Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
58,204
ഇഷ്ടപ്പെട്ട ഓരോ ഈരടിയിലുമുണ്ട് സ്നേഹഭാവനയുടെ ഏഴുനറം
ഇഷ്ടപ്പെട്ട ഓരോ ഈരടിയിലുമുണ്ടു സ്നേഹഭാവനയുടെ ഏഴു നിറം
58,205
ങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത്
അവിടുന്നങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത്
58,206
അവയെക്കുറിച്ചറിയാൻ ജാതി നാനാർത്ഥങ്ങൾ എന്നതാൾ കാണുക
അവയെക്കുറിച്ചറിയാൻ ജാതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
58,207
ആമട്ടിൽവിജ്ഞാനകോശത്തിൽ എഴുതുന്നത് ശരിയല്ല
ആ മട്ടിൽ വിജ്ഞാനകോശത്തിൽ എഴുതുന്നത് ശരിയല്ല
58,208
പിന്നെ ഇതിൽ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ
പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ
58,209
ആഹസാധനങ്ങൾ മാത്രമല്ല പല ഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർക്കുന്നുണ്ട്
ആഹാരസാധനങ്ങൾ മാത്രമല്ല പല ഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർക്കുന്നുണ്ട്
58,210
എന്നാൽ ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞുവരുന്നു
എന്നാൽ ഇന്ന് ഇവ എണ്ണത്തിൽ വളരെയധികം കുറഞ്ഞു വരുന്നു
58,211
അവരുടെ ആദ്യകാല തലസ്ഥാനം രാജഗ്രഹ ആയിരുന്നു
അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു
58,212
ആ സീസണിൽ ബാർസലോണ മൂന്ന കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
58,213
ന്റെ ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു
അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു
58,214
എ അഭിപ്രായം പറഞ്ഞു എന്നു മാത്രം
എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
58,215
കൊണ്ട് തന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റന് പ്രചാരമുള്ളത്
അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്
58,216
അവർക്കിടയിൽ പെട്ടെന്ന് സൌഹൃദം രൂപപ്പെട്ടു
അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു
58,217
ജോണോട് അവർ ഒരു കുടുംബാംഗത്തോടെെന്ന പോലെ പെരുമാറി
ജോൺണോട് അവർ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി
58,218
അവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കും
അവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കും
58,219
അമേരിക്കയുടെ സുരക്ഷിതത്വത്തിനു നേരെയുള്ള വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു
അമേരിക്കയുടെ സുരക്ഷിതത്വത്തിനു നേരെയുള്ള വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു
58,220
വിവരങ്ങൾ ഇവിടെ ഞെക്കയാൽ കാണാം
പൊതുവായ വിവരങ്ങൾ ഇവിടെ ഞെക്കിയാൽ കാണാം
58,221
അച്ഛൻ ജാനകിനാഥ് ബോസ് ഒരുപ്രശസ്ത വക്കീലായിരുന്നു
അച്ഛൻ ജാനകിനാഥ് ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നു
58,222
ഫഗിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി
അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി
58,223
തെറ്റാണെന്ന്ു തോന്നുന്ന ഭാഗങ്ങൾ തിരുത്തി എഴുതൂ
തെറ്റാണെന്ന് തോന്നുന്ന ഭാഗങ്ങൾ തിരുത്തി എഴുതൂ
58,224
ന്ന് ഖദീജയ്ക്ക് നാൽപ്പത് വയസ്സായിരുന്നു പ്രായം
അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം
58,225
പടികള ഭാഗമായി ഇരുവരേും നെടുമ്പാശ്ശേരി പൊലീസിനു കൈമാറി
സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പൊലീസിനു കൈമാറി
58,226
നീതി ഡയറക്ടർക്കാണ് കമ്മീഷൻ അംഗം പി മോഹനദാസ് നിർദ്ദേശം നൽകിയത്
സാമൂഹ്യനീതി ഡയറക്ടർക്കാണ് കമ്മിഷൻ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്
58,227
മരണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി
മരണമെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ, ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി
58,228
പണവും താരശോയും ആണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനേക്കാൾ വലുത്
പണവും താരഷോയും ആണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്
58,229
ഐ എം സി സി ബഹ്റൈൻ പ്രസിഡന്റ് ജലീൽ ഹാജി വെളിയങ്കോട് അധ്യക്ഷത വഹിച്ചു
ഐ. എം. സി. സി. ബഹ്റൈൻ പ്രസിഡന്റ് ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു
58,230
റൌണ്ടിൽ ജർമ്മൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്ത്തിയത്
മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്ത്തിയത്
58,231
ദേശസേവാ സ്പോർട്സ് ക്ലബ്ബ് സുവർണ ജൂബിലി ആഘോഷ നിറവിൽ
പാപ്പിനിശ്ശേരി ദേശ സേവാ സ്പോർട്സ് ക്ലബ്ബ് സുവർണജൂബിലി ആഘോഷനിറവിൽ
58,232
അൽഖസീം റിയാസ് മേഖലകളിൽ കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്
തബൂത്, അൽഖസീം, റിയാസ് മേഖലകളിൽ കൊടുംശൈത്യമാണ് അനുഭവപ്പെടുന്നത്
58,233
ദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും
നിശ്ചയ ദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും
58,234
വിധാനം സുജിത് രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബിൽ ജേക്കാവ്
കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്
58,235
പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ്മരോഗങ്ങളകറ്റും
വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ രോഗങ്ങളകറ്റും
58,236
മതഭരിതഗന്ഥമോ തണുത്ത കാറ്റോ എപ്പോഴോ ഉറങ്ങിപ്പോയി
വീഞ്ഞിന്റെ മദഭരിത ഗന്ധമോ, തണുത്ത കാറ്റോ, എപ്പഴോ ഉറങ്ങിപ്പോയി
58,237
മുന്നൂറോളം ജയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക കണക്ക്
ഏകദേശം മുന്നോറോളം ജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക കണക്ക്
58,238
പർണ്ണശാലയ്ക്കകത്തെ രത്നപീഠത്തിൽ സ്വർണത്തിൽ തീർത്ത ഗുരുവിറെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു
പർണ്ണശാലക്കകത്തെ രത്നപീഠത്തിൽ സ്വർണ്ണത്തിൽ തീർത്ത ഗുരുവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു
58,239
കുന്നിൻ മുകളിൽ അന്ന് അദ്ദേഹം സ്ഥാപിച്ച ക്ഷേത്രം പിൽക്കാലത്ത് തകർക്കപ്പെടുകയുണ്ടായി
കുന്നിൻ മുകളിൽ അന്നദ്ദേഹം സ്ഥാപിച്ച ക്ഷേത്രം പിൽകാലത്ത് തകർക്കപ്പെടുകയുണ്ടായി
58,240
കൂട്ടുകുടുംബം നിലനിന്നിരുന്ന പ്രദേശമാണ് പിന്നീട് സ്വരൂപമായി മാറിയത്
കൂട്ടു കുടുംബം നിലനിന്നിരുന്ന പ്രദേശമാണ് പിന്നെ സ്വരൂപമായി മാറിയത്
58,241
അക്കത്തിൽ തുക എഴുതുന്ന കള്ളിയിൽ രൂപയുടെ ചിഹ്നവും കാണാം
അക്കത്തിൽ തുകയെഴുതുന്ന കള്ളിയിൽ രൂപയുടെ ചിഹ്നവും കാണാം
58,242
ആദ്യ വണ്ടിയുടെ ചൂളംവിളി കേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു
ആദ്യവണ്ടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു
58,243
നിങ്ങളുടെ പിതാവിൻറെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് നിങ്ങൾ ഇച്ഛിക്കുന്നത്
നിങ്ങളുടെ പിതാവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് നിങ്ങൾ ഇച്ഛിക്കുന്നത്
58,244
അവരുടെ പുസ്തകങ്ങൾ ഇറ്റാലിയനുംജാപ്പനീസും ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്
അവരുടെ പുസ്തകങ്ങൾ ഇറ്റാലിയനും ജാപ്പനീസും അടക്കമുള്ള ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്
58,245
അച്ഛറെ ഉപേക്ഷയിൽ മക്കൾ പലയിടങ്ങളിലായി വളർന്നു
അച്ഛന്റെ ഉപേക്ഷയിൽ മക്കൾ പലയിടങ്ങളിലായി വളർന്നു
58,246
സാങ്കേതികവിദ്യയിൽ വന്ന വ്യതിയാനങ്ങളും കമ്പനിക്ക് വിനയായി
സാങ്കേതിക വിദ്യയിൽ വന്ന വ്യതിയാനങ്ങളും കമ്പനിക്ക് വിനയായി
58,247
തുടക്കത്തിൽ കമ്പനിക്ക് കപ്പലുകളൊന്നും തന്നെ സവനതമായുണടായിരുനനിലല
തുടക്കത്തിൽ കമ്പനിക്ക് കപ്പലുകളൊന്നും തന്നെ സ്വന്തമായുണ്ടായിരുന്നില്ല
58,248
ജനുവരിയിൽ ഇതു സംബന്ധിച്ച നടന്ന വിചാരണ നോവലിന് കുപ്രസിദ്ധി നേടിക്കൊടുത്തു
ജനുവരിയിൽ ഇതുസംബന്ധിച്ചു നടന്ന വിചാരണ നോവലിന് കുപ്രസിദ്ധി നേടിക്കൊടുത്തു
58,249
അതിലൂടെ തങ്ങൾക്ക് പ്രശസ്തിുണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിച്ചു
അതിലൂടെ തങ്ങൾക്കു പ്രശസ്തിയുണ്ടാകുമെന്ന് ജനങ്ങൾ വിശ്വസിച്ചു
58,250
മുപ്പത്തിയൊന് ഞായറാഴ്ച വരെ വൈകീട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
മുപ്പത്തിയൊന്നിന് ഞായറാഴ്ച വരെ വൈകീട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
58,251
അങ്ങാടിിക്കവലയിലുള്ള ഫെഡറൽ ബാങ്ക് എടിഎം കൌണ്ടറിൽ മോഷണശ്രമം
വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എ. ടി. എം കൗണ്ടറിൽ മോഷണശ്രമം
58,252
ീവിത്തിൽ മന്ത്രദീക്ഷ ഒരു പ്രധാന സംഭവമാണെന്ന് ഓർക്കണം
വ്യക്തി ജീവിതത്തിൽ മന്ത്രദീക്ഷ ഒരു പ്രധാന സംഭവമാണെന്ന് ഓർക്കണം
58,253
കുമ്മനം രാജശേഖരൻ സോറം തങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
ഗവർണർ കുമ്മനം രാജശേഖരൻ സോറംതങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
58,254
ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ നാലു തവണയായി എംഎൽഎയാണ്
മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ നാല് തവണയായി എം. എൽ. എയാണ്
58,255
ി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ്എഫ് ഐ ആണ്
വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമരരംഗത്തുള്ളത് എസ്. എഫ്. ഐ യാണ്
58,256
താൻ അറിയുന്ന ആളാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി
ദീർഘകാലമായി താൻ അറിയുന്ന ആളാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി
58,257
ആറാം ഉത്സവത്തിന് കുടമാളൂർ പഠനക്കളരിയുടെ ലവണാസുരവധം കഥകളി അരങ്ങേറി
ആറാം ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസുരവധം കഥകളി അരങ്ങേറി
58,258
എ ആർ മൃഗദാസിനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർത്ഥ്യമായി
ഇപ്പോൾ എ ആർ മുരുഗദാസിനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായി
58,259
ഹരീറാ സൂപ്പും പുതിനച്ചായയുമാണ് ഫതൂറിന്റെ നിർബന്ധ ഘടകം
പ്രസിദ്ധമായ 'ഹരീറ' സൂപ്പും പുതിനച്ചായയുമാണ് ഫതൂറിന്റെ നിർബന്ധ ഘടകം
58,260
തൃണമൂൽ കോൺഗ്രസ് എം പി അനുപം ഹസ്ര ബി ജെപിയിൽ ചേർന്നു
പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസ് എം പി അനുപം ഹസ്ര ബിജെപിയിൽ ചേർന്നു
58,261
നിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തി ഒരുന്നൂറ് അടിയോളം ഉയരത്തിലാണ് സർവജ്ഞപീഠം
സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തിഒരുന്നൂറ് അടിയോളം ഉയരത്തിലാണ് സർവ്വജ്ഞപീഠം
58,262
ഏഴരശ്ശനി ക്ണ്ടകശ്ശനി അഷ്ടമിശ്ശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
58,263
സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ
ഒരു സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ
58,264
തൊള്ളായിരത്തി തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൌരബഹുമതിയായ ഭാരത് രത്ന നൽകി അംബേദ്കറെ ആദരിച്ചു
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു
58,265
കൈ പിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മയങ്ങ വീണു
അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങിവീണു
58,266
ലക്ഷക്കണക്കിന് ഭക്തർ വന്നുപകുന്ന സ്ഥലമാണ് ശബരിമല
നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഭക്തർ വന്നു പോകുന്ന സഥലമാണ് ശബരിമല
58,267
അനൌപച മേഖലയിലെ ഉൽപാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി
അനൗപചാരിക മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി
58,268
ഈശോ എങ്ങനെയാണ് ദൈവപുത്രനായിത്തീരുന്നത് എന്നതാണ് മിസിഹാ രഹസ്യം
ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശിഹാരഹസ്യം
58,269
എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസ പ്രക്രിയയ്ക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത
എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസപ്രക്രിയക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത
58,270
അവിടെ ഏകദേശംഅമ്പതോളം ഉണ്ടായിരുന്നു
അവിടെ ഏകദേശം അമ്പതോളം ബുക്കുകൾ ഉണ്ടായിരുന്നു
58,271
അയാുടെ പോക്കറ്റിൽ അഞ്ച് ഒരു രൂപ നോട്ടുകൾ ഉണ്ടായിരുന്നു
അയാളുടെ പോക്കറ്റിൽ അഞ്ചു ഒരുരൂപ നോട്ടുകൾ ഉണ്ടായിരുന്നു
58,272
സാധാരണ വടക്കു നോക്കി യന്ത്രത്തിലെ സൂചി ചൂണ്ടിക്കാണിക്കുന്ന ദിശയാണ് കാന്തിക വടക്ക്
സാധാരണ വടക്കുനോക്കിയന്ത്രത്തിലെ സൂചി ചൂണ്ടികാണിക്കുന്ന ദിശയാണ് കാന്തിക വടക്ക്
58,273
തടാകങ്ങളുടെ സാന്നിധ്യമാണ് മരുഭൂമിക്ക് പേരു നൽകിയത്
തടാകങ്ങളുടെ സാന്നിദ്ധ്യമാണ് മരുഭൂമിക്ക് പേരു നൽകിയത്
58,274
അടുത്ത കാലത്തായി ഭൌമസൂചികാ സ്ഥാനം ലഭിച്ച ഒരു പ്രത്യേക സുഗന്ധദ്രവ്യമാണിത്
അടുത്തകാലത്തായി ഭൗമസൂചിക സ്ഥാനം ലഭിച്ച ഒരു പ്രത്യേക സുഗന്ധദ്രവ്യമാണിത്
58,275
ബഹിരാകാശ വാഹനങ്ങൾ ഇപ്പോൾ സൌരയൂഥത്തിന്റെ രക്ഷാവലയം കടന്നു കഴിഞ്ഞു
അഞ്ചു ബഹിരാകാശവാഹനങ്ങൾ ഇപ്പോൾ സൗരയൂഥത്തിന്റെ രക്ഷാവലയം കടന്നുകഴിഞ്ഞു
58,276
പുസ്തകങ്ങളിലും സാഹിത്യങ്ങളിലും എല്ലാം അറബിക് ആണ് ഇപ്പോഴുമുള്ളത്
പുസ്തകങ്ങളിലും സാഹിത്യങ്ങളിലും എല്ലാം അറബിക് ആണ് ഇപ്പോഴുമുള്ളതു
58,277
കാലഘട്ടത്തിലെ റോമൻ നാടകങ്ങളെപ്പറ്റി ഇന്ന് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല
കാലഘട്ടത്തിലെ റോമൻ നാടകങ്ങളെപ്പറ്റി ഇന്നു കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല
58,278
പുതിയ നിയമത്തിൻറെ എട്ട് ഗ്രീക്ക് പതിപ്പുകൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചു
പുതിയ നിയമത്തിന്റെ എട്ട് ഗ്രീക്ക് പതിപ്പുകൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചു
58,279
വഴി പലയിടത്തും ശരിയാക്കിയെങ്കിലും പലയിടത്തും നദി കടന്നു വേണം പോകാൻ
വഴി പലയിടത്തും ശരിയാക്കിയെങ്കിലും പലയിടത്തും നദി കടന്നുവേണം പോകാൻ
58,280
രാവിലെയയും വൈകുന്നേരവും നനയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
രാവിലെയും വൈകുന്നേരവും നനയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
58,281
വിവ സാങ്കേതികവിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു
വിവരസാങ്കേതികവിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു
58,282
മിക്ക രാജ്യങ്ങളിലും തോക്ക് നിർമ്മാണം സർക്കാർ മേഖലയിൽ മാത്രമാണ് നടക്കുന്നത്
മിക്ക രാജ്യങ്ങളിലും തോക്കുനിർമ്മാണം സർക്കാർ മേഖലയിൽ മാത്രമാണ് നടക്കുന്നത്
58,283
കൊക്കിറെ മുകൾഭാഗത്തിന് മങ്ങിയ നിറവും താഴ്ഭാഗത്ത് കറുത്ത നിറവുമാണ്
കൊക്കിന്റെ മുകൾഭാഗത്തിന് മങ്ങിയ നിറവും താഴ്ഭാഗത്തു കറുത്ത നിറവുമാണ്
58,284
പുത ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല
പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല
58,285
ഗണിതത്തിൽ വ്യാസം എന്ന പദം വ്യാസരേഖാഖണ്ഡത്തിൻറെ നീളത്തെ സൂചിപ്പിക്കുന്നു
ഗണിതത്തിൽ വ്യാസം എന്ന പദം വ്യാസരേഖാഖണ്ഡത്തിന്റെ നീളത്തെ സൂചിപ്പിക്കുന്നു
58,286
പുരുഷന്മാരും സ്ത്രീകളും പത്തു കുട്ടികളും ആണ് അക്രമത്തിൽ കൊല്ലപ്പെട്ടത്
പുരുഷന്മാരും സ്ത്രീകളും പത്തു കുട്ടികളും ആണു അക്രമത്തിൽ കൊല്ലപ്പെട്ടത്
58,287
പല്ലുകൾ താഴെ നിന്നും മുകളിലേക്ക് വളരുകയല്ല ചെയ്യാറ്
ആനയുടെ പല്ലുകൾ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ്
58,288
ഗാന്ധിജി എന്ന വ്യക്തിയെപ്പറ്റി ഇതെഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ
ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ
58,289
അറയുടെ നാലു വശത്തായി നാല് ആർച്ചുകൾ സ്ഥിതിചെയ്യുന്നു
അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു
58,290
ആദ്യ ലക്കം ആയിരത്തി എഴുന്നൂറ്റി അമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തീയതി പുറത്തിറങ്ങി
അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി
58,291
വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായിത്തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി
അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി
58,292
കുടുംബസ്വത്തിന്റെ ഭാഗമായ ടങ്സ്്ടൻ ഖനികളിൽ അദ്ദേഹം ജോലി ചെയെയ്തു
അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു
58,293
കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്
അത് കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത്
58,294
തനക്ക് തിരികെ തരികയില്ലെന്ന് വാക്കു തരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
58,295
ഓഫ് ആൻ ഓഫീസർ ഇൻ ദെ സെർവീസ് ഓഫ് രഞ്ജിത്ത് സിംഗ എന്നായിരുന്നു ഇതിന്റെ പേര്
അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര്
58,296
ടെബ്ലറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു
ഈ ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു
58,297
കൊണ്ട് പൊള്ളോക്ക് ഹെൻട്രിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു
അതുകൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു
58,298
ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തിതൊണ്ണൂറ്റിമൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി
അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി
58,299
നമ്പൂതിരി പാഠ്യശാലകൾ ചാലൈ എന്നാണ് അറിയപ്പെട്ടിരുന്നത്
അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത്
58,300
പിരിയുന്നടുത്ത് ഇടത്തേക്ക് പോകുക
രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക
58,301
വെള്ളവും വൈദ്യുതിയും എ എൻ സി വാഗ്ദാനം ചെയ്തിരുന്നു
ആവശ്യത്തിനനുസരിച്ച് വെള്ളവും വൈദ്യുതിയും എ എൻ സി വാഗ്ദാനം ചെയ്തിരുന്നു
58,302
ഈ നക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ്
അഭിനന്ദനങ്ങൾ ഈ നക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ്
58,303
അദ്ദേഹത്തിന്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു
അദ്ദേഹത്തിന്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു