Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
7,401 | രണ്ട് കിലോമീറ്റർ കഴിയുമ്പോൾ് | രണ്ട് കിലോമീറ്റർ കഴിയുമ്പോൾ |
7,402 | ഇതിനകതത ഈ ലാൻഡർ ടെസററചെയ്യാൻ വേണ്ടി മാത്രം | ഇതിനകത്ത് ഈ ലാൻഡർ ടെസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം |
7,403 | വ ആലപ്പുഴയിൽ നിന്ന് കൈപിടിച്ചു ദരന്തർക്ക് കൊണ്ടുവന്നെന്ന് പറഞ്ഞ പോര | നാടകത്തിലേക്ക് കൈപിടിച്ചുകയറ്റിയത് |
7,404 | നന്മതിന്മകൾ ഒത്തിരിയും ഉദാഹരണങ്ങളിൽ കൂടെ ടീച്ചേഴ്സ് തന്നെ പറഞ്ഞുുകൊടുക്കുന്നുണ്ട് | നന്മതിന്മകൾ ഒത്തിരിയും ഉദാഹരണങ്ങളിലൂടെ ടീച്ചർസ് തന്നെ പറഞ്ഞു കൊടുക്കുന്നുണ്ട് |
7,405 | അച്ഛൻ തിരിച്ചു വരില്ല അച്ഛൻ ഒരിക്കലും തിരിച്ച വരില്ല | അച്ഛന് തിരിച്ച് വരില്ല അച്ഛന് ഒരിക്കലും തിരിച്ച് വരില്ല |
7,406 | ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ട് ദ്വീപ് സമൂഹങ്ങളാണ് ഇവിടെയുള്ളത് | ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത് |
7,407 | അക്ലിക്കിന്റെ സീനിയറ ആണ വരയക്കുന്നത് പിന്നെ ചെറുതായിട്ട് പോർട്ട്റേറ്റിറ് ചെയ്യും പിന്നെ പോട്ട് വക്ക് ഇപ്പൊ എനിക്ക് ഹരം കേറി വെക്കുന്നത് പോർട്ട് വർക്കിലാണ് രാത്രിയില് | അക്രിലിക്കിന്റെ സീനറിയാണ് വരയ്ക്കുന്നത് ചെറുതായിട്ട് പോർട്രൈറ്റ് ചെയ്യും പിന്നെ പോട്ട് വർക്ക് ഇപ്പോൾ എനിക്ക് ഹരം കേറിയിരിക്കുന്നത് പോട്ട് വർക്കിലാണ് രാത്രിയില് |
7,408 | നേരെ ഡയറക്ടറ് ബെൻഡോൾ ആളുടെ ഇതാണ് പറയുന്നത് പ്രൈമറി കോൺടാക്ടറ് സെക്കഡറി കോൺടാക്ട എന്ന് വെച്ച് കഴിഞ്ഞാൽ | നേരെ ഡയറക്റ്റ് ബന്ധമുള്ള ആളുടെ ഇതാണ് പറയുന്നത് പ്രൈമറി കോൺടാക്ട് സെക്കണ്ടറി കോൺടാക്ട് എന്നാൽ |
7,409 | വ ആരക് മേഖലകളിൽ നിന്ന് വീശുന്ന തെക്കു പടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്ക് കാരണം | ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം |
7,410 | ലോകമെമ്പാടുമുള്ള ദൂരദർശ്യൻ പ്രേക്ഷകർക്ക് ഫുട്്പിൻസ് ഫോജന്റെ പുത്തൻ എപ്പിസോഡിലേക്ക് സ്വാഗതം | നമസ്കാരം ലോകമെമ്പാടുമുള്ള ദൂരദർശൻ പ്രേക്ഷകർക്ക് ഫൂട് പ്രിൻറ്സ് ഫോർ ജൻ ൻറെ പുത്തൻ എപ്പിസോഡിലേക്ക് സ്വാഗതം |
7,411 | ദാരിദ്ര്യമ വീട്ടിന വേറെ പാവങ്ങള് അവർക്കുവേണ്ടി ഒരു ഗാന്ധിജി ഉണ്ടാകേണ്ട കാനം കഴിഞ്ഞു | ദാരിദ്ര്യം അനുഭവിക്കുന്ന പാവങ്ങൾ അവർക്കുവേണ്ടി ഗാന്ധിജി ഉണ്ടാവേണ്ട കാലം കഴിഞ്ഞു |
7,412 | രാജ്യത്തിന്റെ സാംസ്കാരിക കേന്ദ്രമാണ് ഈ പരദേശം | രാജ്യത്തിന്റെ സാംസ്കാരിക കേന്ദ്രമാണ് ഈ പ്രദേശം |
7,413 | പരാഗ്വേ ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലും കൂടുതൽ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് | പരാഗ്വെ ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലും കൂടുതൽ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് |
7,414 | പിന്നി പറഞ്ഞതുപോലെ നമ്മുടെ കുട്ടികളും വളർന്ന വരുന്നവരും | പിന്നെ ഈ പറഞ്ഞതുപോലെ നമ്മുടെ കുട്ടികളും വളർന്നു വരുന്നവരും |
7,415 | ഹെഡ് ആണ ആദ്യം ബാറ്റ് ചെയ്യുന്നു അതോ അകിൽനോട് ബാറ്റിങ്ങന് ബാറ്റ് ചെയ്യുന്നുാ എസ്പരിസ് | ഹെയ്ഡഡാണ് ആദ്യം ബാറ്റ് ചെയ്യുന്നോ അതോ അഖിലുന്നുള്ള ബാറ്റിംഗ് |
7,416 | അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൾ | അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൽ |
7,417 | സ്വാധീനം അസാമാന്യമായിരുന്നു | അദ്ദേഹത്തിന്റെ സ്വാധീനം അസാമാന്യമായിരുന്നു |
7,418 | ബറ്റ് ദ റിയൽ ഫൺ ഓഫ് വാച്ചിംഗ് ഇ ഫീലിംഗ് ദ റിയൽ | റിയൽ ഫൺ ഓഫ് വാച്ചിങ് എ ഫിലിം അത് റിയൽ |
7,419 | പിൻഗാമിയായിരുന്ന സഹോദരൻ റൌൾ കാസ്ട്രോക്ക് കൈമാറി | അധികാരം പിൻഗാമിയായിരുന്ന സഹോദരൻ റൗൾ കാസ്ട്രോക്ക് കൈമാറി |
7,420 | ഈ രോഗം വ്യാപിച്ചപ്പോൾ രണ്ടു മാതൃകൾ രണ്ടു രാജ്യങ്ങളുടെ മാതൃകൾ നമ്മുടെ മൻുന്നിലുണ്ട് ഒന്ന് സിംഗപ്പൂർ | ഈ രോഗം വ്യാപിച്ചപ്പോൾ രണ്ടു മാതൃകകൾ രണ്ടു രാജ്യങ്ങളുടെ മാതൃകകൾ നമ്മുടെ മുമ്പിൽ ഉണ്ട് ഒന്ന് സിംഗപ്പൂർ |
7,421 | കേരളത്തിലെ പോലെ ജില്ലാ ആസൂത്രണ സമിതികൾ ശക്തിപ്പെടുത്തുന്നതിന് സമ്മർദ്ദം ചെലുത്തി | കേരളത്തിലെപ്പോലെ ജില്ലാ ആസൂത്രണസമിതികൾ ശക്തിപ്പെടുത്തുന്നതിന് സമ്മർദ്ദം ചെലുത്തി. |
7,422 | പക്ഷേ അദ്ദേഹത്തിന് ഈയരു നാടിന്റെ ദുരവസ്ഥ കണ്ട് സഹിക്കാതെ അദ്ദേഹം രംഗത്തിറങ്ങുകയുംും | പക്ഷേ അദ്ദേഹത്തിന് ഈ ഒരു നാടിൻറെ ദുരവസ്ഥ കണ്ട് സഹിക്കാതെ അദ്ദേഹം രംഗത്തിറങ്ങുകയും |
7,423 | ഓൺ ദ കമ്മിറ്റി റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസ് | ഓഫ് ദി കമ്മിറ്റി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് |
7,424 | ബ്ലാക്ക് മേലും ഇമോഷൻ ആകുന്നതാണ് ഈ ചീത്ത വിളിക്കുന്നത് തേർ ഡിഗ്രിാണ് | ബ്ലാക്ക് മെയിൽ ഇമോഷനകുന്നത് ഈ ചീത്ത വിളിക്കുന്നത് തേർഡ് ഡിഗ്രി ആണ് |
7,425 | ചന്ദ്രനിൽ അന്തരീക്ഷം ഇല്ല എന്നു തന്നെ പറയാം | ചന്ദ്രനില്‍ അന്തരീക്ഷം ഇല്ല എന്നു തന്നെ പറയാം |
7,426 | അവരുടെ തലകൾ പുണ്യനഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചുവച്ചിരിക്കുന്നത് | അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്. |
7,427 | വാലും ഇങ്ങനെ പൂച്ച തട്ടിക്കളിക്കാറുണ്ട് | അമ്മപ്പൂച്ചയുടെ വാലും ഇങ്ങനെ പൂച്ച തട്ടിക്കളിക്കാറുണ്ട് |
7,428 | ആഖാദ ബോർഡിന്റെ ഖാദ ബോർഡിന്റെ ഇന്റെ മെയിൻ ഓഫീസ് പങ്കാരിമംഗലത്താ ഇവിടെ | ആ ഖാദി ബോർഡിൻറെ ഖാദി ബോർഡിൻറെ |
7,429 | ഫിലിമിൽ എന്ന നിലയ്ക്ക്തിന്റെ പരിമിതിികൾ കൊണ്ട് അവതരിപ്പിക്കുന്ന പക്ഷേ കച്ചേരി ഒരു ഫ്ലാറ്റ് ഫോമിൽ അല്ലെങ്കിൽ സംഗീത പരിപാടിയിൽ അങ്ങനല്ല | ഫിലിം എന്ന നിലക്ക് അതിൻറെ പരിമിതികളുണ്ട് അവതരിപ്പിക്കുന്നതിന് പക്ഷേ കച്ചേരി ഒരു പ്ലാറ്റ്ഫോമിൽ അല്ലെങ്കിൽ ഒരു സംഗീതപരിപാടിയിൽ അങ്ങനെയല്ല |
7,430 | അജിത്തിനെ കൂടാതെ സച്ചിൻ നിതിിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് | അജിത്തിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് |
7,431 | അങ്ങനെ സംഘർഷ സമിതി എന്നൊരു പ്രസ്ഥാനം ഉടലെടുക്കുകയും | അങ്ങനെ ലോക സംഘർഷ സമിതി എന്നൊരു പ്രസ്ഥാനം ഉടലെടുക്കുകയും |
7,432 | ഓക്കേ ഇപ്പോ ഒരു എംപ്ലോയി ആണെന്നുള്ള റെക്കോർഡ് അവർക്ക് കിട്ടിക്കാണും എന്നിട്ട് | ഒക്കെ ഇപ്പോൾ ഒരു എംപ്ലോയീ ആണെന്നുള്ള റെക്കോർഡ് അവർക്ക് കിട്ടി കാണും എന്നിട്ട് |
7,433 | ഹയർ സെക്കന്ററി കുട്ടികൾക്കാണെങ്കിൽ കുട്ടിയുടെ രക്ഷാകർത്താവ് ഒപ്പിട്ടു | ഹയർ സെക്കൻഡറി കുട്ടികൾക്കാണെങ്കിൽ കുട്ടിയുടെ രക്ഷകർത്താവ് ഒപ്പിട്ടു |
7,434 | അടിമത്തത്തെ ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നത് | അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് |
7,435 | പരിഭാഷയാണ് കേരളത്തിൽ കത്തോലിക്ക സഭ ഉപയോഗിക്കുന്നത് | ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് |
7,436 | ജമ്മുകശ്മീരിൽ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ | ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ |
7,437 | ദൈവമേ അതുകണ്ട് രാത്രി പട്ടിണി കിടക്കണം | ദൈവമേ അതുകൊണ്ട് രാത്രി പട്ടിണി കിടക്കണം |
7,438 | കമലഹാസൻ അഭിനേത്രിയായിരുന്ന സരികയെ വിവാഹം ചെയ്തു | അതിനുശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു |
7,439 | മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിലെ അസിസ്റ്റന്റ് പ്രൊഫസറായല്ല ഡോക്ടർ അൽതാഫ് | മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ ഡിപ്പാർട്ട്മെൻറ് ഓഫ് കമ്മ്യൂണിറ്റി മെഡിസിനിലെ അസ്സിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അൽത്താഫ് |
7,440 | ആ ടെലിഫോണ് ക്യടാട്ട് പോയിട്ട് ടെലിഫോൺ ബില്ലെടുത്തു | ആ ടെലിഫോൺ കൊയറ്റ് ആയിട്ട് പോയിട്ട് ആ ടെലിഫോൺ ബില് എടുത്തു |
7,441 | അപ്പോൾ നിങ്ങളുടെ ദാഹത്തിന് അവരുടെ വിശപ്പ് വിരോധിയാണ് ശ്മശാനത്തിന്റെ ഗേറ്റ് തുറന്നു | അപ്പോൾ നിങ്ങളുടെ ദാഹത്തിന് അവരുടെ വിശപ്പ് വിരോധി ആണ് ശ്മശാനത്തിന്റെ ഗേറ്റ് തുറന്നു |
7,442 | അത് കൊടുക്കാൻ പറ്റും പ്രീ അപ്രൂഫ് ലോൺസ് ഒക്കെ നിങ്ങൾക്ക് പറയ മെസ്സേജ് വരുന്നത് ഇതിൻറെ ബേസിക്സിലാണ് അപ്പോൾ ഇത്തരത്തിൽ | അത് കൊടുക്കാൻ പറ്റും പ്രീ അപ്പ്രൂവ്ഡ് ലോൻസ് എന്നൊക്കെപറഞ്ഞു മെസ്സേജ് വരുന്നത് ഇതിൻറെ ബേസിസിലാണ് |
7,443 | ഈ രേഖകൾ പ്രകാരം ആദിശങ്കരൻ പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത് | ഈ രേഖകള്‍ പ്രകാരം ആദി ശങ്കരന്‍ പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത് |
7,444 | അതാണ് സംസം എന്ന ദിവ്യതീർത്ഥം എന്നാണ് ഇസ്ലാമിക വിശ്വാസം | അതാണ് സംസം എന്ന ദിവ്യതീർത്ഥം എന്നാണു ഇസ്ലാമിക വിശ്വാസം |
7,445 | കാലത്തെ സുരക്ഷാ ക്യാമറകൾ വലിയേട്ടനെ അനുസ്മരിപ്പിച്ചേക്കാം | ആധുനികകാലത്തെ സുരക്ഷാക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം. |
7,446 | ബാക്കിയുള്ള നേതൃത്വം മാർത്താണ്ഡവർമ്മ തന്നെയായിരുന്നു | അകെയുള്ള നേതൃത്വം മാർത്താണ്ഡവർമ്മ തന്നെയായിരുന്നു |
7,447 | നി വെളിയിൽ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങ്ങിയില്ല | അതിൽ നിന്ന് വെളിയിൽ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങ്ങിയില്ല |
7,448 | മാന്ി പ്രേക്ഷകർക്ക് സാമൂഹ്യപാഠം പരിപാടിയിലേക്ക് സ്വാഗതം | മാന്യ പ്രേക്ഷകർക്ക് സാമൂഹ്യപാഠം പരിപാടിയിലേക്ക് സ്വാഗതം |
7,449 | ആദ്യത്തെ ക്ഷണം വന്നത് വെനസ്വേലയിൽ നിന്നുമായിരുന്നു | ആദ്യത്തെ ക്ഷണം വന്നത് വെനിസ്വേലയിൽ നിന്നുമായിരുന്നു. |
7,450 | ദേശീയ പ്രസ്ഥാനത്തിൽ നേരിട്ട് പങ്കാളികളായിരുന്നില്ലെങ്കിലും ഇന്ത്യയിലെ സാമൂഹ്യനീതി പ്രസ്ഥാനങ്ങളും ഈ ദേശനിർമ്മിതിക്ക് കാര്യമായ പക് വഹിച്ചിട്ടുണ്ട് | ദേശീയപ്രസ്ഥാനത്തില് നേരിട്ട് പങ്കാളികളായിരുന്നില്ലെങ്കിലും ഇന്ത്യയിലെ സാമൂഹ്യനീതി പ്രസ്ഥാനങ്ങളും ഈ ദേശനിര്മിതിക്ക് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. |
7,451 | സ്വയം പര്യാപ്ത ഭാരതമെന്ന നമ്മുടെ തീരുമാനത്തിന് | സ്വയംപര്യാപ്ത ഭാരതമെന്ന നമ്മുടെ തീരുമാനത്തിന് |
7,452 | അലഞ്ഞു തിരിയുന്ന പൂച്ചകൾക്ക് പോലും ഭക്ഷണം കൊടുക്കാൻ അയാൾ തയ്യാറായിരുന്നു | അലഞ്ഞ് തിരിയുന്ന പൂച്ചകൾക്ക് പോലും ഭക്ഷണം കൊടുക്കാൻ അയാള്‍ തയ്യാറായിരുന്നു |
7,453 | ഓരോ വ്യക്തിയുമായിട്ട് കഴിയുന്നത് ഇപ്പോ തന്നെ പലരും അത് എക്സാമ്പിൾ ആയിട്ട് കാണിക്കാറുണ്ട് അടുത്ത് ഇടപഴകുന്നവ പരസ്പരം കാണുമ്പോ ആദ്യം ചെയ്യുന്നതാണ് ഹസ്തദാനം | ഓരോ വ്യക്തിയും ആയിട്ട് കഴിയുന്നതും ഇപ്പോൾ തന്നെ പലരും അത് എക്സാമ്പിൾ ആയിട്ട് കാണിക്കാറുണ്ട് അടുത്തിടപഴകുന്നവര് പരസ്പരം കാണുമ്പോൾ ആദ്യം ചെയ്യുന്നത് ഹസ്തദാനം |
7,454 | ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ റിപ്പോർട്ട് അമേരിക്കയിലാണ് | ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തതും അമേരിക്കയിലാണ് |
7,455 | രണ്ടാമത്തെ ആൾ പുത്രൻ എന്നു വിളിക്കപ്പെടുന്നു | രണ്ടാമത്തെ ആള്‍ പുത്രന്‍ എന്ന് വിളിക്കപ്പെടുന്നു |
7,456 | സമർപ്പിക്കാനും തയ്യാറാവുക | സമർപ്പിക്കാനും തയ്യാറാവുക അപ്പോൾ |
7,457 | അതായത് നക്ഷത്രങ്ങൾഒരു ഭുജത്തിൽ നിനന മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും | അതായത്, നക്ഷത്രങ്ങൾ ഒരു ഭുജത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും. |
7,458 | ഒരു ജീവിത ദർശനത്തിന്റെ ഭാഗത്ത് കൂടി ചിന്തിക്കേണ്ടതാണ് കവിത എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അക്കാലത്തും കുറെ കവിതകൾ ഇപ്പോൾ കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് | ഒരു ജീവിത ദർശനത്തിൻറെ ഭാഗത്തുകൂടി ചിന്തിക്കേണ്ടതാണ് കവിത എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അക്കാലത്തും കുറേ കവിതകൾ ഇപ്പോൾ കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് |
7,459 | മൈസൂര കർണാടക സംസ്ഥാനത്തെ ഒരു പട്ടണം | മൈസൂർ കർണാടക സംസ്ഥാനത്തെ ഒരു പട്ടണം |
7,460 | ഏതെന്ന് ചോദിച്ചാൽ വ്യക്തിപരമായ അഭിപ്രായമാവും ഖസാക്കിന്റെ വികാസം എന്ന് ഞാൻ പറയും | ഏതെന്ന് ചോദിച്ചാൽ വ്യക്തിപരമായ അഭിപ്രായ ആകും ഖസാക്കിൻറെ ഇതിഹാസം എന്ന് ഞാൻ പറയും |
7,461 | സംരക്ഷണത്തിനായി ചെറിയ ആശുപത്രികൾ സ്ഥാപിച്ചു | ആരോഗ്യസംരക്ഷണത്തിനായി ചെറിയ ആശുപത്രികൾ സ്ഥാപിച്ചു |
7,462 | എന്നാൽ ഇന്ന് നമ്മളോടൊപ്പം അതിഥിയായി ചേരുന്ന നേവ ജോമി പൊരുന്നൂലി എന്തിന്റെ പേരിലാണ് ഇത്രയധികം ശ്രദ്ധ ആകർഷിക്കുന്നതെന്ന് നമുക്കറിയേണ്ടതുണ്ട് | എന്നാൽ ഇന്ന് നമ്മളോടൊപ്പം അതിഥിയായി ചേരുന്ന നേവ ജോമി പുരനൂലിൽ എന്തിൻറെ പേരിലാണ് ഇത്രയധികം ശ്രദ്ധ ആകർഷിക്കുന്നതെന്ന് നമുക്ക് അറിയേണ്ടതുണ്ട് |
7,463 | ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട് | അടുത്തകാലത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട് |
7,464 | പബ്ലിക്കലേഷൻിൽ പ്രവർത്തിക്കുന്നത് നമുക്ക് ചില സ്കിൽസ് ആവശ്യമാണ് നമുക്കിപ്പം ചില കഴിവുകൾ വേണം | പബ്ലിക് റിലേഷൻസിൽ പ്രവർത്തിക്കണമെങ്കിൽ ചില സ്കിൽസ് ആവശ്യമാണ് നമ്മുക്കിപ്പം ചില കഴിവുകൾ വേണം |
7,465 | തലയ്ക്കും അസതിക്കുമിടയിലായി ഒരുാാക്കേശ്യ മരത്തിന്റെ കഷണവും കാണപ്പെട്ടു | ആണിയുടെ തലയ്ക്കും അസ്ഥിക്കുമിടയിലായി ഒരു അക്കേഷ്യ മരത്തിന്റെ കഷണവും കാണപ്പെട്ടു |
7,466 | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി | കോവിഡ് നയന്റീൻ വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ നടപടി |
7,467 | അതുപോലെ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാനുള്ള വൈദ്യുതിയും നമുക്ക് ലഭിക്കുകയും | അതുപോലെ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാനുള്ള വൈദ്യുതിയും നമുക്ക് ലഭിക്കുകയും |
7,468 | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർരമേശ് തെൻഡുൽകകർ അന്തരിച്ചു | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു |
7,469 | ഇന്നെന്തെ കൂടെ രണ്ട് ചുണക്കുട്ടന്മാർ ലഖീഹൂദയാ | ഇന്ന് എൻറെ കൂടെ രണ്ട് ചുണക്കുട്ടന്മാർ ലെറ്റ് സീ ഹു ദേ ആർ |
7,470 | ർ കഴിഞ്ഞ വർഷം സർ കഴിഞ്ഞ വർഷം ഇങ്ങനെയായിരുന്നു അവര ഫൈനൽ ടൈമന് | അത് ബോട്ട് ക്ലബ്ബ്കൾ |
7,471 | എക്സ്പോഷർ റെസ്പോൺസ് പ്രിവെൻഷൻ എന്ന് പറയും നിങ്ങള സംശയം എന്താണ് | എക്സ്പോഷെർ റെസ്പോൺസ് പ്രിവൻഷൻ എന്ന് പറയും നിങ്ങളുടെ സംശയമെന്താണ് |
7,472 | ദേവൻ എന്ന ഒരു താൾ നിലവിലുണ്ട് | ദേവന്‍ എന്ന ഒരു താള്‍ നിലവിലുണ്ട് |
7,473 | ന്യൂയോർക്ക് വരെ കൊണ്ടുപോയി കളിച്ചത് ജോസാഞ്ചസ് ടെക്സാസ് ഹൂസ്റ്റൺ സാൻഫ്രാൻസിസ്കോ | ന്യൂ യോർക്ക് വരെ കൊണ്ടുപോയി കളിച്ചത് ലോസ് ആഞ്ചലസ് ടെക്സാസ് ഹ്യൂസ്റ്റൺ സാൻ ഫ്രാൻസിസ്കോ |
7,474 | അപ്പോങ്ങനെ ഒരു ഒരു താള ഇട്ടിട്ട് നമ്മളടുക്ക പറയുന്നങ്ങനെ ഒരു | അപ്പോൾ എങ്ങനെ ഒരു താളമിട്ടിട്ട് നമ്മളോടൊക്കെ പറയുന്നത് എങ്ങനെയാണെന്ന് വെച്ചാൽ ഒരു |
7,475 | എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു | ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു |
7,476 | ദ ബ്ലൈൻഡ്സ് ബറോയിങ് ഫ് സംതിങ് ഫ്രം സംതിങ് അല്ല നമ്മുടെ ജൈവിത് | ദി ബ്ലൈൻഡ്സ് ബോറോവിങ് ഓഫ് സംതിങ് ഫ്രം സംതിങ് അല്ല നമ്മൾ ചെയ്തത് |
7,477 | അല്ലെങ്കിൽ എന്തവാള ഉണ്ടെങ്കിലും അത് എനിക്കേ കിട്ടാവൂ എന്ന് വിചാരിക്കുന്ന ഒരു കൂട്ടൻ വേറെയുമുണ്ട് | അല്ലെങ്കിൽ എന്ത് അവാർഡ് ഉണ്ടെങ്കിലും അത് എനിക്കേ കിട്ടാവൂ എന്ന് വിചാരിക്കുന്ന ഒരുകൂട്ടർ വേറെയുണ്ട് |
7,478 | വലത് നേരിയ | വലത് നേരിയ |
7,479 | പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് | അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് |
7,480 | അന്നത്തെ കാലത്തെ ബസ്സിൽ ഒരു ഡറേ ഉള്ളൂ അപ്പോ ഈ കുറെപ്പ ചില ചില ഒ ഇടത്തരം പിള്ളേരുണ്ട് അവവർ ബസ്സിന് ആ ഫണ്ടി ത ബാക്കി തന്നെ നീക്ക്ി കാരണം അടെ പെണ്ണുങ്ങളുടെ സീറ്റാണവിട | അന്നത്തെക്കാലത്ത് ബസ്സിൽ ഒരു ഡോർ ഉള്ളു അപ്പോൾ ചില ഈ ഇടത്തരം പിള്ളേരുണ്ട് അവർ ബസ്സിന്റെ ബാക്കിൽ തന്നെ നിൽക്കും പെണ്ണുങ്ങളുടെ സീറ്റ് ആണ് അവിടെ |
7,481 | ഭയങ്കര കരുത്തുള്ള ആ കാലതത | ഭയങ്കര കരുത്തുള്ള ആ കാലത്ത് |
7,482 | ഇത് കുടിക്കുന്നതോടെ സത്യഗ്രഹം അവസാനിക്കുമെന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് | ഇതു കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് |
7,483 | അപ്പോൾ അങ്ങനെ ബസ് പോകുന്ന സമയത്ത് എല്ലാവർക്കും എന്തോ പ്രശ്നങ്ങള ഉണ്ടെന്നുള്ളത് പക്ഷേ പെൺകുട്ടികളെ വളരെ കുയറ്റൊന്നും സംസാരിക്കുകയിില്ല | അപ്പോൾ അങ്ങനെ ബസ്സ് പോകുന്ന സമയത് എല്ലാവര്ക്കും അറിയാം എന്തോ പ്രശ്നങ്ങൾ ഉണ്ട് പക്ഷേ പെൺകുട്ടികൾ വളരെ ഖൊയട് ആയത് കൊണ്ട് ഒന്നും സംസാരിക്കില്ല |
7,484 | ഇന്ത്യ സ്വതന്ത്രമാവുകയും സാലിം അലി ബി എൻ എച്ച്എസിന്റെ തലവനാവുകയുംുമ ഒക്കെ ചെയ്തു | അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും സാലിം അലി ബി എൻ എച്ച് എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു |
7,485 | നടക്കുള്ളത കൊണ്ട് അപ്പൊ സ്കൂൾ പോയ സമയത്ത് | അപ്പോൾ സ്കൂൾ പോയ സമയത് |
7,486 | ഇരുപതാം നൂറ്റാണ്ടിലെസവിശേഷമായ സാഹചര്യത്തിൽ | ഇരുപതാം നൂറ്റാണ്ടിലെ സവിശേഷമായ സാഹചര്യത്തിൽ |
7,487 | എന്നെങ്കിലും രാജകൊട്ടാരത്തിൽ ഒരു ഐഡന്റിറ്റിയോട കൂടി ചെല്ലാൻ എനിക്ക് സാധിക്കണം | എന്നെങ്കിലും രാജകൊട്ടാരത്തിൽ ഒരു ഐഡൻറിറ്റിയോട്കൂടി ചെല്ലാൻ എനിക്ക് സാധിക്കണം |
7,488 | കുറെ കാലം കൂടെ കഴിയുമ്പോൾ ശ്രീനാരായണ ഗുരുദേവൻ | കുറേ കാലം കൂടി കഴിയുമ്പോൾ ശ്രീ നാരായണ ഗുരു ദേവൻ |
7,489 | ക്ലാസിക്കൽ മ്യൂസിക് ഇപ്പോഴും പഠിക്കുന്നുണ്ട് കഥകളി സംഗീതം ഒന്നും ഇപ്പോ പഠിക്കുന്നില്ല സതിന സമയം കിട്ടാറില്ല ഡ്രോയിങ്ങും ഇപ്പോ പഠിക്കുന്നില്ല ഞാൻ തന്നെ തന്നെ ചെയ്യുകയാണ് ഇപ്പോ | ക്ലാസിക്കൽ മ്യൂസിക് ഇപ്പോഴും പഠിക്കുന്നുണ്ട് കഥകളി സംഗീതവും ഒന്നും ഇപ്പോൾ പഠിക്കുന്നില്ല അതിനുള്ള സമയം കിട്ടാറില്ല ഡ്രോയിംഗ് ഇപ്പോൾ പഠിക്കുന്നില്ല ഞാൻ തന്നത്താനെ ചെയ്യുകയാണിപ്പോൾ |
7,490 | നമ്മുടെ സപ്ലൈ ചെയിനിലെ ഓരോ സ്റ്റേ ഹോൾഡേഴ്സും ശക്തമാകേണ്ടതുണ്ട് | നമ്മുടെ സപ്ലൈ ചെയിനിലെ ഓരോ സ്റ്റേക്കഹോൾഡേഴ്സും ശക്തമാകേണ്ടതുണ്ട് |
7,491 | പിന്നെ വീട്ടിൽ തൊട്ടടുത്ത് ഇടവഴകിയവർക്കെല്ലാം കിട്ടി | പിന്നെ വീട്ടിൽ തൊട്ടടുത്ത ഇടപഴകിയവർക്കെല്ലാം കിട്ടി |
7,492 | പറചാനങ്ങൾ കാൽ മുഹമാനപ്പെട്ട് ഹളപ്പെട്ട് കണ്ടപ്പോൾ മനസ്സിന് വളരെയധികം സന്തോഷം കയി | മനസ്സിൽ വളരെയധികം സന്തോഷം തോന്നി |
7,493 | സാമൂഹ്യമായ മാറ്റം കേരളത്തിന് അതിനു ശേഷം ഉണ്ടായിട്ടുണ്ട് | സാമൂഹ്യമായ മാറ്റം കേരളത്തിൽ അതിനുശേഷം ഉണ്ടായിട്ടുണ്ട് |
7,494 | ഹൃദയത്തിൽ എന്ന് വായിച്ചയാൽ നിങ്ങൾക്ക് വേണ്ടിയിട്ടായി കേട്ടോ ലോക മലയാളികളുടെ | ഹൃദയത്തിൽ എന്ന് വായിച്ചത് നിങ്ങൾക്ക് വേണ്ടിയിട്ടാ കേട്ടോ ലോക മലയാളികളുടെ |
7,495 | സ്ത്രീകളുടെ പങ്ക് എത്രത്തോളമുണ്ട് എന്നതിനെക്കുറിച്ച് ഒന്ന് പറയാം | സ്ത്രീകളുടെ പങ്ക് എത്രത്തോളം ഉണ്ട് എന്നതിനെ കുറിച്ച് ഒന്ന് പറയാമോ |
7,496 | തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുക | തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് പോവുക |
7,497 | വികസിച്ച വരുന്ന കാർഷിക സമ്പദ് ഘടനയ്ക്ക് | വികസിച്ചുവരുന്ന കാർഷിക സമ്പദ്ഘടനയ്ക്ക് |
7,498 | കത്തിനൊപ്പം അയച്ചുകൊടുത്ത നാല് കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല | ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത നാല് കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല. |
7,499 | വെതർ പ്രിഡിക്ഷൻ പ്രിഡിക്ഷൻ എന്ന് പറയുന്ന പ്രിഡിക്ഷൻ നടത്തുന്ന സമയത്ത് | വെതർ പ്രെഡിക്ഷന് പ്രെഡിക്ഷന് എന്ന് പറയുന്നത് പ്രെഡിക്ഷന് നടത്തുന്ന സമയത്ത് |
7,500 | വാക്കുകളാക അക്ങ്ങളാക എന്തെതെന്നായാലും കാൽക്കുലേഷന് വേണ്ടിയിട്ടുള്ള ഒരു ഓൺലൈൻ ടൂൾണെന്നാണ് കാണുന്നത് | വാക്കുകളാകാം അക്കങ്ങളാകാം എന്തുതന്നെയായാലും കാൽക്കുലേഷനു വേണ്ടിയിട്ടുള്ള ഒരു ഓൺലൈൻ ടൂളാണെന്നാണ് കാണുന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.