Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,005 | ഇന്നലെ മരണപ്പെട്ട അഖിൽ ആണ്അഫ്സലിനെ കൊണ്ട് കോളേജിൽവന്നത് | ഇന്നലെ മരണപ്പെട്ട അഖിൽ ആണ് അഫ്സലിനെ കൊണ്ട് കോളേജിൽ വന്നത് |
67,006 | ലുലുഎക്സ്ചേഞ്ച് ഏരിയ മാനേജർഷഫാസ് അഹമ്മദ് ഉപഹാരം കൈമാറി | ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ ഷഫാസ് അഹമ്മദ് ഉപഹാരം കൈമാറി |
67,007 | രാവിലെ ഒൻപതിന് കന്യാകുളങ്ങര ഗേൾസ് എച്ച് എസ് എസിലാണ മത്സരം | രാവിലെ ഒൻപതിന് കന്യാകുളങ്ങര ഗേൾസ് എച്ച് എസ് എസിലാണ് മത്സരം |
67,008 | മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും | മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു |
67,009 | ആദ്യ ആഴ്ച തന്നെ ബുധൻആറാം ഭാവത്തിലേക്ക് നീങ്ങുന്നതാണ് | ആദ്യ ആഴ്ച തന്നെ ബുധൻ ആറാം ഭാവത്തിലേക്ക് നീങ്ങുന്നതാണ് |
67,010 | സ്റ്റീഫൻനെടുമ്പള്ളിയുംസയീദും എതതാൻ മണിക്കൂറുകൾ മാത്രം | സ്റ്റീഫൻ നെടുമ്പള്ളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം |
67,011 | കൂടാതെ വിഘടനത്തിലൂടെ സംജാതമാകുന്ന നൈട്രജൻ മണണിൽ നിലനിൽക്കുന്നു | കൂടാതെ വിഘടനത്തിലൂടെ സംജാതമാകുന്ന നൈട്രജൻ മണ്ണിൽ നിലനിൽക്കുന്നു |
67,012 | ദഹിക്കാൻഎളുപ്പമുള്ള കഞ്ഞി ഓട്സ് എനനിവ കൂടുതലായി ഉൾപ്പെടുത്തണം | ദഹിക്കാൻ എളുപ്പമുള്ള കഞ്ഞി, ഓട്സ് എന്നിവ കൂടുതലായി ഉൾപ്പെടുത്തണം |
67,013 | കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെമാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ | കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ |
67,014 | എബോള വൈറസ് ബാധ കൈകൾ കഴുകാൻ ഉദ്ബോധിപ്പിക്കുന്ന പരസ്യ ബോർഡുകൾ | എബോള വൈറസ് ബാധ തടയാൻ കൈകൾ കഴുകാൻ ഉദ്ബോധിപ്പിക്കുന്ന പരസ്യ ബോർഡുകൾ |
67,015 | പതിനഞ്ച്മുതലാണ് മധ്യാഹ്ന തൊഴിൽ വിലക്ക് ഔദ്യോഗികമായി ഏർപ്പെടുത്തുന്നത് | ജൂൺ പതിനഞ്ച് മുതലാണ് മധ്യാഹ്ന തൊഴിൽ വിലക്ക് ഔദ്യോഗികമായി ഏർപ്പെടുത്തുന്നത് |
67,016 | വിവാഹശേഷവും തോമസുമായി മേഘൻ ഒരു ബന്ധവുംപുലർത്തുന്നില്ല | വിവാഹശേഷവും തോമസുമായി മേഘൻ ഒരു ബന്ധവും പുലർത്തുന്നില്ല |
67,017 | ഇക്കാര്യത്തിൽ എല്ലാ ഘടക കക്ഷികൾക്കും | ഇക്കാര്യത്തിൽ എല്ലാ ഘടക കക്ഷികൾക്കും ഒരേ ലക്ഷ്യമാണ് |
67,018 | ജലത്തിന് പച്ചപ്പിന്റെ നിഴലുണടെങകിലും സ്ഫടിക നിറം തന്നെ | ജലത്തിന് പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ |
67,019 | അങ്കമാലി മുൻ നഗരസഭാ അധ്യക്ഷനാണ്ബെന്നിമൂഞ്ഞേലി | അങ്കമാലി മുൻ നഗരസഭാ അധ്യക്ഷനാണ് ബെന്നി മൂഞ്ഞേലി |
67,020 | നിലവിൽ വിഴിഞ്ഞം തുറമുഖജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് | നിലവിൽ വിഴിഞ്ഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് |
67,021 | മുത്തിന്റെ ആകൃതിയും നിറവുമുള്ളബജ്റ മുത്താണ് | മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ് |
67,022 | അവരെ കണ്ട മാത്രയിൽതഹസീൽദാർ പരിരംഭണംവാഗ്ദാനംചെയ്തു | അവരെ കണ്ട മാത്രയിൽ തഹസീൽദാർ പരിരംഭണം വാഗ്ദാനം ചെയ്തു |
67,023 | ഓട്ടത്തെ ഹ്രസ്വദൂര ഇനങങളെനനും ദീർഘദൂരഇനങ്ങളെന്നും വിഭജിക്കാം | ഓട്ടത്തെ ഹ്രസ്വദൂര ഇനങ്ങളെന്നും ദീർഘദൂര ഇനങ്ങളെന്നും വിഭജിക്കാം |
67,024 | ഞണ്ടുകളും വലിയ ഇവയുടെ പ്രധാന ഭകഷണം | ഞണ്ടുകളും വലിയ ഒച്ചുകളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം |
67,025 | അവർ ചോദ്യങ്ങൾ ചോദിചച വീർപ്പ് മുട്ടിക്കാൻ ശ്രമിക്കുന്നു | അവർ ചോദ്യങ്ങൾ ചോദിച്ച് വീർപ്പ് മുട്ടിക്കാൻ ശ്രമിക്കുന്നു |
67,026 | മിലാനിലെ ഡിസൈനർ കമപനിയായ സഗാട്ടോയാണ് ഈഉപജ്ഞാതാക്കൾ | മിലാനിലെ ഡിസൈനർ കമ്പനിയായ സഗാട്ടോയാണ് ഈ കാറിന്റെ ഉപജ്ഞാതാക്കൾ |
67,027 | ആറളം ഫാം റോഡ് കീഴ്പ്പള്ളി റോഡ് എന്നിവിടങ്ങളിലുംവെള്ളം കയറി | ആറളം ഫാം റോഡ് കീഴ്പ്പള്ളി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി |
67,028 | ഇക്കാര്യം വളരെ ഗൌരവമായി തന്നെഎടുത്തു | പാർട്ടി ഇക്കാര്യം വളരെ ഗൌരവമായി തന്നെ എടുത്തു |
67,029 | അത്തരം സംവാദങ്ങൾ ഉണ്ടായപ്പോഴൊക്കെഇവർക്ക് തോൽവിപിണഞ്ഞിട്ടുണ്ട് | അത്തരം സംവാദങ്ങൾ ഉണ്ടായപ്പോഴൊക്കെ ഇവർക്ക് തോൽവി പിണഞ്ഞിട്ടുണ്ട് |
67,030 | ജിഷ്ണു രക്തസാക്ഷിയാണെന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട | ജിഷ്ണു രക്തസാക്ഷിയാണെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ട |
67,031 | ചെന്നൈകിങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ | ചെന്നൈ, സൺറൈസേഴ്സ്, കിങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത് |
67,032 | ആകാശച്ചിറകിൽ ഈണത്തിൽ ശ്രുതിയിലുംകൈകൊണ്ട് താളമിടുന്നദിനം | ആകാശച്ചിറകിൽ ഒരേ ഈണത്തിൽ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം |
67,033 | ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട്ദശരഥത്തിൽ | ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ |
67,034 | എന്നാൽ ശിവഗിരി മഠത്തിന്റെനീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട് | എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട് |
67,035 | ചേർതതല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത് | ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത് |
67,036 | വീണ്ടുംപ്രതിഷേധം തുടർന്നതോടെ സഭ പിരിഞ്ഞു | എന്നാൽ വീണ്ടും പ്രതിഷേധം തുടർന്നതോടെ സഭ പിരിഞ്ഞു |
67,037 | ഈ രംഗത്തെ വെല്ലുവിളികൾ സധൈര്യം അവർവിജയകരമായിനേരിടണം | ഈ രംഗത്തെ വെല്ലുവിളികൾ സധൈര്യം അവർ വിജയകരമായി നേരിടണം |
67,038 | ചിഹ്നം കിട്ടും മുൻപേ തന്നെ പ്രചാരണംതുടങ്ങിക്കഴിഞ്ഞു | ചിഹ്നം കിട്ടും മുൻപേ തന്നെ അവർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു |
67,039 | ഉടൻതന്നെ മുൻകൂർഅപേക്ഷ നൽകാനാണ് താരതതിനറെ നീക്കം | ഉടൻ തന്നെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാനാണ് താരത്തിന്റെ നീക്കം |
67,040 | ഇതോടെ ഇവരുടെ പരാതിയും ഇപ്പോൾ പോലീസ രജിസ്റ്റർ ചെയ്തിരിക്കുകയാണ് | ഇതോടെ ഇവരുടെ പരാതിയും ഇപ്പോൾ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് |
67,041 | എന്നാൽ വിവാഹശേഷം എതതിപപെടടത റഖയിലെ കേന്ദ്രത്തിലും | എന്നാൽ, വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും |
67,042 | ഇതിനായിഒരു കിലോ കടലപ്പിണ്ണാക്കിൽകിലോപച്ചച്ചാണകംചേർക്കുക | ഇതിനായി ഒരു കിലോ കടലപ്പിണ്ണാക്കിൽ മൂന്ന് കിലോ പച്ചച്ചാണകം ചേർക്കുക |
67,043 | ഓഷോ പറയും പോലെചിലപ്പോഴൊക്കെ മുതിർന്നവരുടെപാവക്കരടിയാണ്ദൈവം | ഓഷോ പറയും പോലെ, ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം |
67,044 | എന്നാൽ ബിജി മോളുടെ കരച്ചിലിനെ തുടർന്ന് ശ്രദ്ധ അങങോടടമാറി | എന്നാൽ ബിജി മോളുടെ കരച്ചിലിനെ തുടർന്ന് ശ്രദ്ധ അങ്ങോട്ട് മാറി |
67,045 | ഏറ്റവും വലിയനഗരവും ഇതുതന്നെ | ഏറ്റവും വലിയ നഗരവും ഇതു തന്നെ |
67,046 | അദ്ദേഹം സ്ഥാപിച്ചഏഴു പള്ളികൾ ഇവയാണ | അദ്ദേഹം സ്ഥാപിച്ച ഏഴു പള്ളികൾ ഇവയാണ് |
67,047 | ആശീർവാദ സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിതരമാണ നരസിംഹം | ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം |
67,048 | ഇത് പുരാതന കാലം മുതലേഉണ്ടായിരുന്നു | ഇത് പുരാതന കാലം മുതലേ ഉണ്ടായിരുന്നു |
67,049 | ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞഞു മാതരം | ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം |
67,050 | അതും ഭക്ഷണത്തെ സമീപിക്കുന്നതിൽ നിനനും വ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത് | അതും ഭക്ഷണത്തെ സമീപിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത് |
67,051 | അതോടെ വിപ്ലവം അതിന്റെ ശരിയായരൂപത്തിൽ ആരംഭിച്ചു | അതോടെ വിപ്ലവം അതിന്റെ ശരിയായ രൂപത്തിൽ ആരംഭിച്ചു |
67,052 | ഒരു വിനോദ സഞ്ചാര | ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ് |
67,053 | അതിനെതിരായികോൺഗ്രസ് ഹർത്താൽ ആചരിചചു | അതിനെതിരായി കോൺഗ്രസ് ഹർത്താൽ ആചരിച്ചു |
67,054 | എന്നാൽ അതുമാത്രമല്ല അതിന്റെ ഉദദേശയം | എന്നാൽ അതു മാത്രമല്ല അതിന്റെ ഉദ്ദേശ്യം |
67,055 | ഞാൻ ഈ പട്ടണത്തിൽ തികച്ചും ഒരു അപരിചിതനാണ | ഞാൻ ഈ പട്ടണത്തിൽ തികച്ചും ഒരു അപരിചിതനാണ് |
67,056 | ചള്ളിയാൻപറഞ്ഞത് ഒന്ന് ചെയ്തു നോക്കാം | ചള്ളിയാൻ പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം |
67,057 | ആ ഉപയോക്താവിന്റെ ഇംഗ്ലീഷ്തിരുത്തലുകൾഇവിടെ കാണാം | ആ ഉപയോക്താവിന്റെ ഇംഗ്ലീഷ് വിക്കിയിലെ തിരുത്തലുകൾ ഇവിടെ കാണാം |
67,058 | ആനഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് | ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് |
67,059 | അത്മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് |
67,060 | അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മററൊരു പൂച്ചയെ ആശ്രയിക്കില്ല | അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല |
67,061 | അവിടെ ജനവിഭാഗങ്ങൾ ഒത്തുകൂടി | അവിടെ വിവിധ ജനവിഭാഗങ്ങൾ ഒത്തുകൂടി |
67,062 | അതിൽഎന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും | അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും |
67,063 | താങ്കൾപറയുന്നആശയം എനിക്കുംഉള്ളത് | താങ്കൾ പറയുന്ന ആശയം തന്നെയാണ് എനിക്കും ഉള്ളത് |
67,064 | മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു | മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു |
67,065 | ആനകൾ വരുമ്പോൾഅത് ഈകുഴിയിൽവീഴുന്നു | ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ വീഴുന്നു |
67,066 | അന്നത്തെ നമ്പൂതിരി പാഠ്യശാലകൾശാലൈഎന്നാണ് അറിയപ്പെട്ടിരുന്നത് | അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് |
67,067 | അല്ലെങ്കിൽ അത സഭയുടെ താളിലേക്ക്മാറ്റാം | അല്ലെങ്കിൽ അത് സഭയുടെ താളിലേക്ക് മാറ്റാം |
67,068 | മുരളി എന്നപേരിലാണ് സാധാരണ അറിയപ്പെടുന്നത് | മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത് |
67,069 | അത് കോടതിയിൽ അന്ന് വീണ്ടും ചെയ്യപ്പെട്ടു | അത് കോടതിയിൽ അന്ന് വീണ്ടും ചോദ്യം ചെയ്യപ്പെട്ടു |
67,070 | അവയെക്കുറിച്ചറിയാൻ ഉളളൂർ നാനാർത്ഥങ്ങൾഎന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ഉള്ളൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,071 | അവിടെ വചച അവർ സ്വയംവരിക്കുകയും | അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു |
67,072 | അഗസ്തീനോസിന്റെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഈരചനയാണ് | അഗസ്തീനോസിന്റെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഈ രചനയാണ് |
67,073 | ഇംഗ്ലീഷ്ഈ താൾ ശ്രദ്ധിക്കുക | ഇംഗ്ലീഷ് വിക്കിയിലെ ഈ താൾ ശ്രദ്ധിക്കുക |
67,074 | അതു വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽവിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു | അതു വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു |
67,075 | അവരുടെ ശ്രമങ്ങൾഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു | അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു |
67,076 | അവയൊന്നും വേണ്ടത്രപിന്തുണ നേടിയില്ല | അവയൊന്നും വേണ്ടത്ര പിന്തുണ നേടിയില്ല |
67,077 | ദൈവത്തിന്റെ അമ്മ ഈ പദങ്ങളുടെ അർത്ഥം | ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം |
67,078 | അത് പ്രബുദ്ധമായ അരാജകാവസഥയാണ | അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് |
67,079 | അർത്ഥം ഉച്ചാരണംഎന്നിവ കൊടുത്താൽ മതി | അർത്ഥം ഉച്ചാരണം എന്നിവ കൊടുത്താൽ മതി |
67,080 | അങ്ങനെമഴയെ മാത്രം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ കൃഷിപപിഴ ഒഴിവായി | അങ്ങനെ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ കൃഷിപ്പിഴ ഒഴിവായി |
67,081 | നാളെനമ്മൾ ശത്രുക്കളുമായിഏറ്റുമുട്ടും | നാളെ നമ്മൾ ശത്രുക്കളുമായി ഏറ്റുമുട്ടും |
67,082 | ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നകഷതരങങളുടെ എണ്ണം അദ്ദേഹം കണക്കാക്കി | ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കാക്കി |
67,083 | ആ വിഷയതതിലെ ഒരു ഗ്രന്ഥം നിലവിലുണ്ട് | ആ വിഷയത്തിലെ ഒരു ഗ്രന്ഥം നിലവിലുണ്ട് |
67,084 | അതിലെ സാഹിത്യംഹിന്ദുസ്ഥാനിയിലാണ് | അതിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ് |
67,085 | ആദിവാസികളെഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിനനും കുടിയേറിയവരാണ് | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് |
67,086 | അവയെക്കുറിച്ചറിയാൻ പറവൂർ നാനാർത്ഥങ്ങൾ എന്നതാൾ കാണുക | അവയെക്കുറിച്ചറിയാൻ പറവൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,087 | നീലഗിരി ജിലലയിലെ കൃഷി മൊത്തത്തിൽ രണ്ടായിതരംതിരിക്കാം | നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തിൽ രണ്ടായി തരം തിരിക്കാം |
67,088 | ഇടുക്കിജില്ലയിലെ ഒരു ഗ്രാമമാണ് | കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് |
67,089 | ഈലേഖനം അരി എന്ന താളുമായിലയിപ്പിക്കുന്നത് ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം അരി എന്ന താളുമായി ലയിപ്പിക്കുന്നത് ശുപാർശ ചെയ്തിരിക്കുന്നു |
67,090 | എതിർക്കുന്ന മറ്റൊരു രാജയമായ ക്യൂബയുമായി സവിശേഷസൗഹൃദം നിലനിർത്തി | അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൗഹൃദം നിലനിർത്തി |
67,091 | രൂപ എന്ന വാകകാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,092 | ഈ തിരുത്തൽനടത്തിയത് ഞാൻ തന്നെ | ഈ തിരുത്തൽ നടത്തിയത് ഞാൻ തന്നെ |
67,093 | താങ്കളുടെ മനസ്സിൽ എനതാണ എന്ന് മനസ്സിലായി | താങ്കളുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായി |
67,094 | ദൈവം തന്നെയാണ് എന്നാണ് എന്റെവിശ്വാസം | ദൈവം നമ്മൾ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം |
67,095 | ആഥോസ്മലയിലെ സന്യാസഭവനങ്ങളിൽചിലതിൽസംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു | ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു |
67,096 | ഇതൊക്കെ എങ്ങനെകൈകാര്യം ചെയ്യാം എന്നതിൽ ഒരു ആവശ്യമാണ് | ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിൽ ഒരു ചർച്ച ആവശ്യമാണ് |
67,097 | അതായത് നക്ഷത്രങ്ങൾ ഒരു ഭുജത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും | അതായത് നക്ഷത്രങ്ങൾ ഒരു ഭുജത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും |
67,098 | ക്രിസ്തുമത വിശവാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന്കേരളത്തിൽഅറിയപ്പെടുന്നു | ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു |
67,099 | അതിനുശേഷം ഈപ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടനന സമുദ്രങ്ങളിലേക്ക് ഒഴുകുന്നു | അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു |
67,100 | ഞാൻ സ്വയം വരച്ചചിത്രങ്ങൾ തന്നെയാണ് | ഞാൻ സ്വയം വരച്ച ചിത്രങ്ങൾ തന്നെയാണ് |
67,101 | അവയെക്കുറിച്ചറിയാൻ ശ്രുതി എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ശ്രുതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,102 | അടുത്തകാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ | അടുത്ത കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട് |
67,103 | അതിനായി ചിലപ്പോൾ ആഴ്ചകളോ വർഷങ്ങൾതന്നെയോ എടുത്തേക്കാം | അതിനായി ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങൾ തന്നെയോ എടുത്തേക്കാം |
67,104 | ഒരു ബോട്ട്പ്രോഗ്രാം ഉണ്ടെങ്കിൽ നന്നായിരിക്കും | ഒരു ബോട്ട് പ്രോഗ്രാം ഉണ്ടെങ്കിൽ നന്നായിരിക്കും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.