Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
65,405
|
ആ ഒന്ന് കുറച്ച് കേട്ടണേ
|
ആ ഒന്ന് കുറച്ച് തരണേ
|
65,406
|
എനിക്കൊരു നൈറ്റ് ഡ്രസ്സിൻ്റെ ഇതും കൂടി വേണമായിരുന്നേ
|
എനിക്കൊരു നൈറ്റ് ഡ്രസ്സിൻ്റെ ഇതുംകൂടെ വേണമായിരുന്നേ
|
65,407
|
അത് അവിടെ വെച്ചാൽ അത് ഞാൻ എടുത്തു ഇനി ഇനി ഒരു ഡ്രസ്സ് കൂടെ കാണിച്ച് തരുോ
|
അതവിടെ വെച്ചോ അത് ഞാനെടുത്തു ഇനി ഇനിയൊരു ഡ്രസ് കൂടെ കാണിച്ച് തരുവോ
|
65,408
|
നൈറ്റ് വേണ്ട കുർത്ത മോഡലും ഒരു ലൂസ് പാന്റും മതി
|
നൈറ്റി വേണ്ട കുർത്ത മോഡലും ഒരു ലൂസ് പാന്റും മതി
|
65,409
|
ആ കറുത്ത കളർ ഉള്ള അത് മതി
|
ആ കറുത്ത കളറുള്ളത് മതി
|
65,410
|
ആ ഇതു തന്നെ ഇതു തന്നെ ഇതിന് എത്ര പൈസ വരുന്നത്
|
ആ ഇത് തന്നെ ഇത് തന്നെ ഇതിനെത്രയാണ് പൈസ വരുന്നത്
|
65,411
|
മുന്നൂറ് രൂപയ്ക്ക് കൂടുതലല്ലേ
|
മുന്നൂറ് രൂപയൊക്കെ കൂടുതലല്ലേ
|
65,412
|
ആ ഓെ
|
ആ ഓ
|
65,413
|
എനിക്കരു സിൽക്ക് സാരിയും കൂടി വേണമായിരുന്നു
|
എനിക്കൊരു സിൽക്ക് സാരിയും കൂടി വേണമായിരുന്നു
|
65,414
|
ഇതെനിക്ക് കല്യാണത്തിനൊക്കെ ഉടുക്കാൻ പറ്റുന്നതാണോ
|
ഇതെനിക്ക് കല്യാണത്തിനൊക്കെ ഉടുക്കാൻ പറ്റുന്നതാണോ
|
65,415
|
ഇതിൽ വേറെ ഏതൊക്കെയാണ് നിറങ്ങളുള്ളത്
|
ഇതിന് വേറെയേതൊക്കെയാണ് നിറങ്ങളുള്ളത്
|
65,416
|
പച്ച നിറത്തിനുള്ള അത് നിങ്ങൾ തരുമോ
|
പച്ച നിറത്തിലുള്ള അത് നിങ്ങളെടുത്ത് തരുവോ
|
65,417
|
ആ ഇതിലേതാ കൂടുതൽ രസും
|
ആ ഇതിലേതാണ് കൂടുതൽ രസം
|
65,418
|
ഈ രണ്ട് സാരിയിലേഏതാണ് കൂടുതൽ എനിക്ക് നന്നായിട്ട് ചേരുന്നത്
|
ഈ രണ്ട് സാരിയിലേതാണ് കൂടുതൽ എനിക്ക് നന്നായിട്ട് ചേരുന്നത്
|
65,419
|
വേറെ ഏതെങ്കിലും ഉണ്ടോ
|
വേറെയെതെങ്കിലും ഉണ്ടോ
|
65,420
|
എനിക്കൊരു കടും നീല കളറുള്ളത വ
|
എനിക്കൊരു കടും നീല കളറുള്ളത്
|
65,421
|
ഇത് വേണ്ട ഇതിൻ്റെ കുറച്ച കൂടെ കളർ ഉള്ളത് ഉണ്ടോ
|
ഇത് വേണ്ട ഇതിൻ്റെ കുറച്ചുകൂടെ കളറുള്ളതുണ്ടോ
|
65,422
|
ഈ നീല എങ്ങനെ എത്രാ പൈസ വരുന്നത്
|
ഈ നൂലെങ്ങനെ എത്രയാണ് പൈസ വരുന്നത്
|
65,423
|
എന്നെ ഇതൊക്കെ എനിക്ക് കവറിൽ ഇട്ട് തന്നെ
|
എന്നാൽ ഇതൊക്കെ എനിക്ക് കവറിലിട്ട് തരണം
|
65,424
|
നന്നായിട്ട് കുറച്ചിട്ടൊക്കെ തരണ
|
നന്നായിട്ട് കുറച്ചിട്ടോക്കെ തരണേ
|
65,425
|
ആ എന്നാൽ ശരി ചേച്ചി
|
ആ എന്നാൽ ശരി ചേച്ചി
|
65,426
|
ഇത് മൂന്നും മതി എനിക്ക് വേറെ ഒന്നും വേണമെന്നില്ല
|
ഇത് മൂന്നും മതി എനിക്ക് വേറെയൊന്നും വേണമെന്നില്ല
|
65,427
|
ഞാൻ ഫ്രീലാൻസറായി വെഡിങ് ഫോട്ടോഗ്രാഫി ചെയ്യുന്ന ഒരാളാണ്
|
ഞാൻ ഫ്രീലാൻസറായി വെഡിങ് ഫോട്ടോഗ്രഫി ചെയ്യുന്ന ഒരാളാണ്
|
65,428
|
അപ്പോൾ ഒരുപാട് കല്യാണ വർഗ്ഗക എടുത്ത പരിചയവുമ ഉണ്ട്
|
അപ്പോൾ ഒരുപാട് കല്യാണ വർക്കുകൾ എടുത്ത പരിചയവുമുണ്ട്
|
65,429
|
ഫോട്ടോഗ്രാഫി രംഗത്തേക്ക് വന്നത്
|
ഫോട്ടോഗ്രാഫി രംഗത്തേക്ക് വന്നത്
|
65,430
|
എൻ്റെ പിതാവ് ഒരു ഫോട്ടോഗ്രാഫർ വീഡിയോഗ്രാഫർ ആയിരുന്നു
|
എൻ്റെ പിതാവ് ഒരു ഫോട്ടോഗ്രാഫർ വീഡിയോഗ്രാഫെർ ആയിരുന്നു
|
65,431
|
അപ്പോ എനിക്കും വരുരെ പാഷനും ഒരു ഇൻട്രസ്റ്റും തോന്നിയതുകണ്ട് ഞാൻ പാർട്ട് ടൈമായി ആട്ട് അത് അടിച്ചെടുത്തു
|
അപ്പോൾ എനിക്കും അതേ ഒരു പാഷനും ഒരു ഇൻ്ററസറ്റും തോന്നിയത് കൊണ്ട് ഞാൻ പാർട്ട് ടൈമായിട്ട് അത് എറ്റെടുത്തു
|
65,432
|
തൊഴില എനിക്കൊരു ബുദ്ധിമുട്ട് നേരിട്ടത്
|
തൊഴിലിൽ എനിക്കൊരു ബുദ്ധിമുട്ട് നേരിട്ടത്
|
65,433
|
ഞാൻ അസിസ്റ്റൻറ്റ് ഫോട്ടോഗ്രാഫറായി പോകുമ്പോൾ വെഡിങ്ങ്് ഇവെൻറ്സിന് പോകുമ്പോൾ
|
ഞാൻ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറായി പോവുമ്പോൾ വെഡിങ് ഇവൻറ്സിന് പോകുമ്പോൾ
|
65,434
|
ഒരുപാട് ബുദ്ധിമുട്ടുകളിൽ നേരിടേണ്ടി വന്നിട്ടുണ്ട്
|
ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്
|
65,435
|
പെട്ടെന്ന് ഓർമ്മ വരുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ
|
പെട്ടന്ന് ഓർമ്മ വരുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ
|
65,436
|
ക്ഷേത്രത്തിലായിരുന്നുവിവാഹം
|
ക്ഷേത്രത്തിലായിരുന്നു വിവാഹം
|
65,437
|
വെഡ്ഡിങ് പാർട്ടീസിൻ്റെ
|
വെഡിങ് പാർട്ടീസിൻ്റെ
|
65,438
|
അത് കഴിഞ്ഞ് റിസപ്ഷൻ തിരിച്ച് പാലക്കാട് വരികയും അവിടുത്തെ ഒരു ഓഡിറ്റോറിയൻ സമുച്ചയത്തിൽ വെച്ച്
|
അതുകഴിഞ്ഞ് റിസപ്ഷൻ തിരിച്ച് പാലക്കാട് വരികയും അവിടുത്തെ ഒരു ഓഡിറ്റോറിയ സമുച്ചയത്തിൽവെച്ച്
|
65,439
|
വൈകുന്നേരം റിസെപ്ഷനും ഏർപ്പാട് ചെയ്തിരുന്നു
|
വൈകുന്നേരം റിസപ്ഷൻ ഏർപ്പാട് ചെയ്തിരുന്നു
|
65,440
|
ഒരു വെഡിങ് സ്റ്റുഡിയോ നടത്തുന്ന ഒരാൾ എന്നെ ഹെൽ്പറായി വിളിച്ചിരുന്നു ഞാൻ അദ്ദേഹത്തിൻ്റെ കൂടെയാണ് ഞാൻ വെഡിങ്ങ്് ഇവെന്റ്റ്സിന് പോയത്
|
ഒരു വെഡിങ് സ്റ്റുഡിയോ നടത്തുന്ന ഒരാൾ എന്നെ ഹെൽപ്പറായി വിളിച്ചിരുന്നു ഞാൻ അദ്ദേഹത്തിൻ്റെ കൂടെയാണ് ഞാൻ വെഡിങ് ഇവന്റ്സിന് പോയത്
|
65,441
|
അദ്ദേഹം അത്യാവശ്യംമദ്യപിക്കുന്ന ഒരാളാണ്
|
അദ്ദേഹം അത്യാവശ്യം മദ്യപിക്കുന്ന ഒരാളാണ്
|
65,442
|
ഒപ്പമുണ്ടായിരുന്ന വീഡിയോഗ്രാഫർ
|
ഒപ്പം ഉണ്ടായിരുന്ന വീഡിയോഗ്രാഫർ
|
65,443
|
അദ്ദേഹവും ഫോട്ടോഗ്രാഫറും കൂടി
|
അദ്ദേഹവും ഫോട്ടോഗ്രാഫറും കൂടി
|
65,444
|
വിവാഹ നടത്താനരുന്ന കുടുംബത്തിൻ്റെ ആളുകൾ ഒരു മദ്യസൽക്കാരത്തിന് വിളിക്കുകയും ഇരുവരും അതിൽ പങ്കെടുക്കുകയും നന്നായി അത്യാവശ്യം മദ്യപ്പിക്കുകയും ചെയ്തു
|
വിവാഹം നടത്താനിരുന്ന കുടുംബത്തിൻ്റെ ആളുകൾ ഒരു മദ്യസൽക്കാരത്തിന് വിളിക്കുകയും ഇരുവരും അതിൽ പങ്കെടുക്കുകയും നന്നായി അത്യാവശ്യം മദ്യപിക്കുകയും ചെയ്തു
|
65,445
|
അന്ന് ഞന
|
അന്ന് ഞാൻ
|
65,446
|
ക്യാമറയുംവീഡിയോ ക്യാമറയുമൊക്കെ
|
ക്യാമറയും വീഡിയോ ക്യാമറയുമൊക്കെ
|
65,447
|
വർക്കെടുത്ത് പഠിക്കുന്നതേ ഉള്ളൂ എന്നാൽ
|
വർക്കെടുത്ത് പഠിക്കുന്നതേ ഉളളൂ എന്നാൽ
|
65,448
|
ഞാൻ വീഡിയോ ക്യാമറ സ്റ്റാൻഡിൽ വെക്കുകയും
|
ഞാൻ വീഡിയോ ക്യാമറ സ്റ്റാന്റിൽ വെക്കുകയും
|
65,449
|
ചിൽ ക്യാമറ എൻ്റെ തോളിലിട്ട് ആ ഗ്രൂപ്പ് ഫോട്ടോസ് കമപ്ലീറ്റ് റിസപ്ഷൻ തുടങ്ങിയത് മുതൽ അവസാന വരെയുള്ള മുഴുവൻ ചിത്രങ്ങളും പകർത്തുകയും
|
സ്റ്റിൽ ക്യാമറ എൻ്റെ തോളിലിട്ട് ആ ഗ്രൂപ്പ് ഫോട്ടോസ് കംബ്ലീറ്റ് റിസപ്ഷൻ തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെയുള്ള മുഴുവൻ ചിത്രങ്ങളും പകർത്തുകയും
|
65,450
|
അറ്റ് എ ടൈംവീഡിയോയും ഫോട്ടോയും എടുത്ത് ആ പ്രശ്നം
|
അറ്റ് എ ടൈം വീഡിയോയും ഫോട്ടോയും എടുത്ത് ആ പ്രശ്നം
|
65,451
|
തീർക്കുകയും ചെയ്തു എന്നോട് വീഡിയോഗ്രാഫിനെ കുറിച്ചും ഫോട്ടോഗ്രാഫറെ കുുറിച്ചും പറഞ്ഞപ്പോൾ ഞാൻ എക്യുപൻസ് ഒരു കേടുപാടുണ്ടായി അത് നേരെ ആയക്കാൻ അടുത്തുള്ള ഒരു സ്ഥലം വരെ പോയിരിക്കുകയാണ് എന്ന് പറഞ്ഞ്
|
തീർക്കുകയും ചെയ്തു എന്നോട് വീഡിയോഗ്രാഫറിനെക്കുറിച്ചും ഫോട്ടോഗ്രാഫറിനെക്കുറിച്ചും പറഞ്ഞപ്പോൾ ഞാൻ എക്യുപ്പെന്റ്സിലൊരൂ കേടുപാടുണ്ടായി അത് നേരെയാക്കാൻ അടുത്തുള്ള ഒരു സ്ഥലം വരെ പോയിരിക്കുകയാണെന്ന് പറഞ്ഞ്
|
65,452
|
അന രണ്ടു പേരെയും മാന്യമായ രീതിയിൽ തടിയുരുവി
|
ഞാനാ രണ്ട് പേരെയും മാന്യമായ രീതിയിൽ തടിയൂരി
|
65,453
|
ഇങ്ങനെയൊ ഒരു ഏർ ഒരു പ്രശ്നം പെട്ടെന്ന് നേരിടേണ്ടി വന്നിട്ടുണ്ട്
|
ഇങ്ങനെയൊരു ഒരു പ്രശ്നം പെട്ടന്ന് നേരിടേണ്ടി വന്നിട്ടുണ്ട്
|
65,454
|
ഇതല്ല ഇതിലൊരുപാട് സാധനങ്ങൾ നേരിട്ട് വന്ന് പറഞ്ഞിട്ടണ്ട് പക്ഷെ പെട്ടെന്ന് ചോദിച്ചപ്പോൾ എനിക്ക് പെട്ടെന്ന് മനസ്സിലക്ക് വരുന്നത് ഈയ ഒരു കാര്യമാണ്
|
ഇതല്ലാ ഒരുപാട് സാധനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് പെട്ടന്ന് ചോദിച്ചപ്പോൾ എനിക്ക് പെട്ടന്ന് മനസ്സിലേക്ക് വരുന്നത് ഈ ഒരു കാര്യമാണ്
|
65,455
|
അത് വർക്ക് ബേസിൽ മാത്രം അതല്ലാണ്ട് ഒരുപാട് പ്രശ്നങ്ങൾ വരുണ്ടായിട്ടുണ്ട്
|
അത് വർക്ക് ബെയ്സിൽ മാത്രം അതല്ലാണ്ട് ഒരുപാട് പ്രശ്നങ്ങൾ വേറെ ഉണ്ടായിട്ടുണ്ട്
|
65,456
|
അതേപോലെ വെഡ്ഡിങ്ങ് ക്യാമറ പെട്ടെന്ന് സ്റ്റില്ലായി
|
അതേപോലെ വെഡിങ് ക്യാമറ പെട്ടന്ന് സ്റ്റില്ലായി
|
65,457
|
വർക്കിങ് അല്ലാത്തൊരു കണ്ടീഷൻ വടിട്ടുണ്ട് താല് കെട്ടണ്ട സമയത്ത് അതെങ്ങനെയൊക്കെ ബാറ്ററി ഒരു സെറ്റപ്പാക്കിയപ്പോൾ ശരിയായി
|
വർക്കിങ് അല്ലാത്ത ഒരു കണ്ടീഷനുണ്ടായി പെട്ടിട്ടുണ്ട് താലി കെട്ടണ സമയത്ത് അതെങ്ങനെക്കെയോ ബാറ്ററി ഊരി സെറ്റപ്പാക്കിയപ്പോൾ ശരിയായി
|
65,458
|
അങ്ങനെ പെട്ടെന്ന് ഇലക്ട്രോണിക്സ് ക കാര്യങ്ങൾ ഇലക്ട്രോണിക് സാധനങ്ങളും കാര്യങ്ങളൊക്കെ
|
അങ്ങനെ പെട്ടന്ന് ഇലക്ട്രോണിക്സ് ബാ ഇലക്ട്രോണിക് സാധനങ്ങളും കാര്യങ്ങളൊക്കെ
|
65,459
|
നമുക്ക് പറ്റുന്നതിലും അപ്പുറത്താണ് കാര്യങ്ങൾ
|
നമുക്ക് വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറത്താണ് കാര്യങ്ങൾ
|
65,460
|
എങ്ങനത്തെ ഒരു പ്രശ്നങ്ങൾ ഉള്ളായിട്ടുള്ള ഒരു ഓർമ്മ എനിക്കുണ്ട്
|
അങ്ങനത്തെയൊരു പ്രശ്നങ്ങൾ ഉള്ളതായിട്ടുള്ളൊരു ഓർമ്മ എനിക്കുണ്ട്
|
65,461
|
അപ്പോൾ ഇതൊക്കെയാണ് പെട്ടെന്ന് എനിക്ക് ഓർമ്മ വരുന്ന കാര്യങ്ങൾ
|
അപ്പോൾ ഇതൊക്കെയാണ് പെട്ടന്ന് എനിക്ക് ഓർമ്മ വരുന്ന കാര്യങ്ങൾ
|
65,462
|
ആ ചേട്ടാ കുറ അല്ലോ കണ്ടിട്ട്
|
ആ ചേട്ടാ കുറേയായല്ലോ കണ്ടിട്ട്
|
65,463
|
ആ ഞാൻ നിങ്ങള അന്വേഷിക്കുകയായിരുന്നു
|
ആ ഞാൻ നിങ്ങളെ അന്വേഷിക്കുകയായിരുന്നു
|
65,464
|
ആ നമ്മളിപ്പോൾ ഒരു സ്ഥലം കുറച്ച് വാങ്ങിച്ചിട്ടിട്ടുണ്ടേ
|
ആ നമ്മളിപ്പോൾ ഒരു സ്ഥലം കുറച്ചു വാങ്ങിച്ചിട്ടിട്ടുണ്ടേ
|
65,465
|
അപ്പോൾ അതിലൊരു വീട് പണിയാൻ ഞാൻ കൊള്ളാമെന്നുണ്ട്
|
അപ്പോൾ അതിലൊരു വീട് പണിഞ്ഞാൽ കൊള്ളാമെന്നുണ്ട്
|
65,466
|
വീട് കുറച്ച് ഉള്ളിലേക്കായിട്ടാണ് കുഴമന്ത്ത്
|
വീട് കുറച്ച് ഉള്ളിലോട്ടായിട്ടാണ് കോതമംഗലത്ത്
|
65,467
|
കോൽമന്നം ഗ്രാമം ആ കോൽമന്നം ഗ്രാമംല്ലേ
|
കോതമംഗലം ഗ്രാമം ആ കോതമംഗലം ഗ്രാമം ഇല്ലേ
|
65,468
|
ആ ആ അവിടെയാണ്സ്കൂളിൻ്റെ അവിടെ
|
ആ ആ അവിടെയാണ് സ്കൂളിൻ്റെ അവിടെ
|
65,469
|
ആ അതെ അതെ കുഴപ്പ
|
ആ അതെയതെ കറക്റ്റ്
|
65,470
|
ആ റോഡ് സൈഡ് ആ അതു തന്നെ തന്നെ റോഡ് സൈഡ്ള്ള
|
ആ റോഡ് സൈഡ് ആ അതുതന്നെ അതുതന്നെ റോഡ് സൈഡിലാണ്
|
65,471
|
ആ നമ്മളപ്പോൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് വെച്ചാൽ ഒരു കുറച്ചൊരു പഴയ രീതിയിലുള്ള ഒരു വീട് പണ്ടത്തെ ഒരു തറവാട് മോഡൽ ആ ആ ടൈപ്പ് ഒരു ആ ഒരു നമ്മൾ ഈ വരിക്കാശ്ശേരി മനയൊക്കെ പോലെ അതിൻ്റെ ഒരു മോഡലിലള്ള ഒരു വീട് ആണ് ഉദ്ദേശിക്കുന്നത്
|
ആ നമ്മളപ്പോൾ ഉദ്ദേശിക്കുന്നതെന്തെന്നു വച്ചാൽ ഒരു കുറച്ചൊരു പഴയരീതിയിലുള്ള ഒരു വീട് പണ്ടത്തെ ഒരു തറവാട് മോഡൽ ആ ആ ടൈപ്പൊരു ആ ഒരു നമ്മുടെയീ വരിക്കാശ്ശേരി മനയൊക്കെപ്പോലെ അതിൻ്റെ ഒരു മോഡലിലുള്ള ഒരു വീട് ആണുദ്ദേശിക്കുന്നത്
|
65,472
|
സ്ക്വയർ ഫീറ്റ് ഇതിനിപ്പോൾ ഒരു അതിൻ്റെ ഒരു ചെറിയ ബഷംന്ന് പറയുമ്പോൾ നമുക്ക്െത്ര അങ്ങനെ നോക്കുന്നില്ല ഒരു പത്ത് ഒരു രണ്ടായിരം സ്ക്വയർ ഫീറ്റ്
|
സ്ക്വയർ ഫീറ്റ് ഇതിനിപ്പോൾ ഒരു അതിൻ്റെ ഒരു ചെറിയ വേർഷെനെന്നു പറയുമ്പോൾ നമുക്കെത്രയാണ് അങ്ങനെ നോക്കുന്നില്ല ഒരു പത്തു ഒരു രണ്ടായിരം സ്ക്വയർ ഫീറ്റ്
|
65,473
|
ആ നമുക്കൊരു മാക്സിം ഒരു പരമാവധി രണ്ടായിരത്തി അഞ്ഞൂറ് വരെ പോകാം
|
ആ നമ്മൾക്കൊരു മാക്സിമം ഒരൂ പരമാവധി രണ്ടായ്യിരത്തഞ്ഞൂറ് വരെ പോവാം
|
65,474
|
ആ ഒരു അങ്ങനെയാണ്നോക്കുന്നത്
|
ആ ഒരു അങ്ങനെയാണ് നോക്കുന്നത്
|
65,475
|
അപ്പോൾ അതിൻ്റെ കാര്യങ്ങളെ പറ്റി ഒന്നും അറിയാമെന്ന് പറഞ്ഞിട്ടാണ് നിങ്ങളെ വിളിക്കാമന്ന് വിചാരിച്ചിരിക്കുന്നത് അപ്പോ അാണ് നേരിട്ട് കേണ്ടത്
|
അപ്പോൾ അതിൻ്റെ കാര്യങ്ങളെപ്പറ്റിയൊന്നു അറിയാമെന്നു പറഞ്ഞിട്ടാണ് നിങ്ങളെ വിളിക്കാമെന്നു വിചാരിച്ചിരിക്കുന്നത് അപ്പോഴാണ് നേരിട്ട് കണ്ടത്
|
65,476
|
ആ ഞങ്ങൾ എന്താണെന്ന് വെച്ചാൽ ഇവിടെ ഉണ്ടാവില്ലേ നിങ്ങൾ തമിഴ്ന തമിഴ്നാട്ാണ് വർക്ക് ഒക്കെ അപ്പോൾ ഇവിടെ നിന്നിട്ട് അതിന് നിൽക്കാൻ സമയംില്ല അപ്പോൾ അതുകൊണ്ടാണ് ഞാൻ നിങ്ങളെ അന്വേഷിക്കുക കാരണം നിങ്ങളാകുമ്പോൾ മൊത്തത്തിൽ ചെയ്യുമല്ലോ
|
ആ ഞങ്ങളെന്താണെന്നു വച്ചാൽ ഇവിടെ ഉണ്ടാവില്ല ഞങ്ങൾ തമിഴ്നാടാണ് വർക്കൊക്കെ അപ്പോൾ ഇവിടെ നിന്നിട്ട് അതിനു നിൽക്കാൻ സമയമില്ല അപ്പോൾ അതുകൊണ്ടാണ് ഞാൻ നിങ്ങളന്നെ അന്വേഷിക്കുന്നത് കാരണം നിങ്ങളാവുമ്പോൾ മൊത്തത്തിൽ ചെയ്യുമല്ലോ
|
65,477
|
ആ അപ്പംൾ ഞാൻ
|
ആ അപ്പോൾ ഞാൻ
|
65,478
|
ആ ഞാൻ മതത്തിലുള്ളരു കോൺട്രാക്ടണ ഉദ്ദേശിക്കുന്നത് അപ്പോൾ ഇതിൻ്റെ ബഡ്ജറ്റ് കാര്യങ്ങളൊന്നും നമുക്കറിയില്ല അപ്പോൾ അതിനെപ്പറ്റിയൊന്ന് ചോദിക്കാമെന്ന് വെച്ചിട്ടാണ്
|
ആ ഞാൻ മൊത്തത്തിലുള്ളൊരു കോൺട്രാക്ടാണ് ഉദ്ദേശിക്കുന്നത് അപ്പോൾ ഇതിൻ്റെ ബഡ്ജറ്റ് കാര്യങ്ങളൊന്നും നമുക്കറിയില്ല അപ്പോൾ അതാണ് അതിനെപ്പറ്റിയൊന്നു ചോദിക്കാമെന്നു വച്ചിട്ടാണ്
|
65,479
|
ആ അല്ല എനിക്ക് അറിയാം ഞാൻ അന്വേഷിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് പറഞ്ഞത് നിങ്ങളുടെ അടുത്തേക്ക് തന്നെ വന്നത്
|
ആ അല്ല എനിക്കറിയാം ഞാൻ അന്വേഷിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് വന്നത് നിങ്ങളുടെ അടുത്തേക്കുത്തന്നെ വന്നത്
|
65,480
|
ഇതിപ്പോൾ ഇതിലിപ്പോൾ
|
ഇതിപ്പോൾ ഇതിലിപ്പോൾ
|
65,481
|
ഇതിലിപ്പോൾ നമ്മൾക്ക് ഈ മരത്തിൻ്റെ കൊത്തുപണികൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ കുറച്ച് ചെയ്യാൻ വെച്ചാൽ അതിനൊക്കെ എങ്ങനെയാണ് സംഭവങ്ങൾ്
|
ഇതിലിപ്പോൾ നമ്മൾക്ക് ഈ മരത്തിൻ്റെ കൊത്തുപ്പണികൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ കുറച്ച് ചെയ്യാമെന്നു വച്ചാൽ അതിനൊക്ക എങ്ങനെയാണ് സംഭവങ്ങൾ
|
65,482
|
ആ നമ്മൾ ചെയ്യുമ്പോൾ എന്തായാലും ചെയ്യുമ്പോൾ കുറച്ച് വൃത്തിക്ക് നന്നായിട്ട് ചെയ്യാമെന്ന് വെച്ചിട്ട്ണേ
|
ആ നമ്മൾ ചെയ്യുമ്പോൾ എന്തായാലും ചെയ്യുമ്പോൾ കുറച്ച് വൃത്തിക്ക് നന്നായിട്ട് ചെയ്യാമെന്ന് വച്ചിട്ടാണ്
|
65,483
|
അതുപോലെ തന്നെ നമുക്ക് ഉള്ളിൽ ആ നാല് കെട്ട് ആ സംഭവങ്ങളും കുറച്ച് വൃത്തിയിൽ നല്ലൊരു രീതിയിൽ ചെയ്യണമെന്നുണ്ട്
|
അതുപോലെതന്നെ നമ്മൾക്ക് ഉള്ളിലും ആ നാലുക്കെട്ട് ആ സംഭവങ്ങളും കുറച്ച് വൃത്തിയിൽ നല്ലൊരു രീതിയിൽ ചെയ്യണമെന്നുണ്ട്
|
65,484
|
ആ ഇപ്പോൾ അതാണ് എനിക്ക് ഇതിനെപ്പറ്റി വെട്ടുകല്ലിനാണ് കൂടുതൽ നല്ലത് അല്ലേ
|
ആ ഇപ്പോൾ അതാണ് എനിക്കിതിനെപ്പറ്റി വെട്ടു കല്ലാണ് കൂടുതൽ നല്ലത് അല്ലേ
|
65,485
|
പിന്നെ ഇതിൽ പിന്നെ പുതിയതായിട്ട് നമ്മൾ എന്താണ് ഇതിലിപ്പോൾ ചെയ്യാൻ പറ്റണ പുതിയ മോഡലുകൾ നിങ്ങളുടെ
|
പിന്നേ ഇതിൽ പിന്നെ പുതിയതായിട്ട് നമ്മളെന്താണ് ഇതിലിപ്പോൾ ചെയ്യാൻ പറ്റുന്നത് പുതിയ മോഡലുകൾ നിങ്ങളുടെ
|
65,486
|
ആ നമ്മൾ ഒരു പഴയ പഴയ ഒരു രീതിയിലുള്ളത് അതായത് ഒരു വിൻറേജും ടൈപ്പിൽ ഉള്ളതാണ് ഉദ്ദേശിക്കുന്നത്
|
ആ നമ്മൾ ഒരു പഴയ പഴയൊരു രീതിയിലുള്ളത് അതായത് വിന്റേജ് ടൈപ്പിൽ ഉള്ളതാണ് ഉദ്ദേശിക്കുന്നത്
|
65,487
|
അതെ അതെ അതാണ് നോക്കുന്നത് പൈസ ഞാൻ നോക്കുന്നില്ല
|
അതെയതെ അതാണ് നോക്കുന്നത് പൈസ ഞാൻ നോക്കുന്നില്ല
|
65,488
|
നിങ്ങൾ ചെയ്യുമ്പോൾ അത് വൃത്തിക്ക് നല്ല രീതിയിൽ ചെയ്യണം കാരണം അതുകൊണ്ടാണ് നിങ്ങളുടെ അടുത്തേക്ക് വന്നത്
|
നിങ്ങൾ ചെയ്യുമ്പോൾ അത് വൃത്തിക്ക് നല്ലരീതിയിൽ ചെയ്യണം കാരണം അതുകൊണ്ടാണ് നിങ്ങളുടെ അടുത്തേക്ക് വന്നത്
|
65,489
|
ഓക്കെ ഓക്കെ അതല്ല പിന്നെ ഇതിൻ്റെ ഒരു രണ്ട് കുറച്ച് മോഡലുകൾ കിട്ടുകയാണെങ്കിൽ ഒന്ന് കാണിച്ച്ു തരാൻ പറ്റുമോ നിങ്ങൾക്ക്
|
ഓക്കെ ഓക്കെ അതല്ല പിന്നെ ഇതിൻ്റെ ഒരു രണ്ട് കുറച്ച് മോഡലുകൾ കിട്ടുകയാണെങ്കിൽ ഒന്നു കാണിച്ചു തരാൻ പറ്റുമോ നിങ്ങൾക്ക്
|
65,490
|
ആ ശരി പിന്നെരുത്
|
ആ ശരി പിന്നൊരു
|
65,491
|
പിന്നെരു ദിവസം മതി നിങ്ങൾക്ക്െപ്പോഴ ഒഴിവ് വെച്ചാൽ ഒന്ന് കാണിിച്ചതന്നാൽ നമുക്കത് ഡീറ്റെയിൽ ആായിട്ട് നോക്കാം
|
പിന്നൊരു ദിവസം മതി നിങ്ങക്കെപ്പോഴാണ് ഒഴിവെന്നു വച്ചാൽ ഒന്നു കാണിച്ചുതന്നാൽ നമ്മുക്കത് ഡീറ്റൈൽഡായിട്ട് നോക്കാം
|
65,492
|
ആ ശരിനിങ്ങളുടെസൗകര്യം പോലെ
|
ആ ശരി നിങ്ങളുടെ സൗകര്യം പോലെ
|
65,493
|
ഞാൻ നിങ്ങളുടെ തിരക്കനുസരിച്ച് നിങ്ങൾക്കിപ്പോൾ എപ്പോഴാണ് ഗ്യാപ്പ് കിട്ടുക കാരണം ഈ പണി ചെയ്യുമ്പോൾ എന്തായാലും നിങ്ങൾ ഇതിൽ തന്നെ നിൽക്കണം കാരണം മറ്റൊരു ഇതിലേക്ക് പോകാൻ പാടില്ല കാരണം
|
ഞാൻ നിങ്ങളുടെ തിരക്കനുസരിച്ച് നിങ്ങൾക്കിപ്പോൾ എപ്പോഴാണ് ഗ്യാപ് കിട്ടുക കാരണം ഈ പണി ചെയ്യുമ്പോൾ എന്തായാലും നിങ്ങൾ ഇതിൽ തന്നെ നിൽക്കണം കാരണം മറ്റൊരു ഇതിലേക്ക് പോവാൻ പാടില്ല കാരണം
|
65,494
|
ആ അല്ല നല്ല രീതിയിൽ ചെയ്യുന്നത്ത കൊണ്ട്
|
ആ അല്ല നല്ല രീതിയിൽ ചെയ്യുന്നതുകൊണ്ട്
|
65,495
|
രണ്ട് മാസത്തിനുള്ളിൽ തരാൻ പറ്റുമോ
|
രണ്ടു മാസത്തിനുള്ളിൽ തരാൻ പറ്റുമോ
|
65,496
|
ഓക്കെ അങ്ങനെയാണ
|
ഓക്കെ അങ്ങനെയാണെങ്കിൽ
|
65,497
|
ഓക്കെ എനിക്ക് കുറച്ച് ഫണ്ട് വരാൻ ഉണ്ട് അപ്പോൾ അത് ഒരു അടുത്ത മാസം നിങ്ങൾക്ക് ഫണ്ട് ഞാൻ സെറ്റ് ആക്കി തരാം
|
ഓക്കെ എനിക്ക് കുറച്ച് ഫണ്ട് വരാനുണ്ട് അപ്പോൾ ഒരു ഒരടുത്തമാസം നിങ്ങൾക്ക് ഫണ്ട് ഞാൻ സെറ്റാക്കിത്തരാം
|
65,498
|
ആ അപ്പോൾ ആ അത് കഴിഞ്ഞിട്ട് നിങ്ങളൊന്ന് ഒരു ദിവസം തുടങ്ങിയാൽ മതി പറഞ്ഞാൽ അറിയിച്ചാൽ മതി
|
അപ്പോൾ അതു കഴിഞ്ഞിട്ട് നിങ്ങളൊന്ന് ഒരു ദിവസം തുടങ്ങിയാൽ മതി പറഞ്ഞാൽ അറിയിച്ചാൽ മതി
|
65,499
|
ആ ഓക്കെ ഓക്കെ അപ്പോൾ അങ്ങനെ നോക്കാംോ
|
ആ ഓക്കെ ഓക്കെ അപ്പോൾ അങ്ങനെ നോക്കാം
|
65,500
|
ശരി ചേട്ടാ എന്നാൽ പിന്നെ കാണാം ഓക്കെ
|
ശരി ചേട്ടാ എന്നാൽപ്പിന്നെ കാണാം ഓക്കെ
|
65,501
|
ആ ഹലോ ആ എൻ്റെ വീട്ടിലക്ക് കുറച്ച് സാധനങ്ങൾ നോക്കാനായിരുന്നു
|
ആ ഹലോ ആ എൻ്റെ വീട്ടിലേക്ക് കുറച്ച് സാധനങ്ങള് നോക്കാനായിരുന്നു
|
65,502
|
അത് ടീവി വാഷിംഗ് മെഷീൻ ഫ്രിഡ്ജ് അങ്ങനെ കുറച്ച് ബേസിക് ആയിട്ടുള്ള വീട്ടക്ക് ആവശ്യമല്ല സാധനങ്ങൾ്
|
ആ അത് ടി വി വാഷിംഗ് മെഷീൻ ഫ്രിഡ്ജ് അങ്ങനെ കുറച്ച് ബേസിക് ആയിട്ടുള്ള വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്
|
65,503
|
ഇല്ല ആൻഡ്രോയിഡ് ഒന്നും വേണ്ട നമുക്ക് സാധാരണ തീത് മതി
|
ഇല്ല ആൻഡ്രോയിടൊന്നും വേണ്ട നമുക്ക് സാധാരണ ഈ ടിവി മതി
|
65,504
|
ആ മുപ്പത്തി നാല് എത്ര റേറ്റ് വരും
|
എത്ര റേയ്റ്റ്
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.