Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,105 | അല്ലെങ്കിൽ കുട്ടിക്കാലം മുഴുവൻ നീളുന്ന ആസ്മയിലേക്ക്നീങ്ങാം | അല്ലെങ്കിൽ കുട്ടിക്കാലം മുഴുവൻ നീളുന്ന ആസ്മയിലേക്ക് നീങ്ങാം |
67,106 | ഈ ക്ഷേത്രത്തിലെപ്രതിഷ്ഠമഹാവിഷ്ണുആണ് | ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ് |
67,107 | അവയെക്കുറിച്ചറിയാൻപ്രതിഷ്ഠനാനാർത്ഥങ്ങൾ എന്ന കാണുക | അവയെക്കുറിച്ചറിയാൻ പ്രതിഷ്ഠ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,108 | അധികാരം കൈപ്പിടിയിലൊതുങ്ങിയ മാവോ പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശരദധ പതിപ്പിച്ചു | അധികാരം കൈപ്പിടിയിലൊതുങ്ങിയ മാവോ പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശ്രദ്ധ പതിപ്പിച്ചു |
67,109 | ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന്കരുതുന്നു | ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു |
67,110 | അതിലെ ഭൗമശാസ്ത്രവുംശരീരശാസ്ത്രവും ഡാർവിൻ തള്ളിക്കളയുകയും ചെയ്തു | അതിലെ ഭൗമശാസ്ത്രവും ശരീരശാസ്ത്രവും ഡാർവിൻ തള്ളിക്കളയുകയും ചെയ്തു |
67,111 | ആദ്യകാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണംചെയ്തിരുന്നത് | ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത് |
67,112 | ബ്ലോക്ക് വേണം തന്നെ എന്റെ അഭിപ്രായം | ബ്ലോക്ക് വേണം എന്നു തന്നെ എന്റെ അഭിപ്രായം |
67,113 | ആകെയുള്ള പതിനാറു റെയിൽവേമേഖലകളിലോരോന്നിനും തലവനായി ഓരോജനറൽമാനേജർ വീതമുണ്ട് | ആകെയുള്ള പതിനാറു റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട് |
67,114 | ആശയങ്ങളെ കഴിയുന്നത്ര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പംകുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ | ആശയങ്ങളെ കഴിയുന്നത്ര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ |
67,115 | ലോകത്തിലെനീളം കൂടിയ നദികളിൽഒന്നാണ് | ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് |
67,116 | ഇത്തരം ഒരു സംവാദം കാണാം | ഇത്തരം ഒരു സംവാദം ഇവിടെയും കാണാം |
67,117 | തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെഅടക്കം | അന്നു തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത് |
67,118 | അങ്ങനെ ആസാദുമായി വളരെ അടുതതിടപഴകാൻ ഭഗത് സിംഗിന്അവസരം | അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു |
67,119 | പാർട്ടി എന്നീപേരിലും ഈ വിഭാഗംചിലയിടങ്ങളിൽ അറിയപ്പെടുന്നു | പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു |
67,120 | ഇതിന്റെ വേദകാല ശൈലിയിൽകാണുന്നത് | ഇതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത് |
67,121 | അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾലഭ്യമാണ് | അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ് |
67,122 | അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച്വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ | അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ |
67,123 | ആഴ്സണലിന്റെപേരിൽധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട് | ആഴ്സണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട് |
67,124 | സത്യം പറയുനന ഒരു മനുഷ്യന്വേഗതയുള്ള ഒരു കുതിര ആവശ്യമാണ് | സത്യം പറയുന്ന ഒരു മനുഷ്യന് വേഗതയുള്ള ഒരു കുതിര ആവശ്യമാണ് |
67,125 | അമ്പതോളം കുട്ടികൾ അവിടെപഠിക്കാനായിഎത്തിയിരുന്നു | അമ്പതോളം കുട്ടികൾ അവിടെ പഠിക്കാനായി എത്തിയിരുന്നു |
67,126 | ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുടടി പിറന്നു ഹരിലാൽ ഗാന്ധി | ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി |
67,127 | അത്ര പ്രാധാന്യമില്ലാത്തവിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് | അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് |
67,128 | അവയിൽ അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത് | അവയിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത് |
67,129 | അവയിൽ ചിലതൊക്കെശരിയാണെന്ന് വരാം | അവയിൽ ചിലതൊക്കെ ശരിയാണെന്ന് വരാം |
67,130 | അവയെ ഒഴിവാക്കി അനുഭവങങളുടെസംസ്കരണംസാധ്യമല്ല | അവയെ ഒഴിവാക്കി അനുഭവങ്ങളുടെ സംസ്കരണം സാധ്യമല്ല |
67,131 | അപ്പോൾ ഒരു പ്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിൻ | അപ്പോൾ ഒരു ഗാർഹിക പ്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിൻ |
67,132 | ആനിമൽ ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദധം അന്ത്യത്തോടടുക്കുകയായിരുന്നു | ആനിമൽ ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു |
67,133 | അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങകകൾ അറിയിപ്പായി ഇടാവുന്നതാണ് | അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ് |
67,134 | ആ വർഷം തന്നെ ഒക്ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെപുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു | ആ വർഷം തന്നെ ഒക്ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു |
67,135 | അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണമുതൽ എന്നാണ്വിശേഷിപ്പിച്ചിരിക്കുന്നത് | അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് |
67,136 | അപപോൾ ബോർണിയോയിലായിരുന്ന വാലേസിന്റെസഹായവും ഡാർവിന് കിട്ടി | അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന് കിട്ടി |
67,137 | അന്നുണ്ടായ രാഷ്ട്രീയധ്രുവീകരണത്തിൽഅൽബേനിയ മാത്രമാണ് ചൈനയുടെഭാഗത്തു നിന്നത് | അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത് |
67,138 | അംഗത്വം നീക്കം ചെയ്യുക എന്നത്സാധ്യമല്ല | അംഗത്വം നീക്കം ചെയ്യുക എന്നത് സാധ്യമല്ല |
67,139 | ഈതാൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശചെയ്തിരിക്കുന്നു | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
67,140 | ഏറ്റവും കൂടുതലായിഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് |
67,141 | ഭൂമിയിൽ ഏററവും കൂടുതലായി കാണപ്പെടുന്ന ലോഹമാണ് ഇരുമ്പ് | ഭൂമിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹമാണ് ഇരുമ്പ് |
67,142 | അതിൽ നിന്ന് വെളിയിൽ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ അദ്ദേഹം വഴങ്ങിയില്ല | അതിൽ നിന്ന് വെളിയിൽ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങ്ങിയില്ല |
67,143 | അവസാനം റോംതിരിച്ചടിക്കുകയും ഹാനിബാൾ പിൻവാങ്ങുകയും ചെയ്തു | അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാൾ പിൻവാങ്ങുകയും ചെയ്തു |
67,144 | അവർ നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് ഞന മുകളിൽ ലിസ്റ്റ്ചെയ്തത് | അവർ നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തത് |
67,145 | ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ | ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു |
67,146 | എങ്കിലും മനസ്സിൽ തോന്നുന്നത് പറയാതെവയ്യ | എങ്കിലും മനസ്സിൽ തോന്നുന്നത് പറയാതെ വയ്യ |
67,147 | അതിനെപ്പറ്റി അസ്ഹറുദ്ദീൻ ഇങ്ങനെ അദ്ദേഹം ജയിക്കുകയില്ല | അതിനെപ്പറ്റി അസ്ഹറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല |
67,148 | അതോടെനിങ്ങളുടെപ്രക്രിയ പൂർണ്ണമാകുന്നു | അതോടെ നിങ്ങളുടെ ഒഴിവാകൽ പ്രക്രിയ പൂർണ്ണമാകുന്നു |
67,149 | അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസത ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് | അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസ്ത് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് |
67,150 | അന്നുഅച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല | അന്നു മലയാള അച്ചടിശാലകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല |
67,151 | അർക്കിയ കാർബൺനൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെപല ആവാസവ്യവസ്ഥയിൽ നടത്തുന്നു | അർക്കിയ കാർബൺ നൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർചംക്രമണം പല ആവാസവ്യവസ്ഥയിൽ നടത്തുന്നു |
67,152 | അതിനടുത്തെങ്ങോ അഗസ്തോസിന്റെ പിതാവ്മരിച്ചു | അതിനടുത്തെങ്ങോ അഗസ്തോസിന്റെ പിതാവ് മരിച്ചു |
67,153 | സമ്പ്രദായം പാരമ്പര്യം എന്നീ വാകകുകൾ ഉപയോഗികകാം | സമ്പ്രദായം പാരമ്പര്യം എന്നീ വാക്കുകൾ ഉപയോഗിക്കാം |
67,154 | അൻപത്തിയേഴാം വയസ്സിൽ ആയിരതതിമുപപതതിയേഴ ജൂണിൽ ആ പ്രതിഭഇഹലോകം വെടിഞഞു | അൻപത്തിയേഴാം വയസ്സിൽ ആയിരത്തിമുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു |
67,155 | ചേരരാജാക്കന്മാരിൽ നിന്നുമാകാം പേർവന്നതെന്നാണ് മറ്റൊരു അഭിപ്രായം | ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം |
67,156 | ആദമിനു വിധേയയായി കഴിഞ്ഞഒരു മാതൃകാഭാര്യയായിഅവൾ പ്രത്യക്ഷപ്പെടുന്നു | ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു |
67,157 | ആ പണം അമ്മയുടെ കയ്യിലേക്ക്കൊടുത്തു | ആ പണം അമ്മയുടെ കയ്യിലേക്ക് കൊടുത്തു |
67,158 | അവരെയെല്ലാം പിടികൂടി പരസയമായി തൂക്കിക്കൊല്ലുകയായിരുന്നു | അവരെയെല്ലാം പിടികൂടി പരസ്യമായി തൂക്കിക്കൊല്ലുകയായിരുന്നു |
67,159 | അവിടെയായിരുന്നു ജനങ്ങൾ അധികവുംതാമസിച്ചിരുന്നത് | അവിടെയായിരുന്നു ജനങ്ങൾ അധികവും താമസിച്ചിരുന്നത് |
67,160 | പൊതുവായ വിവരങ്ങൾഇവിടെ ഞെക്കിയാൽ കാണാം | പൊതുവായ വിവരങ്ങൾ ഇവിടെ ഞെക്കിയാൽ കാണാം |
67,161 | അച്ഛൻ ബോസ് പ്രശസ്ത വക്കീലായിരുന്നു അമ്മ പരഭാവതി | അച്ഛൻ ജാനകിനാഥ് ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നു അമ്മ പ്രഭാവതി |
67,162 | ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കുംഇത്തരം കുഴികൾകുഴിക്കുക | ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക |
67,163 | അവരെപപോലെയുളളവരെകകുറിചച മുൻകാലങ്ങളിൽ കേട്ടുകേൾവി പോലുംഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി | അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി |
67,164 | കാർതതിക നാൾ എട്ടു ദിവസംനടത്തുന്നു | കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു |
67,165 | അവയിൽ പലതും അതാതുരാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് | അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് |
67,166 | അഞ്ച് ശതമാനത്തോളംതാരാപഥങ്ങൾ മാത്രമേപ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ | അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ |
67,167 | കോട്ടയം ജില്ലയിലെഒരു പരധാന പട്ടണം ആണ് വൈക്കം | കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം |
67,168 | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എനനുവിശേഷിപ്പിക്കുന്നത് | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിക്കുന്നത് |
67,169 | ജഗതി എന്ന വാക്കാൽ വിവകഷികകാവുനന ഒന്നിലധികം കാര്യങ്ങളുണ്ട് | ജഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,170 | തെളിവ്ചേർത്തത് പ്രശ്നം കാണുന്നില്ല | തെളിവ് ചേർത്തത് വലിയ പ്രശ്നം കാണുന്നില്ല |
67,171 | ഇതിൽ ഒരു വരി പോലും എഴുതാൻ ലേഖനം തുടങ്ങിയ ശ്രമിച്ചു കാണുന്നില്ല | ഇതിൽ ഒരു വരി പോലും എഴുതാൻ ലേഖനം തുടങ്ങിയ ആൾ ശ്രമിച്ചു കാണുന്നില്ല |
67,172 | പുതിയതെളിവ് ലഭിക്കും വരെ മാത്രം | പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം |
67,173 | മലബാർ പ്രദേശങ്ങളിൽ മാപ്പിള എന്നുംഉപയോഗിച്ചു കാണാറുണ്ട് | മലബാർ പ്രദേശങ്ങളിൽ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട് |
67,174 | ആളുകൾ സൈക്കിളുകൾ മോട്ടോർ സൈക്കിളുകൾ കാറുകൾ മുതലായവയും | ആളുകൾ സൈക്കിളുകൾ മോട്ടോർ സൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾ മുതലായവയും ഉപയോഗിക്കുന്നു |
67,175 | ഫ്രഞ്ച് അറബി എന്നിവയാണ് ഔദ്യോഗികഭാഷകൾ | ഫ്രഞ്ച് അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ |
67,176 | അതിൽകൂടുതൽ ഭൂമി കൈവശം വെകകാൻ പാടില്ല എന്ന നിയമം കർശനമാക്കി | അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി |
67,177 | അവിടെ കഴിഞഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു | അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു |
67,178 | അവസാനം പറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസമയാണ | അവസാനം പറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസ്മയാണ് |
67,179 | ആദ്യംരണ്ടുദിവസം മൂവരും ഒളിവിൽകഴിഞ്ഞു | ആദ്യം രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു |
67,180 | ബൈബിൾ പരിഭാഷ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് | ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് |
67,181 | ശിക്ഷശ്രുതി എന്നവാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,182 | അലലെങകിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു | അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു |
67,183 | വീരകേരളനറെനാടായതിനാൽ കേരളംഎന്ന പേർ വന്നുഎന്നും ഒരു വിശ്വാസം ഉണ്ട് | വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് |
67,184 | അശോകന്റെ ശിലാശാസനങങളാണ ഇനതയയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ | അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ |
67,185 | ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപപികകുനനു | ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു |
67,186 | അവ നിറങ്ങൾകൊടുത്ത്ഭംഗിയാക്കിയിരിക്കുന്നു | അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു |
67,187 | ഈ ലേഖനം കോഴിക്കോട് താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം കോഴിക്കോട് എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
67,188 | അവയെക്കുറിച്ചറിയാൻ മംഗളം നാനാർതഥങങൾ എന്നതാൾ കാണുക | അവയെക്കുറിച്ചറിയാൻ മംഗളം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,189 | അതിനദ്ദേഹം ദൈർഘയം കുറഞ്ഞ ജീവിതകാലമാണ് ഞനഎന്ന മറുപടിയാണ് നൽകിയത് | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് |
67,190 | അക്കാലം വരെ ന്യൂട്രോൺ നകഷതരങങളും സിദ്ധാന്തങ്ങളിൽ നിലവിലുണ്ടായിരുന്നവയായിരുന്നു | അക്കാലം വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു |
67,191 | അമേരിക്കയിൽ നീച്ചയുടെ രചനകൾ വാൾട്ടർകൗഫ്മാന്റെ പരിഭാഷയിൽ പരക്കെ ലഭ്യമായി | അമേരിക്കയിൽ നീച്ചയുടെ രചനകൾ വാൾട്ടർ കൗഫ്മാന്റെ പരിഭാഷയിൽ പരക്കെ ലഭ്യമായി |
67,192 | അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് | അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് |
67,193 | അത് കിടടിയാൽ ഞനതന്നെ തുടങ്ങാം | അത് കിട്ടിയാൽ ഞാൻ തന്നെ തുടങ്ങാം |
67,194 | ഏറ്റവും അടുത്തപട്ടണംകോഴിക്കോട് പടടണമാണ | ഏറ്റവും അടുത്ത പട്ടണം കോഴിക്കോട് പട്ടണമാണ് |
67,195 | അത് പ്രബുദ്ധമായ ഒരുഅരാജകാവസ്ഥയാണ് | അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് |
67,196 | ആൺകുട്ടികളും നാല് പെൺകുട്ടികളുംഅടങ്ങുന്ന ഒരുകുടുംബത്തിലായിരുന്നു സാലിം അലി ജനിച്ചത് | അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിലായിരുന്നു സാലിം അലി ജനിച്ചത് |
67,197 | ആഫ്രിക്കൻ ആനയുടെ ചെവിയുംവലുതായിരിക്കും | ആഫ്രിക്കൻ ആനയുടെ ചെവിയും വലുതായിരിക്കും |
67,198 | ദശാബ്ദങ്ങൾകടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത്ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു | ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു |
67,199 | അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം പിടിച്ചു | അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു |
67,200 | അന്ന് അദ്ദേഹത്തിന്അറുപത്തിയഞ്ച് വയസ്സുണ്ടായിരുന്നു | അന്ന് അദ്ദേഹത്തിന് അറുപത്തിയഞ്ച് വയസ്സുണ്ടായിരുന്നു |
67,201 | അങ്ങനെരണ്ടാം ലോകമഹായുദ്ധംഅവസാനിച്ചു | അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു |
67,202 | അതോടെ അമ്പലത്തിനുചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു | അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു |
67,203 | എന്തായാലും ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാരയങങളിൽ | എന്തായാലും ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ |
67,204 | അതിന്റെ വികസനദശയിൽഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട് | അതിന്റെ വികസനദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.