Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
56,204 | ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് | ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് |
56,205 | അപ്പോഴേക്കുംഇന്റർനെറ്റിന്ഒരു പൂർണ്ണതകൈവന്നിരുന്നു | അപ്പോഴേക്കും ഇന്റർനെറ്റിന് ഒരു പൂർണ്ണത കൈവന്നിരുന്നു |
56,206 | വീരകേരളന്റെ നാളായതിനാൽ കേരളം എന്ന പേര് വന്നു എന്നും ഒരു വിശ്വാസം ഉണ്ട് | വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് |
56,207 | അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾകൊണ്ട് മനോഹരമാക്കിയിരിക്കുന്നത് | അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് |
56,208 | സുരക്ഷാനടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശ്ശേരി പോലീസിനു കൈമാറി | സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പോലീസിനുകൈമാറി |
56,209 | സാമൂഹ്യനീതി ഡയറക്ടര്ക്കാണ് കമ്മീഷൻ അംഗം പി മോഹനദാസ് നിര്ദ്ദേശം നല്കിയത് | സാമൂഹ്യനീതി ഡയറക്ടർക്കാണ് കമ്മിഷൻ അംഗം പി. മോഹനദാസ് നിർദേശം നൽകിയത് |
56,210 | എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി | മരണമെന്ന യാഥാർഥ്യം ഉൾക്കൊള്ളാവാകാതെ, ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി |
56,211 | എം സി സി ബഹ്റിൻ പ്രസിഡന്റ് ജലീൽ ഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു | ഐ. എം. സി. സി. ബഹറൈൻ പ്രസിഡന്റ് ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു |
56,212 | വര്ഗീയസംഘര്ഷം സൃഷ്ടിക്കുന്ന സാഹചര്യം വന്നപ്പോള് രഥയാത്ര തടഞ്ഞു | വർഗീയസംഘർഷം സൃഷ്ടിക്കുന്ന സാഹചര്യം വന്നപ്പോൾ രഥയാത്ര തടഞ്ഞു |
56,213 | മൂന്നാം റൗണ്ടില് ജർമൻ താരം ആഞ്ചലിക് കര്ബറാണ് ഷറപ്പോവയെ വീഴ്ത്തിയത് | മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്ത്തിയത് |
56,214 | പ്രപഞ്ചത്തിന്റെ സ്പന്ദനം മുഴുവന് ഏറ്റുവാങ്ങുന്ന ഒരു ജൈവശൃംഖലയാണത് | പ്രപഞ്ചത്തിന്റെ സ്പന്ദനം മുഴുവൻ ഏറ്റുവാങ്ങുന്ന ഒരു ജൈവശൃംഖലയാണത് |
56,215 | എല്ഡിഎഫിന വേണ്ടി ആറന്മുള എംഎല്എയായ വീണാ ജോര്ജാണ് മത്സരിക്കുന്നത് | എൽ. ഡി. എഫിന് വേണ്ടി ആറൻമുള എം. എൽ. എയായ വീണ ജോർജാണ് മത്സരിക്കുന്നത് |
56,216 | പാപ്പിനിശ്ശേരി ദേശസേവാ സ്പോർട്സ് ക്ലബ്ബ് സുവര്ണ ജൂബിലി ആഘോഷനറവില് | പാപ്പിനിശ്ശേരി ദേശ സേവാ സ്പോർട്സ് ക്ലബ്ബ് സുവർണജൂബിലി ആഘോഷനിറവിൽ |
56,217 | കലാസംവിധാനം സുജിത് രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് | കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് |
56,218 | നമ്മുടെ ഡി ആർ ഡ് ഓ ശാസ്ത്രജ്ഞർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ | നമ്മുടെ ഡി. ആർ. ഡി. ഒ. ശാസ്ത്രജ്ഞർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ |
56,219 | മതപരിതഗന്ഥമോ തണുത്ത കാറ്റോ എപ്പോഴോ ഉറങ്ങിപ്പോയി | വീഞ്ഞിന്റെ മദഭരിത ഗന്ധമോ, തണുത്ത കാറ്റോ, എപ്പോഴോ ഉറങ്ങിപ്പോയി |
56,220 | നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ടഘഡവും കിട്ടി | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി |
56,221 | നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത് കുുമാർ എഡിറ്റിഗും നിർവ്വഹിക്കുന്നു | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി. അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു |
56,222 | ബൾബുകളും എണ്ണമറ്റ് ക്യാമറകളും കബഡിക്കളങ്ങളെ ഹൈടെക്കാക്കി | ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടെക്കാക്കി |
56,223 | ഷൂവിൽ ഓം ചിഹ്ന്നവും ബിയർ കുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് | ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് |
56,224 | റേഞ്ച് ഐ ജി എസ് ശ്രീജിത്താണ് എസയെ സസ്പെൻഡ് ചെയ്തത് | കൊച്ചി റേഞ്ച് ഐ. ജി. എസ്. ശ്രീജിത്താണ് എസ്. ഐയെ സസ്പെൻഡ് ചെയ്തത് |
56,225 | കപ്പട മീശയുമായി ഓലക്കുട ചൂടി വരുന്ന മഹാബലിയല്ല ഓണത്തപ്പൻ | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ |
56,226 | പറയാതെ ഒത്തിരി ഒത്തിരി പറയുന്ന വാചാലതയുടെ മഹാത്ഭുത മൌനഭാഷ | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
56,227 | നാലി യജ്ഞസമാരംഭ സഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും | ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും |
56,228 | ഈച്ച ഇണചേർന്നു കഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും | റാണി ഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും |
56,229 | തിന്നുന്ന മുയലാണ് ബക്സ് ബണ്ണി എന്ന കാർട്ടൂൺ കഥാപാത്രം | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രം |
56,230 | അൽജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് | അൾജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് |
56,231 | പ്രസിഡന്റാണ് ഗണേഷ് ഭീമൻ രഘു ആജീവനാന്ത അംഗവുമാണ് | വൈസ് പ്രസിഡന്റാണ് ഗണേശ്, ഭീമൻരഘു ആജീവനാന്ത അംഗവുമാണ് |
56,232 | ഒയിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് | ഐ. പി. ഒ. യിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് |
56,233 | റ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൌണ്ട് ഫ്ലോർ പാർക്കിംഗ ഏരിയയാണ് | ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ് |
56,234 | ഛാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൌട്ട് ആണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
56,235 | അറുപതോളം കുടുംബങ്ങൾ ഇഡലിയുണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
56,236 | പൂവിന്റെ ഒതൾ മാത്രം വലുതും ലൌ ചിഹ്നത്തിന്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിന്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിന്റെ രൂപത്തിലുമാണ് |
56,237 | കൺപീരികളിൽ മസ്കാര അണിയും മുമ്പ് ഐ ലാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
56,238 | ഒച്ചയിൽ ഇഞ്ചി മിഠായി എന്നു വിളിച്ചു വരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
56,239 | കരളിൽ ഈഥെയിൽ ആൽക്കഹോളിൻ്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല | കരളിൽ ഈഥെയ്ൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല |
56,240 | അഫ്രിതിയും ഇനിയൊരു ഏഷ്യാകപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല |
56,241 | ബി ജെ പിയുമായി നടത്തുന്ന വിലപേ്സൽ ഈഴവന്റെ പേരിലാണ് | ഇപ്പോൾ ബി. ജെ. പി യുമായി നടത്തുന്ന വിലപേശൽ ഈഴവന്റെ പേരിലാണ് |
56,242 | ഭരണഘടനയുടെ നാൽപ്പത്തിയൊൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാല്പ്പത്തിയൊന്പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
56,243 | ശത്രുസംഹാരവും വിഘ്നേശ്വര പൂജയും ഫലിച്ചില്ല | കൊടുങ്ങല്ലൂരിലെ ശത്രു സംഹാരവും വിഘ്നേശ്വര പൂജയും ഫലിച്ചില്ല |
56,244 | എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞ ദിവസം വിളപെടുത്തു | ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു |
56,245 | സ ഹജ്ജ് കാറ്ററിഗ് മേഖല ഭാവിയിൽ പ്രതീക്ഷയ്ക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട് |
56,246 | ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ഷേർലി ഉദ്ഘാടനം ചെയ്തു | കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി. ഷേർളി ഉദ്ഘാടനം ചെയ്തു |
56,247 | ഊബറിറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസിഡറിനെ വയ്ക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
56,248 | എ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം | എൻ. ആർ. ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം |
56,249 | സെൻട്രൽ ജംഗഷനിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു | തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ്ഷോ ആരംഭിച്ചു |
56,250 | ദൈവേഛയുടെ വിജയപ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ | ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ |
56,251 | സെക്കൻണ്ടറി വരെ യു എഇയിലെ അൽ ഐനിലാണ് സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു. എ. ഇ. യിലെ അൽ ഐനിലാണ് സഹൽ പഠിച്ചത് |
56,252 | രാജ്നാഥ് സിംങ് ലഖനൌവിലും സ്മൃതി ഇറാനി അമേധിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
56,253 | എന്നോട് തന്നെ ചോദിക്കാറുണ്ട് ആരാണ് നീ എന്ന് | ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ആരാണ് നീഎന്ന് |
56,254 | ത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്ച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് |
56,255 | തുടർന്ന് കശ്മീരിൽ വിവിധയിടത്തിൽ സംഘർഷം ഉടലെടുത്തു | സംഭവത്തെ തുടർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു |
56,256 | യുഎന് എയക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ചു നിന്നിരുന്നു | മുൻപ് യു. എൻ. എ. യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു |
56,257 | പത്നി മകളായിട്ടും ദസരഥൻ അവരെ അമ്മയായി കണ്ടു | യാഗ ഗുരുവിന്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു |
56,258 | അടുക്കുമ്പോഴും എങ്ങുമ എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി | ഏഴര അടുക്കുമ്പോഴും എങ്ങുമെത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി |
56,259 | സംഘടനാ സെക്രട്ടറി ടിസ് രജികുമാർ അവാർഡ് ദാനം നടത്തി | സംഘടനാ സെക്രട്ടറി ടി. എസ്. റജികുമാർ അവാർഡ്ദാനം നടത്തി |
56,260 | താരം യെഷ് ആയിരുന്നു കെ ജി എഫ് ഒന്നാം ഭാഗത്തിൽ നായകൻ | യുവതാരം യഷ് ആയിരുന്നു കെ. ജി. എഫ്. ഒന്നാം ഭാഗത്തിൽ നായകന് |
56,261 | രണ്ടും രമേശ്ജിയുടെ മക്കളുടെ പേരായത് കൌതുകമുള്ള യാതൃച്ഛികതയാകാം | രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം |
56,262 | സെക്രട്ടറി ഷൌക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു | സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു |
56,263 | സംഘപരിവാർ വിരുദ്ധ ഹൈന്ദവ മൂവ്മെൻ്റാണ് ഹിന്ദു പാർലമെൻറ് | സംഘപരിവാർ വിരുദ്ധ ഹൈന്ദവ മൂവ്മെന്റാണ് ഹിന്ദു പാർളമെന്റ് |
56,264 | നിന്ന് പാടത്തെ വഴിഞ്ഞരമ്പിലേക്കിറങ്ങവേ ഗാനമെത്തിയിരുന്നു | അതിൽ നിന്ന് പാടത്തെ വഴിഞരമ്പിലേക്ക് ഇറങ്ങവെ ഗാനമെത്തിയിരുന്നു |
56,265 | എം എസ് ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ് ബോക്സ് ഐക്കണം ഉണ്ടാകും | പുതിയ എം. എസ്. ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ്ബോക്സ് ഐക്കണും ഉണ്ടാകും |
56,266 | ബോയുടെ പരസ്യം പോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് | ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട് |
56,267 | ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ടക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട് | ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട് |
56,268 | കയറിയിറങ്ങി വളഞ്ഞുപളഞ്ഞഞ് വൈകുന്നേരത്തോടെ ഊഖീമഠിലെത്തി | കുന്നുകൾ കയറിയിറങ്ങി, വളഞ്ഞ് പുളഞ്ഞ് വൈകുന്നേരത്തോടെ ഊഖീമഠിലെത്തി |
56,269 | നിലയിൽ സാംസ്കാരിക നിലയവും മഗൾ നിലയിൽ ഗ്രന്ഥശാലയും തുടങ്ങി | താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗ്രന്ഥശാലയും തുടങ്ങി |
56,270 | മീൻകറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം | ഇന്നലെ മീൻ കറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം |
56,271 | ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ് കോപി കസറി | തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ്ഗോപി കസറി |
56,272 | സേന വക്താവ് ആസിഫ് ഗഖൂർ സിഎ എന്നിനോട് വ്യക്തമാക്കി | പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി. എൻ. എന്നിനോട് വ്യക്തമാക്കി |
56,273 | കാരണം എന്നെക്കുറിച്ച് കേൾക്കേണ്ടിവന്ന അപവാദം തന്നെ | അതിനു കാരണം എന്നെക്കുറിച്ചു കേൾക്കേണ്ടി വന്ന അപവാദം തന്നെ |
56,274 | ഫലമോ ആകെ ഒഴിവു കിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൊടിയും | ഫലമോ ആകെ ഒഴിവുകിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൊടിയും |
56,275 | ദേവസ്വം ബോർഡ് നഖസിഖാന്തം ഇതിനെ എതിർത്തുവരികയും ചെയ്തു | എന്നാൽ, ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്തു വരികയും ചെയ്തു |
56,276 | സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛിക വിഷയം | സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛീകവിഷയം |
56,277 | ജപം യജുർവേദജപം സാമവേദജപം എന്നിവ ഇതിനോടൊപ്പം നടക്കും | ഋഗ്വേദജപം, യജൂർവേദ ജപം, സാമവേദ ജപം എന്നിവ ഇതിനോടൊപ്പം നടക്കും |
56,278 | അലിയെ റണ്ണ ൌട്ട് ചെയ്ത് പുറത്താക്കി സന്ദീപ് | മോയിൻ അലിയെ റണ്ണൌട്ട് ചെയ്ത് പുറത്താക്കി സന്ദീപ് |
56,279 | ബുൽധാന ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് | മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് |
56,280 | ർ ഒ ഇ ആർ ഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി | എ. ആർ. ഒ., ഇ. ആർ. ഒ. തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി |
56,281 | അക്കൌണ്ടിലെത്തിയപ്പോൾ ആദ്യ ഗഡുവായി ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയത് | പണം അക്കൗണ്ടിലെത്തിയപ്പോൾ ആദ്യഖഡുവായി ഒരു ലക്ഷത്തി എണ്പതിനായിരം രൂപയാണ് നൽകിയത് |
56,282 | ഇവയിൽ ഏറെ വിവാദമായത് യേശുവിൻ്റെ മകൻ യൂത എന്നെഴുതിയ കല്ലറയാണ് | ഇവയിൽ ഏറെ വിവാദമായത് യേശുവിന്റെ മകൻ യൂദാ എന്നെഴുതിയ കല്ലറയാണ് |
56,283 | കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം ൽ എണ | ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം. എൽ. എ. യാണ് |
56,284 | നായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് | വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ് |
56,285 | എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർത്ഥം ഉണ്ട് | ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്ഥം ഉണ്ട് |
56,286 | അങ്ങെത്തും മുുമ്പു തന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു | എന്നാൽ അങ്ങെത്തും മുമ്പുതന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു |
56,287 | പതിനാറു വർഷമായി അവർ അവിടെ ജോലി ചെയ്തു വരികയായിരുന്നു | കഴിഞ്ഞ പതിനാറുവർഷമായ് അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു |
56,288 | സ് എഫ് ഐ വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു | എസ്. എഫ്. ഐ. വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു |
56,289 | തലശ്ശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി | ഛർദ്ദി വന്നപ്പോൾ തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി |
56,290 | ചിലർക്ക്െന്റെ ജീവിതരീതിയാണ് പ്രശ്നം | എന്നാൽ ചിലർക്കെന്റെ ജീവിത രീതിയാണ് പ്രശ്നം |
56,291 | ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസിന് എൽ സി എബ്രഹാം നേതൃത്വം നൽകി | ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസ്സിന് എൽ. സി. എബ്രഹാം നേതൃത്വം നൽകി |
56,292 | ദിവസം അഗ്നിശമന സേന ആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും | പൂരം ദിവസം അഗ്നിശമനസേന, ആംബുലൻസ്, ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും |
56,293 | സദാചാര ഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണ് സൈബർ ആങ്ങളമാർ | സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണ് സൈബർ ആങ്ങളമാർ |
56,294 | ഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ | നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ |
56,295 | ഷഫീഖിൻ്റെ അച്ഛൻ കുമളി ഒന്നാമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് | ഷഫീക്കിന്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ് |
56,296 | മെഹബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം | തെല്ങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം |
56,297 | കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായിച്ച ശല്യം തടയാം | ഉണക്കമീൻ കെണിയോ, ഫിറമോൺ കെണിയോ, പന്തലിൽ തൂക്കി കായീച്ചശല്യം തടയാം |
56,298 | അരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം | കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം |
56,299 | ബോംബെ ഐ ഐ ടി ബിരുദധാരി കനിഷ്ക കഠാരിയക്കാണ് ഒന്നാം റാങ്ക് | ബോംബെ ഐ. ഐ. ടി. ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക് |
56,300 | തുടങ്ങിയ കുർബാന ഇഴഞ്ഞിഴഞ്ഞ് ഏഴേ മുുക്കാലിന് തീർന്നു | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു |
56,301 | പ്രഷർ കൂടിയാൽ ധമനികളുടെ ഫിത്തികൾ ഖനിഫവിച്ചു വ്യാസം കുറയാം | പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ചു വ്യാസം കുറയാം |
56,302 | നാഥൻ ചെസ് ക്ലബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് | വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് |
56,303 | ഷൊർണൂരിലും വെള്ളി ആഭരണ ജ്വലറി നടത്തുകയാണ് പ്രതി | ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.