Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
56,004 | ഒരു അവതരണ ശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത് | തനതായ ഒരു അവതരണ ശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത് |
56,005 | ഏപ്രിൽ മുതൽ വരെയാണ് തീർത്ഥാടന കാലം | സാധാരണ ഗതിയിൽ ഏപ്രിൽ മുതൽ വരെയാണ് തീർത്ഥാടന കാലം |
56,006 | അധിനിവേശനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തിപകർന്ന ഘടകങ്ങളായിരുന്നു | കൊളോണിയൽ അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു |
56,007 | ശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ് | ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ് |
56,008 | വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസംമുട്ടലിനു കാരണമാവുന്നു | നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുട്ടലിനു കാരണമാവുന്നു |
56,009 | ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ടു വളഞ്ഞഞ് നെറ്റി തറയിൽ മുട്ടിക്കുക | ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക |
56,010 | സൾഫർ ട്രൈഓക്സൈഡ് ക്ലോറസ് ഓക്സൈഡ് മുതലായവ | ഉദാഹരണം സൾഫർ ട്രൈഓക്സൈഡ് ക്ലോറസ് ഓക്സൈഡ് മുതലായവ |
56,011 | നന്നായി കൊത്തി അരിഞ്ഞു എടുക്കുക | വാഴ കൂമ്പ് നന്നായി കൊത്തി അരിഞ്ഞു എടുക്കുക |
56,012 | ചേന തുടങ്ങി ഹ്രസ്വകാല വിളകളാണ് ഇവിടെ കൂടുതലും കൃഷി ചെയ്യുക | വാഴ ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക |
56,013 | ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് ബെസ്സൽ തയ്യാറാക്കിയിട്ടുള്ളത് | പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് വെസൽ തയ്യാറാക്കിയിട്ടുള്ളത് |
56,014 | സൌജന്യമായി ഉപയോഗിക്കാവുന്ന ഒരു സംവിധാനം ആണ് | ഇത് സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു സംവിധാനം ആണ് |
56,015 | ീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത് | എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത് |
56,016 | പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ടസേവനത്തിനുള്ള അംഗീകാരം ലഭിച്ചു | യുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു |
56,017 | ഹിമ്മത് സിംഗിന്റെ നേതൃത്വത്തിലുള്ള പിന്നീട് ഇവിടം പിടിച്ചെടുക്കുകയുണ്ടായി | സർദാർ ഹിമ്മത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പിന്നീട് ഇവിടം പിടിച്ചെടുക്കുകയുണ്ടായി |
56,018 | ശുദ്ധമായ ഒഴുകുന്ന ജലത്തിലാണു കാണുന്നത് | സാധാരണ ശുദ്ധമായ ഒഴുകുന്ന ജലത്തിലാണു കാണുന്നത് |
56,019 | രിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ | പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ |
56,020 | വളർച്ചയെത്തുമ്പോഴാണ് ഇവയ്ക്ക് യഥാർത്ഥ നിറം ലഭിക്കുന്നത് | പൂർണ്ണവളർച്ചയെത്തുമ്പോഴാണ് ഇവക്ക് യഥാർത്ത നിറം ലഭിക്കുന്നത് |
56,021 | ഉത്പാദനം വളരെ കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടിവന്നത് | ഇവക്ക് ഉത്പാദനം വളരെക്കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത് |
56,022 | പഠിക്കുവാന സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത് | നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത് |
56,023 | കാശശ്ലേഷണത്തിനു ശേഷം സസ്യങ്ങൾ ഓക്സിജനെ തിരികെ അന്തരീക്ഷത്തിലെത്തിക്കുന്നു | പ്രകാശ സംശ്ലേഷണത്തിനു ശേഷം സസ്യങ്ങൾ ഓക്സിജനെ തിരികെ അന്തരീക്ഷത്തിലെത്തിക്കുന്നു |
56,024 | ് തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത് | പിതാവ് തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത് |
56,025 | നികുതിപിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു | ഇവിടെ നികുതിപിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു |
56,026 | പരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് വിദൂര നിയന്ത്രണം വഴിയാണ് ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത് | ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് വിദൂരനിയന്ത്രണം വഴിയാണ് ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത് |
56,027 | ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരരുന്നുറക്കിത്തരും ഓറിയോൺ | നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ |
56,028 | ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റ കൈമാറാൻ ഉപയോഗിക്കുന്നത് | ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാൻ ഉപയോഗിക്കുന്നത് |
56,029 | നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം | മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം |
56,030 | ത നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് | അന്നുമുതൽ നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് |
56,031 | പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും രാജാവ് ചെയ്തു | സ്വപ്നത്തിൽ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും രാജാവ് ചെയ്തു |
56,032 | നിർമ്മാണ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത് | ദ്രാവിഡ നിർമ്മാണശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത് |
56,033 | ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ട വരെ നിലനിന്നു | അവയിൽ ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു |
56,034 | പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി | യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി |
56,035 | ക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് | കൽക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് |
56,036 | വർഷങ്ങൾക്ക മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു | കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ മാറ്റങ്ങളും സംഭവിച്ചിരുന്നു |
56,037 | കാൽസ്യത്തിന്റെ സാധാരണ അളവ് ആണ് | രക്തത്തിൽ കാൽസ്യത്തിന്റെ സാധാരണ അളവ് ആണ് |
56,038 | വിഷവസ്തുക്കളും രക്തത്തിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു | ഇതിനിടയിൽ വിഷവസ്തുക്കളും രക്തത്തിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു |
56,039 | സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ് അധികാരത്തിലെത്തിയത് | തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷമാണ് അധികാരത്തിലെത്തിയത് |
56,040 | ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് | ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് |
56,041 | പ്രകാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റു രണ്ടു വശങ്ങളുടെ വർഗ്ഗത്തിന്റെ തുകയ്ക്ക് തുല്യമായിരിക്കും | സിദ്ധാന്തപ്രകാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റുരണ്ടുവശങ്ങളുടെ വർഗ്ഗത്തിന്റെ തുകക്ക് തുല്യമായിരിക്കും |
56,042 | നുസരിച്ച് പട്ടണത്തിന്റെ പരിധിയിലുള്ള ജനസംഖ്യ ആണ് | കണക്കുകളനുസരിച്ച് പട്ടണത്തിൻറെ പരിധിയിലുള്ള ജനസംഖ്യ ആണ് |
56,043 | പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം | അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം |
56,044 | മനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാകാറില്ല | സാധാരണഗതിയിൽ മനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാക്കാറില്ല |
56,045 | മനുഷ്യർക്ക് അവരുടെ ധാർമ്മിക ജീവിതം അനുസരിച്ച് ശിക്ഷയും സമ്മാനങ്ങളും ലഭിക്കുന്നു | മനുഷ്യർക്ക് അവരുടെ ധാർമികജീവിതം അനുസരിച്ച് ശിക്ഷയും സമ്മാനങ്ങളും ലഭിക്കുന്നു |
56,046 | ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി | ഇതെല്ലാം ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി |
56,047 | കടന്നു പോകുന്ന സംസ്ഥാനപാതയാണ് ഇവിടുത്തെ പ്രധാന റോഡ് | പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ആണ് ഇവിടുത്തെ പ്രധാന റോഡ് |
56,048 | സമാനമായി സൂര്യമുഖത്ത കൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത് | ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത് |
56,049 | ധ്രുവങ്ങൾക്കു മുകളിലൂടെ കടന്നുപകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത് | ധ്രുവങ്ങൾക്കു മുകളിലൂടെ കടന്നുപോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളതു് |
56,050 | തദ്ഫലമായി ജലജീവികളും നശിക്കുകയോ പാലായനം ചെയ്യുകയോ ചെയ്യുന്നു | തത്ഫലമായി ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്നു |
56,051 | നിബിഢവനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ജനസംഖ്യ താരതമ്യേനു കുറവാണ് | നിബിഢ വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ് |
56,052 | ാൽ ചുറ്റപ്പെട്ട മൂന്നു പ്രധാന ദ്വീപുകളാണുള്ളത് | പുന്നമടക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത് |
56,053 | വസ്തുക്കളെ റബ്ബർ ബാൻഡ് ഉപയോഗിച്ച് ചേർത്തുവയ്ക്കാം | ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം |
56,054 | ഖുർആനിലെ മൂന്നാം അദ്ധ്യായമാകട്ടെ മറിയമിന്റെ പിതൃുകുടുംബത്തെക്കുറിച്ചുമാണ് | ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മർയമിന്റെ പിതൃകുടുംബത്തെ കുറിച്ചുമാണ് |
56,055 | മൂ മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ് | മൂന്നു മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ് |
56,056 | ഭഗവാന്റെ സ്വർണത്തിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ് | ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ് |
56,057 | കലുങ്ങുകയും ആനയെ വെടിവച്ച കൊല്ലുകയും ചെയ്തു | ഉത്സവം കലങ്ങുകയും ആനയെ വെടിവച്ചുകൊല്ലുകയും ചെയ്തു |
56,058 | കൈയ്യിൽ പട്ടവും മറ്റേ കൈ്യിൽ ചരടും പിടിക്കണം | ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം |
56,059 | ന്ന ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി | അവിടെ നിന്നും ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി |
56,060 | കപ്പലുകളുടെ അവശിഷ്ടങ്ങൾ തീരമനുഭൂമിയിൽ കാണപ്പെടുന്നു | തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങൾ തീര മരുഭൂമിയിൽ കാണപ്പെടുന്നു |
56,061 | ോഗ്യമായ കായ്കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട് | ഭക്ഷ്യയോഗ്യമായ കായ്കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട് |
56,062 | നം മുളകളും വള്ളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ് | നൂറുകണക്കിന് ഇനം മുളകളും വളളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ് |
56,063 | എന്ന വാക്കിന്റെ സമാനപദമായും വാക്ക് ഉപയോഗിക്കാറുണ്ട് | പിയൂൺ എന്ന വാക്കിന്റെ സമാന പദമായും വാക്ക് ഉപയോഗിക്കാറുണ്ട് |
56,064 | കൈ്യിൽ പട്ടവും മറ്റേ കൈയ്യിൽ ചരടും പിടിക്കണം | ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം |
56,065 | കിഴക്കോട്ട് പോകുമ്പോൾ ഉണ്ടാകുന്ന അധിക ദിവസത്തിന് രേഖാംശ ദിനം എന്നു പറയുന്നു | കിഴക്കോട്ടു പോകുമ്പോൾ ഉണ്ടാകുന്ന അധികദിവസത്തിന് രേഖാംശദിനം എന്നു പറയുന്നു |
56,066 | പക്ഷേ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു | പക്ഷെ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു |
56,067 | വിപ്ലവസമരനായകന്മാർ ജന്മം കൊണ്ട സ്ഥലം | നിരവധി വിപ്ലവ സമരനായകന്മാർ ജന്മം കൊണ്ട സ്ഥലം |
56,068 | ഇന്നുപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാ പ്രവചനത്തിന് അടിത്തറപാകിയത് | ഇതാണ് ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനത്തിന് അടിത്തറ പാകിയത് |
56,069 | രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്ന്ു മാറാവുന്ന ഒരു അവസ്ഥയാണിത് | ശാസ്ത്രീയമായ രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്നു മാറാവുന്ന ഒരു അവസ്ഥയാണിത് |
56,070 | അവസാനത്തിൽ വിമാനം പറുത്തുക തന്നെ ചെയ്തു | പരീക്ഷണങ്ങളുടെ അവസാനത്തിൽ വിമാനം പറത്തുകതന്നെ ചെയ്തു |
56,071 | ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രീ | ഇവരാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി |
56,072 | ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന വനങ്ങൾ കാണാം | ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം |
56,073 | ഉപഭൂഖണ്ഡത്തിൽ ദേവധാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല | ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല |
56,074 | പ്രാധാന്യമുള്ള വിവിധേയിനം വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട് | സാമ്പത്തിക പ്രാധാന്യമുള്ള വിവിധയിനം വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട് |
56,075 | വിഭജനത്തിലൂ തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു | തൊഴിൽ വിഭജനത്തിലൂടെ തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു |
56,076 | െ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ് | ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ് |
56,077 | വികസനത്തോടൊപ്പം വാഹനങ്ങളുടെ എണ്ണവും വർദ്ധിക്കുകയുണ്ടായി | റോഡുകളുടെ വികസനത്തോടൊപ്പം വാഹനങ്ങളുടെ എണ്ണവും വർധിക്കുകയുണ്ടായി |
56,078 | ഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന് | പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന് |
56,079 | പക്ഷേ കാന്തള്ളൂർ ശാലയിൽ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം | ഒരുപക്ഷേ കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം |
56,080 | മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞു കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് | ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് |
56,081 | പലീസ് കമ്മീഷണർ പരസ്യപ്രസ്താവന നടത്തുകയുണ്ടായി | തിരുവനന്തപുരം പോലീസ് കമ്മീഷണർ പരസ്യപ്രസ്താവന നടത്തുകയുണ്ടായി |
56,082 | രണ്ടു തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ | ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ |
56,083 | മത്സ്യബന്ധനം ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചുവരുന്നു | വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗണ്മെന്റു നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു |
56,084 | തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കിവന്നിരുന്നത് | പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത് |
56,085 | ഇത് വ്യവസായശാലകളുടെ യന്ത്രവത്കരണത്തിൽ വളരെ പുരോഗതി ഉണ്ടാക്കി | ഇത് വ്യവസായശാലകളുടെ യന്ത്രവൽക്കരണത്തിൽ വളരെ പുരോഗതി ഉണ്ടാക്കി |
56,086 | സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളുകളും ധാരാളം സ്വകാര്യ സ്കൂളുകളും ഇവിടെയുണ്ട് | സർക്കാറുടമസ്ഥതയിലുള്ള സ്കൂളുകളും ധാരാളം സ്വകാര്യ സ്കൂളുകളും ഇവിടെയുണ്ട് |
56,087 | ജില്ലയിലെ മിക്കവാറും സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത് | നഗരപ്രദേശങ്ങളിലാണ് ജില്ലയിലെ മിക്കവാറും സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത് |
56,088 | യ മുന്നിൽ കണ്ട് തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു | പരാജയം മുന്നിൽ കണ്ട തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു |
56,089 | എന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ്ഗസേനയ്ക്ക് പരാജയം സംഭവിച്ചു | എന്നാൽ ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ സേനയ്ക്ക് പരാജയം സംഭവിച്ചു |
56,090 | എന്നാൽ ഇതിനു നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു | എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു |
56,091 | രചനാശൈലി നിരവധി കവികൾ അനുകരിച്ചു | അദ്ദേഹത്തിന്റെ രചനാശൈലി നിരവധി കവികൾ അനുകരിച്ചു |
56,092 | തിരുനാൽ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത് | സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത് |
56,093 | ക്ഷേത്രഭരണംരാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു | ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു |
56,094 | കന്നുകാല വളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ | കൃഷിയും കന്നുകാലിവളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ |
56,095 | കാലങ്ങളിൽ നൽകിയതിനേക്കാൾ പത്തു ശതമാനം നികുതി കർഷകർക്കു മേൽ അടിച്ചേൽപ്പിക്കപ്പെട്ടു | മുൻകാലങ്ങളിൽ നൽകിയതിനേക്കാൾ പത്തുശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു |
56,096 | സമുദ്രത്തിൻ്റെ അടിയിൽ ഒരു സ്വർണ്ണ മാളികയിലാണ് ഇദ്ദേഹത്തിൻ്റെ താമസമെന്ന് വിശ്വസിക്കുന്നു | സമുദ്രത്തിന്റെ അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു |
56,097 | സാഹിത്യവിമർശകനായാണ് ഇദ്ദേഹം ശ്രദ്ധ നേടിത്തുടങ്ങിയത് | പുരോഗമന സാഹിത്യവിമർശകനായാണ് ഇദ്ദേഹം ശ്രദ്ധ നേടിത്തുടങ്ങിയത് |
56,098 | ഒരു നേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട് | ഒരുനേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട് |
56,099 | ടീമിലെ അംഗങ്ങളെ തൊടുന്ന കബഡി പോലുള്ള ഒരു കളിയാണിത് | എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത് |
56,100 | കൊല്ലങ്ങൾക്ക മുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത് | നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത് |
56,101 | ലോഹങ്ങൾ നിലവിൽ വന്നതോടെ തമ്മിലുരസി ഉണ്ടാക്കുന്ന തീപ്പൊരിയിൽ നിന്ന് തീയുണ്ടാക്കി | ലോഹങ്ങൾ നിലവിൽ വന്നതോടെ തമ്മിലുരസി ഉണ്ടാക്കുന്ന തീപൊരിയിൽനിന്ന് തീയുണ്ടാക്കി |
56,102 | വർഷത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുമെന്നാണ് പ്രോജക്റ്റ് റിപ്പോർട്ടിൽ പറയുന്നത് | രണ്ടു വർഷത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുമെന്നാണ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പറയുന്നത് |
56,103 | മൂലം ഹെക്ടർ സ്ഥലത്ത് ജലസേചനം സാധ്യമാകുന്നു | പദ്ധതിമൂലം ഹെക്റ്റർ സ്ഥലത്ത് ജലസേചനം സാധ്യമാകുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.