Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,205 | അനാഥരായആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത് | അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത് |
67,206 | പകർപ്പവകാശംഎന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു | പകർപ്പവകാശം എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു |
67,207 | മാത്രമല്ല മററു പല ഘടകങ്ങളും ശ്വാസകോശത്തിൽവരുന്ന ഇത്തരം മാറ്റങ്ങൾക്ക്കാരണമാകാറുണ്ട് | അണുബാധ മാത്രമല്ല മറ്റു പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് |
67,208 | ആനിമൽ ഫാംവിപ്ലവാനന്തര റഷയയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു | ആനിമൽ ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു |
67,209 | അഭിനന്ദനങ്ങൾ ഈനക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ് | അഭിനന്ദനങ്ങൾ ഈ നക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ് |
67,210 | അവിടെനിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു | അവിടെ നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു |
67,211 | ഹിന്ദുസ്ഥാൻ എന്ന പേര് കൊണ്ടത് ഈ നദിയിൽ നിന്നാണ് | ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ് |
67,212 | ബംഗാളിഎന്ന വാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | ബംഗാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,213 | ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയപട്ടണമാണ് മൂന്നാർ | ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ |
67,214 | കേരളത്തിലെ ജില്ലയിലുള്ള ഒരു പട്ടണമാണ് അടൂർ | കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള ഒരു പട്ടണമാണ് അടൂർ |
67,215 | അവയെക്കുറിച്ചറിയാൻമധു നാനാർതഥങങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ മധു നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,216 | കൊല്ലംജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് | കൊല്ലം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് |
67,217 | അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾതന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു | അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു |
67,218 | അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ | അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു |
67,219 | ഞന കാണുമ്പോൾമുതലേ ഇതു | ഞാൻ കാണുമ്പോൾ മുതലേ ഇതു തന്നെയാണ് |
67,220 | അതിൽ രാമപുരത്തു വാരയർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
67,221 | എനനാൽ സിമി ഒന്നുശ്രമിച്ചു നോക്കൂ | എന്നാൽ സിമി ഒന്നു ശ്രമിച്ചു നോക്കൂ |
67,222 | അദ്ദേഹത്തിന്റെ കൃതികളിൽസിംഹഭാഗവും പഞ്ചാബിനെയുംഅഫ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചാണ് | അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അഫ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചാണ് |
67,223 | അവൾ അറിവിന്റെ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കാൻസാത്താൻഅവളെ പരേരിപപിചചു | അവൾ ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു |
67,224 | അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദദേഹം നടത്തി | അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി |
67,225 | അർജനറീന ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷകക്ഷികൾ അധികാരത്തിൽ വന്നു | അർജന്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു |
67,226 | അനേകംക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണ്ട് | അനേകം ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണ്ട് |
67,227 | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർപാട്ടിന്റെഉള്ളടക്കം | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം |
67,228 | അമേരിക്കയുടെ സഹായത്തോടെയാണ് ബാറ്റിസ്റ്റ ഈ നീക്കംനടത്തിയത് | അമേരിക്കയുടെ സഹായത്തോടെയാണ് ബാറ്റിസ്റ്റ ഈ നീക്കം നടത്തിയത് |
67,229 | ചിത്രം കൂടി ചേർത്താൽ നന്നായിരുന്നു | ഒരു ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു |
67,230 | ആ വർഷത്തെ ലോകകപ്പിനിടയിൽസച്ചിന്റെപിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു |
67,231 | അവയെക്കുറിച്ചറിയാൻരൂപ നാനാർത്ഥങ്ങൾ എന്ന താൾകാണുക | അവയെക്കുറിച്ചറിയാൻ രൂപ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,232 | അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിനു ചുറ്റുമുള്ള വസതുകകളും ഇതിനോടൊപ്പം ചലിക്കാൻതുടങ്ങുന്നു | അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിനു ചുറ്റുമുള്ള മറ്റു വസ്തുക്കളും ഇതിനോടൊപ്പം ചലിക്കാൻ തുടങ്ങുന്നു |
67,233 | അതേ വർഷം നാസയുടെകാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു | അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു |
67,234 | അത്യാധുനികസുരക്ഷാ മുൻകരുതലുകളാണ്മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലുംസ്വീകരിച്ചിരിക്കുന്നത് | അത്യാധുനിക സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത് |
67,235 | എല്ലാ വർഷവും ഫെബരുവരിമാർച്ച് കാലയളവിൽഈ ഉത്സവംനടക്കുന്നത് | എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത് |
67,236 | അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽഉണ്ടാക്കപ്പെട്ടു | അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു |
67,237 | പിറന്നാൾ സമിതി നല്ലൊരു ആശയംതന്നെ | പിറന്നാൾ സമിതി നല്ലൊരു ആശയം തന്നെ |
67,238 | അവയിൽ പ്രധാനമായിരുന്നു തൊഴിലാളി സംഘടനകളുമായിബന്ധപ്പെട്ടത് | അവയിൽ പ്രധാനമായിരുന്നു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെട്ടത് |
67,239 | പ്രധാന താളിൽ കണ്ണി കൊടുക്കുക തന്നെ | പ്രധാന താളിൽ കണ്ണി കൊടുക്കുക തന്നെ വേണം |
67,240 | അതിനാൽ യോഗധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു | അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു |
67,241 | ആവശ്യക്കാർക്ക് പഴയസംവാദങ്ങൾ നിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ് | ആവശ്യക്കാർക്ക് പഴയ സംവാദങ്ങൾ നിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ് |
67,242 | ആര്യശൈലിയിലെ പൊതുവെ കണണഞചിപപികകുനന കൊത്തുപണികൾ നിറഞ്ഞവയാണ് | ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് |
67,243 | ആദ്യ ചിത്രം പുറതതിറങങുമപോൾ മോഹൻലാലിന് ഇരുപത് വയസ്സായിരുന്നു | ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് ഇരുപത് വയസ്സായിരുന്നു പ്രായം |
67,244 | അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾതിരുവനന്തപുരം നഗരത്തിനുള്ളിലുംപുറത്തുമായുണ്ട് | അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട് |
67,245 | ഇടത് എക്സിറ്റ് സ്വീകരിക്കുക | ഇടത് ഉള്ള എക്സിറ്റ് സ്വീകരിക്കുക |
67,246 | അതിൽ ഏറ്റവുംകുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ് | അതിൽ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ് |
67,247 | അന്റാർട്ടിക്കപതിനേഴ് കോടി വർഷങ്ങൾക്ക്മുമ്പ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെഭാഗമായിരുന്നു | അന്റാർട്ടിക്ക പതിനേഴ് കോടി വർഷങ്ങൾക്ക് മുമ്പ് മഹാവൻകരയായിരുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു |
67,248 | അതിനദ്ദേഹം ദൈർഘയം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് മറുപടിയാണ് നൽകിയത് | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് |
67,249 | ആലുവ ശിവരാത്രിയോളംതന്നെ പ്രശസ്തമാണ് അന്നമട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി | ആലുവ ശിവരാത്രിയോളം തന്നെ പ്രശസ്തമാണ് അന്നമട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി |
67,250 | സേലംജില്ലയുടെ ആസഥാനം സേലംനഗരം | സേലം ജില്ലയുടെ ആസ്ഥാനം സേലം നഗരം |
67,251 | ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ്ഒരാളാകാൻ വഴിയിലല | ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല |
67,252 | തമിഴ് തെലുങക ചിത്രങ്ങളിലെഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ | തമിഴ് തെലുങ്ക് ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ |
67,253 | അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ളചൂളകളിൽ ഉരുക്കിയിരുന്നത് | അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത് |
67,254 | ലേഖനത്തിൽ കൂടുതലും ആദിവാസികൾ എന്നാണ് ഉപയോഗിചചിരികകുനനത | ലേഖനത്തിൽ കൂടുതലും ആദിവാസികൾ എന്നാണ് ഉപയോഗിച്ചിരിക്കുന്നത് |
67,255 | അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം കണ്ട ലേഖനമായ | അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ |
67,256 | ആദയമായി രേഖപ്പെടുത്തപ്പെട്ടമായംചേർക്കൽ യൂറോപ്പിലാണ് നടനനത | ആദ്യമായി രേഖപ്പെടുത്തപ്പെട്ട മായം ചേർക്കൽ യൂറോപ്പിലാണ് നടന്നത് |
67,257 | നീക്കം ചെയ്യരുത് എന്നതാണ് എന്റെഅഭിപ്രായം | നീക്കം ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം |
67,258 | അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതുതാരത്തിനുംപ്രസ്തുത മത്സരത്തിൽ പിന്നീടുകളിക്കാനാകില്ല | അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല |
67,259 | അവർക്കുതന്നെ ഭൂമിതിരിച്ചു വന്നു | അവർക്കു തന്നെ ഭൂമി വിട്ടുകൊടുത്ത് തിരിച്ചു വന്നു |
67,260 | അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽ നിന്നാണ് ആവാചകം | അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽ നിന്നാണ് ആ വാചകം |
67,261 | അത് നമ്മുടെനിഷ്ക്രിയത കുറച്ച് നമ്മെ സകരിയരാകകുനനു | അത് നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു |
67,262 | അങ്ങനെയാണ് ഈ കോടിശശേരി എന്ന പേര് വനനത | അങ്ങനെയാണ് ഈ പ്രദേശത്തിന് കോടിശ്ശേരി എന്ന പേര് വന്നത് |
67,263 | നെല്ല് എന്ന താൾ ഈലേഖനവുമായിലയിപ്പിക്കുന്നതിന് ചെയ്തിരിക്കുന്നു | നെല്ല് എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
67,264 | അത്തവണ മൃദംഗവായനയിൽ ഒനനാംസ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായപിജയചന്ദ്രൻ | അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി ജയചന്ദ്രൻ |
67,265 | അടുത്തദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്ക്മറുപടി പറയാൻ ചെതയ്യാറായില്ല | അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചെ തയ്യാറായില്ല |
67,266 | വിമാനം എന്ന വാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികംകാര്യങ്ങളുണ്ട് | വിമാനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,267 | താങ്കൾ വിവർത്തനം പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം | താങ്കൾ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം |
67,268 | ആഗോള ശരാശരിയിൽനിന്നും ഏറെ താഴെയും | ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും |
67,269 | അതിനു മുൻപ് ഇടുകകി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയജില്ല | അതിനു മുൻപ് ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല |
67,270 | അതിൽ പറയുനന പ്രകാരം അത് പണിയുന്നതിനുമുൻപ് ഷാജഹാനെതന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ് | അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ് |
67,271 | മധുഅഭിനയിച്ച ചലച്ചിത്രമാണ് ഹൃദയംഒരു | മധു അഭിനയിച്ച ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം |
67,272 | അതിൽ പലതും പ്രവർത്തനനിരതമാണ് | അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ് |
67,273 | പിന്നീടുള്ള കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു | പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു |
67,274 | ചില ഭാഗങ്ങളിലും കൃഷിചെയ്യുന്ന ഒരു സസ്യമാണ് കറുപ്പ് | യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ് കറുപ്പ് |
67,275 | ഇപ്പോഴുള്ള രൂപം വായിച്ചാൽ അങ്ങനെ | ഇപ്പോഴുള്ള രൂപം വായിച്ചാൽ അങ്ങനെ തോന്നും |
67,276 | ഇപ്പോൾറബ്ബർ കൂടുതലായി ചെയ്യുന്നു | ഇപ്പോൾ റബ്ബർ കൂടുതലായി കൃഷി ചെയ്യുന്നു |
67,277 | അല്ലാഹു എന്നതിന്റെഅറബി പദം ദൈവംഎന്നു തന്നെയാണ് | അല്ലാഹു എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെയാണ് |
67,278 | ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെഒരു പട്ടണമാണ് | ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി |
67,279 | അഞ്ചു വർഷത്തിൽ ഒരിക്കൽ മാതരമാണ ഹജ്ജ്അനുമതി പത്രം | അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക |
67,280 | ആഗോള ശരാശരിയിൽ നിന്നുംഏറെ താഴെയും | ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും |
67,281 | പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെയിലല | പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെയില്ല |
67,282 | അവർ ഹുമയൂണിന്റെരാജധാനിയായിരുന്ന ദിൻപയിൽഹുമയൂണിന്റെ ശവകുടീരം പണിയിച്ചു | അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു |
67,283 | ഇതിന്കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു | ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു |
67,284 | അതുകൊണ്ട് മാതാവിന് പുതരനമാരെ സൃഷ്ടിക്കാൻ കഴിയും | അതുകൊണ്ട് മാതാവിന് പുത്രന്മാരെ സൃഷ്ടിക്കാൻ കഴിയും |
67,285 | ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ്ആദ്യമായി അഭിനയിച്ചത് | ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത് |
67,286 | പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോടടയം ജില്ലയുടെ ഭാഗങ്ങൾ | പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ |
67,287 | അത് ആധികാരിക ആണെങ്കിലും അതിൽ തെറ്റുകൾ ഉണ്ട് | അത് ആധികാരിക സൈറ്റ് ആണെങ്കിലും അതിൽ തെറ്റുകൾ ഉണ്ട് |
67,288 | ഇത്അദ്ദേഹത്തിന്ഏറെ പ്രശസ്തിനേടിക്കൊടുത്തു | ഇത് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു |
67,289 | ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവംപ്രശസ്തമാണ് | ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ് |
67,290 | അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ്അറിയപ്പെടുന്നതു തന്നെ | അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ |
67,291 | എങ്കിലും അവരുടെപേരുകൾ കൂടെ നിർദ്ദേശിക്കുന്നു | എങ്കിലും അവരുടെ പേരുകൾ കൂടെ നിർദ്ദേശിക്കുന്നു |
67,292 | നിങ്ങളുടെലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും |
67,293 | നമ്മൾ തമ്മിൽ സ്വകാര്യചർച്ച ഇക്കാര്യത്തിൽ വേണ്ട | നമ്മൾ തമ്മിൽ സ്വകാര്യ ചർച്ച ഇക്കാര്യത്തിൽ വേണ്ട |
67,294 | ജഗതി തിരുവനന്തപുരം ജില്ലയിലെഒരു പ്രദേശം | ജഗതി തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം |
67,295 | ആ വേനൽക്കാലത്ത് അദദേഹം സന്തോഷവാനായിരുന്നു | ആ വേനൽക്കാലത്ത് അദ്ദേഹം സന്തോഷവാനായിരുന്നു |
67,296 | വരമൊഴി എന്നവാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | വരമൊഴി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,297 | നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽഒന്ന് | നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് |
67,298 | ആവിജയത്തോടെഅദ്ദേഹത്തിന് ആദ്യഅന്താരാഷ്ട്രപുരസ്കാരംലഭിച്ചു | ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു |
67,299 | അനനമുസ്ലിം പ്രാർത്ഥനകൾക്ക് മാത്രമായേ ഇത് തുറക്കാറുള്ളൂ | അന്ന് മുസ്ലിം പ്രാർത്ഥനകൾക്ക് മാത്രമായേ ഇത് തുറക്കാറുള്ളൂ |
67,300 | അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിനനും പദവികളിൽനിന്നും നീക്കപ്പെട്ടു | അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു |
67,301 | കേരളീയരുടെഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട് | കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട് |
67,302 | അതിനാൽ മുഹമ്മദ് നബി വൃത്തിയുള്ളനഗരമാക്കിമാറ്റാൻ തദ്ദേശവാസികളോട് | അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു |
67,303 | വിവർത്തനത്തിനുള്ളകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട് | വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട് |
67,304 | മറ്റുപ്രദേശങ്ങളിൽ സഥിരതാമസകകാരായ ജനങ്ങൾ ചുരുക്കമാണ് | മറ്റു പ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ ജനങ്ങൾ ചുരുക്കമാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.