Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
66,705 | ഈദ് ആഘോഷംകഴിഞ്ഞ രാത്രിയിലാണ്നടന്നത് | ഈദ് ആഘോഷം കഴിഞ്ഞ രാത്രിയിലാണ് നടന്നത് |
66,706 | ഇവിടെ നടകകുനനതഎന്താണെന്നാണ് സംശയം | ഇവിടെ നടക്കുന്നത് എന്താണെന്നാണ് സംശയം |
66,707 | ഇവരടങങുനന അഭിഭാഷക സമൂഹം വാദിച്ചിട്ടും പരാജയപ്പെട്ടു | ഇവരടങ്ങുന്ന അഭിഭാഷക സമൂഹം വാദിച്ചിട്ടും പരാജയപ്പെട്ടു |
66,708 | സഖ്യത്തെ നേരിടും | ഇരുവരും സഖ്യത്തെ നേരിടും |
66,709 | ഇരുപത് ദശാംശംഅഞ്ചിന് മൂന്നാം സ്ഥാനത്തായി | ഇരുപത് ദശാംശം അഞ്ചിന് മൂന്നാം സ്ഥാനത്തായി |
66,710 | ഇരുപത്തിരണ്ട് ശതമാനം വിറ്റുവരവുള്ള സാങ്കേതിക സ്ഥാപനമാണീ മത്സ്യ വിപണി | ഇരുപത്തിരണ്ട് ശതമാനം വിറ്റുവരവുള്ള സാങ്കേതിക മേഖലയിലുള്ള സ്ഥാപനമാണീ മത്സ്യ വിപണി |
66,711 | ഇനിയും വഷളാകകരുതെനന സന്ദേശമാണ്കൈമാറിയതെന്ന് അഭ്യൂഹമുണ്ട് | ഇനിയും പ്രശ്നം വഷളാക്കരുതെന്ന സന്ദേശമാണ് കൈമാറിയതെന്ന് അഭ്യൂഹമുണ്ട് |
66,712 | ഇത്തവണ നായകനായിരണ്ടാമതെത്തിയനടനാണ് പുരസ്കാരം | ഇത്തവണ നായകനായി രണ്ടാമതെത്തിയ നടനാണ് പുരസ്കാരം |
66,713 | ഇത്തരമൊരു സഥാപികകുനനത പെടടെനനുളള ആക്രമണം നേരിടുന്നതിനാണെന്ന്സംശയിക്കുന്നു | ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കുന്നത് പെട്ടെന്നുള്ള ആക്രമണം നേരിടുന്നതിനാണെന്ന് സംശയിക്കുന്നു |
66,714 | ഇതാദ്യമായാണ് വ്യത്യസ്തമായപാചക രീതി പരീകഷികകുനനത | ഇതാദ്യമായാണ് വ്യത്യസ്തമായ പാചക രീതി പരീക്ഷിക്കുന്നത് |
66,715 | ഇങ്ങനെ ആരംഭിച്ചതാണ് ഈ വിദയാലയം | ഇങ്ങനെ ആരംഭിച്ചതാണ് ഈ വിദ്യാലയം |
66,716 | ആറായിരത്തി അഞ്ഞൂറ്റി പതിനഞ്ചാം വണ്ടിയും അതേ വഴിക്ക് മറ്റൊരു വണ്ടിയും ഓടുന്നതായും | ആറായിരത്തി അഞ്ഞൂറ്റി പതിനഞ്ചാം വണ്ടിയും അതേ വഴിക്ക് മറ്റൊരു വണ്ടിയും ഓടുന്നതായും പുസ്തകത്തിലുണ്ട് |
66,717 | ആരെല്ലാംഎന്തെല്ലാം ഒപ്പിച്ചുഎന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ | ആരെല്ലാം എന്തെല്ലാം ഒപ്പിച്ചു എന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ |
66,718 | ആയുധം കൈവശം വെച്ചതാണ്ചെയ്ത കുറ്റം | ആയുധം കൈവശം വെച്ചതാണ് ചെയ്ത കുറ്റം |
66,719 | ആമുഖ പ്രഭാഷണവുംപ്രശസ്തിപത്ര പാരായണവും നടത്തി | ആമുഖ പ്രഭാഷണവും പ്രശസ്തിപത്ര പാരായണവും നടത്തി |
66,720 | ആദ്യമായിട്ടാണ് മലയാളി ബഹുമതി ലഭിക്കുന്നത് | ആദ്യമായിട്ടാണ് മലയാളി താരത്തിന് ബഹുമതി ലഭിക്കുന്നത് |
66,721 | ആദ്യമായാണ് ഇത്തരമൊരു | ആദ്യമായാണ് ഇത്തരമൊരു സംരംഭം |
66,722 | ആദായ നികുതി വകുപ്പിനെ അവസാന മുപ്പതായിരുന്നു | ആദായ നികുതി വകുപ്പിനെ അറിയിക്കാനുള്ള അവസാന തീയതി മുപ്പതായിരുന്നു |
66,723 | അസ്ത്രാഭ്യാസമാണിവരുടെദേശീയ കായിക വിനോദം | അസ്ത്രാഭ്യാസമാണിവരുടെ ദേശീയ കായിക വിനോദം |
66,724 | അന്വേഷണ ഉദ്യോഗസ്ഥനായ അധികാരിയെകാണാതായി | അഴിമതിക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ അധികാരിയെ കാണാതായി |
66,725 | അല്പം രുചിമാറ്റത്തിനായിഇതാ ദോശ | അല്പം രുചിമാറ്റത്തിനായി ഇതാ ദോശ |
66,726 | അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് | അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് വിശ്വസുന്ദരി |
66,727 | അധോലോക നേതാവും കൂട്ടാളികളായ മുപ്പത്തിയൊന്ന്പോരാളികളും പിടിയിലായി | അധോലോക നേതാവും കൂട്ടാളികളായ മുപ്പത്തിയൊന്ന് പോരാളികളും പിടിയിലായി |
66,728 | അധികാരംകവരുന്ന ദേവസ്വം മന്ത്രിയെ പിടികൂടിയെന്ന് ആരോപിച്ചു | അധികാരം കവരുന്ന ദേവസ്വം മന്ത്രിയെ പ്രേതം പിടികൂടിയെന്ന് ആരോപിച്ചു |
66,729 | അദാലത്തുകളുടെപ്രാധാന്യം ഇതിനുമുണ്ട് | അദാലത്തുകളുടെ പ്രാധാന്യം ഇതിനുമുണ്ട് |
66,730 | അത്ത് നവ രൂപം കൊടുത്തു | അത്ത് എന്നൊരു നവ രൂപം കൊടുത്തു |
66,731 | അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുനനു | അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു |
66,732 | അതിലൂടെമാത്രമേ അദ്ദേഹം മുന്നോട്ടു നീങ്ങൂ | അതിലൂടെ മാത്രമേ അദ്ദേഹം മുന്നോട്ടു നീങ്ങൂ |
66,733 | അതിനടുത്തു കൂടിയാണ്വള്ളീനദി ഒഴുകുന്നത് | അതിനടുത്തു കൂടിയാണ് വള്ളീ നദി ഒഴുകുന്നത് |
66,734 | അതവരുടെ സ്ത്രൈണതതന്നെ | അതവരുടെ സ്ത്രൈണത തന്നെ |
66,735 | പരിഷത്തിനു തുടക്കമായി | ഹിന്ദുമത പരിഷത്തിനു തുടക്കമായി |
66,736 | സ്വയം ഇസ്ലാമിക നഗരമെനന വിശേഷിപ്പിക്കുന്ന | സ്വയം ഇസ്ലാമിക നഗരമെന്ന് വിശേഷിപ്പിക്കുന്ന പട്ടണമാണത് |
66,737 | സ്വതന്ത്ര രാജിവച്ചു | സ്വതന്ത്ര അംഗങ്ങളായവരും രാജിവച്ചു |
66,738 | സ്വകാര്യ സംരംഭമായിതുടങ്ങും | സ്വകാര്യ സംരംഭമായി തുടങ്ങും |
66,739 | സ്ഥിരഅംഗത്വമില്ലാത്ത ഏകരാജ്യമാണ് അവരുടേത് | സ്ഥിര അംഗത്വമില്ലാത്ത ഏക രാജ്യമാണ് അവരുടേത് |
66,740 | സ്ഥാപകസ്മരണയ്ക്കായി പ്രഭാഷണം സംഘടിപ്പിച്ചത് നന്നായി | സ്ഥാപക സ്മരണയ്ക്കായി പ്രഭാഷണം സംഘടിപ്പിച്ചത് നന്നായി |
66,741 | സ്ത്രീ അമ്മയാണ്പെങ്ങളാണ് മകളാണ് | സ്ത്രീ അമ്മയാണ് പെങ്ങളാണ് മകളാണ് |
66,742 | സേനമുന്നേറ്റംതുടരുമെന്ന്പ്രധാനമന്ത്രി | സേന മുന്നേറ്റം തുടരുമെന്ന് പ്രധാനമന്ത്രി |
66,743 | സാഹസ സംഘതതെവരവേറ്റത്ഇങ്ങനെയാണ് | സാഹസ സംഘത്തെ വരവേറ്റത് ഇങ്ങനെയാണ് |
66,744 | സമ്മാനത്തിന് | സമ്മാനത്തിന് അപേക്ഷിക്കാം |
66,745 | സമ്പദ്ഘടന ചുരുങങി | സമ്പദ്ഘടന ചുരുങ്ങി |
66,746 | സമീപത്തുള്ള അഞ്ച് കേന്ദ്രങ്ങളിലാണ്പരിശോധനനടത്തിയത് | സമീപത്തുള്ള അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത് |
66,747 | സംസ്ഥാനവ്യവസായ വികസന ധാരണയിലെത്തിയതാണ് മറ്റൊരു നാഴികക്കല്ല് | സംസ്ഥാന വ്യവസായ വികസന ധാരണയിലെത്തിയതാണ് മറ്റൊരു നാഴികക്കല്ല് |
66,748 | സംസ്ഥാനതല പരിശീലനം ലഭിക്കുന്നതോടെ നല്ല പരകടനം കാഴച വയ്ക്കാനാകുമെന്ന വിശവാസതതിലാണ | സംസ്ഥാനതല പരിശീലനം ലഭിക്കുന്നതോടെ നല്ല പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന വിശ്വാസത്തിലാണ് |
66,749 | ശ്രേഷ്ഠ ഭദ്രാസനത്തിലെ പള്ളിയിലും പ്രവേശിച്ചുകൂടാ എന്ന വ്യക്തമായ കോടതി ഉത്തരവുള്ളതാണ് | ശ്രേഷ്ഠ ഭദ്രാസനത്തിലെ പള്ളിയിലും പ്രവേശിച്ചു കൂടാ എന്ന വ്യക്തമായ കോടതി ഉത്തരവുള്ളതാണ് |
66,750 | വൈദ്യുതി ലഭിക്കുമെന്നുംവാഗ്ദാനംചെയ്യുന്നു | വൈദ്യുതി ലഭിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു |
66,751 | വേണ്ടാത്ത സംശയംചോദിക്കാതെ | വേണ്ടാത്ത സംശയം ചോദിക്കാതെ |
66,752 | വൃദ്ധയ്ക്ക്പെരുമ്പറസംഗീതം ഇഷ്ടപ്പെട്ടു | വൃദ്ധയ്ക്ക് പെരുമ്പറ സംഗീതം ഇഷ്ടപ്പെട്ടു |
66,753 | വിദഗ്ധരുടെഅനുമതിയോടെ പണിയുടെവേഗത കൂട്ടാം | വിദഗ്ധരുടെ അനുമതിയോടെ പണിയുടെ വേഗത കൂട്ടാം |
66,754 | വലനിറച്ചത് ഞങ്ങളറിയാതെയാണ് | വല നിറച്ചത് ഞങ്ങളറിയാതെയാണ് |
66,755 | വന്ദേമാതരവിവാദം രാഷ്ട്രീയവത്കരിക്കുകയായിരുന്നു | വന്ദേമാതര വിവാദം രാഷ്ട്രീയവത്കരിക്കുകയായിരുന്നു |
66,756 | വധശിക്ഷ വിധിച്ചതറിഞ്ഞ് വേദനികകുകയാണ ജില്ലയിലെ ഗ്രാമം | വധശിക്ഷ വിധിച്ചതറിഞ്ഞ് വേദനിക്കുകയാണ് ജില്ലയിലെ ഗ്രാമം |
66,757 | വടം തുടങ്ങിയവ സജ്ജമാക്കി | വടം തുടങ്ങിയവ സജ്ജമാക്കി ഇറങ്ങി |
66,758 | വകതാവ | വക്താവ് അറിയിച്ചതാണിക്കാര്യം |
66,759 | ലോകാഃസമസ്താഃ സുഖിനോ ഭവന്തു | ലോകാഃ സമസ്താഃ സുഖിനോ ഭവന്തു |
66,760 | ലോകത്തിലെതന്നെഏറ്റവും വാതകവ്യവസായത്തിനാണ് ഈ നഷ്ടം | ലോകത്തിലെ തന്നെ ഏറ്റവും വലിയ വാതക വ്യവസായത്തിനാണ് ഈ നഷ്ടം |
66,761 | രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഈ കിരീടംചൂടുന്ന രണ്ടാമത്തെ വ്യക്തിയാണ് | രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഈ കിരീടം ചൂടുന്ന രണ്ടാമത്തെ വ്യക്തിയാണ് |
66,762 | രണ്ട് ഒന്ന് നില | രണ്ട് ഒന്ന് എന്നിങ്ങനെയാണ് നില |
66,763 | യുവജനക്ഷേമ നയം | യുവജനക്ഷേമ നയം പ്രഖ്യാപിക്കും |
66,764 | മോഷ്ടാവ് ഇറങ്ങിഓടിയതായി സംശയിക്കുന്നു | മോഷ്ടാവ് ഇറങ്ങി ഓടിയതായി സംശയിക്കുന്നു |
66,765 | മോശം ചിത്രം ഓടുന്നത് അപകടകരമായ | മോശം ചിത്രം ഓടുന്നത് അപകടകരമായ പ്രവണതയാണ് |
66,766 | മൊഴിമാറ്റക്കേസ് വിധിപത്തിന് | മൊഴിമാറ്റക്കേസ് വിധി പത്തിന് |
66,767 | മേളയിലെ ഏറ്റവും വേഗമേറിയതാരങ്ങളായി പ്രഖ്യാപിച്ചു | മേളയിലെ ഏറ്റവും വേഗമേറിയ താരങ്ങളായി പ്രഖ്യാപിച്ചു |
66,768 | മുപ്പത്തിയേഴിലാണ് രാജ്യം മാരകമായ ആദ്യം സ്ഥിരീകരിച്ചത് | മുപ്പത്തിയേഴിലാണ് രാജ്യം മാരകമായ പനി ആദ്യം സ്ഥിരീകരിച്ചത് |
66,769 | മുഖ്യ പ്രതിയെകഴിഞ്ഞ മാസം പുറത്താക്കിയതാണ് പ്രധാനപ്രകോപനം | മുഖ്യ പ്രതിയെ കഴിഞ്ഞ മാസം പുറത്താക്കിയതാണ് പ്രധാന പ്രകോപനം |
66,770 | മാസ വാടക നൂറ്റി മുപപത രൂപയാണ | മാസ വാടക നൂറ്റി മുപ്പത് രൂപയാണ് |
66,771 | മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ ഒരാഴ്ചക്കാലം സമരം നടത്താനും തീരുമാനിച്ചു | മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ ഒരാഴ്ചക്കാലം സമരം നടത്താനും യോഗം തീരുമാനിച്ചു |
66,772 | മറുനാടനുംവള്ളിക്കുന്നും സമ്മാനം നേടി | മറുനാടനും വള്ളിക്കുന്നും സമ്മാനം നേടി |
66,773 | ഭാര്യയെതല്ലിയതിന് അഴിയെണ്ണിയവനാണ് | ഭാര്യയെ തല്ലിയതിന് അഴിയെണ്ണിയവനാണ് |
66,774 | ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വീടുംപറമ്പും | ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് വീടും പറമ്പും |
66,775 | ബുധനാഴ്ചരാവിലെ അകത്തേ മുറിയിലായിരുന്നു പഴയകൂട്ടായ്മ | ബുധനാഴ്ച രാവിലെ അകത്തേ മുറിയിലായിരുന്നു പഴയ കൂട്ടായ്മ |
66,776 | പ്രധാനവെളിപ്പെടുത്തിയത് | പ്രധാന സംഘാംഗമാണ് വെളിപ്പെടുത്തിയത് |
66,777 | പരതിരോധ സംവിധാനംഭീഷണി | പ്രതിരോധ സംവിധാനം ഭീഷണി |
66,778 | ജാഥഇന്നലെ രാവിലെ പ്രയാണംആരംഭിച്ചു | പ്രചാരണ ജാഥ ഇന്നലെ രാവിലെ പ്രയാണം ആരംഭിച്ചു |
66,779 | പുതുതായിപാചകം ആരംഭിച്ചിട്ടുണ്ട് | പുതുതായി പാചകം ആരംഭിച്ചിട്ടുണ്ട് |
66,780 | പിറന്നാളിനു പോലും വരുന്നില്ലേഎന്ന ആശങ്കയായിരുന്നു | പിറന്നാളിനു പോലും വരുന്നില്ലേ എന്ന ആശങ്കയായിരുന്നു |
66,781 | പിന്നീട്താമസം മാറ്റുകയാണുണ്ടായത് | പിന്നീട് താമസം മാറ്റുകയാണുണ്ടായത് |
66,782 | പാടടും നൃതത മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് | പാട്ടും നൃത്ത മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് |
66,783 | മുന്നോട്ടു പോകാനും യോഗംതീരുമാനിച്ചു | പദ്ധതിയുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു |
66,784 | പത്നിയുടെ പ്രസ്താവന വീണടും തലവേദനസൃഷ്ടിക്കുന്നു | പത്നിയുടെ പ്രസ്താവന വീണ്ടും തലവേദന സൃഷ്ടിക്കുന്നു |
66,785 | പത്താംദിവസവും സംസ്ഥാനത്ത് മഴ പെയ്തു | പത്താം ദിവസവും സംസ്ഥാനത്ത് മഴ പെയ്തു |
66,786 | പണക്കാരനായ ഉത്സവത്തിന് സംഭാവന കൊടുത്തത് | പണക്കാരനായ കായികതാരമാണ് ഉത്സവത്തിന് സംഭാവന കൊടുത്തത് |
66,787 | നേതാക്കളെകുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത് | നേതാക്കളെ വധിച്ച കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത് |
66,788 | നൂറ്റിഎഴുപത്തിയെട്ട് കോടി നേടി ജില്ലമുന്നിലെത്തി | നൂറ്റി എഴുപത്തിയെട്ട് കോടി നേടി ജില്ല മുന്നിലെത്തി |
66,789 | നിന്നും യാതരകകാരുമായി വന്ന വാഹനം മതിലിലേക്ക് കയറി ഇടിച്ചു | നിന്നും യാത്രക്കാരുമായി വന്ന വാഹനം മതിലിലേക്ക് കയറി ഇടിച്ചു |
66,790 | നിങ്ങളുടെ ജീവിതം പ്രമേയമാക്കി ചിത്രംവരുന്നു | നിങ്ങളുടെ ജീവിതം പ്രമേയമാക്കി ചിത്രം വരുന്നു |
66,791 | നാലപൂജ്യംഎന്നിങ്ങനെയാണ് നേടിയത് | നാല് പൂജ്യം എന്നിങ്ങനെയാണ് നേടിയത് |
66,792 | നല്ലഭവനമോ വാഹനമോ സ്വന്തമായില്ലാത്തഅദ്ദേഹത്തിന് നികഷേപമായി ഒന്നുമുണ്ടായിരുന്നില്ല | നല്ല ഭവനമോ വാഹനമോ സ്വന്തമായില്ലാത്ത അദ്ദേഹത്തിന് നിക്ഷേപമായി ഒന്നുമുണ്ടായിരുന്നില്ല |
66,793 | തളംകെട്ടി നിന്നു | ദുഃഖം തളം കെട്ടി നിന്നു |
66,794 | തൊഴിലാളിയാണ് അധ്വാനശേഷിയുടെഉടമ | തൊഴിലാളിയാണ് അധ്വാനശേഷിയുടെ ഉടമ |
66,795 | തലസ്ഥാന നഗര വികസനത്തിനുള്ളഫലപ്രദമായ പദ്ധതിയാണ് | തലസ്ഥാന നഗര വികസനത്തിനുള്ള ഫലപ്രദമായ പദ്ധതിയാണ് തീരപഥം |
66,796 | തലസ്ഥാനത്തെ ജനവാസമില്ലാത്ത കേന്ദ്രങ്ങളിലേക്ക് | തലസ്ഥാനത്തെ മാലിന്യം ജനവാസമില്ലാത്ത കേന്ദ്രങ്ങളിലേക്ക് |
66,797 | കരാറനുസരിച്ച് സ്ഥാനമൊഴിഞ്ഞത് മുഖ്യമന്ത്രിയാണ് | തമ്മിലുള്ള കരാറനുസരിച്ച് സ്ഥാനമൊഴിഞ്ഞത് മുഖ്യമന്ത്രിയാണ് |
66,798 | ജേതാവിനെതെരഞ്ഞെടുത്തത് വലിയ പ്രശ്നമായി | ജേതാവിനെ തെരഞ്ഞെടുത്തത് വലിയ പ്രശ്നമായി |
66,799 | ജീവനക്കാരുടെ പണിമുടക്ക്ചൊവ്വാഴ്ചമൂന്നാം വാരം പിനനിടടു | ജീവനക്കാരുടെ പണിമുടക്ക് ചൊവ്വാഴ്ച മൂന്നാം വാരം പിന്നിട്ടു |
66,800 | ജീവകത്തിന്റെ കലവറകൂടിയാണ് ചെറുനാരങ്ങ | ജീവകത്തിന്റെ കലവറ കൂടിയാണ് ചെറുനാരങ്ങ |
66,801 | ബുധനാഴ്ച വരെ നീട്ടി | ജാമ്യം ബുധനാഴ്ച വരെ നീട്ടി |
66,802 | ജന്മനാബധിരനും മൂകനുമാണ് | ജന്മനാ ബധിരനും മൂകനുമാണ് |
66,803 | ചെറുകിട വ്യവസായികളൊക്കെ കേട്ടുപഠിച്ചോ | ചെറുകിട വ്യവസായികളൊക്കെ കേട്ടു പഠിച്ചോ |
66,804 | ചുമതലയേറ്റ് പരീക്ഷിച്ച ശൈലി വിജയം കാണാതെപോയി | ചുമതലയേറ്റ് പരീക്ഷിച്ച ശൈലി വിജയം കാണാതെ പോയി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.