Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
65,505
|
അറുപറെ നോക്കാം അറുപത്തഞ്ചിറെ
|
അറുപതിൻ്റെ നോക്കാം അറുപത്തഞ്ചിഞ്ചിൻ്റെ
|
65,506
|
ഓ ഇത് നല്ല കമ്പനിയണല്ലേ
|
ഓ ഇത് നല്ല കമ്പനിയാണല്ലേ
|
65,507
|
ആ അത്െടുക്കാം എന്നാൽ ഇത് എടുക്കാംോ
|
ആ അതെടുക്കാം എന്നാൽ അതെടുക്കാം ഓക്കേ
|
65,508
|
ഇപ്പോഴത്തെ മോഡല ഉുള്ള ഡബിൾ ഡോറിന് മതി
|
ആ ഇപ്പഴത്തെ മോഡൽ ഉള്ള ഡബിൾ ഡോർ തന്നെ മതി
|
65,509
|
ആ ഡബിൾ ആ നമുക്ക് ഡബിൾ ഡോറ് തന്നെ നോക്കാം
|
ആ ഡബിൾ ആ നമുക്ക് ഡബിൾ ഡോർ തന്നെ നോക്കാം
|
65,510
|
ആണോക്ക് ഏത് കൊള്ളറായിരിക്കും കുറച്ചും കൂടി നല്ലത്െന്ന് നോക്കട്ടെ
|
ആണോ അതിപ്പോൾ ഏത് കളറായിരിക്കും കുറച്ചും കൂടി നല്ലതെന്ന് നോക്കട്ടെ
|
65,511
|
എന്നാൽ സിലവറ തന്നെ മതി
|
എന്നാൽ സിൽവർ തന്നെ മതി
|
65,512
|
ആാൻസ് എൽജിൻ്റെ നല്ല കമ്പനി അല്ലേ
|
ആ എൽ ജിൻറ്റെ നല്ല കമ്പനിയല്ലേ
|
65,513
|
ആണോ നമുക്ക് അല്ലജ് നോക്കിയാൽ മതി
|
ആണോ നമുക്ക് എൽ ജി നോക്കിയാൽ മതി
|
65,514
|
ആ ഡബിൾ ഡോറ അല്ലേ ഓക്കെ
|
ആ ഡബിൾ ഡോറല്ലേ ഓക്കേ
|
65,515
|
ആണോ ആ ഓക്കെ
|
ആണോ ആ ഓക്കേ
|
65,516
|
എന്നാല മതി
|
എന്നാൽ അത് മതി
|
65,517
|
ആ നമക്ക് അത് എസ് നോക്കാം എന്നിട്ട് വാഷിം് മെഷീൻ നോക്കാം
|
നമുക്കിനി ആദ്യം ഏ സി നോക്കാം എന്നിട്ട് വാഷിംഗ് മെഷീൻ നോക്കാം
|
65,518
|
ഓ ഇതിലേഏതാണ് കുറച്ചും കൂടി നല്ലത്
|
ഓ ഇതിലേതാ കുറച്ചും കൂടി നല്ലത്
|
65,519
|
എ സി
|
ഏ സി
|
65,520
|
ആ പക്ഷെ ഇതിന് റേറ്റ് ഒക്കെ എത്ര വരും
|
ആ പക്ഷേ ഇതിന് റേയറ്റൊക്കെ എത്ര വരും
|
65,521
|
ആണോ ഇരുപത്തയ്യായിരം
|
ആണോ ഇരുപത്തയ്യായിരം അല്ലെ
|
65,522
|
ഓക്കെ ഇത് നമ്മൾ നളെ തന്നെ വന്ന് സിറ്റ് ചെയ്ത് തരുമല്ലോ അല്ലേ
|
ഓക്കേ ഇത് നമ്മള് നിങ്ങള് തന്നെ വന്ന് ഫിറ്റ് ചെയ്ത് തരുമല്ലൊ അല്ലെ
|
65,523
|
ഇവിടെന്ന് നമ്മൾ് കൊണ്ട പോോകണം നിങ്ങൾ ഇൻസ്റ്റാൾ മാത്രം ചെയ്ത് തരുവോ
|
വന്നു നമ്മള് കൊണ്ട് പോകണം നിങ്ങള് ഇൻസ്റ്റാള് മാത്രം ചെയ്ത് തരുവോ
|
65,524
|
ആ ഓ ഓക്കെ
|
ആ ഓ ഓക്കേ
|
65,525
|
എക്സ്ട്രാ ചാർജ്
|
എക്സ്ട്രാ ചാർജ്
|
65,526
|
നമ്മൾ കൊടുക്ക ഞങ്ങൾ കൊടുക്കണല്ലേ വണ്ടി വട ആ ആ ഓക്കെ
|
നമ്മള് കൊടുക്ക് ഞങ്ങള് കൊടുക്കണം അല്ലേ വണ്ടി വാടക ആ ആ ഓക്കേ
|
65,527
|
വേണ്ട വേണ്ട നിങ്ങൾ കൊണ്ട പോയിട്ട് നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുക മാത്രം ചെയ്താൽ
|
വേണ്ട വേണ്ട ഞങ്ങള് കൊണ്ടുപോയിട്ട് നിങ്ങള് ഇൻസ്റ്റാള് ചെയ്യുക മാത്രം ചെയ്താൽ മതി
|
65,528
|
അത ഞങ്ങൾ തന്നെ കൊണ്ട വോക്കാം നിങ്ങൾ ചെയ്ത് തന്നാൽ മക്കം
|
അല്ല ഞങ്ങള് തന്നെ കൊണ്ട് വെക്കാം നിങ്ങള് ചെയ്ത് തന്നാൽ മാത്രം മതി
|
65,529
|
ഇത് മതി വാ ആ മതി
|
ഇതു മതി വാ ആ മതി
|
65,530
|
ഇല്ല വാഷിംഗ് മെഷീൻ ഞങ്ങൾ ഇപ്പം നോക്കണ്ട ഇത് മതി ഇപ്പോ നോക്കണ്ട ആ മതി
|
ഇല്ല വാഷിംഗ് മെഷീൻ ഞങ്ങള് ഇപ്പൊൾ നോക്കണ്ട ഇത് മതി നോക്കണ്ട ആ മതി
|
65,531
|
ആ എടുക്കാം
|
ആ എടുക്ക്
|
65,532
|
ഓ ശരി താങ്ക് യൂ
|
ഓക്കേ താങ്ക് യൂ
|
65,533
|
ആണല്ലേ ഓക്കെ ശരി
|
ഓക്കേ ശരി
|
65,534
|
അല്ല ആ ഗൂഗിൾ പേ
|
അല്ല ആ ഗൂഗിൾ പേ
|
65,535
|
വലതതേകക തിരിയുക
|
വലത്തേക്ക് തിരിയുക
|
65,536
|
നൂറ് അടി കഴിയുമപോൾ
|
നൂറ് അടി കഴിയുമ്പോൾ
|
65,537
|
നൂറ്
|
നൂറ് മീറ്ററിൽ
|
65,538
|
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തനനെയായിരുനനു
|
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു
|
65,539
|
വേറെ ഒന്നും എനിക്ക് അവതരിപ്പിക്കാൻതോന്നുന്നില്ല
|
വേറെ ഒന്നും എനിക്ക് അവതരിപ്പിക്കാൻ തോന്നുന്നില്ല
|
65,540
|
അതുകൊണ്ട് തന്നെപൂച്ചകളെ വളർത്തുന്നവർ ഇത്തരംപൂച്ചകളെ
|
അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്
|
65,541
|
അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലുംപുറത്തുമായുണ്ട്
|
അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്
|
65,542
|
അതു പോലെ യു ബി സിറ്റിയുംബാംഗ്ലൂരിലാണ്
|
അതു പോലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
|
65,543
|
ഇവരിൽതന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്
|
ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്
|
65,544
|
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക് കടന്ന്മറ്റുസമുദ്രങ്ങളിലേക്ക് ഒഴുകുന്നു
|
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
|
65,545
|
അതിനാൽ ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി
|
അതിനാൽ തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി.
|
65,546
|
ഞാൻ സ്വയംവരച്ച ചിത്രങ്ങൾ തന്നെയാണ്
|
ഞാൻ സ്വയം വരച്ച ചിത്രങ്ങൾ തന്നെയാണ്
|
65,547
|
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നുംനീക്കംചെയ്യുക
|
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യുക
|
65,548
|
കര്‍ണാടക സംഗീതത്തിലും സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു
|
കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു
|
65,549
|
അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായിവിശേഷിപ്പിക്കുന്നവരുമുണ്ട്
|
അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്
|
65,550
|
അങ്ങനെ ഗുലാബ് സിങ്തന്റെ സാമ്രാജ്യം സ്വന്തമാക്കി
|
അങ്ങനെ രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിങ് തന്റെ സാമ്രാജ്യം സ്വന്തമാക്കി
|
65,551
|
അവയെക്കുറിച്ചറിയാൻശ്രുതി എന്നതാൾ കാണുക
|
അവയെക്കുറിച്ചറിയാൻ ശ്രുതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
|
65,552
|
അടുത്ത കാലത്ത് മഴയും വെളളപപൊകകവുമുണടായ സമയതത വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട്
|
അടുത്ത കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട്
|
65,553
|
ആൻഡ്രോയ്ഡിന്റെ ഹാർഡ്‌വെയർപശ്ചാത്തലം ഏ ആർ എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ്
|
ആൻഡ്രോയ്ഡിന്റെ ഹാർഡ്‌വെയർ പശ്ചാത്തലം ഏ ആർ എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ്
|
65,554
|
അനാദി കാലം മുതൽക്കേകപ്പൽ ദിശഅറിയുന്നതിനും നക്ഷത്രങ്ങളെയാണ്ആശ്രയിച്ചുപോരുന്നത്
|
അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
|
65,555
|
അങ്ങനെയാണ് ഗാന്ധിജിയുംടാഗോറും പരിചയപ്പെടുന്നത്
|
അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്
|
65,556
|
അക്രമം നടന്നസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നുംഇത്തരം പ്രവർത്തകരെ സർക്കാർ വിലക്കി
|
അക്രമം നടന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും ഇത്തരം പ്രവർത്തകരെ സർക്കാർ വിലക്കി
|
65,557
|
അത് കൊണ്ട് തന്നെ ഇസലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്
|
അത് കൊണ്ട് തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്
|
65,558
|
നിങ്ങളുടെലക്ഷ്യസ്ഥാനം ഇടതുവശത്താണ്
|
നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇടതുവശത്താണ്.
|
65,559
|
ഞന ഇപ്പോൾ ഇനതയയുടെ ദേശീയ പതാക എന്ന ഒരു ലേഖനംഉണ്ടാക്കി
|
ഞാൻ ഇപ്പോൾ ഇന്ത്യയുടെ ദേശീയ പതാക എന്ന ഒരു ലേഖനം ഉണ്ടാക്കി
|
65,560
|
അന്നേ തന്നെപഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു
|
അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു
|
65,561
|
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുനന കീഴടക്കിയശേഷം രണ്ടായിരം കുരിശിലേറ്റുകയുണ്ടായി
|
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
|
65,562
|
അങങനെയാണ ചാണ്ടിയുടെ സഹോദരിയായ ഡോക്ടർ എലിസബത്തിനെകണ്ടു മുട്ടുന്നത്
|
അങ്ങനെയാണ് ചാണ്ടിയുടെ സഹോദരിയായ ഡോക്ടർ എലിസബത്തിനെ കണ്ടു മുട്ടുന്നത്
|
65,563
|
ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്
|
ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്
|
65,564
|
അതിൽ പകൽസമയത്ത് ഭിത്തിയോടുചേർത്ത്മടക്കിവക്കാൻ പററുമായിരുനനഒരുകിടക്കയിൽഅദ്ദേഹം ഉറങ്ങി
|
അതിൽ പകൽ സമയത്ത് ഭിത്തിയോടുചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
|
65,565
|
ഉള്ളൂർ എന്ന വാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
ഉള്ളൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
65,566
|
ജോർജജ ബുഷ് എന്നവാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
ജോർജ്ജ് ബുഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
65,567
|
ആസ്മഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന് സാമാന്യവൽക്കരിക്കാനാവില്ല
|
ആസ്മ ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന് സാമാന്യവൽക്കരിക്കാനാവില്ല
|
65,568
|
അവിടത്തെ സിഗുറായിഎന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം
|
അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം
|
65,569
|
ഇറാഖ് അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു
|
അമേരിക്കയുടെ ഇറാഖ് അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു
|
65,570
|
അതിനായി ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങൾതന്നെയോ എടുതതേകകാം
|
അതിനായി ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങൾ തന്നെയോ എടുത്തേക്കാം
|
65,571
|
അനറാർടടികകയിൽ സ്ഥിരമായ മനുഷ്യവാസം ഇല്ല
|
അന്റാർട്ടിക്കയിൽ സ്ഥിരമായ മനുഷ്യവാസം ഇല്ല
|
65,572
|
അതിവിനാശകാരിയായആയുധങ്ങൾനിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി
|
അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി
|
65,573
|
പകഷെ ഇതിന്റെ ഒന്നും പരിഭാഷ ചരിത്രം അറിയില്ല
|
പക്ഷെ ഇതിന്റെ ഒന്നും പരിഭാഷ ചരിത്രം അറിയില്ല
|
65,574
|
അദ്ദേഹം എങ്ങനെ ജെയിൽ മതദ്രോഹക്കോടതിക്കാർ പോലും കൗതുകംകാട്ടി
|
അദ്ദേഹം എങ്ങനെ ജെയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹക്കോടതിക്കാർ പോലും കൗതുകം കാട്ടി
|
65,575
|
അവ മതപരമായ ആചാരങ്ങളോട്ഇഴുകിച്ചേർന്നു കിടക്കുന്നു
|
അവ മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്നു കിടക്കുന്നു
|
65,576
|
ഈ ലേഖനംചേര എന്നതാളുമായി ശുപാർശ ചെയ്തിരിക്കുന്നു
|
ഈ ലേഖനം ചേര എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
|
65,577
|
അദ്ദേഹം കളിക്കുന്ന കാലതത ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല
|
അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല
|
65,578
|
അക്കാദമിക്വിഷയങ്ങൾക്കു പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു
|
അക്കാദമിക് വിഷയങ്ങൾക്കു പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു
|
65,579
|
അക്രമവുംഅതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു
|
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു
|
65,580
|
അമേരിക്ക ക്യൂബക്കുമേൽ സാമപതതിക ഉപരോധം ഏർപ്പെടുത്തി
|
അമേരിക്ക ക്യൂബക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി
|
65,581
|
ആഫരികകൻ ആനകൾക്ക് തുമ്പിക്കൈയുടെ അററതതവിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട്
|
ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട്
|
65,582
|
ഞാൻ ഓർതതഡോകസസഭകൾഎന്ന ലേഖനത്തിൽ കൊടുതതിടടുണട
|
അത് ഞാൻ ഓർത്തഡോക്സ് സഭകൾ എന്ന ലേഖനത്തിൽ കൊടുത്തിട്ടുണ്ട്
|
65,583
|
അതിനുശേഷം ഗൗതമബുദ്ധൻ എന്നും എന്നുംഅദ്ദേഹം അറിയപ്പെടാൻ തുടങ്ങി
|
അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി.
|
65,584
|
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത്
|
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത്
|
65,585
|
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെപ്രധാന തുറമുഖങ്ങളിലൊന്നാണ്
|
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ്
|
65,586
|
അല്ലെങ്കിൽകുട്ടിക്കാലം മുഴുവൻ നീളുന്ന ആസ്മയിലേക്ക് നീങ്ങാം
|
അല്ലെങ്കിൽ കുട്ടിക്കാലം മുഴുവൻ നീളുന്ന ആസ്മയിലേക്ക് നീങ്ങാം
|
65,587
|
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠമഹാവിഷ്ണു ആണ്
|
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്
|
65,588
|
അർക്കിയ കാർബൺ നൈടരജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർചംക്രമണം പല ആവാസവ്യവസ്ഥയിൽ നടത്തുന്നു
|
അർക്കിയ കാർബൺ നൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർചംക്രമണം പല ആവാസവ്യവസ്ഥയിൽ നടത്തുന്നു
|
65,589
|
കേരളത്തിലെ ഒരു ജില്ല തലസ്ഥാനം നഗരം
|
കേരളത്തിലെ ഒരു ജില്ല തലസ്ഥാനം കോട്ടയം നഗരം
|
65,590
|
അതിനെ പ്രത്യേകിച്ച് വേറേ മാനദണഡങങൾഒന്നും ഇലല
|
അതിനെ പ്രത്യേകിച്ച് വേറേ മാനദണ്ഡങ്ങൾ ഒന്നും ഇല്ല
|
65,591
|
അവയെക്കുറിച്ചറിയാൻ അറബി നാനാർതഥങങൾ എന്ന താൾ കാണുക
|
അവയെക്കുറിച്ചറിയാൻ അറബി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
|
65,592
|
സമ്പ്രദായംപാരമ്പര്യം എന്നീവാക്കുകൾ ഉപയോഗിക്കാം
|
സമ്പ്രദായം പാരമ്പര്യം എന്നീ വാക്കുകൾ ഉപയോഗിക്കാം
|
65,593
|
ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർതതാൻ ഓസ്ട്രേലിയയ്ക്കായില്ല
|
ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല
|
65,594
|
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽആപ്രതിഭ ഇഹലോകംവെടിഞ്ഞു
|
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
|
65,595
|
പ്രതിരോധം നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
|
അവയെക്കുറിച്ചറിയാന്‍ പ്രതിരോധം നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
|
65,596
|
ചേര രാജാക്കന്മാരിൽനിന്നുമാകാം വന്നതെന്നാണ്മറ്റൊരു അഭിപ്രായം
|
ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം
|
65,597
|
അതുകൊണട തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽപിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും
|
അതുകൊണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും
|
65,598
|
ഇത് തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ
|
ഇത് തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ തകിടംമറിക്കുന്നു
|
65,599
|
ആദിത്യവർമ്മമരിച്ചപ്പോൾകിരീടാവകാശികളായിപുരുഷന്മാർ ഉണ്ടായിരുന്നില്ല
|
ആദിത്യവർമ്മ മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല
|
65,600
|
വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യയായിഅവൾ പരതയകഷപപെടുനനു
|
ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യ യായി അവൾ പ്രത്യക്ഷപ്പെടുന്നു
|
65,601
|
ആനയുടെകുടമണികൾ അഴിചചുവെചച ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുനനളളികകുനനത
|
ആനയുടെ കുടമണികൾ അഴിച്ചുവെച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുന്നള്ളിക്കുന്നത്
|
65,602
|
അയനാന്തങ്ങൾ കൃത്യമായി കാണിക്കുന്നലോകത്തിന്റെ പലഭാഗത്തും നിർമ്മിക്കപ്പെട്ടു
|
അയനാന്തങ്ങൾ കൃത്യമായി കാണിക്കുന്ന ശിലാനിർമ്മിതികളും ലോകത്തിന്റെ പലഭാഗത്തും നിർമ്മിക്കപ്പെട്ടു
|
65,603
|
സൈന്യത്തിന്റെപാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു
|
അതുകൊണ്ട് സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു
|
65,604
|
എന്റെഅഭിപ്രായം പറഞ്ഞു എന്നു മാത്രം
|
എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.