Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
66,505 | രാജസ്വത്തുക്കൾ അവകാശത്തിൻ കീഴിൽ വരും | രാജസ്വത്തുക്കൾ രാജ്യത്തിന്റെ അവകാശത്തിൻ കീഴിൽ വരും |
66,506 | പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഗ്നിക്കിരയായത് | രസതന്ത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഗ്നിക്കിരയായത് |
66,507 | രണ്ടായിരത്തിരണ്ടിലും രണ്ടായിരത്തി മൂന്നിലും സംസ്ഥാന മേളയിൽ ജേതാക്കളായിരുന്നു | രണ്ടായിരത്തി രണ്ടിലും രണ്ടായിരത്തി മൂന്നിലും സംസ്ഥാന മേളയിൽ ജേതാക്കളായിരുന്നു |
66,508 | രണ്ടായിരത്തിൽ യോഗ്യതനേടാത്തതിനാൽ പരസ്പര സംഘർഷത്തിലാണ് | രണ്ടായിരത്തിൽ യോഗ്യത നേടാത്തതിനാൽ പരസ്പര സംഘർഷത്തിലാണ് വിദ്യാർത്ഥികൾ |
66,509 | രണ്ടായിരത്തിയാറിലെ ലോക്സഭയിൽ അവതരിപ്പിച്ചത് | രണ്ടായിരത്തിയാറിലെ ധനകാര്യമാണ് ലോക്സഭയിൽ അവതരിപ്പിച്ചത് |
66,510 | കുറ്റകൃത്യങ്ങൾ മൂന്നിരട്ടിയായി | രണ്ടായിരത്തിയഞ്ചിൽ കുറ്റകൃത്യങ്ങൾ മൂന്നിരട്ടിയായി |
66,511 | രണ്ടായിരം കോടിയോളം രൂപയുടേതായിരിക്കുംകാര്യക്രമം | രണ്ടായിരം കോടിയോളം രൂപയുടേതായിരിക്കും കാര്യക്രമം |
66,512 | രണടാം പ്രതിക്ക് കോടതിജാമ്യം | രണ്ടാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട് |
66,513 | യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആദ്യമായി രചിക്കപ്പെട്ട ക്രിസ്തുഭാഗവതമാണു കൃതികളിൽ ഏറെ പ്രശസ്തം | യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി സംസ്കൃതത്തിൽ ആദ്യമായി രചിക്കപ്പെട്ട ക്രിസ്തുഭാഗവതമാണു കൃതികളിൽ ഏറെ പ്രശസ്തം |
66,514 | യുദ്ധം ഒഴിവാക്കാനുള്ള നല്ല മാർഗംയുദ്ധസജ്ജരായിരിക്കുക എന്നതാണെന്ന് ചൊല്ലുണ്ട് | യുദ്ധം ഒഴിവാക്കാനുള്ള നല്ല മാർഗം സദാ യുദ്ധസജ്ജരായിരിക്കുക എന്നതാണെന്ന് ചൊല്ലുണ്ട് |
66,515 | യാത്രയയപ്പു സമ്മേളനം വിജയികൾക്കു സമ്മാനദാനം എന്നിവയായിരുന്നു ഒനനാം ദിനത്തിലെസമ്മേളനപരിപാടികൾ | യാത്രയയപ്പു സമ്മേളനം വിജയികൾക്കു സമ്മാനദാനം എന്നിവയായിരുന്നു ഒന്നാം ദിനത്തിലെ സമ്മേളന പരിപാടികൾ |
66,516 | യാത്രക്കാരിലൊരാൾ ഭീകരനാണെന്ന് വ്യാജസന്ദേശം കൊടുത്ത ആളെതിരിച്ചറിഞ്ഞു | യാത്രക്കാരിലൊരാൾ ഭീകരനാണെന്ന് വ്യാജസന്ദേശം കൊടുത്ത ആളെ തിരിച്ചറിഞ്ഞു |
66,517 | മൂന്നോ നാലോ പറമ്പുകൾ കഴിഞ്ഞാൽതേമാലിപ്പറമ്പുകളായി | മൂന്നോ നാലോ പറമ്പുകൾ കഴിഞ്ഞാൽ തേമാലിപ്പറമ്പുകളായി |
66,518 | മൂന്നും ചിലയിടങ്ങളിൽ രണ്ടുംപേർ വീതമാണു മരിച്ചത് | മൂന്നും ചിലയിടങ്ങളിൽ രണ്ടും പേർ വീതമാണു മരിച്ചത് |
66,519 | ഭാര്യയെയാണുവെട്ടിക്കൊന്നത് | മൂന്നാം ഭാര്യയെയാണു വെട്ടിക്കൊന്നത് |
66,520 | മുപ്പത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായി പരമ്പര നേടിയവർ പര്യടനത്തിൽസഹായിക്കാൻ ഉണ്ടായിരുന്നു | മുപ്പത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായി പരമ്പര നേടിയവർ പര്യടനത്തിൽ സഹായിക്കാൻ ഉണ്ടായിരുന്നു |
66,521 | വച്ചാണ് ഇരുവരും കണടുമുടടിയത | മുപ്പതുകളിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത് |
66,522 | മുൻപുളളവർഅവസരംപാഴാക്കിയപ്പോൾ എട്ടാമതായി ലക്ഷ്യം നേടി | മുൻപുള്ളവർ അവസരം പാഴാക്കിയപ്പോൾ എട്ടാമതായി വന്നയാൾ ലക്ഷ്യം നേടി |
66,523 | മുൻകാലങങളും സംഘർഷത്തിലെ നിർണായകഘടകമായിരുന്നു | മുൻകാലങ്ങളും സംഘർഷത്തിലെ നിർണായക ഘടകമായിരുന്നു |
66,524 | മുഖ്യ എതിരാളിയെഇരുപത്തിയൊന്ന് ദശാംശം എട്ട് രണ്ട് പരാജയപ്പെടുത്തി | മുഖ്യ എതിരാളിയെ ഇരുപത്തിയൊന്ന് ദശാംശം എട്ട് രണ്ട് നേടി പരാജയപ്പെടുത്തി |
66,525 | മുഖ്യ ആകർഷണം നൂററിപതത ആനകൾ ആവും | മുഖ്യ ആകർഷണം നൂറ്റിപത്ത് ആനകൾ ആവും |
66,526 | മികച്ച കൈക്കുഴയ്ക്ക് സന്ദർശകർക്കേറ്റ തിരിച്ചടിയാണ് | മികച്ച പരിശീലനത്തിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റത് സന്ദർശകർക്കേറ്റ തിരിച്ചടിയാണ് |
66,527 | മാസങ്ങളായിനിലയത്തിന്റെ പ്രവർത്തനത്തിലായിരുന്ന വാനശാസ്ത്രജ്ഞൻ സംഘത്തോടൊപ്പം ഭൂമിയിലേക്കു മടങ്ങും | മാസങ്ങളായി നിലയത്തിന്റെ പ്രവർത്തനത്തിലായിരുന്ന വാനശാസ്ത്രജ്ഞൻ സംഘത്തോടൊപ്പം ഭൂമിയിലേക്കു മടങ്ങും |
66,528 | മാലിന്യസംസ്കരണപദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിക്ക് സർക്കാർ കളമൊരുക്കുന്നു | മാലിന്യസംസ്കരണ പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിക്ക് സർക്കാർ കളമൊരുക്കുന്നു |
66,529 | മാനവശേഷി വിഭവമനതരി സഹമന്ത്രി തുടങ്ങിയവർ സംസാരിച്ചു | മാനവശേഷി വിഭവമന്ത്രി സഹമന്ത്രി തുടങ്ങിയവർ സംസാരിച്ചു |
66,530 | മലയാളി ഉടമസ്ഥതയിലുള്ളജൈവസങ്കേതം തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം | മലയാളി ഉടമസ്ഥതയിലുള്ള ജൈവസങ്കേതം തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം |
66,531 | മറ്റ് സൌകര്യങ്ങളും അടങ്ങുന്നതാവും സംരംഭം | മറ്റ് അനുബന്ധ സൌകര്യങ്ങളും അടങ്ങുന്നതാവും സംരംഭം |
66,532 | നാലിനു കാണാം | മറുപടി നാലിനു കാണാം |
66,533 | മനോവേദനയുടെ കൊടുമുടിയിലായിരുന്നുവിടചൊല്ലൽ | മനോവേദനയുടെ കൊടുമുടിയിലായിരുന്നു വിടചൊല്ലൽ |
66,534 | മദ്യദുരന്തത്തിൽ നിരവധി ആളുകൾ മരിക്കാനിടയായ സ്വമേധയാ കീഴടങ്ങി | മദ്യദുരന്തത്തിൽ നിരവധി ആളുകൾ മരിക്കാനിടയായ സംഭവത്തിൽ സ്വമേധയാ കീഴടങ്ങി |
66,535 | മകളാണ് ഉന്നത പദവി ലഭിച്ച അധയാപിക | മകളാണ് ഉന്നത പദവി ലഭിച്ച അധ്യാപിക |
66,536 | ഭ്രൂണത്തിലെ കോശം എടുക്കുന്നതുഭ്രൂണം നശിപ്പിക്കുന്നതിനു തുല്യമാണെന്നാണ്പ്രതിനിധിയുടെ വാദം | ഭ്രൂണത്തിലെ കോശം എടുക്കുന്നതു ഭ്രൂണം നശിപ്പിക്കുന്നതിനു തുല്യമാണെന്നാണ് പ്രതിനിധിയുടെ വാദം |
66,537 | ഭൃത്യന്മാർചക്രവർത്തിയെഭദ്രമായി കിടപ്പറയിലെത്തിച്ചു | ഭൃത്യന്മാർ ചക്രവർത്തിയെ ഭദ്രമായി കിടപ്പറയിലെത്തിച്ചു |
66,538 | ദളിത് ചിന്താഗതികളാണ്ഉടലെടുക്കുന്നത് | ഭൂരിഭാഗവും ദളിത് ചിന്താഗതികളാണ് ഉടലെടുക്കുന്നത് |
66,539 | ഭീഷണിയെ പുച്ഛിച്ചു തള്ളിയാണ്ജനത അധികാരത്തിലെത്തിയത് | ഭീഷണിയെ പുച്ഛിച്ചു തള്ളിയാണ് ജനത അധികാരത്തിലെത്തിയത് |
66,540 | ഭാരയ വിളിക്കുന്ന സമയങ്ങളിൽ ഞാനത് എടുക്കാറില്ല | ഭാര്യ വിളിക്കുന്ന സമയങ്ങളിൽ ഞാനത് എടുക്കാറില്ല |
66,541 | ഭാഗികമായി സംസ്കരിച്ച മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത്നിക്ഷേപിക്കുകയാണ് | ഭാഗികമായി സംസ്കരിച്ച മാലിന്യങ്ങൾ തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുകയാണ് |
66,542 | അനുശാസിക്കുന്നതനുസരിച്ചാണു മന്ത്രിമാരുടെ സത്യപ്രതിജ്ഞ | ഭരണഘടന അനുശാസിക്കുന്നതനുസരിച്ചാണു മന്ത്രിമാരുടെ സത്യപ്രതിജ്ഞ |
66,543 | ഭരണകക്ഷിയിൽപ്പെട്ട അംഗങ്ങൾക്കുൾപ്പെടെ എല്ലാ രാഷ്ട്രീയ ധ്യാനകേന്ദ്രം സന്ദർശിച്ചിട്ടുണ്ട് | ഭരണകക്ഷിയിൽപ്പെട്ട അംഗങ്ങൾക്കുൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരും ധ്യാനകേന്ദ്രം സന്ദർശിച്ചിട്ടുണ്ട് |
66,544 | ബുധനാഴ്ച കേന്ദ്ര തൊഴിൽ മന്ത്രിയുടെ ചേർന്ന യോഗമാണ് തീരുമാനമെടുത്തത് | ബുധനാഴ്ച കേന്ദ്ര തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത് |
66,545 | ബാക്കിയുള്ള മുപ്പത് ശതമാനംസ്ഥലത്ത് കടകൾ പാർപ്പിട സമുച്ചയങ്ങൾ എന്നിവയൊക്കെയാണ് പദ്ധതിയിടുന്നത് | ബാക്കിയുള്ള മുപ്പത് ശതമാനം സ്ഥലത്ത് കടകൾ പാർപ്പിട സമുച്ചയങ്ങൾ എന്നിവയൊക്കെയാണ് അവർ പദ്ധതിയിടുന്നത് |
66,546 | ബഹിരാകാശയാത്ര നടതതുനനയാത്രക്കാരിലുണ്ടായിരുന്ന ഇയാൾ | ബഹിരാകാശയാത്ര നടത്തുന്ന യാത്രക്കാരിലുണ്ടായിരുന്ന ഇയാൾ |
66,547 | ബന്ധമാരോപിക്കപ്പെടുന്ന പോരാളികളെയാണ തുരത്തിയത് | ബന്ധമാരോപിക്കപ്പെടുന്ന പോരാളികളെയാണ് തുരത്തിയത് |
66,548 | ബന്ദ് തീരുമാനിച്ചിട്ടുണ്ട് | ബന്ദ് നടത്താൻ തീരുമാനിച്ചിട്ടുണ്ട് |
66,549 | പ്രായപൂർത്തിയാകാത്തവരെ കുട്ടികൾനടത്തുന്ന അപരാധങ്ങൾ വിചാരണ ചെയ്യുന്ന കോടതിയിലും ഹാജരാക്കും | പ്രായപൂർത്തിയാകാത്തവരെ കുട്ടികൾ നടത്തുന്ന അപരാധങ്ങൾ വിചാരണ ചെയ്യുന്ന കോടതിയിലും ഹാജരാക്കും |
66,550 | പ്രാദേശികപ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും | പ്രാദേശിക പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും |
66,551 | പ്രവാസികൾക്ക്വീട്ടിലേക്കുള്ള വഴിയിലേക്ക് | പ്രവാസികൾക്ക് വീട്ടിലേക്കുള്ള വഴിയിലേക്ക് സ്വാഗതം |
66,552 | പ്രവർത്തനം ഏറ്റെടുത്തപ്പോൾ ചരക്ക് നീക്കത്തിലും കാര്യക്ഷമതയിലും ഗണ്യമായ പുരോഗതികൈവരിച്ചിട്ടുണ്ട് | പ്രവർത്തനം ഏറ്റെടുത്തപ്പോൾ ചരക്ക് നീക്കത്തിലും കാര്യക്ഷമതയിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട് |
66,553 | പ്രവർത്തകനായ കക്ഷിയെ ഇരുപതതിയേഴിന പ്രവർത്തകർ മർദ്ദിച്ചിരുന്നു | പ്രവർത്തകനായ കക്ഷിയെ ഇരുപത്തിയേഴിന് പ്രവർത്തകർ മർദ്ദിച്ചിരുന്നു |
66,554 | പ്രമുഖ ചേർന്നു പുറത്തിറക്കിയ ഫലകത്തിൽ പ്രതിപാദിച്ചിട്ടുണ്ട് | പ്രമുഖ ധർമ്മസ്ഥാപനവും ചേർന്നു പുറത്തിറക്കിയ ഫലകത്തിൽ പ്രതിപാദിച്ചിട്ടുണ്ട് |
66,555 | പരമുഖർഇടപെടുന്നചർച്ച പിറ്റേ ദിവസത്തേക്ക് നീണ്ടു | പ്രമുഖർ ഇടപെടുന്ന ചർച്ച പിറ്റേ ദിവസത്തേക്ക് നീണ്ടു |
66,556 | പ്രമുഖർ അടങ്ങിയ സംഘംകോടതി കണ്ടെത്തി | പ്രമുഖർ അടങ്ങിയ സംഘം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി |
66,557 | പ്രധാനമന്ത്രിയായിരുന്നവിദ്വാൻ ഉദാഹരണംമാത്രം | പ്രധാനമന്ത്രിയായിരുന്ന വിദ്വാൻ ഉദാഹരണം മാത്രം |
66,558 | പ്രത്യേകപരിപാടികളും കാണും | പ്രത്യേക പരിപാടികളും കാണും |
66,559 | പ്രതിഷേധവും ദുഃഖവും അന്തരീക്ഷത്തിൽ വടക്കൻപട്ടണത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു | പ്രതിഷേധവും ദുഃഖവും അലയടിച്ച അന്തരീക്ഷത്തിൽ വടക്കൻപട്ടണത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു |
66,560 | പ്രതിരോധ നടത്തും | പ്രതിരോധ അന്വേഷണം നടത്തും |
66,561 | പ്രതികളായവരെഅന്യസംസ്ഥാനത്ത്തിരയുന്നു | പ്രതികളായവരെ അന്യസംസ്ഥാനത്ത് തിരയുന്നു |
66,562 | പ്രഖ്യാപനത്തിന് മാസങ്ങൾ മാതരം അവശേഷിക്കെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സംവിധായകൻ | പ്രഖ്യാപനത്തിന് മാസങ്ങൾ മാത്രം അവശേഷിക്കെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി സംവിധായകൻ |
66,563 | പൊതുമേഖലാ നിന്നുള്ള ഉത്പന്നങ്ങൾ വൈദ്യുതിനിയന്ത്രണങ്ങളില്ലാതെ വാങങും | പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ വാങ്ങും |
66,564 | പുലർച്ചെവസതിയിൽ പോകാനൊരുങ്ങുകയായിരുന്നു | പുലർച്ചെ വസതിയിൽ പോകാനൊരുങ്ങുകയായിരുന്നു |
66,565 | താമസിക്കുന്ന മകളാണ് കൊല്ലപ്പെട്ടത് | ഭർതൃഗൃഹത്തിൽ താമസിക്കുന്ന മകളാണ് കൊല്ലപ്പെട്ടത് |
66,566 | പുലർച്ചെ ആറിനായിരുന്നു വടക്കൻ പ്രവിശ്യയിൽ പരീക്ഷണം നടനനത | പുലർച്ചെ ആറിനായിരുന്നു വടക്കൻ പ്രവിശ്യയിൽ പരീക്ഷണം നടന്നത് |
66,567 | പുറപ്പെട്ട ഉടനെയാണ് അത് ചരക്കുഇടിച്ചത് | പുറപ്പെട്ട ഉടനെയാണ് അത് ചരക്കു തീവണ്ടിയുമായി ഇടിച്ചത് |
66,568 | പുറത്തായപ്പോൾഅഴിഞ്ഞാടിയ ആരാധകർക്കാവട്ടെ ആഘോഷത്തിമിർപ്പ് | പുറത്തായപ്പോൾ അഴിഞ്ഞാടിയ ആരാധകർക്കാവട്ടെ ആഘോഷത്തിമിർപ്പ് |
66,569 | രാജ്യങ്ങളിൽ ഇരുപത്തിരണ്ട് കൊല്ലംജോലി ചെയ്ത മകളാണ് നാടടിൽ തിരിച്ചെത്തിയത് | പുറം രാജ്യങ്ങളിൽ ഇരുപത്തിരണ്ട് കൊല്ലം ജോലി ചെയ്ത മകളാണ് നാട്ടിൽ തിരിച്ചെത്തിയത് |
66,570 | പുരുഷവിഭാഗത്തിൽഇവരാണ് മത്സരിക്കുന്നത് | പുരുഷ വിഭാഗത്തിൽ ഇവരാണ് മത്സരിക്കുന്നത് |
66,571 | പുരുഷന്മാരുടെ വെള്ളി നേടിയതുംരാജകുടുംബാംഗമാണ് | പുരുഷന്മാരുടെ വെള്ളി നേടിയതും രാജകുടുംബാംഗമാണ് |
66,572 | പുതിയപദ്ധതി തന്ത്രപരമായ മാറ്റമാണെങ്കിലുംഎത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നുസമിതി അഭിപരായപപെടടു | പുതിയ പദ്ധതി തന്ത്രപരമായ മാറ്റമാണെങ്കിലും അത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമുണ്ടെന്നു സമിതി അഭിപ്രായപ്പെട്ടു |
66,573 | പതിപ്പ്പുറത്തിറക്കുന്നതിനോട്അനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു | പുതിയ പതിപ്പ് പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു |
66,574 | പിനമാറുകയോ മത്സരം മുഴുമിപ്പിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന ഏഴാമത്തെ താരമാണ് പോയത് | പിന്മാറുകയോ മത്സരം മുഴുമിപ്പിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന ഏഴാമത്തെ താരമാണ് പോയത് |
66,575 | പാലത്തിന്റെകൈവരിയിലാണ് വരച്ചത് | പാലത്തിന്റെ കൈവരിയിലാണ് വരച്ചത് |
66,576 | പാഠശാലയിലെ വിഭാഗങ്ങൾ ഗണിതശാസ്ത്രം പ്രകൃതിശാസ്ത്രം ഭാഷാശാസ്ത്രംഎന്നിവയാണ് | പാഠശാലയിലെ വിഭാഗങ്ങൾ ഗണിതശാസ്ത്രം പ്രകൃതിശാസ്ത്രം ഭാഷാശാസ്ത്രം എന്നിവയാണ് |
66,577 | പഴയ പാട്ടിന്റെ സവഭാവങങൾ പേറി ഒരു പുനർനിർമ്മാണമാണ് സാധിച്ചെടുത്തത്എന്നത് നിസ്സംശയം | പഴയ പാട്ടിന്റെ സ്വഭാവങ്ങൾ പേറി ഒരു പുനർനിർമ്മാണമാണ് സാധിച്ചെടുത്തത് എന്നത് നിസ്സംശയം |
66,578 | പഴയകാലകളിക്കാരുടെ കൂട്ടായ്മയായ സാംസ്കാരിക വേദിയാണ മത്സരം | പഴയകാല കളിക്കാരുടെ കൂട്ടായ്മയായ സാംസ്കാരിക വേദിയാണ് മത്സരം നടത്തിയത് |
66,579 | പരീക്ഷണങ്ങളെ വിമർശിച്ചു | പരീക്ഷണശാലയിലെ പരീക്ഷണങ്ങളെ വിമർശിച്ചു |
66,580 | പരിസരത്തെ പൊതുയോഗത്തിൽ അധ്യക്ഷനായിരുന്നുപ്രസംഗിച്ചത് | പരിസരത്തെ പൊതുയോഗത്തിൽ അധ്യക്ഷനായിരുന്നു പ്രസംഗിച്ചത് |
66,581 | പരിശീലകരും ഒത്തുകളിക്കു സാക്ഷികളാണെന്നും സംശയം പറയുന്നു | പരിശീലകരും ഒത്തുകളിക്കു സാക്ഷികളാണെന്നും അവരും സംശയം പ്രകടിപ്പിച്ചിരുന്നതായും പറയുന്നു |
66,582 | പരിപാടിയുടെആദിമമായ പടിയായി വിത്ത് വിതയ്ക്കൽ ആണ് അരങ്ങേറുക | പരിപാടിയുടെ ആദിമമായ പടിയായി വിത്ത് വിതയ്ക്കൽ ആണ് അരങ്ങേറുക |
66,583 | പരിക്കേറ്റതിനു ശേഷം മത്സരത്തിൽപകരക്കാരനായിറങ്ങിയ കളിക്കാരന്വേദന ഗുരുതരമാവുകയായിരുന്നു | പരിക്കേറ്റതിനു ശേഷം മത്സരത്തിൽ പകരക്കാരനായിറങ്ങിയ കളിക്കാരന് വേദന ഗുരുതരമാവുകയായിരുന്നു |
66,584 | പരിക്കേറ്റതിനാൽ ആദ്യം ഇറക്കിയത് അവിടെയാണ | പരിക്കേറ്റതിനാൽ ആദ്യം ഇറക്കിയത് അവിടെയാണ് |
66,585 | പരാധീനതകളേറെയുള്ള വിരിപ്പിലാണ് ശിക്ഷണം നടത്തുന്നത് | പരാധീനതകളേറെയുള്ള മണൽ വിരിപ്പിലാണ് ശിക്ഷണം നടത്തുന്നത് |
66,586 | പരമ്പരയിൽ തോറ്റാൽ പോലും മടക്കിവിളിക്കണമെന്നായിരുന്നുആവശ്യം | പരമ്പരയിൽ തോറ്റാൽ പോലും മടക്കി വിളിക്കണമെന്നായിരുന്നു ആവശ്യം |
66,587 | പരമാവധി ശ്രമിച്ചെങ്കിലുംമതിൽപോലെ ഉറച്ചു നിന്നു | പരമാവധി ശ്രമിച്ചെങ്കിലും മതിൽ പോലെ ഉറച്ചു നിന്നു |
66,588 | പത്ത് നിമിഷങ്ങൾ പിന്നിട്ടപ്പോൾ എത്തിയത് | പത്ത് നിമിഷങ്ങൾ പിന്നിട്ടപ്പോൾ ഒപ്പത്തിനൊപ്പമാണ് എത്തിയത് |
66,589 | പതിമൂന്നാം നിയമസഭയിലെ മനതരിമാർ യാത്രയായി | പതിമൂന്നാം നിയമസഭയിലെ മന്ത്രിമാർ യാത്രയായി |
66,590 | പതിനൊന്ന് പതിനാറെന്ന നിലയിൽപിന്നിലുണ്ട് | പതിനൊന്ന് പതിനാറെന്ന നിലയിൽ പിന്നിലുണ്ട് |
66,591 | പതിനെട്ടും ഇരുപത്തിനാലും ഇരുപത്തിയഞ്ചുംവീതം വില ഓരോന്നിനും | പതിനെട്ടും ഇരുപത്തിനാലും ഇരുപത്തിയഞ്ചും വീതം വില അടയാളപ്പെടുത്തിയിട്ടുണ്ട് ഓരോന്നിനും |
66,592 | പൂർതതിയാകകിയ വിഗ്രഹം പതിനേഴ് ദിവസത്തെ പ്രത്യേക പൂജയുടെ ശ്രമഫലമായാണ് ദൂരത്തുള്ള എത്തിച്ചത് | പണി പൂർത്തിയാക്കിയ വിഗ്രഹം പതിനേഴ് ദിവസത്തെ പ്രത്യേക പൂജയുടെ ശ്രമഫലമായാണ് ദൂരത്തുള്ള അമ്പലത്തിൽ എത്തിച്ചത് |
66,593 | പണിയർ കുറിച്യർ കുറുമർ കാട്ടുനായ്ക്കർ എന്നിവരാണ് കാടുകളിലെ പഴയനിവാസികളിൽ ചിലർ | പണിയർ കുറിച്യർ കുറുമർ കാട്ടുനായ്ക്കർ എന്നിവരാണ് കാടുകളിലെ പഴയ നിവാസികളിൽ ചിലർ |
66,594 | പഠിക്കുമ്പോൾ പരീക്ഷയുടെകാര്യങ്ങൾ ആലോചിച്ച് ഇരിക്കുകയാണ് | പഠിക്കുമ്പോൾ പരീക്ഷയുടെ കാര്യങ്ങൾ ആലോചിച്ച് ഇരിക്കുകയാണ് |
66,595 | പഠനം പൂർത്തിയാക്കിയതിനുശേഷം സ്വന്തമായി ജോലികണ്ടെത്താനുള്ള ശ്രമത്തിലാണ് അവൾ | പഠനം പൂർത്തിയാക്കിയതിനുശേഷം സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവൾ |
66,596 | പഞ്ചായത്തുകളുടെ പ്രവർത്തനത്തിൽ മുഖയമനതരി | പഞ്ചായത്തുകളുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രി അതൃപ്തനാണ് |
66,597 | നൃത്തം പാട്ട് എന്നിവയിലും പങ്കാളികളാകുന്നതിന്ക്ഷണിച്ചിട്ടുണ്ട് | നൃത്തം പാട്ട് എന്നിവയിലും പങ്കാളികളാകുന്നതിന് ക്ഷണിച്ചിട്ടുണ്ട് |
66,598 | നിലവിലുള്ള സൈനയം ആയിരത്തി തൊള്ളായിരത്തി അറുപത്തിയേഴിലാണ്പ്രവേശിച്ചത് | നിലവിലുള്ള സൈന്യം ആയിരത്തി തൊള്ളായിരത്തി അറുപത്തിയേഴിലാണ് പ്രവേശിച്ചത് |
66,599 | നിറയെയാത്രക്കാരുമായി പോയ വാഹനംഎതിരെവന്ന കാളവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു | നിറയെ യാത്രക്കാരുമായി പോയ വാഹനം എതിരെ വന്ന കാളവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു |
66,600 | നാലെണ്ണം മുഖ്യമായും ആണവ ഗവേഷണ | നാലെണ്ണം മുഖ്യമായും ആണവ ഗവേഷണ കേന്ദ്രങ്ങളാണ് |
66,601 | നാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് എനന സൂചികയിലാണ് വിജയിച്ചത് | നാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് എന്ന സൂചികയിലാണ് വിജയിച്ചത് |
66,602 | നാലാമത്തെ നടത്തത്തിനിടെ നീളമുള്ള കമ്പി മടക്കിയെടുത്തു | നാലാമത്തെ ബഹിരാകാശ നടത്തത്തിനിടെ നീളമുള്ള കമ്പി മടക്കിയെടുത്തു |
66,603 | നാലാമത്തെപൊതുമാപ്പ് കാലാവധി തിങ്കളാഴ്ച അവസാനിചചു | നാലാമത്തെ പൊതുമാപ്പ് കാലാവധി തിങ്കളാഴ്ച അവസാനിച്ചു |
66,604 | നടപ്പിലാക്കിയ പ്രാരംഭ പദധതികക മൂന്ന്മാത്രമാണ് ചെലവ് | നടപ്പിലാക്കിയ പ്രാരംഭ പദ്ധതിക്ക് മൂന്ന് കോടി മാത്രമാണ് ചെലവ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.