Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
57,704
വിഡ്ഢി എന്ന ഭഗത്സിംഗിന്റെ ആക്രോശം അയാൾ വകവച്ചില്ല
'മടങ്ങിപ്പോ വിഡ്ഢീ' എന്ന ഭഗത്സിങ്ങിന്റെ ആക്രോശം അയാൾ വകവച്ചില്ല
57,705
എന്നു വച്ചാൽ എക്സ്ട്രാ വഗൻസ് ആണ്
വീനസ് എന്ന് വച്ചാൽ എക്സ്ട്രാ വഗൻസ് ആണ്
57,706
രൂപയുടെ വാടകവീട്ടിൽ നിന്ന് ആഡംബര വീട്ടിലേക്ക് താമസം മാറി
മൂവായിരം രൂപയുടെ വാടകവീട്ടിൽ നിന്ന് ആഢംബര വീട്ടിലേക്ക് താമസം മാറി
57,707
കാശ്മീർ താഴ്വരയിലെ ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു
കാശ്മീർ താഴ്വരയിലെ കുപ്വാര, ചിനാബ് ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു
57,708
പാഠശാല പ്രസിഡന്റ് വാരണക്കോട് ശുഭാ അന്തർജ്ജനം അധ്യക്ഷത വഹിച്ചു
ബാലികാപാഠശാല പ്രസിഡൻറ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു
57,709
കറോൺമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആണ സുരീന്ദർ സിങ്
ഡൽഹി കണ്ടോൺമെന്ര് മണ്ഡലത്തിൽ നിന്നുള്ള എം. എൽ. എ യാണ് സരീന്ദർ സിങ്
57,710
ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ ആണ് നിർമ്മാണം
ചക്കാലക്കൽ ഫിലിമ്സിൻെറ ബാനറിൽ ജോസ് ചക്കാലക്കലാണ് നിർമ്മാണം
57,711
അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോത്സ്യത്തിന് പറയാൻ കഴിഞ്ഞേക്കും
അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്‍സ്യത്തിനു പറയാൻ കഴിഞ്ഞേക്കും
57,712
ശതമാനം എൻ ആർ ഐ സീറ്റുകളിൽ ആറ് ലക്ഷം രൂപയാണ് ഫീസ്
പതിനഞ്ച് ശതമാനം എൻ. ആർ. ഐ സീറ്റുകളിൽ ആറ് ലക്ഷം രൂപയാണ് ഫീസ്
57,713
ഫ്ലവർ കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്ത കളയണം
കോളിഫ്ളവർ, കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം
57,714
െ പലീസ് ഡിപ്പാർട്ട്മെന്റ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
സിദ്ധലിങ്കയെ പോലീസ് ഡിപ്പാർട്മെൻറ് അന്‍പതിനായിരം രൂപ നൽകി ആദരിച്ചു
57,715
എ യുവിൽ മുന്നേറ്റമുണ്ടാക്കാൻ എ ബി വി പി കിണഞ്ഞു ശ്രമിച്ചിരുന്നു
ജെ. എൻ. യു. വിൽ മുന്നേറ്റം ഉണ്ടാക്കാൻ എ. ബി. വി. പി കിണഞ്ഞ് ശ്രമിച്ചിരുന്നു
57,716
സാമ്രാജ്യത്തിൽ നാലു പാത്രിയാർാക്കിസുമാരാണ് ഉണ്ടായിരുന്നത്
റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്
57,717
ഫൌണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചുവരുന്നു
അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു
57,718
വച്ച് മാവോ റെഡ് ആർമി എന്നു പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു
അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നു പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു
57,719
ആദ്യ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്
57,720
വർഷങ്ങൾ അവർ ഒരേക്കിടക്ക പങ്കിട്ടു
അനേക വർഷങ്ങൾ അവർ ഒരേ കിടക്ക പങ്കിട്ടു
57,721
യഹൂദ വിരോധം ഏറി വരികയാണെന്ന് അഭിപ്രായപ്പെട്ടു
യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു
57,722
ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു
അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു
57,723
ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യരീതിയിൽ അദ്ദേഹം അഭ്യസിച്ചു
ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു
57,724
ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവർ ആണ്
ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്
57,725
അലി രാജാവ് ബാഗ്ദാദിലേക്ക് രക്ഷപട്ടു
അതോടെ അലി രാജാവ് ബാഗ്ദാദിലേക്ക് രക്ഷപെട്ടു
57,726
കൊറിയ എന്ന് സെർച്ച് ചെയ്യുക
ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക
57,727
നിമഞ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും
അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും
57,728
അസഖത്തെ തുുടർന്ന് ചാവേസിന്റെ സത്യപ്രതിജ്ഞ സുപ്രീംകടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
57,729
എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തി
അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും
57,730
സമയം വളരെയധികംഛിന്നഗ്രഹങ്ങൾ ഉണ്ടെന്ന്റിയുന്ന കാര്യമാണ്
അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ്
57,731
മാസികയുടെ പുറംചിത്രവും മദർ തെരേസയുടേതായിരുന്നു
ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു
57,732
മെരുക്കി പാപ്പാന കീഴിലാക്കുന്നതിനെ ആനയ മെരുക്കൽ എന്നു പറയുന്നു
ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു
57,733
സമുദ്രത്തോടു ചേർന്ന കിടക്കുന്ന വടക്ക കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
57,734
പറയുന്ന ആശയം തന്നെയാണ് എനിക്കും ഉള്ളത്
താങ്കള്‍ പറയുന്ന ആശയം തന്നെയാണ് എനിക്കും ഉള്ളത്
57,735
ാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന കീഴിലായിരുന്നു
മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു
57,736
വർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാൻ
ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം
57,737
ത്തിന മുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി
57,738
വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമപ്പട്ടിക പുറത്തിറങ്ങി
ആ വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി
57,739
അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷരൂപങ്ങളുമാണുള്ളത്
അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
57,740
ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എ എന്ന കാണുന്നു
ഈ ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു
57,741
െ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം
57,742
ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖിഎന്നപുറത്തിറങ്ങുന്നത്
ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത്
57,743
അത്താഴ പൂജയ്ക്കു ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങു കൂടി നടത്തപ്പെടുന്നു
അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു
57,744
ആദ്യമായിായിരുന്നു മെസ്സി ഈ പുരസ്കാരം കരസ്ഥമാക്കിയത്
ആദ്യമായായിരുന്നു മെസ്സി ഈ പുരസ്കാരം കരസ്ഥമാക്കിയത്
57,745
ം വ്യതിരിക്തമായൊരു ചരിത്ര വീക്ഷണവും ദൈവസങ്കൽ്പവും അദ്ദേഹം അവതരിപ്പിക്കുന്നു
അതിനൊപ്പം വ്യതിരിക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു
57,746
ഇങ്ങനെയുള്ള വിവരങ്ങൾ എനിക്കു വേണ്ട
അപ്പോൾ ഇങ്ങനെയുള്ള വിവരങ്ങള്‍ എനിക്ക് വേണ്ട
57,747
ചെയ്തു കഴിഞ്ഞ് തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി
ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി
57,748
ശേഷമുള്ള കുറെേക്കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
57,749
ഹോട്ടൽ ശൃംഖലയായ സങ്കൽ്പ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ
അഹമ്മദാബാദിലെ ഹോട്ടൽ ശൃംഘലയായ സങ്കൽപ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ
57,750
പത്ത്ു വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും
അംഗപരിമിതർക്ക് പത്ത് വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും
57,751
പ്രവിശ്യയിലെ ദൌമദ് ജദലിനു സമീപമാണ് അപകടം നടന്നത്
അൽജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജൻദലിന് സമീപമാണ് അപകടം നടന്നത്
57,752
ജി മിഡ്ഫീൽഡർ എയ്ഞ്ചൽ ഡി മരിയയെയയും അർജന്റീന തിരിച്ചുവിളിച്ചു
പി. എസ്. ജി മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയയെയും അർജന്റീന തിരിച്ചുവിളിച്ചു
57,753
രൂപ എക്സ്ചേഞ്ച് ബോണസ്ായി ഹാച്ച് ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം
ഇരുപതിനായിരം രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം
57,754
നൌകയും തലശ്ശേരിയിലെ കഫേ തൊള്ളായിരത്തിപ്പതിനാറും ഇതിനുദാഹരണമാണ്
കണ്ണൂരിലെ നൗകയും തലശ്ശേരിയിലെ കഫേ തൊള്ളായിരത്തപ്പതിനാറും ഇതിനുദാഹരണമാണ്
57,755
ഗ്രഹത്തിന്റെ അർത്ധഗോള ചിത്രമാണ് ഐഎസ്ആർ ഒ പുറത്തുവിട്ടത്
ചുവന്ന ഗ്രഹത്തിന്റെ അർദ്ധഗോള ചിത്രമാണ് ഐ. എസ്. ആർ. ഒ. പുറത്തുവിട്ടത്
57,756
ചോദ്യങ്ങൾ ഉന്നയിച്ച കൊണ്ടാണ് തരൂർ പോലീസിന് ഇമെയിൽ അയച്ചത്
ആറ് ചോദ്യങ്ങൽ ഉന്നയിച്ചുകൊണ്ടാണ് തരൂർ പൊലീസിന് ഇമെയ്ൽ അയച്ചത്
57,757
തന്നെ പോസ്റ്ററ്മാൻ അത് മൊബൈൽ ആപ്പ് വഴി അപ്ലോഡ് ചെയ്യും
അപ്പോൾത്തന്നെ പോസ്റ്റ്മാൻ അത് മൊബൈൽആപ്പ് വഴി അപ്ലോഡ് ചെയ്യും
57,758
ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബി ജെ പിക്ക അതൃപ്തിയുണ്ട്
എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട്
57,759
മെലിഞ്ഞ എങ്കിലും ദൃഢഗാത്രനായ ഒരാൾ ഒലിവ് ബ്രൌൺ നിറം
മെലിഞ്ഞ, എങ്കിലും ദൃഢഗാത്രനായ ഒരാൾ, ഒലിവ്-ബ്രൗൺ നിറം
57,760
സെഞ്ചവറി നേടിയ കോളിൻ മൺണ്ട്രോയാണ് കളിയിലെ താരം
അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം
57,761
ഞ്കോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത്
നഞ്ചൻകോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത്
57,762
ദർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്
ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്
57,763
െ വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസംമുട്ടലിന കാരണമാവുന്നു
നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുട്ടലിനു കാരണമാവുന്നു
57,764
സമീപത്തുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടും
സമീപത്തുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു
57,765
ീിൽ ഏകദേശം നൂറോളം പീഷീസുകൾ ഉൾപ്പെടുന്നു
ജീനസിൽ ഏകദേശം നൂറോളം സ്പീഷിസുകൾ ഉൾപ്പെടുന്നു
57,766
പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന്ു കരുതപ്പെടുന്നു
പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു
57,767
ീർുന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്
എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്
57,768
എന്നാൽ ഖിലാഫത്ത് നേതാക്കൾ സമ്മേളനത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല
എന്നാൽ ഖിലാഫത്ത് നേതാക്കൾ സമ്മേളനത്തിൽ നിന്ന് പിന്മാറാൻ തയാറായില്ല
57,769
ആദ്യ തിരക്കഥയിൽ കീറ്റിംഗ് മരണപ്പെടുന്ന രംഗം ഉണ്ടായിരുന്നു
ആദ്യ തിരക്കഥയിൽ കീറ്റിംഗ് മരണപ്പെടുന്ന രംഗം ഉണ്ടായിരുന്നു
57,770
പിാവിന്റെ മരണത്തെ തുടർന്നാണ് ആത്മീയ നേതാവായി അധികാരമേറ്റത്
പിതാവിന്റെ മരണത്തെ തുടർന്നാണ് ആത്മീയനേതാവായി അധികാരമേറ്റത്
57,771
പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു
യുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു
57,772
സർദാർ ഹിമ്മത് സിംഗിന്റെ നേതൃത്വത്തിലുള്ള പിന്നീട് ഇവിടം പിടിച്ചടക്കുകയുണ്ടായി
സർദാർ ഹിമ്മത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പിന്നീട് ഇവിടം പിടിച്ചടക്കുകയുണ്ടായി
57,773
ശുദ്ധമായ അലുമിനിയം പാത്രങ്ങളാണ്ആദ്യംപുറത്തിറക്കിയത്
ശുദ്ധമായ അലുമിനിയം പാത്രങ്ങളാണ് ആദ്യം പുറത്തിറക്കിയത്
57,774
പൂർണ്ണ വളർച്ച എെത്തുമ്പോഴാണ് ഇവയ്ക്ക് യഥാർത്ഥ നിറം ലഭിക്കുന്നത്
പൂർണ്ണവളർച്ചയെത്തുമ്പോഴാണ് ഇവക്ക് യഥാർത്ത നിറം ലഭിക്കുന്നത്
57,775
കാഴ്ചയിൽ തന്നെ ഫെതലിന് ചെഗ്വരയെ ഇഷ്ടമായി
ആദ്യ കാഴ്ചയിൽ തന്നെ ഫെദിലീനു ചെ ഗുവേരയെ ഇഷ്ടമായി
57,776
ലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത്
അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത്
57,777
തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
ഇത് തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
57,778
അദ്ദേഹത്തിന്റെ താലപര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു
അതിനിടയിൽ അദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു
57,779
ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ
അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ
57,780
അവസ്ഥ അവരുടെ മുൻജന്മ പാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥികരുടെ നിലപാട്
അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട്
57,781
അൽ അത്തിഹദ് അൽ അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ്
അൽ അത്തിഹാദ് അൽ അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ്
57,782
ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്യം
കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം
57,783
ഉൾക്കർഷേച്ചുവായ മൂത്ത മകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു
അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു
57,784
തിന പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു
ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു
57,785
ഉപയോഗിച്ച് ഓരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം
അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം
57,786
പാഴ്വസ്തു എന്ന പദം പ്രേമരാജൻറെ നിഘണ്ടുവിലേ ഇല്ല
പാഴ്വസ്തു എന്ന പദം പ്രേമരാജന്റെ നിഘണ്ടുവിലേ ഇല്ല
57,787
രേണുക സുരേഷ് ബാബു മായ കൈജു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
രേണുക, സുരേഷ്ബാബു, മായ, ഷൈജു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
57,788
താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്ലിഫ് ഹൌസിലെത്തി കണ്ട് പരാതി പറഞ്ഞു
താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്ളിഫ്ഹൗസിലെത്തി കണ്ട് പരാതി പറഞ്ഞു
57,789
ഇതേക്കുറിച്ച് ഡെയിൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട് മനസ്സ്ു തുറന്നു
ഇതേക്കുറിച്ച് ഡെയ്ൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട് മനസ് തുറന്നു
57,790
ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാം ഗോൾ രഹിത സമനിലയിൽ പിടിച്ചു
ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു
57,791
പക്ഷേ ചെറു സംഘങ്ങളായാണ് ഭീകരർ പ്രവർത്തിച്ചു തുടങ്ങിയത്
പക്ഷേ, ചെറു സംഘങ്ങളായാണു ഭീകരർ പ്രവർത്തിച്ചു തുടങ്ങിയത്
57,792
പുതുതലമുറയെ ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാഡ് ശശി
പുതുതലമുറയെ ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാഡ് ശശി
57,793
രണ്ട് വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാൻഡ് ബൈ എഞ്ചിനില്ല
രണ്ടു വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാന്റ് ബൈ എഞ്ചിനില്ല
57,794
പുതിയ പ്ലാറ്റ്ഫോം ലഭിച്ചതോടെ വാഗണറിൻറെ വലിപ്പം വർദ്ധിച്ചു
പുതിയ പ്ലാറ്റ്ഫോം ലഭിച്ചതോടെ വാഗണറിന്റെ വലുപ്പം വർധിച്ചു
57,795
അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാൻറെ നളന് ആരാധകർ ഏറെയാണ്
അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാന്റെ നളന് ആരാധകർ ഏറെയാണ്
57,796
്ട്ര കുടുംബങ്ങളിലെ നാൽപ്പത്തിയാറ് അംഗങ്ങളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു
കോസാനോസ്ട്രാ കുടുംബങ്ങളിലെ നാല്പത്തിയാറു അംഗങ്ങളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു
57,797
പഞ്ചാബിലെ ഫത്തേപൂർ സാഹിബിൽ നിന്നുള്ള എംപിയാണ് ഖൽസ
പഞ്ചാബിലെ ഫത്തേപൂർ സാഹിബിൽ നിന്നുള്ള എം. പി. യാണ് ഖൽസ
57,798
അതുകൊണ്ടാണ് അമിത്ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപ്പിച്ചത്
അതുകൊണ്ടാണ് അമിത് ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപിച്ചത്
57,799
സിബിഐ സ്പെഷ്യൽ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്
സി. ബി. ഐ സ്പെഷൽ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്
57,800
എറണാകുളത്ത് ജാദ്വദ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
57,801
വാടക നൽകുന്നതിനു പോലും കൈ്യിൽ പൈസ ഇല്ലാതിരുന്നു
വാടക നൽകുന്നതിന് പോലും കൈയിൽ പൈസയില്ലാതിരുന്നു
57,802
പ്രദേശത്തിനു ചുറ്റുമായി നിരവധി പർവ്വതങ്ങൾ നിലനിൽക്കുന്നു
പ്രദേശത്തിന് ചുറ്റുമായി നിരവധി പർവതങ്ങൾ നിലനിൽക്കുന്നു
57,803
ഈ പ്രദേശത്തിനു ചുറ്റുമായി വളരെയധികം കയർ നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു
ഈ പ്രദേശത്തിനു ചുറ്റുമായി വളരെയധികം കയർ നിർമ്മാണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു