Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
58,304
കവി ആയിരുന്ന അബ്ദുൽ ഹാലിം റദ്ദോയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
അറബികവി ആയിരുന്ന അബ്ദുൽ ഹാലിം റദ്വയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
58,305
ഉത്പ്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃതഗ്രന്ഥമാണ് മാതംഗലീല
ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല
58,306
അതു പോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും
അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും
58,307
െ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് പൊന്നാനി
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് പൊന്നാനി
58,308
ുള്ള ബന്ധത്തിന്റെ സ്വഭാവം ബൈബിളിലെ ചിത്രീകരണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണ്ണമാണ്
അവർക്കിടയിലുള്ള ബന്ധത്തിന്റെ സ്വഭാവം ബൈബിളിലെ ചിത്രീകരണത്തിൽ തെളിയുന്നതിനേക്കാൾ സങ്കീർണ്ണമാണ്
58,309
കോ് നഗരം എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
കോഴിക്കോട് നഗരം എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
58,310
അന്ന മുതൽ ഇന്ന വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ്
അന്നു മുതൽ ഇന്നു വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ്
58,311
ജലം എന്നാണ് ഈ വാക്കിന്റെ
വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ
58,312
അല്ലാത്തപക്ഷം അത് ഒരു വൈഡ് ആകുന്നു
അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു
58,313
അന്നേ ദിവസം അനവധിപ്പേർ ശയനപ്രദക്ഷിണം നടത്തുന്നതിനായി എത്തിച്ചേരുന്നു
അന്നേ ദിവസം അനവധിപേർ ശയനപ്രദക്ഷിണം നടത്തുന്നതിനായി എത്തിച്ചേരുന്നു
58,314
തദ്ദേശീയമായ നിരവധി ജീവിവർഗങ്ങൾ ഇവിടെ കണ്ടുവരുന്നു
തദ്ദേശീയമായ നിരവധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു
58,315
അടിയന്തരാവസ്ഥയോട് അനുബന്ധിച്ച് എഴുതിയ രാഷ്ട്രീയ പ്രശ്നങ്ങളെ പ്രതീകാത്മകമാക്കി അവതരിപ്പിക്കുന്നു
അടിയന്തരാവസ്ഥയോട് അനുബന്ധിച്ച് എഴുതിയ രാഷ്ട്രീയപ്രശ്നങ്ങളെ പ്രതീകാത്മകമാക്കി അവതരിപ്പിക്കുന്നു
58,316
എൺപതുകളിലെ പശ്ചാത്തലത്തിലെടുത്ത ചിത്രം ബാലപീഠനം എന്ന പ്രമേയത്തെ അവതരിപ്പിക്കുന്നു
എൺപതുകളിലെ പശ്ചാത്തലത്തിലെടുത്ത ചിത്രം ബാലപീഡനം എന്ന പ്രമേയത്തെ അവതരിപ്പിക്കുന്നു
58,317
സമൂഹത്തിൻറെ ഒരു പരിഛേദത്തിൽപ്പെട്ട കഥാപാത്രങ്ങളെ ഇവർ തന്മയോടെ അവതരിപ്പിക്കുന്നു
സമൂഹത്തിന്റെ ഒരു പരിഛേദത്തിൽപ്പെട്ട കഥാപാത്രങ്ങളെ ഇവർ തനിമയോടെ അവതരിപ്പിക്കുന്നു
58,318
സുദർശനത്തിൻറെ സാഹിത്യോപന്യാസങ്ങൾ ആധുനിക സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള വീക്ഷണം അവതരിപ്പിക്കുന്നില്ല
സുദർശനത്തിന്റെ സാഹിത്യോപന്യാസങ്ങൾ ആധുനിക സിദ്ധാന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള വീക്ഷണം അവതരിപ്പിക്കുന്നില്ല
58,319
കൊണ്ട് മകനുംതമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല
ഇക്കാരണങ്ങൾ കൊണ്ട് അച്ഛനും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല
58,320
ഇവിടെ കൃഷിക്ക അനുയോജ്യമായ പാടങ്ങളും സാധാരണഗതിയിലുള്ള മണ്ണും കാണപ്പെടുന്നു
ഇവിടെ കൃഷിക്കനുയോജ്യമായ പാടങ്ങളും സാധാരണ ഗതിയിലുള്ള മണ്ണും കാണപ്പെടുന്നു
58,321
മരുതൻകുഴി അണയിലെ ചെളിയും മണണും വാരി വൃത്തിയാക്കി
മരുതൻകുഴി അണയിലെ ചെളിയും മണ്ണും വാരി വൃത്തിയാക്കി
58,322
ഏപ്രിൽ മുതൽ വരെയാണ് പ്രജനന കാലം
ഏപ്രിൽ മുതൽ ജൂലൈ വരെയാണ് പ്രജനന കാലം
58,323
സുഗ്ണൻ ബാബുവിനോട് ചോദിച്ച് സത്യം മനസ്സിലാക്കി
സുഗുണൻ ബാബുവിനോട് ചോദിച്ച് സത്യം മനസ്സിലാക്കി
58,324
ദൈവവിശ്വാസത്തെയും ആധ്യാത്മികതയെയും പറ്റി അഗസ്റ്റിൻമനസ്സിലാക്കി
ദൈവവിശ്വാസത്തെയും ആധ്യാത്മികതയെയും പറ്റി അഗസ്റ്റിൻ ധാരാളം മനസ്സിലാക്കി
58,325
തുടക്കത്തിൽ തന്നെ ഗൾവനിയുടെ നിഗമനങ്ങൾ തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കി
തുടക്കത്തിൽത്തന്നെ ഗാൽവനിയുടെ നിഗമനങ്ങൾ തെറ്റാണെന്ന് അദ്ദേഹം മനസ്സിലാക്കി
58,326
ഇതിൻറെ മുകളിൽ പൊടിച്ച പഞ്ചസാര തൂക്കി ഉപയോഗിക്കുക
ഇതിന്റെ മുകളിൽ പൊടിച്ച പഞ്ചസാര തൂകി ഉപയോഗിക്കുക
58,327
ജൂലൈക്കു ശേഷം കോടതി വിധി പ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല
ജൂലായ്ക്ക് ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല
58,328
ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിറെ കവിതകൾക്ക് ജനപ്രീതി നേടിക്കൊടുത്തു
ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് ജനപ്രീതി നേടിക്കൊടുത്തു
58,329
സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറുന്നതും നാശനഷ്ടങ്ങളുണ്ടാക്കുന്നതും സാർവ്വദേശീയ നിയമങ്ങളുടെ ലംഘനമാണ്
സ്ഥാപനങ്ങളിൽ അതിക്രമിച്ചുകയറുന്നതും നാശനഷ്ടങ്ങളുണ്ടാക്കുന്നതും സാർവദേശീയ നിയമങ്ങളുടെ ലംഘനമാണ്
58,330
സഹകരണ സ്ഥാപനങ്ങളിൽ ഓഹരിയുടമകളുടെ പൊതുയോഗങ്ങളാണ് ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നത്
സഹകരണ സ്ഥാപനങ്ങളിൽ ഓഹരിയുടമകളുടെ പൊതുയോഗങ്ങളാണ് ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നത്
58,331
ശേഷം വളരെ പതുക്കെ ആായിരുന്നു വിക്കിപീഡിയയുടെ വളർച്ച
അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയായുടെ വളർച്ച
58,332
കേരത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപ്പുട്ട് അഥവാ ഇടിയപ്പം
കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം
58,333
പേർക്കൊപ്പം ഇരുന്നു കൽപ്പനയുടെ രണ്ടാമത്തെ ബഹിരാകാശയാത്ര
ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര
58,334
വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കാക്ക
ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കാക്കി
58,335
പരിരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തു പോോകുന്നത്
അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്
58,336
കീറ്റ്സിന്റെയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി
അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി
58,337
തന്നാണ് ഈ വിജയത്തിൽ ചെഗവേര്യയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത്
അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത്
58,338
ഇത് ടോർസിൻറെ കൃത്യതയേക്കാൾ പത്ത മടങ്ങ് കൂടുതലാണ്
ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ്
58,339
അദ്ദേഹത്തിന്റെ ആദ്യത്തെ പഠനപര്യവേഷണം
അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം
58,340
ശാന്തസമുദ്രത്തിൽ നിന്ന് വേർതിരിക്കുന്നത് ബെറിംങ് കടലിടുക്കാണ്
അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ്
58,341
ചുമയും കഫക്കെട്ടും ന്യുമോണിയയായി തെറ്റിദ്ധരിക്കപ്പെടാം
ആസ്മയിലെ ചുമയും കഫക്കെട്ടും ന്യുമോണിയയായി തെറ്റിദ്ധരിക്കപ്പെടാം
58,342
ഇപ്പോളെ കൂടുതൽ വിശദീകരണ ആവശ്യമില്ലെന്നു തോന്നുന്നു
ഇതിനി ഇപ്പോളെ കൂടുതല്‍ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു
58,343
ഷണമുഖവടിവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
അമ്മ ഷൺമുഖവടിവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
58,344
പ്രതിഷ്ഠ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ പ്രതിഷ്ഠ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
58,345
കാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു
അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു
58,346
ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്നു കരുതുന്നു
ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു
58,347
സമ്മാനങ്ങൾ അവൾക്ക് നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും
അനവധി സമ്മാനങ്ങൾ അവൾക്ക് നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും
58,348
ശിവൻ ആണ്ഇവിടത്തെ പ്രധാനപ്രതിഷ്ഠ
ശിവൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ
58,349
മൂവായിരത്തിയഞ്ഞൂറോഓളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്ന സമ്മതിച്ചു
അവസാനം മൂവായിരത്തിയഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു
58,350
അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോയ എന്നത് വ്യക്തമല്ല
അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല
58,351
ണ്ട് ഒരു ഉപയോക്താവിന് ആവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്വെയർ നിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും
അതുകൊണ്ട് ഒരു ഉപയോക്താവിനാവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്വെയർ നിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും
58,352
വിദഗ്ദ്ധന്മാർ ഇതുവരെ അർഗ്രാഗിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല
അമേരിക്കയിലെ വിദഗ്ദ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല
58,353
ടിക്കറ്റ് ഒടിആർ പ്രൊഫൈലിൽ നിന്ന് ഡൌൺലോഡ് ചെയ്യാം
അഡ്മിഷൻ ടിക്കറ്റ് ഒ. ടി. ആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം
58,354
വെൽഫെയർ കേരള കുവൈത്തിന്റെ ഉപഹാരം അൻവർ സയയിദ് കൈമാറി
ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി
58,355
നഗരസഭാ ചെയർപേഴ്സൺ ഡബ്ലി ആർ ഹീബ മുഖ്യാതിഥിയാകും
നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ള്യു ആർ ഹീബ മുഖ്യാതിഥിയാകും
58,356
ഗ്രഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറികൾ ചെയ്ത ഉടായിപ്പാണിത്
കുറച്ച് ഗൃഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറികൾ ചെയ്ത ഉഡായിപ്പാണിത്
58,357
മസൽമാൻ സൽമാൻ ഖാന് പെർഫ്യൂമുകളോട് കടുത്ത ഭ്രമമാണ്
ബോളിവുഡിന്റെ മസിൽമാൻ സൽമാൻഖാന് പെർഫ്യൂമുകളോട് കടുത്ത ഭ്രമമാണ്
58,358
കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്
നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്
58,359
അല്പം ഞങ്ങളീ കുഞ്ഞു പട്ടണത്തോട് വിട പറയും
അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും
58,360
റഹ്മാൻ ആണ് സംഗീത സംവിധാനം ഓം പ്രകാശ് ആണ് ഛായാഗ്രഹണം
ഷാൻ റഹ്മാനാണ് സംഗീതസംവിധാനം, ഓം പ്രകാശാണ് ഛായാഗ്രാഹണം
58,361
പങ്കജുസ്താദുമായുള്ള ഗാഢസൌഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല
അതൊന്നും പങ്കജ് ഉസ്താദുമായുള്ള ഗാഢ സൗഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല
58,362
ചിരിയോടെ കൂടെയിറങ്ങിയ മൂന്ന് ആൺകുട്ടികൾ
വഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്നു ആൺകുട്ടികൾ
58,363
ക്ലബ് ഹെബി ചൈന ഫോർച്യൂണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യുണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
58,364
ചേർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്ന കൊമ്പൻ ദേവിയുടെ തിടംപേറ്റും
ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ എന്ന കൊമ്പൻ ദേവിയുടെ തിടമ്പേറ്റും
58,365
പണിക്കർ അജു വർഗീസ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തും
രൺജി പണിക്കർ, അജു വർഗ്ഗീസ് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തും
58,366
സുക്്മ ജില്ലയിലുള്ള ബജ്ജിയിലാണ് ആക്രമണം നടന്നത്
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയിലാണ് ആക്രമണം നടന്നത്
58,367
നടപടിക്ക് ശുപാർശ ചെയ്യാൻ ഐക്യകണ്ഠേന യോഗം തീരുമാനിച്ചു
തുടർന്ന് നടപടിക്ക് ശുപാർശചെയ്യാൻ ഐക്യകണ്ഠേന യോഗം തീരുമാനിച്ചു
58,368
ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രം
ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ
58,369
ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എയാണ്
ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം. എൽ. എ. യാണ്
58,370
വിമുഗത പഠനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ്
വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ്
58,371
ന്യൂമൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർത്ഥം ഉണ്ട്
ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്‍ഥം ഉണ്ട്
58,372
കൂട്ടുപ്രതികൾ നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കപട സദാചാര സമൂഹം ആണ്
കൂട്ടു പ്രതികൾ നമ്മൾ, ഓരോ കേരളീയനും ഉൾെപ്പടുന്ന കപടസദാചാരസമൂഹം ആണ്
58,373
വൺമരങ്ങൾ ഉൾപ്പെടെയുള്ള നിബിഡ വനമാണ് കർണാടക റിസർവ് വനം
വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം
58,374
ഹബീപൂർ എം എൽ എ ആയാണ് ഖഗേൻ മർമു
മാൽഡയിലെ ഹബീബ്പൂർ എം. എൽ. എ യാണ് ഖഗേൻ മർമു
58,375
മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഡൂര്യം ധരിക്കുക
മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക
58,376
ാ് സിംഗിന് തന്റെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല
ഗിരിരാജ് സിംഗിന് തൻറെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല
58,377
ഗർഭച്ഛിദ്രം വഞ്ചന വദഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്
ഗർഭഛിദ്രം, വഞ്ചന, വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്
58,378
മണിമേഖലൈ എന്നാണ് ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തിറെ പേര്
മണിമേഖലൈ എന്നാണ് ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ പേര്
58,379
ഒന്ന് ഭൌതികാത്മികമാണ് അതേസമയം അവയ്ക്ക് ആധ്യാത്മിക മാനം കൂടിയുണ്ട്
ഒന്ന് ഭൗതികാത്മികമാണ്, അതേസമയം, അവയ്ക്ക് ആധ്യാത്മിക മാനം കൂടിയുണ്ട്
58,380
സാങ്വെയുടെ വിജയത്തോടെ സംസ്ഥാനത്ത് എൻ പി പിക്കും ഇരുപത് സീറ്റുകളായി
സാങ്മയുടെ വിജയത്തോടെ സംസ്ഥാനത്ത് എൻ. പി. പി. ക്കും ഇരുപത് സീറ്റുകളായി
58,381
ഊമയും ബധിരനുമായ ജറാസീം എന്നൊരാളാണ് ഇതിലെ നായകൻ
ഊമയും ബധിരനുമായ ജറാസിം എന്നൊരാളാണ് ഇതിലെ നായകൻ
58,382
അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകിട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല
അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല
58,383
ബഹുദൈവവാദം ചരിത്രത്തെ അടക്കിവാഴുന്ന ഒരു മതമാണ്
ബഹുദൈവ വാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ്
58,384
ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്നു ഘട്ടങ്ങളാക്കി തിരിക്കാം
ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം
58,385
വൻതോതിൽ കൃഷി ചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം
വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം
58,386
കാലന്തരത്തിൽ പട്ടണം മദീന എന്ന ചുരുക്ക രൂപത്തിൽ പ്രസിദ്ധമായി
കാലാന്തരത്തിൽ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി
58,387
ഭൂപ്രകൃതിയെയും സംസ്കാരത്തെയും കുറിച്ച് നന്നായി മനസ്സിലാക്കി
പാകിസ്താന്റെ ഭൂപ്രകൃതിയെയും സംസ്കാരത്തെയും കുറിച്ച് നന്നായി മനസ്സിലാക്കി
58,388
തമായ കാന്തികവലയം സൃഷ്ടിച്ചെടുത്താണ് സ്കാനിഗ് നടത്തുന്നത്
അതിശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്കാനിങ് നടത്തുന്നത്
58,389
ഷഡ്ഭുജത്തിന്റെ ആകൃതിയിലുള്ള മഞ്ഞ കണങ്ങളാണ് മനോഹരമായ വലയം തീർക്കുന്നത്
ഷഡ്ഭുജത്തിന്റെ ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായ വലയം തീർക്കുന്നത്
58,390
പത്രമാസികകളിൽ നർമ്മലേഖനങ്ങളെഴുതി സാഹിത്യരംഗത്ത് പ്രവേശിച്ചു
പത്രമാസികകളിൽ നർമലേഖനങ്ങളെഴുതി സാഹിത്യ രംഗത്തു പ്രവേശിച്ചു
58,391
ഗവൺമെന്റിന് എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം
ഗവണ്മെന്റിനു എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം
58,392
മഹാവിസ്ഫോടനത്തിറെ ആദ്യ നിമിഷങ്ങളിൽ എന്ത് സംഭവിച്ചിരിക്കാമെന്ന് സിദ്ധാന്തം വിവരിക്കുന്നു
മഹാവിസ്ഫോടനത്തിന്റെ ആദ്യനിമിഷങ്ങളിൽ എന്തു സംഭവിച്ചിരിയ്ക്കാമെന്നു സിദ്ധാന്തം വിവരിയ്ക്കുന്നു
58,393
ദരി്വാസ ഫണ്ടിൽ നിന്നുമാണ് റവന്യൂ വകുപ്പ് പാലത്തിന വേണ്ട ഫണ്ട് കണ്ടെത്തിയത്
ദുരിതാശ്വാസ ഫണ്ടിൽനിന്നുമാണ് റവന്യു വകുപ്പ് പാലത്തിനുവേണ്ട ഫണ്ട് കണ്ടെത്തിയത്
58,394
നിരപ്പിൽ നിന്നും ഉയരത്തിലുള്ള സ്റ്റേഡിയം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു
സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലുള്ള സ്റ്റേഡിയം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു
58,395
ം റെയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന് അടുത്താണ്
പുതുനഗരം റയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന് അടുത്താണ്
58,396
നിന്നാണ് പ്ലാവിൻ തൈകൽ ഉത്പാദിപ്പിക്കുന്നത്
ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്
58,397
കളെ ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു
കുതിരകളെ ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു
58,398
ഉണങ്ങിയ മരക്കുറ്റികളിലും പാറകളിലുമായി പാറിപ്പറന്നു നടക്കും
ഉണങ്ങിയ മരക്കുറ്റികളിലും പാറകളിലുമായി പാറിപ്പറന്നു നടക്കും
58,399
വർത്തനവുമായി ബന്ധപ്പെട്ട് നിരവധി അവാർഡുകൾ റോയി് കരസ്ഥമാക്കിയിട്ടുണ്ട്
പത്രപ്രവർത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട്
58,400
ജനുവരി അർദ്ധരാത്രിരിക്ക തൊട്ടുമുമ്പ് ഹൃദയാഘാതം മൂലം റോയി മൃതിയടഞ്ഞു
ജനുവരി അർദ്ധരാത്രിക്കു തൊട്ടുമുമ്പ് ഹൃദയാഘാതം മൂലം റോയ് മൃതിയടഞ്ഞു
58,401
രചിക്കപ്പെട്ട കൃതിയാണ് ഇംഗ്ലീഷിൽ തർജ്ജ്മ ചെയ്ത് ഇറക്കിയത്
രചിക്കപ്പെട്ട കൃതി ആണ് ഇംഗ്ലീഷിൽ തർജ്ജുമ ചെയ്തിറക്കിയത്
58,402
ഖാദ്രയും കൌശൽ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
സമർ ഖ്വാദ്രയും കൗശൽ സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
58,403
തൊണ്ണൂറ്റി ഒൻപത് മുതൽ നാഗ്പൂരിലെ എം എൽ എണ ഫട്നാവിസ്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതു മുതൽ നാഗ്പൂറിലെ എം. എൽ. എ. ആണ് ഫട്നാവിസ്