Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,505 | സാധാരണയായികറുപ്പു നിറത്തിലുള്ള മിഠായികടകളിൽ വിൽപ്പന നടത്തിയിരുന്നു | സാധാരണയായി കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു |
69,506 | കൂടിയാടടം ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് | കൂടിയാട്ടം ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് |
69,507 | അവസാനനിമിഷം മാതരമാണ പ്രതികളെഇക്കാര്യംഅറിയിച്ചിരുന്നത് | അവസാന നിമിഷം മാത്രമാണ് പ്രതികളെ ഇക്കാര്യം അറിയിച്ചിരുന്നത് |
69,508 | പതിനേഴാംനൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് പുകയിലകൊണ്ടുവന്നത് | പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത് |
69,509 | മരുപ്പച്ചകളിലും ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിചചിടടുളളത | മരുപ്പച്ചകളിലും ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത് |
69,510 | തന്റെ കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസപ്രസിദ്ധീകരിച്ചു | തന്റെ കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു |
69,511 | കാലക്രമേണ സൈക്കിൾറിക്ഷകളുംഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു | കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു |
69,512 | ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ | ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത് |
69,513 | പരാജയത്തിന്റെ തീവ്രത കുറയ്ക്കാൻ കോപ്പിയടിക്കുന്ന സ്വഭാവവുംഇവരിൽ സാധാരണമാണ് | പരാജയത്തിന്റെ തീവ്രത കുറയ്ക്കാൻ കോപ്പിയടിക്കുന്ന സ്വഭാവവും ഇവരിൽ സാധാരണമാണ് |
69,514 | ചിറകിന്റെ അരികിൽ ഒനനിടവിടട കറുപ്പും വെളുപ്പും ഉണ്ടാവും | ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും |
69,515 | ശ്വാസംവിട്ടുകൊണ്ട് മുമപോടട വളഞഞ നെറ്റി മുട്ടിക്കുക | ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക |
69,516 | ഉദാഹരണംസൾഫർട്രൈഓക്സൈഡ് കലോറസ മുതലായവ | ഉദാഹരണം സൾഫർ ട്രൈഓക്സൈഡ് ക്ലോറസ് ഓക്സൈഡ് മുതലായവ |
69,517 | എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത് | എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത് |
69,518 | പഞ്ചസാരക്കരിയാണ് പെട്ടെന്ന് ഏറ്റവും ശുദ്ധമായകാർബൺ | പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ |
69,519 | വിന്നിയുടെപ്രാഥമിക വിദ്യാഭ്യാസം സ്കൂളുകളിൽ നിന്നായിരുന്നു | വിന്നിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽ നിന്നായിരുന്നു |
69,520 | കൽക്കരിഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു |
69,521 | ഇതെലലാം സാഹിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി | ഇതെല്ലാം ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി |
69,522 | ഗരഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത് | ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത് |
69,523 | റോഡിലിറങ്ങുന്ന കാറിനെ അനുവദിക്കാതെ ടരകക ഓടുകയാണ് | തുടർന്നും റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് ഓടുകയാണ് |
69,524 | വൈവിധ്യമാർന്ന ജന്തുക്കളുംപക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു | വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു |
69,525 | പക്ഷികളുംഇവയുടെ പഴങ്ങൾ ഭക്ഷിക്കുന്നു | പക്ഷികളും ഇവയുടെ പഴങ്ങൾ ഇഷ്ടത്തോടെ ഭക്ഷിക്കുന്നു |
69,526 | രാജ്യം ബഹുമതിയായ ഭാരതരതനനൽകി ആദരിച്ചു | രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു |
69,527 | ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യആശുപത്രിയിൽ വച്ച് മരണമടഞ്ഞു | ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു |
69,528 | വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണടതര ഏകോപനം ഇക്കാര്യത്തിൽ ഉണടായിരുനനിലല | വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല |
69,529 | കേരളത്തിലെ രണ്ടാമത്തെവലിയ ജലസേചനഅണക്കെട്ടാണ് തെന്മല | കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല |
69,530 | മത്സ്യബന്ധനമാണ് പട്ടണത്തിലെ ആളുകളുടെ പ്രധാനതൊഴിൽ | മത്സ്യബന്ധനമാണ് പട്ടണത്തിലെ ആളുകളുടെ പ്രധാന തൊഴിൽ |
69,531 | പിൽക്കാലകവികൾപലരും ഇദദേഹതതെ അനുകരിക്കാൻ ശരമിചചിടടുണട | പിൽക്കാല കവികൾ പലരും ഇദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് |
69,532 | പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധിഅവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട് | പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട് |
69,533 | തിരുവിതാംകൂർ കൊട്ടാരത്തിൽ പള്ളിയറ വിചാരിപ്പുകാരനായിജോലി ചെയ്തു | തിരുവിതാംകൂർ കൊട്ടാരത്തിൽ മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായി ജോലി ചെയ്തു |
69,534 | പനമ്പട്ടയുടെ അപ്പൂപ്പൻ താടിയുംഉമിനീരും ചേർത്താണ് | പനമ്പട്ടയുടെ അടിയിൽ അപ്പൂപ്പൻ താടിയും ഉമിനീരും ചേർത്താണ് കൂടുണ്ടാക്കുന്നത് |
69,535 | സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു ആരോപിക്കപ്പെട്ട കുറ്റം | സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം |
69,536 | ഇലയിലെസമാന്തര സിരകൾ വ്യക്തമായി കാണാവുന്നതാണ് | ഇലയിലെ സമാന്തര സിരകൾ വ്യക്തമായി കാണാവുന്നതാണ് |
69,537 | ഒരുനേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക്യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട് | ഒരുനേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട് |
69,538 | രാജ്യത്തിന്റെസംസ്കാരവും സംഗീതവുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു | രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും സംഗീതവുമെല്ലാം അവർക്ക് പ്രിയപ്പെട്ടതായിരുന്നു |
69,539 | മലയാള ഭാഷയും കേരളീയ പഠിക്കുവാൻ ശ്രമിച്ചു | മലയാള ഭാഷയും കേരളീയ സംസ്കാരവും പഠിക്കുവാൻ ശ്രമിച്ചു |
69,540 | പുല്ലുകളുള്ള തോടുകൾകുളങ്ങൾഎന്നിവിടങ്ങളിൽഇവയെ കാണപ്പെടുന്നു | പുല്ലുകളുള്ള തോടുകൾ കായലുകൾ കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു |
69,541 | പരധാനമായുംഹാസ്യ പ്രാധാന്യമുള്ള വേഷങങളിലാണ ഇദ്ദേഹം അഭിനയിക്കുന്നത് | പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഇദ്ദേഹം അഭിനയിക്കുന്നത് |
69,542 | പൂമൊട്ടുകൾ പട്ടിന് ചായം കൊടുകകാൻ ഉപയോഗിക്കാറുണ്ട് | പൂമൊട്ടുകൾ പട്ടിന് ചായം കൊടുക്കാൻ ഉപയോഗിക്കാറുണ്ട് |
69,543 | തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് കീഴടക്കി | തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് അവിടം കീഴടക്കി |
69,544 | രാമായണം മഹാഭാരതം മുതലായപുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ | രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ |
69,545 | രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായിചിത്രീകരിച്ചിട്ടുണ്ട് | രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട് |
69,546 | ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ്ഇദ്ദേഹം അവതരിപ്പിച്ചത് | ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിച്ചത് |
69,547 | പാലം വന്നതോടെകനാലിന്റെപ്രാധാന്യം കുറഞ്ഞു | പഴയങ്ങാടിയിൽ പാലം വന്നതോടെ കനാലിന്റെ പ്രാധാന്യം കുറഞ്ഞു |
69,548 | ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു | സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു |
69,549 | മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത ചക്കയാണ് | മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ് |
69,550 | പിന്നീട് വേനൽക്കാലത്ത് നടത്തിയാൽ മാത്രംമതി | പിന്നീട് വേനൽക്കാലത്ത് ജലസേചനം നടത്തിയാൽ മാത്രം മതി |
69,551 | അതിൽ നിന്ന് ബേരിയം നീക്കം ചെയ്തപ്പോൾറേഡിയം ലഭിച്ചു | അതിൽ നിന്ന് ബേരിയം നീക്കം ചെയ്തപ്പോൾ റേഡിയം ലഭിച്ചു |
69,552 | സെന്റ് ജോര്‍ജ്ജ്ഫോര്‍ട്ട് എന്നായിരുന്നു അതിന്റെപേര് | സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ട് എന്നായിരുന്നു അതിന്റെ പേര് |
69,553 | അതുകൊണ്ട്മാതാവിന് പുത്രന്മാരെ കഴിയും | അതുകൊണ്ട് മാതാവിന് പുത്രന്മാരെ സൃഷ്ടിക്കാൻ കഴിയും |
69,554 | നിരവധിയാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെനടത്തി | അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി |
69,555 | പഴയ തിരുവിതാംകൂർ രാജ്യത്തിന്റെഭാഗമായിരുന്നു കോട്ടയം ജില്ലയുടെ | പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ |
69,556 | ആദ്യരണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുനന റണ്ണുകളാണ് | ആദ്യ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ് |
69,557 | അത്ആധികാരിക സൈറ്റ് ആണെങ്കിലും അതിൽ തെറ്റുകൾ ഉണ്ട് | അത് ആധികാരിക സൈറ്റ് ആണെങ്കിലും അതിൽ തെറ്റുകൾ ഉണ്ട് |
69,558 | ക്ഷേത്രം എനന വാക്കിനാൽതാഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ക്ഷേത്രം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
69,559 | ആഖ്യാനഗാത്രത്തിലെ പ്രധാനഘടകംവൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ് | ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ് |
69,560 | അടിച്ചപന്ത്അതിർത്തിവര കടന്നാൽവിക്കറ്റിനിടയിലെഓട്ടത്തിന്റെആവശ്യമില്ല | അടിച്ച പന്ത് അതിർത്തിവര കടന്നാൽ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല |
69,561 | ഇനിയും ഒരുലിങ്ക് താഴെ കൊടുതതിടടുണട | ഇനിയും ഒരു ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് |
69,562 | ഇത് അദ്ദേഹത്തിന് ഏറെപ്രശസ്തി നേടിക്കൊടുത്തു | ഇത് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു |
69,563 | അതുകൊണ്ട്ബാക്കിയുള്ളവരെ സാധാരണജീവിതം വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു | അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു |
69,564 | ഈ ക്ഷേത്രത്തിലെനവരാത്രി ഉത്സവം | ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ് |
69,565 | അത്അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപപെടുനനതുതന്നെ | അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ |
69,566 | അതിനുപ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു | അതിനു പ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു |
69,567 | നിങ്ങളുടെ ലകഷയസഥാനം വലതുവശത്തായിരിക്കും | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്തായിരിക്കും. |
69,568 | നമ്മൾ തമ്മിൽ ചർച്ച ഇക്കാര്യത്തിൽ വേണട | നമ്മൾ തമ്മിൽ സ്വകാര്യ ചർച്ച ഇക്കാര്യത്തിൽ വേണ്ട |
69,569 | ഓട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | ഓട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,570 | ജഗതി തിരുവനന്തപുരംജില്ലയിലെ ഒരു പ്രദേശം | ജഗതി തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം |
69,571 | അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം | അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു |
69,572 | എന്നാൽ ഇതിന്ശക്തമായ തെളിവുകൾ ഇല്ല | എന്നാൽ ഇതിന് ശക്തമായ തെളിവുകൾ ഇല്ല |
69,573 | അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപഴം | അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപഴം ആയിരുന്നു |
69,574 | സൂരയന നക്ഷത്രം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍ സൂര്യന്‍ എന്ന താള്‍ കാണുക | സൂര്യന്‍ എന്ന നക്ഷത്രം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍ സൂര്യന്‍ എന്ന താള്‍ കാണുക |
69,575 | അതിരുവിട്ട ഈപ്രേമവും വിധേയത്വവും ആദത്തിന്റെപതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു | അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു |
69,576 | ആദിമജനതകളോടു കാട്ടുന്ന കരൂരതയെഡാർവിൻ | ആദിമജനതകളോടു കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു |
69,577 | ആധുനിക സാഹിത്യത്തിൽ ഏറ്റവുമധികംവായിക്കപ്പെട്ടഎഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു | ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു |
69,578 | അതിനുശേഷം ബൊളീവിയൻസൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി | അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി |
69,579 | ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ പുരസ്കാരം ലഭിച്ചു | ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു |
69,580 | അന്ന് മുസ്ലിം പ്രാർത്ഥനകൾക്കുമാത്രമായേ ഇത് തുറക്കാറുള്ളൂ | അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ |
69,581 | അനീസ് ഷാഹിന എന്നിങ്ങനെ മക്കളുണ്ട് | അനീസ് ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട് |
69,582 | അതുവരെ മരപപണികളുടെരീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത് | അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത് |
69,583 | എന്നവാക്കാൽ വിവക്ഷിക്കാവുന്ന ഒനനിലധികം കാര്യങ്ങളുണ്ട് | എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,584 | അതിനു ബ്ലോക്ക് പഞ്ചായത്തുകളുംജില്ലാപഞ്ചായത്തുകളും | അതിനു മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും |
69,585 | ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയമ്പത്തിമൂന്ന് ചതുരശ്രകിലോമീറ്ററാണ് | ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ് |
69,586 | അനിഴംതിരുനാൾ തിരുവിതാംകൂർ സൈന്യത്തെ മൊത്തമായിഉടച്ചുവാർത്തു | അനിഴം തിരുനാൾ തിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചു വാർത്തു |
69,587 | എന്നീ മേഖലകളിൽ അദ്ദേഹംനേടി | എന്നീ മേഖലകളിൽ അദ്ദേഹം പ്രാവീണ്യം നേടി |
69,588 | അതോടെ ബുദ്ധമതം സാധാരണ ജനങങൾകകിടയിൽ വ്യാപകമായിത്തുടങ്ങി | അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി |
69,589 | അവർകൂടുതൽ സഞ്ചാരം നടതതാൻ തുടങ്ങി | അവർ കൂടുതൽ സഞ്ചാരം നടത്താൻ തുടങ്ങി |
69,590 | ഞാൻഇതുവരെ എന്റെ അമ്മാവന്റെ വീട്ടിൽ പോയിട്ടില്ല | ഞാൻ ഇതുവരെ എന്റെ അമ്മാവന്റെ വീട്ടിൽ പോയിട്ടില്ല |
69,591 | ഞാൻആ പേജിൽ പോയി നോക്കി | ഞാൻ ആ പേജിൽ പോയി നോക്കി |
69,592 | കേരളത്തിലെ പക്ഷികള്‍ എന്നവാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | കേരളത്തിലെ പക്ഷികള്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,593 | ഇനി മറ്റേത്വേറെ വല്ലക്ഷേത്രവും ആണോ | ഇനി മറ്റേത് വേറെ വല്ല ക്ഷേത്രവും ആണോ |
69,594 | എല്ലാ പ്രശ്നങ്ങളും ഇവിടെതാഴെ സംവാദം ആയിഇടുക | എല്ലാ പ്രശ്നങ്ങളും ഇവിടെ ഇതിനു താഴെ സംവാദം ആയി ഇടുക |
69,595 | അതിനു ശേഷം പൈപ്പുകൾ ഉപയോഗിചച അത് പണി സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു | അതിനു ശേഷം പൈപ്പുകൾ ഉപയോഗിച്ച് അത് പണി സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു |
69,596 | ഇത് അറബിഭാഷയുടെ ഒരു പ്രത്യേകതയാണ് | ഇത് അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ് |
69,597 | വിവിധ വിഷയങ്ങൾ വിശദമായിപഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു | വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു |
69,598 | ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനംകാണാൻ എത്തും | ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും |
69,599 | അവയെക്കുറിച്ചറിയാൻ ബംഗാളിനാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ബംഗാളി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
69,600 | ട്രാഫിക്സർക്കിൾ കടക്കുക | ട്രാഫിക് സർക്കിൾ കടക്കുക |
69,601 | മുംബൈ ഗവണ്മെന്റ് ലാ കോളെജിൽ നിന്ന്നിയമബിരുദവും പ്രതിഭ നേടി | മുംബൈ ഗവണ്മെന്റ് ലാ കോളെജിൽ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി |
69,602 | അദ്ദേഹം മാർത്താണ്ഡ വർമ്മയോട്വിധേയത്വം പുലർത്തി | അദ്ദേഹം തിരിച്ചും മാർത്താണ്ഡ വർമ്മയോട് വിധേയത്വം പുലർത്തി. |
69,603 | അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് എന്ന് പറയാം | അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം |
69,604 | ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണടത | അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.