Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
65,605
അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു
അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്
65,606
ആ പണംഅമ്മയുടെ കയ്യിലേക്ക്
ആ പണം അമ്മയുടെ കയ്യിലേക്ക് കൊടുത്തു
65,607
അദ്ദേഹം ധർമ്മരാജ എനനാണറിയപപെടടിരുനനത
അദ്ദേഹം ധർമ്മരാജ എന്നാണറിയപ്പെട്ടിരുന്നത്
65,608
അവരുമായിഒരു കൂടികകാഴച ഇതിന് ആവശ്യമായിരുന്നു
അവരുമായി ഒരു കൂടിക്കാഴ്ച ഇതിന് ആവശ്യമായിരുന്നു
65,609
അവരെയെല്ലാംപിടികൂടി പരസ്യമായി
അവരെയെല്ലാം പിടികൂടി പരസ്യമായി തൂക്കിക്കൊല്ലുകയായിരുന്നു
65,610
ബംഗാളി എന്ന വാക്കിനാല്‍ താഴെപ്പറയുന്നഎന്തിനേയും വിവക്ഷിക്കാം
ബംഗാളി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
65,611
അവിടെയായിരുന്നു അധികവുംതാമസിച്ചിരുന്നത്
അവിടെയായിരുന്നു ജനങ്ങൾ അധികവും താമസിച്ചിരുന്നത്
65,612
പൊതുവായ വിവരങ്ങൾ ഇവിടെ
പൊതുവായ വിവരങ്ങൾ ഇവിടെ ഞെക്കിയാൽ കാണാം
65,613
അച്ഛൻ ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നുഅമ്മ പ്രഭാവതി
അച്ഛൻ ജാനകിനാഥ് ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നു അമ്മ പ്രഭാവതി
65,614
അക്കാലത്ത്‌മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു
അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു
65,615
അതിനാൽ അവ ഒററതാരാപഥമായിമാറുന്നു
അതിനാൽ അവ കൂടിച്ചേർന്ന് ഒറ്റ താരാപഥമായി മാറുന്നു
65,616
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽഅനന്തമായി മാറി
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി
65,617
അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണുരചയിതാവ് അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്
അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്
65,618
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൃഷ്ണൻ ആണ്
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻ ആണ്
65,619
ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങൾഎത്തിച്ചേരും
ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങൾ എത്തിച്ചേരും.
65,620
അതുവരെയുള്ള കണക്കു വച്ചുനോക്കിയാൽ ഇതൊരു റിക്കോർഡാണ്
അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ്.
65,621
എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കുംഇത്തരം കുഴികൾ കുഴിക്കുക
ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക
65,622
അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമയം ചെയ്യുന്നു
അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു
65,623
കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പരകടനം
കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം
65,624
അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽകേട്ടുകേൾവി പോലുംഉണ്ടായിരുന്നില്ല എന്ന്അദ്ദേഹം എഴുതി
അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി
65,625
അത് അപ്പോഴും പൂർത്തിയാകാത്തകവിതയായിരുന്നു
അത് അപ്പോഴും പൂർത്തിയാകാത്ത കവിതയായിരുന്നു
65,626
കാർത്തിക നാൾ മുതൽ എട്ടുദിവസം നടത്തുന്നു
കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു
65,627
അതില്‍ഒരു കാരണം ഞാന്‍ പറയാം
അതില്‍ ഒരു കാരണം ഞാന്‍ പറയാം
65,628
എനിക്ക്അങ്ങനെ തോന്നിഎന്നല്ല കേട്ടോ
എനിക്ക് അങ്ങനെ തോന്നി എന്നല്ല കേട്ടോ
65,629
കാരണം അവരുടെ ലിപി തന്നെആണ്
കാരണം അവരുടെ ലിപി തന്നെ ലാറ്റിൻ ആണ്
65,630
താങ്കൾ ചേർത്ത നീക്കം ചെയ്തിട്ടുണ്ട്
താങ്കൾ ചേർത്ത പരസ്യം നീക്കം ചെയ്തിട്ടുണ്ട്
65,631
അദ്ദേഹംഒരിക്കലും വിവാഹിതനായില്ല
അദ്ദേഹം ഒരിക്കലും വിവാഹിതനായില്ല
65,632
പിന്നീട്അദ്ദേഹംവിവിധ സ്ഥലങ്ങൾ സന്ദർശിച്ചു
പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു
65,633
അത് ഒരു തീർത്ഥാടനയാത്രയായാണ് വിശേഷിപ്പിച്ചത്
അത് ഒരു തീർത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്
65,634
കൃഷ്ണൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
കൃഷ്ണൻ നായർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
65,635
അവയിൽ പലതും അതാതു രാജ്യങ്ങളുടെ അറിയപ്പെടുന്നത്
അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്
65,636
ഇത്തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കുപുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
ഇത് തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
65,637
ആധുനിക റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത്
ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത്
65,638
അതിനിടയിൽഅദ്ദേഹത്തിന്റെ താത്പര്യംതത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും
അതിനിടയിൽ അദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു
65,639
അതിന് നമ്മൾ പരമാവധി പരസ്യംകൊടുക്കണം
അതിന് നമ്മൾ പരമാവധി പരസ്യം കൊടുക്കണം
65,640
അദ്ദേഹത്തിന്റെവാദങ്ങളുടെ കൂടുതൽ വിവാദപരമായ വശങ്ങൾ വെളിച്ചംകണ്ടിരുന്നില്ല
അദ്ദേഹത്തിന്റെ വാദങ്ങളുടെ കൂടുതൽ വിവാദപരമായ വശങ്ങൾ വെളിച്ചം കണ്ടിരുന്നില്ല
65,641
ഞാന്‍ഹിന്ദി ബംഗാളി എന്നീ ഭാഷകളും താരതമ്യം ചെയ്തു
ഞാന്‍ ഹിന്ദി ബംഗാളി എന്നീ ഭാഷകളും താരതമ്യം ചെയ്തു
65,642
അടുത്തകാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത്‌
അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത്‌
65,643
രൂപഎന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാരയങങളുണട
രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
65,644
ഈ തിരുത്തൽ നടത്തിയത് ഞന തന്നെ
ഈ തിരുത്തൽ നടത്തിയത് ഞാൻ തന്നെ
65,645
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നുലഭിക്കും
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും
65,646
ദയവായി ആ വിവരങ്ങള്‍ എത്രയുംപെട്ടെന്ന്
ദയവായി ആ വിവരങ്ങള്‍ എത്രയും പെട്ടെന്ന് ചേര്‍ക്കുക
65,647
അടികൾ ക്ഷേത്രത്തിൻറെചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു
അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു
65,648
താങ്കളുടെ മനസ്സിൽഎന്താണ്എന്ന് മനസ്സിലായി
താങ്കളുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായി
65,649
അതിനാൽ വളരെ ഫലഭൂയിഷ്ടമാണ് ഈപ്രദേശങ്ങൾ
അതിനാൽ വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങൾ
65,650
ആനക്കൂട്ടത്തിലെ എല്ലാആനകളും ബന്ധുക്കളായതിനാൽ ആനയെ പരിപാലിക്കാൻ ആയകളുടെ ഒരുകുറവും ഉണ്ടാകാറില്ല
ആനക്കൂട്ടത്തിലെ എല്ലാ ആനകളും ബന്ധുക്കളായതിനാൽ ആനയെ പരിപാലിക്കാൻ ആയകളുടെ ഒരു കുറവും ഉണ്ടാകാറില്ല
65,651
ദൈവം തന്നെയാണ് എന്നാണ് എന്റെ വിശ്വാസം
ദൈവം നമ്മൾ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം
65,652
ആര്യന്മാർ ദേശവാസികളുടെമേൽ ആധിപത്യംസ്ഥാപിച്ചു കഴിഞ്ഞു
ആര്യന്മാർ ദേശവാസികളുടെമേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു
65,653
നമ്മൾ അതിനെ വെള്ളക്കുള്ളൻഎന്ന് നാമകരണംചെയ്തു
നമ്മൾ അതിനെ വെള്ളക്കുള്ളൻ എന്ന് നാമകരണം ചെയ്തു
65,654
ഇന്ത്യയിലെ എഴുപത്തിയഞ്ച്ശതമാനംജനങ്ങളുടേയും പ്രധാന അരി
ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ്‌ അരി
65,655
അദ്ദേഹംപിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി
അദ്ദേഹം പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി
65,656
അവിടെയും അദദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു
അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു
65,657
എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
കന്നി എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
65,658
അവസാനം അദ്ദേഹം ക്രിക്കറ്റ്തിരെഞ്ഞെടുത്തു
അവസാനം അദ്ദേഹം ക്രിക്കറ്റ് തിരെഞ്ഞെടുത്തു
65,659
സംസ്ഥാനത്തെരണ്ടാമത്തെ വലിയ പട്ടണമാണ്
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ് മൈസൂർ
65,660
ആദത്തേയും ഹവ്വായേയുംപറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം
ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം
65,661
ഇതൊകകെ എങ്ങനെ കൈകാര്യംചെയ്യാം ഒരു ചർച്ച ആവശ്യമാണ്
ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിൽ ഒരു ചർച്ച ആവശ്യമാണ്
65,662
ബുദ്ധൻ എന്നവാക്കിനാൽതാഴെപ്പറയുന്നഎന്തിനേയും വിവക്ഷിക്കാം
ബുദ്ധൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
65,663
അനേകം ശിവനൃതതങങളെപപററി ശൈവഗ്രന്ഥങ്ങളുണ്ട്
അനേകം ശിവനൃത്തങ്ങളെപ്പറ്റി പ്രകീർത്തിക്കുന്ന ശൈവഗ്രന്ഥങ്ങളുണ്ട്
65,664
എനിക്ക് ഈ പുസ്തകം ഇംഗ്ലീഷിലേക്ക്തർജ്ജമചെയ്താൽ കൊള്ളാമെന്നുണ്ട്
എനിക്ക് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട്
65,665
അശോകൻ എന്ന വാകകിനാൽ താഴെപപറയുനന എന്തിനേയും വിശേഷിപ്പിക്കാം
അശോകൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിശേഷിപ്പിക്കാം
65,666
അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും
അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട്
65,667
അതിനാൽ ഇംഗ്ലണ്ടിൽ നിനനും പ്രസ്സുംമദ്രാസിൽ നിന്നും അച്ചുകളും വരുത്തി
അതിനാൽ ഇംഗ്ലണ്ടിൽ നിന്നും പ്രസ്സും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി
65,668
അവർക്ക് ഈ അവകാശം കൈവന്നു
അവർക്ക് ഈ മേഖലയുടെ അവകാശം കൈവന്നു
65,669
അന്റാർട്ടിക്കയുടെ ഭൂപരകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
65,670
അതായത് നക്ഷത്രങ്ങൾ ഒരുനിന്ന് മററൊനനിലേകക മാറിക്കൊണ്ടിരിക്കും
അതായത് നക്ഷത്രങ്ങൾ ഒരു ഭുജത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും
65,671
അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ റാണി
അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
65,672
ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരുനാട്ടു രാജാവായിരുന്നു
ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ
65,673
അറുക്കുന്ന മാംസം സ്വയംഭക്ഷിക്കുകയുംമറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം
അറുക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം
65,674
അതിൽ സ്പിനോസ തന്റെദൈവസങ്കല്പം അനാവരണം ചെയ്യുന്നു
അതിൽ സ്പിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്യുന്നു
65,675
അവയിലൊന്ന്അദ്ദേഹത്തിന്റെ സഹായിയായിരുനനഹെർബെർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ്
അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ്
65,676
ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ കേരളത്തിൽ അറിയപ്പെടുന്നു
ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു
65,677
ഞാന്‍ അതില്‍ ചില തിരുത്തലുകള്‍ വരുത്തിഎന്നു മാത്രം
ഞാന്‍ അതില്‍ ചില തിരുത്തലുകള്‍ വരുത്തി എന്നു മാത്രം
65,678
വരമൊഴി അക്ഷരമാലമുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും
വരമൊഴി അക്ഷരമാല മുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും
65,679
സി ഭാഷ സ്വാധീനം ചെലുത്തിയ മറ്റു കമ്പ്യൂട്ടർ ഭാഷകൾഇവയാണ്
സി ഭാഷ സ്വാധീനം ചെലുത്തിയ മറ്റു കമ്പ്യൂട്ടർ ഭാഷകൾ ഇവയാണ്
65,680
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾഉപയോഗിക്കാറുണ്ട്
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
65,681
ആശാരിയുടെ പ്രസ്സും പണികഴിപ്പിച്ചു
ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
65,682
അന്താരാഷ്ട്രഭക്ഷണ ഇനങ്ങളും ജിദ്ദയിൽ
അന്താരാഷ്ട്ര ഭക്ഷണ ഇനങ്ങളും ജിദ്ദയിൽ പ്രശസ്തമാണ്
65,683
അനുവാദം പെണ്ണ് തോൾമിക്കാരോടൊപ്പം കാട്ടിൽകയറി ഒളിച്ചിരിക്കും
അനുവാദം ലഭിച്ചാൽ പെണ്ണ് അവളുടെ തോൾമിക്കാരോടൊപ്പം കാട്ടിൽകയറി ഒളിച്ചിരിക്കും
65,684
അസുഖംഉള്ള ആനകളുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും
അസുഖം ഉള്ള ആനകളുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും
65,685
അതിനുമുൻപ്‌വഴികാട്ടി സഹായംനയങ്ങൾ നവാഗതർക്ക്‌ സ്വാഗതം എന്നതാളുകൾ നല്ലതായിരിക്കും
അതിനുമുൻപ്‌ വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക്‌ സ്വാഗതം എന്ന താളുകൾ കാണുന്നത്‌ നല്ലതായിരിക്കും
65,686
ഭാരതത്തിന്റെ സ്വന്തംസസ്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
65,687
ഇത് താങ്കളുടെ സ്വന്തം ആണ്
ഇത് താങ്കളുടെ സ്വന്തം പേജ് ആണ്
65,688
നാനൂറ്
നാനൂറ് യാർഡിൽ
65,689
ഏകദേശം മുന്നൂറോളംജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് കണക്ക്
ഏകദേശം മുന്നൂറോളം ജെയ്ഷെ ഭീകരരെ വധിച്ചുവെന്നാണ് പ്രാഥമിക കണക്ക്
65,690
ഊഹക്കച്ചവടംപ്രേമം എന്ന വിഷയങ്ങളിൽചൂടുള്ള ചർചചകൾ നടത്തും
ഊഹക്കച്ചവടം, പ്രേമം എന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും
65,691
പൊന്നാനി തഹസിൽദാർ അൻവർ സാദത്ത്മുസ്തഫയെ ആദരിച്ചു
പൊന്നാനി തഹസിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു
65,692
ഈന്തപ്പഴം ബദാം കശുവണ്ടിമുതലായവയും ലഘുഭകഷണതതിൽ ഉൾപ്പെടുത്താം
ഈന്തപ്പഴം, ബദാം, കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം
65,693
സി പി എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്എഫ് ഐക്കും ഉള്ളത്
സി. പി. എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്. എഫ്. ഐക്കും ഉള്ളത്
65,694
അൾജീരിയൻ ജനത തൊഴിലില്ലായ്മയിലുംഅഴിമതിയിലും അസ്വസ്ഥരാണ്
അൾജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ്
65,695
ഹരിയാനയിൽ നിന്നുള്ള പ്രമുഖനർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി
ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി
65,696
ഇത് നമ്മുടെ നീതിന്യായ നേരെയുള്ള കൊഞ്ഞനംകുത്തലല്ലേ
ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ
65,697
യഥാർത്ഥ കൺപീലികളിൽ മസ്കാര ഐലാഷസ്
യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം
65,698
ഒരാഴ്ചയായിസംസാരിച്ച് സംസാരിച്ച് ഞാൻ ശബ്ദമില്ലാത്തആളായി
ഒരാഴ്ചയായി സംസാരിച്ച് സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി
65,699
എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിഞ്ഞേമടങ്ങൂ എന്ന നിലപാടിലാണ് സംഘം
എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിഞ്ഞേ മടങ്ങൂ എന്ന നിലപാടിലാണ് സംഘം
65,700
കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി
കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും
65,701
ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ ഈദുൽ അദ്ഹ
ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ
65,702
ദീപിക കത്രീനഎന്നിവരായിരുന്നുറൺബീറിന്റെ മുൻ കാമുകിമാർ
ദീപിക, കത്രീന എന്നിവരായിരുന്നു റൺബീറിന്റെ മുൻ കാമുകിമാർ
65,703
കോൺഗ്രസ് പ്രവർത്തക യോഗം ഇന്ന് ഡൽഹിയിൽ ചേരും
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും
65,704
ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരകകി
ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി