Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
57,604 | പണ്ട് ഒഴിഞ്ഞു കിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്സവല്ല എന്ന പേരിൽ അറിയപ്പെട്ടു | അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു |
57,605 | ഒരു അഭിപ്രായം എനിക്ക് തോന്നുന്നില്ല | പ്രത്യേകിച്ച് ഒരു അഭിപ്രായം എനിക്ക് തോന്നുന്നില്ല |
57,606 | അറുപത്തിയാറിൽ പുറത്തിറങ്ങിയ ആഖരി കത്ത് ആണ് ആദ്യ സിനിമ | ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ആറില്‍ പുറത്തിറങ്ങിയ 'ആഖ്രി ഖത്താ' ണ് ആദ്യ സിനിമ |
57,607 | വിസ ഡെസ്കുകളിൽ ഇന്ന് ട്യൂറിസ്റ്റ് വിസ ലഭിക്കില്ല | എയർപോര്‍ട്ടിലെ വിസാ ഡെസ്കുകളിലിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല |
57,608 | പുതിയ ജോലിക്ക വേണ്ടിയുള്ള ചർച്ചകൾ നടത്തും | പുതിയ ജോലിക്ക് വേണ്ടി ഉള്ള ചര്‍ച്ചകൾ നടത്തും |
57,609 | ഉച്ചഭക്ഷണം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ്ഹൌസിൽ | അന്നത്തെ ഉച്ചഭക്ഷണം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ്ഹൗസിൽ |
57,610 | കൊ തന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ് | അതുകൊണ്ടുതന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ് |
57,611 | ഫജർ എടുത്ത ഈ കോർണർ കവിക്കാണ് നെസരി ഗോളാക്കി മാറ്റിയത് | ഫജ്ർ എടുത്ത ഈ കോർണർ കിക്കാണ് നെസിരി ഗോളാക്കി മാറ്റിയത് |
57,612 | കർഷകർ റബ്ബർഷീറ്റും ഉടുത്താണ് മണ്ണു ചുംബന സമരത്തിന് എത്തിയത് | ചില കർഷകർ റബ്ബർഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിന് എത്തിയത് |
57,613 | വിപണിയിൽ ഔൺസിന് ആയിരത്തി ഇരുന്നൂറ്റി എൺപത്തിയൊൻപത് ഡോളറ ആണ ഇന്നലത്തെ നിരക്ക് | അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് ആയിരത്തി ഇരുന്നൂറ്റി എൺപത്തി ഒൻപത് ഡോളറാണ് ഇന്നലത്തെ നിരക്ക് |
57,614 | സ്വീകരിച്ച ദേബ് തുടർച്ചയായി നാൽപ്പത്തഞ്ച് തവണ പുഷപ്പെടുത്തു | വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്‍പ്പത്തിയഞ്ച് തവണ പുഷ്അപ് എടുത്തു |
57,615 | മൊബൈൽ ഫോണിൽ നടത്തിയ സംഭാഷണങ്ങളും പൊലീസിനു ലഭിച്ചു | ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളും പോലീസിന് ലഭിച്ചു |
57,616 | പഞ്ചായത്തംഗം അബ്ദുൽ റഷീദ് തടയണ നിർമ്മാണം ഉദ്ഘാടനം ചെയ്തു | അലനല്ലൂർ പഞ്ചായത്തംഗം അബ്ദുൾറഷീദ് തടയണ നിർമാണം ഉദ്ഘാടനം ചെയ്തു |
57,617 | ശേഷം മഞ്ചേരിക്കോവിലകത്തെ ബാലചന്ദ്രൻ തമ്പുരാന്റെ അനുഗ്രഹം തേടി | അതിനുശേഷം മഞ്ചേരി കോവിലകത്തെ ബാലചന്ദ്രൻ തമ്പുരാന്റെ അനുഗ്രഹം തേടി |
57,618 | ഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലയ്ക്കെതിരെ അർജന്റീനയ്ക്കു ദയനീയ തോൽവി | സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വെനസ്വലക്കെതിരെ അർജന്റീനക്ക് ദയനീയ തോൽവി |
57,619 | നഗറിന് കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി എം എൽ എമാരാണ് | ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ബി. ജെ. പി എം. എൽ. എ മാരാണ് |
57,620 | വളരെയധികം ഉപണ്ടൂച്ചായവുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് | അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് |
57,621 | സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ്സ്റ്റാൻഡ് നിലകൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു | ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നതെന്ന് വിശ്വസിക്കപ്പെടുന്നു |
57,622 | ് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ് | തമിഴ്നാട് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ് |
57,623 | സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പൂരും വേലകളിയും പടേനിയും മറ്റും | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും |
57,624 | ചന്ദ്രനിൽ യഥാർത്ഥത്തിൽ എത്ര ജലമുണ്ട് എന്നതിന് ഇനിയും ഉത്തരമായിട്ടില്ല | അതിനാൽ ചന്ദ്രനിൽ യഥാർത്ഥത്തിൽ എത്ര ജലമുണ്ട് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല |
57,625 | രണ്ടിന്റെയും ഉറവിടം ഒന്നു തന്നെയാക്കാം | അവ രണ്ടിന്റേയും ഉറവിടം ഒന്നുതന്നെയാകാം |
57,626 | തന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖച്ചായ നെക്സോണിൽ പ്രകടമല്ല | അതിനാൽതന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല |
57,627 | വണ മത്സരിച്ച ചെങ്ങറ സുരേന്ദ്രൻ ഇക്കുറി സ്ഥാനാർത്ഥിയാവില്ല | കഴിഞ്ഞതവണ മത്സരിച്ച ചെങ്ങറ സുരേന്ദ്രൻ ഇക്കുറി സ്ഥാനാർഥിയാവില്ല |
57,628 | ലേഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ സ്വന്തമാക്കി | മികച്ച ലേ ഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ സ്വന്തമാക്കി |
57,629 | സ്ഥലം മാറ്റം കേവലം വെള്ളപൂശൽണെന്നും ആരോപണം ശക്തമാണ് | ഇപ്പോഴത്തെ സ്ഥലം മാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ് |
57,630 | േ ഏവരും ഒരുപലെ ഇഷ്ടപ്പെടുന്ന ഗെയിമാണ് പബ്ജി | പ്രായഭേദമന്യേ ഏവരും ഒരുപോലെ ഇഷ്ടപെടുന്ന ഗെയിമാണ് പബ്ജി |
57,631 | പിറാൽ ദിവസം അമ്മ മകനെ കണ്ണെഴുതിക്കും ദശപുഷ്പം ചൂടിക്കും | പിറന്നാൾ ദിവസം അമ്മ മകനെ കണ്ണെഴുതിക്കും, ദശപുഷ്പം ചൂടിക്കും |
57,632 | പലീസിന്റെ രേഖകൾ പ്രകാരം പ്രവീൺ തൊഗാഡിയ ഒളിവിലുമാണ് | ഗുജറാത്ത് പൊലീസിന്റെ രേഖകൾ പ്രകാരം പ്രവീൺ തൊഗാഡിയ ഒളിവിലുമാണ് |
57,633 | സിനിമാ കാറ്റഗറിയിലാണ് ഈമ യൌവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത് | വേൾഡ് സിനിമ കാറ്റഗറിയിലാണ് ഈമയൗവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത് |
57,634 | മുഹമ്മദ് ഭീകരൻ മുഫ്തി വഖാസാണ് കൊല്ലപ്പെട്ടത് | ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത് |
57,635 | ഹർഭജൻ സിംഗും ഇമ്രാൻ താഹീറും മൂന്ന വീതം വിക്കറ്റ് വീഴ്ത്തി | ഹർഭജൻ സിങ്ങും ഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി |
57,636 | പി ഒയും എൻഎഫ്ഒയും തമ്മിൽ ആനയും പേനയും തമ്മിലുള്ള വ്യത്യാസമുണ്ട് | ഐ. പി. ഒ യും എൻ. എഫ്. ഒ യും തമ്മിൽ ആനയും പേനയും തമ്മിലുള്ള വ്യത്യാസമുണ്ട് |
57,637 | സൌജന്യ ഐ എൽ ടി എസ് പരിശീലനം എൻ എച്ച്എസ് നൽകും | ഇവർക്ക് സൗജന്യ ഐ. ഇ. എൽ. ടി. എസ് പരിശീലനം എൻ. എച്ച്. എസ് നൽകും |
57,638 | െ നിംങ്ബോ പട്ടണത്തിലെ യോഗോ മൃഗശാലയിലാണ് സംഭവം | ചൈനയിലെ നിങ്ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം |
57,639 | കെഎസ്ആർ ഡി സി മാനേജ്മെന്റ് ആണ് ഇതിൽ ശരിക്കും ഇടപെട്ടത് | മാറിയ കെ. എസ്. എഫ്. ഡി. സി. മാനേജ്മെന്റാണു ഇതിൽ ശരിക്കും ഇടപെട്ടത് |
57,640 | താമരശേരി ടെമ്പിൾ വ്യീവിൽ കെ പി പത്മനാഭൻ നായർ അന്തരിച്ചു | അധ്യാപകൻ താമരശ്ശേരി ടെമ്പിൾവ്യൂവിൽ കെ. പി. പദ്മനാഭൻനായർ അന്തരിച്ചു |
57,641 | ഇൽമയെ കാണാൻ പോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത് | ഇൽമയെ കാണാൻപോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത് |
57,642 | പിന്നണിഗായകൻ മെഹബൂബിനു വേണ്ടിയും തബല വായിച്ചു | പ്രശസ്ത പിന്നണിഗായകൻ മെഹബൂബിനു വേണ്ടിയും തബല വായിച്ചു |
57,643 | രേഖ വാർത്ത അന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയായിരുന്നു | ബദൽരേഖാ വാർത്ത അന്ന് ആദ്യം റിപ്പോർട്ടുചെയ്തത് മാതൃഭൂമിയായിരുന്നു |
57,644 | അന്തരീക്ഷം ഇല്ല എന്നു തന്നെപ്പയാം | ചന്ദ്രനില്‍ അന്തരീക്ഷം ഇല്ല എന്നു തന്നെ പറയാം |
57,645 | അരമണ്ഡല നിലയിലിരുന്ന് മുട്ടുമടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടും | അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടുന്നു |
57,646 | യഹൂദരരുടെയും ദൈവമല്ലേ | അവിടുന്ന് യഹൂദേതരരുടേയും ദൈവമല്ലേ |
57,647 | അതിൽ പ്രധാനപ്പെട്ടതാണ് വേലിിയഏറ്റവും വേലിയിറക്കവും | അതിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും |
57,648 | ശസ്ത്രംനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട് | അന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട് |
57,649 | ട് പ്രതിഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി | അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി |
57,650 | പോലെ കോപ്പാ ഡെൽറെേ ഫൈനലിൽ ഒരുവട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ് | അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ് |
57,651 | ആദ്യയാത്രയിൽ മൂന്നൂറ്റിയ എഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപ്പന ബഹിരാകാശത്ത് ചിലവഴിച്ചു | ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു |
57,652 | വർഷം ദുൽഹജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വഹനങ്ങളിൽ വരാൻ തുടങ്ങി | ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി |
57,653 | പ്രധാന നയങ്ങളിൽ ഓർവെല്ലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു | ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു |
57,654 | സിദ്ധാന്തപ്രകാരം കർണ്ണത്തിൻറെ വർഗ്ഗം മറ്റു രണ്ട വശങ്ങളുടെ വർഗ്ഗത്തിൻറെ തുകയ്ക്ക് തുല്യമായി | സിദ്ധാന്തപ്രകാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റുരണ്ടുവശങ്ങളുടെ വർഗ്ഗത്തിന്റെ തുകക്ക് തുല്യമായിരിക്കും |
57,655 | അദ്ദേഹത്തിറെ പേരിറെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിറെ ഉത്ഭവം | അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം |
57,656 | സാധാരണ ഗതിയിൽ മനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാകാറില്ല | സാധാരണഗതിയിൽ മനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാക്കാറില്ല |
57,657 | മനുഷ്യർക്ക് ഭക്ഷണത്തിനെന്നത് കൂടാതെ മറ്റ് വ്യവസായങ്ങൾക്കും മത്സ്യങ്ങൾ ഉപയോഗപ്പെടാറുണ്ട് | മനുഷ്യർക്ക് ഭക്ഷണത്തിനെന്നതുകൂടാതെ മറ്റു വ്യവസായങ്ങൾക്കും മത്സ്യങ്ങൾ ഉപയോഗപ്പെടാറുണ്ട് |
57,658 | പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപലെയുള്ള ജനിതക വൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് | പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് |
57,659 | പൊതുവേ സിനിമാ താരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്തുവാൻ വിമുഖത കാണിക്കുന്നവരാണ് | പൊതുവെ സിനിമാതാരങ്ങൾ രാഷ്ട്രീയം വെളിപ്പെടുത്തുവാൻ വിമുഖത കാണിക്കുന്നവരാണ് |
57,660 | അന്ന് നിലവിലിരുന്ന പുരാണങ്ങളിലെ ആശയങ്ങൾ അവയിൽ സ്വാധീനത ചെലുത്തിയിട്ടുണ്ട് | അന്നു നിലവിലിരുന്ന പുരാണങ്ങളിലെ ആശയങ്ങൾ ഇവയിൽ സ്വാധീനത ചെലുത്തിയിട്ടുണ്ട് |
57,661 | ഇതെല്ലാം അദ്ദേഹത്തിൻറെ സാഹിത്യ ജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി | ഇതെല്ലാം ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി |
57,662 | ഗ്രഹണസമാനമായി സൂര്യമുഖത്തു കൂടി ശുക്രൻ കടന്നുപകുന്ന അവസ്ഥയാണിത് | ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത് |
57,663 | ധ്രുവങ്ങൾക്ക മുകളിലൂടെ കടന്നുപകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത് | ധ്രുവങ്ങൾക്കു മുകളിലൂടെ കടന്നുപോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത് |
57,664 | തത്ഫലമായി ജലജീവികളും നശിക്കുകയോ പാരായനം ചെയ്യുകയോ ചെയ്യുന്നു | തത്ഫലമായി ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്നു |
57,665 | നിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് | മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് |
57,666 | നൂ കൂടി പോർച്ചുഗീസുകാർ ഇന്ത്യൻ തീരങ്ങളിൽ പ്രബല നാവികശക്തിയായി മാറി | നൂറ്റാണ്ടോടുകൂടി പോർച്ചുഗീസുകാർ ഇന്ത്യൻതീരങ്ങളിൽ പ്രബല നാവികശക്തിയായി മാറി |
57,667 | വസ്തുക്കളെ റബ്ബർ ബാൻഡ് ഉപയോഗിച്ച് ചേർത്ത വയ്ക്കാം | ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം |
57,668 | ഖുർആനിലെ മൂന്നാം അദ്ധ്യായമാകട്ടെ മറിയമിന്റെ പിതൃകുടുംബത്തെക്കുറിച്ചുമാണ് | ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മറിയമിന്റെ പിതൃകുടുംബത്തെ കുറിച്ചുമാണ് |
57,669 | അല്ല അതു കാട്ടിൽ നിന്നല്ല ഉത്സവ രംഗത്തു നിന്നും ഉയരുന്ന ശബ്ദങ്ങളാണത് | അല്ല അതു കാട്ടിൽ നിന്നല്ല ഉൽസവരംഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളാണത് |
57,670 | ശ്രീശങ്കരാചാര്യരാൽ സ്ഥാപിതമായ ചതുർ മഠങ്ങളിൽ ഒന്നാണ് ശൃങ്കേരി മഠം | ശ്രീശങ്കരാചാര്യരാൽ സ്ഥാപിതമായ ചതുർമ്മഠങ്ങളിൽ ഒന്നാണു ശൃംഗേരി മഠം |
57,671 | ദ്വാരഗ ബീച്ചിൽ ഹെലിപാഡ് നിർമ്മിക്കാനും ബജറ്റിൽ തുക മാറ്റിവച്ചു | ദ്വാരകാ ബീച്ചിൽ ഹെലിപ്പാഡ് നിർമിക്കാനും ബജറ്റിൽ തുക മാറ്റിവെച്ചു |
57,672 | പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തിൽ നന്നായി ഉരച്ച കഴുകുക | പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തിൽ നന്നായി ഉരച്ച് കഴുകുക |
57,673 | ഷൈജു ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു | ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു |
57,674 | ശവങ്ങൾ ഒട്ടധികം നാടിൻറെ നാനാ ഭാഗങ്ങളിലും കാണമാനുണ്ടെന്ന് കേട്ടു | ശവങ്ങൾ ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാൺമാനുണ്ടെന്നു കേട്ടു |
57,675 | മികച്ച വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം ഫസ്മാൻണ് നേടിയത് | മികച്ച വിഷ്വൽ ഇഫക്ടിനുള്ള പുരസ്ക്കാരം ഫസ്റ്റ്മാനാണ് നേടിയത് |
57,676 | മരണശേഷം കുട്ടികൾക്ക് അളവിലധികം ലാളന്ന നൽകി | ഭർത്താവിന്റെ മരണശേഷം കുട്ടികൾക്ക് അളവിലധികം ലാളന നല്കി |
57,677 | നെടുനീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൌനം ഭജിച്ചു | നെടുനീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൗനം ഭഞ്ജിച്ചു |
57,678 | മസ്ൂദ് അസ്ഹർ ചെകുത്താാൻന്റെ ശിക്ഷനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി | മസ്ഊദ് അസ്ഹർ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി |
57,679 | നബാർഡ് കിഫ്ബി ബ്ജറ്റ് പദ്ധതികൾക്കും ഇത് ബാധകം | നബാർഡ്, കിഫ്ബി, ബഡ്ജറ്റ് പദ്ധതികൾക്കും ഇത് ബാധകം |
57,680 | ഈഫൾ ടവറിനേക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു | ഈഫൽ ടവറിനെക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു |
57,681 | നവംബർ ആറ് നേപ്പാളിൽ കഠ്മണ്ഡുവിൽ ഫ്ലൈറ്റ് ഇറങ്ങി | നവംബർ ആറ് നേപ്പാളിൽ കാഠ്മണ്ഡുവിൽ ഫ്ളൈറ്റ് ഇറങ്ങി |
57,682 | ഡെയ്ലി തംലീൽ ഇർഷാദ് പോലുള്ള ഉറുദു പത്രങ്ങളും ഇതേ പാത പിന്തുടർന്നു | ഡെയിലി, തംലീൽ, ഇർഷാദ് പോലുള്ള ഉർദു പത്രങ്ങളും ഇതേപാത പിന്തുടർന്നു |
57,683 | തൃശൂർ കളക്ടർ കൌശികൻ വാട്ടർ അതോറിറ്റി എം ഡിിയാകും | തൃശ്ശൂർ കളക്ടർ കൗശിഗൻ വാട്ടർ അതോറിറ്റി എം. ഡി. യാകും |
57,684 | സംഭവത്തിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് എൻ ഐഎ അന്വേഷണം തുടങ്ങി | സംഭവത്തിൽ പുതിയ എഫ്. ഐ. ആർ. റജിസ്റ്റർ ചെയ്ത് എൻ. ഐ. എ. അന്വേഷണം തുടങ്ങി |
57,685 | ബാക്കി രണ്ടെണ്ണം അബുദാബി ഐലൻഡിലും ഒരെണ്ണം അൾ ഐനിലുമാണ് ഉള്ളത് | ബാക്കി രണ്ടെണ്ണം അബുദാബി ഐലൻഡിലും ഒരെണ്ണം അൽ ഐനിലുമാണുള്ളത് |
57,686 | ഒരു എതിർപ്പും ഭക്തരിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു | ഒരു എതിർപ്പും ഭക്തരിൽനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു |
57,687 | ഒരു രാജാവായ ഓടയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത് | അതിലെ ഒരു രാജാവായ വോഡെയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത് |
57,688 | ഒരു ഗൂഢാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയസിനെ കുത്തിക്കൊുന്നുു | അവസാനം ഒരു ഗൂഡാലോചനയുടെ ഫലമായി ബ്രൂട്ടസ് എന്ന അദ്ദേഹത്തിന്റെ സുഹൃത്ത് ജൂലിയസിനെ കുത്തിക്കൊന്നു |
57,689 | ആൽബർട്ടൈംസ്റ്റിന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു പിനോസ | ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ |
57,690 | അതിൻറെ മറുഭാഗം മറ്റൊരു കുഴൽ വഴി വെന്റിലേറ്റർ യന്ത്രവുമായി ഘടിപ്പിക്കുന്നു | അതിന്റെ മറുഭാഗം മറ്റൊരു കുഴൽ വഴി വെന്റിലേറ്റർ യന്ത്രവുമായി ഘടിപ്പിക്കുന്നു |
57,691 | ആയിരന് കാഴ്ചക്കുലകളാണ് ഭക്തർ ഉത്രാഢ ദിവസം ഗുരുവായൂരപ്പന സമർപ്പിക്കപ്പെടുന്നത് | ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തർ ഉത്രാട ദിവസം ഗുരുവായൂരപ്പന് സമർപ്പിക്കപ്പെടുന്നത് |
57,692 | വർഷം പഴക്കമുള്ള ഈ മലമ്പാത സൌദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽപ്പെട്ടതാണ് | ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽപ്പെട്ടതാണ് |
57,693 | തുകണ്ട് തന്നെ തറെ ദ്വിഭാഷിയായി ഒരു കൌമാരക്കാരനെ തിരഞ്ഞെടുത്തു | അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ തിരഞ്ഞെടുത്തു |
57,694 | കുടുംബസ്വത്തിന്റെ ഭാഗമായ ടംങ്സ്റ്റൺ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു |
57,695 | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെന്ഡുൽക്കർ അന്തരിച്ചു | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു |
57,696 | ത്തുള്ള ഇന്റർ ചഞ്ച് എടുക്കുക | ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക |
57,697 | ഇത കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭ ഉണ്ടായിരുന്നു | ഇതു കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭ ഉണ്ടായിരുന്നു |
57,698 | നൂറ്റി എഴുപത്തിയേഴ് റൺസുകൾ വാരിക്കൂട്ടി | അദ്ദേഹം നൂറ്റിയെഴുപത്തിയേഴ് റൺസുകൾ വാരിക്കൂട്ടി |
57,699 | യ ലുക്രേത്തിയ എന്ന ഉന്നതകലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു |
57,700 | ഐത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
57,701 | ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റഫറൻസ് കൊടുത്ത ചെയ്യുക | ലിജു ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റെഫറൻസ് കൊടുത്ത് ചെയ്യുക |
57,702 | ചോദ്യം മഹാകവി വള്ളത്തോളിന്റെ സഹദർമ്മിണി ചിറ്റഴി മാധവ അമ്മയുടേത് | ചോദ്യം മഹാകവി വള്ളത്തോളിന്റെ സഹധർമ്മിണി ചിറ്റഴി മാധവിയമ്മയുടേത് |
57,703 | വർഷം മുുമ്പ് ഇറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ് | രണ്ടു വർഷം മുമ്പിറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.