Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
65,305
ട്രെയിനിൽ യാത്രചെയ്യുക എന്നത്
ട്രെയിനിൽ യാത്ര ചെയ്യുക എന്നത്
65,306
ട്രെയിനിൻ്റെ ശബ്ദം
ട്രെയിനിൻ്റെ ശബ്ദം
65,307
എല്ലാവർക്കും ഇഷ്ടമാണ് കാരണം ഒരു നല്ല വെ വെറൈറ്റി ശബ്ദമാണ് ട്രെയിനിൻ്റെ
എല്ലാവർക്കും ഇഷ്ട്ടമാണ് കാരണം ഒരു നല്ല വെറൈറ്റി ശബ്ദമാണ് ട്രെയിനിൻ്റെ
65,308
എല്ലാവരും അത് അനുഗ്രഹിക്കാന അനുഗ്രഹിച്ച് കാണിക്കാനൊക്കെത് നോക്കും
എല്ലാവരും അത് അനുകരിക്കാൻ അനുകരിച്ച് കാണിക്കാനൊക്കെ നോക്കും
65,309
അനുകരിച്ച് സ്റ്റേജുകളിൽ അനുകരിക്കാൻ പല കലാപരിപാടികളിലും ട്രെയിൻ ശബ്ദം
അനുകരിച്ച് സ്റ്റേജുകളിൽ അനുകരിക്കാൻ പോകുക എല്ലാ കലാപരിപാടികളിലും ട്രെയിനിൻ്റെ ശബ്ദം
65,310
അനുവരിക്കുകയൊക്കെ ചെയ്യും
അനുകരിക്കുകയൊക്കെ ചെയ്യും
65,311
ട്രെയിനിൻ്റെ ഉൾവശത്തേക്ക് വരുമ്പോൾ ഒരു ബോഗ് അല്ലെങ്കിൽ ഒരു പാട്ട് എടുത്ത് വെച്ച് വെച്ചാൽ
ട്രെയിനിൻ്റെ ഉൾവശത്തേക്ക് വരുമ്പോൾ ഒരു ബോഗി അല്ലെങ്കിൽ ഒരു പാർട്ട് എടുത്ത് വെച്ചുവെച്ചാൽ
65,312
സീറ്റുകളായിക്കോട്ടെ എല്ലാം വളരെ നല്ല ക്രമീകരണങ്ങളാണ് സീറ്റുകള് പറഞ്ഞ വെച്ചാൽ രണ്ട് തട്ടായിട്ടാണ് താഴെ താഴെയും ഇരിക്കാം മേലെയും ഇരില്ല
സീറ്റുകളായിക്കോട്ടെ എല്ലാം വളരെ നല്ല ക്രമീകരണങ്ങളാണ് സീറ്റുകളെന്ന് പറഞ്ഞാച്ചാൽ രണ്ട് തട്ടായിട്ടാണ് താഴെ താഴെയും ഇരിക്കാം മേലെയും ഇരിക്കാം
65,313
അതുപോലെ തന്നെ സീറ്റ് ഇരിക്കാനും പറ്റും കിടക്കാനും പറ്റും അതിനുള്ള സജ്ജീകരണങ്ങളും ട്രെയിനില
അതുപോലെ തന്നെ സീറ്റ് ഇരിക്കാനും പറ്റും കിടക്കാനും പറ്റും അതിനുള്ള സജ്ജീകരണങ്ങൾ ട്രെയിനിൽ
65,314
റെഡിയാക്കുണ്ട് ഇപ്പോൾ ഇപ്പോുള്ള ട്രെയിനുകളിൽ പറഞ്ഞ വെച്ചാൽ ഒരു യാത്രക്കാര ഇരിപ്പടങ്ങളുടെ അടുത്ത് തന്നെ മൊബൈൽ ചാർജിങ് അതുപോലെ ടേബിൾ സെറ്റും എല്ലാം ഉണ്ട്
റെഡി ആക്കിയിട്ടുണ്ട് ഇപ്പോൾ ഇപ്പോളുളള ട്രെയിനുകളിൽ പറഞ്ഞാച്ചാൽ ഒരു യാത്രക്കാരന് ഇരിപ്പിടങ്ങളുടെ അടുത്ത് തന്നെ മൊബൈൽ ചാർജിംഗ് അതുപോലെ തന്നെ ടേബിൾ സെറ്റ് അപ്പ് എല്ലാം ഉണ്ട്
65,315
ട്രെയിനിൽ ഇരിക്കുന്ന ഇരിപ്പിടങ്ങൾക്ക് പ്രധാനത വരുന്നത് വിൻഡോ സൈഡുള്ള
ട്രെയിനിൽ ഇരിക്കുന്ന ഇരിപ്പിടങ്ങൾക്ക് പ്രധാനത എന്നത് വിൻഡോ സൈഡിലുള്ള
65,316
വിൻഡോ സൈഡിൽിരിക്കുന്ന ഒരു വ്യക്തിക്ക് ഏറ്റവും കൂടുതലായി ട്രെയിൻ യാത്ര ആസ്വദിക്കാൻ പറ്റും അങ്ങനെയാണ് ട്രെയിനിൻ്റെ ഒരു പ്ലസ് പോയിൻറ്
വിൻഡോ സൈഡി ഇരിക്കുന്ന ഒരു വ്യക്തിക്ക് ഏറ്റവും കൂടുതലായിട്ട് ട്രെയിൻ യാത്ര ആസ്വദിക്കാൻ പറ്റുക അങ്ങനെയാണ് ട്രെയിനിൻ്റെ ഒരു പ്ലസ് പോയിന്റ്
65,317
ഭർത്തുകളെല്ലാം ഇങ്ങനെ ഓരോ
ബർത്തുകളെല്ലാം ഇങ്ങനെ ഓരോ
65,318
ഓ എന്താണ് ഇപ്പോൾ ഒരു ഓരോ കട്ടകളായിട്ടാണ് നമുക്ക് തോന്നുന്നത് പക്ഷെ
ഓ എന്താണിപ്പൊരു ഓരോ കട്ടകളായിട്ടാണ് ഇങ്ങനെ നമുക്ക് തോന്നുക പക്ഷെ
65,319
അതെല്ലാം ഇങ്ങനെ ചേർത്ത് ചേർത്ത് വെച്ച് നല്ല ചന്തത്തിനാണ് ട്രെയിനുകളുടെ ബർത്തകൾ അതുപോലെ എൻചിൻ എല്ലാം
അതെല്ലാം ഇങ്ങനെ ചേർത്ത് ചേർത്ത് വെച്ച് നല്ല ചന്തത്തിലാണ് ട്രെയിനുകളിലെ ബെർത്തുകൾ അതുപോലെ എൻജിൻ എല്ലാം
65,320
എൻചിൻന്ന് പറഞ്ഞ വെച്ചാൽ ഹെവിയായി ശബ്ദമില്ലാത്ത എൻചിനാണ്
എൻജിൻ എന്ന് പറഞ്ഞാച്ചാൽ ഹെവിയായി ശബ്ദമില്ലാത്ത എൻജിനാണ്
65,321
ട്രെയിൻ ഓടുമ്പോൾുള്ള ശബ്ദം പറഞ്ഞ വെച്ചാൽ അത് എൻചിൻ്റെ ശബ്ദമല്ലാതെ റണ്ണിങ് ആയിക്കൊണ്ടിരിക്കുന്ന അതിൻ്റെ ഒരു സൗണ്ടാണ് അല്ലാതെ ട്രെയിനിൻ്റെ എൻചിൻ്റെ സൗണ്ട് കണ്ടില്ലേ എൻചിന് ജസ്റ്റ്ൊരു ചെറിയ സൗണ്ട്േ ഉള്ളൂ പിന്നെ അതിൽ നിന്ന്
ട്രെയിൻ ഓടുമ്പോളുള്ള ശബ്ദം പറഞ്ഞാച്ചാൽ അത് എൻജിൻ്റെ ശബ്ദം അല്ലാതെ റണ്ണിങ് ആയിക്കൊണ്ടിരിക്കുന്ന അതിൻ്റെ ഒരു സൗണ്ടാണ് അല്ലാതെ ട്രെയിനിൻ്റെ എൻജിൻ്റെ സൗണ്ട് കൊണ്ടല്ല എൻജിന് ജസ്റ്റ് ഒരു ചെറിയ സൗണ്ടേ ഉള്ളൂ പിന്നെ അതിൽ നിന്ന്
65,322
അതിൽ നിന്ന് പുറംന്തള്ളപ്പെടുന്ന പുക അതെല്ലാം ട്രെയിൻ ഹൈലൈറ്റായി കാണിക്കുന്നരി ഇതാണ്
അതിൽ നിന്ന് പുറം തള്ളപ്പെടുന്ന പുക അതെല്ലാം ട്രെയിൻ ഹൈ ലൈറ്റായി കാണിക്കുന്നതെന്താണ്
65,323
ട്രെയിൻ്റെ ചക്രങ്ങൾ വന്നിട്ടട്ട് ചെറിയ ചക്രങ്ങളാണ് അതും ഇരുമ്പില ഉള്ള ചക്രങ്ങളാണ്
ട്രെയിനിൻ്റെ ചക്രങ്ങൾ വന്നിട്ട് ചെറിയ ചക്രങ്ങളാണ് അതും ഇരുമ്പിൽ ഉള്ള ചക്രങ്ങളാണ്
65,324
പിനനെ അതുപോലെ തന്നെ ട്രെയിൻ പാളം
പിന്നെ അതുപോലെ തന്നെ ട്രെയിൻ പാളം
65,325
അതൊന്നും വളരെ കൗതുകകരമായ ഒരു കാര്യമാണ് കാരണം ട്രെയിൻ പാളം പറഞ്ഞ വച്ചാൽ നമ്മളുടെ നമ്മളുടെ റോഡുകൾ പോലെ സ്ട്രൈറ്റ് അങ്ങനെയല്ല
അതൊന്ന് വളരെ കൗതുകകരമായ ഒരു കാര്യമാണ് കാരണം ട്രെയിൻ പാളം പറഞ്ഞാച്ചാൽ നമ്മുടെ നമ്മുടെ റോഡുകൾ പോലെ സ്ട്രൈറ്റ് അങ്ങനെ അല്ല
65,326
ഇപ്പോൾ ട്രെയിൻ പാാലം ഇങ്ങനെ കുറുകെ കുറുകെയുള്ള പാലങ്ങളുണ്ട് അതിലെല്ലാം കുറ ടെക്നിക്കുകളുണ്ട് കാരണം
ഇപ്പോൾ ട്രെയിൻ പാളമിങ്ങനെ കുറുകെ കുറുകെയുള്ള പാളങ്ങളുണ്ട് അതിലെല്ലാം കുറേ ടെക്നിക്കുകളുണ്ട് കാരണം
65,327
ആ കുറുകെ കുറുകെയുള്ള പാലങ്ങളിൽ കൂടെിയാണ് ഈ ട്രെയിൻ നല്ല വേഗതയിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് ഇപ്പോൾ റോഡുകളാകുമ്പോൾ നമുക്ക് കാണും ഇങ്ങനെ പോക വെച്ചാൽ വളവുണ്ടെന്ന് പക്ഷെ ട്രെയിൻ പാളത്തിലങ്ങനെ വളവുകളെല്ലാം ചെറിയ ചെറിയ ടെക്നോളജി വെച്ച് അങ്ങോട്ടും ഇങ്ങോട്ടും ചെയിഞ്ചാക്കി ചേഞ്ച് ആക്കിയിട്ടാണ് ട്രെയിനുകള ഇങ്ങനെ പോകുന്നത്
ആ കുറുകെ കുറുകെയുള്ള പാളങ്ങളിൽക്കൂടിയാണ് ഈ ട്രെയിൻ നല്ല വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് അപ്പോൾ റോഡുകളാകുമ്പോൾ നമുക്ക് ഇങ്ങനെ പോയാച്ചാൽ കാണാം വളവുണ്ടെന്ന് പക്ഷെ റെയിൽ പാളത്തിലങ്ങനെ വളവുകളെല്ലാം ചെറിയ ചെറിയ ടെക്നോളജി വെച്ച് അങ്ങോട്ടും ഇങ്ങോട്ടും ചേഞ്ച് ആക്കി ചേഞ്ച് ആക്കിയിട്ട് ട്രെയിനുകളിങ്ങനെ പോകുന്നുണ്ട്
65,328
അപ്പോൾ പാലക്കാടുള്ള എനിക്ക് ട്രെയിനിൽ യാത്ര ചെയ്യേണ്ടത് തമിഴ്നാട്ടിലേക്കാണ വെച്ചാൽ
ഇപ്പോൾ പാലക്കാടുള്ള എനിക്ക് ട്രെയിനിൽ യാത്ര ചെയ്യേണ്ടത് തമിഴ്നാട്ടിലേക്കാണ് എന്ന് വെച്ചാൽ
65,329
തമിഴ്നാട്ടിലേക്ക ആകുമ്പോൾ ഇപ്പോൾ ഞാൻ പ്രിഫർ ചെയ്യുന്നത് വിൻഡോ സീറ്റ് വിൻഡോ സീറ്റിൽ
തമിഴ്നാട്ടിലേക്ക് ആകുമ്പോൾ ഇപ്പോൾ ഞാൻ പ്രിഫർ ചെയ്യുന്നത് വിൻഡോ സീറ്റ് വിൻഡോ സീറ്റിൽ
65,330
വിൻഡോ സൈഡിൽ ഇരിക്കുന്ന എനിക്ക് തമിഴ്നാട് പോകുമ്പോൾ ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങൾ ട്രെയിനിൽ പോകുമ്പോൾ ആസ്വദിക്കാൻ പറ്റും
വിൻഡോ സൈഡിൽ ഇരിക്കുന്ന എനിക്ക് തമിഴ്നാട് പോകുമ്പോൾ ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങൾ ട്രെയിൻ പോകുമ്പോൾ ആസ്വദിക്കാൻ പറ്റും
65,331
കുറേ കാടുകളുണ്ട്മലകളുണ്ട് ചെറിയ വീടുകൾഅതുപോലെ
കുറേ കാടുകളുണ്ട് മലകളുണ്ട് പിന്നെ ചെറിയ ചെറിയ വീടുകൾ അതുപോലെ
65,332
ഇപ്പോൾ തമിഴ്നാട് ബോഡർ കഴിയുന്നതെന്ന് വെച്ചാൽ റെയിൽവേയിൽ പോകുമ്പോൾ ഫുൾ തെങ്ങും തോപ്പ് അങ്ങനെ കുറേ കാര്യങ്ങളുണ്ട്
ഇപ്പോൾ തമിഴ്നാട് ബോഡർ ആയിയെന്ന് വെച്ചാൽ റെയിൽ വേയിൽ പോകുമ്പോൾ ഫുൾ തെങ്ങിൻ തോപ്പ് അങ്ങനെ കുറേ കാര്യങ്ങളുണ്ട്
65,333
കൃഷിയുമായി ബന്ധപ്പെട്ട് കുറ കാര്യങ്ങൾ കാണാൻ പറ്റും അതുപോലെ തന്നെ ചുറ്റും രണ്ട് സൈഡ് വനമേഖലയാണ്
കൃഷിയുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ കാണാൻ പറ്റും അതുപോലെ തന്നെ ചുറ്റും രണ്ട് സൈഡ് വന മേഖലയാണ്
65,334
വാളയാർ ആ ഭാഗത്ത ആകുമ്പോൾ ഒരുപാട് മലകൾ അങ്ങനെയുള്ള കുറെ കാര്യങ്ങളുണ്ട് അതുകൊണ്ട് തന്നെ ട്രെയിനിൽ പോകുമ്പോൾ എനിക്ക് നന്നായി ആസ്വദിക്കാൻ പറ്റും വിൻഡോ സൈറ്റിൽ ഇരിക്കുകയാണെങ്കിൽ
വാളയാർ ആ ഭാഗത്ത് എത്താറാകുമ്പോൾ ഒരുപാട് മലകൾ അങ്ങനെയുള്ള കുറേ കാര്യങ്ങളുണ്ട് അതുകൊണ്ടു തന്നെ ട്രെയിനിൽ പോകുമ്പോൾ എനിക്ക് നന്നായി ആസ്വദിക്കാൻ പറ്റും വിൻഡോ സീറ്റിൽ ഇരിക്കുകയാണെങ്കിൽ
65,335
പിന്നെ തമിഴ്നാട് എത്തി കഴിഞ്ഞാലും കായലൂൻ്റെ സൈഡ് കൂടെ പോകുന്നുണ്ട് എല്ലാം നല്ല ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കണം
പിന്നെ തമിഴ്നാട് എത്തി കഴിഞ്ഞാലും കായലിൻ്റെ സൈഡിൽ കൂടി പോകുന്നുണ്ട് എല്ലാം നല്ല ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കും
65,336
പിന്നെ അതുപോലെ ഒരു നോയിസ് അങ്ങനെ നോയിസ് അങ്ങനെ ഉണ്ടാവില്ല നമു കാരണം ഒരു ബുക്ക് ചെയ്ത ഒരുവിടെ സീറ്റ് ബുക്ക് ചെയ്ത് അവിടെ ഇത വച്ച് ചോദച്ചാൽ നമുക്ക് അവിടെ എത്തുന്ന വരെ എങ്ങനെ വേണമെങ്കിലും ആസ്വദിക്കാം
പിന്നതുപോലെ ഒരു നോയ്സ് അങ്ങനെ നോയ്സ് ഇങ് അങ്ങനെ ഉണ്ടാകില്ല നമുക്ക് കാരണം ഒരു ബുക്ക് ചെയ്ത ഒരാൾ സീറ്റ് ബുക്ക് ചെയ്ത അറിയുമോയെന്ന് ചോദിച്ചാൽ നമുക്ക് അവിടെ എത്തുന്ന വരെ എങ്ങനെ വേണേലും ആസ്വദിക്കാം
65,337
ആസ്വദ ആസ്വദിക്കാൻ പറ്റിയ യാത്രകളിൽ ആസ്വദിച്ച് യാത്ര ചെയ്യാൻ പറ്റിയ ഒന്ന് ഒന്നാണ് ട്രെയിൻ
ആസ്വാദനം ആസ്വദിക്കാൻ പറ്റിയ യാത്രകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ പറ്റിയ ഒന്ന് ഒന്നാണ് ട്രെയിൻ
65,338
ഫാസ്റ്റ് പോകുമ്പോൾും നമുക്ക് ആസ്വദിക്കാൻ പറ്റും
ഫാസ്റ്റ് പോകുമ്പോഴും നമുക്ക് ആസ്വദിക്കാൻ പറ്റും
65,339
സമയത്തിനും വേഗത്തില എത്തും
സമയത്തിനും വേഗത്തിൽ എത്തും
65,340
കുറേ കാഴ്ച കാണണ്ട് പ്രകൃതി പ്രകൃതിയെ കൂടുതൽ ഉൾക്കൊള്ളിച്ചിട്ടാണ് ട്രെയിൻ പാളങ്ങൾ അതുപോലെ ട്രെയിനിൻ്റെ റൂട്ട്
കുറേ കാഴ്ച കാണാൻ പ്രകൃതി പ്രകൃതിയെ കൂടുതൽ ഉൾക്കൊള്ളിച്ചിട്ടാണ് ട്രെയിൻ പാളങ്ങൾ അതുപോലെ ട്രെയിനിൻ്റെ റൂട്ട്
65,341
ട്രെയിൻ പോകുന്ന റൂട്ടെല്ലാം പ്രകൃതിയുമായി കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത് അതുകൊണ്ട് നമുക്ക് മലകൾ പുഴകൾ എല്ലാം കൂടുതലായി കാണാൻ പറ്റും അതുപോലെ ചിലപ്പോൾ വന്യജീവികളെ കാണാൻ പറ്റും
ട്രെയിൻ പോകുന്ന റൂട്ടെല്ലാം പ്രകൃതിയുമായി കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നു അതുകൊണ്ട് നമുക്ക് മലകൾ പുഴകൾ എല്ലാം കൂടുതലായി കാണാൻ പറ്റും അതുപോലെ ചിലപ്പോൾ വന്യ ജീവികളെ കാണാൻ പറ്റും
65,342
അപ്പോൾ വാളയാറിനപ്പുറം പോയിട്ട് ചിലപ്പോൾ റെയിൽവേ ട്രാക്കിൽ നിന്ന് കുറച്ച് വിട്ട് വെച്ച വെച്ചാൽ ആ മലകളുടെ താഴെ ചിലപ്പോൾ കാട്ടാനോ അങ്ങനെ ആനകളെ കാണാന എല്ലാം പറ്റും
അപ്പോൾ വാളയാറിനപ്പുറം പോയിട്ട് ചിലപ്പോൾ റെയിൽ വേ ട്രാക്കിൽ നിന്ന് കുറച്ച് വിട്ട് വെച്ചേച്ചാൽ ആ മലകളുടെ താഴെ ചിലപ്പോൾ കാട്ടാനകൾ അങ്ങനെ ആനകളെ കാണാനെല്ലാം പറ്റും
65,343
അത്രയും ഭംഗിയുള്ളൊരു
അത്രയും ഭംഗിയുള്ളൊരു
65,344
യാത്ര അനുഭവം കിട്ടുന്ന ഒരു സാധനമാണ് ഇതാണ് ട്രെയിൻ
യാത്രാ അനുഭവം കിട്ടുന്നൊരു സാധനമാണ് ഇതാണ് ട്രെയിൻ
65,345
ഞാൻ എൻ്റെ പേര് അക്ഷയ ആണ
ഞാന് എൻ്റെ പേര് അക്ഷയ് ആണ്
65,346
ഞാൻമാസം
ഞാൻ കഴിഞ്ഞ മാസം
65,347
ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു
ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു
65,348
അത് മൂന്നാറിലേക്ക് പോകാനായിരുന്നു
ആ അത് മൂന്നാറിലേക്ക് പോകാനായിരുന്നു
65,349
ആ നമ്പർ വരാം നയൻ സിക്സ് ഫോർ ഫൈവ് ത്രീ ടു
ആ നമ്പർ തരാം നയൻ സിക്സ് ഫോർ ഫൈവ് ത്രീ ടു
65,350
എയി്റ്റ് ടു ഡബിൾ വൺ
എയ്റ്റ് ടു ഡബിൾ വൺ
65,351
ആ അതെ അതെ അതെ അന്ന് ആ സൺഡേ രാവിലെ ഞായറാഴ്ച രാവിലെ പോയിട്ട്
ആ അതെ അതെ അന്ന് സൺഡേ രാവിലെ ഞായറാഴ്ച രാവിലെ പോയിട്ട്
65,352
തിങ്കൾ ചൊവ്വാഴ്ച വൈകിട്ട് വരുന്ന പോലെ
തിങ്കൾ ചൊവ്വാഴ്ച വൈകിട്ട് വരുന്നപോലെ
65,353
അപ്പം അന്ന് പോയിട്ടുണ്ടായിരുന്നു
ആ അപ്പം അന്ന് പോയിട്ടുണ്ടായിരുന്നു
65,354
ആ കുഴപ്പമില്ല നല്ല ഡ്രൈവറായാലും നല്ല പെരുമാറ്റമൊക്കെ നന്നായിട്ടുണ്ടായിരുന്നു നമ്മൾ പറഞ്ഞ പോലെ തന്നെ എല്ലാ സ്ഥലത്തും എത്തിച്ച അ കുഴപ്പമൊന്നും കഞനിട്ടുന്നില്ല
ആ കുഴപ്പമില്ല നല്ല ഡ്രൈവർ ആയാലും മതി പെരുമാറ്റമൊക്കെ നന്നായിട്ടുണ്ടായിരുന്നു നമ്മൾ പറഞ്ഞ പോലെ തന്നെ എല്ലാ സ്ഥലത്തും എത്തിച്ച് അങ്ങനെ കുഴപ്പമൊന്നും ഉണ്ടായില്ല
65,355
അത ഓക്കെ ഓക്കെ അത് നല്ല രീതിന്ന ചെയ്തിട്ടുണ്ടായിരുന്നു
ഒക്കെ അപ്പോൾ നല്ല രീതിയില് ചെയ്തിട്ടുണ്ടായിരുന്നു
65,356
ആ ഇപ്പംൾ ഞാൻ വിളിച്ചത് എന്തിനാണെന്ന് പറഞ്ഞാൽ
ആ ഇപ്പം ഞാൻ വിളിച്ചത് എന്തിനെന്ന് പറഞ്ഞാൽ
65,357
എനിക്ക് ആ ഡ്രൈവർ തന്നെയാണോ ഈ അടുത്ത മാസം ഒന്ന് വയനാട് വരെ പോകണമായിരുന്ന
എനിക്ക് ആ ഡ്രൈവറിനെയാണോ ഈ അടുത്ത മാസം ഒന്ന് വയനാട് വരെ പോകണമായിരുന്നേ
65,358
അപ്പോൾ എനിക്ക് ഇതേ ക്യാബിനന്ന് വേണമതാണ്
അപ്പോൾ എനിക്ക് ഇതേ ക്യാബ് തന്നെ ഒന്ന് വേണമെന്നാണ്
65,359
ആ ആ ആ അതുന്നെ ഡ്രൈവറ്
ആ ആ അത് തന്നെ ഡ്രൈവറ്
65,360
ആ അപ്പോൻ്റെ പേര്
ആ അവൻ്റെ പേര്
65,361
ആ ജോസഫ എന്നായിരുന്നു ആ
ആ ജോസഫ് എന്നായിരുന്നു ആ
65,362
അപ്പോൾ അയാളെ തന്നെ കിട്ടാൻ വല്ല വഴിയുണ്ടോ
ആ അയാളെ തന്നെ കിട്ടാൻ വല്ല വഴിയുണ്ടോ
65,363
ആ ഓക്കെ ചെക്ക് ചെയ്യ
ആ ഓക്കേ ചെക്ക് ചെയ്യ്
65,364
ഉണ്ടല്ലേ
ആ ഉണ്ടല്ലേ
65,365
അപ്പം ഞാൻ ഡേറ്റ് നവംബർ അഞ്ചിനാണ് ഞാൻ ഇവിടുന്ന് പോണത്
അപ്പ ഞാൻ ഡേറ്റ് നവംബർ അഞ്ചിനാണ് ഞാൻ ഇവിടുന്ന് പോകുന്നത്
65,366
അതെ ബുധനാഴ്ച
അതെ ബുധനാഴ്ച്ച
65,367
അപ്പ നവംബർ അഞ്ചിന് പോയിട്ട് അവിടെ എനിക്കൊരു ഫ്രണ്ടിനെ കാണാനായിരുന്നു അപ്പോ അത് കാണുമോ വേണം ഒരു രണ്ട് മൂന്ന് സ്ഥലത്ത് പോയിട്ട് പോകാനുണ്ട്
നവംബർ അഞ്ചിന് പോയിട്ട് അവിടെ എനിക്കൊരു ഫ്രണ്ടിനെ കാണാനായിരുന്നു അത് കാണുകയും വേണം ഒരു രണ്ട് മൂന്ന് സ്ഥലത്തോട്ട് പോകാനുണ്ട്
65,368
ഒരു എട്ടാം തീയതി ഒമ്പതാം തീയതി അതിനുള്ളിൽ വരുന്ന പോലൊയിരിക്കും
ഒരു എട്ടാം തീയതി ഒമ്പതാം തീയതി അതിനുള്ളിൽ വരണ പോലെ ആയിരിക്കും
65,369
പറ്റന്ന് സംസാരിച്ചതും കൂടെ ഇരുന്നപ്പോൾ നല്ല പെരുമാറ്റമൊക്കെ നല്ല രീതിയിലായിരുന്നു
അന്ന് സംസാരിച്ചതും കൂടെ ഇരുന്നപ്പോൾ നല്ല പെരുമാറ്റമൊക്കെ നല്ല രീതിയിലായിരുന്നു
65,370
അയാളന്െ വന്നാൽ കുഴപ്പമില്ല തോന്നി
അയാള് തന്നെ വന്നാൽ കുഴപ്പമില്ലെന്ന് തോന്നി
65,371
അതായിരുന്നു
ആ അതായിരുന്നു
65,372
അപ്പം അന്ന എന്തായാലും ഒന്ന് ബുക്ക് ചെയ്യാം
അപ്പോൾ ഇന്ന് എന്തായാലും ഇന്ന് ബുക്ക് ചെയ്യാം
65,373
അഡ്വാൻസ് എന്തെിലും വേണോ
പിന്നെ അഡ്വാൻസ് എന്തെങ്കിലും വേണോ
65,374
ശരിയാല എന്നാൽ ഞാനിപ്പോൾ ഒരഞ്ഞൂറ് രൂപ ഞാൻ പേയ്മെൻറ്റ് അയച്ച തരാം
ശരി എന്നാൽ ഞാൻ ഇപ്പോൾ ഒരഞ്ഞൂറ് രൂപ ഞാൻ പേയ്മെൻറ്റ് അയച്ച് തരാം
65,375
ഏത് അക്കൗണ്ടിലേക്ക് ആക്കിുന്നത്
ആ ഏത് അക്കൗണ്ടിലേക്കാണ് അയക്കണ്ടത്
65,376
ആ ആ നമ്പറിൽ ഗൂഗിൾ പേ ചെയ്താൽ മതി അല്ലേ
ആ നമ്പറില് ഗൂഗിൾ പേ ചെയ്താൽ മതിയല്ലേ
65,377
അപ്പോൾന്ന അഞ് ചെയ്യ
ആ അപ്പോൾ എന്നാൽ അങ്ങനെ ചെയ്യാം
65,378
അതു്റെ അല്ല നല്ല ഡ്രൈവിങ്ങായിരുന്നു കുഴപ്പമില്ല
ആ അവൻ്റെ അല്ല നല്ല ഡ്രൈവിംഗ് ആയിരുന്നു കുഴപ്പമില്ല
65,379
നമ്മളുടെ അടുത്തുള്ള പെരുമാറ്റവും അതും കുഴപ്പമില്ല ഞങ്ങൾ താമസിച്ചര അവിടെ തന്നെയായിരുന്നു അന്ന് പോയപ്പോൾ എൻ്റെ ഫ്രണ്ടിൻ്റെ വീടായിരുന്നു
നമ്മളോട് അടുത്തുള്ള പെരുമാറ്റവും അതും കുഴപ്പമില്ല ഞങ്ങള് താമസിച്ചത് ഒരേടത്ത് തന്നെയായിരുന്നു അന്ന് പോയപ്പോൾ എൻ്റെ ഫ്രണ്ടിൻ്റെ വീടായിരുന്നു
65,380
അപ്പോൾ മൂപ്പരിനെ അവിടെ തന്നെ താമസിപ്പിച്ചു മൂപ്പര് കുഴപ്പമൊന്നുമില്ല
അപ്പോൾ മൂപ്പരിനെ അവിടെ തന്നെ താമസിപ്പിച്ചു മൂപ്പര് കുഴപ്പം ഒന്നും ഇല്ല
65,381
പിന്നി വയനാടാണ ഞാൻ
ഇനി വായനാടാണ് ഞാൻ
65,382
അങ്ങോട്ട് വരണോ അതോ അവ എൻ്റെ ഇവിടേക്കും പാലക്കാട് വരുമോ അതോ ഞാൻ
അങ്ങട് വരണോ അതോ അവര് എൻ്റെ ഇവിടേക്കും പാലക്കാട് വരുവോ അതോ ഞാൻ
65,383
അങ്ങോട്ട് വരുന്ന ആലത്തൂര് വരണോ
അങ്ങോട്ട് വരണോ ആലത്തൂര് വരണോ
65,384
വീട്ടിലേക്ക് വരുമല്ലേ അല്ല മുൻപ് ഞാൻ എൻ്റെ വീട്ടിലക്ക് വന്നിട്ടുണ്ടായിരുന്നില്ല
ഇങ്ങ് വീട്ടിലേക്ക് വരുമല്ലോ അല്ലെ ഇതിന് മുൻപ് ഞാൻ എൻ്റെ വീട്ടിലേക്ക് വന്നിട്ടുണ്ടായിരുന്നില്ല
65,385
ഞാൻ അങ്ങോട്ട് വരികയാണ് ചെയ്തത്
ഞാൻ അങ്ങോട്ട് വരുവാണ് ചെയ്തതത്
65,386
ഓ സ്ഥിരം ആളായപ്പോൾ വീട്ടിലേക്ക് വരുംല്ലേ
ഓ സ്ഥിരം ആളായപ്പോൾ വീട്ടിലേക്ക് വരും അല്ലെ
65,387
ഒരു ബാക്കി ഡീറ്റെയിൽസ് ഞാൻ എനിക്ക് ആ ഡ്രൈവറുടെ നമ്പർ ഒന്ന് അയച്ചു തരുമോ ഓക്കെ
ബാക്കി ഡീറ്റെയിൽസ് ഞാൻ എനിക്കാ ഡ്രൈവറുടെ നമ്പറ് ഒന്ന് അയച്ച് തരുമൊ ഓക്കേ
65,388
ഓന്നെ വിളിച്ചിട്ട്
ആ എന്നാൽ വിളിച്ചിട്ട്
65,389
ഡീറ്റെയിൽസ് എല്ലാം പറഞ്ഞു കൊടുക്കാം
ഡീറ്റെയിൽസ് എല്ലാം പറഞ്ഞ് കൊടുക്കാം
65,390
ചേച്ചി എനിക്കൊരു സാരി വേണമായിരുന്നു
ചേച്ചി എനിക്കൊരു സാരി വേണമായിരുന്നു
65,391
എനിക്ക് ഓണത്തി ഓണത്തിന്നള്ളതാണ് സെറ്റ് സാരിയയാണ് വേണ്ടത്
എനിക്ക് ഓണത്തി ഓണത്തിനുള്ളതാണേ സെറ്റ് സാരിയാണ് വേണ്ടത്
65,392
എനിക്ക് നീല കരയുള്ള സാര ഇല്ലേ അതൊന്ന് എടുത്ത തരുമോ
എനിക്ക് നീല കരയുള്ള സാരിയില്ലേ അതൊന്ന് എടുത്ത് തരുവോ
65,393
ആ ഇതാണ് ഇതാണ്
ആ ഇതാണ് ഇതാണ്
65,394
ഇതിൽ വേറെ ഏതൊക്കെ മോഡലാണ് ഉള്ളത്
ഇതിന് വേറെ ഏതൊക്കെ മോഡലാണുള്ളത്
65,395
എനിക്ക് ആ പച്ച നിറത്തിലുള്ളത് ഒന്ന കൂടെ ഒന്ന് എടുത്തു തരുമോ
എനിക്ക് ആ പച്ച നിറത്തിലുള്ളത് ഒന്നുംകൂടെയൊന്ന് എടുത്ത് തരുവോ
65,396
അതല്ല അതല്ലഅതിനപ്പുറത്തെ
അതല്ല അതല്ല അതിനപ്പുറത്തെ
65,397
ആ അതു തന്നെ
ആ അത് തന്നെ
65,398
ഇത് എത്രയയാണ് പൈസ വരുന്നത്
ഇത് എത്രയാണ് പൈസ വരുന്നത്
65,399
അയ്യോ അത്ര വേണ്ട ഒരു അഞ്ഞൂറ് രൂപേൻ്റെ അത്രയൊക്കെ ഉണ്ടോ അതൊക്കെ മതി ഒരു ഒരു ദിവസത്തെ ഇതിന് വേണ്ടിയിട്ടാണ് പരിപാടിക്ക് വേണ്ടിയിട്ടാണ് ഓണത്തിനുള്ള ഒരു പരിപാടി ഉണ്ടായിരുന്നു അതിന് വേണ്ടിട്ടാണ് ഒരു ദിവസത്തേക്ക ഉള്ളത മതി
അയ്യോ അത്ര വേണ്ട ഒരു അഞ്ഞൂറ് രൂപേൻ്റെ അത്രയൊക്കെയുണ്ടോ അതൊക്കെ മതി ഒരു ഒരു ദിവസത്തെ ഇതിനുവേണ്ടിയിട്ടാണ് പരിപാടിക്ക് വേണ്ടിയിട്ടാണ് ഓണത്തിനുള്ള ഒരു പരിപാടി ഉണ്ടായിരുന്നു അതിനു വേണ്ടിയിട്ടാണ് ഒരു ദിവസത്തേക്കുള്ളത് മതി
65,400
ആ അതിൽ ആ മഞ്ഞ കളറല്ലേ അത്ൊന്ന് എടുത്ത് തരുമോ
ആ അതിൽ ആ മഞ്ഞ കളറില്ലേ അതൊന്ന് എടുത്ത് തരുവോ
65,401
ആ ഇത്തന്നെ
ആ ഇത് തന്നെ
65,402
ഇതെങ്ങനെയുണ്ട് രസമുണടോ
ഇതെങ്ങനെയുണ്ട് രസമുണ്ടോ
65,403
കളർ എനിക്ക് ചേരുന്നുണ്ടോ
കളർ എനിക്ക് ചേരുന്നുണ്ടോ
65,404
ഇതിന് എത്ര പൈസ വരുന്നത്
ഇതിന് എത്ര പൈസ വരുന്നത്