Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
58,004
അവേഷിച്ച ജീവിതകാലം അദ്ദേഹം ചിലവഴിച്ചത് ഹേഗിലാണ്
അവശേഷിച്ച ജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ്
58,005
അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സ് വരെ പഠിച്ചു
അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുവരെ പഠിച്ചു
58,006
ഏതു തരം തമോധാരങ്ങളുടെ രൂപവൽക്കരണവും മൌലിക തമോധാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൗലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
58,007
മാശയെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
മംഗലാട്ട് മാശെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
58,008
പര്യായം എന്നതുപലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട്
ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട്
58,009
ജഗതി നാനാർത്ഥങ്ങൾ എന്ന താള് കാണുക
അവയെക്കുറിച്ചറിയാന്‍ ജഗതി നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
58,010
കലദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്
അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്
58,011
അപ്പോ തന്നെ പാപവും മരണവും നരകം ഉപേക്ഷിച്ച് ഭൂമിയിലെത്തി
അപ്പോൾ തന്നെ പാപവും മരണവും നരകം ഉപേക്ഷിച്ച് ഭൂമിയിലെത്തി
58,012
ആക്രമണത്തിന ശേഷം അമേരിക്കൻ പൌരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചു
ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
58,013
അപ്പോഴേക്കും തൻറെ സംഘാംഗങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു
അപ്പോഴേക്കും തന്റെ സംഘാംങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു
58,014
ആദ്യ കളിയിൽത്തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊൻപത് റൺസും നേടി
ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി
58,015
അടി തുടങ്ങാൻ താൽപ്പര്യം ഇല്ല
എനിക്ക് അടി തുടങ്ങാൻ താല്പര്യം ഇല്ല
58,016
അയാൾ അതിന്റെ വഴക്ക് വിട്ടു
അതിനെ അയാൾ അതിന്റെ വഴിക്ക് വിട്ടു
58,017
അവിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല
അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല
58,018
ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്നും പുറപ്പെടുന്നു
അതിനെ ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു
58,019
പ്രകൃതിശാസ്ത്രത്തിൽ അദ്ദേഹത്തിന് താലപര്യമുണ്ടായി
അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി
58,020
നൂറ്റിയെൻപത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബയ്ക്കു ചുറ്റും ഒരു പ്രതിരോധ വലയം തീർത്തു
അമേരിക്ക നൂറ്റിയെൺപത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു
58,021
നദിയുടെ തീരത്ത കൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും
ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും
58,022
ടുത്ത പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു
അടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു
58,023
മത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്
അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്
58,024
ഒരു സേനയാവണം ഈ ആക്രമണത്തിന വേണ്ടതെന്ന് കാസ്ട്രോയ്ക്കു നിർബന്ധമുണ്ടായിരുന്നു
അങ്ങനെയുള്ള ഒരു സേനയാവണം ഈ ആക്രമണത്തിനു വേണ്ടതെന്ന് കാസ്ട്രോയക്കു നിർബന്ധമുണ്ടായിരുന്നു
58,025
ആൺകുട്ടികളും നാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്
അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്
58,026
ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്രരംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു
ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു
58,027
സൌദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പംഥാനം പിടിച്ചു
അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു
58,028
മുന്നറിയിപ്പിനെ അവഗണിച്ച് തോട്ടത്തിൽ ഒറ്റയ്ക്ക വേല ചെയ്യാൻ അവൾ താൽപര്യം കാട്ടി
ആദത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് തോട്ടത്തിൽ ഒറ്റയ്ക്ക് വേലചെയ്യാൻ അവൾ താത്പര്യം കാട്ടി
58,029
അല്ലങ്ക അതിനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു
അല്ലെങ്കിൽ അതിനുള്ള ഒരുക്കുങ്ങൾ നടത്തുന്നുണ്ടായിരുന്നു
58,030
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എ എന്നു പറയുക
എന്നിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക
58,031
അ ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താൽപര്യപ്പെട്ടിരുന്നില്ല
അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല
58,032
അതുകണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം
അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം
58,033
കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമ്മിച്ചു
അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു
58,034
ഇയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടെയും പ്രധാന ഭക്ഷണമാണ് അരി
ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ് അരി
58,035
അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ട വന്നു
അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു
58,036
ആശാരിയുടെ സഹായത്താൽ പ്രസ്സും പണ കഴിപ്പിച്ചു
ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
58,037
ദിലീപ് കലാരംഗത്ത് എത്തിയത്
മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്
58,038
വിദേശനയങ്ങൾക്കും വ്യക്തമായ പ്രതിഷേധമുയർത്തുന്നു
അമേരിക്കയുടെ വിദേശനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു
58,039
ില്ല സംസ്ഥാനത്തെ മൂന്ന മേഖലകളിൽ ഒന്നാണ് ന്യൂ ഡൽഹി
ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി
58,040
ആ സമയത്ത് ബർമ്മയിലെ സഥിതിഗതികൾ ആകെമാറി
ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി
58,041
വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി
ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി
58,042
വച്ച് ഗാന്ധിജിക്കും കസ്തൂർഭായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു
ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു
58,043
വഴി ഇന്ത്യയെ കശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പന് സമ്മതിപ്പിക്കാം എന്നും പാകിസ്സ്ഥാൻ കരുതി
അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി
58,044
വഴിപാട് നിരവധി ആചാരനിമിഡ്ഢമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
58,045
തിെ പ്രക്രിയകൾ ഒക്കെ പതുക്കെ അവസാനിക്കുന്നു
അതിലെ പ്രക്രിയകൾ ഒക്കെ പതുക്കെ അവസാനിക്കുന്നു
58,046
അതിറെ സാന്നിധ്യം പകലും അസാന്നിധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു
അതിന്റെ സാന്നിദ്ധ്യം പകലും അസാന്നിദ്ധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു
58,047
വേണം എന്ന തന്നെ എന്റെ അഭിപ്രായം
ബ്ലോക്ക് വേണം എന്നു തന്നെ എന്റെ അഭിപ്രായം
58,048
മണൽക്കാറ്റിനും ധൂളിക്കൊടുങ്കാറ്റിനും ഇടയിലുള്ള മുഖ്യ വ്യത്യാസവും ഇതു തന്നെ
മണൽക്കാറ്റിനും ധൂളിക്കൊടുങ്കാറ്റിനും ഇടയിലുള്ള മുഖ്യവ്യത്യാസവും ഇതുതന്നെ
58,049
രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ വിഭാഗത്തിൽ പങ്കെടുക്കുന്നുമുണ്ടായിരുന്നു
രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു
58,050
ഇതിനു കാരണം ഇവയുടെ ലളിതമായ ജനിതക ഘടനയും ജൈവരാസ ഘടനയുമാണ്
ഇതിനു കാരണം ഇവയുടെ ലളിതമായ ജനിതക ഘടനയും ജൈവരാസഘടനയുമാണ്
58,051
മാതാവിനും സഹോദരിക്കുമൊപ്പം ലളിതമായ ജീവിത സാഹചര്യങ്ങളിലാണ് വളർന്നത്
മാതാവിനും സഹോദരിക്കുമൊപ്പം ലളിതമായ ജീവിതസാഹചര്യങ്ങളിലാണ് വളർന്നത്
58,052
കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ച നിിറവും ചേർന്നതാണ്
കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ചനിറവും ചേർന്നതാണ്
58,053
കുറ്റവും കുറ്റവാളിയുടെ സമൂഹത്തിലെ സ്ഥാനവുമനുസരിച്ച് രീതികൾ മാറി വന്നിരുന്നു
കുറ്റവും കുറ്റവാളിയുടെ സമൂഹത്തിലെ സ്ഥാനവുമനുസരിച്ച് രീതികൾ മാറിവന്നിരുന്നു
58,054
ബജറ്റ് നേരത്തെ നിശ്ചയിച്ചതിൽ നിന്നും നാലു തവണ മറികടന്നു
ബജറ്റ് നേരത്തേ നിശ്ചയിച്ചതിൽ നിന്നും നാലുതവണ മറികടന്നു
58,055
വണ്ടി അകലുമ്പോൾ ശബ്ദതരംഗത്തിറെ വികാസം കൂടുന്നു
വണ്ടി അകലുമ്പോൾ ശബ്ദതരംഗത്തിന്റെ വികാസം കൂടുന്നു
58,056
അതിൽഒരാൾ മുന്നോട്ടു കയറിഅക്രമിക്കുന്നു
അതിൽ ഒരാൾ മുന്നോട്ടു കയറി അക്രമിക്കുന്നു
58,057
മരത്തിൽ കയറി പ്രാണികളെ പിടിക്കുന്നതിലും മിടുക്കന്മാരാണ്
മരത്തിൽ കയറി പ്രാണികളെ പിടിയ്ക്കുന്നതിലും മിടുക്കന്മാണ്
58,058
രാഷ്ട്രീയക്കാർക്ക് ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ട വരാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്
രാഷ്ട്രീയക്കാർക്ക് ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടിവരാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്
58,059
എന്നാൽ കാലക്രമേണ അദ്ദേഹത്തിൻറെ മഹത്വം തിരിച്ചറിയപ്പെടു
എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിയപ്പെട്ടു
58,060
ദിവസം മാമ്പഴത്തറയിൽ നൂറോളം വാഴകൾ ആന നശിപ്പിച്ചിരുന്നു
കഴിഞ്ഞദിവസം മാമ്പഴത്തറയിൽ നൂറോളം വാഴകൾ ആന നശിപ്പിച്ചിരുന്നു
58,061
ദൈവം സച്ചിൻ ടെഡുൽക്കറിനു മുമ്പേ ക്രീസിലിറങ്ങി
'ക്രിക്കറ്റിന്റെ ദൈവം' സച്ചിൻ ടെൻഡുൽക്കറിന് മുൻപേ ക്രീസിലിറങ്ങി
58,062
പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും പടിക നിറം തന്നെ
ജലത്തിന് പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ
58,063
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്
ഇതു ഗർഭസ്ഥശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്
58,064
ബംഗളൂരു ഐഐഎമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
പിന്നീട് ബെംഗളൂരു ഐ. ഐ. എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
58,065
ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉൽപ്പന്നമാണ് സ്മാർട്ട്ഫോൺ
ചരിത്രത്തിൽ ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉത്പന്നമാണ് സ്മാർട്ഫോൺ
58,066
മകൻ ക്രിസ്റ്റാനോ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത്
മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത്
58,067
തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും
ആറാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും
58,068
തന്നെ പൊലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്ു ചെയ്തു
രാത്രിയിൽതന്നെ പോലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റു ചെയ്തു
58,069
അധ്യക്ഷൻ ഫക്രുുദ്ദീൻ തങ്ങൾ സമാപനപ്രസംഗം നടത്തി
സമസ്ത അധ്യക്ഷൻ ഫഖ്റുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി
58,070
ൽ എന്ന ആന്റിഓക്സിഡന്റ ആണ മാതളനാരങ്ങയിൽ കൂടുതലുള്ളത്
പോളിഫിനോൾ എന്ന ആന്റിഓക്സിഡന്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത്
58,071
മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയയും റിമാൻഡ് ചെയ്തു
എഗ്മോർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു
58,072
ശ്രേയ കോഷലിനെ ശ്രേയ കോഷ്ലാലാക്കി മാറ്റി
ഇത്തവണ ശ്രേയാ ഘോഷലിനെ ശ്രേയാ ഘോഷ്ലാലാക്കി മാറ്റി
58,073
ചുറ്റുവിളക്ക് പ്രദക്ഷിണം പ്രസാദവൂട്ട് എന്നിവ നടക്കും
വൈകീട്ട് ചുറ്റുവിളക്ക്, പ്രദക്ഷിണം, പ്രസാദഊട്ട് എന്നിവ നടക്കും
58,074
രെ യൂറോപ്പുമായുള്ള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു
അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു
58,075
മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചു പോരുന്നത്
58,076
കൊണ്ട് തന്നെ ഇസ്ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്
അത് കൊണ്ട് തന്നെ ഇസ്ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്
58,077
അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രറെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു
അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു
58,078
മസ്ജിദുൽ ഹെറാമിലേക്ക് മുഖ്യമായും മൂന്ന് പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
അക്കാലത്തു മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
58,079
ിച്ച സൈന്യത്തെക്കൊണ്ട് യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
അവശേഷിച്ച സൈന്യത്തെക്കൊണ്ടു യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
58,080
ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴട്ക്കശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
58,081
പകൽ സമയത്ത് ഭിത്തിയോടു് ചേർത്ത് മടക്കിവയ്ക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
അതിൽ പകൽ സമയത്ത് ഭിത്തിയോടുചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
58,082
ത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ്
കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് ഇവിടെയാണ്
58,083
ബുഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എെന്തിനേയും വിവക്ഷിക്കാം
ജോർജ്ജ് ബുഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
58,084
സുഖുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടതായിരുന്നു ഈ ആചാരം
അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടതായിരുന്നു ഈ ആചാരം
58,085
ുടെ ഇറാഖ് അഫ്ഗാനിസ്ഥാൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു
അമേരിക്കയുടെ ഇറാഖ് അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു
58,086
ാണ് ജില്ലയിലെ മിക്കവാറും സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത്
നഗരപ്രദേശങ്ങളിലാണ് ജില്ലയിലെ മിക്കവാറും സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത്
58,087
എന്നാൽ ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ്ഗസേനയ്ക്ക് പരാജയം സംഭവിച്ചു
എന്നാൽ ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ സേനയ്ക്ക് പരാജയം സംഭവിച്ചു
58,088
പഴശ്ശിയെ പിടികൂടുന്നതിൽ കമ്പനിക്കേറ്റ പരാജയം വല്ലാത്ത അപമാനം വരുത്തിവച്ചു
പഴശ്ശിയെ പിടികൂടുന്നതിൽ കമ്പനിക്കേറ്റ പരാജയം വല്ലാത്ത അപമാനം വരുത്തിവെച്ചു
58,089
എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ച കടക്കേണ്ടതുണ്ടായിരുന്നു
എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു
58,090
ഓരോരുത്തർക്കും ടീച്ചർ സഹായങ്ങൾ ആവശ്യമനുസരിച്ച്നൽകുന്നു
ഓരോരുത്തർക്കും ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു
58,091
സ്വാതി തിരുന്നാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗ്രഹമാണിത്
സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത്
58,092
മാർച്ചിന്റെ റിപ്പോർട്ടിൽ നിന്നും കാര്യമായ വ്യത്യാസമാണിത്
മർച്ചിന്റെ റിപ്പോർട്ടിൽ നിന്നും കാര്യമായ വ്യത്യാസമാണിത്
58,093
ര വർഷത്തിനുള്ളിൽ ഇത് പൂർത്തീകരിക്കുമെന്നാണ് പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്
രണ്ടു വർഷത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുമെന്നാണ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പറയുന്നത്
58,094
ഗുരുവിന്റെ വത്സലശിക്ഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു
ഗുരുവിന്റെ വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു
58,095
മലിനീകരണ പ്രശ്നത്തെച്ചൊല്ലി കമ്പനക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിര ലൈസൻസ് നൽകിയിട്ടില്ല
മലിനീകരണപ്രശ്നത്തെച്ചൊല്ലി കമ്പനിക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിരലൈസൻസ് നൽകിയിട്ടില്ല
58,096
സന്യാസികളാകുന്നവർ അതാണ് അവർക്ക് വിധിച്ച വഴി എ എന്നു വിശ്വസിച്ചു
സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു
58,097
നാഷണൽ കോൺഗ്രസിന്റെ യുവജന സംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല
58,098
ുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു
അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു
58,099
പുരസ്കാരങ്ങളും പുസ്തകത്തേും രചയിതാവിനേയും തേടി വന്നിട്ടുണ്ട്
അനേകം പുരസ്കരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിവന്നിട്ടുണ്ട്
58,100
ത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു
അത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു
58,101
അമേയിലും യൂറോപ്യൻ നാടുകളിലും ഈ ഐതഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
58,102
അവർ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്നു തിന്ന് കർഷകരെ സഹായിക്കുന്നു
അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു
58,103
സ്ഥാപിച്ച ഏഴ് പള്ളികൾ ഇവയാണ്
അദ്ദേഹം സ്ഥാപിച്ച ഏഴു പള്ളികൾ ഇവയാണ്