Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
66,905
|
ചില ആളുകൾദൃഢമായ ആത്മബന്ധങ്ങൾ പുലർത്താൻ കഴിവില്ലാത്തവരാണ്
|
ചില ആളുകൾ ദൃഢമായ ആത്മബന്ധങ്ങൾ പുലർത്താൻ കഴിവില്ലാത്തവരാണ്
|
66,906
|
കതതെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി
|
കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു
|
66,907
|
ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന്അനധികൃതഓഹരികൾ വിറ്റഴിച്ചത്
|
ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്
|
66,908
|
നാട്യഭാരതി അവാർഡ കഥകളി സംഗീതജ്ഞൻകലാമണ്ഡലം ജയപ്രകാശിന് നൽകി
|
നാട്യഭാരതി അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിന് നൽകി
|
66,909
|
ഷട്ടിൽ ടൂർണമെന്റുകളും പാഠശാലയും മറ്റൊരു വശത്ത്
|
ഷട്ടിൽ ടൂർണമെന്റുകളും മലയാളം പാഠശാലയും മറ്റൊരു വശത്ത്
|
66,910
|
ഹോക്കിങ്ങിന്റെ പല ഗ്രന്ഥങ്ങളിലുംഈ ആവശ്യകതയെ നിഴലിൽ നിർത്തുന്നു
|
ഹോക്കിങ്ങിന്റെ പല ഗ്രന്ഥങ്ങളിലും ഈ ആവശ്യകതയെ നിഴലിൽ നിർത്തുന്നു
|
66,911
|
ആട് പശുഇതിൽനിന്ന് വിഷബാധ ഏൽക്കുന്നത്
|
ആട്, പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധ കൂടുതൽ ഏൽക്കുന്നത്
|
66,912
|
പൊഖ്റാനിൽ രണ്ടു തവണ ആണവ പരീകഷണം വാജ്പേയിയുടെകാലത്താണ്
|
പൊഖ്റാനിൽ രണ്ടു തവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ്
|
66,913
|
ചില മരുന്നുകളുടെ പാർശ്വഫലമായി കൂടാം
|
ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം
|
66,914
|
കഴിഞ്ഞ വർഷം യു എസ് എം ഒ എ ബി പ്രയോഗിച്ചിരുന്നു
|
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യു. എസ്. എം. ഒ. എ. ബി. പ്രയോഗിച്ചിരുന്നു
|
66,915
|
പീഠഭൂമിയിലെ ലുൻപോല നിന്നാണ് ഇവ ലഭിച്ചത്
|
പീഠഭൂമിയിലെ ലുൻപോല താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത്
|
66,916
|
മുതിർന്നതുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപരഭ അധ്യക്ഷനായി
|
ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി
|
66,917
|
മേളപ്രമാണിയായി അരങ്ങേറിയ ജയറാം ദഫ്മുട്ട്പരിശീലനത്തിലാണ്
|
മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശീലനത്തിലാണ്
|
66,918
|
പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യസ്വഭാവമാണ് ഇവിടുത്തെ പ്രത്യേകത
|
പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവമാണ് ഇവിടുത്തെ പ്രത്യേകത
|
66,919
|
പ്രകൃതിയുമായി ഇണങ്ങിജീവിക്കുന്ന നാനൂക്ക് സെഡ്ന
|
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക്, സെഡ്ന ദമ്പതികൾ
|
66,920
|
ന്യൂയോർക്കിൽ വുഡഹൾ ക്ലാഫ്ലിൻ ആൻഡ് കമ്പനിതുറന്നു
|
ന്യൂയോർക്കിൽ വുഡ്ഹൾ, ക്ലാഫ്ലിൻ ആൻഡ് കമ്പനി തുറന്നു
|
66,921
|
മാത്രമല്ല ഷഡ്ഭുജ കൂടുതൽ സ്ഥലം നൽകുനന രൂപമാണ്
|
മാത്രമല്ല ഷഡ്ഭുജ ആകൃതിയിൽ കൂടുതൽ സ്ഥലം നൽകുന്ന രൂപമാണ്
|
66,922
|
കേരളത്തിലെ ജില്ലകളിലെ കാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം ലഭിക്കുക
|
കേരളത്തിലെ അഞ്ച് ജില്ലകളിലെ കാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം ലഭിക്കുക
|
66,923
|
മുമ്പ് നടന്ന മധ്യസ്ഥ ശ്രമങ്ങളെല്ലാം പാഴ്ഫലമായിമാറുകയായിരുന്നു
|
മുമ്പ് നടന്ന മധ്യസ്ഥ ശ്രമങ്ങളെല്ലാം പാഴ്ഫലമായി മാറുകയായിരുന്നു
|
66,924
|
ഏതാണ്ട് ഇരുപത്തിയഞ്ചോളം പാടടുകൾ ഞാൻ കമ്പോസ് ചെയ്തിട്ടുണ്ട്
|
ഏതാണ്ട് ഇരുപത്തിയഞ്ചോളം പാട്ടുകൾ ഞാൻ കമ്പോസ് ചെയ്തിട്ടുണ്ട്
|
66,925
|
മമ്മൂട്ടി പനമപളളി നഗറിലെ ബൂത്തിൽ വോട്ട് രേഖപപെടുതതി
|
മമ്മൂട്ടി പനമ്പള്ളി നഗറിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
|
66,926
|
ഇന്ത്യയിലെ നീളം കൂടിയ ഗുഹയാണ് മൌമല
|
ഇന്ത്യയിലെ നാലാമത്തെ നീളം കൂടിയ ഗുഹയാണ് മൌമല
|
66,927
|
സംഘടനയുടെആംഗലേയ രൂപമായ ഓർഗനൈസേഷൻ എന്നപദത്തെഒഴിവാക്കിയതായി കാണാം
|
സംഘടനയുടെ ആംഗലേയ രൂപമായ ഓർഗനൈസേഷൻ എന്ന പദത്തെ ഒഴിവാക്കിയതായി കാണാം
|
66,928
|
ബംഗാളിലെ ഇപ്പോൾതൃണമൂലിന്റെ കീഴിലാണ്
|
ബംഗാളിലെ ബഹുഭൂരിഭാഗം സഹകരണ ബാങ്കുകളും ഇപ്പോൾ തൃണമൂലിന്റെ കീഴിലാണ്
|
66,929
|
വീണ്ടുമിതാഓസീസിനെതിരെ ഹൈദരാബാദിൽ മറ്റൊരു ജയം
|
വീണ്ടുമിതാ, ഓസീസിനെതിരെ ഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം
|
66,930
|
എൽ ഡി എഫ് നിയോജകമണ്ഡലം കൺവീനർ എം വി അധ്യക്ഷതവഹിച്ചു
|
എൽ. ഡി. എഫ്. നിയോജകമണ്ഡലം കൺവീനർ എം. വി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു
|
66,931
|
ഇന്തോനേഷ്യൻപ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ട് ക്ലബുകളും
|
ഇന്തോനേഷ്യൻ പ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ട് ക്ലബുകളും
|
66,932
|
ഏഴിന് രാവിലെ എട്ട് മുപ്പതിന്കാഴ്ചശ്രീബലി ഓട്ടൻതുള്ളൽ നവകലശാഭിഷേകം
|
ഏഴിന് രാവിലെ എട്ട് മുപ്പതിന് കാഴ്ചശ്രീബലി, ഓട്ടൻതുള്ളൽ, നവകലശാഭിഷേകം
|
66,933
|
ബ്ലൂ റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത് പാലിച്ചല്ല
|
ബ്ലൂ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ല
|
66,934
|
എന്നാൽ ഡച്ചുകാരുടെവിടവാങ്ങൽ കൊച്ചിയിലെ യഹൂദരെ ക്ഷയിപ്പിച്ചു
|
എന്നാൽ ഡച്ചുകാരുടെ വിടവാങ്ങൽ കൊച്ചിയിലെ യഹൂദരെ ക്ഷയിപ്പിച്ചു
|
66,935
|
പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെപൂർണ്ണരൂപം ഇതൊരു കഥയല്ല
|
പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം, ഇതൊരു കഥയല്ല
|
66,936
|
വിരലുകൾ നഖം തേഞ്ഞ് കുറഞ്ഞ്ഈറ പൊങ്ങിയിരുന്നു
|
വിരലുകൾ നഖം തേഞ്ഞ് കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു
|
66,937
|
എം എസ്ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ്ഋഷഭ് പന്ത്
|
എം. എസ്. ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
|
66,938
|
ഇവിടുത്തെ വർഷവിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ
|
ഇവിടുത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ
|
66,939
|
നേർപ്പിച്ച ചാരായവുംദ്രവ ചേർന്ന നോദകം
|
നേർപ്പിച്ച ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം
|
66,940
|
നിങ്ങൾ എനതിനാണ അങങനെ ചെയ്തതെന്നാണ് അദ്ദേഹം ചോദിച്ചത്
|
നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം ചോദിച്ചത്
|
66,941
|
ഞായറാഴ്ചചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിതസമനിലയിൽ പിടിച്ചു
|
ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു
|
66,942
|
അരങ്ങത്ത് ഗോപിയാശാന്റെനളന് ആരാധകർഏറെയാണ്
|
അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാന്റെ നളന് ആരാധകർ ഏറെയാണ്
|
66,943
|
എറണാകുളതത ജാദവ്ജി കേശവ്ജിയുടെ റൈസ് മിലലിൽ വിശ്രമം
|
എറണാകുളത്ത് ജാദവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
|
66,944
|
മററൊരു വഴിയെ ഉൾനാടുകളിലൂടെ ഓറഞ്ച് എനന
|
മറ്റൊരു വഴിയെ, ഉൾനാടുകളിലൂടെ, ഓറഞ്ച് എന്ന സ്ഥലത്തേക്ക്
|
66,945
|
ഒരു മാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളുംഇവിടെനടത്തുന്നുണ്ട്
|
ഒരു മാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്
|
66,946
|
അടുത്തനിന്നുള്ളഇശ്രത് ബീഗമായിരുന്നുഭാര്യ
|
അടുത്ത ഗ്രാമത്തിൽ നിന്നുള്ള ഇശ്രത് ബീഗമായിരുന്നു ഭാര്യ
|
66,947
|
മുൻധാരണയൊന്നും ഇല്ലാതെയാണ് ഭൂമി അളവെന്ന് സൂപ്രണ്ട് പറഞ്ഞു
|
മുൻധാരണയൊന്നും ഇല്ലാതെയാണ് ഭൂമി അളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു
|
66,948
|
സംഘധ്വനി എന്ന നാടകത്തിലെ നായികഎല്ലാവരെയും ശരിക്കും കരയിപ്പിച്ചു
|
സംഘധ്വനി എന്ന നാടകത്തിലെ നായിക എല്ലാവരെയും ശരിക്കും കരയിപ്പിച്ചു
|
66,949
|
ഇസ്ലാമിക ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ്
|
ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ്
|
66,950
|
അതേസമയം മോഡുലാർ ഫോമുകളുടെഉത്ഭവമാകട്ടെ പത്തൊൻപതാം നൂറ്റാണ്ടിലും
|
അതേസമയം, മോഡുലാർ ഫോമുകളുടെ ഉത്ഭവമാകട്ടെ, പത്തൊൻപതാം നൂറ്റാണ്ടിലും
|
66,951
|
എന്നാൽ ശുഭപ്രതീക്ഷയിലാണ് ജോൺസ് ഹോപ്കിൻസ്ഡോക്ടർമാർ
|
എന്നാൽ, ശുഭപ്രതീക്ഷയിലാണ് ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ ഡോക്ടർമാർ
|
66,952
|
ഇത് കേരള രാഷ്ട്രീയത്തിൽ വന്ന വലിയ മാററമാണ
|
ഇത് കേരള രാഷ്ട്രീയത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണ്
|
66,953
|
മദനിയുടെ യാത്ര സംബന്ധിച്ചവിവരങ്ങളും ഇതോടൊപ്പം സമർപ്പിച്ചു
|
മദനിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സമർപ്പിച്ചു
|
66,954
|
കൊഞ്ച് ഞണ്ട്അത്രനല്ലതല്ല
|
ചെമ്മീൻ, കൊഞ്ച്, ഞണ്ട് തുടങ്ങിയവയൊന്നും അത്ര നല്ലതല്ല
|
66,955
|
പാലക്കാട് സ്ഥാനാർത്ഥി വി കെ ശരീകണഠൻ ഉത്തമ ഉദാഹരണം
|
പാലക്കാട് സ്ഥാനാർത്ഥി വി. കെ. ശ്രീകണ്ഠൻ ഉത്തമ ഉദാഹരണം
|
66,956
|
പിന്നെ ഗൂഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകൻ
|
പിന്നെ എങ്ങനെ ഗൂഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു
|
66,957
|
ഇത് തക്കാളിയും സവാളയുമെല്ലാം ചേർത്ത് സാലഡ് രൂപതതിൽ നൽകാം
|
ഇത് തക്കാളിയും സവാളയുമെല്ലാം ചേർത്ത് സാലഡ് രൂപത്തിൽ നൽകാം
|
66,958
|
ഒൻപതിൽ ശുഭൻ നിൽകകുനന സ്ത്രീപാപദോഷത്തിൽ വൈധവ്യം അനുഭവിക്കില്ല
|
ഒൻപതിൽ ശുഭൻ നിൽക്കുന്ന സ്ത്രീ പാപദോഷത്തിൽ വൈധവ്യം അനുഭവിക്കില്ല
|
66,959
|
ജോധ്പൂർ സെഷൻസ് കോടതി ശേഷം വിധി പറയും
|
ജോധ്പൂർ സെഷൻസ് കോടതി ഉച്ചഭക്ഷണത്തിനു ശേഷം വിധി പറയും
|
66,960
|
ഏതായാലും സംഭവത്തിൽപാലാ പോലീസ് വിശദമായഅന്വേഷണം ആരംഭിച്ചു
|
ഏതായാലും സംഭവത്തിൽ പാലാ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
|
66,961
|
ഇക്കാര്യംകഴിഞ്ഞ ദിവസം മറുനാടൻമലയാളി റിപ്പോർട്ട് ചെയ്തിരുന്നു
|
ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു
|
66,962
|
തന്നെ ഏറ്റവും വലിയ വളർച്ച കൈവരിചചരാജ്യം ഇന്ത്യയാണ്
|
ഇതിൽ തന്നെ ഏറ്റവും വലിയ വളർച്ച കൈവരിച്ച രാജ്യം ഇന്ത്യയാണ്
|
66,963
|
ഇതോടെയാണ് ഒഞ്ചിയത്തെആർ എം പിനേതൃത്വം
|
ഇതോടെയാണ് ഒഞ്ചിയത്തെ ആർ. എം. പി. നേതൃത്വം പ്രതിസന്ധിയിലായത്
|
66,964
|
എല്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വനിതകൾഎത്തി
|
എല്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വനിതകൾ എത്തി
|
66,965
|
ഇടുക്കി സമഗ്രമായ വിമോചനം കാത്തിരിക്കുന്നു
|
ഇടുക്കി സമഗ്രമായ ഒരു വിമോചനം കാത്തിരിക്കുന്നു
|
66,966
|
മികച്ച ലേഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ സവനതമാകകി
|
മികച്ച ലേ ഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ സ്വന്തമാക്കി
|
66,967
|
മോഹൻലാൽ കർണനായിആടിത്തിമിർത്ത കർണഭാരംഏറെ ജനശ്രദ്ധ നേടി
|
മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി
|
66,968
|
ജെയ്ഷെ മുഹമ്മദ് ഭീകരൻമുഫ്തി വഖാസ ആണ് കൊല്ലപ്പെട്ടത്
|
ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്
|
66,969
|
പാർശവഫലങങൾ രക്തസ്രാവം അണുബാധ തുടങ്ങിയവ ചിലരിൽ കണ്ടുവരാറുണ്ട്
|
പാർശ്വഫലങ്ങൾ രക്തസ്രാവം, അണുബാധ തുടങ്ങിയവ ചിലരിൽ കണ്ടുവരാറുണ്ട്
|
66,970
|
ദീർഘനാളിന് ശേഷമാണ് ഒരു മുഖയധാര സിനിമയിൽ പടേക്കറെ കാണുനനത
|
ദീർഘനാളിന് ശേഷമാണ് ഒരു മുഖ്യധാര സിനിമയിൽ പടേക്കറെ കാണുന്നത്
|
66,971
|
സെർവർമാറ്റമാണ്സേവന സ്തംഭനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം
|
സെർവർ മാറ്റമാണ് സേവന സ്തംഭനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം
|
66,972
|
സദാ കഞ്ചാവിന്റെ അലയുന്നആൾ ക്രൂരമായമുഖഭാവം
|
സദാ കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്ന ആൾ ക്രൂരമായ മുഖഭാവം
|
66,973
|
ആന്റണിയുടെ നിഴലിൽ കുഞ്ഞൂഞ്ഞ് എ കെ ക്യാപ്റ്റനായി
|
ആന്റണിയുടെ നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ. കെ. ക്യാപ്റ്റനായി
|
66,974
|
ജിലലാസഹകരണ ബാങ്കുകൾ മുതൽതാഴോട്ടുള്ള ഇത് ബാധകമാണ്
|
ജില്ലാ സഹകരണ ബാങ്കുകൾ മുതൽ താഴോട്ടുള്ള സംഘങ്ങൾക്ക് ഇത് ബാധകമാണ്
|
66,975
|
മെയ്മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്കോയിൻ വേട്ടനടന്നത്
|
മെയ് മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്കോയിൻ വേട്ട നടന്നത്
|
66,976
|
ആദ്യം നിന്നുള്ളഅഞ്ചംഗ സംഘമായിരുന്നു ഇവരെ
|
ആദ്യം ആന്ധ്രയിൽ നിന്നുള്ള അഞ്ചംഗ സംഘമായിരുന്നു ഇവരെ തടഞ്ഞത്
|
66,977
|
കൂടുതൽവിവരങ്ങൾക്ക് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ബന്ധപ്പെടണം
|
കൂടുതൽ വിവരങ്ങൾക്ക് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ബന്ധപ്പെടണം
|
66,978
|
ഹെഡ്മാസ്റ്റർ സ്റ്റീഫൻവാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു
|
ഹെഡ്മാസ്റ്റർ സ്റ്റീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു
|
66,979
|
പക്ഷേ ഗജദുരോഗ്യം വീണ്ടും കൂടിഇത് അവസാനിപ്പിക്കണം
|
പക്ഷേ ഗജദുരോഗ്യം വീണ്ടും കൂടി. ഇത് അവസാനിപ്പിക്കണം
|
66,980
|
ഇരുവരുടെയും മറ്റൊരാൾ മുഖേനയാണ് ഇവർപരിചയപ്പെട്ടത്
|
ഇരുവരുടെയും സുഹൃത്തായ മറ്റൊരാൾ മുഖേനയാണ് ഇവർ പരിചയപ്പെട്ടത്
|
66,981
|
പുതിയ സംരംഭങ്ങൾ ഇനന തുടങ്ങരുത് അവമാറ്റിവയ്ക്കുക
|
പുതിയ സംരംഭങ്ങൾ ഇന്ന് തുടങ്ങരുത് അവ മാറ്റിവയ്ക്കുക
|
66,982
|
അത്വീണ്ടും ജലന്ധറിനെവിവാദഭൂമിയാക്കുംഎന്നതിൽ സംശയമില്ല
|
അത് വീണ്ടും ജലന്ധറിനെ വിവാദഭൂമിയാക്കും എന്നതിൽ സംശയമില്ല
|
66,983
|
വിവാഹശേഷം ചേച്ചി വീട്ടിൽ ഞങ്ങൾ വഴക്കുകൂടും
|
വിവാഹശേഷം ചേച്ചി വീട്ടിൽ വരുമ്പോഴൊക്കെ ഞങ്ങൾ വഴക്കുകൂടും
|
66,984
|
ഇരുപതാംദിവസം ഫരീസാദ വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ മുന്നിലെത്തി
|
ഇരുപതാം ദിവസം ഫരീസാദ്, വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ മുന്നിലെത്തി
|
66,985
|
ആർട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുനനു
|
ആർട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുന്നു
|
66,986
|
ഇർഫാൻ വന്നിറങ്ങുമ്പോൾ ചുറ്റും ഒരുപാട് ആരാധകരുണ്ടാകും
|
ഇർഫാൻ വന്നിറങ്ങുമ്പോൾ ചുറ്റും കൂടാൻ ഒരുപാട് ആരാധകരുണ്ടാകും
|
66,987
|
മോഹൻലാൽ നീല ടീഷർട്ടുംഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത്
|
മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത്
|
66,988
|
നാളെയും മററനനാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
|
നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
|
66,989
|
അഹമ്മദാബാദിൽ വൻ അമിത്ഷായുടെ റോഡ് ഷോയ്ക്കെത്തി
|
അഹമ്മദാബാദിൽ വൻ ജനക്കൂട്ടം അമിത്ഷായുടെ റോഡ് ഷോയ്ക്കെത്തി
|
66,990
|
ഉദ്യോഗസംവരണത്തിലായാലും ഈഴവർ സുധാകരൻ
|
ഉദ്യോഗ സംവരണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
|
66,991
|
പതിനെട്ട്അടി ഉയരത്തിൽ ചാടി പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ്
|
പതിനെട്ട് അടി ഉയരത്തിൽ ചാടി ഉയരാൻ പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ്
|
66,992
|
കൊടിഞ്ഞി സ്വദേശി പാട്ടശ്ശേരി അലി മകനാണ്
|
കൊടിഞ്ഞി സ്വദേശി പാട്ടശ്ശേരി അലി -ഖദീജ ദമ്പതിമാരുടെ മകനാണ്
|
66,993
|
നിവിൻ പോളിയുടെ നായികയായാണ് താരം തുടക്കംകുറിച്ചത്
|
നിവിൻ പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത്
|
66,994
|
ബി ആർ അംബേദകറുടെ ആസാദ്പറഞ്ഞു
|
താൻ ബി. ആർ അംബേദ്കറുടെ ഏജന്റാണ്- ആസാദ് പറഞ്ഞു
|
66,995
|
കൊത്തനൂർ പുതിയ പള്ളി സ്ഥാപിച്ചത്
|
കൊത്തനൂർ സമീപത്താണ് പുതിയ പള്ളി സ്ഥാപിച്ചത്
|
66,996
|
ഏഴരക്കോടി രൂപയുടെടിക്കറ്റുകൾകുടുംബശ്രീ മാത്രമായി വിറ്റു
|
ഏഴരക്കോടി രൂപയുടെ ടിക്കറ്റുകൾ കുടുംബശ്രീ മാത്രമായി വിറ്റു
|
66,997
|
തിരുവനന്തപുരവും പാലകകാടും കാസർകോടുമാണ്അവരുടെ പ്രധാനപ്രതീക്ഷ
|
തിരുവനന്തപുരവും പാലക്കാടും കാസർകോടുമാണ് അവരുടെ പ്രധാന പ്രതീക്ഷ
|
66,998
|
ഇബ്രാഹിം അൻവരി പഴയനനൂർ ഉദ്ബോധന പ്രഭാഷണം നടത്തി
|
ഇബ്രാഹിം അൻവരി പഴയന്നൂർ ഉദ്ബോധന പ്രഭാഷണം നടത്തി
|
66,999
|
മീശ നിൽക്കുന്ന ഏമാനോട് വാസുവിന്റെചോദ്യം
|
മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ ഏമാനോട് വാസുവിന്റെ ചോദ്യം
|
67,000
|
എനറെനേർക്ക്ഒച്ചയിടരുത്എന്റെ തലയ്ക്കുള്ളിൽ നല്ല
|
എന്റെ നേർക്ക് ഒച്ചയിടരുത് എന്റെ തലയ്ക്കുള്ളിൽ നല്ല ബഹളമാണ്
|
67,001
|
അവർ അഹിംസയുടെസന്ദേശം പ്രചരിപ്പിക്കുന്നു ദലൈലാമയാണ് ആരാധനാപാത്രം
|
അവർ അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുന്നു ദലൈലാമയാണ് ആരാധനാപാത്രം
|
67,002
|
എല്ലാം അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി
|
എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി
|
67,003
|
ഓൺലൈനിലൂടെയുംപേർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
|
ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
|
67,004
|
ജൂൺ ഏഴിന് നടന്ന ആർ എസ് എസ്പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത്
|
ജൂൺ ഏഴിന് നടന്ന ആർ. എസ്. എസ് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത്
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.