Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
64,805
|
കമ്പ്യൂട്ടറുകൾക്ക് സാധിക്കുന്നില്ല അവർക്ക് എന്താണോ ഡയറക്ഷൻ നൽകിയിരിക്കുന്നത് അതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അത് ചെയ്യുക
|
കമ്പ്യൂട്ടറുകൾക്ക് സാധിക്കുന്നില്ല അവർക്കെന്താണോ ഡയറക്ഷൻ നല്കിയിരിക്കുന്നത് അതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അത് ചെയ്യുക
|
64,806
|
ആ ഓക്കെ സോഫ റേറ്റ് അതൊക്കെയോ
|
പിന്നെ സോഫ റേറ്റ് അതൊക്കെയോ
|
64,807
|
ഓക്കെ ആ അത അത്
|
ഓക്കെ ആ അതും അത്
|
64,808
|
നമുക്ക് ടീ പോോയും കൂടെ ഉള്ളതാണെങ്ക കുറച്ച കൂടെ സൗകര്യമാവും നിങ്ങൾക്ക് നോക്കാം
|
ഏയ് നമുക്ക് ടീപ്പോയി കൂടി ഉള്ളതാണെങ്കിൽ കുറച്ച് കൂടി സൗകര്യം ആവും ആ അങ്ങനത്തേത് നോക്കാം
|
64,809
|
അതെ അല്ലേക്ക് നമുക്ക് ചെറിയ ടേബിളും വേണമായിരുന്നു സെപ്പറേറ്റ്
|
ആ അതേയല്ലേ ആ നമുക്ക് നമുക്ക് ചെറിയ ടേബിളും വേണമായിരുന്നു സെപ്പറേറ്റ്
|
64,810
|
അല്ല നമ്മൾ ഈ ഡ്രോയി ഉള്ള ടേബിൾ ഉണ്ടാവുമല്ലോ
|
അല്ല നമ്മൾ ഈ ഡ്രോ ഉള്ള ടേബിൾ ഉണ്ടാവുമല്ലോ
|
64,811
|
സാധാരണ ടേബിള് നമുക്ക് കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ പറ്റുന്ന പോലത്തെ
|
സാധാരണ ടേബിൾ നമുക്ക് കുട്ടികൾക്ക് ഇരുന്നു പ0ിക്കാൻ പറ്റുന്ന പോലത്തെ
|
64,812
|
ആ ചെയറ് വേണം നമുക്ക് ചെയറ് കുറച്ച് സെപ്പറേറ്റ് വേണം
|
ആ ചെയർ വേണം നമുക്ക് ചെയർ കുറച്ച് സെപ്പറേറ്റ് വേണം
|
64,813
|
അപ്പോൾ അതിന പറ്റി ചെയറും ടേബിളും
|
ഇപ്പോൾ അതിനു പറ്റിയ ചെയറും ടേബിളും
|
64,814
|
ആ ആ ആ ശരി ഇത് ഇവിടുന്ന് സാധനങ്ങൾ എങ്ങനെ കൊണ്ടുവന്ന് എത്തിക്കുന്ന ഡെലിവറി ചാർജൊക്കെ
|
ആ ആ ശരി ഇത് ഇവിടെ നിന്ന് സാധനങ്ങൾ എങ്ങനെയാണ് കൊണ്ടുവന്ന് എത്തിക്കുന്ന ഡെലിവെറി ചാർജൊക്കെ
|
64,815
|
ഒരു നാല് കിലോമീറ്റർ ഉണ്ടാവും
|
ആ ഒരു നാലു കിലോമീറ്റർ ഉണ്ടാവും
|
64,816
|
ആ ഓക്കെ ഓക്കെ ആ മൊത്തം ഇതിന് ഡിസ്കൗണ്ട് ഉണ്ടകുമോ എടുക്കുമ്പോൾ
|
ആ ഓക്കേ ഓക്കേ ആ ഓക്കേ മൊത്തത്തിൽ ഇതിന് ഡിസ്കൌണ്ട് ഉണ്ടാവുമോ എടുക്കുമ്പോൾ
|
64,817
|
ആ ഓക്കെ ഓക്കെ ഓക്കെ ആ ഇപ്പോൾ ആ
|
ആ ഓക്കേ ഓക്കേ ഓക്കേ ആ ഇപ്പോൾ ആ
|
64,818
|
വ അതിൽ ഇവിടെ ചെ
|
വാതിൽ ഇവിടെ വച്ച്
|
64,819
|
അതിൻ്റെ ഇതുണ്ടോ
|
അതിൻ്റെ ഇതുണ്ടോ
|
64,820
|
അത് ആ ഓക്കെ അത് പോയിട്ട് നിങ്ങൾ കോൺടാക്ട് ചെയ്യാംോ ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം
|
അത് ആ ഓക്കെ അത് പോയിട്ട് കോണ്ടാക്ട് ചെയ്യാ ഇപ്പോൾ ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം
|
64,821
|
ആ ഓക്കേ ഓക്കെ അപ്പോൾ ഇത്രയും കാര്യങ്ങൾ മാത്രം ഒന്ന് എത്തിച്ച തന്നാൽ മതി ഞങ്ങൾ വേറെ വേണമെന്നുണ്ടെങ്കിൽ വിളിക്കാം
|
ആ ഓക്കെ അപ്പോൾ ഇത്രയും കാര്യങ്ങൾ മാത്രം ഒന്നെത്തിച്ചു തന്നാൽമതി ഞങ്ങൾ വേറെ വേണമെന്നുണ്ടെങ്കിൽ വിളിക്കാം
|
64,822
|
മലയാള ഭാഷയ്ക്ക് ഉണ്ടായ വികാസം എന്ന്വെച്ചാൽ
|
മലയാള ഭാഷയ്ക്ക് ഉണ്ടായ വികാസം എന്ന് വെച്ചാൽ ശോഷണമാണ്
|
64,823
|
നല്ലൊരു ഭാഷയെ
|
നല്ലൊരു ഭാഷയെ
|
64,824
|
സന്ധി സംഭാഷശണങ്ങളോട് കൂടിയിട്ടുള്ള എല്ലാവിധ ഗ്രാമെറ്റിക്കൽ ക്ലിയറായിട്ടുള്ള ഒരു നല്ല ഭാഷ
|
സന്ധി സംഭാഷണങ്ങളോട് കൂടിയിട്ടുള്ള എല്ലാവിധ ഗ്രാമറ്റിക്കൽ ക്ലിയറായിട്ടുള്ള ഒരു നല്ല ഭാഷ
|
64,825
|
അത് വികസിച്ച കൊണ്ട് വന്നിരുന്ന ഭാഷയാണ്
|
അത് വികസിച്ചു കൊണ്ട് വന്നിരുന്ന ഭാഷയാണ്
|
64,826
|
അതിന് നല്ല രീതിയില എഴുത്തുകാരായിട്ടും ഒക്കൊയിട്ടും നല്ല രീതിയില അതിന് സാഹിത്യപരമായിട്ടൊക്കെ നല്ല മാറ്റ മാറ്റ ഇത് വന്നിട്ടുണ്ടായിരുന്നു
|
അതിന് നല്ല രീതിയില് എഴുത്തുകാരായിട്ടും ഒക്കെ നല്ല രീതിയിൽ അതിന് സാഹിത്യപരമായിട്ടൊക്കെ നല്ല മാറ്റ ഇത് വന്നിട്ടുണ്ടായിരുന്നു
|
64,827
|
ആ മാറ്റത്തെ മുഴുവൻ ചവിട്ടി മെതിച്ച കൊൊണ്ട്
|
ആ മാറ്റത്തെ മുഴുവൻ ചവിട്ടി മെതിച്ച് കൊണ്ട്
|
64,828
|
മറ്റ് ജോലികക വേണ്ടി
|
മറ്റ് ജോലിക്ക് വേണ്ടി
|
64,829
|
അല്ലെങ്കിൽ മറ്റുള്ള നാട്ടുകളിൽ നാടുകളിൽ പോയി നിന്ന്
|
അല്ലേൽ മറ്റുള്ള നാട്ടുകളിൽ നാടുകളിൽ പോയി നിന്ന്
|
64,830
|
കാര്യങ്ങള് നിർവഹിക്കുള്ളത് കൊണ്ടും ബിസിനസ്സിലൊക്കെ
|
കാര്യങ്ങള് നിർവഹിക്കണത് കൊണ്ടും ബിസിനസിലൊക്കെ
|
64,831
|
ഇൻ്റർനാഷണൽ ഭാഷയാണ് കൂടുതൽ അഭികാമ്യം അല്ലെങ്കിൽ ആവശ്യമായിട്ടുള്ളത് എന്നതുകൊണ്ടും
|
ഇൻറർനാഷണൽ ഭാഷയാണ് കൂടുതൽ അഭികാമ്യം അല്ലെങ്കിൽ ആവശ്യമായിട്ടുള്ളത് എന്നതുകൊണ്ടും
|
64,832
|
കാലക്രമേണ മലയാള ഭാഷയിൽ ശോഷണം സംഭവിച്ചു എന്നുള്ളതാണ് സത്യം
|
കാലക്രമേണ മലയാളഭാഷയില് ശോഷണം സംഭവിച്ചു എന്നുള്ളതാണ് സത്യം
|
64,833
|
അതുകൊണ്ട് തന്നെ ഇപ്പം മലയാള ഭാഷ ഈ തലമുറയ്ക്ക് കൈകാര്യം ചെയ്യാൻ വലിയ താല്പര്യമില്ല അറിയുമില്ല
|
അതുകൊണ്ട് തന്നെ ഇപ്പോൾ മലയാള ഭാഷ ഈ തലമുറക്ക് കൈകാര്യം ചെയ്യാൻ വല്യ താൽപര്യം ഇല്ല അറിയുകയും ഇല്ല
|
64,834
|
സന്ധി സ സമാസങ്ങളൊന്നും അവർക്ക് പഠിക്കാനുമില്ല നോക്കേണ്ട കാര്യവില്ല
|
സന്ധി സമാസങ്ങളൊന്നും അവർക്ക് പഠിക്കാനും ഇല്ല നോക്കേണ്ട കാര്യവും ഇല്ല
|
64,835
|
എന്തെങ്കിലൊക്കെ എഴുതി വെക്കുക അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പറയുക
|
എന്തെങ്കിലുമൊക്കെ എഴുതി വയ്ക്കുക അല്ലെങ്കിൽ എന്തൊങ്കിലുമൊക്കെ പറയുക
|
64,836
|
അതിപ്പോൾ ഓരോ ജില്ലയിലും ഓരോ ഗ്രാമത്തിലും ഓരോ തരത്തിലുള്ള ഭാഷയയതുകൊണ്ട്
|
അത് ഇപ്പോൾ ഓരോ ജില്ലയിലും ഓരോ ഗ്രാമത്തിലും ഓരോ തരത്തിലുള്ള ഭാഷയായതുകൊണ്ട്
|
64,837
|
മലയാള ഭാഷ കൃത്യമായി സംസാരിക്കാൻ ഇപ്പോ ആർക്കും താല്പര്യമില്ല അല്ലെങ്കിൽ കഴിവില്ലാതെയായി മാറുന്നു എന്നുള്ളതാണ് ഇന്നത്തെ സത്യത്തിലുള്ള അവസ്ഥ
|
മലയാള ഭാഷ കൃത്യമായി സംസാരിക്കാൻ ഇപ്പോൾ ആർക്കും താൽപര്യമില്ല അല്ലെങ്കിൽ ആ കഴിവില്ലാതെ ആയി മാറുന്നുവെന്നുള്ളതാണ് ഇന്നത്തെ സത്യത്തിലുള്ള അവസ്ഥ
|
64,838
|
മലയാള ഭാഷയ്ക്ക് കോമണായിട്ട് പറഞ്ഞാൽ ശോഷണം സംഭവിച്ചു
|
മലയാള ഭാഷയ്ക്കു കോമണായിട്ട് പറഞ്ഞാൽ ശോഷണം സംഭവിച്ചു
|
64,839
|
ഭാഷ്ക്ക് വികസിച്ചു ഒരുപാട് പുതിയ പുതിയ പദങ്ങളൊക്കെ ചേർത്തു എങ്കിലും അതൊന്നും മലയാള ഭാഷയുടെ പദങ്ങളാണ് എന്ന് പറയാൻ പറ്റില്ല
|
ഭാഷക്ക് വികസിച്ചോ ഒരുപാട് പുതിയ പുതിയ പദങ്ങളൊക്കെ ചേർത്തു എങ്കിലും അതൊന്നും മലയാളഭാഷയുടെ പദങ്ങളാണ് എന്ന് പറയാൻ പറ്റില്ല
|
64,840
|
ഓരോരുത്തരുടക്കും തോന്നുന്ന വിളച്ച് പറയുക അല്ലെങ്കിൽ ഓരോ തോന്നുന്ന രീതിയിലുള്ള സംഭാഷണങ്ങൾ നടത്തുക അത്ച്ഛനെ വിളിക്കണതും കൂട്ടുകാരെ വിളിക്കുമ്പോൾായാലും ശരി ഭാര്യയ വിളിക്കുമ്പോൾായാലും ശരി
|
ഒരോർത്തർക്കും തോന്നുന്നത് വിളിച്ചു പറയുക അല്ലെങ്കിൽ ഓരോ തോന്നുന്ന രീതിയിലുള്ള സംഭാഷണങ്ങൾ നടത്തുക അത് അച്ഛനെ വിളിക്കുന്നതായാലും കൂട്ടുകാരെ വിളിക്കുമ്പോഴായാലും ശരി ഭാര്യ വിളിക്കുമ്പോഴായാലും ശരി
|
64,841
|
അല്ലെങ്കിൽ സംഭാവന ചെയ്യുമ്പോളായാലും ശരി ഇതിലൊക്കെയും കാലാനുസൃതമായിട്ടുള്ള മാറ്റംുണ്ടായി എങ്കിലും നല്ല മാറ്റമായി എന്ന് പറയാൻ ബുദ്ധിമുട്ടാണ്
|
അല്ലെങ്കില് സംഭാവന ചെയ്യുമ്പോഴായാലും ശരി ഇതിലൊക്കെയും കലാനുസൃതമായിട്ടുള്ള മാറ്റം ഉണ്ടായി എങ്കിലും നല്ല മാറ്റമായി എന്ന് പറയാൻ ബുദ്ധിമുട്ടാണ്
|
64,842
|
പാട്ട് കേൾക്കുവാൻ എല്ലാവരെ പോലെ എനിക്കും നല്ല ഇഷ്ടമാണ് കാരണം പാട്ട് കേൾക്കുന്ന നമ്മളിപ്പോൾ സങ്കടപ്പെട്ടിരിക്കുമ്പോഴാണേിലും
|
പാട്ട് കേൾക്കുവാൻ എല്ലാവരെയും പോലെ എനിക്കും നല്ല ഇഷ്ടമാണ് കാരണം പാട്ട് കേൾക്കുന്നത് നമ്മളിപ്പോൾ സങ്കടപ്പെട്ട് ഇരിക്കുമ്പോഴാണേലും
|
64,843
|
നമ്മൾ ഒത്തിരി സന്തോഷിക്കുകയാണെിലും നമ്മൾ പാട്ടുകൾ കേൾക്കാൻ വേണ്ടി താല്പര്യപ്പെടും അപ്പോൾ പാട്ട് കേൾക്കുന്നതിലൂടെ നമുക്ക് ഒരു വലിയ സന്തോഷമാണ് ലഭിക്കുന്നത്
|
നമ്മൾ ഒത്തിരി സന്തോഷിക്കുകയാണേലും നമ്മൾ പാട്ടുകാൽ കേൾക്കാൻ വേണ്ടി താല്പര്യപ്പെടും അപ്പോൾ പാട്ട് കേൾക്കുന്നതിലൂടെ നമുക്ക് ഒരു വലിയ സന്തോഷമാണ് ലഭിക്കുന്നത്
|
64,844
|
അപ്പം പാട്ട് ഒരു സൊല്യൂഷൻ ആയിട്ട് ഒരു പരിഹാരമായിട്ട് നമുക്ക് പറയാവുന്ന ഒരു കാര്യം തന്നെയാണ് അതും എളുപ്പ മാർഗ്ഗത്തിൽ തന്നെ പാട്ട് കേൾക്കുന്നതിലൂടെ ആത്മസംതൃപ്തി വരികയും
|
അപ്പം പാട്ട് ഒരു സൊല്യൂഷനായിട്ട് ഒരു പരിഹാരമായിട്ട് നമുക്ക് പറയാവുന്ന ഒരു കാര്യം തന്നെയാണ് അതും എളുപ്പ മാർഗത്തിൽ തന്നെ പാട്ട് കേൾക്കുന്നതിലൂടെ ആത്മസംതൃപ്തി വരുകയും
|
64,845
|
ടെൻഷൻസും നമ്മൾ നമ്മുടെ ഇന്നത്തെ കാലത്ത് നേരിടുന്ന പ്രശ്നങ്ങളെയൊക്കെ
|
ടെൻഷൻസും നമ്മൾ നമ്മുടെ ഇന്നത്തെ കാലത്ത് നേരിടുന്ന പ്രശ്നങ്ങൾ ഒക്കെ
|
64,846
|
മാനസികമായി ശരിയാക്കുവാൻ വേണ്ടിയിട്ട് സഹായിക്കുന്ന ഒരു ഘടകം തന്നെയാണ് പാട്ട് എന്ന് നമുക്ക് പറയാവുന്നതാണ്
|
മാനസികമായി ശരിയാക്കുവാൻ വേണ്ടീട്ട് സഹായിക്കുന്ന ഒരു ഘടകം തന്നെയാണ് പാട്ട് എന്ന് നമുക്ക് പറയാവുന്നതാണ്
|
64,847
|
ഇന്നത്തെ കാലത്ത് പലതരത്തിലുള്ള പാട്ടുകളുണ്ട് വെസ്റ്റേൺ നോർത്തേൺ സൗത്തേൺ പിന്നെന്താ അങ്ങനെ അങ്ങനെ ഓരോ സ്റ്റൈലിലെ പാട്ടുകളുണ്ട് നമുക്ക് കാണാൻ കഴിയുന്നു
|
ഒപ്പം ഇന്നത്തെ കാലത്ത് പല തരത്തിലുള്ള പാട്ടുകളുണ്ട് വെസ്റ്റേൺ നോർത്തേൺ സൗത്തേൺ പിന്നെന്താണ് അങ്ങനെ അങ്ങനെ ഓരോ സ്റ്റൈലിലെ പാട്ടുകളുമുണ്ട് നമുക്ക് കാണാൻ കഴിയുന്നു
|
64,848
|
അതോടൊപ്പം തന്നെ മലയാളം ഹിന്ദി എല്ലാ ഭാഷകളിലും തമിഴ് എല്ലാ ഭാഷകളിലും തന്നെ പാട്ടുകൾ ഉണ്ട് എന്ന് നമുക്ക് പറയാവുന്ന കാര്യമാണ്
|
അതോടൊപ്പം തന്നെ മലയാളം ഹിന്ദി എല്ലാ ഭാഷകളിലും തമിഴ് എല്ലാ ഭാഷകളിലും തന്നെ പാട്ടുകൾ ഉണ്ട് എന്ന് നമുക്ക് പറയാവുന്ന കാര്യമാണ്
|
64,849
|
അപപോൾ ഓരോ ഓരോ ഭാഷയിലെ പാട്ടിനും ഓരോ തരത്തിലെഅർത്ഥങ്ങളും ഓരോ തരത്തിലെ ശൈലിയുമാണ ഉള്ളത്
|
അപ്പോൾ ഓരോ ഓരോ ഭാഷയിലെ പാട്ടിനും ഓരോ തരത്തിലെ അർത്ഥങ്ങളും ഓരോ തരത്തിലെ ശൈലിയുമാണ് ഉള്ളത്
|
64,850
|
അതായത് മലയാളത്തിലെ പാട്ടുകളുടെ ശൈലി അല്ല വേറെ തമിഴിലെ പാട്ടുകൾക്കൊക്കെ അതുപോലെ തന്നെ ഹിന്ദിയിലെ പാട്ടിൻ്റെ ശൈലിയ അല്ല
|
അതായത് മലയാളത്തിലെ പാട്ടുകളുടെ ശൈലി ആ അല്ല വേറെ തമിഴിലെ പാട്ടുകൾക്കൊക്കെ അതുപോലെതന്നെ ഹിന്ദിയിലെ പാട്ടിൻ്റെ ശൈലിയല്ല
|
64,851
|
ഇംഗ്ലീഷ് പാട്ടുകൾക്ക് അങ്ങനെ ഓരോ പാട്ടുകൾക്കും ഓരോ ശൈലി ഉണ്ടെന്ന് നമുക്ക് പറയാൻ കഴിയുന്നു മലയാളം പാട്ടുകൾെന്ന് പറയുമ്പോഴത്തേക്കും
|
ഇംഗ്ലീഷ് പാട്ടുകൾക്ക് അങ്ങനെ ഓരോ പാട്ടുകൾക്കും ഓരോ ശൈലി ഉണ്ടെന്ന് നമുക്ക് പറയാൻ കഴിയുന്നു മലയാളം പാട്ടുകളെന്ന് പറയുമ്പോഴ്ത്തേക്കും
|
64,852
|
മെലഡി വിഭാഗത്തിൽ പാട്ടുകളുണ്ട് അങ്ങനെ പലതരത്തിലെ പാട്ടുകളുണ്ട് മെലഡി ആയിട്ടുണ്ട് അല്ലാണ്ട് ആഘോഷങ്ങൾക്ക് പാടുന്ന പാട്ട പാട്ടുകളുണ്ട് അങ്ങനെ പലതരത്തിലെ പാട്ടുകളുണ്ടെന്ന് പറയാൻ കഴിയുന്നു അതുപോലെ തന്നെയാണ് തമിഴിലും ഇംഗ്ലീഷിൽ ഹിപ്പ് ഹോപ്സ് ഉണ്ട് അങ്ങനെ പലതരത്തിലെ പാട്ടുകളുണ്ട്
|
മെലഡി വിഭാഗത്തിൽ പാട്ടുകളുണ്ട് അങ്ങനെ പലതരത്തിലെ പാട്ടുകളുണ്ട് മെലഡി ആയിട്ടുണ്ട് അല്ലാതെ ആഘോഷങ്ങൾക്ക് പാടുന്ന പാട്ട് പാട്ടുകളുണ്ട് അങ്ങനെ പലതരത്തിലെ പാട്ടുകൾ ഉണ്ടെന്ന് പറയാൻ കഴിയുന്നു അതുപോലെ തന്നെയാണ് തമിഴിലും ഇംഗ്ലീഷിൽ ഹിപ് ഹോപ്സുണ്ട് അങ്ങനെ പലതരത്തിലെ പാട്ടുകളുണ്ട്
|
64,853
|
മലയാളത്തിലെ ഇഷ്ട ഗായകർന്ന് പറയുമ്പോൾ സിത്താര ആ അവരുടെ പാട്ട് നല്ല രസമാണ് കേൾക്കാനൊക്കെ നല്ല
|
മലയാളത്തിലെ ഇഷ്ട ഗായകരെന്ന് പറയുമ്പോൾ സിത്താര ആ അവരുടെ പാട്ട് നല്ല രസമാണ് കേൾക്കാനൊക്കെ നല്ല
|
64,854
|
സ്ത്രീത്വം തെളിയിച്ച കൊണ്ടാണ് പാടുന്നതൊക്കെ അതുകൊണ്ട തന്നെ എനിക്കത് വളരെ ഇഷ്ടമുള്ള ഒരു ഗായികയാണ് സിത്താര
|
സ്ത്രീത്വം തെളിയിച്ച് കൊണ്ടാണ് പാടുന്നതൊക്കെ അതുകൊണ്ട് തന്നെ എനിക്കത് വളരെ ഇഷ്ടമുള്ള ഒരു ഗായികയാണ് സിത്താര
|
64,855
|
അതുപോലെ യേശുദാസ് യേശുദാസൊക്കെ നമ്മളുടെ കേരളത്തിൻ്റെ ഗായക ഗാന ഗന്ധർവൻ എന്നൊക്കെ അറിയപ്പെടുന്ന ആളാണ് അപ്പോൾ അത്രയ്ക്കും
|
അതുപോലെ യേശുദാസ് യേശുദാസൊക്കെ നമ്മൾടെ കേരളത്തിൻ്റെ ഗായഗ ഗാനഗന്ധർവൻ എന്നൊക്കെ അറിയപ്പെടുന്ന ആളാണ് അപ്പോൾ അത്രയ്ക്കും
|
64,856
|
നല്ല ഗായകനാണ് ഒത്തിരി അറിയപ്പെടുന്ന ഒരാൾ കൂടിയാണ് അങ്ങനെ നമ്മുടെ കേരളത്തിൽ തന്നെ പല തരത്തിലുള്ള ഗായകന്മാരും ഗായികകളുമൊക്കെ ഉണ്ട് അവർ അവരുടെ തെളിവ് നല്ല രീതിയിൽ തെളിയിക്കുന്നുണ്ട് വളരെ പ്രസിദ്ധമായ ആൾക്കാർ വരെെയ ഉണ്ട്
|
നല്ല ഗായകനാണ് ഒത്തിരി അറിയപ്പെടുന്ന ഒരാൾ കൂടിയാണ് അങ്ങനെ നമ്മുടെ കേരളത്തിൽ തന്നെ പല തരത്തിലുള്ള ഗായകന്മാരും ഗായികകളുമൊക്കെ ഉണ്ട് അവർ അവരുടെ തെളിവ് നല്ല രീതിയിൽ തെളിയിക്കുന്നുണ്ട് വളരെ പ്രസിദ്ധമായ ആൾക്കാർ വരെ ഉണ്ട്
|
64,857
|
പ്ര്രസിദ്ധരായ ഗായകന്മാരും നമ്മളുടെ നാടുകളിലൊക്കെ ഉണ്ടെന്ന് നമുക്ക് കാണാൻ കഴിയുന്നു അതുപോലെ തന്നെ
|
അപ്രസിദ്ധരായ ഗായകന്മാരും നമ്മൾടെ നാട്ടുകളിലൊക്കെ ഉണ്ടെന്ന് നമുക്ക് കാണാൻ കഴിയുന്നു അതുപോലെ തന്നെ
|
64,858
|
പല തരത്തിൽെ പല വിഭാഗത്തിലെ ഗായകന്മാരുണ്ട് നാടൻപാട്ട് ഗായകർ
|
പല തരത്തിൽ പല വിഭാഗത്തിലെ ഗായകന്മാരുണ്ട് നാടൻ പാട്ട് ഗായകർ
|
64,859
|
പിന്നെ ശാസ്ത്രീയ സംഗീതത്തിൻ്റെ ഗായകർഅങ്ങനെ ഒട്ടേറെതരത്തിലെ ഗായകർ എന്ന് നമുക്ക് പറയാൻ കഴിയുന്നു
|
പിന്നെ ശാസ്ത്രീയ സംഗീതത്തിൻ്റെ ഗായകർ അങ്ങനെ ഒട്ടേറെ തരത്തിലെ ഗായകർ ഉണ്ട് എന്ന് നമുക്ക് പറയാൻ കഴിയുന്നു
|
64,860
|
എൻ്റെ ഈ പ്രദേശത്ത് അടുതതായിടട അങ്ങനെ നാടൻ പാട്ടുകളൊന്നും അത്ര പ്രസിദ്ധമല്ലെങ്കിൽ കൂട കോട്ടയം ജില്ലയിൽ
|
എൻ്റെ ഈ പ്രദേശത്ത് അടുത്തായിട്ട് അങ്ങനെ നാടൻ പാട്ടുകളൊന്നും അത്ര പ്രസിദ്ധമല്ലെങ്കിൽ കൂടി കോട്ടയം ജില്ലയിൽ
|
64,861
|
നാടൻ പാട്ടുകൾ കുറേ ട്രൂപ്സ്ൊക്കെ ഉണ്ട് അപ്പോൾ
|
നാടൻ പാട്ടുകൾ കുറെ ട്രൂപ്സൊക്കെ ഉണ്ട് അപ്പോൾ
|
64,862
|
വൈക്കം ട്രൂപ്പൊക്കെയ ഉണ്ട് അവരുടെ നാടൻ പാട്ടമൊക്കെ നല്ല രസമാണ് കേൾക്കാൻ ഞാൻ കേട്ടിട്ടുണ്ട്
|
വൈക്കം ട്രൂപ്പൊക്കെ ഉണ്ട് അവരുടെ നാടൻ പാട്ടൊക്കെ നല്ല രസമാണ് കേൾക്കാൻ ഞാൻ കേട്ടിട്ടുണ്ട്
|
64,863
|
അപ്പോൾ എൻ്റെ തൊട്ടടുത്തെന്ന് പറയുമ്പോൾ അങ്ങനെ ഗായകർ അങ്ങനെ ആരുംല്ല
|
അപ്പോൾ എൻ്റെ തൊട്ടടുത്തെന്ന് പറയുമ്പോൾ അങ്ങനെ ഗായകർ അങ്ങനെ ആരും ഇല്ല
|
64,864
|
പക്ഷേ കോട്ടയത്തെക്കുറിച്ച് പറയുമ്പോൾ നാടൻ നാടൻ പാട്ടിനും അല്ലാത്ത ശാസ്ത്രീയ സംഗീതത്തിനും ഒക്കെ പ്രാധാന്യം നൽകുന്ന ഒട്ടേറെ ഗായകരുണ്ടെന്ന് നമുക്ക്കാണാൻ കഴിയുന്നതാണ്
|
പക്ഷേ കോട്ടയത്തെക്കുറിച്ച് പറയുമ്പോൾ നാടൻ പാട്ടിന് നാടൻ പാട്ടിനും അല്ലാത്ത ശാസ്ത്രീയ സംഗീതത്തിനും ഒക്കെ പ്രാധാന്യം നൽകുന്ന ഒട്ടേറെ ഗായകരുണ്ടെന്ന് നമുക്ക് കാണാൻ കഴിയുന്നതാണ്
|
64,865
|
നിന്ന് ഇന്ന് പോകാനായിട്ട് നമുക്ക് പത്മഭ സ്വാമി ക്ഷേത്രത്തിൽ പോകാനാണ് താല്പര്യം
|
ഇന്ന് ഇന്ന് പോവാനായിട്ട് നമുക്ക് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പോകാനാണ് താൽപര്യം
|
64,866
|
ഹലോ ആ അപ്പോഴ നമുക്ക് വേണ്ട അറേഞ്ച്മെൻറ്സ് ഒക്കെ ഒന്ന് ചെയ്യാൻ പറ്റുമോ
|
ഹലോ ആ അപ്പോൾ നമുക്ക് വേണ്ട അറേഞ്ച്മെൻറ്സൊക്കെയൊന്നു ചെയ്യാൻ പറ്റുമോ
|
64,867
|
ഞങ്ങൾക്ക് ഒരുന്നവയിൽ ഒരു എട്ട് പേരുണ്ട്
|
ഞങ്ങൾക്ക് ഒരു ഇന്നോവയിൽ ഒരു എട്ട് പേരുണ്ട്
|
64,868
|
ഞങ്ങൾ ബുധനാഴ്ചയാണ് വരുന്നത്
|
ഞങ്ങൾ ബുധനാഴ്ചയാണ് വരുന്നത്
|
64,869
|
ആ ആ ആ വരുന്ന ബുധനാഴ്ച രാവിലെ ഞങ്ങളൊ ഒരു എട്ട് മണിയോടും കൂടി തിരുവനന്തപുരത്ത്ാം
|
ആ ആ ആ വരുന്ന ബുധനാഴ്ച രാവിലെ നമ്മളൊരു എട്ട് മണിയോടുകൂടി തിരുവനന്തപുരത്തെത്തും
|
64,870
|
ഇല്ല ഇല്ല ഞങ്ങൾ അത് അത് അത് സ്വന്തം വാഹനത്തിലാണ് വരുന്നത് അപ്പം വാഹനത്തിൻ്റെ ഇതല്ല നമുക്ക് പിന്നെ ഫുഡും മറ്റ് കാര്യങ്ങള ഒക്കെ ഒന്ന് അറേഞ്ച് ചെയ്ത് തരാം
|
ഇല്ലയില്ല ഞങ്ങളത് അത് അത് സ്വന്തം വാഹനത്തിലാണ് വരുന്നത് അപ്പം അപ്പോൾ വാഹനത്തിൻറെ കുഴപ്പമില്ല നമുക്ക് പിന്നെ ഫുഡും മറ്റുകാര്യങ്ങളുമൊക്കെ ഒന്ന് അറേഞ്ച് ചെയ്തുതരണം
|
64,871
|
ഓ ഓ ശരി ശരി ആ അത് മതി
|
ഓ ഓ ശരി ശരി ആ അതുമതി
|
64,872
|
ആ ആ ആശരി ശരി
|
ആ ആ ആ ശരി ശരി
|
64,873
|
ഓക്കെ ഓക്കേ ആ ആ
|
ഓക്കെ ഓക്കെ ആ ആ
|
64,874
|
ആണോ ആ
|
ആണോ ആ
|
64,875
|
ആണോ ആണ ശരി ശരി
|
ആണോ ആ ശരി ശരി
|
64,876
|
ആണ പോകാം പോകണം നമുക്ക് അവിടെയും വളരെ ഫേമസ് ആയിട്ടുള്ള ഒരു സ്ഥലംല്ലേ അപ്പംൾ അവിടെയും പോകാൻ താല്പര്യം ഉണ്ട്
|
ആണ് പോകാം പോണം നമുക്ക് അവിടെയും വളരെ ഫേമസ് ആയിട്ടുള്ളൊരു സ്ഥലമല്ലെ അപ്പം അവിടെയും പോകാൻ താൽപ്പര്യമു ണ്ട്
|
64,877
|
ആണ് ആ ശരി ശരി
|
ആണ് ആ ഓ ശരി ശരി
|
64,878
|
നമ്മൾ ആ നമ്മൾ അവിടെ വന്നതിഴന് അതിൻ്റെ സൗകര്യം പോല നമുക്കൊരു രണ്ട് ദിവസത്തിനകം കാണാൻ പറ്റുന്ന സ്ഥലങ്ങളെല്ലാം തിരുവനന്തപുരത്ത് കാണാനാണ് താല്പര്യം
|
നമ്മൾ ആ നമ്മൾ അവിടെ വന്നതിന് ശേഷം അതിൻറെ സൗകര്യംപോലെ നമുക്കൊരു രണ്ടുദിവസത്തിനകം കാണാൻ പറ്റുന്ന സ്ഥലങ്ങളെല്ലാം തിരുവനന്തപുരത്തു കാണാനാണ് താൽപര്യം
|
64,879
|
ആ ച സിറ്റിക്കകത്തി തന്നെ എവിടെയെങ്കിലും നമുക്ക് അറേഞ്ച് ചെയ്തു തരണം ഫുഡും അക്കോമഡേഷനും
|
ആ സിറ്റിക്കകത്തുതന്നെ എവിടെയെങ്കിലും നമുക്ക് അറേഞ്ച് ചെയ്തുതരണം ഫുഡും അക്കൊമൊഡേഷനും
|
64,880
|
ഓക്കെ ഓക്കെ ഞങ്ങൾ സിറ്റി് എത്തിയ ശേഷം ഈ നമ്പറിലേക്ക് കോൺടാക്ട് ചെയ്യാം
|
ഓക്കെ ഓക്കെ ഞങ്ങൾ സിറ്റിയിലെത്തിയതിനു ശേഷം ഈ നമ്പറിലേയ്ക്ക് കോൺടാക്ട് ചെയ്യാം
|
64,881
|
ആ ഇത് വെജിറ്റബിൾ ഡീലർ അല്ലേ
|
ആ ഇത് വെജിറ്റബൾ ഡീലറല്ലേ
|
64,882
|
ആ എനക്ക്േ അടുത്ത മാസം അഞ്ചാം തീയതിക്ക് ഒരു ഫംഗഷന് വേണ്ടി കുറച്ച് വെജിറ്റബിൾ വേണമായിരുന്നു
|
ആ എനിക്ക് അടുത്ത മാസം അഞ്ചാ തീയതിക്ക് ഒരു ഫംഗ്ഷനു വേണ്ടി കുറച്ച് വെജിറ്റബൾ വേണമായിരുന്നു
|
64,883
|
സ്ഥലം വയനാട്
|
സ്ഥലം വയനാട്
|
64,884
|
വയനാട് സുൽത്താൻ പത്തേരി അവിടെ ആയിട്ട് ആ
|
വയനാട് സുൽത്താൻ ബത്തേരി അവിടെയായിട്ട് ആ
|
64,885
|
ഞങ്ങൾക്ക് ഒരു സദ്യക്ക് ആവശ്യമായിട്ടുള്ള എല്ലാം വേണം നിങ്ങളുടെ റേറ്ൊക്കെ എത്രയാ വരുന്നത്
|
ആ ഞങ്ങൾക്ക് ഒരു സദ്യയ്ക്ക് അവശ്യമായിട്ടുള്ള എല്ലാം വേണം നിങ്ങളുടെ റേറ്റ് ഒക്കെ എത്രയാ വരുന്നത്
|
64,886
|
ആ ഇപ്പോൾ ഉള്ളിക്കൊക്കെ എത്രയാകിലോയ്ക്ക്
|
ആ ഇപ്പോൾ ഉള്ളിക്കൊക്കെ എത്രയാ കിലോയ്ക്ക്
|
64,887
|
ആ ഓക്കെ ഓക്കെ അപ്പോൾ ഇത് നല്ല ഫ്രഷ് ആയിരിക്കണം വെജിറ്റബിൾസ് പിന്നെന്താ
|
ആ ഓക്കെ ഓക്കെ ആ അപ്പോൾ ഇത് നല്ല ഫ്രഷ് ആയിരിക്കണം വെജിറ്റബിൾസ് പിന്നെയെന്താ
|
64,888
|
ആ ഓർഗാനിക് ആയിരിക്കണേ
|
ആ ഓർഗാനിക്ക് ആയിരിക്കണേ
|
64,889
|
ആ ഞങ്ങൾക്ക് അപ്പോൾ വേണ്ടതെന്ന് പറഞ്ഞഞ് കഴിഞ്ഞാൽ ഉള്ളി വേണം
|
ആ ഞങ്ങൾക്ക് അപ്പോൾ വേണ്ടതെന്ന് പറഞ്ഞു കഴിഞ്ഞാൽ ഉള്ളി വേണം
|
64,890
|
പിന്നെ തക്കാളി ക്യാരറ്റ് ആ അതെ സദ്യയാണ് ആ
|
പിന്നെ തക്കാളി ക്യാരറ്റ് ആ അതേ സദ്യയാണ് ആ
|
64,891
|
ആ ശരി ഞാൻ ലിസ്റ്റ് തയ്യാറാക്കിയിട്ട് പറയാംട്ടോ
|
ആ ശരി ഞാൻ ലിസ്റ്റ് തയ്യാറാക്കിയിട്ട് പറയാട്ടോ
|
64,892
|
ഫംഗ്ഷൻ ആറാം തീയതിണ അഞ്ചാം തീയതി ആകുമ്പോഴത്തേക്കും എത്തിക്കുവാണെങ്കിൽ നല്ലതായിരുന്നു
|
ഫംഗ്ഷൻ ആറാം തീയ്യതി ആണ് അഞ്ചാം തീയ്യതി ആവുമ്പോഴത്തേക്കും എത്തിക്കുകയാണെങ്കിൽ നല്ലതായിരുന്നു
|
64,893
|
ആ ഞാൻ ലൊക്കേഷൻ എട്ടു തരാം
|
ആ ഞാൻ ലൊക്കേഷൻ ഇട്ടു തരാം
|
64,894
|
ആ ലൊക്കേഷൻ ഷെയർ ചെയ്യാം ആ
|
ലൊക്കേഷൻ ഷെയർ ചെയ്യാം ആ
|
64,895
|
ഞങ്ങൾക്ക്
|
ആ ഞങ്ങൾക്ക്
|
64,896
|
ഞങ്ങൾ ഒരു
|
ഞങ്ങൾ ഒരു
|
64,897
|
ആ വെജിറ്റബിളും അല്ലാതെ ഉണ്ട്
|
ആ വെജിറ്റബളും അല്ലാതെയും ഉണ്ട്
|
64,898
|
ബൊഫേ ആണ് അപ്പോൾ വെജിറ്റബിൾ വേണ്ടവർക്ക് അത് അങ്ങനെ സദ്യ ഉണ്ടാക്കാമെന്ന് വെച്ചു അതിന് ആവശ്യം നോൺ വെജ് ഇല്ലല്ലോ
|
ആ ബോഫെ ആണ് അപ്പോൾ വെജിറ്റബൾ വേണ്ടവർക്ക് അത് അങ്ങനെയും സദ്യ ഉണ്ടാക്കാമെന്നു വച്ചു അതിനു ആവശ്യം നോൺവെജ് ഇല്ലല്ലോ
|
64,899
|
ആ ഞാൻ ആൾക്കാര അനുസരിച്ചിട്ട് ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട് നിങ്ങൾക്ക് ഷെയർ ചെയ്യാം എത്രയയാണ് വേണ്ടതെന്ന് അല്ലെങ്കിൽ ഞാൻ വിളിച്ച് പറയാം
|
ആ ഞാൻ ആൾക്കാരെ അനുസരിച്ചിട്ട് ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട് നിങ്ങൾക്ക് ഷെയർ ചെയ്യാം എത്രയാ വേണ്ടതെന്ന് അല്ലെങ്കിൽ വിളിച്ച് പറയാം
|
64,900
|
ആ ഇപ്പോൾ മൊത്തത്തിലുള്ള ലിസ്റ്റ് വേണ്ട നിങ്ങൾക്ക് ആ
|
അപ്പോൾ മൊത്തത്തിലുള്ള ലിസ്റ്റ് വേണ്ടേ നിങ്ങൾക്ക് ആ
|
64,901
|
ആ ഓക്കെ ആ ഞാൻ അറിയിക്കാം എന്നാൽ
|
ആ ഓക്കെ ആ ഞാൻ അറിയിക്കാം എന്നാൽ
|
64,902
|
ആ ശരിാൽ
|
ആ ശരി എന്നാൽ
|
64,903
|
ആ അതെല്ലോ മാഡം പറയൂ
|
ആ അതെയല്ലോ മേഡം പറയൂ
|
64,904
|
വെജിറ്റബിൾസാണ് എവിടെയാണ് സ്ഥലം
|
വെജിറ്റബൾസാണോ എവിടെയാണ് സ്ഥലം
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.