Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
65,005
|
പിന്നെ കുറച്ച് കുറച്ച് താമസിക്കുന്നുണ്ട് പത്രം വരെ
|
പിന്നെ കുറച്ച് കുറച്ച് താമസിക്കുന്നുണ്ട് പത്രം വരാൻ
|
65,006
|
എത്ര മണിക്കാണ് നിങ്ങള അവിടുന്ന് പത്രം എടുക്കല്
|
എത്ര മണിക്കാണ് നിങ്ങളവിടന്ന് പത്രം എടുക്കൽ
|
65,007
|
വൈകുന്നതരു പ്രശ്നമാണ് കാരണം ഇവിടെ ജോലിക്ക് പോകുന്നവരൊക്കെ ഉണ്ടാകുമ്പോൾ അവര ഏഴ മണിക്ക് തന്നെ പോകപ്പൾ ഒരു ആറരയക്കൊക്കെ പത്രം വന്ന കഴിഞ്ഞാലാണ് നമുക്കൊന്ന് വായിച്ചൊക്കെ ഇരിക്കാൻ കഴിയുക
|
വൈകുന്നത് ഒരു പ്രശ്നമാണ് കാരണം ഇവിടെ ജോലിക്ക് പോകുന്നവരൊക്കെ ഉണ്ടാകുമ്പോൾ അവര് ഏഴ് മണിക്ക് തന്നെ പോവും അപ്പോൾ ഒരു ആറരക്കൊക്കെ പത്രം വന്നു കഴിഞ്ഞാലാണ് നമുക്ക് ഒന്ന് വായിച്ചൊക്കെ ഇരിക്കാൻ കഴിയുക
|
65,008
|
അപ്പോൾ കുറച്ചൊന്ന് നേരത്തെ വന്നാലാണ് പിന്നെ നല്ലത് അപ്പോൾോ മോൻ്റെ വീട് എവിടെയാണ് ഇവിടെ അടുത്തൊക്കെ തന്നെയാണോ
|
അപ്പോൾ കുറച്ചൊന്ന് നേരത്തെ വന്നാലാണ് പിന്നെ നല്ലത് അപ്പോൾ മോന്റെ വീട് എവിടെയാണ് ഇവിടെ അടുത്തൊക്കെ തന്നെയാണോ
|
65,009
|
കുറേ സ്ഥലങ്ങളിലൊക്കെ പോകാനുണ്ടല്ലേ
|
കുറേ സ്ഥലങ്ങളിലൊക്കെ പോവാനുണ്ടല്ലേ
|
65,010
|
ആ കുറച്ച് വൈകി വരുന്നതും പറയുന്നുണ്ട് പിന്നെ അതുപോലെ തന്നെ ഇന്നലെ വേറെേഏതോ ഒരു പത്രമാണ് ഇട്ടതെന്നാണ് പറയുന്നത് ഞങ്ങൾ സാധാരണ മാതൃഭൂമിയാണ് മേടിക്കൽ ഇന്നലെ വേറെേഏതോ പത്രമാണ് വന്നതെന്നാണ് പറഞ്ഞത് അത്
|
ആ കുറച്ച് വൈകി വരുന്നതും പറയുന്നുണ്ട് പിന്നെ അതുപോലെ തന്നെ ഇന്നലെ വേറെ ഏതോ ഒരു പത്രം ആണ് ഇട്ടതെന്നാണ് പറയണത് ഞങ്ങള് സാധാരണ മാതൃഭൂമിയാണ് മേടിക്കൽ ഇന്നലെ വേറെ ഏതോ പത്രമാണ് വന്നതെന്നാണ് പറഞ്ഞത്
|
65,011
|
ആ അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു
|
ആ ആ അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു
|
65,012
|
അപ്പോൾ അതൊക്കെ ഒന്ന് ശ്രദ്ധിക്കൂ
|
അപ്പോ അതൊക്കെ ഒന്ന് ശ്രദ്ധിക്കൂ
|
65,013
|
ആ അത് എന്തായാലും നാ നാളെ തരാം ഞാൻ എന്തായാലും നാളെ വരും നാളെ തരാം എത്രാ എത്രയാണ്
|
ആ അത് എന്തായാലും നാളെ തരാം ഇനി എന്തായാലും നാളെ വരൂ നാളെ തരാം എത്രയാ എത്രയാണ്
|
65,014
|
ഇല്ല മാതൃഭൂമിയാണ് മാതൃഭൂമിയാണ്
|
അല്ല മാതൃഭൂമിയാണ് മാതൃഭൂമിയാണ്
|
65,015
|
ആ ആ ആ അതെന്തായാലും നാളെ തരാം പിന്നെ ഒരു രണ്ട് പ്രാവശ്യം ആരോഗ്യ മാസക്കും വാങ്ങിയിട്ടുണ്ടായിരുന്നു അപ്പോൾ ഒരു എത്രയാവും നന്നൂറവുംും അല്ലേ
|
ആ ആ ആ അത് എന്തായാലും നാളെ തരാം പിന്നേ ഒരു രണ്ട് പ്രാവശ്യം ആരോഗ്യ മാസികയും വാങ്ങിയിട്ടുണ്ടായിരുന്നു അപ്പോൾ ഒരു എത്രയാവും നാനൂറാവും അല്ലേ
|
65,016
|
ആഓക്കെ അപ്പോൾ അത് തരാം നാളെ തരാം
|
ആ ഓക്കെ അപ്പോൾ അത് തരാം നാളെ തരാം
|
65,017
|
ആ ഓക്കെ ശരിമോനെ ശരി
|
ആ ശരി ഓക്കെ ശരി മോനെ ശരി
|
65,018
|
ആ വരുമൂ
|
ആ വരു
|
65,019
|
അതെ അതെ നമ്മള ഇപ്പോൾ ന്യൂ ജീവൻ പറഞ്ഞിട്ടൊരു പുതിയൊരു പദ്ധതി വന്നിട്ടുണ്ട് ഇൻഷുറൻസിൻ്റെ നല്ലൊരു ഇൻഷുറൻസ് ആണ് ലൈഫിൻ്റെ ബന്ധപ്പെട്ട നല്ലൊരു ഇൻഷുറൻസ് ആണ് അപ്പോൾ അത് മതിയകും ആ ആ ന്യൂ ജീവൻ
|
അതെ അല്ലെ നമ്മുടെ ഇപ്പോൾ ന്യൂ ജീവൻ പറഞ്ഞിട്ടൊരു പുതിയൊരു പദ്ധതി വന്നിട്ടുണ്ട് ഇൻഷുറൻസിൻ്റെ നല്ലൊരു ഇൻഷുറൻസ് ആണ് ലൈഫിൻ്റെ ബന്ധപ്പെട്ട നല്ലൊരു ഇൻഷുറൻസ് ആണ് അപ്പോൾ അത് മതിയാകുമോ ആ ന്യൂ ചെയ്യുവാൻ
|
65,020
|
നമ്മുടെ ഗവൺമെൻറ് ഗവൺമെൻറിൻറെ തന്നെണത് ഇപ്പോൾ പുതിയരു ഇൻഷുറൻസ് പറയണ ഇതാണ് പിന്നെയൊക്കെ പഴയ ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് പോലെ പഴയ ഇൻഷുറൻസ് ആണ് ഇപ്പോൾ പുതിയ ഇത് വന്നിട്ടും അതേപോലെ നമുക്ക് അഫോർഡബിൾ ആയിട്ടുള്ള ഒരു ഇൻഷുറൻസ് നമ്മളെ കൊണ്ട് താങ്ങുന്ന ഒരു ഇൻഷുറൻസ് പറയണ ഇതാണ്
|
നമ്മടെ ഗവണ്മെന്റ് ഗവണ്മെന്റിൻ്റെ തന്നെയാണ് അത് ഇപ്പോൾ പുതിയൊരു ഇൻഷുറൻസ് പറയണത് ഇതാണ് പിന്നെയൊക്കെ പഴയ ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് പോലെ പഴയ ഇൻഷുറൻസ് ആണ് ഇപ്പോൾ പുതിയത് വന്നിട്ടും അതേപോലെ നമുക്ക് അഫോർഡബിൾ ആയിട്ടുള്ള ഒര് ഇൻഷുറൻസ് നമ്മളെ കൊണ്ട് താങ്ങുന്ന ഒര് ഇൻഷുറൻസെന്ന് പറയണത് ഇതാണ്
|
65,021
|
സ്കീമ് പറഞ്ഞിട്ട് നമുക്കിപ്പോൾ ഇത് വർഷത്തിലാണ് അടവ് വരുന്നത്
|
സ്കീംമ് അറിഞ്ഞിട്ട് നമുക്കിപ്പം അത് വർഷത്തിലാണ് അടവ് വരുന്നത്
|
65,022
|
വർഷത്തില ഒരിക്കലാണ് അടവ് വരുന്നത് ആയിരം രൂപയാണ് ഇതിൻ്റെ അടവായിട്ട് വരുന്നത്
|
വർഷത്തിലൊരിക്കലാണ് അടവ് വരുന്നത് ആയിരം രൂപയാണ് ഇതിൻ്റെ അടവായിട്ട് വരുന്നത്
|
65,023
|
ആയിരം രൂപ വെച്ചിട്ട് അതെ ഇതിന് ഇപ്പോൾ ഈ ഇത് ക്ലൈമബ്്യാൻ ക്ലൈമ്പിും കാര്യങ്ങളൊക്കെ വരുന്നത് നിങ്ങള ഇപ്പോൾ ആക്സിഡൻറ്ൽ ഇൻഷുറൻസ് ആണ് ആക്സിഡൻറ് പറ്റിയ ഇല്ലെങ്കിൽ ആക്സിഡൻറ് പറ്റിയിട്ടുള്ള മരണത്തിന്ണ് നമുക്ക് ഈ ഇൻഷുറൻസ് ക്ൈമ്പ് ചെയ്യാൻ പറ്റുന്നത്
|
ആയിരം രൂപ വെച്ചിട്ട് അതെ ഇതിന് ഇപ്പോൾ ഇ ഇത് ക്ളൈമിയാ ക്ളൈമും കാര്യങ്ങളൊക്കെ വെരുന്നത് നിങ്ങളിപ്പോൾ ആക്സിഡൻറ്റ് ഇൻഷുറൻസാണ് ആക്സിഡൻറ്റ് പറ്റിയെ ഇല്ലെങ്കിൽ ആ ആക്സിഡന്റ് പറ്റിയിട്ടുള്ള മരണത്തിനാണ് നമുക്കീ ഇൻഷുറൻസ് ക്ളൈമ് ചെയ്യാൻ പറ്റുന്നത്
|
65,024
|
അതെ റോഡ് ആക്സിഡൻറ് അതേപോലെ എന്ത് ആക്സിഡൻറായിട്ട് എന്ത് പറ്റയാണെങ്കിലും നമുക്ക് ഈ ഇൻഷുറൻസ് ക്ലൈം ചെയ്യാൻ പറ്റും
|
അതെ റോഡ് ആക്സിഡന്റ് അതേപോലെ എന്താക്സിഡൻ്റലായിട്ട് എന്ത് പറ്റുവാണെങ്കിലും നമുക്ക് ഈ ഇൻഷുറൻസ് ക്ളൈമ് ചെയ്യാൻ പറ്റും
|
65,025
|
അപ്പോൾ ആ അതെ നമുക്ക് ഇൻഷുറൻസ് അപ്പോൾ ക്ലൈം് ചെയ്യാം നമുക്ക് പത്ത് ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലൈമ തോത് കിട്ടും
|
അപ്പോൾ ആ അതെ നമുക്ക് ഈ ഇൻഷുറൻസ് അപ്പോൾ ക്ലൈമ് ചെയ്യാം നമുക്ക് പത്ത് ലക്ഷം രൂപ വരെ ഇൻഷുറൻസ് ക്ലൈം തുക കിട്ടും
|
65,026
|
ആക്സിഡൻറ് ആവുകാണെങ്കിൽ ആൾ മരണപ്പെടുവാണെങ്കിൽ പത്ത് ലക്ഷം രൂപ വരെ കിട്ടും നോമിനിക്ക് കിട്ടും
|
ആക്സിഡന്റ് ആവാണെങ്കിൽ ആള് മരണപ്പെടുവാണെങ്കിൽ പത്ത് ലക്ഷം രൂപ വരെ കിട്ടും നോമിനിക്ക് കിട്ടും
|
65,027
|
ആ എമൗണ്ട് കിട്ടും അതാ അതേപോലെ നിങ്ങൾ ഇനിയിപ്പോൾ ആക്സിഡൻറ് പറ്റി ഇതിപ്പോൾ ഒരു പകുതി തളർന്ന് പോവുകയോ അല്ലെങ്കിൽ ശരീരം മാത്രം തളരുകയൊക്കെ ആണെങ്കിൽ നിങ്ങൾക്ക് അപ്പോഴും പത്ത് ലക്ഷം രൂപ കിട്ടും
|
ആ എമൗണ്ട് കിട്ടും അതാ അതേപോലെ നിങ്ങളിനിയിപ്പോൾ ആക്സിഡന്റ് പറ്റി ഇതിപ്പോൾ ഒരു പകുതി തളർന്ന് പോയാൽ അല്ലെങ്കിൽ ശരീരം മാത്രം തളരുവൊക്കെയാണെങ്കിൽ നിങ്ങൾക്ക് അപ്പഴും പത്ത് ലക്ഷം രൂപ കിട്ടും
|
65,028
|
ജീവനുണ്ട് ശരീരം മൊത്തം തളർന്നു ഒന്നിനും സംസാരിക്കാൻ പറ്റുന്നില്ല അങ്ങനെ ആണെങ്കിൽ കിടപ്പിൽാണെങ്കിൽ നിങ്ങൾക്ക് പത്ത് ലക്ഷം രൂപ കിട്ടും
|
ജീവനുണ്ട് ശരീരം മൊത്തം തളർന്നു ഒന്നിനും സംസാരിക്കാൻ പറ്റുന്നില്ല അങ്ങനെയാണെങ്കിൽ കിടപ്പിലാണെങ്കിൽ നിങ്ങൾക്ക് പത്ത് ലക്ഷം രൂപ കിട്ടും
|
65,029
|
അല്ല ആക്സിഡൻറ് അല്ലാതെ അല്ല ആക്സിഡന്റ് ആണെങ്കിൽ അല്ല ആക്സിഡന്റ്റ് ആണെങ്കിലും തളർന്ന് പോവുക മരണപ്പെട്ടിട്ടില്ല തളർന്ന് പോയി വെച്ചാൽ ഈ എമൗണ്ട് നമുക്ക് കിട്ടും
|
അല്ല ആക്സിഡന്റ് അല്ലാതെ അല്ല ആക്സിഡന്റ് ആണെങ്കിൽ അല്ലെ ആക്സിഡന്റ് ആണെങ്കിലും തളർന്ന് പോകുവ മരണപ്പെട്ടിട്ടില്ല തളർന്നു പോയി വെച്ചാൽ ഈ എമൗണ്ട് നമുക്ക് കിട്ടും
|
65,030
|
അതേ ആ പിന്നെ കിട്ടുന്നത് പറയണ നമുക്ക് ആക്സിഡൻറ്റ് പറ്റി കയ്യോ കാലോ അങ്ങനെ ഏതെങ്കിലും നമ്മുടെ ബോഡി പാർഡ്സിിന എന്തെങ്കിലും പറ്റുവേ ഇല്ലെങ്കിൽ മുറിക്കേണ്ടി വരിക അങ്ങനെ എന്തെങ്കിലും
|
അതേവോ ആ പിന്നെ കിട്ടുന്നത് പറയുന്നത് നമുക്ക് ആക്സിഡന്റ് നമ്മടെ ബോഡി പാർട്ട്സ്ന് എന്തെങ്കിലും പറ്റുകയോ ഇല്ലെങ്കിൽ മുറിക്കണ്ടി വരികയോ അങ്ങനെന്തെങ്കിലും
|
65,031
|
ആവുമ്പോഴും നമുക്ക് ഇതേപോലെ നമുക്ക് അതിന് രണ്ട് ലക്ഷം രൂപ വരെ കിട്ടും
|
ആകുമ്പഴും നമക്കിതേപോലെ നമക്കതിന് രണ്ട് ലക്ഷം രൂപ വരെ കിട്ടും
|
65,032
|
കാലും മുറിക്കിൻ്റെ തേര് അങ്ങനെ എന്തെങ്കിലും പറ്റുക
|
കാല് മുറിക്കണ്ടി വരിക അങ്ങനെന്തേലും പറ്റിയാൽ
|
65,033
|
ആ ഓപ്പറേഷൻ മ പിന്നെ വരുന്നത് നമുക്ക് ഇപ്പോൾ ആക്സിഡൻറ് പറ്റി ആക്സിഡൻറ് പറ്റിയിട്ട് നമ്മ ഹോസ്പിറ്റല ആായി ഹോസ്പിറ്റലൈസ്ഡ് ആയിെങ്കിൽ നമുക്ക് ആ ഹോസ്പിറ്റൽ ചിലവായിട്ട് അമ്പതിനായിരം ടു ഒരു ലക്ഷത്തിൻ്റെ ഉള്ളിൽ നമ്മൾ ഹോസ്പിറ്റൽ ബില്ല് കൊടുക്കാണെങ്കിൽ അവിടക്ക് ഹോസ്പിറ്റൽ ബില്ലിന് ചിലവായ തൂക്കി നമുക്ക് അതി നിന്ന് കിട്ടും
|
ആ ഓപ്പറേഷൻ പിന്നെ വരുന്നത് നമുക്കിപ്പോൾ ആക്സിഡന്റ് പറ്റി ആക്സിഡന്റ് പറ്റിയിട്ട് നമ്മൾ ഹോസ്പിറ്റലായി ഹോസ്പിറ്റലൈസ്ഡ് ആയെങ്കിൽ നമുക്കാ ഹോസ്പിറ്റൽ ചിലവായിട്ട് അം അമ്പതിനായിരം ടു ഒരു ലക്ഷത്തിന്റുള്ളില് നമ്മള് ഹോസ്പിറ്റൽ ബില്ല് കൊടുക്കുവാണെങ്കിൽ അവിടെക്ക് ഹോസ്പിറ്റൽ ബില്ലിന് ചിലവായ തുകയും നമുക്ക് ക്ലെയിമും കിട്ടും
|
65,034
|
ക്ലൈയിം ചെയ്യാൻ പറ്റും പിന്നെ ഇൻഷുറൻസ് കിട്ടാത്തൊരവസ്ഥയന്ന് പറയണത് നമ്മുടെ പകർച്ചവ്യാധികൾ
|
ക്ലൈംമ് ചെയ്യാൻ പറ്റും പിന്നെ ഇൻഷുറൻസ് കിട്ടാത്തൊരവസ്ഥാന്ന് പറയുന്നത് നമ്മടെ പകർച്ച വ്യാധികള്
|
65,035
|
പനി അങ്ങനെയുള്ള പോലെ അസുഖമൊക്കെ വന്ന് മരിക്കുമല്ലോ പകർച്ചവ്യാദികൾ വന്ന് മരിക്കണ അസുഖം അതേപോലെ സൂയിസൈഡ് അറ്റംറ്റ് സൂയിസൈഡ്
|
പനി അങ്ങനെയുള്ള പോലെ അസുഖമൊക്കെ വന്ന് മരിക്കൂലോ പകർച്ച വ്യാധികള് വന്ന് മരിക്കണ അസുഖം അതേപോലെ സൂയിസൈഡ് അറ്റംപ്റ്റ് സൂയിസൈഡ്
|
65,036
|
ഇത് ഇങ്ങനെ ഉള്ള മരണത്തിനൊന്നും നമുക്ക് കിട്ടില്ല
|
ഇത് ഇങ്ങനെയുള്ള മരണത്തിനൊന്നും നമുക്ക് കിട്ടില്ല
|
65,037
|
ഓക്കെ ഇൻഷുറൻസ്
|
ഓക്കെ ഇൻഷുറൻസ്
|
65,038
|
ആ ഇതിനിപ്പോൾ ഇൻഷുറൻസ് എടുക്കാൻ നമുക്കിപ്പോൾ ആധാർ കാർഡ് വേണം അതേപോലെ ബാങ്ക് പാസ്ബുക്ക് പിന്നെ ഈ പാൻ കാർഡ്
|
ആ ഇതിനിപ്പോൾ ഇൻഷുറൻസ് എടുക്കാൻ നമുക്കിപ്പോൾ ആധാർ കാർഡ് വേണം അതേപോലെ ബാങ്ക് പാസ് ബുക്ക് പിന്നെ ഈ പാൻ കാർഡ്
|
65,039
|
രണ്ട് ഫോടടോ
|
രണ്ട് ഫോട്ടോ
|
65,040
|
ഇതൊക്കെയാണ് വേണ്ടത്
|
ഇതൊക്കെയാണ് വേണ്ടത്
|
65,041
|
ഇല്ല അത് എൻ്റെ തന്ന പറഞ്ഞാൽ ഞാൻ അതിൻ്റെ പേപ്പർ വർക്കൊക്കെ ചെയ്ത് നമുക്ക് അതിൻ്റെ ഇൻഷുറൻസില സ്ലിപ്പിൻ്റെ അതിൻ്റെ സ്ലിപ്പ് കാർഡ് എടുത്ത് തരാൻ പറ്റും നമുക്ക് പിന്നെ നിങ്ങൾക്ക് വർഷം ഫോണിൽ മൊബൈൽ വഴി അടയ്ക്കുകയോ അല്ലെങ്കിൽ ഇവിടെ എൻ്റെ തരുവയാണെങ്കിൽ ഞാൻ അടയ്ക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്യാവുന്നതാണ് ഓക്കെ
|
ഇല്ല അതെൻ്റെ തന്ന് കഴിഞ്ഞാൽ ഞാനയിൻ്റെ പേപ്പർ വർക്കൊക്കെ ചെയ്ത് നമ്മക്കയിൻ്റെ ഇൻഷുറൻസില് സ്ലിപ്പിൻറെ അതിൻ്റെ സ്ലിപ്പ് കാർഡ് എടുത്ത് തരാൻ പറ്റും പിന്നെ നിങ്ങൾക്ക് വർഷം ഫോണില് മൊബൈല് വഴി അടക്കുകയോ അല്ലെങ്കിൽ ഇവിടെ എൻ്റെൽ തരികയാണെങ്കിൽ ഞാൻ അടയ്ക്കുവോ അങ്ങനെന്തെങ്കിലും ചെയ്യവുന്നതാണ് ഓക്കെ
|
65,042
|
അതെ നമ്മൾ ഇപ്പോൾ ഇതിപ്പോൾ ഇരുപത് വയസ്സ് ടു അമ്പത് വയസ്സ് വരെയാണ് ഇതിൻ്റെ ഏജ് കേ ഇത് പറയണത്
|
അതെ നമ്മളിപ്പോൾ ഇതിപ്പോൾ ഇരുപത് വയസ് ടു അമ്പത് വയസ് വരെയാണ് ഇതിൻ്റെ ഏജ് കാ ഇത് പറയണത്
|
65,043
|
അപ്പോൾ ഇരുപത് വയസ്സ് മുതൽ നമുക്ക് സ്റ്റാർട്ട് ചെയ്യാം നിങ്ങൾ അമ്പത് വയസ് കഴിഞ്ഞാൽ പറ്റില്ല ഇരുപത് വയസ്സ് കഴിഞ്ഞാൽ നമുക്കത് തുടങ്ങാം ഇതിപ്പോൾ തുടങ്ങി അമ്പത് വയസ് കഴിഞ്ഞാൽ നമുക്കിത് പെൻഷൻ പോലെ നമുക്കൊരു തുക വെച്ചിട്ട് നമുക്ക് ഒറ്റ ടൈമിൽ ക്ലൈം് ചെയ്യാനും പറ്റും അല്ലെങ്കിൽ മാസം അത്ര രൂപ വെച്ചിട്ട് നമുക്ക് അക്കൗണ്ടിലേക്ക് കേയറണ പോലെയും ക്ലൈമാ ആവും ഓക്കെ
|
അപ്പം ഇരുപത് വയസ് മുതല് നമുക്ക് സ്റ്റാർട്ട് ചെയ്യാം നിങ്ങള് ഈ അമ്പത് വയസ് കഴിഞ്ഞാൽ പറ്റില്ല ഇരുപത് വയസ് കഴിഞ്ഞാൽ നമക്കത് തുടങ്ങാം ഇതിപ്പോൾ തുടങ്ങി അമ്പത് വയസ് കഴിഞ്ഞാൽ നമുക്കിത് പെൻഷൻ പോലെ നമുക്കൊരു തുക വെച്ചിട്ട് എന്ന നമുക്ക് ഒറ്റ ടൈമില് ക്ളൈമ് ചെയ്യാനും പറ്റും അല്ലെങ്കിൽ മാസം ഇത്ര രൂപ വെച്ചിട്ട് നമുക്ക് അക്കൗണ്ടിലേക്ക് കേറ്ണ പോലെയും ക്ളൈമാകും ഓക്കെ
|
65,044
|
കാര്യം മനസ്സിലായില്ലേ
|
കാര്യം മനസിലായില്ലേ
|
65,045
|
ഓക്കെ അപ്പോൾ നിങ്ങളിപ്പോൾ ഇത് ആധാർ കാർഡൊന്ന് കൊണ്ട് വന്നിട്ട്ുണ്ടോ ഇല്ലല്ലോ
|
ഓക്കെ അപ്പോൾ നിങ്ങളിപ്പോൾ ഇത് ആധാർ കാർഡൊന്ന് കൊണ്ട് വന്നിട്ടുണ്ടൊ ഇല്ലാല്ലോ
|
65,046
|
ഓക്കെ ആയികകോടടെ ശരി താങ്ക്യൂ
|
ഓക്കെ ആയിക്കോട്ടെ ശരി താങ്ക്യൂ
|
65,047
|
അതെ അതിന് ആവശ്യത്തിന് വണ്ട ഉത്സ വന്ന്
|
അതെ അതിൻ്റെ ആവശ്യത്തിന് വേണ്ടി വിളിച്ചതാണ്
|
65,048
|
ആ ആ ടൗൺ ഏരിയ വേണം
|
ആ ടൗൺ ഏരിയ വേണം ആ
|
65,049
|
ടൗണിൽ തന്നെയാണോ
|
ടൗണിൽ തന്നെയാണ്
|
65,050
|
അതെ എനിക്കൊരു
|
അതെ എനിക്കൊരു
|
65,051
|
ആ ടൗണിൽ വേണം എന്നല്ലേ ബസും അങ്ങനെ സ്കൂളല്ലേ അടുത്തുള്ളത്
|
ആ ടൗണിൽ വേണം നല്ല ബസും അങ്ങനെ സ്കൂളെല്ലാം അടുത്തുള്ള
|
65,052
|
ആ ആ അങ്ങനെ വ വേണ്ടത്
|
ആ ആ അങ്ങനെ വേണ്ട
|
65,053
|
വീട ഒരു രണ്ട്ു നെിലിൻറെ വീട് അങ്ങനെ
|
വീട് ഒരു രണ്ട് നിലേൻ്റെ വീട് അങ്ങനെ
|
65,054
|
ട്രഡീഷണൽ മോഡല് മാ
|
ട്രെഡിഷണൽ മോഡൽ മതി
|
65,055
|
സ്ഥലം സ്ഥലം വേണ്ട വീടിൻ്റെ ഇത് മാത്രം മതി ഒരു മൂന്ന് ബെഡ്റൂമായിട്ട്
|
സ്ഥലം സ്ഥലം വേണ്ട വീടിൻ്റെ അത് മാത്രം മതി ഒരു മൂന്ന് ബെഡ്റൂം ആയിട്ട്
|
65,056
|
ആഗാർഡനിങ്ങിന്
|
ആ ഗാർഡനിങ്ങിന്
|
65,057
|
അപ്പോൾ എത്ര സെൻറ്റ് വരും നോർമലായിട്ട് നോക്കണ സമയത്ത്
|
അപ്പോൾ എത്ര സെൻറ്റ് വരും നോർമലായിട്ട് നോക്കുന്ന സമയത്ത്
|
65,058
|
അല്ല ആ അപ്പോൾ അങ്ങനെ നോക്കാം കുറച്ച് സ്ഥലമുള്ള വീട് നോക്കാം അപ്പോൾ നമുക്ക് ഗാർഡനിങ്ങും അങ്ങനെ ചെയ്യാമല്ലോ
|
അൽ ആ അപ്പോൾ അങ്ങനെ നോക്കാം കുറച്ച് സ്ഥലമുള്ള വീട് നോക്കാം അപ്പോൾ നമുക്ക് ഗാർഡനിങ്ങും അങ്ങനെ ചെയ്യാലോ
|
65,059
|
ആ അല്ല എല്ലാ റൂമിലും അറ്റാച്ചഡ് ആയിട്ട് ബാത്ത്റൂം അങ്ങനെയല്ലേ
|
ആ എല്ലാ റൂമിലും അറ്റച്ച്ഡ് ആയിട്ട് ബാത്രൂം അങ്ങനെയല്ലേ
|
65,060
|
ആ സ്കൂളും
|
ആ സ്കൂളും
|
65,061
|
ആ ആ റോഡിൻ്റെ സൈഡ് തന്നെ അല്ലേ അല്ല ഉള്ളിലോട്ട് എങ്ങനെ അങ്ങനെ ഉണ്ടോ
|
ആ ആ റോഡിൻ്റെ സൈഡ് തന്നെ അല്ലേ അല്ലേ ഉള്ളിലോട്ട് എങ്ങനെ അങ്ങനെയുണ്ടോ
|
65,062
|
ആ അപ്പം അങ്ങനെ നോക്കാം
|
ആ അപ്പോൾ അങ്ങനെ നോക്കാം
|
65,063
|
അഡ്വാൻസ് നോക്കിയിട്ട് നമ്മൾ വീട് നോക്കിയിട്ട് ബാക്കി ബാലൻസ് തന്നാൽ പോരെെ
|
അഡ്വാൻസ് നോക്കിയിട്ട് ബാക്കി വീട് നോക്കിട്ട് ബാക്കി ബാലൻസ് തന്നാൽ പോരെ
|
65,064
|
അപ്പംൾ ഞങ്ങൾ
|
അപ്പോൾ ഞങ്ങള്
|
65,065
|
ആ നോക്കിയിട്ട്
|
ആ നോക്കിയിട്ട്
|
65,066
|
ഫ്രീയ ഫ്രീ ഞാൻ കോൺടാക്ട് ചെയ്യാംട്ടാ
|
ഫ്രീ ആകുമ്പോൾ ഞാൻ കോൺടാക്ട് ചെയ്യാട്ടോ
|
65,067
|
ഞങ്ങളുടെ നാട്ടിൽ ഗ്രാമങ്ങളിൽ ജലജ ജലസേചനത്തിനുള്ള സൗകര്യം വളരെ കുറവാണ്
|
ഞങ്ങളുടെ നാട്ടിൽ ഗ്രാമങ്ങളിൽ ജലജസേ ജലസേചനത്തിനുള്ള സൗകര്യം വളരെ കുറവാണ്
|
65,068
|
നല്ല മഴക്കാലത്ത് മാത്രമേ ജലസേചനത്തിനുള്ള സൗകര്യം ഉണ്ടാാവാറുള്ളൂ ആ ജലം ഉപയോഗിച്ചാണ് ഇവിടെ അധികം കൃഷി നടത്താറുള്ളത് പ്രധാനമായിട്ടുള്ള കൃഷിന്ന് പറുന്നത് നെക്കൃഷിയാണ്
|
നല്ല മഴക്കാലത്ത് മാത്രമേ ജലസേചനത്തിനുള്ള സൗകര്യം ഉണ്ടാകാറുള്ളൂ ആ ജലം ഉപയോഗിച്ചാണ് ഇവിടെ അധികവും കൃഷി നടത്താറുള്ളത് പ്രധാനമായിട്ടുള്ള കൃഷി നടത്തുന്നത് നെൽക്കൃഷിയാണ്
|
65,069
|
പക്ഷേ ജലക്ഷാമം കൊണ്ട് തന്നെ ഇപ്പോൾ നെൽക്കൃഷി വർഷത്തിൽ ഒരു തവണയാക്കി മാറ്റിയിട്ടുണ്ട് മുമ്പൊക്കെ വർഷത്തിൽ മൂന്ന് തവണ നടത്തിയിരുന്ന
|
പക്ഷേ ജലക്ഷാമം കൊണ്ട് തന്നെ ഇപ്പം നെൽക്കൃഷി വർഷത്തിൽ ഒരു തവണ ആക്കി മാറ്റിയിട്ടുണ്ട് മുമ്പൊക്കെ വർഷത്തിൽ മൂന്ന് തവണ നടത്തിയിരുന്ന
|
65,070
|
നെൽക്കൃഷി ഇപ്പോൾ വർഷത്തിൽ ഒരു പ്രാവശ്യമായി കുറച്ചിട്ടുണ്ട് അതും മുമ്പേ കൃഷി ചെയ്യുന്നതിൻ്റെ പത്തില ഒരു ഭാഗം മാത്രമേ ഇപ്പോൾ ആൾക്കാർ കൃഷി വരുന്നു
|
നെൽക്കൃഷി ഇപ്പോൾ വർഷത്തിൽ ഒരു പ്രാവശ്യമായി കുറച്ചിട്ടുണ്ട് അതും മുമ്പേ കൃഷി ചെയ്തതിൻ്റെ പത്തിലൊരു ഭാഗം മാത്രമേ ഇപ്പോൾ ആൾക്കാർ കൃഷി ചെയ്യുന്നു
|
65,071
|
ഈ ജലസേചന ഉപയോഗിച്ച് ചെയ്യുന്ന കൃഷിയിടങ്ങളിൽ ഇപ്പോൾ എല്ലാവരും കവുങ്ങ് വെച്ചു തെങ്ങ് വെച്ചു പിന്നെ പാട നീത്തി വീട് വെച്ചു ഇങ്ങനെയുള്ളതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ
|
ഈ ജലസേചനം ഉപയോഗിച്ച് ചെയ്യുന്ന കൃഷിയിടങ്ങളിളിപ്പോൾ എല്ലാവരും കവുങ്ങ് വച്ചു തെങ്ങ് വച്ചു പിന്നെ പാടം നികത്തി വീട് വച്ചു ഇങ്ങനെയുള്ളതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ
|
65,072
|
ജലസേചനന്ന് പറയുന്നത്
|
ജലസേചനമെന്ന് പറയുന്നത്
|
65,073
|
മഴയുള്ള സമയത്ത് നന്നായിട്ട് പ തോട്ടിലായാലും
|
മഴയുള്ള സമയത്ത് നന്നായിട്ട് പാ തോട്ടിലായാലും
|
65,074
|
ചാലായാലും വെള്ളം ഒലിച്ച് പോകുന്നുണ്ട് പക്ഷേ അത് പോയി ആ മഴയുള്ള സമയത്ത് ഒലിിച്ച പോകുന്നതല്ലാണ്ട് കെട്ട കിടക്കുക അങ്ങനെയുള്ള സൗകര്യങ്ങളൊന്നുമില്ല
|
ചാലിലായാലും വെള്ളമൊലിച്ച് പോകുന്നുണ്ട് പക്ഷേ അത് പോയി ആ മഴയുള്ള സമയത്ത് ഒലിച്ച് പോകുന്നതല്ലാണ്ട് കെട്ടിക്കിടക്കുകയോ അങ്ങനെയുള്ള സൗകര്യങ്ങളൊന്നും ഇല്ല
|
65,075
|
അതുകൊണ്ട് തന്നെ അത് ആ മഴക്കാലത്തുള്ള വെള്ളം നമുക്ക് ഒരു നല്ലൊരു ജലസേധന സ്രോതസ്സായി ഉപയോഗിക്കാൻ തന്നെ പറ്റുന്നില്ല ഈ മഴക്കാലത്തുള്ള ഈ ജലം ഉപയോഗിച്ചിട്ട് നടത്തുന്ന കൃഷിയാണ് ഇത് പ്രധാനമായിട്ട്
|
അതുകൊണ്ട് തന്നെ അത് ആ മഴക്കാലത്തുള്ള വെള്ളം നമുക്ക് ഒരു നല്ലൊരു ജലസേചന സ്രോതസ്സായി ഉപയോഗിക്കാൻ തന്നെ പറ്റുന്നില്ല ഈ മഴക്കാലത്തുള്ള ഈ ജലമുപയോഗിച്ച് നടത്തുന്ന കൃഷിയാണ് ഇവിടെ പ്രധാനമായിട്ട്
|
65,076
|
നടത്തുന്നുില്ലത് അത് വർഷത്തിൽ ഒരിക്ക പ്ര്രാവശ്യം നടത്തുന്ന നെൽക്കൃഷി നല്ലൊരു മഴ വന്നാൽ ആ നെൽകൃഷിയെല്ലാം വെള്ളത്തിൽ
|
നടത്തുന്നുള്ളത് അത് വർഷത്തിലൊരിക്കൽ പ്രാവശ്യം നടത്തുന്ന നെൽക്കൃഷി നല്ലൊരു മഴ വന്നാൽ ആ നെൽക്കൃഷിയെല്ലാം വെള്ളത്തിൽ
|
65,077
|
മുങ്ങിപ്പോയി നശിക്കാറാണ് പതിവ് ജലം മഴ കുറഞ്ഞാൽ കുറച്ചും കൂടെ നെൽകൃഷിയിൽ ആദായം ഉണ്ടകും അല്ലെങ്കിൽ അത് മൊത്തം മുങ്ങിപ്പോകും പിന്നെ ജലസ്രോതസ്സ് വേണ്ടി കുറച്ച്
|
മുങ്ങിപ്പോയി നശിക്കാറാണ് പതിവ് ജലം മഴ കുറഞ്ഞാൽ കുറച്ചും കൂടി നെൽക്കൃഷിയിൽ ആദായം ഉണ്ടാകും അല്ലെങ്കിൽ അത് മൊത്തം മുങ്ങി പോകും പിന്നെ ജല സ്രോതസ്സ് വേണ്ടി കുറച്ച്
|
65,078
|
മഴക്കാലം കഴിഞ്ഞ് രണ്ട്ു മാസം കഴിയുമ്പോൾ തന്നെ
|
മഴക്കാലം കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോൾത്തന്നെ
|
65,079
|
തടയണ ഇടും ആ തടയണ ഉപയോഗിച്ചാൽ തന്നെ ആടെ ആ കുറച്ച് പ്രദേശത്ത് മാത്രം മാത്രമേ നമുക്ക് ആ വെള്ളം ഉപയോഗിച്ചിട്ട് കൃഷി ചെയ്യാൻ പറ്റുന്നുള്ളൂ ബാക്കിയെല്ലാം വരണ്ടി ഇരിക്കുന്ന കൊണ്ട് തന്നെ കൃഷി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്
|
തടയണ ഇടും ആ തടയണ ഉപയോഗിച്ചാൽ തന്നെ ആള് ആ കുറച്ച് പ്രദേശത്ത് മാത്രം മാത്രമേ നമുക്ക് ആ വെള്ളമുപയോഗിച്ചിട്ട് കൃഷി ചെയ്യാൻ പറ്റുന്നുള്ളൂ ബാക്കിയെല്ലാം വരണ്ടിരിക്കുന്നത് കൊണ്ട് തന്നെ കൃഷി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്
|
65,080
|
ഈ കൃഷി ചെയ്യാതിരിക്കുന്നത് കൊണ്ട് തന്നെ പിന്നീട് ഈ മഴക്കാലത്ത് നമുക്ക് കൃഷി ചെയ്യുമ്പോൾ അതിൽ കണകളും മറ്റ്
|
ഈ കൃഷി ചെയ്യാതിരിക്കുന്നത് കൊണ്ട് തന്നെ പിന്നീട് ഈ മഴക്കാലത്ത് നമുക്ക് കൃഷി ചെയ്യുമ്പോൾ അതിൽ കളകളും മറ്റും
|
65,081
|
എല്ലാം വന്ന് കൂടി നമുക്ക് കൃഷി ചെയ്യുമ്പോൾ ഒരുപാട് പണിയെടുക്കേണ്ടി വരുന്നു അതുകൊണ്ട് തന്നെ നമുക്ക് അതിനു വേണ്ടി തന്നെ ഒരുപാട് കാശും ചിലവാക്കേണ്ടി വരുന്നു
|
എല്ലാം വന്ന് കൂടി നമുക്ക് കൃഷി ചെയ്യുമ്പോൾ ഒരുപാട് പണിയെടുക്കേണ്ടി വരുന്നു അതുകൊണ്ട് തന്നെ നമുക്ക് അതിന് വേണ്ടി ഇനി ഒരുപാട് കാശും ചിലവാക്കേണ്ടി വരുന്നു
|
65,082
|
കുളക്ക പുഞ്ച എന്നീ വിളവും കൂടി മുമ്പേ എടുത്തിരുന്നതാണ് ഇപ്പോൾ പുഞ്ച കൃഷി തന്നെ എവിടെടെ പിെ രണ്ടോ മൂന്നോ ആൾക്കാർ ചെയ്യുന്നല്ലാണ്ട്
|
കൊളക്ക പുഞ്ച എന്നീ വിളവുകൾ കൂടി മുമ്പേ എടുത്തിരുന്നതാണ് ഇപ്പോൾ പുഞ്ചക്കൃഷി തന്നെ എവിടേയും ഇവിടെ പിന്നെ രണ്ട് മൂന്ന് ആൾക്കാർ ചെയ്യുന്നതല്ലാണ്ട്
|
65,083
|
ആരും ഇപ്പോൾ ആ പുഞ്ചക്കൃഷിന്ന് പറയുന്ന ഒരു സ്ഥലം ഒരു കൃഷിയേ ചെയ്യാറില്ല പുഞ്ചക്കണ്ടെന്ന് വെച്ച്ല്ല ഒരു വയൽ മാത്രം അവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ടാവും അപ്പോൾ അങ്ങനത്തൊന്നുമില്ല
|
ആരും ഇപ്പം ആ പുഞ്ചക്കൃഷിയെന്ന് പറഞ്ഞ സ്ഥലം ഒരു കൃഷിയേ ചെയ്യാറില്ല പുഞ്ച കണ്ടമെന്ന് വച്ച് ഉള്ള ഒരു വയൽ മാത്രം അവിടെ ഒഴിഞ്ഞ് കിടക്കുന്നുണ്ടാകും ഇപ്പോഴങ്ങനത്തെ ഒന്നും ഇല്ല
|
65,084
|
ഈ മേട മാസത്തെ വിത്തിട്ട് മേടമാസത്തിൽ വിത്തിട്ട് പിന്നെ രണ്ട് മൂന്ന് മാസം കഴിയുമ്പോൾ അത് പറിിച്ച നട്ടിയിട്ടുണ്ടാക്കുന്ന കൃഷിയാണ് ഇപ്പോൾ പ്രധാനമായിട്ട് ഈ ജലസ്രോതിച്ച കൊൊണ്ട് ഉപയോഗിക്കുന്നത് അത് താണ അത്
|
ഈ മേടമാസത്തിൽ വിത്തിട്ട് മേടമാസത്തിൽ വിത്തിട്ട് പിന്നെ രണ്ട് മൂന്ന് മാസം കഴിയുമ്പോൾ അത് പറിച്ച് നട്ടിട്ടുണ്ടാക്കുന്ന കൃഷിയാണ് ഇപ്പോൾ പ്രധാനമായിട്ട് ഈ ജലസ്രോതസ്സ് കൊണ്ട് ഉപയോഗിക്കുന്നത് അത് താണ അത്
|
65,085
|
താഴ്ന്ന പ്രദേശം മാത്രമേ ഈ ജലം കിട്ടുന്നുള്ളൂ അത് എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നില്ല
|
താഴ്ന്ന പ്രദേശം മാത്രമേ ഈ ജലം കിട്ടുന്നുള്ളൂ അത് എല്ലാർക്കും ഉപയോഗിക്കാൻ പറ്റുന്നില്ല
|
65,086
|
ജലം ഒഴുകി വരുന്നനുസരിച്ചിട്ട് ആദ്യം ആർക്കാണോ ജലം കിട്ടുന്നത് അവര അത് അവിടെ കെട്ടിവെച്ച് അതി ഉപയോഗിക്കുന്നു പിന്നെ അതിന് താഴെ പ്രദേശങ്ങളുള്ള കൃഷി ചെയ്യുന്നവർക്ക്ും ഈ ജലം
|
ജലം ഒഴുകി വരുന്നത് അനുസരിച്ചിട്ട് ആദ്യം ആർക്കാണോ ജലം കിട്ടുന്നത് അവരത് അവിടെ കെട്ടി വച്ച് അതിന് ഉപയോഗിക്കുന്നു പിന്നെ അതിനു താഴെ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നവർക്ക് ഈ ജലം
|
65,087
|
കിട്ടാൻ ഭയങ്കര പ്രയാസമാണ് അതും ആദ്യം കിട്ടിയാൽ തന്നെ മെയ് മാസമാ ആകുമ്പോഴേക്കും ആ ജലം ഉപയോഗിക്കാൻ പറ്റാതും അപ്പോഴ എല്ലാവരും
|
കിട്ടാൻ ഭയങ്കര പ്രയാസമാണ് അതും ആദ്യം കിട്ടിയാൽ തന്നെ മെയ് മാസമാകുമ്പോഴേക്കും ആ ജലം ഉപയോഗിക്കാൻ പറ്റാതെ വരും അപ്പോഴെല്ലാവരും
|
65,088
|
ഈ വയലുകളിൽ തന്നെ ബോർവില്ലടിക്കുകയോ കിണർ പൊഴിക്കുകയോ ചെയ്തിട്ടാണ് ആ അപ്പോഴത്തെ കൃഷിയൊക്കെ
|
ഈ വയലുകളിൽ തന്നെ ബോർ വെല്ലടിക്കുകയോ കിണർ കുഴിക്കുകയോ ചെയ്തിട്ടാണ് അപ്പോൾ ആ അപ്പോഴത്തെ കൃഷിയൊക്കെ
|
65,089
|
മുമ്പോട്ട് കൊണ്ടു പോോകുന്നത് അത്രയും ബുദ്ധിമുട്ടാണ് നമ്മൾ ഇപ്പോഴത്തെ ജലസേചന പദ്ധതി ഉള്ളത്
|
മുമ്പോട്ട് കൊണ്ട് പോകുന്നത് ഇത്രയും ബുദ്ധിമുട്ടിയാണ് നമ്മൾ ഇപ്പോഴത്തെ ജലസേചന പദ്ധതി ഉള്ളത്
|
65,090
|
ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അതിൽകത നോക്കുന്നുണ്ടെങ്കിലും നമുക്ക് എല്ലാം അത് ഓരോ വർഷത്തിൻ്റെ മഴയുടെ തോതനുസരിച്ച് നമ്മൾ കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ തോതും കൂടിയും കുറഞ്ഞിരിക്കുന്നു
|
ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അതിവേഗം നോക്കുന്നുണ്ടെങ്കിലും നമുക്ക് എല്ലാ ഒരു വർഷത്തിൻ്റെ മഴയുടെ തോതനുസരിച്ച് നമ്മൾ കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ തോതും കൂടിയും കുറഞ്ഞും ഇരിക്കുന്നു
|
65,091
|
പിന്നെ തടയണ ഇട്ടാൽ മാത്രമേ അവിടെ കുറച്ച് വെള്ളം കിട്ടുന്നു പിന്നെ നമുക്ക് കുളം കുളമുള്ളതും വളരെ കുറവാണ് അത്
|
പിന്ന തടയിണ ഇട്ടാൽ മാത്രമാണ് കുറച്ച് വെള്ളം കിട്ടുന്നു പിന്നെ നമുക്ക് കുളം കുളം ഉള്ളതും വളരെ കുറവാണ് അത്
|
65,092
|
ഏപ്രിൽ മെയ് മാസം ആകുമ്പോഴേക്കും ആ കുളറിലെ കുളത്തിലെ വെള്ളമെല്ലാം വയറ്റി പോകുന്നു അതുപോലെ തന്നെ
|
ഏപ്രിൽ മെയ് മാസമാകുമ്പോഴേക്കും ആ കുളത്തിലെ കൊളത്തിലെ വെള്ളം എല്ലാം വറ്റിപ്പോകുന്നു അതുപോലെ തന്നെ
|
65,093
|
ഇ തടയാൻ കണക്കിയുള്ളത് അതും നമുക്ക് മഴ മഴ പെയ്ത് രണ്ട് മൂന്ന നാലൊരു മാസം ഉണ്ടാും മഴക്കാലം കഴിഞ്ഞ് രണ്ട് മൂന്ന് മാസം ഉണ്ടാകുന്നല്ലാണ്ട് പിന്നീടും അതിലത്തെ സ്രോതസ്സ് നമുക്ക് കൃഷിക്കായിട്ട് ഉപയോഗിക്കാൻ പറ്റുന്നില്ല പിന്നെ അവസാനം ആകുമ്പോഴേക്കുള്ള വെള്ളം അതും ചള വെള്ളമായിരിക്കും അതും പിന്നെ നമുക്ക്
|
ഇനിയും തടയാം കണക്കിനുള്ളത് അതും നമുക്ക് മഴ മഴ പെയ്ത് രണ്ട് മൂന്നാല് മാസം ഉണ്ടാവും മഴക്കാലം കഴിഞ്ഞ് രണ്ട് മൂന്ന് മാസം ഉണ്ടാകുന്നതല്ലാണ്ട് പിന്നീട് അതിൻ്റെ സ്രോതസ്സ് നമുക്ക് കൃഷിക്കായിട്ടും ഉപയോഗിക്കാൻ പറ്റുന്നില്ല പിന്നെ അവസാനമാകുമ്പോഴേക്കുള്ള വെള്ളം അതും ചളി വെള്ളമായിരിക്കും അതും പിന്നെ നമുക്ക്
|
65,094
|
കൃഷിക്കായിട്ട് ഉപയോഗിക്കാൻ പറ്റാത്തരവസ്ഥയാണ്
|
കൃഷിക്കായിട്ട് ഉപയോഗിക്കാൻ പറ്റാത്തൊരവസ്ഥയാണ്
|
65,095
|
പിന്നെ ജലസേചനംന്ന് പറയുന്നത്
|
പിന്നെ ജലസേചനമെന്ന് പറയുന്നത്
|
65,096
|
തടക കണക്കത്ത് പിന്നെ വെള്ളം
|
തടയാൻ കണക്കത്തപ്പീ വെള്ളം
|
65,097
|
വേ വണ്ടിയിൽ നിറച്ചിട്ട് ജലം ഇങ്ങനെ ഉപയോഗിച്ചിട്ട് വണ്ടിയിൽ കൊണ്ടുപോയിട്ട് വീടുകളിൽ എത്തിക്കുന്നുണ്ട്
|
വെള്ളം വണ്ടിയിൽ നിറഞ്ഞിട്ട് ജലം ഇങ്ങനെ ഉപയോഗിച്ചിട്ട് വണ്ടീല് കൊണ്ടുപോയിട്ട് വീടുകളിൽ എത്തിക്കുന്നുണ്ട്
|
65,098
|
അത് കുറച്ച് ഒരു വലിയൊരു കിണർ വലിയൊരു കുളത്ത് ആ കുളത്തിൽ നിന്നാണ് ആ വെള്ളം പൈപ്പ് ചെയ്തെടുത്ത്
|
അത് കുറച്ച് ഒരു വലിയൊരു കിണർ വലിയൊരു കുളത്തിൽ ആ കുളത്തിൽ നിന്നാണ് ആ വെള്ളം പൈപ്പ് ചെയ്തെടുത്ത്
|
65,099
|
മോട്ടർ വെച്ച് പൈപ്പ് ചെയ്തെടുത്ത് വണ്ടികളെ ടാങ്കിലാക്കിയിട്ട് കൊണ്ട പോോയിട്ട് വീടുകളിൽ പാത്രങ്ങളെല്ലാം ഒഴിച്ച കൊടുക്കുന്നു മെയ് മാസമാകുമ്പോഴേക്കും അത് നന്നായിട്ട് ഉപയോഗിക്കുന്നുണ്ട് പിന്നെ ഈ നമ്മളെ
|
മോട്ടറ് വച്ച് പൈപ്പ് ചെയ്തെടുത്ത് വണ്ടികളിൽ ടാങ്കിലാക്കീട്ട് കൊണ്ട് പോയിട്ട് വീടുകളിൽ പാത്രങ്ങളിലെല്ലാം ഒഴിച്ച് കൊടുക്കുന്നു മെയ് മാസമാകുമ്പോഴേക്കും അത് നന്നായിട്ട് ഉപയോഗിക്കുന്നുണ്ട് പിന്നെ ഈ നമ്മുടെ
|
65,100
|
ഈ തടയണ കെട്ടിയിട്ടുള്ള വെള്ളമൊന്നും നമുക്ക് എല്ലാവർക്കും ഒരുപോലെ കിട്ടുന്നില്ല അത് ഒരു നല്ലൊരു ജലസ്രോതസ്സെന്ന് പറയാൻ
|
ഈ തടയിണ കെട്ടീട്ടുള്ള വെള്ളമൊന്നും നമുക്ക് എല്ലാർക്കും ഒരുപോലെ കിട്ടുന്നില്ല അത് ഒരു നല്ലൊരു ജലസ്രോതസ്സെന്ന് പറയാൻ
|
65,101
|
നമുക്ക് പറ്റുന്നില്ല അത് നമുക്ക് എല്ലാവർക്കും ഉപയോഗിക്കാൻ നമുക്കത് കിട്ടാത്ത കൊണ്ട് തന്നെ
|
നമുക്ക് പറ്റുന്നില്ല അത് നമുക്ക് എല്ലാവർക്കും ഉപയോഗിക്കാൻ നമുക്കത് കിട്ടാത്തതുകൊണ്ട് തന്നെ
|
65,102
|
അവിടെ ഒരു പ്രശ്നം ഉണ്ടാകുന്നു കിട്ടിയവർക്ക് കിട്ടി ഇല്ലാത്തവർക്കില്ല അതുകൊണ്ട് ഇല്ലാത്തവർ കിട്ടിയവരോട് പ്രശ്നം ഉണ്ടാക്കുന്നു അത് കൃഷികാര തന്നെ ബാധിക്കുന്നുണ്ട് മുമ്പേക്കെ നെൽകൃഷി ചെയ്തിട്ട് നല്ലൊരു ഉപജീവന മാർഗ്ഗമായിട്ട് കരുന്നവർക്ക് ഇപ്പോൾ നമ്മൾക്കും
|
അവിടെ ഒരു പ്രശ്നം ഉണ്ടാകുന്നു കിട്ടിയവർക്ക് കിട്ടി ഇല്ലാത്തവർക്ക് ഇല്ല അതുകൊണ്ട് ഇല്ലാത്തവർ കിട്ടിയവരോട് പ്രശ്നമുണ്ടാക്കുന്നു അത് കൃഷിയെ തന്നെ ബാധിക്കുന്നുണ്ട് മുമ്പൊക്കെ നെൽകൃഷി ചെയ്തിട്ട് നല്ലൊരു ഉപജീവനമാർഗ്ഗമായിട്ട് കരുതുന്നവർക്ക് ഇപ്പോൾ നമുക്കും
|
65,103
|
ത വർഷത്തിൽ കാൽ ഭാഗം സമ കാൽ ഭാഗത്ത് വർഷത്തിലെ നല്ലൊരു ഭാഗം ഈ നെല്ല്ുകണ്ട് നമുക്ക് ജീവിക്കാൻ പറ്റുന്നില്ല നമുക്ക് കടലിലെ അരി തന്നെ വാങ്ങിയിട്ട് കഴിക്കേണ്ടരവസ്ഥയാണ്
|
ഇപ്പം മുതൽ വർഷത്തിൽ കാൽ ഭാഗത്തും സമയത്ത് കാൽ ഭാഗത്ത് വർഷത്തിൽ നാലിലൊരു ഭാഗം ഈ നെല്ല് കൊണ്ടും നമുക്ക് ജീവിക്കാൻ പറ്റുന്നില്ല നമുക്ക് കടയിൽ അരി തന്നെ വാങ്ങീട്ട് കഴിക്കേണ്ട ഒരവസ്ഥയാണ്
|
65,104
|
മുമ്പൊക്കെ ഈ ജലസ ഈ നല്ല വെള്ളം ഉണ്ടാകുന്ന സമയത്ത് ആ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്ത്
|
മുമ്പൊക്കെ ഈ ജലസേചന ഈ നല്ല വെള്ളമുണ്ടാകുന്ന സമയത്ത് ആ വെള്ളമുപയോഗിച്ച് കൃഷി ചെയ്ത്
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.