Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
58,104 | ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടികൾക്ക് വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് | ആൺകുട്ടികള്‍ക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടികള്‍ക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് |
58,105 | പലതും മുഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിന് കാരണമായി | അവയിൽ പലതും മുഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിനു കാരണമായി |
58,106 | ണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപ്പോയി | അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി |
58,107 | ര്യത്തെ ഏറ്റവും വലിയ നഗരവും ഇതു തന്നെയാണ് | രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ് |
58,108 | ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എറെ അഭിപ്രായം പറഞ്ഞു എന്നു മാത്രം | ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം |
58,109 | ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്ത കൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര | അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര |
58,110 | നിങ്ങൾക്ക് ആവശ്യമെങ്കിൽ കുറച്ച് പൈസ തരാൻ കഴിയും | എനിക്ക് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കുറച്ചു പൈസ തരാന്‍ കഴിയും |
58,111 | അത് എഡിറ്റ് പേജിൽ ക്രിപ്റ്റായി ഉണ്ടല്ലോ | അത് എഡിറ്റ് പേജിൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ |
58,112 | ഇതിലൂടെ രക്തദമനികളുടെ ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞളിന് സാധിക്കും | ഇതിലൂടെ രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞളിന് സാധിക്കും |
58,113 | താലൂക്ക് അജഫർ ഹൈതമി ഉദ്ഘാടനം ചെയ്തു | താലൂക്ക് ജനറൽ സെക്രട്ടറി അജഫർ ഹൈതമി ഉദ്ഘാടനം ചെയ്തു |
58,114 | അൽ്പനേരത്തെ മൗനത്തിനു ശേഷം ജെസ്സി പറഞ്ഞു | അല്‍പ്പനേരത്തെ മൗനത്തിനു ശേഷം ജെസ്സി പറഞ്ഞു |
58,115 | ശേഷം മെഹ്ബൂബുൽ ഹക്ക് ചോദിച്ചു ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത് | ശേഷം മെഹ്ബൂബുൽ ഹഖ് ചേദിച്ചു: ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത് |
58,116 | മദ്യം നിരോധിക്കണമെന്ന് ചില മത ധാർമ്മിക നേതാക്കൾ ആവശ്യപ്പെടാറുണ്ട് | മദ്യം നിരോധിക്കണമെന്ന് ചില മത ധാർമ്മികനേതാക്കൾ ആവശ്യപ്പെടാറുണ്ട് |
58,117 | പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു ടി അബ്ദുൽ ഗഫൂർ അധ്യക്ഷനായി | ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു, ടി അബ്ദുൾഗഫൂർ അധ്യക്ഷനായി |
58,118 | ഇത് മൂർഖൻ പാമ്പിന്റെ മുഖഛായ തന്നെ മാറ്റും | ഇത് മൂർഖൻ പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റും |
58,119 | റ ഫാം റോഡ് കീഴ്പ്പള്ളി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി | ആറളം ഫാം റോഡ് കീഴ്പ്പള്ളി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി |
58,120 | പൊതി വാങ്ങി തുറന്ന് ഇഡ്ഡലിയും വടയുമൊക്കെ എടുത്ത കഴിച്ചു | അയാൾ പൊതി വാങ്ങി തുറന്ന് ഇഡ്ഢലിയും വടയുമൊക്കെ എടുത്തു കഴിച്ചു |
58,121 | സകലമാനവരെയും പീഡനങ്ങൾക്ക് അവർ ഇരയാക്കി ആരേും ഒഴിവാക്കാറില്ല | സകലമാനവരെയും പീഢനങ്ങൾക്ക് അവർ ഇരയാക്കും. ആരെയും ഒഴിവാക്കാറില്ല |
58,122 | സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും | ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും |
58,123 | ഐടിഐയുടെ റുസൈൽ ക്യാമ്പിൽ ഈ ആഴ്ച തന്നെ പ്രവർത്തനം ആരംഭിക്കും | ഐ. ടി. ഐ യുടെ റുസൈൽ ക്യാമ്പസ്സിൽ ഈയാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും |
58,124 | പക്ഷേ ഷേക്സ്പിയർ എനിക്ക് ഉർവരതയാണ് നിഗൂഢതയാണ് അദ്ദേഹം | പക്ഷേ, ഷേക്സ്പിയറെനിക്ക് ഉർവരതയാണ്, നിഗൂഢതയാണ് അദ്ദേഹം |
58,125 | ശങ്കർ ഹെക്സാൻ ലോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് | ശങ്കർ, എഹ്സാൻ, ലോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് |
58,126 | റ റാഗ്പോർട്ട് അറ്റ്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ | ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ |
58,127 | രക്തത്തിൽ മീഥയിൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു | രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു |
58,128 | ആൽക്കഹോൾ ഡിക്റ്റക്ടർ മെഷീനിൽ ഊതാൻ പറയും | പിന്നീട് ആൽക്കഹോൾ ഡിറ്റക്ടർ മെഷീനിൽ ഊതാൻ പറയും |
58,129 | മ സാമുവൽ ഇരുപത്തിനാലും റോമാൻ പവൽ പതിനാറും റൺസെടുത്തു | മർലൻ സാമുവേൽ ഇരുപത്തിനാലും റോവ്മാൻ പവൽ പതിനാറും റൺസെടുത്തു |
58,130 | വിൻ പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത് | നിവിൻ പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത് |
58,131 | ഷഷ്ടിവൃതം ഫലം തരുവാൻ ചില ചിട്ടകളുണ്ട് അവ നോക്കാം | ഷഷ്ഠീവ്രതം ഫലം തരുവാൻ ചില ചിട്ടകളുണ്ട് അവ നോക്കാം |
58,132 | സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്ന വീണത് | സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത് |
58,133 | യൂണിവേഴ്സിറ്റിയിൽ എം എ ഇംഗ്ലീഷിന പഠിക്കുവാൻ വന്നതാണ് | പൂനാ യുനിവേര്സിറ്റിയിൽ എം. എ ഇംഗ്ലീഷിന് പഠിക്കുവാൻ വന്നതാണ് |
58,134 | മെഡിക്കൽ ലബോറട്ടറി ടെക്നോളജി റെഗുലർ നവംബർ രണ്ടായിരത്തി പതിനാല് പരീക്ഷാഫലം വെബ്സൈറ്റിൽ | മെഡിക്കൽ ലബോറട്ടറി ടെക്നോളജി റഗുലർ നവംബർ രണ്ടായിരത്തി പതിനാല് പരീക്ഷാഫലം വെബ്സൈറ്റിൽ |
58,135 | ം ഇണചേരാൻ പെൺ രാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതു തന്നെ | വിജയിക്കൊപ്പം ഇണചേരാൻ പെൺരാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ |
58,136 | ഇഴഞ്ഞു നീങ്ങുന്നത്തു പോലെയാണത്രെ കാലിൽ പാദസ്വരവും ചലിക്കുക | നാഗങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പോലെയാണത്രെ കാലിൽ പാദസരവും ചലിക്കുക |
58,137 | സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക | മക്ഡൊണാൾഡ്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക |
58,138 | ൻ ഫിദ യാഖീം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം | മൊഹബത്തെയ്ൻ, ഫിദ, യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം |
58,139 | ബജ്രഗ് ദൽ എതിർത്തത് കാരണം ശംഖുവരേൻ എന്നു പേരിട്ടു | ബജ്റംഗ്ദൾ എതിർത്തതുകാരണം 'ശംഖുവരയൻ' എന്ന് പേരിട്ടു |
58,140 | ദിവസേന എന്നോണമുള്ള ഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി | ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി |
58,141 | ർ സെഞ്ചവറി നേടിയ കോളിൻ മൺണ്ട്രോയാണ് കളിയിലെ താരം | അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം |
58,142 | വെള്ള അംബാസിഡറിനെ അപ്പാടെ തഴഞ്ഞ കഞ്ഞത് | രാഷ്ട്രീയക്കാരാണ് വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കളഞ്ഞത് |
58,143 | ുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതിൽ അവതരിപ്പിക്കുന്നത് | ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതിൽ അവതരിപ്പിക്കുന്നത് |
58,144 | അടുത്ത് രക്ഷാസ്ഥൽ എന്ന തടാകം ഉള്ളതായി കേട്ടിട്ടുണ്ട് | മാനസസരോവറിന് അടുത്ത് രാക്ഷസ്ഥൽ എന്ന തടാകം ഉളളതായി കേട്ടിട്ടുണ്ട് |
58,145 | വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിഎസ് കേന്ദ്രത്തിലും | എന്നാൽ, വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും |
58,146 | ന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു | തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു |
58,147 | ഒക്ടോബർ പത്തൊമ്പതിന് ലൌസേഞ്ചൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് | മജീദിനെ ഒക്ടോബർ പത്തൊൻപതിന് ലോസ് ഏയ്ജൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് |
58,148 | ഇതോടെ ഇവരുടെ പരാതിയും ഇപ്പോൾ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് | ഇതോടെ ഇവരുടെ പരാതിയും ഇപ്പോൾ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് |
58,149 | ശേഷം മാത്രമേ വിമാനത്താവളം സാധാരണ ഗതിയിലേക്ക് മടങ്ങൂ | അതിന് ശേഷം മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ |
58,150 | ഇത് ഐആർഇയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ് | ഇത് ഐ. ആർ. ഇ. യുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ് |
58,151 | പേറ്റഎമ്മ ആൻഡ്രോയിഡ് ഐ ഒഎസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാകും | പേറ്റിയമ്മിന്റെ ആൻഡ്രോയിഡ് ഐ. ഓ. എസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാകും |
58,152 | നേരാമണ്ണം ഉച്ചരിക്കാൻ എന്റെ നാവ് വഴങ്ങിയില്ല | അതു നേരാംവണ്ണം ഉച്ചരിക്കാൻ എൻെറ നാവു വഴങ്ങിയില്ല |
58,153 | ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകും | ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു |
58,154 | അത് പക്ഷിക്കുകയും കുറെ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു | അവൾ അതു ഭക്ഷിക്കുകയും കുറേ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു |
58,155 | കൺസോളുകളൾാണ് ഉബുണ്ടുവിലുള്ളത് | ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത് |
58,156 | അത് കുറേക്കാലം കൈ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു | അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു |
58,157 | തുറന്ന താരവീഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്കരണവും ഇവയിൽ കുറവാണ് | അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്കരണവും ഇവയിൽ കുറവാണ് |
58,158 | അതിന് വേറെ അർത്ഥമുണ്ടെങ്കിൽ പറയൂ മാഷം | അതിനു വേറേ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ |
58,159 | താമസിക്കാനിടം നൽകിയും തിവിിര ശസ്ത്രക്രിയയുടെ ചിലവു വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു | അവർക്ക് താമസിക്കാനിടം നൽകിയും തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു |
58,160 | എന്തോ എൻറെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത് | എന്തോ എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത് |
58,161 | അത്രയും ആത്മബന്ധം തൻറെ കുതിരക്കാരനുമായി ഉണ്ടായിരുന്നു | അത്രയും ആത്മബന്ധം തന്റെ കുതിരക്കാരനുമായി ഉണ്ടായിരുന്നു |
58,162 | അതോടൊപ്പം മറ്ററ് താരാപഥങ്ങൾ ഉണ്ടെന്നും മനസ്സിലായി | അതോടൊപ്പം മറ്റ് താരാപഥങ്ങൾ ഉണ്ടെന്നും മനസ്സിലായി |
58,163 | പട്ടികകൾ ചേർക്കാൻ ന്യായം കാണുന്നില്ല | അപ്പോൾ പട്ടികകൾ ചേർക്കാൻ ന്യായം കാണുന്നില്ല |
58,164 | പ്രദേശങ്ങൾ അധിനിവേശ രാജ്യത്തിറെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത് | അധിനിവേശപ്രദേശങ്ങൾ അധിനിവേശരാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത് |
58,165 | തന്നാണ് ഈ വിജയത്തിൽ ചെഗ്വേര്യയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത് | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് |
58,166 | ുകണ്ട് വിവാഹം വരെയുള്ള കാലത്തേക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി | അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി |
58,167 | അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിൻറെ എക്സറേകൾ രോഗനിർണയത്തിൽ പ്രധാനമാണ് | അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണയത്തിൽ പ്രധാനമാണ് |
58,168 | ദേശീയ അന്തർദേശീയ കായികമേളകൾക്ക് ഡൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട് | അനവധി ദേശീയ അന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട് |
58,169 | നീച്ചയുടെ രചനകൾ വാൾട്ടർ കൌഫ്മാന്റെ പരിഭാഷയിൽ പരക്കെ ലഭ്യമായി | അമേരിക്കയിൽ നീച്ചയുടെ രചനകൾ വാൾട്ടർ കൗഫ്മാന്റെ പരിഭാഷയിൽ പരക്കെ ലഭ്യമായി |
58,170 | ത്തിൽ വിജയം ആർക്കൊപ്പം എന്ന പ്രവചനം ഒത്തുവരണമെന്നില്ല | അന്തിമഫലത്തിൽ വിജയം ആർക്കൊപ്പം എന്ന പ്രവചനം ഒത്തുവരണമെന്നില്ല |
58,171 | ദേശീയപാതയിലെ പാംപോറിൽഖദ്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത് | ജമ്മു ദേശീയപാതയിലെ പാംപോറിൽ കദ്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത് |
58,172 | സൺറൈസേഴ്സ് കിംങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത് | ചെന്നൈ, സൺറൈസേഴ്സ്, കിങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത് |
58,173 | നാളെ വൈകിട്ട് നാലിന് കോഴിക്കോട് ടൌൺ ഹാളിൽ നടക്കും | അനുസ്മരണം നാളെ വൈകിട്ട് നാലിന് കോഴിക്കോട് ടൗൺഹാളിൽ നടക്കും |
58,174 | ഷഷഠിവൃതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ധഷഷ്ഠിവ്രതം | ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം |
58,175 | രാവിലെ തന്നെ സർവ സന്നാഹങ്ങളുമായി ഓങ്യോനിലേക്കു യാത്രയായി | രാവിലെ തന്നെ സർവ സന്നാഹങ്ങളുമായി ഓങ്യോനിലേക്ക് യാത്രയായി |
58,176 | ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത് | ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത് |
58,177 | ആക്രമിച്ചു കവർച്ച നടത്താൻ കാമുകനു ധൈര്യം പകർന്നത് മഞ്ജുഷ | വയോധികയെ ആക്രമിച്ചു കവർച്ച നടത്താൻ കാമുകനു ധൈര്യം പകർന്നതു മഞ്ജുഷ |
58,178 | ാവിലെ പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യ കേേസ് പരിഗണിച്ചത് | രാവിലെ പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് അയോധ്യ കേസ് പരിഗണിച്ചത് |
58,179 | ഒക്കെയ കേട്ടു കഴിഞ്ഞപ്പോൾ എനിക്ക എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി | ഒക്കേം കേട്ടുകഴിഞ്ഞപ്പോൾ എനിക്കെന്നോടു തന്നെ പുച്ഛം തോന്നിപ്പോയി |
58,180 | ഈ നടൻ ജീവിതത്തിന്റെ അവസാന രംഗവും അഭിനയിച്ച് അരങ്ങൊഴിഞ്ഞു | ഒടുവിൽ ഈ നടൻ ജീവിതത്തിന്റെ അവസാനരംഗവും അഭിനയിച്ച് അരങ്ങൊഴിഞ്ഞു |
58,181 | ധർമ്മസേവാ സംഘം രക്ഷാധികാരി കെ എം രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു | സനാതന ധർമസേവാസംഘം രക്ഷാധികാരി കെ എം രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു |
58,182 | നേടിയ ശേഷം മകളെ ഗൾഫിലേക്ക് കൊണ്ടുപോകാനും അദ്ദേഹം ആഗ്രഹിച്ചു | ബിരുദം നേടിയശേഷം മകളെ ഗൾഫിലേക്കു കൊണ്ടുപോകാനും അദ്ദേഹം ആഗ്രഹിച്ചു |
58,183 | കമ്പനി പേഴ്സണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു | ഇൻസ്ട്രുമെന്റേഷൻ കമ്പനി പേഴ്സണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു |
58,184 | ദൃശ്യങ്ങൾ വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാ ആരോഗ്യ വിഭാഗം ഇടപെട്ടു | ദൃശ്യങ്ങൾ വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ടു |
58,185 | മ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും | സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽഖാദർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും |
58,186 | ദിവസം രാത്രി ദമാം ജുബൈൽ ഹൈവേയിൽ ഖത്തീഫിനു സമീപമാണ് അപകടം | കഴിഞ്ഞദിവസം രാത്രി ദമാംജുബൈൽ ഹൈവേയിൽ ഖതീഫിന് സമീപമാണ് അപകടം |
58,187 | ങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ | ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ |
58,188 | ഡിവൈഎസ്പി സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി | ഡി. വൈ. എസ്. പി. സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി |
58,189 | താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾ നിലയിൽ ഗ്രന്ഥശാലയും തുടങ്ങി | താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗ്രന്ഥശാലയും തുടങ്ങി |
58,190 | ശ്രീ ഭൂതബലി ദർശനം സന്താന ലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു | ശ്രീഭൂതബലി ദർശനം സന്താനലബ്ധി, ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു |
58,191 | പ്രൌഢഗംഭീരമായ സദസ്സിൽ വച്ചായിരുന്നു ട്രെയിലർ ലോഞ്ച് നടത്തിയത് | പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത് |
58,192 | മുനിസിപ്പാലിറ്റി മാലിന്യത്തിന് ഈ വർഷം ടൺ ഒന്നിന് എൺപത് ദിർഹമാണ് ഈടാക്കുക | മുനിസിപ്പാലിറ്റി മാലിന്യത്തിന് ഈ വർഷം ടൺ ഒന്നിന് എണ്പത് ദിർഹമാണ് ഇടാക്കുക |
58,193 | കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപ്പമ എത്തിയത് | കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് |
58,194 | ബാഗി എന്ന ചിത്രത്തിൽ ചം ചം എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെ ഡാൻസ് | 'ബാഗി' എന്ന ചിത്രത്തിലെ 'ഛംഛം' എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാൻസ് |
58,195 | ബലീന്ദർ സിംഗിന്റെ പുത്രനാണ് രാജ രൺദീർ സിംഗ് | രാജാ ഭലീന്ദർ സിങ്ങിന്റെ പുത്രനാണ് രാജാ റൺധീർ സിങ് |
58,196 | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ട് ഫട്ട് എന്ന് ഓടുന്നുണ്ട് | ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട് ഫട് എന്ന് ഓടുന്നുണ്ട് |
58,197 | തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ് ഭായ് നേടുന്നത് | മാസം തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ് ഭായ് നേടുന്നത് |
58,198 | ഭൂമി ചൂടാകുന്നതോടെ കാറ്റിലെ ഈർപ്പം പൂർണ്ണമായും ഇല്ലാതകും | ഭൂമി ചൂടാകുന്നതോടെ കാറ്റിലെ ഈർപ്പം പൂർണമായും ഇല്ലാതാകും |
58,199 | രണ്ട് വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡ്യൂട്ടി | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡ്യൂട്ടി |
58,200 | സഹോദർ ഇഷ്പാൽ ശർമ്മയാണ് പരാതി നൽകിയത് | ചഞ്ചലിന്റെ സഹോദർ യശ്പാൽ ശർമ്മയാണ് പരാതി നൽകിയത് |
58,201 | ഇതോടെ കോഹ്ലി ഇരട്ട സെഞ്ചവറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി | ഇതോടെ കോഹ്ളി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി |
58,202 | തീരെ കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത് | ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത് |
58,203 | പാക് സേന വക്താവ് ആസിഫ് ഗഖൂർ സിയന്നിനോട് വ്യക്തമാക്കി | പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി. എൻ. എന്നിനോട് വ്യക്തമാക്കി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.