Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
64,905
വയനാട് എവിടെ ആയിട്ട് വരിക
ആ വയനാട് എവിടെയായിട്ടാണ് വരിക
64,906
ആ അഞ്ചാം തീയതില്ലേ
ആ അഞ്ചാം തീയതി അല്ലേ
64,907
ഏതൊക്കെ ഐറ്റംസ് ആണ് വേണ്ടത് മാഡം
ഏതൊക്കെ ഐറ്റംസ് ആണ് വേണ്ടത് മേഡം
64,908
റേറ്റ്ന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മൾ മാർക്കറ്റില കൊടുക്കുന്നതിപ്പം ജസ്റ്റ് ഒരു മുപ്പത്തെട്ട് രൂപക്കോ നാപ്പത് രൂപയ്ക്കൊക്കെ ആണെങ്കിൽ നമ്മള അത് രണ്ട് രൂപ മൂന്ന് രൂപയൊക്കെ കൂട്ടി ആണ എടുക്കാറ് പിന്നെ നമ്മള ഡിസ്കൗണ്ട്ന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു സാധനം അഞ്ച് കിലോയിൽ കൂടി എടുത്തിട്ടുണ്ടെങ്കിൽ അതിന് അതിൻ്റേതായ ഡിസ്കൗണ്ട് നമ്മള കുറച്ച് തരുന്നുണ്ട്
റേയ്റ്റ് എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ നമ്മൾ മാർക്കറ്റിൽ കൊടുക്കുന്നത് ഇപ്പോൾ ജസ്റ്റ് ഒരു മുപ്പത്തെട്ട് രൂപയ്ക്കും നാല്പതു രൂപയ്ക്കും ഒക്കെ ആണെങ്കിൽ നമ്മൾ അത് രണ്ടു രൂപ മൂന്ന് രൂപ ഒക്കെ കൂട്ടി ആണ് എടുക്കാറ് പിന്നെ നമ്മൾ ഡിസ്കൗണ്ടെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു സാധനം അഞ്ച് കിലോയിൽ കൂടുതൽ എടുത്തിട്ടുണ്ടെങ്കിൽ അതിനു അതിന്റേതായ ഡിസ്കൗണ്ട് നമ്മൾ കുറച്ച് തരുന്നുണ്ട്
64,909
ഉള്ളിക്ക് മുപ്പത്തെട്ട് രൂപയാണ് മാർക്കറ്റിൽ എന്നാൽ ഇവിടെ കൊടുക്കുന്നത്തെന്ന് പറഞ്ഞാൽ നാലപ്പത്തിരണ്ട് രൂപയ്ക്കാണ് ആക്ച്വലി നാല് രൂപ കൂടുതലാണ് പിന്നെ അഞ്ച് കിലോയിൽ കൂടുതൽ എടുത്തിട്ടുണ്ടെങ്കിൽ നമ്മൾ ആ സെയിം റേറ്റിൽ മുപ്പത്തെട്ട് രൂപയ്ക്ക് തന്നെ തരുന്നുണ്ട്
ഉള്ളിക്ക് മുപ്പത്തെട്ട് രൂപ ആണ് മാർക്കറ്റിൽ എന്നാൽ ഇവിടെ കൊടുക്കുന്നത് എന്നു പറഞ്ഞാൽ നാല്പത്തിരണ്ട് രൂപയ്ക്കാണ് ആക്ച്വലി നാല് രൂപ കൂടുതലാണ് പിന്നെ അഞ്ച് കിലോയിൽ കൂടുതൽ എടുത്തിട്ടുണ്ടെങ്കിൽ നമ്മളാ സെയിം റേറ്റിൽ മുപ്പത്തെട്ട് രൂപയ്ക്ക് തന്നെ തരുന്നുണ്ട്
64,910
ആ ഫ്രഷ് ആയിരിക്കും മാഡം
ആ ഫ്രെഷ് ആയിരിക്കും മേഡം
64,911
സദ്യ ആാണോ മേഡം
സദ്യ ആണോ മേഡം
64,912
ആ ഓക്കെ മാഡം ഒന്നുകൂടെ വിളിച്ചാൽ മതി ലിസ്റ്റ് ഒന്ന് തയ്യാറാക്കിയിട്ട് വേണമെങ്കിൽ പിക്ക് ഇട്ട് തരുമോ അല്ലെങ്കിൽ മാഡം ഒന്നുകൂടെ വിളിച്ചാലോ മതി
ആ ഓക്കേ മാഡം ഒന്നുകൂടി വിളിച്ചാൽമതി ലിസ്റ്റ് ഒന്ന് തയ്യാറാക്കിയിട്ട് വേണമെങ്കിൽ പിക്ക് ഇട്ടു തരുകയോ അല്ലെങ്കിൽ മാഡം ഇവിടെ വിളിച്ചാലും മതി
64,913
അഞചാം തീയതി അല്ലേ
അഞ്ചാം തീയതി അല്ലേ
64,914
എന്നാണ് ഫംഗ്ഷൻ ശരിക്കും ആറാം തീയാണോ അതോ അഞ്ചാം തീയതിാണോ ഫംഗ്ഷൻ
ആ എന്നാണ് ഫംഗ്ഷൻ ശരിക്കും ആറാം തീയതി ആണോ അതോ അഞ്ചാം തീയതി ആണോ ഫംഗ്ഷൻ
64,915
അഞ്ചാം തീയതി ഓക്കെ ഓക്കെ നമ്മളിപ്പോൾ കോഴിക്കോട നിിന്നാണ് സാധനം കൊണ്ടുവരുന്നത് ആക്ച്വലി അഞ്ചാം തീയതി ആ അഞ്ചാം തീയതി ഞങ്ങൾ അവിടെ വരുമ്പോൾ മാഡം ഒന്ന് വിളിച്ചാൽ മതി ഞങ്ങൾക്ക് കറക്റ്റ് പ്ലേസ് അറിയില്ല അല്ലെങ്കിൽ ഒരു ലൊക്കേഷൻ ആ ഓക്കെ മാഡം
അഞ്ചാം തീയതി ഓക്കേ ഓക്കേ ആ നമ്മളിപ്പോൾ കോഴിക്കോട് നിന്നാണ് സാധനം കൊണ്ടുവരുന്നത് ആക്ച്വലി അഞ്ചാം തീയതി ആ അഞ്ചാം തീയതി ആ ഞങ്ങളവിടെ വരുമ്പോൾ മാഡം ഒന്നു വിളിച്ചാൽ മതി ഞങ്ങൾക്ക് കറെക്റ്റ് പ്ലേസ് അറിയില്ല അല്ലെങ്കിൽ ലൊക്കേഷൻ ആ ഓക്കേ മേഡം
64,916
അപ്പോ അഞ്ചാം തീയതി
ഓ അഞ്ചാം തീയതി
64,917
വേറെ എന്തൊക്കെയാണ് വേണ്ടത്
വേറെ എന്തൊക്കെയാണ് വേണ്ടത് ആ
64,918
നോൺവെജ് ഇില്ല
നോൺവെജ് ഇല്ല
64,919
ആ അപ്പോൾ എല്ലാവരും അഞ്ച് കിലോയിൽ കൂടുതൽ എടുത്തിട്ടുണ്ടെങ്കിൽ അതിൻ്റേതായ ഡിസ്കൗണ്ട്സ് തരുന്നുണ്ട് അപ്പോൾ പിന്നെ അഞ്ച് കിലോ കഴിഞ്ഞ് പത്ത് കിലോയിലാണെങ്കിൽ കുറച്ചുകൂടെ ഡിസ്കൗണ്ട് തരും അങ്ങനെ മൊത്തം എടുക്കുന്നത് എത്രയാണോ അതിനനുസരിച്ച് അതിൻ്റെേതായ ഡിസ്കൗണ്ട്സ് തരുന്നുണ്ട്
അപ്പോൾ എല്ലാം ഒരു അഞ്ച് കിലോയിൽ കൂടുതൽ എടുത്തിട്ടുണ്ടെങ്കിൽ അതിൻ്റെതായ ഡിസ്കൗണ്ട്സ് തരുന്നുണ്ട് അപ്പോൾ പിന്നെ അഞ്ച് കിലോ കഴിഞ്ഞ് പത്തു കിലോ ആണെങ്കിൽ കുറച്ച് കൂടി ഡിസ്കൗണ്ട് തരും അങ്ങനെ മൊത്തം എടുക്കുന്ന എത്രയാണോ അതിനനുസരിച്ച് അതിൻ്റെതായ ഡിസ്കൗണ്ട്സ് തരുന്നുണ്ട്
64,920
ആ മൊത്തത്തിലുള്ള ലിസ്റ്റ് ഒരു രണ്ട് മൂന്ന് ദിവസം മുമപ് തരണം അപ്പംൾ അതിൻ്റേതായ റേറ്റ് പറയാം നിങ്ങൾ ഓക്കെണെങ്കിൽ നമുക്ക് സാധനം ഇറക്കാം പിന്നെ അവിടെ കൊണ്ടുവന്ന് കഴിഞ്ഞഞ് പിന്നെ അതിൻറേതായ പ്രശ്നങ്ങൾ ഉണ്ടാവണ്ടല്ലോ ഞങ്ങൾക്ക് ഇവിടെന്ന് കോഴിക്കോട് തത്ത് അവിടെ വരെ വരണല്ലോ അപ്പം അതിൻറേതായ ഇതൊക്കെ ഉണ്ടാവും
ആ മൊത്തത്തിൽ ഉള്ള ലിസ്റ്റ് ഒരു രണ്ടു മൂന്ന് ദിവസം മുൻമ്പ് തരണം അപ്പോൾ അതിൻ്റെതായ റേറ്റ് പറയാം നിങ്ങൾ ഓക്കേ ആണെങ്കിൽ നമുക്ക് സാധനം ഇറക്കാ പിന്നെ അവിടെ കൊണ്ടുവന്നു കഴിഞ്ഞ് പിന്നെ അതിൻ്റെതായ പ്രശ്നങ്ങൾ ഉണ്ടാവേണ്ടല്ലോ ഞങ്ങൾക്ക് ഇവിടെ നിന്ന് കോഴിക്കോട് തൊട്ട് അവിടെ വരെ വരണമല്ലോ അപ്പോൾ അതിൻ്റെതായ ഇതൊക്കെ ഉണ്ടാവും
64,921
ആ ഓക്കെ ആ ഓക്കെ ഓക്കെ എന്നാൽ ശരി
ആ ഓക്കേ ആ ഓക്കേ ഓക്കേ എന്നാൽ ശരി
64,922
ആ വിനായക ഹോസ്പിറ്റൽ അല്ലേ
ആ വിനായക ഹോസ്പിറ്റലല്ലേ
64,923
ആ അപർണ്ണ ഡോക്ടറിൻ്റെ
ആ അപർണ്ണ ഡോക്ടറിൻ്റെ
64,924
ആ എനിക്ക് രണ്ട് ദിവസമായിട്ട് പനിയാണ് അപ്പോൾ ഒരു പാരസെറ്റ് മോള ഒക്കെ കഴിച്ചായിരുന്നു എന്നിട്ട് കുറവില്ല
ആ എനിക്ക് രണ്ടുദിവസമായിട്ട് പനിയാണ് അപ്പോഴൊരു പാരസെറ്റമോളൊക്കെ കഴിച്ചിരുന്നു എന്നിട്ടും കുറവില്ല
64,925
പാരസെറ്ററ് മാൾ കഴിച്ചിരുന്നു എന്നിട്ടും കുറവില്ല
പാരസെറ്റമോൾ കഴിച്ചിരുന്നു എന്നിട്ടും കുറവില്ല
64,926
ആ തൊണ്ട വേര
ആ തൊണ്ട
64,927
ആ ഓക്കെ തൊണ്ടവേദനയൊക്കെ ഉണ്ട് ആ ഉണ്ട്
ആ ഓക്കെ തൊണ്ട വേദനയൊക്കെയുണ്ട് ആ ഉണ്ട്
64,928
ഇ ജസ്റ്സ്
ഇല്ല ചോദിക്കുമ്പോൾ പോവാം
64,929
ആ ഇവിടെ പാരസെറ്ററ് മോൾ അഞ്ഞൂറിൻ്റെ ആണോ അറുന്നൂറ്റമ്പതിൻ്റെ ആണോ നല്ലത്
ആ ഇവിടെ പാരസെറ്റമോൾ അഞ്ഞൂറിന്റേതാണോ അറുനൂറ്റമ്പതിന്റേതാണോ നല്ലത്
64,930
ആ അച്ഛന ഉണ്ടായിരുന്നു
ആ അച്ഛനുണ്ടായിരുന്നു
64,931
ഇല്ല അച്ഛില അല്ലാതെ പറഞ്ഞു
ഇല്ല അച്ഛന് അല്ലാതെ വന്നു
64,932
ആ ഓക്കെ ഈ ത്രോഡ് പേ മാറാൻ
ആ ഓക്കെ ഈ ത്രോട്ട് പെയിൻ മാറാൻ
64,933
ആ ഹോസ്പിറ്റലിൻ്റെ
64,934
ആ ഇപ്പോൾ വൈറൽ ഫീവർ ഉള്ളതുകണ്ട് അതാണോന്ന് പറയാൻ പറ്റില്ല
ആ ഇപ്പോൾ വൈറൽ ഫീവറുള്ളതുകൊണ്ട് അതാണോയെന്ന് പറയാൻ പറ്റില്ല
64,935
ആ വിളിക്കാം
ആ വിളിക്കാം
64,936
നമസ്കാരം പറാറെേ
ആ നമസ്ക്കാരം പറയൂ
64,937
അതെ അതെ അതെ അതെ സാറെ നമ്മള നമ്മളൊരു മെഡിക്കൽ ഇൻഷുറൻസ് ആണ് സാാർ അത്
അതെ അതെ അതെ അതെ സാർ അത് നമ്മള് നമ്മൾ ഒരു മെഡിക്കൽ ഇൻഷുറൻസ് ആണ് സാർ അത്
64,938
നമ്മുടെ ഫുഡരു പ്രോഡക്റ്റ് ആണ് നമ്മളൊരു ഫുൾ ഫാമിലി കവറേജ് ആണ് വരുന്നത്
നമ്മള് കൂടുതല് പ്രോഡക്ടാണ് എന്നുള്ള ഒരു ഫുൾ ഫാമിലി കവറേജ് ആണ് വരുന്നത്
64,939
സാർക്ക ഇതിനന് മുമ്പ് വേറെ ഏതെങ്കലും മെഡിക്കൽ സറ എടുത്തിട്ടുണ്ടോ
സാർ ഇതിനു മുൻപ് വേറെ ഏതെങ്കിലും മെഡിക്കൽ കവറേജ് എടുത്തിട്ടുണ്ടോ
64,940
ആ അത് മെഡിക്കൽ അല്ലേ സാർ അത് അത് ലൈഫ് ഇൻഷുറൻസ് ആണ് നമുക്ക് എന്തേങ്കലും ആക്സിഡൻറ്റ് വെച്ചോ അങ്ങനെ എന്തേങ്കലും സംഭവിച്ചാൽ മാത്രമേ അതില ക്ലെയിമ കിട്ടുള്ളൂ മെഡിക്കൽ ഇൻഷുറൻസ് പറഞ്ഞ് കഴിഞ്ഞാൽ സാർക്ക് എന്തേലും ഇൻ കേസ് എന്തെങ്കിലും അസുഖ എന്തേങ്കിലും വന്നിട്ട് ഹോസ്പിറ്റലൈസഡ് ആകുമ്പോൾ
അത് മെഡിക്കൽ അല്ല സാർ അത് അത് ലൈഫ് ഇൻഷുറൻസ് ആണ് നമുക്ക് എന്തെങ്കിലും ആക്സിഡന്റ് പറ്റുകയാണെങ്കിൽ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ അതില് ക്ലെയിം കിട്ടുകയുളളു ഇത് മെഡിക്കൽ ഇൻഷുറൻസ് എന്ന് പറഞ്ഞ് കഴിഞ്ഞാൽ സാറിൻ്റെ എന്തെങ്കിലും ഇൻ കേസ് എന്തെങ്കിലും അസുഖം എന്തെങ്കിലും വന്നിട്ട് ഹോസ്പിറ്റലൈസ്ഡ് ആവുമ്പോൾ
64,941
നമ്മുടെ ഫിനാൻഷ്യൽ ഫറ്റെബിലിറ്റിക്ക് വേണ്ടിയിട്ടാണ് നമ്മൾ മെഡിക്കൽ ഇൻഷുറൻസ് പ്രൊവൈഡ് ചെയ്യാറുള്ളത് അപ്പോ നമുക്ക് പെട്ടെന്ന് ഇന്നനത്തെ ഇങ്ങനത്തെ ഒരു സിറ്റുവേഷൻ അനുസരിച്ച് എന്തേലും രാസ ഒരു ഹോസ്പിറ്റൽ ഒരു ടെൻ ഡേയ്സ് ഒക്കെ എടുക്കേണ്ട വന്നാൽ നമുക്ക് മിനിമം ടെൻ ടു ഫിഫ്റ്റി തൗസൻഡ അടുത്ത് ബില്ല് വരുന്നുണ്ട്
നമ്മള് ഫിനാൻഷ്യൽ സ്റ്റബിലിറ്റിക്ക് വേണ്ടിയിട്ടാണ് നമ്മള് മെഡിക്കൽ ഇൻഷുറൻസ് പ്രൊവൈഡ് ചെയ്യാറുള്ളത് എന്തെങ്കിലും പെട്ടെന്ന് ഇങ്ങനത്തെ ഇങ്ങനത്തെ ഒരു സിറ്റുവേഷൻ നമുക്ക് എന്തെങ്കിലും എന്തെങ്കിലും വലിയ അസുഖം വന്ന് ഹോസ്പിറ്റലിൽ ഒരു ടെൻ ഡേയ്സ് കിടക്കേണ്ടി വന്നാൽ മിനിമം ടെൻ ടു ഫിഫ്റ്റീൻ തൗസന്റിൻ്റെ അടുത്ത് ബില്ല് വരുന്നുണ്ട്
64,942
നമുക്ക് സാാർ ഇപ്പോ ഒരു ഒരു ഫാമിലി ഇൻഷുറസ ഒക്കെ എടുത്ത കഴിഞ്ഞാൽ സാർക്ക് തന്നെരു ഈ പറയുന്നതിലരു പെട്ടെന്നുള്ളൊരു ഫിനാൻഷ്യൽ ഡാമേജിൽന്ന് സാർക്ക് രക്ഷപ്പെടാൻ പറ്റും
ഒരു ഒരു ഫാമിലി ഇൻഷുറൻസ് ഒക്കെ എടുത്ത് കഴിഞ്ഞാൽ ഒരു ഈ പറയുന്നതില് ഒരു പെട്ടെന്നുള്ള ഒരു ഫിനാൻഷ്യൽ ഡേമെയ്ജിൽ നിന്ന് സാറിന് രക്ഷപ്പെടാൻ പറ്റും
64,943
ഇൻഷുറൻസ് വരുന്നത് നമുക്ക് സാറിക്ക് ഫാമിലിയിൽ സറ് മാാര്യീഡ് ആണോ
ഇൻഷുറൻസ് വരുന്നത് നമുക്ക് സാറിൻ്റെ ഫാമിലിയിൽ സാറ് മാരീഡ് ആണോ
64,944
ഓ സാറെേ കണ്ടാൽ പറയില്ല കേട്ടോ
ആ സാറെ കണ്ടാൽ പറയില്ല കേട്ടോ
64,945
സറെ അപ്പോൾ എങ്ങനെ സാാർ സാർക്ക് മാത്രമാണ്ോ എടുക്കുന്നത് അതോ പോരൻറ്റ്സിന എടുക്കുന്നുണ്ടോ
സാറെ അപ്പോൾ എങ്ങെനെയാണ് സാറ് സാർക്ക് മാത്രമാണോ എടുക്കുന്നത് അതോ പേരെന്റ് സിന് എടുക്കുന്നുണ്ടോ
64,946
അപ്പോൾ സങ്ങ ചോദിക്കുന്നത് സറ് ഇൻഡിവിജ്വൽ പോളിസി ആണോ എടുക്കുന്നത് അതോ പാരൻസിനേും കൂടി ഇൻക്ലൂഡ് ചെയ്തിട്ടാണോ എടുക്കുന്നത് എന്നാണ്ല്ല
അത് ഞാൻ ചോയ്ക്കുന്നത് സാറ് ഇന്റിവിജ്വൽ പോളിസിയാണോ എടുക്കുന്നത് അതോ പേരന്റിനേയും കൂടി ഇൻക്ലൂഡ് ചെയ്തിട്ടാണോ എടുക്കുന്നത് എന്നാണ് ചോദിക്കുന്നത്
64,947
ഓക്കെ സാർ അപ്പ നമുക്ക് ഓക്കെ സാർ അപ്പോൾ നമുക്ക് അങ്ങനെ ആകുമ്പോൾ പോരൻറിിനെ ഇൻക്ലൂഡ് ചെയ്യുന്ന സമയത്ത് നമുക്ക്ള്ളൂ സാറിറെ ഫാദറിൻറെ ഏജും ഫാദറിൻ്റെ പേരിലാണ് പോളിസി വരുക അത് ഹസ്ബൻഡ്േത് വൈഫ് പ്ലസ് ചൈൽഡ് എന്നുള്ളൊരു കാറ്റഗറിയിലാണ് വരിുക നമുക്ക് സാറ അച്ഛനും അമ്മയും സാാർസും ചേർ തട്ടില്ല അപ്പോൾ അച്ഛൻ ഏജ് എത്ര ഉണ്ടാവും സാർ ഒരു ഫിഫ്റ്റി എപ്പോ ഉണ്ടാവുംില്ല എന്താലും
ഓക്കേ നമ്മുക്ക് ഓക്കേ സാർ അപ്പോൾ നമ്മുക്ക് അങ്ങനെയാണെങ്കിൽ പേരന്റിനെ ഇൻക്ലൂഡ് ചെയ്യുന്ന സാഹചര്യത്തിൽ നമുക്ക് ഫാദർ ഫാദറിൻ്റെ എയ്ജും ഫാദറിൻ്റെ പേരിലാണ് പോളിസിയും വരിക അത് ഹോസ്പിറ്റലിൽ നിന്ന് എന്നൊരു കാറ്റഗറിയിലാണ് വരിക ഉണ്ട് സാറേ അച്ഛനും അമ്മയും സാർക്കും ചേർത്തിട്ടുള്ളത് അപ്പോൾ അച്ഛൻ്റെ എയ്ജ് എത്ര ഉണ്ടാവും സാറെ ഒരു ഫിഫ്റ്റി എബോവ് ഉണ്ടാവില്ലേ എന്തായാലും
64,948
ഓക്കെ ഓക്കെ സാർ നിമുക്ക് അപ്പോൾ ഈ ഫാമിലി ഇൻഷുറൻസ് ആകുമ്പോൾ നമ്മൾ മിനിമം പ്രൊവൈഡ് ചെയ്യുന്നത് ടെൻ ലാഖിൻ്റെ പോളിസി ആണ് അപ്പ നമുക്ക് സിക്സ്റ്റി ഫൈവ് എബോ വരുന്ന സിക്സ്റ്റി എബോ വരുന്നവർക്ക് പെയിമിംഗ് എമൗണ്ട് വരുന്നത് വൺ ഇയറിന് വൺ ലാഖ ട്വൻറ്റി ഫൈവ് തൗസൻഡ ആണ് പ്രെയിമിംഗ വരുന്നത്
ഓക്കേ ഓക്കേ നിങ്ങക്കപ്പോൾ ഈ ഫാമിലി ഇൻഷുറൻസ് ആവുമ്പോൾ ഞങ്ങള് മിനിമം പ്രൊവൈഡ് ചെയ്യുന്ന ടെൻ ലാഖ്സിൻ്റെ പോളിസി ആണ് അപ്പോൾ നമുക്ക് ഫിഫ്റ്റി ഫൈവ് എബോവ് വരുന്ന സിസ്റ്റി എബോവ് വരുന്നവർക്ക് ക്ലെയിം എമൗണ്ട് വരുന്നത് വൺ ഇയറിന് വൺ ലാഖ് സിസ്റ്റി ഫൈവ് തൗസന്റ് ആണ് ക്ലെയിം വരുന്നത്
64,949
അത് നമുക്ക് ടെൻ ലാക്ക് വരെെയാണ് കവറേജ് വരുന്നത് ബാക്കി നമ്മുടെ ഇൻഷുറൻസിൻ്റെ നോർമൽ എല്ലാ ഇൻഷുറൻസിലും ഉള്ള പോലുള്ള വെരിഫിക്കേഷും നമുക്ക് വരുന്നുരുന്നുണ്ട് സാർ നമ്മൾ ഇൻഷുറൻസ് പോളിസി എടുത്ത് എ്റ്റി ഡേയ്സ് കഴിഞ്ഞിട്ട് നമുക്ക് അതിൻ്റെ കവറേജ് സ്റ്റാർട്ട് ചെയ്യുള്ളൂ പക്ഷെ നമ്മൾ എന്താണ പോളിസി എടുക്കുന്നത് അതിന് നെക്സ്റ്റ് ഡേ തൊട്ടിട്ട് മാക്സിമൻ കവറേജ് നമുക്ക് വരുന്നുണ്ട്
ടെൻ ലാഖ് വരെയാണ് കവറേജ് വരുന്നത് ബാക്കി നമ്മുടെ ഇൻഷുറൻസിൻ്റെ നോർമൽ എല്ലാ ഇൻഷുറൻസിലുള്ള പോലുള്ള വെരിഫിക്കേഷൻ നമുക്ക് വരുന്നുണ്ട് അപ്പോൾ നമ്മള് ഇൻഷുറൻസ് ഉദ്ധ്യോഗസ്ഥനെ വിളിച്ച് വെരിഫിക്കേഷൻ കഴിഞ്ഞിട്ട് നമുക്ക് അതിൻ്റെ കവറേജ് സ്റ്റാർട്ട് ചെയ്യുള്ളൂ പക്ഷെ നമ്മൾ എന്നാണോ എടുക്കുന്നത് അതിൻ്റെ നെക്സ്റ്റ് ഡേ തൊട്ട് മാക്സിമം കവറേജ് നമുക്ക് വരുന്നുണ്ട്
64,950
പിന്ന നമുക്കിതിൽ ക്യാഷ്ലോസ് ട്രീറ്റ്മെൻറ് ആണ നമുക്ക് കേരളത്തിലുള്ള എല്ലാ ഹോസ്പിറ്റലുകളും നമ്മുടെ കമ്പനിയായിട്ട് കയ്യത്തിലാണ് അതുകൊണ്ട് നമ്മുടെ നെറ്റ്വർക്കിൽ ഹോസ്റ്റൽ നെറ്റ്വർക്കില എല്ലാ ഹോസ്പിറ്റലും വരുന്നുണ്ട്
നമുക്ക് ഇതിലെ ഒര് ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റ് കാണാം നമുക്ക് കേരളത്തിലുള്ള എല്ലാ ഹോസ്പിറ്റലുകളിലും നമ്മളെ ഈ കമ്പനിയുമായിട്ട് ടൈ അപ്പിലാണ് അതുകൊണ്ട് നിങ്ങള് നെറ്റ്വർക്കിൽ ഹോസ്പിറ്റൽ നെറ്റ്വർക്കിലെ എല്ലാ ഹോസ്പിറ്റലിലും വരുന്നുണ്ട്
64,951
നമുക്ക്െല്ലാത്തിലും നമുക്ക് സാാർക്ക് ക്യാഷ്്ലെസ് ട്രേറ്റ്മെൻറ് ആണ സാർ ഇൻ കേസ് എന്തെങ്കിലും അസുഖം കൊണ്ട് ഏത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയാണെങ്കിലും നമുക്ക് നമ്മുടെ പോളിസി കാർഡ് വരുന്നുണ്ട് സറ് കാർഡ് സബ്മിറ് ചെയ്യതാൽ മതി പേയ്മെൻറ് ചെയ്യണതല്ല
ഇത് എല്ലാത്തിലും നമുക്ക് സാർക്ക് ക്യാഷ് ലിസ്സില് സാറെ ഇൻ കേസ് എന്തെങ്കിലും അസുഖം കൊണ്ട് ഏത് ഹോസ്പിറ്റലില് അഡ്മിറ്റ് ആവുകയാണെങ്കിലും നമ്മുടെ പോളിസി കാർഡ് വരുന്നുണ്ട് സാറ് കാർഡ് സബ്മിറ്റ് ചെയ്താൽമതി പേയ്മെന്റ് ചെയ്യണമെന്നില്ല
64,952
അപ്പോൾ പിന്നെ അഥവാ നമ്മുടെഡബൾ കവറേജിൽ ഇല്ലാത്ത ഏതെങ്കിലും ഹോസ്പിറ്റലാണോ സാറ് ട്രീറ്റ്മെൻറ് ചെയ്യുന്നതെന്നുണ്ടെങ്കിൽ അതിൻ്റെ ബില്ല് സബ്മിറ്റ് ചെയ്യും സാറിന് നമുക്ക് തെർട്ടി ഡേയ്സിനുള്ളിൽ സാാർക്ക് നമുക്ക് അതിൻ്റെ റീംപ്ലസ്മെൻറ്ിൽ തരാൻ പറ്റും
ഇപ്പോൾ പിന്നെ അഥവാ നമ്മുടെ ഇപ്പോൾ ആ ഫുൾ കവറേജിൽ ഇല്ലാത്ത ഏതെങ്കിലും ഹോസ്പിറ്റൽ ആണോ സാർ ട്രീറ്റ്മെന്റ് ചെയ്യുന്നതെന്നുണ്ടെങ്കിൽ അതിൻ്റെ ബിൽ സബ്മിറ്റ് ചെയ്താൽമതി സാറിന് നമുക്ക് തെർട്ടി ഡെയ്സിനുള്ളിൽ സാറിന് നമുക്ക് അതിൻ്റെ റീയിൻബർസ്മെന്റ് ഇട്ട് തരാൻ പറ്റും
64,953
പിന്നെ സാര
അത് പിന്നെ സാറ്
64,954
അല്ല സാർ നമുക്ക് ഈ ഇയർലി ഇയർലി പേയ്മെൻറ് ആണ് വരുന്നത് സാർ നമുക്ക് വൺ ലാഖ് ട്വൻറ്റി ഫൈവ് തൗസൻഡ ആണ ഇയർലി പേയ്മെൻറ്റ് വരുന്നത്
അല്ല സാറ് നമുക്ക് ഈ ഇയർലി ഇയർലി പേയ്മെന്റ് ആണ് വരുന്നത് ഒരു വൺ ലാഖ് ട്വന്റി ഫൈവ് തൗസന്റാണ് ഇയർലി പേയ്മെന്റ് വരുന്നത്
64,955
നമുക്ക ഇതിൽപ്പോ ഈ
നമുക്ക് ഇതില്
64,956
നിങ്ങൾ സാർ എന്നാണും പളിിച്ച എടുക്കുന്നത് അന്ന് തന്നെ ഫുൾ എമൗണ്ടും പേയ്മെൻറ്ും ചെയ്യേണ്ടി വരും സാർ നമുക്ക് ഇതിൽ ഈ പേയ്മെൻറ്റ് നമുക്ക് ഡിവൈഡ് ചെയ്യാൻ പറ്റില്ല ഈ വൺ ലാഖ് ട്വൻറ്റ ഫൈവ് തൗസൻഡ് പ്ലസ് ജി എസ് ടി ആണ് വരുന്നത്
ഇല്ല സാറേ ഞാൻ പോളിസി എടുക്കുന്ന അന്നുതന്നെ ഫുൾ എമൗണ്ട് പേയ്മെന്റ് ചെയ്യേണ്ടി വരും സാറെ ഇതില് ഈ പേയ്മെന്റ് നമുക്ക് ഡിവൈഡ് ചെയ്യാൻ പറ്റില്ല ഈ വൺ ലാഖ് ട്വന്റി ഫൈവ് തൗസന്റ് പ്ലസ് ജി എസ് ടി ആണ് വരുന്നത്
64,957
സാർ ആ എമൗണ്ട് എ എന്നാണോ സറ് പോളിസി എന്നാണോ സാർ എടുക്കാൻ ഉദ്ദേശിക്കുന്നത് ആ ദിവസം തരേണ്ട വര സ നമുക്ക് ക്യാഷ് ആയിട്ട് ചെയ്യാൻ പറ്റില്ല ഓൺലൈൻ ട്രാൻസ്ഫർ അല്ലെങ്കിൽ ചെക്ക് അക്കൗണ്ട് ട്രാൻസ്ഫർ ഇങ്ങനെയുള്ള ഓപ്ഷന ചെയ്യാൻ പറ്റുള്ളൂ സാർ അ എനിക്ക് ചെക്ക് ആണ
ഇല്ല സാറ് ആ എമൗണ്ട് എന്നാണോ സാർ പോളിസി എന്നാണോ സാർ എടുക്കാൻ ഉദ്ദേശിക്കുന്നത് ആ ദിവസം തരേണ്ടി വരും നമുക്ക് ക്യാഷ് ആയിട്ട് ചെയ്യാൻ പറ്റില്ല ബാങ്ക് ട്രാൻസ്ഫർ അല്ലെങ്കിൽ ചെക്ക് അക്കൗണ്ട് ട്രാൻസ്ഫർ ഇങ്ങനെയുള്ള ഓപ്ഷനെ ചെയ്യാൻ പറ്റുള്ളൂ സാർ ബേങ്ക് ചെക്കാണോ
64,958
ഓക്കെ സാാർ സാർ അങ്ങനെ ചെക്ക ആണ് തരുന്നെന്നുണ്ടെങ്കിൽ നമ്മൾ കമ്പനിയുടെ പേരിൽ സാർ ചെക്ക്ന്ന് കഴിഞ്ഞാൽ ചെക്ക് എന്നാണോ കളക്ഷൻ ആവെന്ന് അന്നേ നമുക്ക് പോളിസി ആക്ടിിവേഷൻ ചെയ്യാൻ പറ്റുള്ളൂ ഇപ്പോൾ സാറെ എന്ത് ചെക്ക് തന്നാൽ നാളെ നമുക്ക് ബാങ്കിൽ സബ്മിറ്റ് ചെയ്ത് നാളെ തന്നെ കളക്ഷൻവുകാണങ്ക നമ്മൾ നാളെ ആക്ടി സ്കീം പോളിസി ആക്ടിിവേഷൻ ചെയ്യും
അങ്ങനെ അല്ല സാറേ അങ്ങനെ ചെക്കാണ് തരുന്നുണ്ടെങ്കിൽ നമ്മളെ കമ്പനിയുടെ പേരില് സാറ് ചെക്ക് തന്നു കഴിഞ്ഞാൽ ചെക്ക് എന്നാണോ സാങ്ക്ഷൻ ആവുന്നത് അന്നേ നമുക്ക് പോളിസി ആക്ടിവേഷൻ ചെയ്യാൻ പറ്റുള്ളൂ ഇതിപ്പോൾ സാറിൻ്റെ ചെക്ക് തന്നാൽ നാളെ നമുക്ക് ബാങ്കിൽ സബ്മിറ്റ് ചെയ്ത് നാളെ തന്നെ സാങ്ക്ഷൻ ആവുകയാണെങ്കിൽ നമ്മള് നാളെ പോളിസി ആക്ടിവേഷൻ ചെയ്യും
64,959
ഓക്കെ ഓക്കെ ഓക്കെ നമ്മളിത് ബാക്കി ഡീറ്റെയിൽസ് കണ്ട് സാറി വരുടെ
ഓക്കേ ഓക്കേ ഓക്കേ നമ്മളെ ഇതില് ബാക്കി ഡീറ്റെയിൽസ് നമ്മള് സാറിൻ്റെ നമ്മൾ എവിടേയും
64,960
പേഴ്സണൽ ഡീറ്റെയിൽസ് നമുക്ക് കുറച്ച് ഡീറ്റെയിൽസ് വേണം സറെ അത് സർ കൊണ്ടുന്ന ഫോമിൽ ഉണ്ട് അതിൻ്റെ ഡീറ്റെയിൽസ് എന്തൊക്കെയാണ് വേണ്ടതെന്നുള്ളത് അഡ്രസ്സ് പ്രൂഫ് വേണം അ സാറ അച്ഛൻറെ കുറച്ചാണ് നമ്മൾ ചെയ്യുന്നത് നമ്മ അച്ഛൻ്റെ പാൻ കാർഡ് വേണം
പേർസണൽ ഡീറ്റെയിൽസ് നമുക്ക് കുറച്ച് ഡീറ്റെയിൽസ് വേണം സാറെ അത് ആ ഫോമിൽ ഉണ്ട് അതിന്റെ ഡീറ്റെയിൽസ് എന്തൊക്കെയോ കണ്ടിട്ടുണ്ട് ആ അഡ്രസ് പ്രൂഫ് വേണം അതില് സാറേ അച്ഛൻ്റെ പേർക്കാണോന്ന് വെച്ച് കഴിഞ്ഞാൽ അച്ഛൻ്റെ പാൻ കാർഡ് വേണം
64,961
പിന്ന നമ്മൾ ഈ അച്ഛൻ്റെയും അമ്മേുടെയും സാരുടെയും ഹൈറ്റ് റേറ്റ് ഏജ് ഇതുപോലെ നിങ്ങൾക്ക് വേറെ എന്തെിലും അസുഖങ്ങൾ ഉണ്ടോ മുന്ന എന്തെങ്കിലും മേജർ സർജറി എന്തെിലും കഴിഞ്ഞിട്ടുണ്ടോ അങ്ങനെ എന്തെിലും ഉണ്ടെങ്കിൽ ഒന്ന് പറ
നമ്മളെ ഈ അച്ഛന്റേയും അമ്മയുടേയും സാറിന്റേയും ഹൈറ്റ് വെയിറ്റ് ഏജ് ഇതുപോലെ നിങ്ങൾക്ക് വേറെ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ മുന്നേ എന്തെങ്കിലും മേജർ സർജറി എന്തെങ്കിലും കഴിഞ്ഞിട്ടുണ്ടോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊന്ന്
64,962
ഓ ഓക്കെ ഓക്കെ സാർ ഞാൻ സാാർക്ക് ഡീറ്റെയിൽസും വാട്ട്സ്ആപ്പ് ചെയ്യാൻ നമ്മുടെ അതില ഹോസ്പിറ്റൽ നെറ്റ്വർക്ക് ഉണ്ട് ഏതൊക്കെ ഹോസ്പിറ്റലാണ് നമുക്ക് ക്ലെയിമും കാര്യങ്ങളും ഉള്ളതെന്നുള്ളത് ആ ഡീറ്റെയിൽസ ഞാൻ സാർക്ക് അയച്ച തരാം
ഓക്കേ ഓക്കേ ഓക്കേ ഞാൻ സാറിന്റെ ആ ഡീറ്റൈൽസും വാട്സ്ആപ്പ് ചെയ്യാം നമ്മള് അതില് ഹോസ്പിറ്റൽ നെറ്റ്വർക്ക് ഉണ്ട് ഏതൊക്കെ ഹോസ്പിറ്റലാണ് നമുക്ക് ക്ലെയിമും കാര്യങ്ങളും ഉള്ളതെന്നുള്ളത് ആ ഡീറ്റെയിൽസ് ഞാൻ സാർക്ക് അയച്ച് തരാം
64,963
സാറെ നോക്കും നമ്മള കാരണം ഇപ്പോൾ കുഴപ്പമായിളൂ
സാർ നോക്ക് കാരണം ഇപ്പോൾ ആ പറഞ്ഞോളൂ സാർ
64,964
ഓക്കെ ഓക്കെ ഓക്കെ സാർ
ഓക്കേ ഓക്കേ ഓക്കേ സാർ
64,965
ഓക്കെ ഓക്കെ സാറെ ഓൺലൈൻ പേയ്മെൻറ് ചെയ്ത കഴിഞ്ഞാൽ നമുക്ക് നാളെ തന്നെ സ്കീം ആപ്ലിക്കേഷൻ ആക്കാം
ഓക്കേ ഓക്കേ സാർ നിങ്ങള് ഓൺലൈൻ പേയമെന്റ് ചെയ്ത് കഴിഞ്ഞാൽ നമ്മള് നാളെ തന്നെ സ്കീം ആക്റ്റിവേഷൻ ആക്കാം
64,966
ഓക്കെ ഓക്കെ താങ്ക്ൂ താങ്ക് യൂ സർ
ശരി ശരി താങ്ക്സ് താങ്ക് യു സർ
64,967
ആ ഇരിക്ക കേട്ടെ ഇരിക്കുകായിരിക്കും
ആ ഇരിക്ക് ചേട്ടാ ഇരിക്ക്
64,968
വീട് വെക്കാൻ അല്ലേ ആ ആ
വീട് വയ്ക്കാനല്ലേ ആ
64,969
എങ്ങനെയാണ് ചേട്ടന എങ്ങനെയാണ് ഉദ്ദേശിക്കുന്നത് വടപ്പോൾ
എങ്ങനെയാണ് ചേട്ടൻ എങ്ങനെയാണ് ഉദ്ദേശിക്കുന്നത് വീടപ്പോൾ
64,970
എത്ര സ്ക്വയർ ഫീറ്റിൻ്റെയാണ്
എത്ര സ്ക്വയർ ഫീറ്റിൻ്റെയാണ്
64,971
ആ വെട്ടുകല്ലിൽ വെട്ടുകല്ലാണ് വേണ്ടത് അല്ലേ
ആ വെട്ടു കല്ലിൽ ആ വെട്ടു കല്ലാണ് വേണ്ടത് അല്ലെ
64,972
ഇപ്പം നമ്മൾ ഹൈ ബഡ്ജറ്ററ് ഒക്കെ ആകുമ്പോൾ ഒരു സ്്പയർ ഫീറ്ററ് ഒരു മൂവായിരത്തി അഞ്ഞൂറ് നാലായിരം രൂപ വെച്ചിട്ട് ആണ് ഹൈ ബഡ്ജറ്റ ഉള്ളത ആകുമ്പോൾ നമ്മളത് ബേസ് ഒക്കെ ആകുമ്പോൾ ഇപ്പോ നമ്മുടെ സ്റ്റാർട്ടിങ് ഒരു രണ്ടായിരത്തി അഞ്ഞൂറ് മുതലുണ്ട്
ഇപ്പോൾ നമ്മൾ ഹൈ ബഡ്ജറ്റൊക്കെ ആവുമ്പോൾ ഒരു സ്ക്വയർ ഫീറ്റ് മൂവായിരത്തി അഞ്ഞൂറ് നാലായിരം രൂപ വച്ചിട്ടാണ് ഹൈ ബജറ്റുകളാവുമ്പോൾ നമ്മളത് ബേസ് ഒക്കെ ആവുമ്പോൾ ഇപ്പോൾ നമ്മുടെ സ്റ്റാർട്ടിങ്ങ് ഒരു രണ്ടായിരത്തി അഞ്ഞൂറ് മുതലുണ്ട്
64,973
സ്ക്വയർ ഫീറ്റ് സ്ക്വയർ ഫീറ്റ്
സ്ക്വയർ ഫീറ്റ്
64,974
അയ ഇതിപ്പോൾ നമ്മൾ ഇപ്പോൾ പ്ലാൻ നമ്മുടെ കയ്യിലുണ്ട് ഇതിപ്പോൾ ആ പ്ലാൻ വേറെ നമ്മുടെ ഒരു കസ്റ്റമർ കൊണ്ടുവയിരിക്കുകയാണ് അപ്പോൾ ഞാൻ അപ്പോൾ ആളുടെ വീട്ടിൽ പോയിട്ട് എടുത്തിട്ട് വന്നിട്ട്
ഇതിപ്പോൾ നമ്മൾ ഇപ്പോൾ പ്ലാൻ നമ്മളുടെ കയ്യിലുണ്ട് ഇതിപ്പോൾ പ്ലാൻ വേറെ നമ്മുടെ ഒരു കസ്റ്റമർ കൊണ്ടുപോയിരിക്കുകയാണ് അപ്പോൾ ഞാനപ്പോൾ ആളുടെ വീട്ടിൽ പോയിട്ട് എടുത്തിട്ട് വന്നിട്ട്
64,975
അപ്പോൾ ചേട്ടൻ എങ്ങനെ ഉദ്ദേശിക്കുന്നത് മൊത്തത്തിൽ വീട് മൊത്തത്തിൽ നമ്മൾ ചെയ്യാനാണോ അതോ ഇൻറീരിയൽ
അപ്പോൾ ചേട്ടൻ എങ്ങനെയാണ് ഉദ്ദേശിക്കുന്നത് മൊത്തത്തിൽ വീട് മൊത്തത്തിൽ നമ്മൾ ചെയ്യാനാണോ അതോ ഇന്റീരിയൽ
64,976
ആ ആ അപ്പോൾ ഈ താഴെയൊക്കെ എങ്ങനെയാണ് ടൈയിലൊക്കെ എങ്ങനെയാണ് ഉദ്ദേശിക്കുന്നത് സാറ്
ആ ആ ആ അപ്പോൾ ഈ താഴെയൊക്കെ എങ്ങനെ ടൈലൊക്കെ എങ്ങനെയാണ് ഉദ്ദേശിക്കുന്നത് സാർ
64,977
ഗ്രാനൈറ്റ് ഇപ്പോൾ ആ ഗ്രാനൈറ്റ് കുഴപ്പമില്ല എന്തായാലും നമ്മൾ ഇത്രയും കാശ് മുടച്ചിട്ട് ചെയ്യുമ്പോൾ അതിന്റേതായിട്ടുള്ള രീതി ചെയ്യണമല്ലോ
ഗ്രാനൈറ്റ് ഇപ്പോൾ ഗ്രാനൈറ്റ് കുഴപ്പമില്ല എന്തായാലും നമ്മൾ ഇത്രയും കാശു മുടക്കിയിട്ട് ചെയ്യുമ്പോൾ അതിന്റേതായിട്ടുള്ള രീതിയിൽ ചെയ്യണമല്ലോ
64,978
ആ ആ ഓ ശരി എന്നാൽ നമുക്കെന്നാൽ ഗ്രാനൈറ്റ് തന്നെ നോക്കാം നമുക്ക് ജണല വതിലൊക്കെ തന്നെ നമുക്ക് മരത്തിൻ്റെ തന്നെ നോക്കാംല്ലേ
ആ ആ ഓ ശെരിയെന്നാൽ നമുക്കെന്നാൽ ഗ്രാനൈറ്റ് തന്നെ നോക്കാം നമുക്ക് ജനലും വാതിലുമൊക്കെ തന്നെ നമുക്ക് മരത്തിൻ്റെ തന്നെ നോക്കാം തേക്ക്
64,979
ആ ആ ആ അത്രയൊക്കെ നോക്കാം നമുക്ക്െന്നാൽ
ആ ആ ആ തേക്ക് തന്നെ നോക്കാം നമുക്കെന്നാൽ
64,980
അത് നോക്കാമല്ലോ നമുക്ക് നോക്കാമല്ലോ
അതു നോക്കാമല്ലോ നമുക്ക് നോക്കാമല്ലോ
64,981
ആ ആ അത് നമുക്ക് നോക്കാം നോക്കാം അതിൽ നല്ലത് തന്നെ നോക്കാം നമുക്ക്
ആ ആ നമുക്ക് നോക്കാം നോക്കാം അതിൽ നല്ലത് തന്നെ നോക്കാം
64,982
ആ ഞാൻ കൊണ്ടുവര ഇതിപ്പോൾ നമ്മുടെ കയ്യിൽ ഒന്നും ഇല്ലാത്ത കൊണ്ടാണ് ഞ നമ്മുടെ കതിൻ്റെന്നും നമ്മുടെ കയ്യിൽല്ല നമ്മുടെ ഒരു കസ്റ്റമർ കൊണ്ടപയത്ുകണ്ടേ
ആ ഞാൻ കൊണ്ടുവരാം ഇതിപ്പോൾ നമ്മുടെ കയ്യിൽ ഇന്നില്ലാത്തതുകൊണ്ടാണ് നമ്മുടെ കയ്യിൽ നമ്മുടെ കയ്യിൽ ഇല്ല നമ്മുടെ ഒരു ഒരു കസ്റ്റമർ കൊണ്ടുപോയതുകൊണ്ട്
64,983
ഇപ്പം നമ്മളിപ്പോൾ അഡ്വാൻസ് തരുവാണെങ്കിൽ നമ്മൾ മാക്സിമം ഒരു രണ്ട് മാസം രണ്ട് മാസത്തിനുള്ളിൽ നമുക്ക് ചെയ്യാം സരാം
നമ്മളിപ്പോൾ അഡ്വാൻസ് തരികയാണെങ്കിൽ നമ്മൾ മാക്സിമം ഒരു രണ്ട് മാസം രണ്ട് മാസത്തിനുള്ളിൽ അത് നമുക്ക് ചെയ്യാം അത്
64,984
മതി മതി സാർ മതി മതി അങ്ങനൊയാലും മതി സാർ
മതി മതി സാറേ മതി മതി അങ്ങനെയായാലും മതി സാറെ
64,985
അങ്ങനെയാണെങ്കിൽ ഞാനെന്നാൽ മാപ്പുമായിട്ട് നാളെ വരാം സാറെേ ഞാൻ വീട്ടിലോട്ട് വരാം സാറ
അങ്ങനെ ഉണ്ടെങ്കിൽ ഞാൻ എന്നാൽ മാപ്പുമായിട്ട് നാളെ വരാം സാറേ ഞാൻ വീട്ടിലോട്ട് വരാം സാറേ
64,986
ആ കൊണ്ടുവരാം സാർ ഞാൻ വൻറ്റിൽ ഇല്ലാത്തത്ുകൊണ്ടാണ് ഞാൻ നാളെ ആ വഴി ഇറങ്ങുമ്പോൾ അങ്ങനെ അങ്ങോട്ട് വരാം സാർ
ആ കൊണ്ടുവരാം സാറേ എൻ്റെ കയ്യിൽ ഇല്ലാത്തതുകൊണ്ടാണ് ഞാൻ നാളെ ആ വഴി ഇറങ്ങുമ്പോൾ അങ്ങനെ അങ്ങോട്ട് വരാം സാറേ
64,987
ആ മതി സാാർ നമുക്ക് ഞ അത് നമുക്ക് സറ് പറഞ്ഞ പോതി നമുക്ക് വീട്ടിൽ വന്നിട്ട് ഒന്ന് കൃത്യമായിട്ട്ൊന്ന് ഡിസ്കസ് ചെയ്യാം നമുക്ക്
ആ മതി സാറേ നമുക്ക് അതു നമുക്ക് സാർ പറഞ്ഞപോലെ നമുക്ക് വീട്ടിൽ വന്നിട്ട് ഒന്ന് കൃത്യമായിട്ട് ഒന്ന് ഡിസ്കസ് ചെയ്യാം നമുക്ക്
64,988
ആ അത് ഞാൻ വരുമ്പോൾ എന്തായാലും പറയാം എന്നാൽ
ആ ആ ഞാൻ വരുമ്പോൾ എന്തായാലും പറയാം എന്നാൽ
64,989
ഓക്കെ ശരി സറെ എന്നാൽ ശരി ആ
ഓക്കേ ശരി സാറേ എന്നാൽ ആ ശരി ആ
64,990
ആ ഒ അക്കൗണ്ട് എടുക്കാനയിരുന്നു
ഒരു എക്കൗണ്ട് എടുക്കാനായിരുന്നു
64,991
ഇല്ലില്ല ആദ്യമായിട്ട
ഇല്ലില്ല ആദ്യമായിട്ടാണ്
64,992
ആ ഉണ്ട് ഉണ്ട് ഉണ്ട്
ആണ് ഉണ്ട് ഉണ്ട് ഉണ്ട്
64,993
നല്ല ബാലൻസ് ചെയ്യുന്നുണ്ട്
അല്ല ബാലൻസെയുന്നുണ്ട്
64,994
ക്കെക്കെ
ഓക്കെ ഓക്കെ
64,995
എപ്പോളാണ് വരേണ്ടത്
എപ്പളാണ് വരണ്ടത്
64,996
ഓ അതൊക്കറിയാം
ഓ അതൊക്കറിയാം
64,997
ആ ഞാൻ ആ
അ ഞാൻ അ
64,998
ആ ഞാൻ കോൺടാക്ട് ചെയ്യുന്നുണ്ട് ഓക്കെ
അ ഞാൻ കോണ്ടാക്ട്റ്റെയ്യുന്നുണ്ട് ഓക്കെ
64,999
ഇല്ല ഇല്ല അല്ല്ട
ഇല്ല ഇല്ല അല്ലാണ്ട്
65,000
ഞാൻ മോനെ കാണമെന്ന് പറഞ്ഞിട്ട് ഇരിക്കുകയായിരുന്നു
ഞാൻ മോനെ കാണണമെന്ന് പറഞ്ഞിട്ട് ഇരിക്കുകയായിരുന്നു
65,001
അത് എന്താണ്ത് പത്രം ഇങ്ങനെ തറയില ഇറങ്ങിട്ട് പോകുന്നത്
അതെന്തായിത് പത്രം ഇങ്ങനെ തറയിൽ എറിഞ്ഞിട്ട് പോകുന്നത്
65,002
അല്ല ഒരു പരാതി പറയുന്നുണ്ടായിരുന്നുര കുട്ടികളൊക്കെ പറയുന്നുണ്ടായിരുന്നു രാവിലെ എണീറ്റ് നോക്കുമ്പോൾ ചളിയിൽിങ്ങനെ കുതിരുന്നുണ്ട് പത്രം കിടക്കാണ് അപ്പോൾ മഴയും കാര്യങ്ങളൊക്കെ അല്ലേ
അല്ലാ ഒരു പരാതി പറയുന്നുണ്ടായിരുന്നു കുട്ടികളൊക്കെ പറയുന്നുണ്ടായിരുന്നു രാവിലെ എണീറ്റു നോക്കുമ്പോൾ ചളിയിലിങ്ങനെ കുതിർന്നിട്ട് പത്രം കിടക്കുകയാണ് അപ്പോൾ മഴയും കാര്യങ്ങളൊക്കെയല്ലേ
65,003
ഗേറ്റിൻ്റെ ആ ഗേറ്റിൻ്റെ പുറത്ത് ഇ അത് വെ്ക്കാനായിട്ട്ൊരു സ്ഥലമൊക്കെ ഉണ്ടല്ലോപ്പോ അതിൽ വെച്ചിട്ട് പോവായിരുന്നില്ലേ
ഗേറ്റിന്റെ ആ ഗേറ്റിന്റെ പുറത്ത് അല്ലെങ്കിൽ ഇത് വയ്ക്കാനായിട്ട് ഒരു സ്ഥലമൊക്കെയുണ്ടല്ലോ അതില് വെച്ചിട്ട് പോവാമായിരുന്നില്ലേ
65,004
അല്ല ആ പട്ടിക്കും പൂച്ച്ക്കും ഒന്നും എടുക്കാൻ കയിയെത്താൻ ദൂരത്തൊന്നുംല്ല അപ്പോൾ ഒന്ന് ശ്രദ്ധിക്കണം
അല്ല പട്ടിക്കും പൂച്ചക്കും ഒന്നും എടുക്കാൻ കൈയെത്താൻ ദൂരത്തൊന്നുമല്ല അപ്പോൾ ഒന്ന് ശ്രദ്ധിക്കണം