Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
5,901 | അതുവരെ അവതരിപ്പിച്ചനൃത്തങ്ങൾ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത് | അതുവരെ അവതരിപ്പിച്ച നൃത്തങ്ങൾ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത് |
5,902 | ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ വച്ചായിരുന്നു മുഹമ്മദ് നബി പ്രതിജ്ഞയെടുത്തത് | അവിടെയുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ചായിരുന്നു മുഹമ്മദ് നബി പ്രതിജ്ഞയെടുത്തത് |
5,903 | അപ്പോ അതുകൊണ്ട് ഓരോ ചക്രത്തിനെയും എത്ര സ്പീഡിൽ വേണമെങ്കിലും നമുക്ക് രിക്കാൻ പറ്റും | അപ്പോൾ അതുകൊണ്ട് ഓരോ ചക്രത്തിനെയും എത്ര സ്പീഡിൽ വേണമെങ്കിലും നമുക്ക് തിരിക്കാൻ പറ്റും |
5,904 | സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയത് കാസർഗോഡ് ജില്ലയാണ് | സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയത് കാസർഗോഡ് ജില്ലയാണ് |
5,905 | അർജുൻ എന്താണ് ഒരു നല്ല അനുസരണയുള്ള അനുജൻ എന്നുള്ള നിലയ്ക്ക് തനിക്ക് കിട്ടുന്നശിഷമായതെന്തും | അര്ജുനന് എന്താണ് ഒരു നല്ല അനുസരണയുള്ള അനുജൻ എന്നുള്ള നിലക്ക് തനിക്ക് കിട്ടുന്ന വിശിഷ്ഠമായത് എന്തും |
5,906 | അമേരിക്ക ലോകത്താകമാനം പാവസർക്കാരുകളെ സൃഷ്ടിച്ചുവരുന്ന ഒരു സമയമായിരുന്നു | അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു |
5,907 | ഇയാ ഇറങ്ങിയില്ല ഇയ ഇറങ്ങി ഞാൻ ടിക്കറ്റ് എടുത്ത് പോവുകാണ് തിരുവനന്തപുരത്ത് ഇറങ്ങാൻ നക്കിയില്ലന്ന് തോന്നുന്നു അപ്പോ അങ്ങി ഇറങ്ങി ഇറങ്ങിടാ പുകത്ത് | ഇയാൾ ഇറങ്ങിയില്ല ഇയാൾ പറഞ്ഞു ഞാൻ ടിക്കറ്റെടുത്ത് പോവാണ് തിരുവനന്തപുരത്തു ഇറങ്ങാൻ ഒക്കില്ല എന്ന് പറഞ്ഞു അപ്പോൾ അയാൾ പറഞ്ഞു ഇറങ്ങടാ പുറത്തു |
5,908 | കുട്ടികളെ സംബന്ധിച്ചാളും ദൈവാണ് ദേവിയാണ് | കുട്ടികളെ സംബന്ധിച്ചോളം ദൈവമാണ് ദേവിയാണ് |
5,909 | പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വായിലെ ക്യാൻസറിന് കാരണമാകാർ | പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വായയിലെ ക്യാൻസറിന് കാരണമാകാറുണ്ട് |
5,910 | ഒരു പിതാവിന് തുല്യനാണ് | ഒരു പിതാവിന് തുല്യനാണ് |
5,911 | ക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു | അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു |
5,912 | അപ്പൺ ആ കാലം നമ്മെ പഠിപ്പിച്ചിരിക്കുന്നു | കാലം നമ്മെ പഠിപ്പിച്ചിരിക്കുന്നു |
5,913 | അദ്ദേഹം മാപ്പെ എഴുതാൻ തയ്യാറായില്ല ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല ഒരു ജനതയെ നവീകരിക്കുക എന്ന | അദ്ദേഹം മാപ്പെഴുതാൻ തയ്യാറായില്ല ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല ഒരു ജനതയെ നവീകരിക്കുക എന്ന |
5,914 | നിങ്ങൾ ഒരിക്കലും എന്നെപ്പോലെ പരീക്ഷിക്കപ്പെട്ടിട്ടില്ല | നിങ്ങളൊരിക്കലും എന്നെപ്പോലെ പരീക്ഷിക്കപ്പെട്ടിട്ടില്ല |
5,915 | ബ്രിട്ടീഷുകാർ ദ്വീപുകൾക്ക് കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു | അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക് കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു |
5,916 | കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിന ശൈലി ആരംഭിച്ചിട്ടില്ല | അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല. |
5,917 | ചന്ദ്രന്റെ ഒരു ഭാഗം മാത്രംനമുക്ക് കാണാൻ സാധിക്കുന്നത് | അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്ക് കാണാൻ സാധിക്കുന്നത് |
5,918 | സമതലമാണോ എന്നൊക്കെ നോക്കിക്കൊണ്ട് അവരാണ് ഇതിനെ തിരിച്ചു തിരിച്ചു തിരിച്ചു വിടുന്നത് | സമതലം ആണോ എന്നൊക്കെ നോക്കിക്കൊണ്ട് അവരാണ് ഇതിനെ തിരിച്ചു തിരിച്ചു തിരിച്ചു വിടുന്നത് |
5,919 | സത്യം പറനം അതിൻ ഒരു കൊസ്റ്റന് തെറ്റാണ് കാരണം | സത്യം പറഞ്ഞാൽ ഒരു ക്വസ്റ്റിൻ തെറ്റാണ് |
5,920 | ഒരു അരാജകമായിട്ടുള്ള ജീവിതമായിരുന്നു പത്ത ദിവസം കഴിയുമ്പോൾ എനിക്ക് തോന്നി ഇതി വലിയ അർത്ഥമില്ല ഇതി ടെഗ്മന | ഒരു അരാജകമായിട്ടുള്ള ജീവിതം ആയിരുന്നു പത്തു ദിവസം കെഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇതിന് വലിയ അർത്ഥമില്ല ഇറ്റ് വിൽ നോട്ട് ടേക്ക് മി എനിവേർ |
5,921 | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിനെ ശുപാർശ ചെയ്തിരിക്കുന്നു | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
5,922 | അങ്ങനെ എല്ലാവരും മാവേലിക്കര രാജു ഇങ്ങനെ എല്ലാ ഇതിലും ഏറ്റവും വലിയ മഹാരാജന്മാരാാവും എം ജി രാധാകൃഷ്ണൻ ഉദയവാനിിച്ചേട്ടൻ | അങ്ങനെ എല്ലാവരും മാവേലിക്കര രാജു ഇങ്ങനെ എല്ലാം എല്ലാ ഇതിലും ഏറ്റവും വലിയ മഹാരഥന്മാരാണ് എം ജി രാധാകൃഷ്ണൻ ഉദയഭാനു ചേട്ടൻ |
5,923 | ആ കേ പറഞ്ഞോളൂ നന്നായി കേൾക്കാൻ സാധിക്കുന്നുണ്ട് പറഞ്ഞോളൂപ്പഴത്തെറിയാനത് പാകപ്പഴകളെ കുറിച്ച് തോന്നുന്നത് | ആ കേൾക്കാം |
5,924 | വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം ശ്രദ്ധയോടെ അദ്ദേഹം കണക്കുകൂട്ടി | ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം ശ്രദ്ധയോടെ അദ്ദേഹം കണക്കുകൂട്ടി |
5,925 | ഇറ്സ് ആ മാറ്റ ഓഫ് സർവൈവൽ ത്സവ് ഏറ്റവും മിടുക്കരായിട്ട് പഠിക്കുകയും | ഇറ്റ് ഈസ് എ മാറ്റർ ഓഫ് സർവൈവൽ ആൾസോ ഏറ്റവും മിടുക്കരായിട്ട് പഠിക്കുകയും |
5,926 | ഞ്ഞ അപ്പം ഇപ്പം കുറച്ച് ഒരു വർഷത്തിലധികമായി | പറഞ്ഞോളു |
5,927 | ആവശ്യമായ വെളിച്ചംഎത്തിക്കുന്നതിനായിരുന്നു | ആവശ്യമായ വെളിച്ചം എത്തിക്കുന്നതിനായിരുന്നു |
5,928 | െ ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി | അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി. |
5,929 | അച്ഛൻ മിലിറ്ററിയിലായിരുന്നു മിലിട്ടറിയിലെ സിവായിട്ട് ജോയിൻ യ സിവായിട്ട് കട്ടേടായി ലോ വസ്റ്റ് പോസ്റ്റിലാണ് | അച്ഛൻ മിലിറ്ററിയിലായിരുന്നു മിലിറ്ററിയിൽ ശിപായി ആയിട്ട് ജോയിൻ ചെയ്തു ശിപായി ആയിട്ട് റിടൈർഡ് ആയി ലോവെസ്റ് പോസ്റ്റിൽ ആണ് |
5,930 | സമയം എല്ലാ മതങ്ങളുടെേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു | അതേസമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു |
5,931 | ലോക്ഡൌൺ ചട്ടങ്ങൾ പാലിക്കാതിരുന്നാൽ നടപടി കടുപ്പിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു | ലോക്കഡോൺ ചട്ടങ്ങൾ പാലിക്കാതിരുന്നാൽ നടപടി കടുപ്പിക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു |
5,932 | ഭീമന് നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാന് ഭീമൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
5,933 | ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് | നഗരത്തിലെ എറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് |
5,934 | ഞാനേ ഇനി പറയുന്ന കാര്യങ്ങളൊന്ന് ശ്രദ്ധിക്കാമോ | ഞാൻ ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കാമോ |
5,935 | അദ്ദേഹത്തെ ഇതിലേക്ക് സ്വാഗതം ചെയ്യുന്നു അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് സംവദിക്കാനായിട്ട് കുറെ കൂട്ടുകാരും എത്തിയിട്ടുണ്ട് അവരെയും ഫുഡ് പ്രിൻസ് ഫോജനിലേക്ക് സ്വാഗതം ചെയ്യുന്നു | അദ്ദേഹത്തെ ഇതിലേക്ക് സ്വാഗതം ചെയ്യുന്നു അതോടൊപ്പം തന്നെ ഇതുമായിട്ട് ബന്ധപ്പെട്ട് സംവദിക്കാൻ കുറെ കൂട്ടുകാരും എത്തിയിട്ടുണ്ട് അവരെയും ഫൂട് പ്രിൻറ്സ് ഫോർ ജൻ സ്വാഗതം ചെയ്യുന്നു |
5,936 | റാമ്പിലേക്ക്ഇടത്ഭാഗത്ത് അല്പം തിരിയുക | റാമ്പിലേക്ക് ഇടത് ഭാഗത്ത് അല്പം തിരിയുക |
5,937 | അങ്ങനെയുള്ളതല്ലാതെ ഞാൻ കഴിയതും ഉണ്ടിൽ കെട്ടത് തന്നെയാണ് ഉപയോഗിച്ചത് പണ്ടുപോലെ അങ്ങനെയാണ് | അങ്ങനെയുള്ളതല്ലാതെ ഞാൻ കഴിവതും മുണ്ടും ഷർട്ടും തന്നെയാണ് ഉപയോഗിക്കുക പണ്ടുമുതലേ അങ്ങനെയാണ് |
5,938 | ഈ മകറെ അസുഖം വിഷാദരോഗം മാത്രമായിരിക്കണം എന്നില്ല | ഈ മകൻറെ അസുഗം |
5,939 | ഭാഷാ സ്വാധീനത്തിന്റെ അഭാവം ഈ പരിശോധനകളിൽ നിരലിച്ച പരിശോധനകളുടെ | ഭാഷ സ്വാധീനത്തിൻറെ അഭാവം ഈ പരിശോധനകളിൽ നിഴലിച്ചു കാണും ആ പരിശോധനകളുടെ റിസൽട്ട് |
5,940 | അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാണും മീത്തപ്പഴവും് | അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും |
5,941 | ഓട്ടിസം എന്ന രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും എി | ഓട്ടിസം എന്ന രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെ കുറിച്ചും |
5,942 | യുദ്ധം ചെയ്യുന്ന വിയറ്റ്നാമിലെ ധീരന്മാർക്ക് കാസ്ട്രോ എല്ലാവിധ പിന്തുണയും നൽകി | അമേരിക്കക്കെതിരേ യുദ്ധം ചെയ്യുന്ന വിയറ്റ്നാമിലെ ധീരന്മാർക്ക് കാസ്ട്രോ എല്ലാ വിധ പിന്തുണയും നൽകി |
5,943 | ഉണ്ടെങ്കിൽ ദയവായി അറിയിക്കുക | എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ദയവായി അറിയിക്കുക |
5,944 | ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് സന്തോഷ് ജോസഫ് വിവരങ്ങൾ പങ്കുവെക്കുന്നു | ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നു സന്തോഷ് ജോസഫ് വിവരങ്ങൾ പങ്കുവയ്ക്കുന്നു |
5,945 | എനിക്ക് ബിജുവിനോടും വർഗീസിനോടുമൊക്കെ അഭ്യർത്ഥിക്കുവാനുള്ളത് ഒരു സാധാരണ കോൺഗ്രസുകാരനാകാതെ | എനിക്ക് ബിജുവിനോടും വർഗീസിനോടുമൊക്കെ അഭ്യർത്ഥിക്കുവാനുള്ളത് ഒരു സാധാരണ കോൺഗ്രസ്സുകാരനാകാതെ |
5,946 | ഒരു ദിവ്യ രഹസ്യം ഉൾക്കൊണ്ടുകൊണ്ട് ഹൃദയത്തിൽ സംഗ്രഹിച്ച് ഒരു ആരാധനാ മനോഭാവത്തോടെയാണ് നിൽക്കുന്നത് | ഒരു ദിവ്യ രഹ്യസ്യം ഉൾക്കൊണ്ട്കൊണ്ട് ഹൃദയത്തിൽ സംഗ്രഹിച്ചു ഒരു അരാധനാ മനോഭാവത്തോടെയാണ് നിൽക്കുന്നത് |
5,947 | പണം അമ്മയുടെ കയ്യിൽ കൊടുത്തു | ആ പണം അമ്മയുടെ കയ്യില്‍ കൊടുത്തു |
5,948 | അതെപ്പറ്റി ചോദിക്കാൻ മതി അങ്ങനെരു സംവിധാനം ഉണ്ടാക്കിയ നമുതി ഉഴപ്പം | അതെ പറ്റി ചോദിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയാൽ നമ്മൾക്ക് ഇതിൽനിന്നും |
5,949 | ഞാനും അച്ഛനും കൂടി ഒന്നിച്ചിരുരുന്നു വായിച്ചിട്ടുണ്ട് | ഞാനും അച്ഛനും കൂടി ഒന്നിച്ചിരുന്ന് വായിച്ചിട്ടുണ്ട് |
5,950 | ായിരുന്നു ഇഷ്ടിക നിർമ്മാണം | അതിലൊന്നായിരുന്നു ഇഷ്ടിക നിർമ്മാണം. |
5,951 | ആ ശ്രമം പാഴായി പോോയെങ്കിലും കാസ്ട്രോ തിരിച്ചു ഹവാനയിലേക്ക് ചെന്നു | ആ ശ്രമം പാഴായിപോയെങ്കിലും കാസ്ട്രോ തിരിച്ചു ഹവാനയിലേക്കു ചെന്നു |
5,952 | ട്രാഫിക് സർക്കിളിൽ മൂന്നാമത്തെ എക്സിറ്റിലൂടെ പോകുക | ട്രാഫിക് സർക്കിളിൽ മൂന്നാമത്തെ എക്സിറ്റിലൂടെ പോകുക |
5,953 | അത് എന്തെയാണെന്ന് പറഞ്ഞ ആളുകളെ കാണിക്കാൻ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക് കിട്ടിയ ഒരു അവാർഡ് പോലും അങ്ങനെ കിട്ടിയിട്ടില്ല | അപ്പോൾ എന്റെയാണെന്ന് പറഞ്ഞു ആളുകളെ കാണിക്കാൻ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക് കിട്ടിയ ഒരു അവാർഡ് പോലും അങ്ങനെ കിട്ടിയിട്ടില്ല |
5,954 | കൺസ്രഷൻ അല്ലാതെ മറ്റുള്ള ഇൻവെസ്റ്ററ്ന്റെ പല ടെക്നിക്കും ഉണ്ട് | കൺഫഷൻ അല്ലാതെ മറ്റുള്ള ഇൻവെസ്റ്റിഗേഷൻ പല ടെക്നിക്കും ഉണ്ട് |
5,955 | നന്ദി ദരജ് കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത് വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് പിഐ ബിയുടെ ആഭിമുഖ്യത്തിൽ ഫാക് ചെക്ക് യൂണിറ്റ് പ്രവർത്തനം തുടയാണ് ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ സുരക്ഷാ നിരീക്ഷണ ആപ്ലിക്കേഷൻ ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ് | നന്ദി ധീരജ് കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരവധി വ്യാജ വാർത്തകൾ ആണ് പ്രചരിക്കുന്നത് വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് പി ഐ ബിയുടെ ആഭിമുഖ്യത്തിൽ ഫാക്ട് ചെക്ക് യൂണിറ്റ് പ്രവർത്തനം തുടരുകയാണ് ആരോഗ്യ സേതു മൊബൈല് അപ്ലിക്കേഷൻ സുരക്ഷാ നിരീക്ഷണ അപ്ലിക്കേഷൻ ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ് |
5,956 | അദ്ദേഹത്തിന് പ്ലേഗ് രോഗം ബാധിച്ചു | ആതുരസേവനത്തിനിടെ അദ്ദേഹത്തിന് പ്ലേഗ് രോഗം ബാധിച്ചു |
5,957 | കോർപ്പറേഷന്റെ സഹായത്തോട കൂടിയിട്ട് ഞങ്ങൾ പിന്നെ കേരളത്തിൽ | കോർപ്പറേഷൻറെ സഹായത്തോടുകൂടീട്ട് ഞങ്ങൾ കേരളത്തിലെ |
5,958 | ആദ്യമായിട്ടും മലയാളത്തിൽ കൊണ്ടുവന്ന അപ്പൻസാർ അപ്പൻസാറിന്റെ | ആദ്യമായിട്ട് മലയാളത്തിൽ കൊണ്ടുവന്ന അപ്പൻ സാർ അപ്പൻ സാറിന്റെ |
5,959 | ഇന്റര്ചംഗേ എടുക്കുക | ഇന്റർചെയ്ഞ്ച് എടുക്കുക |
5,960 | ചന്ദ്രയാൻ ഒന്ന് ആഴ്ച ഇന്ത്യയാണ് ചന്ദ്രനിൽ | ചന്ദ്രനെ ചന്ദ്രയാൻ ഒന്ന് അയച്ച ഇന്ത്യ ആണ് ചന്ദ്രനിൽ |
5,961 | അതികഠിനമായ പേശ വേദന കാരണം തന്നെ ഒന്ന് മുടി ചീക്കാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല | അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല |
5,962 | പഴയ സിനിമകളെ പലതും നമുക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ | പഴയ സിനിമകൾ പലതും നമുക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ |
5,963 | ഇങ്ങനെയുള്ള നിയമങ്ങൾ ലംഘിക്കുന്നവർ കെ | ഇങ്ങനെയുള്ള നിയമങ്ങൾ ലംഘിക്കുന്നവർ |
5,964 | അതുപോലെ ടെക്നോളജിയിലുള്ള ഡെവലപ്മെന്റ് അപ്ഡേറ്റ് ചെയ്യാം | അതുപോലെ ടെക്നോളജിയിൽ ഉള്ള ഡെവലപ്മെൻറ് അപ്ഡേറ്റ് ചെയ്യുക |
5,965 | എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത് | അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. |
5,966 | അതുപോലെ കീർത്തനങ്ങൾ ചെറിയ കീർത്തനങ്ങൾ ചെറിയ ചെറിയ ആലാപന ആ അങ്ങനെ ആ ചെറിയ ആലാപന | അതുപോലെ കീർത്തനങ്ങൾ ചെറിയ കീർത്തനങ്ങൾ ചെറിയ ചെറിയ ആലാപനം |
5,967 | ലോകമെമ്പാടും എല്ലരും ഭയചഹിതരായിട്ടിരിക്കുന്ന ഈരസരത്തിൽ | ലോകമെമ്പാടും എല്ലാരും ഭയചകിതരായിട്ട് ഇരിക്കുന്ന ഈ ഒരു അവസരത്തിൽ |
5,968 | നിന്ന ഒരു മഹാഗണി മരം ലേലം ചെയ്ത വിക്കൾ അത് വളുടെ പഴക്കം നിന്നത കൊണ്ട് | നിന്ന ഒരു മഹാഗണി മരം ലേലം ചെയ്തു വിൽക്കുകയാണ് അത് വളരെ പഴക്കംചെന്നത്കൊണ്ട് |
5,969 | വെറും ആയിരത്തിയഞ്ഞൂറ് എണ്ണം മാത്രമേ ഉള്ളൂ എന്നാണ് അവരുടെ കണക്കുകൾ | ആകെ വെറും ആയിരത്തിയഞ്ഞൂറ് എണ്ണം മാത്രമേ ഉള്ളൂ എന്നാണ് അവരുടെ കണക്കുകൾ |
5,970 | ബാക്കിയുള്ളതുണ്ടെങ്കിൽ ഹൈഡ്രോക്സിൽ ഗ്രൂപ്പ് ഉള്ളതായ എന്തെങ്കിലുംൊക്കെ സാധനങ്ങൾ അവിടെയ ഉണ്ടെന്ന് ഇപ്പോ | ഈ ബാക്കിയുള്ളതെങ്കിൽ ഹൈഡ്രോക്സിൽ ഗ്രൂപ്പ് ഉള്ളതായ എന്തെങ്കിലും ഒക്കെ സാത്താനാണ് അവിടെ ഉണ്ടന്ന് ഇപ്പൊ ആ |
5,971 | എത്രായാലും ആനകൾ തന്നെ അല്ലേ കളായാലും എടുത്തായാലും ആനല്ലേ എന്ന് പറയും ഇങ്ങനെ കുറെ രസമുള്ള | ഇയാൾ എന്തൊരായാലും ആനകൾ തന്നെയല്ലേ എന്ത് ബർത്ത് ഗണേശൻ ആയാലും എടുത്തായാലും ആനയല്ലേ എന്ന് പറയും ഇങ്ങനെ കൊറേ രസമുള്ള |
5,972 | പക്ഷെ ഞാൻ അങ്ങനെ നോക്കാറില്ല ഞാൻെ ഫസ്റ്റ് വിൽിക്കണമന്ന് വെച്ചിട്ടല്ല ഞാൻ ഓരോ മത്സരത്തിലും പങ്കെടുക്കുന്നത് | പക്ഷേ ഞാൻ അങ്ങനെയൊന്നും നോക്കാറില്ല ഞാൻ ഇപ്പോൾ ഞാൻ ഫസ്റ്റ് കിട്ടണം എന്ന് വെച്ചിട്ടല്ല ഞാൻ ഓരോ മത്സരത്തിലും പങ്കെടുക്കുന്നത് |
5,973 | ഇതേ പേരിൽ വേറെ ഒരു പ്രമാണം നിലവിലുണ്ട് | ഇതേ പേരില്‍ വേറെ ഒരു പ്രമാണം നിലവിലുണ്ട് |
5,974 | അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയ്ക്കായി നിർദ്ദേശിക്കപ്പെടുന്നു | അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു |
5,975 | അണുസംയോജനംമൂലം താപനിലയുംപ്രകാശമാനവും കൂടുന്നു | അണുസംയോജനം മൂലം താപനിലയും പ്രകാശമാനവും കൂടുന്നു |
5,976 | അപ്പോൾ ഒരു ഒരു ബുദ്ധി കൊടരാത്ത ഒരു ചെറുക്കൻ | ഒരു ബുദ്ധി വളരാത്ത ഒരു ചെറുക്കൻ |
5,977 | ഞാനുണ്ടെങ്കിയ മൂജാമുറിയാണ് ഈ വീട്ടിലെ ഏറ്റവും നല്ല മുറിന്ന് പറഞ്ഞു ഞാൻവിടെ ഒരു വിളക്ക് കത്തിക്കും വിഗ്രഹങ്ങളും മറ്റ | ഞാൻ ഉണ്ടാക്കിയ പൂജാമുറി ആണ് ഈ വീട്ടിലെ ഏറ്റവും നല്ല മുറി അപ്പോൾ ഞാനവിടെ ഒരു വിളക്ക് കത്തിക്കും അവിടെ വിഗ്രഹങ്ങളും |
5,978 | അവർക്ക് താമസിക്കാനിടം നൽകിയും തിമിര ശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു | അവർക്ക് താമസിക്കാനിടം നൽകിയും തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു |
5,979 | താനെ ബോധവൽക്കരണം ഉണ്ടാകും അപ്പോ സ്ത്രീകൾക്ക് എത്ര കുട്ടികൾ വേണം എന്ന് തീരുമാനിക്കാനുള്ള സ്ത്രീ ശാക്തീകരണം ഉണ്ടാവുമപ്പോൾ മാത്രമേ ഈ പറഞ്ഞ സാധ്യമാകുള്ളൂ പിന്നെ ഈ പറഞ്ഞതുപോലെ അവിടെയും ശരാശരി | താനെ ബോധവൽക്കരണ ഉണ്ടാകും അപ്പോൾ സ്ത്രീകൾക്ക് എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കാനുള്ള ഒരു സ്ത്രീശാക്തീകരണം ഉണ്ടാകുമ്പോൾ മാത്രമേ ഈ പറഞ്ഞത് സാധ്യമാകുന്നതിന് ഈ പറഞ്ഞത് പോലെ അവിടെയും ശരാശരി |
5,980 | കുട്ടിക്കുവേണ്ടി സ്വന്തം ജീവൻ ആത്മാവെല്ലാം കൊടുക്കും അച്ഛൻ ചെയ്യാറില്ല അമ്മ അങ്ങനെയല്ല | കുട്ടിക്കു വേണ്ടി സ്വന്തം ജീവൻ ആത്മാവ് എല്ലാം കൊടുക്കും അച്ഛൻ തയ്യാറല്ല അമ്മ അങ്ങനെയല്ല |
5,981 | എപ്പോഴും നല്ലത് സോപ്പും വെള്ളവുള്ള വാഷിഗ ആാണ് | എപ്പോഴും നല്ലത് സോപ്പും വെള്ളവും ഉള്ള വാഷിംഗ് ആണ് |
5,982 | ചെന്നൈയിൽ എപ്പഴും ചൂടാണ് ഇത് മെയ് ഇരുപത്തി നല്ല ചൂടാണ് അപ്പോ വേർക്കും ഉഷ്ണം ഭയങ്കര ക്ഷീണം എല്ലാം ഉണ്ടാവും അപ്പ | ചെന്നൈയിൽ എപ്പോഴും ചൂടാണ് ഇത് മെയ് ഇരുപത്തൊന്നു തിയതിയ നല്ല ചൂടാണ് അപ്പോൾ വിയർക്കും ഉഷ്ണം ഭയങ്കര ക്ഷീണം എല്ലാം ഉണ്ടാകും അപ്പോൾ |
5,983 | ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരംഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് | ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് |
5,984 | ചീപ്പറായിട്ട് ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്തിട്ടുള്ള ഒരു ടെക്നോളജിയാണ് | ചീപ്പർ ആയിട്ട് ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്തിട്ടുള്ള ഒരു ടെക്നോളജി ആണ് |
5,985 | അല്ല നമുക്ക് ഞാൻഞ്ഞ നൂറ വയസുള്ള മത്സ്യന് വേണ്ടിട്ട് നമ്മൾ ക്കണ്ട ഉറവർപ്പെടുന്നു | എല്ലാ നമുക്ക് ഞാൻ നൂറു വയസ്സുള്ള മനസ്സിന് ഓർക്കണ്ട ഓർക്കപെടുന്നു |
5,986 | അയാള ഇത് നിങ്ങൾക്ക്െത്തിച്ചരും | അയാളിത് നിങ്ങൾക്ക് എത്തിച്ച് തരും |
5,987 | വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവുകൾ | വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ |
5,988 | അക്രമ നടപടികളോട് പ്രതിഷേധിച്ച് സംസ്ഥാനതലം സമരം തുടങ്ങി | അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി |
5,989 | രാജാവായ അല്ലെങ്കിൽ ജ്യേഷ്ഠ സഹോദരന് സമ്മാനിക്കണം | രാജാവായ അല്ലെങ്കിൽ ജേഷ്ഠ സഹോദരന് സമ്മാനിക്കണം |
5,990 | ആൽക്കമിസ്റ്റും വോൾപോണും പെട്ടെന്ന്ു തന്നെ വിജയമായി എന്ന് തോന്നുന്നു | ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു |
5,991 | പോയാൽ പുറത്തിരിച്ച് ഭക്ഷണം തരും അവിടുത് കുട്ടികളെ തൊടാൻ പടില്ല | പോയാൽ പുറത്തിരുത്തി ഭക്ഷണം തരും അവിടുത്തെ കുട്ടികളെ തൊടാൻ പാടില്ല |
5,992 | അദ്ദേഹം പറഞ്ഞഞ് ഇത്രയും നന്നായിട്ട് നീ പാടുകയും | അദ്ദേഹം പറഞ്ഞത് ഇത്രേയും നന്നായിട്ട് നീ പാടുകയും |
5,993 | പോല കെട്ടുപിണയാത്ത പാദരക്ഷകളും ധരിക്കണം | അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം |
5,994 | ഇന്ന് എട്ടു പേർക്ക കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ ജില്ല കൂടുതൽ ജാഗ്രതയിലായി | ഇന്ന് എട്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂർ ജില്ലാ കൂടുതൽ ജാഗ്രതയിൽ ആയി |
5,995 | അങ്ങനെ പലപ്പോഴും ചെയ്തിട്ടുള്ളത് ഒരിക്കല ഒരാൾ ഈ ഡെങ്കി പനിയെക്കുറിച്ച് | പലപ്പോഴും ചെയ്തിട്ടുള്ളത് ഒരിക്കല് ഒരാള് ഈ ഡെങ്കിപ്പനിയെ കുറിച്ച് |
5,996 | അവവർ കുറച്ചു പേര പിന്നിൽ അങ്ങനെ കൂടി നിൽക്കുന്നു അദ്ദേഹം മാത്രം നിക്കുന്നു ബാക്കിയല്ല പിന്നിൽ നിൽക്കുകയാണ് | അവരിൽ കുറച്ചുപേര് പിന്നിൽ അങ്ങനെ കൂടി നിൽക്കുന്നു അദ്ധേഹം മാത്രം ഇരിക്കുന്നു ബാക്കിയെല്ലാവരും പിന്നിൽ നിൽക്കുകയാണ് |
5,997 | ഗ്ലോബൽ ബ്രാഞ്ച് ആയി കാണുന്ന പലതും ഇന്നലകളിൽ | ഗ്ലോബൽ ബ്രാൻഡ് ആയി കാണുന്ന പലതും ഇന്നലകളിൽ |
5,998 | മുന്നൂറ് അടി കഴിയുമ്പോള് | മുന്നൂറ് അടി കഴിയുമ്പോൾ |
5,999 | ഇത്തരത്തിൽ അനവസിി പരീക്ഷണങ്ങൾ തുടർച്ചയായി നടത്തുമ്പോൾ നമുക്ക് ആ മരുന്നിൻറെ പ്രതിരോധശേഷിയെപ്പറ്റി കൃത്യമായ ധാരണ കൈവരുന്നു | ഇത്തരത്തിൽ അനവധി പരീക്ഷണങ്ങൾ തുടർച്ചയായി നടത്തുമ്പോൾ നമുക്ക് ആ മരുന്നിന്റെ പ്രതിരോധശേഷിയെപ്പറ്റി കൃത്യമായ ധാരണ കൈവരുന്നു. |
6,000 | ഒരു മലയാള പത്രത്തിൽ ജോലി ചെയ്യുന്നു | ഇപ്പോള്‍ ഒരു മലയാള പത്രത്തില്‍ ജോലി ചെയ്യുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.