Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
57,504 | ഷൂവിൽ ഓം ചിഹ്നവും ബിയർ കുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് | ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് |
57,505 | ദുരിതം നിറഞ്ഞവൽ എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർത്ഥം | 'ദുരിതം നിറഞ്ഞവൾ' എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർഥം |
57,506 | സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹെബി ഈഡൻ എം എൽ എ നിർവഹിച്ചു | ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉത്ഘാടനം ഹെബി ഈഡൻ എം. എൽ. എ. നിർവഹിച്ചു |
57,507 | റേഞ്ച് ഐ ജി എസ് ശ്രീജിത്ത ആണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് | കൊച്ചി റേഞ്ച് ഐ. ജി., എസ്. ശ്രീജിത്താണ് എസ്. ഐയെ സസ്പെൻഡ് ചെയ്തത് |
57,508 | േ പാസുകൾ കിട്ടാതെ പലപ്പോഴും ലമേസയും ബൽജിദും ഉഴറി | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി |
57,509 | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടി വരുന്ന മഹാബലിയല്ല ഓണത്തം | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ |
57,510 | ഒന്നും പറയാതെ ഒത്തിരി ഒത്തിരി പറയുന്ന വാചാലതയുടെ മഹാത്ഭുത മൌനഭാഷ | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
57,511 | കഴിഞ്ഞ വർഷത്തെ ബഡജറ്റിൽ ചൈൽഡ് ബെനിഫിറ്റ് കുറച്ചിരുന്നില്ല | എന്നാൽ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ചൈൽഡ് ബെനഫിറ്റ് കുറച്ചിരുന്നില്ല |
57,512 | ഫിറ്റ്നസ്സ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ | ബോക്സിങ്, ഫിറ്റ്നസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ |
57,513 | ആടിവീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കൈയ്യിൽ താങ്ങ നിർത്തി | വിനോദ് ആടി വീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കയ്യിൽ താങ്ങി നിർത്തി |
57,514 | ബിറ്റ്കോയിന് അത്തരമൊരു ഭൌതികരൂപമോ അടിസ്ഥാന മൂല്യമോ ഇല്ല | എന്നാൽ ബിറ്റ്കോയിന് അത്തരമൊരു ഭൗതികരൂപമോ അടിസ്ഥാന മൂല്യമോയില്ല |
57,515 | ക്യാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉദ്ഘാടനം ചെയ്തു | ക്യൂൻസ് ലാൻഡ് കാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉത്ഘാടനം ചെയ്തു |
57,516 | മൂന്നും വർഷം പ്രായമായ തൈകളുടെ തടിയിൽ വെള്ള പൂശണം | രണ്ടും മൂന്നും വർഷം പ്രായമായ തൈകളുടെ തടിയിൽ വെള്ള പൂശണം |
57,517 | ഒരു വൈശാഖനാളിലായിരുന്നു ദക്ഷന്റെ യാകം നടന്നതെന്നാണ് ഐതീഹ്യം | ഒരു വൈശാഖ നാളിലായിരുന്നു ദക്ഷന്റെ യാഗം നടന്നതെന്നാണ് ഐതിഹ്യം |
57,518 | ഏട്ടനും മക്കളുടെ പ്രൊഫഷണൽ കാര്യങ്ങളിലൊന്നും ഇടപെടാറില്ല | ഞാനും ഏട്ടനും മക്കളുടെ പ്രൊഫഷണൽ കാര്യങ്ങളിലൊന്നും ഇടപെടാറില്ല |
57,519 | നാലു പേരെയാണ് പലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് | കൃഷ്ണദാസടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് |
57,520 | ഒപ്പന ദഫ്മുട്ട് കോൾക്കളി തുടങ്ങിയ കലാപരിപാടികൾ നടക്കും | കുട്ടികളുടെ ഒപ്പന, ദഫ്മുട്ട്, കോൽകളി തുടങ്ങിയ കലാപരിപാടികൾ നടക്കും |
57,521 | ഡിവൈഎസ്പിക്കു പുറമേ മൂന്നു സിഐമാരും സംഘത്തിലുണ്ടാവും | ഒരു ഡി. വൈ. എസ്. പിക്കു പുറമെ മൂന്ന് സി. ഐ. മാരും സംഘത്തിലുണ്ടാവും |
57,522 | കൊ തന്നെ സി ബിഐ അന്വേഷണത്തെ സർക്കാർ നഖസിിഖാന്തം എതിർക്കുന്നു | അതുകൊണ്ടു തന്നെ സി. ബി. ഐ അന്വേഷണത്തെ സർക്കാർ നഖശിഖാന്തം എതിർക്കുന്നു |
57,523 | ഥ സന്യാസിമാരെ തേജോപധം ചെയ്യാൻ ആഖജക്കാരെ നിയമിക്കുന്നു | യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാൻ ആഖജക്കാരെ നിയമിക്കുന്നു |
57,524 | കെവി അശ്റഫ് മായഞ്ചേരി ജ്യോതി മേനോൻ എന്നിവർ പങ്കെടുത്തു | അനീഷ് കെ. വി, അശറഫ് മായഞ്ചേരി, ജ്യോതി മേനോൻ എന്നിവർ പങ്കെടുത്തു |
57,525 | അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു ആര്യാടൻ ശൌക്കത്ത് | മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത് |
57,526 | രാഹുൽ കേപ്പിയും അഫ്ദാലും ഇരട്ട ഗോൾ നേടി | മത്സരത്തിൽ രാഹുൽ കെ. പി. യും അഫ്ദാലും ഇരട്ടഗോൾ നേടി |
57,527 | ഛർദ്ദിച്ച ലക്മാലിനെ ഡ്രസ്സിംഗ് റൂമിലേക്ക് മാറ്റി | കളിക്കിടെ ഛർദിച്ച ലക്മാലിനെ ഡ്രസിങ്ങ് റൂമിലേക്ക് മാറ്റി |
57,528 | ഊഷ്മളമായ ഉച്ഛ്വാസവായു അന്യോന്യം ലയിച്ചു ചേർന്നു | അവരുടെ ഊഷ്മളമായ ഉച്ഛ്വാസവായു അന്യോന്യം ലയിച്ചു ചേർന്നു |
57,529 | മൃതദേഹങ്ങൾ വാഴക്കാട് ഇഖ്ര ആശ്പത്രിയിൽ | മൃതദേഹങ്ങൾ വാഴക്കാട് ഇഖ്റ ആശുപത്രിയിൽ |
57,530 | എന്ന ഇരുപത്തയഞ്ചുകാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത് | അൽപ കലോഖെ എന്ന ഇരുപത്തഞ്ചുകാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത് |
57,531 | അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും | പൊങ്ങച്ചത്തിൽ അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും |
57,532 | വരൾച്ചയും മൊരിയും ഉണ്ടെങ്കിൽ പടോലകേരകൃതം പുരട്ടാം | ചർമത്തിൽ വരൾച്ചയും മൊരിയും ഉണ്ടെങ്കിൽ പടോലകേരഘൃതം പുരട്ടാം |
57,533 | മുള്ള ഇവ രക്തത്തെ പൊളിപ്പിച്ച് ശരീരത്തിന്റെ ചൂട് കൂട്ടും | അമ്ലസ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിന്റെ ചൂടു കൂട്ടും |
57,534 | ശ്രീഭവനിലെ ഊണ് തുടങ്ങുന്നത് പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ് | ശ്രീഭവനിലെ ഊണു തുടങ്ങുന്നതു പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ് |
57,535 | ചെക്ക്പോസ്റ്റിൽ തീരുന്നു കേരളം ഇനി തമിഴ മൊഴിയാണ് | മലക്കപ്പാറ ചെക്പോസ്റ്റിൽ തീരുന്നു, കേരളം ഇനി തമിഴ് മൊഴിയാണ് |
57,536 | കമാനം മുതൽ പള്ള്യത്ത് വരെയാണ് റോഡ് നവീകരിക്കുന്നത് | പെരളശ്ശേരി കമാനം മുതൽ പള്ള്യത്ത് വരെയാണ് റോഡ് നവീകരിക്കുന്നത് |
57,537 | ആയി കൂട്ടുകാരൻ സെറ്റാക്കിയ ഗസ്റ്റ് ഹൌസ് ഒരുപാട് ഉള്ളിലാണ് | രാത്രിയായി, കൂട്ടുകാരൻ സെറ്റാക്കിയ ഗസ്റ്റ് ഹൌസ് ഒരുപാട് ഉള്ളിലാണ് |
57,538 | റെക്കോരഡ് ചെയ്തു കേട്ടാണ് ഷിഫ്ന പഠിക്കുന്നത് | പാഠഭാഗങ്ങൾ റിക്കോർഡ് ചെയ്തു കേട്ടാണു ഷിഫ്ന പഠിക്കുന്നത് |
57,539 | വിജയം കാര്യലാഭം നേതൃസ്ഥാന ലബ്ദി എന്നിവ ഉണ്ടാകും | തൊഴിൽ വിജയം, കാര്യലാഭം, നേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും |
57,540 | ദിവസം മോളയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി | ഒരു ദിവസം മോളേയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി |
57,541 | രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാനാവും | ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചു പോകാനാവും |
57,542 | ഭരണവും നിയമനിർമ്മാണവും നീതിന്യായവും സുരക്ഷാ സമിതി കൈകാര്യം ചെയ്തു | ഭരണവും നിയമനിർമ്മാണവും നീതിന്യായവും സുരക്ഷാസമിതി കൈകാര്യം ചെയ്തു |
57,543 | വഴിയരികിൽ തല ഉയർത്തി നിൽക്കുന്ന വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ് | വഴിയരികിൽ തലയുയർത്തി നിൽക്കുന്ന വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ് |
57,544 | ന്റെ ഭരണപരമായ കഴിവുകൾ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് | ഇദ്ദേഹത്തിന്റെ ഭരണപരമായ കഴിവുകൾ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് |
57,545 | മുൻപ് പ്രസിഡന്റിന്റെ ഏഴ് വർഷമായിരുന്നു | മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു |
57,546 | അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിറെ ചേരുവകൾ | അരിപ്പൊടി, ശർക്കര, ചുവന്നുള്ളി, തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ |
57,547 | ശേഷം ചിരകിയ തേങ്ങ ചേർത്ത് മയത്തിൽ അരച്ചെടുക്കും | അതിനുശേഷം ചിരകിയ തേങ്ങ ചേർത്ത് മയത്തിൽ അരച്ചെടുക്കുക |
57,548 | യുദ്ധത്തെയും നിഷ്ക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു | യുദ്ധത്തെയും നിക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു |
57,549 | ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും | ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് |
57,550 | സാധന കൈമാറ്റങ്ങൾ കുറിച്ച വയക്കേണ്ടി വന്നതിൻറെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത് | സാധനക്കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടിവന്നത്തിന്റെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത് |
57,551 | ഒ സമയത്ത് ഒരാളെ മാത്രമേ എതിർഭാഗക്കാരന് തടുക്കാൻ പറ്റുകയുള്ളൂ | ഒരേ സമയത്ത് ഒരാളെ മാത്രമേ എതിര്‍ഭാഗക്കാരന് തടുക്കാൻ പറ്റുകയുള്ളു |
57,552 | പഞ്ചാബിലെ ഹൌറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി | ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി |
57,553 | നാല യജ്ഞസമാരംഭ സഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും | ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും |
57,554 | ബ്ലൂം ആൾഗകളാണെന്ന് പരിശോധന നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു | ഇത് ബ്ലൂം ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്തജഞർ പറയുന്നു |
57,555 | കണ്ട ജവഹർലാൽ നെഹ്റു മോഹിനിയാടിയ പെൺകുട്ടിയെ കാണണമെന്ന്ു പറഞ്ഞു | കളികണ്ട ജവഹർലാൽ നെഹ്രു, മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു |
57,556 | പാക് ബന്ധം വഷളാകുന്നതിൽ ആഓസ്ട്രേലിയ ആശങ്ക രേഖപ്പെടുത്തി | ഇന്ത്യാ പാക് ബന്ധം വഷളാകുന്നതിൽ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി |
57,557 | റാണി ഈച്ചയുമായി ഇണചേർന്നു കഴിഞ്ഞാൽ ആൺതേനീച്ച ഉടൻ മരിച്ചുവീഴും | റാണി ഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും |
57,558 | തിന്നുന്ന മുയലാണ് ബക്സ്ബണ്ണിെന്ന കാർട്ടൂൺ കഥാപാത്രം | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രാം |
57,559 | പിന്നാലെയാണ് യു ഐ ഡിഎഐ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിത് | ഇതിന് പിന്നാലെയാണ് യു. ഐ. ഡി. എ. ഐ. അധികൃർ വിശദീകരണവുമായി രംഗത്തെത്തിയത് |
57,560 | ത്രീ ഫോർത്ത് ടീ ഷർട്ട് എന്നിവയാണ് സൌകര്യം | ബർമുഡ, ത്രീഫോർത്ത്, ടീ ഷർട്ട് എന്നിവയാണ് സൗകര്യം |
57,561 | ഫോൺ എവിടെയോ വലിച്ചറിഞ്ഞ അതെവിടെയാണെന്ന് ഓർമ്മയില്ല | മൊബൈൽ ഫോൺ എവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാെണന്ന് ഓർമയില്ല |
57,562 | പക്ഷേ പൊലീസ് ക്ലീൻ ചിറ്റ് നൽകുന്നില്ല | യോഗാ കേന്ദ്രത്തിന് പക്ഷേ പൊലീസ് ക്ളീൻ ചിറ്റ് നല്കുന്നില്ല |
57,563 | അബ്ദുല്ല തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി | ഇമ്രാൻ അബ്ദുല്ല, തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി |
57,564 | സ്വാഗതം പറയുന്ന കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് താഴെയിരിക്കാം | സ്വാഗതം പറയുന്ന കെ. എം. ആർ. എൽ., എം. ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
57,565 | ൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് | അൾജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് |
57,566 | പ്രാണ് ഗണേശ് ഭീമൻ രഘു ആജീവനാന്ത അംഗവുമാണ് | വൈസ് പ്രസിഡന്റാണ് ഗണേശ്, ഭീമൻരഘു ആജീവനാന്ത അംഗവുമാണ് |
57,567 | ഇത്രയും വലിയ ഗജഫ് റോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല | പക്ഷേ ഇത്രയും വലിയ ഗജഫ്രോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല |
57,568 | തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുൽഖറിന് ലഭിച്ചത് | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് |
57,569 | ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൌണ്ട് ഫ്ലോർ പാർക്കിംഗ ഏരിയയാണ് | ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ് |
57,570 | ആർഎസ്എസ് വോട്ട് കോൺഗ്രസിനു വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു | ആർ. എസ്. എസ്. വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ. മുരളീധരൻ പറഞ്ഞു |
57,571 | ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി | അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി |
57,572 | സിനിമയിലെ പ്രമുഖനായ ഹാസ്യടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ | മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ |
57,573 | വിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെ വീണ് അപകടമുണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ | ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ |
57,574 | കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ്് പ്രധാനം | ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം |
57,575 | അശ്വതി നാളിന മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധിപ്പേർ കാവിലെത്തും | അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും |
57,576 | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് |
57,577 | മൊയ്ദീൻ അമ്മ സീനത്തുന്നീസ | അച്ഛൻ മൊയ്സുദ്ദീൻ അമ്മ സീനത്തുന്നീസ |
57,578 | അഞ്ചാം ക്ലാസ്സ് വരേ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു | അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു |
57,579 | തടാകം ഇതിനു തെക്കു ഭാഗത്തായി കാണപ്പെടുന്നു | പെരിയാർ തടാകം ഇതിന് തെക്കു ഭാഗത്തായി കാണപ്പെടുന്നു |
57,580 | ന്ന് വലിയ കോയിക്കൽ എന്നും മറ്റേത് തേവാരത്ത് കോയിക്കൽ എന്നും അറിയപ്പെട്ടു | അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേതു തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു |
57,581 | അവാർഡ് നാലു തവണ ലഭിച്ചു | ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചു |
57,582 | ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു | ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു |
57,583 | ഇതിഹാസമാണെന്നതിൽ സംശയമേ ഇല്ല | അദ്ദേഹം ഇതിഹാസമാണെന്നതിൽ സംശയമേയില്ല |
57,584 | തപസ്സിന്റെ തീവ്രതയിൽ വ്യാസന്റെ ജഡ തീജ്വാല പോലെ ശോഭിച്ചു | തപസ്സിന്റെ തീവ്രതയിൽ വ്യാസന്റെ ജട തീജ്വാലപോലെ ശോഭിച്ചു |
57,585 | ബോംബെ ഐഐടി ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക് | ബോംബെ ഐ. ഐ. ടി. ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക് |
57,586 | ആറരയ്ക്ക് തുടങ്ങിയ കുർബാന ഇഴഞ്ഞിഴഞ്ഞ് ഏഴേ മുക്കാലിന് തീർന്നു | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു |
57,587 | സാമ്പത്തിക മാന്ദ്യദ്യത്തിനു ശേഷം നഷ്ടം വർദ്ധിച്ച് നാൽപ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു | സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് നാല്‍പ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു |
57,588 | വടക്കും നാഥൻ ചെസ് ക്ലബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് | വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട് |
57,589 | ഊട്ടിക്കാണണമെങ്കിൽ ഇതാ ഇങ്ങനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം | ഊട്ടി കാണണമെങ്കിൽ ഇതാ, ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം |
57,590 | ദുബായിലും ഷൊർണൂരിലും വെള്ളി ആഭരണ ജ്വലറി നടത്തുകയാണ് പ്രതി | ദുബായിലും ഷൊർണൂരിലും വെള്ളി ആഭരണ ജൂവലറി നടത്തുകയാണ് പ്രതി |
57,591 | രാമന്റെ ഏതൻതോട്ടം എന്ന ചിത്രത്തിൽ നൃത്ത സംംവിധാനം ചെയ്തിട്ടുണ്ട് | രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട് |
57,592 | ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടത മുന്നണി ഇതിനെ എങ്ങനെയാണ് നേരിടുക | ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതുമുന്നണി ഇതിനെ എങ്ങനെയാണ് നേരിടുക |
57,593 | കത്തെഴുതിവച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങിമരിച്ചു | കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു |
57,594 | മുഖസൌന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം | മുഖ സൗന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം |
57,595 | ദൂരെ പാടത്തിന്റെ ഒരറ്റത്താണ്ഖഫൂർ ജോലയുടെ കുടിൽ | ദൂരെ പാടത്തിന്റെ ഒരറ്റത്താണ് ഗഫൂർ ജ്വാലയുടെ കുടിൽ |
57,596 | കുളി കഴിഞ്ഞപ്പോൾ തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്പെടട്ടു | കുളി കഴിഞ്ഞപ്പോൾത്തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്പും |
57,597 | പക്ഷേ ഇതിറെ ഒന്നും പരിഭാക്ഷ ചരിത്രം അറിയില്ല | പക്ഷെ ഇതിന്റെ ഒന്നും പരിഭാഷ ചരിത്രം അറിയില്ല |
57,598 | അക്കാദമിക് വിഷയങ്ങൾക്ക പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു | അക്കാദമിക് വിഷയങ്ങൾക്കു പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു |
57,599 | അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് ഗോഖലെ തിലകിനെ വിമർശിച്ചു | അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു |
57,600 | ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട് | ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട് |
57,601 | എത്ര വിലകുറച്ച കാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും | അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും |
57,602 | ഇത്തരം തമോദ്വാരങ്ങളുടെ സിംങ്കുലാരിറ്റി ഒരു ബിന്ദുവായിരിക്കും | അതായത് ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിറ്റി ഒരു ബിന്ദുവായിരിക്കും |
57,603 | സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ് | ഈ സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.