Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
57,804 | ഇതിനു ചുറ്റുമായി വിവിധ കെട്ടിടങ്ങൾ സഥിതിചെയയുനനു | ഇതിനു ചുറ്റുമായി വിവിധ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു |
57,805 | നിരവധി നാടകസമിതികളും സംഘടനകളും അദ്ദേഹത്തിൻറെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് | നിരവധി നാടക സമിതികളും സംഘടനകളും അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് |
57,806 | സാമൂഹ്യ രാഷ്ട്രീയ സംഘടനകളും തെറ്റുകൾക്ക്തീതമായ ഒരുധികാര നേതൃത്വത്തിൽ വിശ്വസിക്കുന്നു | സാമൂഹ്യരാഷ്ട്രീയ സംഘടനകളും തെറ്റുകൾക്കതീതമായ ഒരധികാരനേതൃത്വത്തിൽ വിശ്വസിക്കുന്നു |
57,807 | അവൾ സൂര്യറെ ഒപ്പം പ്രപഞ്ചത്തിൻറെ ദേവതയായിരുന്നു | അവൾ സൂര്യന്റെ ഒപ്പം പ്രപഞ്ചത്തിന്റെ ദേവതയായിരുന്നു |
57,808 | ഉത്പത്തിക്കു കാരണം സർവശക്തനായ ദൈവം തന്നെയാണ് | പ്രപഞ്ചത്തിന്റെ ഉത്പ്പത്തിക്കുകാരണം സർവശക്തനായ ദൈവം തന്നെയാണ് |
57,809 | മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതി നിിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധ ആാകർഷിച്ചു | മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു |
57,810 | പരിഷ്കാരങ്ങൾ പിൻവലിച്ചതു കാരണം സാധാരണക്കാരൻറെ നികുതി ഭാരം ഗണ്യമായി കുറഞ്ഞു | പരിഷ്കാരങ്ങൾ പിൻവലിച്ചതുകാരണം സാധാരണക്കാരന്റെ നികുതിഭാരം ഗണ്യമായി കുറഞ്ഞു |
57,811 | ക്രമേണ അധ്യാപക സംഘടനകളുടെ അതിരുകൾ വിസ്തൃതമാകുവാൻ തുടങ്ങി | ക്രമേണ അധ്യാപകസംഘടനകളുടെ അതിരുകൾ വിസ്തൃതമാകുവാൻ തുടങ്ങി |
57,812 | മാലിയുടെ വടക്കുഭാഗത്തുള്ള അതിരുകൾ നേർരേഖയായി സഹാറാ മരുഭൂമിയിലേക്ക് നീളുന്നു | മാലിയുടെ വടക്കുവശത്തുള്ള അതിരുകൾ നേർരേഖയായി സഹാറാ മരുഭൂമിയിലേക്ക് നീളുന്നു |
57,813 | താഴെ കൊടുത്ത അഞ്ച് മേഖലാ ഗതാഗത ഓഫീസുകളാണ് ജില്ലയിൽ ഉള്ളത് | താഴെ കൊടുത്ത അഞ്ചു മേഖലാഗതാഗത ഓഫീസുകളാണ് ജില്ലയിൽ ഉള്ളത് |
57,814 | അദ്ദേഹത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല | അദ്ദേഹത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല |
57,815 | കൂാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട് | കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട് |
57,816 | അകത്ത് കൊത്തിവച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പാർ ജേഡ് എന്നിവ ഉപയോഗിച്ചാണ് | അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ് |
57,817 | മനസ്സിൽ തോന്നുന്നത് പറയാതെ വയ്യാ | എങ്കിലും മനസ്സിൽ തോന്നുന്നത് പറയാതെ വയ്യ |
57,818 | അതിനെപ്പറ്റി അസഹറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല | അതിനെപ്പറ്റി അസ്ഹറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല |
57,819 | അതുപോലെ അനേകം എസ്സി ഐസി എംഎം ഐ ലെവൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം | അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം |
57,820 | തിന ശേഷം നാല് മുതൽ പതിനൊന്ന് വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്ക വരുന്നു | അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു |
57,821 | ഏറ്റവും പുതുമുഖം എന്ന വേണമെങ്കിൽ പറയാം | എറ്റവും പുതുമുഖം എന്നു വേണമെങ്കില്‍ പറയാം |
57,822 | തിന ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻ ഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു | അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു |
57,823 | അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസ്റ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് | അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസ്ത് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് |
57,824 | അതായത് നിർമ്മാണ രേഖ എപ്പോഴും ലഭ്യമാണ് | അതായത് നിർമ്മാണരേഖ എപ്പോഴും ലഭ്യമാണ് |
57,825 | ഇല്ലാതെയുള്ളത് സുഗന്ധമാണ് | ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ് |
57,826 | സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ ആയിരുന്നു | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു |
57,827 | തീയതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൌണ്ടറുകളിൽ പ്രത്യേകം പഞ്ചിംഗ പ്രസ്സുകൾ ഉണ്ടായിരുന്നു | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
57,828 | കഷ്ടപുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാര | അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം |
57,829 | അത് ചെയ്ത ഉപഭോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക | എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക |
57,830 | ശേഷം ജിൻണ്ടാാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു |
57,831 | ആണ് അടുത്തുള്ള മറ്റൊരു വിമാനത്താർ | കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം |
57,832 | ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ച വരുന്ന ഒരു സമയമായിരുന്നു | അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു |
57,833 | ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോയെന്ന് ദയവായി പറയുക | ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക |
57,834 | ഞ്ച് അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ | ഫ്രഞ്ച് അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ |
57,835 | അതിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി | അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി |
57,836 | ചെറു ശാഖകളിൽ നിന്ന് പതിവച്ച് വേരു പിിടിപ്പിച്ച തൈകൾ നട്ടുവളർത്താൻ ഉപയോഗിക്കാം | ചെറുശാഖകളിൽനിന്ന് പതിവെച്ച് വേരുപിടിപ്പിച്ച തൈകൾ നട്ടുവളർത്താൻ ഉപയോഗിക്കാം |
57,837 | പച്ചിലകളും ആഹാരത്തിൽ ചേർത്തു കഴിച്ചിരുന്നു | ചിലപ്പോൾ പച്ചയിലകളും ആഹാരത്തിൽ ചേർത്തു കഴിച്ചിരുന്നു |
57,838 | ഏതായാലും കൃതിയുടെ ഉള്ളടക്കത്തെ രണ്ട് ഭാഗങ്ങളായി തിരിക്കാനാകും | ഏതായാലും കൃതിയുടെ ഉള്ളടക്കത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാനാകും |
57,839 | തല തിരിച്ചുവച്ച ഒരു കെട്ടുനാലി പോലെ അതിൻറെ ദീപം മിന്നി | തലതിരിച്ചു വച്ച ഒരു കെട്ടുതാലിപോലെ അതിന്റെ ദീപം മിന്നി |
57,840 | ഐക്യരാഷ്ട്രസഭ കല്യാണ പ്രായത്തെ സംബന്ധിക്കുന്ന ഒരു അന്തർദേശീയ കരാർ സൃഷ്ടിച്ചിട്ടുണ്ട് | ഐക്യരാഷട്രസഭ കല്യാണപ്രായത്തെ സംബന്ധിക്കുന്ന ഒരു അന്തർദേശീയ കരാർ സൃഷ്ടിച്ചിട്ടുണ്ട് |
57,841 | അതിവിദഗ്ദ്ധമായനിരീക്ഷണപാടവത്തോടെ കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു | അതിവിദഗ്ദ്ധമായ നിരീക്ഷണപാടവത്തോടെ കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു |
57,842 | ഇ ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിൻറെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ് | ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ് |
57,843 | അദ്ദേഹത്തിൻറെ സഹായത്തോടെ നീതിവിനോദം എന്ന കൃതി പ്രസിദ്ധീകരിച്ചു | അദ്ദേഹത്തിന്റെ സഹായത്തോടെ നീതിവിനോദം എന്ന കൃതി പ്രസിദ്ധീകരിച്ചു |
57,844 | വിവാദപുസ്തകങ്ങളുടെ പട്ടികയിലും കൃതി പരാമർശിക്കപ്പെടാറുണ്ട് | വിവാദ പുസ്തകങ്ങളുടെ പട്ടികയിലും കൃതി പരാമർശിക്കപ്പെടാറുണ്ട് |
57,845 | കയ്യെഴുത്തു പ്രതി പ്രചരിച്ചപ്പോൾ തന്നെ കൃതി വിവാദം സൃഷ്ടിച്ചിരുന്നു | കയ്യെഴുത്തുപ്രതി പ്രചരിച്ചപ്പോൾ തന്നെ കൃതി വിവാദം സൃഷ്ടിച്ചിരുന്നു |
57,846 | സാധാരണ വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും തനിയെ ഉണ്ടായിക്കൊള്ളും | ധാരണ വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും തനിയേ ഉണ്ടായിക്കൊള്ളും |
57,847 | ഓഹരി പങ്കാളിത്തത്തിൻറെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക | ഓഹരി പങ്കാളിത്തത്തിന്റെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക |
57,848 | നഗരഭരണം െരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിക്ഷിപ്തമാക്കുന്നതിൻറെ പരമമായ ലക്ഷ്യവും ഇതു തന്നെയാണ് | നഗരഭരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിക്ഷിപ്തമാക്കുന്നതിന്റെ പരമമായ ലക്ഷ്യവും ഇതുതന്നെയാണ് |
57,849 | ചിഹ്നയായി റോമിന്റെ ഏക കൺസോൾ | അതോടേ ചിന്നയായി റോമിന്റെ ഏക കോൺസുൾ |
57,850 | അടുത്ത ദൌത്യം ഹബിളിറെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും | അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും |
57,851 | യെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാചരിത്രകാരനായ കാൾഡൽ ആണ് | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് |
57,852 | ഏഴു മാസങ്ങളിൽ നീലത്തിമിംങ്ങലത്തിന്റെ കുഞ്ഞ് ദിനവും നാനൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു | ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും നാന്നൂറ് ലിറ്റര്‍ പാൽ വീതം കുടിക്കുന്നു |
57,853 | പനി വിട്ട സെനറ്റർ ക്രമേണ സുഖം പ്രാപിച്ചു | അതോടെ പനിവിട്ട സെനറ്റർ ക്രമേണ സുഖം പ്രാപിച്ചു |
57,854 | െ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത് | യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത് |
57,855 | അതിന ശേഷം ഉച്ച പൂജ നേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനയ്ക്കു മുൻപായി തേങ്ങയറിയൽ വഴിപാടും നടത്താറുണ്ട് | അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനക്കുമുൻപായി തേങ്ങായെറിയല്‍ വഴിപാടും നടത്താറുണ്ട് |
57,856 | ഏഴു വയസ്സുള്ളപ്പോൾ ചെൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു | മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു |
57,857 | അവിടുത്തെ രാഷ്ട്രീയ പ്രതിനിധിയായിരുന്ന മേജർ എഫ് മാർക്ിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിറെ ചുമതല | അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ് മാക്കിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല |
57,858 | അടുപ്പിച്ച് രണ്ട് തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിറെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് | അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് |
57,859 | പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് | ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് |
57,860 | കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് | അജിത്തിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് |
57,861 | ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോകപര്യടനം നടത്തി | അക്കൊല്ലം ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി |
57,862 | ചെറുമകനായ സംപ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ച അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത് ആ ദിവസമായിരുന്നു | അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത് ആ ദിവസമായിരുന്നു |
57,863 | കൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുണ്ട് | അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട് |
57,864 | അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്ന് മുന്നറിയിപ്പ് നൽകി | അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പു നൽകി |
57,865 | തന്നെ പത്ത് വിഭാഗങ്ങൾ ഉണ്ട് | അവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട് |
57,866 | ശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റ് സമുദ്രങ്ങളിലേക്ക് ഒഴുകുന്നു | അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു |
57,867 | ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർഹില്ലിലേക്ക് ആക്രമണമൊന്നും നടത്തിയുമില്ല | ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല |
57,868 | അദ്ദേഹത്തിന് നൂറ്റ നാൽപ്പത്തിമൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു | അവർ അദ്ദേഹത്തിന് നൂറ്റിനാല്പത്തിമൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു |
57,869 | മയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട് | അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട് |
57,870 | ണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്ടറുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടിവന്നു | അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു |
57,871 | അടു കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട് | അടുത്ത കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട് |
57,872 | കണ്ടപ്പോഴോ ഒപ്പംൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം | മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം |
57,873 | പേശിവേദന കാരണം തന്നെ ഒന്ന മുടി ചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല | അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല |
57,874 | വ്യാഖ്യാനത്തേയും പ്രാധാന്യത്തെയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട് | അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട് |
57,875 | തെങ്ങിൽ കോട്ട വന്നതിനു ശേഷമാണ് കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത് | അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത് |
57,876 | വി ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു | അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു |
57,877 | അതി രാമപുരത്ത് വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
57,878 | അന്ന തന്നെ ദിവസവും നിശ്ചയിക്കും | അന്നുതന്നെ ദിവസവും നിശ്ചയിക്കും |
57,879 | ുള്ള ആക്രമണമായിരുന്നു അവർ നടത്തിയത് | ആകാശമാർഗ്ഗത്തിലൂടെയുള്ള ആക്രമണമായിരുന്നു അവർ നടത്തിയത് |
57,880 | ചാലക്കുടിപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് | ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് |
57,881 | അന്ന റജീന പോർട്ടർ ജർമ്മനിയിലെ ന്യൂറോംബർഗിൽ നിന്നായിരുന്നു | അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു |
57,882 | കത്തിനൊപ്പം അയച്ചുകടുത്ത നാലു കവിതകൾ വായിച്ച ഹിഗിംസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല | ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത നാല് കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല |
57,883 | േണ്ട അവരുടെ മുമ്പിൽ യാജിക്കേണ്ടതില്ല | അതിനു വേണ്ടി അവരുടെ മുമ്പിൽ യാചിക്കേണ്ടതില്ല |
57,884 | തന്ന അവിടങ്ങളിലുള്ള മറ്റ് ജീവികൾക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല | അതുകൊണ്ട് തന്നെ അവിടങ്ങളിലുള്ള മറ്റ് ജീവികൾക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല |
57,885 | ണ്ട് തന്നെ മാംസഭുക്കായിട്ടാണ് പൂച്ചയെ കണക്കാക്കുന്നത് | അതുകൊണ്ട് തന്നെ മാംസഭുക്കായിട്ടാണ് പൂച്ചയെ കണക്കാക്കുന്നത് |
57,886 | സംസം എന്ന ദിവ്യതീർ എന്നാണ് ഇസ്ലാമിക വിശ്വാസം | അതാണ് സംസം എന്ന ദിവ്യതീർത്ഥം എന്നാണ് ഇസ്ലാമിക വിശ്വാസം |
57,887 | മു് ഇതൊരു ദ്രാവിഡീയക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു | അതിനുമുൻപ് ഇതൊരു ദ്രാവിഡീയക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു |
57,888 | തൻറെ ഗവേഷണ വിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു | അപ്പോഴും തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു |
57,889 | അതിനു ശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ | അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ |
57,890 | ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൾ | അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൽ |
57,891 | അതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത് | ഇതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത് |
57,892 | സുന്നത്തെന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | സുന്നത്തെന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
57,893 | അത്രയ തന്ത്രപരമായാണ് ഹാനിബാൽ ഓരോ നീക്കങ്ങളും ആസൂത്രണം ചെയ്തത് | അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത് |
57,894 | സത്യൻഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല | പക്ഷേ സത്യനഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല |
57,895 | ഭാരതീയ ഗണിതശാസ്ത്രസംബന്ധിയായ ലേഖനങ്ങൾ | ഭാരതീയ ഗണിത ശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ |
57,896 | ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട്മാറ്റാം | ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം |
57,897 | രീതിയിൽ മുഴുവൻ സേനാസൌകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം | അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം |
57,898 | അതേസമയം മറ്റുള്ള പെൻഗ്ിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്ിനാണ് അഡേലി പെൻഗ്ിൻ | അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ |
57,899 | ഭാഷയിൽ സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി | അറബി ഭാഷയിൽ സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി |
57,900 | മുകളിൽ ചാരനിറവും അടിയിൽ വെള്ളയുമാണ് ഇവയുടെ അടിയിൽ ധാരാളം വലയങ്ങൾ കാണാം | മുകളിൽ ചാര നിറവും അടിയിൽ വെള്ളയുമാണ് ഇവയുടെ അടിയിൽ ധാരാളം വലയങ്ങൾ കാണാം |
57,901 | വിദ്യാർഥികൾക്കിടയിലും സാഹിത്യകാരന്മാർക്കിടയിലുംപുരോഗമന കവിതയ്ക്ക്പ്രചാരമേകിയത് ഇദ്ദേഹമാണ് | വിദ്യാർഥികൾക്കിടയിലും സാഹിത്യകാരന്മാർക്കിടയിലും പുരോഗമന കവിതയ്ക്ക് പ്രചാരമേകിയത് ഇദ്ദേഹമാണ് |
57,902 | പുരോഗമ പ്രസ്ഥാനത്തിന്റെ ആദ്യകാല ഫോട്ടോഗ്രാഫറുമായിരുന്നു അദ്ദേഹം | പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല ഫോട്ടോഗ്രാഫറുമായിരുന്നു അദ്ദേഹം |
57,903 | പുരോഗമന കലാസാഹിത്യ സംംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ് | പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.