Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
65,105
നെല്ല് ഉൽപാദിിച്ച കൊണ്ടന്ന് അത് നമുക്ക് കടയിൽ പോയിട്ട് വേറൊരു വേറൊരു ഹരിയെ ആശ്രയിക്കാതെ ഇത് തന്നെ നമുക്ക് മില്ലിൽ കൊണ്ട്
നെല്ല് ഉത്പാദിപ്പിച്ച് കൊണ്ട് വന്ന് അത് നമുക്ക് കടയിൽ പോയിട്ട് വേറൊരു വേറൊരു അരിയെ ആശ്രയിക്കാതെ ഇത് തന്നെ നമുക്ക് മില്ലിൽ കൊണ്ട്
65,106
കൊണ്ടുപോയിട്ട് അതിനെ നെല്ല് അരിയാക്കി കൊണ്ടുവന്ന് അതിനെ കഴിക്കാനുള്ള നമുക്ക് പറ്റുന്നുണ്ടായിരുന്നു ഇപ്പോൾ ഇത് ഒരു തവണ പോലും നിങ്ങളുടെന്ന് വീട്ടിൽൊന്നും ഒരു തവണ പോലും
കൊണ്ട് പോയിട്ട് അതിനെ നെല്ല് അരിയാക്കി കൊണ്ട് വന്ന് അത് തന്നെ കഴിക്കാനല്ലേ നമുക്ക് പറ്റുന്നുണ്ടായുള്ളൂ ഇപ്പോൾ ഇത് ഒരു തവണ പോലും നിങ്ങളുടെ വീട്ടിലൊക്കെ ഒരു തവണ പോലും
65,107
ഇപ്പോൾ നെൽകൃഷി ചെയ്യുന്നില്ല വെള്ളം ക്ഷാമം കൊണ്ട് തന്നെയാണ് ഇത് ചെയ്യാത്തത് അത് വെള്ളം കിട്ടിയാൽ തന്നെ നമുക്ക് പണിക്കാരെ കിട്ടാൻ കുറെേ ബുദ്ധിമുട്ടാണ് അവർ
ഇപ്പോൾ നെൽകൃഷി ചെയ്യുന്നില്ല വെള്ളം ക്ഷാമം കൊണ്ട് തന്നെയാണ് ഇത് ചെയ്യാത്തത് അത് വെള്ളം കിട്ടിയാൽ തന്നെ നമുക്ക് പണിക്കാരെ കിട്ടാൻ കുറേ ബുദ്ധിമുട്ടാണ് ഒരു
65,108
ഒരുപാട് കൂലി കൊടുക്കണം ആ കൂലി കൊടുത്താൽന്ന അവർക്ക് ഇഷ്ടമുണ്ടെങ്കിൽ വരും ഇല്ലെങ്കിൽ വരില്ല അതുകൊണ്ട് തന്നെ അവർ നമുക്ക് കൂലി കൊടുത്താലും അവർ വീട്ടിലേക്ക് എത്തിക്കാൻ തന്നെ പ്രയാസമന്ന പിന്നെ വണ്ടി വണ്ടിയിൽ വെച്ച്
ഒരുപാട് കൂലി കൊടുക്കണം ആ കൂലി കൊടുത്താൽ തന്നെ അവർക്ക് ഇഷ്ടമുണ്ടെങ്കിൽ വരും ഇല്ലെങ്കിൽ വരില്ല അതുകൊണ്ട് തന്നെ അവർ നമുക്ക് കൂലി കൊടുത്താലും അവരെ വീട്ടിലേക്കെത്തിക്കാൻ തന്നെ പ്രയാസമാണ് വണ്ടി വണ്ടീല് വച്ച്
65,109
കൊണ്ടുവരണം അതിനും കൂലിിയഓണം അതും വണ്ടിയിൽ കേയറ്റണമെങ്കിൽ റോഡ് സൈഡിലേക്ക് എത്തിക്കണം
കൊണ്ട് വരണം അതിനും കൂലി വേണം അതും വണ്ടീൽ കേറ്റണമെങ്കിലും റോഡ് സൈഡിലേക്ക് എത്തിക്കണം
65,110
അടുന്ന് വേണം വീട്ടിലേക്ക് കൊണ്ടുവരാൻ ഇപ്പോൾ നമു നമുക്ക് കിട്ടുന്നതിൻ്റെ ഇരട്ടി ചിലവാകുന്ന കൊണ്ട് തന്നെ അത് ഇപ്പോൾ എല്ലാവരും കൃഷിയിൽ തന്നെ
അവിടുന്ന് വേണം വീട്ടിലേക്ക് കൊണ്ട് വരാൻ ഇപ്പോൾ നമുക്ക് നമുക്ക് കിട്ടുന്നതിൻ്റെ ഇരട്ടി ചിലവാകുന്നത് കൊണ്ട് തന്നെ അത് ഇപ്പോൾ എല്ലാവരും കൃഷിയെ തന്നെ
65,111
നെൽകൃഷി അത് ഉ ആ നെൽകൃഷി തന്നെ ചെയ്യാൻ മടിക്കുന്നു പിന്നെ കവുങ്ങും തെങ്ങും വെച്ചതുകൊണ്ട് തന്നെ അതിന് ഓർവില്ലടിക്കുന്നു ആ ഓർവില്ലടിച്ച്
നെൽകൃഷി അത് ആ നെൽകൃഷി തന്നെ ചെയ്യാൻ മടിക്കുന്നു പിന്നെ കവുങ്ങും തെങ്ങും വച്ചതുകൊണ്ട് തന്നെ അതിനും ബോർ വെല്ലടിക്കുന്നു ആ ബോർ വെല്ലടിച്ച്
65,112
അടുത്ത തെങ്ങിനും കരുങ്ങിനുംെല്ലാം വെള്ളം ഉപയോഗിക്കുന്നു
അവിടുത്തെ തെങ്ങിനും കവുങ്ങിനെല്ലാം വെള്ളം ഉപയോഗിക്കുന്നു
65,113
ഏകദേശം ഭൂമിയിലെ എല്ലാ ജലസ്രോതസ്സുകളെ ഉപയോഗിച്ച് മറ്റും വരെും ഇപ്പോൾ തന്നെ ഉപയോഗിച്ച് കഴിഞ്ഞു അന് അടുത്ത തലമുറയ്ക്കായിട്ട് വെള്ളം ഇന് അവിടെ അവശേഷിക്കുന്നില്ല എെന്ന് തോന്നിരുന്നു
ഏകദേശം ഭൂമിയിലെ എല്ലാ ജലസ്രോതസ്സുകളും ഉപയോഗിച്ച് വറ്റും വരെ ഇപ്പോൾ തന്നെ ഉപയോഗിച്ച് കഴിഞ്ഞു അങ്ങനെ അടുത്ത തലമുറക്കായിട്ട് വെള്ളം അവിടെ അവശേഷിക്കുന്നില്ലെന്ന് തോന്നുന്നു
65,114
ജലസ്രോതസ്സന്ന് പറയാനിപ്പോൾ
ജലസ്രോതസ്സെന്ന് പറയാനിപ്പോൾ
65,115
ജലസേചനത്തിനായിട്ട് ഉപയോഗിക്കുന്ന ജലം കുറവ് തന്നെയാണ് അത് നമ്മളൊരു
ജലസേചനത്തിനായിട്ട് ഉപയോഗിക്കുന്നത് ജലം കുറവ് തന്നെയാണ് അത് നമ്മളൊരു
65,116
പരുന്ന പ്രദേശമല്ലാത്ത കൊൊണ്ട് തന്നെ ഒരു
വരണ്ട പ്രദേശമല്ലാത്ത കൊണ്ട് തന്നെ ഒരു
65,117
എന്താ പറയുക തട്ട് തട്ടായൊരു പ്രദേശമായതുകൊണ്ട് തന്നെ
എന്താ പറയുക തട്ട് തട്ടായൊരു പ്രദേശം ആയതുകൊണ്ട് തന്നെ
65,118
താഴ്ന്നിരിക്കുന്ന പ്രദേശത്തിലവർക്ക് ഈ ജലം സ്രോതസ്സായി കിട്ടുന്നുള്ളൂ മറ്റുള്ളവർക്കൊന്നും ഈ ജലം ഉപയോഗിക്കാൻ തന്നെ പറ്റുന്നില്ല
താഴ്ന്നിരിക്കുന്ന പ്രദേശമുള്ളവർക്ക് ഈ ജലം സ്രോതസ്സായി കിട്ടുന്നുള്ളൂ മറ്റുള്ളവർക്കൊന്നും ഈ ജലം ഉപയോഗിക്കാൻ തന്നെ പറ്റുന്നില്ല
65,119
ആ ചേട്ടാ വരൂ ആ വരും ഏത് പൂവാണ് വേണ്ടത്
ആ ചേട്ടാ വരൂ ആ വരൂ ഏതു പൂവാണ് വേണ്ടത്
65,120
അതെ അല്ലേ ഓക്കെ നമുക്കിപ്പോൾ ഈ കാണുന്ന പൂവൊക്കെ ആ ഈ കാണുന്ന പൂവൊക്കെയാണ് ഉള്ളത് ആ
അതെയല്ലേ ഓക്കേ നമ്മക്കിപ്പോൾ ഈ കാണുന്ന പൂവൊക്കെ ആ ഈ കാണണ പൂവൊക്കെയാണുള്ളത് ആ
65,121
ഓക്കെ അപ്പോൾ തിരുവോണത്തിന് ഇടാനായിരിക്കും വലിയ പൂക്കള ഇടാനാണല്ലേ
ഓക്കേ അപ്പോൾ തിരുവോണത്തിന് ഇടാനായിരിക്കും വലിയ പൂക്കളം ഇടാനാണ് അല്ലെ
65,122
ആ അപ്പോൾ നമുക്കിപ്പോൾ ഇപ്പോൾ ചെണ്ടുമല്ലിയുണ്ട് അതേപോലെ ഈ കാണണ വാടാമല്ലി അതേപോലെ ഈ കാണുന്ന പൂവൊക്കെ ഉണ്ട്
ആ നമ്മൾക്കിപ്പോൾ ഇപ്പോൾ ചെണ്ടുമല്ലിയുണ്ട് അതേപോലെ ഈ കാണുന്ന വാടാമല്ലി അതേപോലെ ഈ കാണുന്ന പൂവൊക്കെയുണ്ട്
65,123
ഓക്കെ അപ്പോൾ നമുക്ക് ആ ഇതിനൊക്കെ കിലോ
ഓക്കേ അപ്പോൾ നമ്മൾക്ക് ആ ഇതിനൊക്കെ കിലോ
65,124
അറുപത്രൂപയാണ് റേറ്റ് വരുന്നത്
അറുപത് രൂപയാണ് റേറ്റ് വരുന്നത്
65,125
അല്ല ഈ ഈ ചെണ്ടുമല്ലി ആ ഈ ചെണ്ടുമല്ലി തന്നെയുള്ള കളറൊക്കെ സെയിം റേറ്റാണ് അതേപോലെ ഇപ്പോൾ തെച്ചി അതേപോലെ വാടാമല്ലി ജമന്തി ഇതിനൊക്കെ സെപ്പറേറ്റ് റേറ്റ് വ്യത്യാസമുണ്ടാാവും
അല്ല ഈ ചെണ്ടുമല്ലി ആ ഈ ചെണ്ടുമല്ലിത്തന്നെ ഉള്ള കളറൊക്കെ സെയിം റേറ്റ് ആണ് അതേപോലെ ഇപ്പോൾ തെച്ചി അതേപോലെ വാടാമല്ലി ജെമന്തി ഇതിനൊക്കെ സെപ്പറേറ്റ് റേറ്റ് വ്യത്യാസമുണ്ടാകും
65,126
ഇല്ല അത് നമ്മൾ നല്ല പൂക്കളാണ് നമ്മൾ മറ്റേ കെമിക്കൽ ഒന്നും യൂസ് ചെയ്യാത്ത നമ്മുടെ നാട്ടിൻപുറത്ത് തന്നെയാണ് നമ്മള ഇവിടെ കൃഷി ചെയ്യണ തന്നെയാണ് നമ്മൾ ഓണത്തിന് ഈ കുടുംബശ്രീക്കാർ കൃഷി ചെയ്യണതാണ് ഇവിടുത്തെ നാട്ടിൻ പ്രദേശത്ത് തന്നെ അപ്പോൾ അതിൻ്റെ
ഇല്ല അത് നമ്മള് നല്ല പൂക്കളാണ് നമ്മള് മറ്റേ കെമിക്കലൊന്നും യൂസ് ചെയ്യാത്ത നമ്മുടെ നാട്ടിൻപുറത്തെ തന്നെയാണ് നമ്മുടെ ഇവിടെ കൃഷി ചെയ്യുന്ന തന്നെയാണ് നമ്മള് ഓണത്തിന് ഈ കുടുംബശ്രീക്കാര് കൃഷി ചെയ്യുന്നതാണ് ഇവിടുത്തെ നാട്ടിൻപ്രദേശത്തെത്തന്നെ അപ്പോൾ അതിൻ്റെ
65,127
ആ ആ അപ്പോൾ അതിൻ്റെയും നമ്മൾ ഫ്രഷ് ആയിട്ട് നമ്മൾ എടുക്കണതാണ് സൻറർ പോലെ വിളിച്ച് എടുക്കണ നല്ല പൂവൊക്കെ തന്നെ എല്ലാം അപ്പോൾ ഇത് വാടി പൂവൊന്നുമില്ല അത്ര പെട്ടെന്ന്
ആ അപ്പോൾ അവരുടെ കയ്യിൽ നിന്ന് നമ്മള് ഫ്രഷായിട്ട് നമ്മള് എടുക്കണതാണ് ടെൻഡർ പോലെ വിളിച്ചെടുക്കണ നല്ല പൂവൊക്കെത്തന്നെ എല്ലാം അപ്പോൾ ഇത് വാടിപ്പോവുകയൊന്നും ഇല്ല അത്രപെട്ടെന്ന്
65,128
അപ്പോൾ ഇപ്പോൾ ഇതിപ്പോൾ ചെണ്ടുമല്ലി മഞ്ഞ കളറ് എത്ര കിലോ ആാണ് വേണ്ടത്
അപ്പോൾ ഇപ്പോൾ ഇതിപ്പോൾ ചെണ്ടുമല്ലി മഞ്ഞക്കളറ് എത്ര കിലോ ആണ് വേണ്ടത്
65,129
പത്ത് കിലോ അല്ലേ ഓക്കെ അതേപോലെ ഇനിയിപ്പോൾ ഈ ഓറഞ്ച് കളർ സെണ്ട വല്ലയോ
പത്തു കിലോ അല്ലേ ഓക്കേ അതേപോലെ ഇനിയിപ്പോൾ ഈ ഓറഞ്ച് കളർ ചെണ്ടുമല്ലിയോ
65,130
ഓക്കെ ഇനിയിപ്പോൾ മറ്റേ വാടാമല്ലി വാടാമല്ലി തന്നെ രണ്ട് കളർ വരുന്നുണ്ട് ഇത് രണ്ടും എടുക്കണോ
ഓക്കേ ഇനിയിപ്പോൾ മറ്റേ വാടാമല്ലി വാടാമല്ലിയിൽത്തന്നെ രണ്ടു കളർ വരുന്നുണ്ട് ഇത് രണ്ടും എടുക്കണോ
65,131
ഓക്കെ അപ്പോൾ ഇത് രാണ്ടും എടുക്കാം പിന്നെ ജമന്തിയോ
ഓക്കേ അപ്പോൾ ഇത് രണ്ടുമെടുക്കാം പിന്നെ ജമന്തിയോ
65,132
ജമന്തിക്ക് എൺപത് രൂപയാണ് സേറ്റ്
ജമന്തിക്ക് എൺപതു രൂപയാണ് റേറ്റ്
65,133
ആ കിലോ രണ്ട ക
ആ കിലോ എൺപത്
65,134
വേറെ തെച്ചിുണ്ട് അതേപോലെ പിച്ചി
വേറെ തെച്ചിയുണ്ട് അതേപോലെ പിച്ചി
65,135
തച്ചിക്ക് കുറച്ച് എടുക്കാം അതൊരു രണ്ട് കിലോ പോരെ രണ്ട് മൂന്ന് കിലോ
തെച്ചി കുറച്ചെടുക്കാമല്ലേ അതൊരു രണ്ടു കിലോ പോരെ രണ്ടു മൂന്നു കിലോ
65,136
പിച്ചിയോ
ഉം പിച്ചിയോ
65,137
ആ അതണ്ടും
ആ രണ്ടു കിലോ
65,138
അതിനും അതിന് എന്താണ് എൺപത്തഞ്ച് തൊണ്ണൂറ് രൂപ ഇടയിലാണ് കളറ് മാറുന്നനുസരിച്ചിട്ട് റേറ്റ് അഞ്ച് രൂപ പത്ത് രൂപേൻ്റെ വ്യത്യാസം ഉണ്ട് അവരേ ഉുള്ളൂ
അതിനും അതിന് എന്താണ് എൺപത്തഞ്ച് തൊണ്ണൂറിനും ഇടയിലാണ് അത് കളർ മാറുന്നത് അനുസരിച്ചിട്ട് റേറ്റ് അഞ്ചുരൂപ പത്തുരൂപേന്റെ വ്യത്യാസം ഉണ്ട് അത്രയേയുള്ളു
65,139
ഇത് പിന്നെ
ഇത് പിന്നെ
65,140
ആ ആ അലറി വേണോ അലറി പൂ
ആ ആ അലറി വേണോ അലറിപ്പൂ
65,141
ആ ന അതിറെ അതും അത് അമ്പത് രൂപയാണ് കിലോ വരുന്നത് ഇതിൽ അലറി തന്നെ മഞ്ഞയും ഒരു ഓറഞ്ച് കളർ പോലത്തെ രണ്ട് കളർ വരുന്നുണ്ട്
അതും അത് അമ്പതു രൂപയാണ് കിലോ വരുന്നത് ഇതില് അലറിയിൽത്തന്നെ മഞ്ഞയും ഒരു ഓറഞ്ച് കളർ പോലത്തെ രണ്ടു കളർ വരുന്നുണ്ട്
65,142
കളർ വ്യത്യാസമുണ്ട് ഈ കാണുന്ന രണ്ട് കളർ വ്യത്യാസമുണ്ട് ഇത്രണ്ടുംആ
കളർ വ്യത്യാസമുണ്ട് ഈ കാണുന്ന രണ്ട് കളർ വ്യത്യാസമുണ്ട് ഇത് രണ്ടും ആ
65,143
അതെ അല്ലേ മിക്സഡ ആയ്ത് എടുക്കാം അല്ലേ ഓക്കെ പിന്നെ ഈ കാണുന്ന നീല പൂവാണോ ഇതിപ്പോൾ പുതിയ പൂവാണ് ഇത് ഇതെടുക്കണോ ഈ ചെറുത്
അതെയല്ലേ മിക്സിഡായിട്ട് എടുക്കാമല്ലേ ഓക്കേ പിന്നെ ഈ കാണുന്ന നീലപ്പൂ കണ്ടോ ഇതിപ്പോൾ പുതിയ പൂവാണ് ഇത് ഇതെടുക്കണോ ഈ ചെറുത്
65,144
ഓക്കെ അപ്പോ നമുക്ക്
ഒക്കെ അപ്പോൾ നമുക്ക്
65,145
പൂവൊക്കെ എടുക്കാം നിങ്ങൾക്കിപ്പോൾ മറ്റന്നാളല്ലേ തിരുവോണത്തിന് ഇടാൻ വേണ്ടിയിട്ടല്ലേ
പൂവൊക്കെ എടുക്കാം നിങ്ങൾക്കിപ്പോൾ മറ്റന്നാളല്ലേ തിരുവോണത്തിന് ഇടാൻ വേണ്ടിയിട്ട് അല്ലെ
65,146
ആ അപ്പോൾ നമുക്ക് ഇത് ഒന്ന് കൊണ്ടുപോയിട്ട് ഒന്ന് വെള്ളം നനച്ച് വെച്ചാൽ മതി കൊണ്ടുപോകണമെങ്കിലേ ഒന്ന് വെള്ളം നനച്ച് വെച്ചാൽ മതി വാടി പൂവോ അപോലെ കേടൊന്ന് പോവ നല്ല ഫ്രച്ച് പൂവാണ് എന്താണ്
ആ അപ്പോൾ നമുക്ക് ഇത് ഇന്ന് കൊണ്ടുപോയിട്ട് ഒന്ന് വെള്ളം നനച്ചു വച്ചാൽ മതി കൊണ്ടുപോവുകയാണെങ്കിലേ ഒന്ന് വെള്ളം നനച്ചു വച്ചാൽ മതി വാടിപ്പോവുകയോ കേടുവന്നു പോവുകയുമൊന്നുമില്ല നല്ല ഫ്രഷ് പൂവാണ്
65,147
ഇല്ലല്ല നല്ല ഫ്രഷ് പൂവാണ് വാടി പൂവൊന്നുമില്ല ഒന്ന് വെള്ളം തെളിച്ച് വെച്ചാൽ ഇടയ്ക്ക് ഒന്ന് വെള്ളം തളിച്ച്ു വിട്ട ഓക്കെ
ഇല്ലില്ല നല്ല ഫ്രഷ് പൂവാണ് വാടിപ്പോവുകയൊന്നുമില്ല ഒന്ന് വെള്ളം തളിച്ച് വെച്ചാൽ ഇടയ്ക്കൊന്നു വെള്ളം തളിച്ചു വിട്ടാൽ മതി ഓക്കെ
65,148
ഇതെടുക്കാമല്ലേഅപ്പോൾ
ഇതെടുക്കാമല്ലേ അപ്പോൾ
65,149
ആ ചേട്ടാ നമസ്കാരം ആ
ആ ചേട്ടാ നമസ്ക്കാരം ആ
65,150
ആ ആ ആ ആ ഓർമ്മയുണ്ട് ഓർമ്മയുണ്ട് ആ ആ ആ
ആഹ് ആഹ് അഹ് ആഹ് ഓർമ്മയുണ്ട് ഓർമ്മയുണ്ട് അഹ് ആ ആ
65,151
ആ ഓക്കെ ചേട്ടാ നമുക്ക് ഇപ്പോൾ അന്ന് പറഞ്ഞത് വീട് മാത്രം മതിെന്നാണ് അപ്പോൾ അല്ല വീടും സ്ഥലം കൂടി ഉള്ള ഒരു പ്രോപ്പർട്ടിണ ഇപ്പോൾ നമുക്ക് വന്നിരിക്കണ
ആഹ് ഓക്കെ ചേട്ടാ നമുക്ക് ഇപ്പോൾ അന്ന് പറഞ്ഞത് വീട് മാത്രം മതി എന്നാണ് അപ്പോൾ അല്ല വീടും സ്ഥലം കൂടി ഉള്ളത് പ്രോപ്പർട്ടി ആണ് ഇപ്പോൾ നമുക്ക് വന്നിരിക്കുന്നത്
65,152
അതിലിപ്പോൾ ഏകദേശം ഇരുപത് സെൻറ്റ് സ്ഥലത്തില ഒരു ആയിരത്തി എണ്ണൂറ് സ്ക്വയർ ഫീറ്റ് വീടാണ്
അതിലിപ്പോൾ ഏകദേശം എഴുപത് സെന്റ് സ്ഥലത്തില് ഒരു ആയിരത്തി എണ്ണൂറ് സ്ക്വയർ ഫീറ്റ് വീടാണ്
65,153
ആ രണ്ട നില ആറ് സി വീട് തന്നെയാണത്
ആഹ് രണ്ട് നില ആർ സീ വീടെ തന്നെയാണത്
65,154
ആ അതിൽ വന്നിട്ട് ഇപ്പോൾ താഴത്തെ നിലയിൽ ഒരു ഹോള സിറ്റ് ഔട്ട് ഹോള് രണ്ട് ബെഡ്റൂം് ഒരു കിച്ചൺ
ആ അതില് വന്നിട്ട് ഇപ്പോൾ താഴത്തെ നിലയില് ഒരു ഹോള് സിറ്റ്ഔട്ട് ഹോള് രണ്ട് ബെഡ്റൂമ് ഒരു കിച്ചൺ
65,155
ഒരു വർക്ക് ഏരിയ പിന്നെ ഡൈനിംങ്് ഹാള് പിന്നെ ചെറിയൊരു പൂജാമുറി അങ്ങനത്തെ ഒരു സെറ്റപ്പിൽ ആണ് വന്നിരിക്കണ
ഒരു വർക്ക് ഏരിയ പിന്നെ ഡൈനിങ് ഹോള് പിന്നെ ചെറിയ ഒരു പൂജാ മുറി അങ്ങനത്തെ ഒരു സെറ്റപ്പിലാണ് വന്നിരിക്കുന്നത്
65,156
മുകളിലതുപോലെ മൂന്ന് റൂമും മൂന്ന് ആ മുകളിൽ മൂന്ന് റൂമും ചെറിയൊരു വരാണ്ട പോലെയുണ്ട്
മുകളില് അതുപോലെ മൂന്ന് റൂമും മൂന്ന് ആ മുകളില് മൂന്ന് റൂമും ചെറിയ ഒരു വരാന്ത പോലെ ഉണ്ട്
65,157
പിന്നെ ആ രണ്ട് എല്ലാ റൂമും മറ്റേ ബെഡ്റൂമ ഒക്കെ അറ്റാച്ച്ഡ് ബാത്റൂമ ആാണ് പിന്നെ ഒരു കോമൺ ബാത്റൂമ ഉണ്ട്
പിന്നെ ആ രണ്ട് എല്ലാ റൂമും മറ്റേ ബെഡ്റൂമൊക്കെ അറ്റാച്ചിട് ബാത്ത്റൂമാണ് പിന്നെ ഒരു കോമൺ ബാത്ത്റൂമും ഉണ്ട്
65,158
പി്റെ മുകളിലേക്ക് കുറച്ച് ടെറസിൻ്റെ ഇതും വരുന്നുണ്ട് രണ്ടാമത്തെ നല്ല മുകളിലാണ് ടാങ്കും കാര്യങ്ങളൊക്കെ വരുന്നത് അപ്പോൾ അവിടെ ടെറസ് കാര്യങ്ങൾ കുറച്ച് തുണ അങ്ങനത്തെ പരിപാടിയൊക്കെ ചെയ്യാൻ പറ്റും
പിന്നെ മുകളിലേക്ക് കുറച്ച് ടെറസിൻ്റെ ഇതും വരുന്നുണ്ട് രണ്ടാമത്തെ നിലേൻ്റെ മുകളിലാണ് ടാങ്കും കാര്യങ്ങളൊക്കെ വരുന്നത് അപ്പോൾ അവിടെ ടെറസ് കാര്യങ്ങള് കുറച്ച് തുണി അങ്ങനത്തെ പരിപാടിയൊക്കെ ചെയ്യാൻ പറ്റും
65,159
പിന്നെ നമുക്ക് നോക്കുകയാണ പറയുമ്പോൾ അതില ഇരുപസെൻറ്റ് സ്ഥലത്തില ബാക്കി വന്നിട്ട് കുറച്ച് മരങ്ങൾ കാര്യങ്ങളൊക്കെ ഉണ്ട്
പിന്നെ നമുക്ക് നോക്കാണെന്ന് പറയുമ്പോൾ അതില് ഇരുപത് സെന്റ് സ്ഥലത്തില് ബാക്കി വന്നിട്ട് കുറച്ച് മരങ്ങള് കാര്യങ്ങളൊക്കെ ഉണ്ട്
65,160
കുറച്ച് പ്ലാവ ഉണ്ട് മാവ് പിന്നെ കുറച്ച് തേക്കും കാര്യങ്ങളൊക്കെ ഉണ്ട് ആ
കുറച്ച് പ്ലാവുണ്ട് മാവ് പിന്നെ കുറച്ച് തേക്കും കാര്യങ്ങളൊക്കെ ഉണ്ട് ആ
65,161
പച്ചക്കറി ആ ചെയ്യാൻ നിങ്ങൾക്ക് പ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ചെയ്യാനുള്ള സംാരങ്ങള ഉണ്ട്
പച്ചക്കറി ആഹ് ചെയ്യാൻ നിങ്ങൾക്ക് പറ്റുമോ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കില് ചെയ്യാനുള്ള സൗകര്യം ഉണ്ട്
65,162
എന്തേട്ടാ
എന്താ ഏട്ടാ
65,163
ആ അതൊക്കെ ഉണ്ട് നിങ്ങൾക്ക് അത്യാവശ്യം കൃഷിയും കാര്യങ്ങളൊക്കെ ചെയ്യാനുള്ള സംവിധാനങ്ങളൊക്കെ അവിടെയുണ്ട് പ്രശ്നമൊന്നുമില്ല
ആ അതൊക്കെ ഉണ്ട് നിങ്ങൾക്ക് അത്യാവശ്യം കൃഷിയും കാര്യങ്ങളൊക്കെ ചെയ്യാനുള്ള സംവിധാനങ്ങളൊക്കെ അവിടെ ഉണ്ട് പ്രശ്നമൊന്നുമില്ല
65,164
അല്ല ഇപ്പോൾ എൻ്റർ ലോക്കൊന്നുമല്ല ജസ്റ്റ് പ്ലെയിൻ ആയിട്ട് തുന്ന സ്ഥലം തന്നെയാണ് നമ്മുടെ വീട് മാത്രം ബാക്കിയൊക്കെ മണ്ണ് അതേപോലെ തന്നെയാണ് കോമൺ വാളൊക്കെ ഉണ്ട്
അല്ല ഇപ്പോൾ ഇൻ്റർലോക്കൊന്നു അല്ല ജസ്റ്റ് പ്ലെയിനായിട്ടെന്നെ സ്ഥലം തന്നെയാണ് നമ്മുടെ വീട് മാതിരി ബാക്കിയൊക്കെ മണ്ണ് അതേ പോലെ തന്നെയാണ് പിന്നെ ആ കോമ്പോണ്ട് വാളൊക്കെ ഉണ്ട്
65,165
ആ പിന്നെ ഇപ്പോൾ ടൗണിൽ നിന്ന് ഏകദേശം ഒരു എട്ട് കിലോമീറ്ററിൻ്റെ അടുത്താണ് നമ്മുടെ ഈ സ്ഥലം വരുന്നത് പ്രോപ്പർട്ടി
മ് പിന്നെ ടൗണിൽ നിന്ന് ഏകദേശം ഒരു എട്ട് കിലോമീറ്ററിൻ്റെ അടുത്താണ് നമ്മുടെ ഈ സ്ഥലം വരുന്നത് പ്രോപ്പർട്ടി
65,166
മെയിൻ റോഡിൽന്ന്
മെയിൻ റോഡിൽ നിന്ന്
65,167
കിലോമീറ്ററിൻ്റെ അടുത്താണ് വരുന്നത്
നാല് കിലോമീറ്ററിൻ്റെ അടുത്താണ് വരുന്നത്
65,168
ആ ഉള്ളക്ക് ആ അത്ര ഉള്ളക്ക്ല്ല എന്നാലും നമ്മുടെ മെയിൻ റൂട്ടിലേക്ക് ഒന്നര കിലോമീറ്ററെ ഉള്ളൂ അടുത്ത ടൗൺ എട്ട് കിലോമീറ്ററിൽ ടൗൺ വരുന്നുണ്ട് ഒന്ന് മെയിൻ റൂട്ടിൽ നിന്ന് ഹൈവേ അല്ല എന്നാലും നമ്മുടെ ഈ മെയിൻ ഷോട്ട് എം എച്ചിൽന്ന് അല്ലാണ്ട് നമ്മുടെ എസ് എച്ച് വരുമല്ലോ സ്റ്റേറ്റ് ഹൈവേ സ്റ്റേറ്റ് ഹൈവേന്ന് ഏകദേശം ഒന്നര കിലോമീറ്ററ ആണ് നമ്മുടെ ഡലക്ക് വരുന്നത്
ആ ഉള്ളിലേക്ക് ആ അത്ര ഉള്ളിലേക്കല്ല എന്നാലും നമ്മുടെ മെയിൻ റോട്ടിൽ നിന്ന് എട്ട് കിലോമീറ്ററേ ഉള്ളു അടുത്ത ടൗണ് എട്ട് കിലോമീറ്ററില് ടൗണ് വരുന്നുണ്ട് പിന്നേ മെയിൻ റോട്ടിൽ നിന്ന് ഹൈവേ അല്ല എന്നാലും നമ്മളെ ഈ മെയിൻ ശോ എൻഎച്ച്ന്നല്ലാണ്ടെ നമ്മുടെ എസ്സെച്ച് വരുവല്ലൊ സ്റ്റേറ്റ് ഹൈവേ സ്റ്റേറ്റ് ഹൈവെയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്ററാണ് നമ്മുടെ ഇതിലേക്ക് വരുന്നത്
65,169
പ്രോപ്പർട്ടി ഇരിക്കും നിയർ ബൈ ഹോസ്പിറ്റൽ വരുന്നത് ഏകദേശം ഒരു ആറ് കിലോമീറ്ററില ഒരു ഹോസ്പിറ്റൽ വരുന്നുണ്ട് നല്ല അത്യാവശ്യം നല്ലൊരു ഹോസ്പിറ്റൽ തന്നെയണത് ആ
പ്രോപ്പർറ്റിയിലേക്ക് നിയർ ബയ് ഹോസ്പിറ്റല് വരുന്നത് ഏകദേശം ഒരൂ ആറ് കിലോമീറ്ററിലൊരൂ ഹോസ്പിറ്റല് വരുന്നുണ്ട് അത്യാവശ്യം നല്ലൊരു ഹോസ്പിറ്റൽ തന്നെയാണത് ആ
65,170
പിന്നെ സ്കൂൾ വരുന്നത് ടൗണിൽ തന്നെയാണ് സ്കൂൾ വരുന്നത് ടൗണിൽ കുറര നാലഞ്ച് സ്കൂളുകൾുണ്ട് പിന്നെ ചെറിയ ഗവൺമെൻറ് സ്കൂൾ അടുത്ത് തന്നെ ഉണ്ട് രണ്ട് മൂന്നെണ്ണം ഉണ്ട് വലിയ പ്രൈവറ്റ് സ്കൂൾ നോക്കുകെന്ന് പറയുമ്പോൾ ടൗൺ ഏരിയയിൽ തന്നെ പോകേണ്ടി വരും
പിന്നേ സ്കൂള് വരണത് ടൗണിൽ തന്നെയാണ് സ്കൂള് വരുന്നത് ടൗണില് കുറെ ഒരൂ നാലഞ്ച് സ്കൂളുകളുണ്ട്പിന്നേ ചെറിയ ഗവൺമെൻറ് സ്കൂള് അടുത്ത് തന്നെ ഉണ്ട് രണ്ട് മൂന്നെണ്ണമുണ്ട് വലിയ പ്രൈവറ്റ് സ്കൂള് നോക്കണമെന്ന് പറയുമ്പോൾ ടൗണ് ഏരിയയിൽ തന്നെ പോകേണ്ടി വരും
65,171
പിന്നെ കിണറുണ്ട് നിങ്ങൾക്ക് ബോർവെഡ് ബോർവെഡ അടിക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത്യാവശ്യം അതിൻ്റെ ആവശ്യം വരില്ല അല്ലാണ്ട് കിണറിൽന്ന് തന്നെ നല്ല വെള്ളമാണ് ഏകദേശം ഒരുൂ പത്ത് അടി പന്ത്രണ്ട് അടിക്ക് താഴ്ച ഉള്ള കിണറ തന്നെയണത്
പിന്നെ കിണറുണ്ട് നിങ്ങൾക്ക് ബോർവെൽഡ് ബോർവെൽ അടിക്കാൻ താല്പര്യമുണ്ടെങ്കിൽ അത്യാവശ്യം അതിൻ്റെ ആവശ്യം വരില്ല അല്ലാണ്ട് കിണറിൽ നിന്ന് തന്നെ നല്ല വെള്ളമാണ് ഏകദേശം ഒരൂ പത്തടി പന്ത്രണ്ട് അടിക്ക് താഴ്ചയുളള കിണറ് തന്നെയാണത്
65,172
ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് അടുത്ത വീടുകളും കാര്യങ്ങളൊക്കെ ഉണ്ട് അവിടെ താമസിച്ചുള്ള ആൾക്കാരുണ്ട് നല്ല ഫ്രണ്ട്ലി ആൾക്കാരാണ് നിഞങ്ങൾക്ക് പോയി അവിടെ പോയി അന്വേഷിക്കുക സ്ഥലത്തെപ്പറ്റി വീടും കാര്യങ്ങളൊക്കെ അന്വേഷിക്കുക നല്ല എന്താ പറയുക പ്രശ്നവും കാര്യങ്ങള എല്ലാത്ത തരിയാണ്
ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് അടുത്ത് വീടുകളും കാര്യങ്ങളുമൊക്കെ ഉണ്ട് അവിടെ താമസത്തിന് ആൾക്കാര് ഉണ്ട് നല്ല ഫ്രണ്ട്ലീ ആൾക്കാരാണ് നിങ്ങൾക്ക് പോയി അവിടെ പോയി അന്വേഷിക്കാം സ്ഥലത്തെ പറ്റി വീടും കാര്യങ്ങളൊക്കെ അന്വേഷിക്കാം എന്താണ് പ്രശ്നവും കാര്യങ്ങളൊന്നും ഇല്ലാത്ത ഏരിയ ആണ്
65,173
റേറ്റ്ിപ്പോൾ വന്നിട്ടാ വീടും സ്ഥലും കൂടെ നമ്മള ഒരു ഒരു പറഞ്ഞ എമൗണ്ട് വന്നിട്ട് നാല്പത്തിയെട്ട് ലക്ഷമാണ് പറയണത്
റൈറ്റ് ഇപ്പോൾ വന്നിട്ട് ആ വീടും സ്ഥലവും കൂടെ നമ്മള് ഒര് ക അവര് പറഞ്ഞ എമൗണ്ട് വന്നിട്ട് നാൽപ്പത്തിയെട്ട് ലക്ഷമാണ് പറയണത്
65,174
നമുക്കൊരു നാൽപ്പത്തി രണ്ടിനോ നാൽപ്പത്തി മൂന്നിനൊക്കെ ആയിട്ട് റെഡി ആക്കാൻ പറ്റും
നമുക്കൊരു നാല്പത്തി രണ്ടിനോ നാപ്പത്തി മൂന്നിനോ ഒക്കെയായിട്ട് റെഡിയാക്കാൻ പറ്റും
65,175
ആ നമുക്ക്ൊരു നാൽപ്പത്തി രണ്ടോ നാൽപ്പത്തി മൂന്നിനൊക്കെ എന്തായാലും റെഡി ആക്കാൻ പറ്റും അതിന് ഉന്തകത്തങ്കിൽ നോക്കാം
ആ നമ്മക്കൊരു നാൽപ്പത്തി രണ്ട് നാൽപ്പത്തി മൂന്നിനൊക്കെ എന്തായാലും റെഡിയക്കാൻ പറ്റും അതില് എന്താന്ന് വെച്ചെങ്കിൽ നോക്കാം
65,176
ആ ഇതിപ്പോൾ പണി കഴിഞ്ഞിട്ട ഒരു രണ്ടോ മൂന്ന് കൊല്ലത്തിനടുത്ത് ആയിട്ടേുള്ളൂ കാരണം അവര് അധികം താമസിച്ചിട്ടൊന്നുമില്ല ഫർണിഷഡ ആയിരുന്നു പക്ഷെ ഫർണിച്ചർ ഒക്കെ ഇപ്പോൾ ഒഴിവാക്കിയ അതിന്ന്
ആ ഇതിപ്പോൾ പണി കഴിഞ്ഞിട്ടൊരു രണ്ടോ മൂന്ന് കൊല്ലത്തിനടുത്തേ ആയിട്ടുള്ളൂ കാരണം അവര് അധികം താമസിച്ചിട്ടൊന്നുമില്ല ഫർണിഷിട് ആയിരുന്നു പക്ഷെ ഫർണിച്ചർ ഒക്കെ ഇപ്പോൾ ഒഴിവാക്കി അതിൽ നിന്ന്
65,177
ഫർണിഷർ ഫുൾ ഫർണിഷഡ ആയിരുന്നു അത് അല്ല ഇപ്പോൾ എല്ലാം ഒഴിവാക്കി ഇപ്പോൾ ഡൈനിംഗ് ടേബിൾ എന്തോ ഉണ്ടെന്ന് തന്നുന്നുണ്ട് ഡൈനിംഗ് ടേബിളും ഒരു സോഫാ സെറ്റും മാത്രം അങ്ങാണ്ട ഉള്ളൂന്ന് തോന്നുന്നുണ്ട്
ഓ ഫർണിച്ചർ ഫുൾ ഫർണിഷ്ഡ് ആയിരുന്നു അത് അല്ല ഇപ്പോൾ എല്ലാം ഒഴിവാക്കി ഇപ്പോൾ ഡൈനിങ്ങ് ടേബിൾ എന്തോ ഉണ്ടെന്നു തോന്നുന്നു ഡൈനിങ്ങ് ടേബിള് ഒരു സോഫാ സെറ്റ് മാത്രമേ ഉണ്ടാവുകയുള്ളു എന്ന് തോന്നണുണ്ട്
65,178
ആ നമുക്ക് പറ്റിയ ചേട്ടൻ എപ്പോഴാണ് വരണ വെച്ചാൽ നമുക്ക് സൗകര്യം പോലെ ഒന്ന് പോയി നോക്കാം
ആ നമുക്ക് പറ്റിയാൽ ആ ചേട്ടൻ എപ്പഴാണ് വരണതെന്ന് വെച്ചാൽ നമുക്ക് സൗകര്യം പോലെ ഒന്ന് പോയി നോക്കാം
65,179
ആ ആ എന്നാൽ പിന്നെ എൻ്റെ സമയം അനുസരിച്ച് ഒന്ന് വന്നാൽ മതി ഞാൻ ഓഫീസിൽ തന്നെ കാണാം ഓക്കെ സാർ താങ്ക്യൂ
ആ ആ എന്നാൽ പിന്നെ എൻ്റെ സമയം അനുസരിച്ച് ഒന്ന് വന്നാൽ മതി ഞാൻ ഓഫീസിൽ തന്നെ കാണും ഓക്കെ സാർ താങ്ക്യൂ
65,180
ആ വരൂ വരൂഇരിക്കൂ
ആ വരൂ വരൂ ഇരിക്കൂ
65,181
ഓക്കെ അപ്പോ എന്ന പത്താം ക്ലാസ്സ് കഴിഞ്ഞിട്ടുള്ളൂല്ലേ എവിടെയാണ് പഠിച്ചത്
ഓക്കേ പത്താം ക്ലാസ് കഴിഞ്ഞിട്ടുള്ളൂല്ലേ എവിടെയാ പഠിച്ചത്
65,182
ആ ഓക്കെ എത്ര പെർസൻറ്റേജ് ഉണ്ട്
ആ ഓക്കേ എത്ര പേഴ്സൻറ്റേജ് ഉണ്ട്
65,183
ആ അപ്പോൾ നമുക്ക് ഐ ടി ഫീൽഡ്ന്ന് പറയുമ്പോൾ ഇപ്പോൾ നമ്മൾ നോക്കുക പറഞ്ഞാൽ പ്ലസ് വണിന് കമ്പ്യൂട്ടർ സയൻസ് എടുത്താൽ മതി
ആ അപ്പൊൾ നമുക്ക് ഐടി ഫീൽഡ്ന്നു പറയുമ്പോൾ ഇപ്പൊൾ നമ്മള് നോക്കുക പ്ലസ് വൺന് കംപ്യൂട്ടർ സയൻസെടുത്താൽ മതി
65,184
അങ്ങനെ ഒന്നും ഇല്ല ഇപ്പോൾ തൊണ്ണൂറ്ണ്ട് തൊണ്ണൂറ്റി രാണണ്ട് ഉണ്ടല്ലോ എന്തായാലും കിട്ടും
അങ്ങനെയൊന്നുല്ല ഇപ്പൊൾ തൊണ്ണൂറുണ്ട് തൊണ്ണൂറ്റി രണ്ടുണ്ടല്ലോ എന്തായാലും കിട്ടും
65,185
ആ അപ്പം കമ്പ്യൂട്ടർ സയൻസിൽ ഒരു എൺപത്ൊക്കെ ഉണ്ട് പറഞ്ഞാലും കമ്പ്യൂട്ടർ സയൻസിൽ കിട്ടും നല്ല സ്കൂളൊക്കെ കിട്ടും കുഴപ്പംൊന്നുംല്ല
അപ്പൊൾ കമ്പ്യൂട്ടർ സയൻസിലൊരു എൻപതൊക്കേണ്ട് പറഞ്ഞാല് കമ്പ്യൂട്ടർ സയൻസില് കിട്ടും നല്ല സ്കൂളൊക്കെ കിട്ടും കുഴപ്പമൊന്നുമില്ല
65,186
ഇല്ല അത്ര പാടൊന്നുമില്ല ഇന മാത്സ് ഉണ്ടാവും ഇല്ല കമ്പ്യൂട്ടർ സയൻസിൽ അത്ര ഇതൊന്നുമില്ല അത്ര പാടൊന്നും വരില്ല നമുക്ക് പഠിച്ചെടുക്കാം
ഇല്ല അത്ര പാടൊന്നും ഇല്ല മാത്സുണ്ടാകും ഇല്ല കമ്പ്യൂട്ടർ സയൻസില് അത്ര ഇതൊന്നുല്ല അത്ര പാടൊന്നും വരില്ല നമുക്ക് പഠിച്ചെടുക്കാം
65,187
അതിപ്പോൾ ഏത് ഇതിലായാലും ഇപ്പോൾ കമ്പ്യൂട്ടർ ആയാലും ബയോളജി ആയാലും മറ്റേ ഏത് സബ്ജെക്റ്റ് നോക്കുകാണെങ്കിലും മറ്റേ ഇത് മാത്സ് വരുന്നുണ്ട് അപ്പോ മാത്സിന് കുറച്ച് കൂടി ഒരു ടൈം എടുത്ത് പഠിക്കാൻ വര്ട വേറെ വടിയൊന്നുമ ഇില്ല ഇപ്പോൾ
അതിപ്പോൾ ഏതു ഇതിലായാലും കംപ്യൂട്ടറായാലും ബയോളജി ആയാലും മറ്റേ ഏതു സബ്ജെക്ട് നോക്കണെങ്കിലും മറ്റേ ഇത് മാത്സ് വരുന്നുണ്ട് അപ്പോൾ മാത്സിനു കുറച്ചും കൂടെ ഒരു ടൈം എടുത്തു പഠിക്കാനല്ലാണ്ട് വേറെ വഴിയൊന്നുമില്ല
65,188
ആ അപ്പോൾ നമ്മളക്ക ഈ പ്ലസ് ടു പഠിക്കണതിൻ്റെൊപ്പം ഐ ടി മേഖല അല്ലേ പറഞ്ഞത് അപ്പോൾ നമുക്ക് കീ എം എഴുതേണ്ടി വരും അതായത് എഞ്ചിനീയറിഗ് എക്സാം എഴുതേണ്ടി വരും
ആ അപ്പോൾ നമ്മളിത് പ്ലസ്ടു പഠിക്കണേൻ്റെയൊപ്പം ഐടി മേഖലയല്ലേ പറഞ്ഞത് അപ്പോൾ നമുക്ക് കീം എഴുതേണ്ടി വരും അതായത് എൻജിനീയറിങ് എക്സാം എഴുതേണ്ടി വരും
65,189
ആ അതെഴുതിയാൽ മാത്രമേ നമുക്ക് പിന്നെ എഞ്ചിനീയറിങ്ങിൻ്റെ ഇത് കിട്ടുള്ളൂ സീറ്റ് കിട്ടാൻ വേണ്ടിയിട്ട് ഗവൺമെൻറ്റ് സീറ്റ് കിട്ടാൻ വേണ്ടിയിട്ട് അത് വേണം
ആ അതെഴുതിയാൽ മാത്രമേ നമുക്ക് പിന്നെ എൻജിനീയറിങ്ങിൻ്റെയിതു കിട്ടുള്ളൂ സീറ്റ് കിട്ടാൻ വേണ്ടീട്ടെ ഗവണ്മെൻറ്റ് സീറ്റ് കിട്ടാൻ വേണ്ടീട്ട് അതുവേണം
65,190
പ്ലസ് വൺ പ്ലസ് ടുൂൻ്റെ ഒപ്പം ചെയ്താൽ മതി ഇല്ല പറഞ്ഞാൽ പിന്നെ നമ്മൾ വീണ്ടും അതിനന് വേണ്ടി ഒരു കൊല്ലം സമയം കളയണം ഇതാകുമ്പോൾ ഇതിൻ്റെൊപ്പം അതിൻ്റെ പഠിക്കാനുള്ളതൊക്കെ അതായത് ഇതേ സിലബസ് തന്നെയാണ് അതിനും ആ എക്സാമിനും
പ്ലസ് വൺ പ്ലസ്ടൂൻ്റെയൊപ്പം ചെയ്താൽ മതി ഇല്ല പറഞ്ഞാൽ പിന്നെ നമ്മള് വീണ്ടും അതിനു വേണ്ടി ഒരു കൊല്ലം സമയം കളയണം ഇതാകുമ്പോൾ ഇതിൻ്റെയൊപ്പം പഠിക്കാനുള്ളതൊക്കെ അതായത് ഇതേ സിലബസ് തന്നെയാണ് അതിനും ആ എക്സാമിനും
65,191
അപ്പോൾ ഇതിൻ്റെയൊപ്പം പഠിച്ചാൽ അത് രണ്ടും ഒരുമിച്ച് കഴിഞ്ഞപലെ ഈ എക്സാം കഴിഞ്ഞ് ഇപ്പോൾ നമ്മുടെ പ്ലസ് ടുവിൻ്റെ എക്സാം മാർച്ച് കഴിയുമല്ലോ
അപ്പൊൾ ഇതിൻറ്റെയൊപ്പം ഒപ്പം പഠിച്ചാൽ അതു രണ്ടും ഒരുമിച്ചു കഴിഞ്ഞ പോലെയായി ഈ എക്സാം കഴിഞ്ഞിപ്പോൾ നമ്മടെ പ്ലസ്ടുൻറ്റെ എക്സാം മാർച്ചിൽ കഴിയുമല്ലോ
65,192
മറ്റേ കീമിൻ്റെ എക്സാം ഒരു പത്ത് പതിനഞ്ച് ദിവസം ഏപ്രിൽ ഫസ്റ്റ് വീക്ക് അല്ലെങ്കിൽ സെക്കൻഡ് വീക്ക് ഒക്കെ ആയിട്ട് കീമിൻ്റെ എക്സാമ വരും അപ്പോ അതും കഴിഞ്ഞ പറഞ്ഞാൽ ആ കൊല്ലം തന്നെ പാസ്സായി കഴിഞ്ഞാൽ അപ്പോ നമ്മുടെ ഒരു കൊല്ലം വേസ്റ്റ് ആവില്ല അല്ലെങ്കിൽ പിന്നെ നിങ്ങൾ പ്ലസ് ടു കഴിഞ്ഞ് പിന്നെ ഒരു കൊല്ലം വീട്ടിലിരുന്ന് പഠിച്ച് എന്തിനാാണ് വെറുതെ
അപ്പൊൾ കീമിൻറ്റെ എക്സാം ഒരു പത്തു പതിനഞ്ചു ദിവസം ഏപ്രിൽ ഫസ്റ്റ് വീക്ക് അല്ലെങ്കിൽ സെക്കൻറ്റ് വീക്കൊക്കെ ആയിട്ടു കീമിൻ്റെ എക്സാം വരും അപ്പൊൾ അതും കഴിഞ്ഞു പറഞ്ഞാൽ ആ കൊല്ലം തന്നെ പാസായി കഴിഞ്ഞാൽ അപ്പൊൾ നമ്മുടെ ആ ഒരു കൊല്ലം വേസ്റ്റാവില്ല ഇല്ലേൽ പിന്നെ നിങ്ങളിനി പ്ലസ്ടു കഴിഞ്ഞു ഒരു കൊല്ലം വീട്ടിലിരുന്നു പഠിച്ചു എന്തിനാ വെറുതെ
65,193
ആ പിന്നെ അപ്പോൾ അത് പാസ്സായി കഴിഞ്ഞാൽ
ആ പിന്നെയപ്പോൾ അത് പാസായി കഴിഞ്ഞാൽ
65,194
ആ അതെ അതെ അതെ സ്കീം പാസായാല അതിലും രണ്ട് ഓപ്ഷൻ ഉണ്ട് ഐ ടി ഫീൽഡ് എടുക്കുക ഐ ടി എടുക്കുക അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൻ്റെ എൻചിനീയറിംഗ് എടുക്കുക ഐ ടി അത ഏത് തരത്താലും ഈ ഐ ടി മേഖലയുായിട്ട് ബന്ധപ്പെട്ടുള്ള ജോലികളാണ് നമുക്ക് കിട്ടുക
ആ അതേയതേയതേ കീം പാസ്സായാലും അതിലും രണ്ടു ഓപ്ഷൻ ഉണ്ട് ഐടി ഫീൽഡും എടുക്കാം ഐടി എടുക്ക അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൻ്റെ എൻജിനീയറിംഗ് എടുക്കാം ഐടി അതേതെടുത്താലും ഐടി മേഖലയായിട്ടു ബന്ധപ്പെട്ട ജോലികളാണ് നമുക്ക് കിട്ടുക
65,195
അത് ഇപ്പോൾ നിങ്ങൾക്ക് കമ്പ്യൂട്ടറിൻ്റെ ഇപ്പോൾ കൂടുതലായിട്ട് നോക്കാണ ഇപ്പോൾ സോഫ്റ്റ്വെയർ അങ്ങനെ പോകണെന്ന് പറഞ്ഞു കഴഞ്ഞാൽ കമ്പ്യൂട്ടർ സയൻസ് എടുക്കാം അല്ല അതിൻ്റെ ഹാർഡ്വെയറിൻ്റെ ഭാഗമായിട്ട് പോകണ പറഞ്ഞു കഴിഞ്ഞാൽ ഐ ടി എടുക്കാം അത് നിങ്ങളുടെ താല്പര്യം പോലെ ഇരിക്കും
അതിപ്പോൾ നിങ്ങൾക്ക് കമ്പ്യൂട്ടറിൻറ്റെ ഇപ്പോൾ കൂടുതലായിട്ടു നോക്കണം ഇപ്പോൾ സോഫ്റ്റ് വെയർ അങ്ങനെ പോകാണ് പറഞ്ഞു കഴിഞ്ഞാൽ കമ്പ്യൂട്ടർ സയൻസെടുക്കുക അല്ല അതിൻറ്റെ ഹാർഡ്വെയറിൻറ്റെ ഭാഗമായിട്ട് പോകുവാണ് പറഞ്ഞ ഐടി എടുക്കുക അത് നിങ്ങളുടെ താല്പര്യം പോലെ ഇരിക്കും
65,196
കീമിൻ്റെ ഇപ്പോൾ വിളിച്ചിട്ട് അത് അടുത്തപാലം ചെയ്താൽ മതി കീമിൻ്റെ പ്ലസ് ടുൂ പഠിക്കുമ്പോഴാണ് കീം എക്സാം രജിസ്റ്റർ ചെയ്യത് ഏകദേശം സെപ്റ്റംബർ ആ മാസം സെപ്റ്റംബർ അല്ലെങ്കിൽ ഡിസംബർ സമയത്താണ് നോന്നുന്നത് അതിൻ്റെ രജിസ്ട്രേഷൻ വരുന്നത്
കിമ്മിൻറ്റെ ഇപ്പൊൾ വിളിച്ചിട്ട് അതടുത്ത കൊല്ലം ചെയ്താൽ മതി കീമിൻറ്റെ പ്ലസ്ടു പഠിക്കുമ്പോഴാണ് കീം എക്സാം രജിസ്റ്റർ ചെയ്യണ്ടേ ഏകദേശം സെപ്തംബർ ആ മാസ സെപ്റ്റംബർ അല്ലെങ്കിൽ ഡിസംബർ സമയത്താണ് തോന്നുന്നു അതിൻറ്റെ രജിസ്റ്ററേഷൻ വരുന്നത്
65,197
അപ്പോൾ ചെയ്താൽ മതി അത്
അപ്പൊൾ ചെയ്താൽ മതിയത്
65,198
ആ കീമിനെ പഠിപ്പിക്കാനുള്ള കുറേ സെൻററുകൾ പാലക്കാടുണ്ട്
ആ കീമ് പഠിപ്പിക്കാനുള്ളത് കുറെ സെൻറ്ററുകൾ പാലക്കാടുണ്ട്
65,199
കുറെേയണ്ണ ഉണ്ട് പാലക്കാട് ടാലൻറ്റ് പിന്നെ ശക്ടൻ നമ്പര ആാൻറലുണ്ട് പിന്നെ ബ്രില്ലിൻസിലുണ്ട് അങ്ങനെ കുറെയ ഉണ്ട്
കുറേയെണ്ണമുണ്ട് പാലക്കാട് ടാലെൻറ്റ് പിന്നെ ശക്തൻ തമ്പുരാൻറ്റേൽ ഉണ്ട് പിന്നെ ബ്രില്ലിയൺസിലുണ്ട് അങ്ങനെ കുറെയുണ്ട്
65,200
പഴകാടന് കുറെേ സാധനങ്ങളുണ്ട് അതേഏതെങ്കിലും ഇപ്പോൾ അങ്ങനെ ഇപ്പോൾ അതിന് പോയി കോച്ചിങ്ങിന് പോയി പഠിക്കണമെന്നൊന്നുമില്ല നമ്മളിപ്പോൾ ഈ കീമിൻ്റെ സിലബസ് നോക്കിയിട്ട് നമ്മുടെ പ്ലസ് വൺ പ്ലസ് ടു സിലബസ് ഏകദേശം സെയിം തന്നെയായിരിക്കും അപ്പോൾ അതിൻ്റെ ഒപ്പം നമ്മൾ വീട്ടിലിരുന്ന് പ്രാക്ടീസ് ചെയ്താൽ മതി രണ്ട് മൂന്ന് പേപ്പറൊക്കെ എടുത്തിട്ട്
പാലക്കാടുതന്നെ കുറെ സ്ഥാപനങ്ങളുണ്ട് ആയിലേതെങ്കിലും ഇപ്പോൾ അങ്ങനെയിപ്പോൾ അതിനു കോച്ചിങ്ങിനു പോയി പഠിക്കണമേന്നൊന്നും ഇല്ല പക്ഷെ നമ്മളീ കീമിൻറ്റെ സില്ലബസൊക്കെ നോക്കീട്ട് നമ്മടെ പ്ലസ് വൺ പ്ലസ്ടു സിലബസ് ഏകദേശം സെയിം തന്നെയായിരിക്കും അപ്പൊൾ അതിൻറ്റെയൊപ്പം നമ്മള് വീട്ടിലിരുന്ന് പ്രാക്ടീസ് ചെയ്താൽ മതി രണ്ടുമൂന്ന് പേപ്പറൊക്കെ എടുത്തിട്ട്
65,201
അതിന് വലിയ കുഴപ്പമൊന്നും വരില്ല
അതിനു വലിയ കുഴപ്പമൊന്നും വരില്ല
65,202
ആ ഓക്കെ ഇനി അതോ എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ വന്നാൽ മതി
ആ ഒക്കേ ഇനി അതിലെന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ വന്നാൽ മതി
65,203
ആ ചേച്ചി വരുൂ നമസ്കാരം
ആ ചേച്ചി വരൂ നമസ്കാരം
65,204
എന്താ വേണടത
എന്താ വേണ്ടത്