Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
7,501
ആ ഡോക്ടർ കുഞ്ഞിന് ഇതുപോലെ ബിടി ജി എടുത്തായിരുന്നു
ആ ഡോക്ടർ കുഞ്ഞിനിതുപോലെ ബി സി ജി എടുത്തായിരുന്നു
7,502
ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്
മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്
7,503
ആന്റമാൻ നിക്കോബാർ ഐലന്റിൽ രണ്ടാമത്തെ കോവിഡ് കേസ് ഇന്ന് റിപ്പോർട്ട് ചെയ്തതായി ചീഫ് സെക്രട്ടറി ചേതൻ സംഖി ട്വീറ്റ് ചെയ്തു
ആൻഡമാൻ നിക്കോബാർ ഐലൻഡ് രണ്ടാമത്തെ കോവിഡ് കേസ് ഇന്ന് റിപ്പോർട്ട് ചെയ്തതായി ചീഫ് സെക്രട്ടറി ചേതൻ സങ്കി ട്വീറ്റ് ചെയ്തു
7,504
കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു
കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു
7,505
അതെ ട്രാക്കിൽ ഒരു കുട്ടി
അതാ ട്രാക്കില് ഒരു കുട്ടി
7,506
ഓക്കെ സർ നമ്മുടെ അതിഥി ഇവിടെുണ്ട് സംശയം ചോദിച്ചോളൂ
ഓക്കേ സർ നമ്മുടെ അതിഥി എവിടെയുണ്ട് സംശയം ചോദിച്ചോളൂ
7,507
വിശക്കുന്നവരായി ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ വിശപ്പ്കറ്റുന്ന ജോലി നബി ഏറ്റെടുത്തു
ആരെങ്കിലും വിശക്കുന്നവരായി ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ വിശപ്പ് അകറ്റുന്ന ജോലി നബി ഏറ്റെടുത്തു
7,508
അതിനുശേഷം ശരീരം കുറച്ചു സമയം കുരിശിൽ തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു
അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു
7,509
അദ്ഹംല്ലുന്ന അദ്ദേഹത്തിന്റെ കുറെ ലേഖനങ്ങളം വ്യക്തി വികാസങ്ങളെ കുറിച്ച് വക്തി എങ്ങനെ പെരുമാ ഇപ്പോ
ഇപ്പോൾ അദ്ദേഹം എല്ലാ ഇന്ന് അദ്ദേഹത്തിന്റെ കുറേ ലേഖനങ്ങളിൽ വ്യക്തിവികാസങ്ങളെ കുറിച്ച്
7,510
ാത്തപക്ഷം അത് ഒരു വൈഡ് ആകുന്നു
അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു.
7,511
താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക
ഈ താളിലെ സം‌വാദം ദയവായി ശ്രദ്ധിക്കുക
7,512
അത് ആ ഒരു സംസ്കാരം തന്നെ അവിടെ ഉണ്ട് ഇന്നും നമ്മൾമനസ്സിലാക്കേണ്ടത്
അത് ആ ഒരു സംസ്കാരം തന്നെ അവിടെ ഉണ്ട് ഇന്നും നമ്മൾ മനസ്സിലാക്കേണ്ടത്
7,513
ആ അർത്ഥത്തിൽ ഈ വിദ്യാലയം നടത്തുന്ന പിലിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനം ഏറ്റവും മാതൃകാപരമായി മുന്നേറുകയാണ്
ആ അർത്ഥത്തിൽ ഈ വിദ്യാലയം നടത്തുന്ന പീലിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനം ഏറ്റവും മാതൃകാപരമായി മുന്നേറുകയാണ്
7,514
അലഹബാദിലേക്ക് മടങ്ങേണ്ടിിവരുമെന്നായപ്പോൾ അതിർത്തിയിൽ തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു
അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു
7,515
ഹെൽത്ത് കെയർ പ്രൊഫഷണൽസ് അല്ലെങ്കി ഇതേമാതിരി ഈരു കഴസ്യൽ സിറ്റുവേഷനില
ഹെൽത്ത് കെയർ പ്രൊഫെഷണൽസ് അല്ലെങ്കിൽ ഇതേമാതിരി ഈ ഒരു സിറ്റുഅഷ്നൽ
7,516
ടാക്സ് കൊടുത്തുകൊണ്ട് രാജ്യത്തിന്റെ വികസനത്തിൽ പങ്ങ്കുചേരുന്നവരാണ് ഈ സാമ്പത്തിക പാക്കേജ്
ടാക്സ് കൊടുത്തുകൊണ്ട് രാജ്യത്തിൻറെ വികസനത്തിൽ പങ്കുചേരുന്നവരാണ് ഈ സാമ്പത്തിക പാക്കേജ്
7,517
അശോകന്ുശേഷം മഗദയക്ക് ബലക്ഷയം നേരിട്ടു
അശോകനു ശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു
7,518
മറ്റ് ഡിസീസസ് ഉള്ളവർക്ക് നാച്ചറലി ഇപ്പോ ഡയബറ്റീസ് ഉള്ളവർക്ക് ഡയബറ്റീസ് ഇല്ലാത്തവരെക്കാട്ടിൽ ഇമ്മ്യൂണിറ്റി കുറവായിരിക്കും
മറ്റ് ഡിസീസസ് ഉള്ളവർക്ക് നാച്ചുറലി ഇപ്പോൾ ഡയബെറ്റിസ് ഉള്ളവർക്ക് ഡയബറ്റിസ് ഇല്ലാത്തവരെക്കാൾ ഇമ്മ്യൂണിറ്റി കുറവായിരിക്കും
7,519
ഈ പുസ്തകങ്ങളൊക്കെ ഒരേ കാലഘട്ടത്തിൽ ഏറെക്കുറെ വല വ്യത്യാസമില്ലാതെ എഴുതപ്പെട്ട കൃതികളാണ്
ഈ പുസ്തങ്ങളൊക്കെ ഒരേ കാലഘട്ടത്തിൽ ഏറെക്കുറെ വലിയ വിത്യാസമില്ലാതെ എഴുതപെട്ട കൃതികളാണ്
7,520
വീതിയിൽ കല്ലു വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ
ആവശ്യമുള്ള വീതിയിൽ കല്ലുവെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ
7,521
ഒരു മാസം കൊണ്ട്നി എഴുതി തീർക്കാൻ കഴിയും ഇരുപ പേുള്ള ഒരു പുസ്തകം പക്ഷേ
ഒരു മാസം കൊണ്ട് എനിക്ക് എഴുതിത്തീർക്കാൻ കെഴിയും ഇരുപത്തിനാല് പേജുള്ള ഒരു പുസ്തകം പക്ഷേ
7,522
ഇരുപത്തഞ്ചോളം ബെഡുകൾ ഐ പി രോഗികൾക്കും ഉണ്ട് ഇവിടെ
ഇരുപത്തഞ്ചോളം ബെഡ്ഡുകൾ ഐപി രോഗികൾക്കും ഉണ്ട് ഇവിടെ
7,523
ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി
അതോടൊപ്പം ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി
7,524
ചിലത് കുറച്ചു താളുകൾ മാത്രമുള്ളതും ചിലത് ഏതാനും വാല്യങ്ങൾ ഉള്ളതുമാണ്
അവയിൽ ചിലത് കുറച്ച് താളുകൾ മാത്രം ഉള്ളതും ചിലത് ഏതാനും വാല്യങ്ങൾ ഉള്ളതുമാണ്
7,525
മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെബംഗാൾ പ്രസിഡൻസിയുടെഭാഗമായിരുന്നു
അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു
7,526
പിന്നെ എന്തിന് നമ്മൾ അവരെ മാറ്റർത്തുന്നു ഇപ്പഴും നമ്മുടെ കേരളത്തിലും
പിന്നെ എന്തിന് നമ്മൾ അവരെ മാറ്റി നിർത്തുന്നു ഇപ്പോഴും നമ്മുടെ കേരളത്തിലും
7,527
അഫ്ഗാൻ കാരണം ജോലി കിട്ടുകഎന്നതും ബുദ്ധിമുട്ടായിരുന്നു
അഫ്ഗാൻ യുദ്ധം കാരണം ജോലി കിട്ടുക എന്നതും ബുദ്ധിമുട്ടായിരുന്നു
7,528
അപ്പോ ഞാൻ വിചാരിച്ച ഈ ബസ് കണ്ടക്ടറും ശക്തിയുള്ള മനുഷ്യനാണ് കാക്കി യൂണിഫോമ കിട്ട് എ അതരു ലോ എൻഫോഴ്സ്മെന്റ് ആയി കാരണം ഒരു സ്ത്രീയുടെ പിന്നെ റൈറ്റ്സിനെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടി
അപ്പോൾ ഞാൻ വിചാരിച്ചു ബസ് കണ്ടക്ടറും ഒരു ശക്തിയുള്ള മനുഷ്യനാണ് കാക്കി യൂണിഫോമിട്ട് എന്തര് അങ്ങനെ ഒരു അതൊരു ലോ എൻഫോഴ്സ്മെന്റ് ആയി കാരണം ഒരു സ്ത്രീയുടെ റൈറ്റിസിനെ പ്രൊട്ടക്റ്റ് ചെയ്യാൻ വേണ്ടി
7,529
ഏറ്റവും പ്രശസ്തരായ രണ്ട് പ്രൂഫ് വിൽഡേഴ്സിൽ ഒരാൾ അച്ഛനും മറ്റൊ കുട്ടീഷുമാരായിരുന്നു
ഏറ്റവും പ്രശസ്തരായ രണ്ടു പ്രൂഫ് റീഡേഴ്സിൽ ഒരാള് അച്ഛനും മറ്റൊരാൾ കുട്ടികൃഷ്ണൻ മാരാരുമാണ്
7,530
ഇത് മാത്രമാണ്അതിജീവിച്ചത്
ഇത് മാത്രമാണ് അതിജീവിച്ചത്
7,531
റാഫീം എക്കാട്ടന്ന് പറയുന്നത് സൂപ്പർ സംഭവാണ്
റാഫി മെക്കാർട്ടിനും പറഞ്ഞത് സൂപ്പർ സംഭവം ആണ്
7,532
തലപ്പാടി ചെക്ക് പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ തീം ഉണ്ടാകും
തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകത്തിൻറെ മെഡിക്കൽ റ്റീം ഉണ്ടാകും
7,533
വലിയ വേഗങ്ങള ഒക്കെ കൂടാതെ
വലിയ യോഗങ്ങളുമൊക്കെ കൂടാതെ
7,534
വീഡിയോ കോൺഫറൻസിഗിലൂടെ നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പങ്കെടുത്തു
വീഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പങ്കെടുത്തു
7,535
ആർട്ടിസ്റ്റ് താമസിക്കുന്ന സ്ഥലത്ത് താമസിപ്പിക്കണ്ട
ആർട്ടിസ്റ്റ് താമസിക്കുന്ന സ്ഥലം താമസിപ്പിക്കണ്ട
7,536
അവൻ പേടിച്ചു പോയി
അവൻ പേടിച്ചുപോയി
7,537
അവർ മറ്റുള്ളവരെ സഹായിക്കുകയാണെന്ന്ഖുദ്ക്ക ബച്ചനക്കല
അവർ മറ്റുള്ളവരെ സഹായിക്കുകയാണെന്ന്
7,538
അതെ കുറിച്ച് സംസാരിക്കേണ്ട
അതേക്കുറിച്ച് സംസാരിക്കേണ്ട
7,539
ചുമയും കവക്കെട്ടും ന്യമോണിയയായി തെറ്റിദ്ധരിക്കപ്പെടാം
ആസ്മയിലെ ചുമയും കഫക്കെട്ടും ന്യുമോണിയയായി തെറ്റിദ്ധരിക്കപ്പെടാം
7,540
തടവും ഒരു ലക്ഷം രൂപ വരെ പിഴയും ഈടാക്കുന്ന ഒരു
തടവും ഒരു ലക്ഷം രൂപവരെ പിഴയും ഈടാക്കുന്ന ഒരു
7,541
വലിയ ദുഃഖം ഉണ്ടാക്കുന്ന കാര്യമാണ് എന്നാൽ ആസ്വാദകർ ഒരുപാട് വീടുണ്ട് അവസരങ്ങളുണ്ട്
വലിയ ദുഃഖമുണ്ടാക്കുന്ന കാര്യമാണ് എന്നാൽ ആസ്വാദകർ ഒരുപാട് ഇവിടുണ്ട് അവസരങ്ങളുണ്ട്
7,542
സെൻട്രൽ ഗ്രൌണ്ട് വാട്ടർ ബോർഡർ ബോർഡിലെ സയന്റിസ്റ്റായ ഡി വിനചേന്ദ്രൻ സറണ
സെന്ററൽ ഗ്രണ്ട് വാട്ടർ ബോർഡിലെ സൈന്റിസ്റ്റായ ഡി വിനയചന്ദ്രൻ സാറാണ്
7,543
വ പ്രസോൾട്ട് എസ്റ്റാബ്ലിഷ് ഇന്ത്യ ആസ് ആ സ ഓവർ ഇൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്
റിസോൾട് എസ്റ്റാബ്ലിഷ്ഡ് ഇന്ത്യ ആസ് എ സോവറിൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്
7,544
ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത്
അബ്രഹാമികമതങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത്
7,545
സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്
ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്
7,546
ആനിമൽ ഫോം എഴുതിത്തുടങ്ങാൻ അദ്ദേഹത്തിന് തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു
ആനിമൽ ഫാം എഴുതിത്തുടങ്ങാൻ അദ്ദേഹത്തിന് തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു.
7,547
പോരാടിയ മാർട്ട ലൂവർ കിംഗ ജിയർ ഇദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ചുകൊണ്ടാണ്
പോരാടിയ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഇദ്ദേഹത്തിൻറെ മാതൃക സ്വീകരിച്ചുകൊണ്ടാണ്
7,548
പോളിപ്ലോയിഡുകളോ ട്രിപ്ലോയിഡുകളോ ആയതാണ് ഇതിനു കാരണം
അവ പോളിപ്ലോയിഡുകളോ ട്രിപ്ലോയിടുകളോ ആയതാണ് ഇതിനു കാരണം
7,549
മാ സാമ്പത്തിക പാക്കേജിനുള്ള ഒരു പ്രഖ്യാപനം സംഘടി ഉണ്ടാകും
സാമ്പത്തിക പാക്കേജിനുള്ള ഒരു പ്രഖ്യാപനം ഉണ്ടാകും
7,550
ഈ ലോകത്തിൽ നിറവേറ്റാൻ ഒരു ദൌത്യമുണ്ട് അതാണ്
ഈ ലോകത്തിൽ നിറവേറ്റാൻ ഒരു ദത്യമുണ്ട് അതാണ്
7,551
അപ്പോ ആ ഒരു രണ്ടു വർഷം കൂടി വരുമ്പോൾ അത് നല്ലൊരു
അപ്പോൾ ആ ഒരു രണ്ടു വേർഷൻ കൂടി വരുമ്പോൾ അത് നല്ലൊരു
7,552
അതിന്റെ ഗുണമേന്മ ഇനിയും വർദ്ധിപ്പിക്കും
അതിൻറെ ഗുണമേന്മ ഇനിയും വർദ്ധിപ്പിക്കും
7,553
അതരു പരിധ വരെ ശരിയാണെന്ന് ഭൂതകാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ
അത് ഒരു പരിധിവരെ ശരിയാണെന്നു ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ
7,554
ഗ്രേഡ് വൺ സ്റ്റാഫ് നഴ്സ് ശ്രീമതി കെ ശർമ്മിള ഏറ്റുവാങ്ങിയതിന്റെ ചിത്രമാണ് ഇത് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കയയിൽ നിന്ന്
ഗ്രേഡ് വൺ സ്റ്റാഫ് നേഴ്സ് ശ്രീമതി കെ ശർമിള ഏറ്റുവാങ്ങിയതിൻറെ ചിത്രമാണ്
7,555
ച തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗലത്തിന് ഉത്തമമാണെന്ന് കരുതുന്നു
ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു
7,556
അതിലേക്കായി പുരോഹിതന് മനസ്ഥാപക്കാരനോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്
അതിലേക്കായി പുരോഹിതന് മനസ്താപക്കാരനോട് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.
7,557
നേരത്തെ നമസ്കാരത്തിനും ഇവിടുത്തെ ആളുകൾ അധികവും മസ്ജിദിൽ ഹറമിൽെത്തുന്നു
അഞ്ചു നേരത്തെ നമസ്കാരത്തിനും ഇവിടുത്തെ ആളുകൾ അധികവും മസ്ജിദുൽ ഹറമിലെത്തുന്നു
7,558
മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമേ ഇത് തുറക്കാറുള്ളൂ
അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ
7,559
പുതിയൊരു തെളിവ് ലഭിക്കുംവരെ മാത്രം
പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം
7,560
പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി
ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി
7,561
മരണംനൽകുമ്പോൾ അതിനെ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്
മനുഷ്യന് മരണം നൽകുമ്പോൾ അതിനെ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്
7,562
അല്പംവലത്തേക്ക് തിരിയുക
അല്പം വലത്തേക്ക് തിരിയുക
7,563
ശബ്ദത്തിലൂടെയാണ് അപ്പോ ശബ്ദത്തിലൂടെ വരുന്ന നാടകത്തിന് ഇപ്പോ സ്റ്റേജ് പ്രേ ആാണെങ്കിൽ ഞാൻ പോകുന്നു എന്ന് ഞാൻ ഇവിടുന്ന് പറയേണ്ട കാര്യമില്ല ഞാൻ ഇവിടുന്ന് പോകുമ്പോൾ പ്രക്ഷകനത് കാണും റേഡിയോ നാടകത്തിൽ അത് പോര ഞാൻ പോകുന്നു എന്ന് തന്നെ പറയണം
ശബ്ദത്തിലൂടെയാണ് അപ്പോൾ ശബ്ദത്തിലൂടെ വരുന്ന നാടകത്തിന് ഇപ്പോൾ സ്റ്റേജ് പ്ലേയാണെങ്കിൽ ഞാൻ പോകുന്നു എന്ന് ഞാൻ ഇവിടെന്ന് പറയേണ്ട കാര്യമില്ല ഞാൻ ഇവുടുന്നു പോകുമ്പോൾ
7,564
നമ്മൾ നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തിയെ സഹായിക്കും
നമ്മൾ നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തിയെ സഹായിക്കും
7,565
ആ എ എന്ന വെച്ചാൽ നോർമലാണെന്നോ
എന്നുവച്ചാൽ നോർമൽ ആണെന്നോ
7,566
മേഖലയിലെ അമ്പത് സമ്പന്നരിൽ ഇരുപത്തിമൂന്ന് പേരും സൌദി സ്വദേശികളാണ്
അറബ് മേഖലയിലെ അമ്പത് സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്
7,567
വോ ചെടാനും ഈ കലാകാരന്മാരുടെ ഒരു വർഷത്തെ സമ്പാദ്യം ക്ഷേത്രോത്സവ സമയത്ത് മുടിയേറ്റ അവതരണത്തിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ്
ചെലവിടാനും നമുക്ക് സാധിക്കുന്ന ഒരു കാര്യമാണ്
7,568
കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭയും ഉണ്ടായിരുന്നു
ഇതു കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭയും ഉണ്ടായിരുന്നു
7,569
അപ്പോൾ ഇവരൊക്കെ പറയുന്ന അവർ തരുന്ന ഇൻപുട്ട്സും ഒക്കെ തന്നെ നമുക്ക് മോട്ടിവേറ്റ് ചെയ്യും
അപ്പോൾ ഇവരൊക്കെ പറയുന്ന അവര് തരുന്ന ഇന്പുട്സും ഒക്കെ തന്നെ നമുക്ക് മോട്ടിവേറ്റ് ചെയ്യും
7,570
ചന്ദ്രനിൽ ഇറങ്ങാനുള്ള ഒരു പദ്ധതിയും ഇപ്പോ ഐ എസ് ആർഒ വിഭാവന ചെയ്തിട്ടില്ല പക്ഷേ നമുക്ക് ആദ്യം ചെയ്യേണ്ടത്ന്ന് പറഞ്ഞാൽ മനുഷ്യനെ
ചന്ദ്രനിൽ ഇറങ്ങാൻ ഉള്ള ഒരു പദ്ധതിയും ഇപ്പൊ ഐഎസ്ആർഒ വിഭാവനം ചെയ്തിട്ടില്ല പക്ഷേ നമ്മുക്ക് ആദ്യം ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മനുഷ്യനെ
7,571
നമ്മെ സംബന്ധിച്ച് ഓരോ ഓരോ വ്യക്തിയും
നമ്മേ സംബന്ധിച്ച് ഓരോ ഓരോ വ്യക്തിയും
7,572
തെറ്റ് കണ്ടുപിടിക്കാൻ തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എൻറെ ചോദ്യം
തെറ്റ് കണ്ടു പിടിക്കാൻ തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എന്റെ ചോദ്യം
7,573
ഫ്ലൈറ്റിലൊക്കെ പോകുമ്പോൾ പലപ്പോഴും പന്റ ആാണ് നമുക്ക് സൌകര്യം
ഫ്ളൈറ്റിലൊക്കെ പോകുമ്പോൾ പലപ്പോഴും പാന്റാണ് നമ്മുക്ക് സകര്യം
7,574
അന്ന് നടന്ന യഥാർത്ഥ ചിത്രം തമസ്കരിക്കപ്പെട്ടു എന്നുള്ള സത്യം നമ്മുടെ മുമ്പില ഇന്നത്തെ യുവതലമുറയോട അതിനെക്കുറിച്ച് ചോദിച്ചാല എമർജൻസി കാലത്ത് ഇത്തരത്തിലുള്ള ക്രൂരമായ കാര്യങ്ങൾ നടന്നിരുന്നോ
അന്ന് നടന്ന യഥാർത്ഥചിത്രം തമസ്കരിക്കപ്പെട്ടു എന്നുള്ള സത്യം നമ്മുടെ മുമ്പിലുണ്ട് ഇന്നത്തെ യുവതലമുറയോട് അതിനെക്കുറിച്ച് ചോദിച്ചാൽ എമർജൻസി കാലത്ത് ഇത്തരത്തിലുള്ള ക്രൂരമായ കാര്യങ്ങൾ നടന്നിരുന്നോ
7,575
ഇത് ഡോക്സിന്റെ കൃത്യതയേക്കാൾ പത്ത് മടങ്ങ് കൂടുതലാണ്
ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ്
7,576
നമ്മൾ ചികിത്സാരീതിയെപ്പറ്റി സംസാരിക്കുമ്പോൾ ഞാൻ മരുന്നിനെപ്പറ്റി മാത്രമേ പറയുള്ളൂ നമ്മുടെ
നമ്മുടെ ചികിത്സാരീതിയെപറ്റി സംസാരിക്കുമ്പോൾ ഞാൻ മരുന്നിനെ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളു
7,577
ശേഷി കുറഞ്ഞ സൂര്യന് ഭൌമോപരിതലത്തിൽ ജലത്തെ ദ്രാവക രൂപത്തിൽ നിലനിർത്താനാവുകയില്ല
അത്തരത്തിൽ ശേഷി കുറഞ്ഞ സൂര്യന് ഭൗമോപരിതലത്തിൽ ജലത്തെ ദ്രാവക രൂപത്തിൽ നിലനിർത്താനാവുകയില്ല
7,578
നമ്മുടെ ചെരുുകച്ചവടക്കാർഹന്ദുവണ്ടിക്കാർ തെരുവിൽ സാധനം വിൽക്കുന്നവർ
നമ്മുടെ തെരുവ് കച്ചവടക്കാർ ഉന്തുവണ്ടിക്കാർ തെരുവിൽ സാധനം വിൽക്കുന്നവർ
7,579
കവലയിൽ ആദ്യത്തെ എക്സിറ്റ് എടുക്കുക
കവലയിൽ ആദ്യത്തെ എക്സിറ്റ് എടുക്കുക
7,580
മനസ്സിലായോ അപ്പോ അതിൻറെ കൂടെ
മനസ്സിലായോ അപ്പോൾ അതിൻറെ കൂടെ
7,581
ശോധ ചെയീ്യത അദ്ദേഹത്തെ ആദരപൂർവ്വം റെബഹുമാനപൂർവ്വം ശം്തി പർപ്പരിക്കും
സ്വാഗതം അദ്ദേഹത്തെ ആദരപൂർവ്വം ഏറെ ബഹുമാനപൂർവം സാമൂഹ്യ പാഠത്തിലേക്ക്
7,582
വൈദ്യുതധാര വർദ്ധിക്കുന്നു
അങ്ങനെ വൈദ്യുതധാര വർദ്ധിക്കുന്നു
7,583
തൊഴിൽ നഷ്ടപ്പെട്ടു പോയ പലരും ഇതിനോടകമുണ്ട് ഏതുമയം
തൊഴിൽ നഷ്ടപ്പെട്ടുപോയ പലരും ഇതിനോടകം ഉണ്ട് ഏതു സമയവും തൊഴിൽ
7,584
ജീവിതത്തിൽ വെളിച്ചം പകർന്നിട്ടുള്ള നക്ഷത്രങ്ങളുണ്ട് അതാണ്
ജീവിതത്തിൽ വെളിച്ചം പകർന്നിട്ടുള്ള നക്ഷത്രങ്ങളുണ്ട് അതാണ്
7,585
അതോടെ അവിടെയുള്ള നെൽകൃഷി സ്ഥലങ്ങളെല്ലാം ഔസ് ഖസജ് വിഭാഗങ്ങൾ സ്വന്തമാക്കി
അതോടെ അവിടെയുള്ള നെല്ല് കൃഷി സ്ഥലങ്ങളെല്ലാം ഔസ് ഖസ്റജ് വിഭാഗങ്ങൾ സ്വന്തമാക്കി
7,586
അതിന്റെ ഒരു പുതിയ പതിപ്പുപലും ഞാൻ കുറ വർഷം മുമ്പ് കണ്ടിട്ടുണ്ട്
അതിന്റെ ഒരു പുതിയ പതിപ്പ് പോലും ഞാന്‍ കുറെ വര്‍ഷം മുന്‍പ് കണ്ടിട്ടുണ്ട്
7,587
ഒരു യൂട്ടേൻ എടുക്കുക
ഒരു യൂ-ടേണ്‍ എടുക്കുക
7,588
ഒന്ന് പരിശോധച്ച് കഴിഞ്ഞാൽ നമുക്ക് മനസ്സമാരിക്കോട്ടൊ ഒന്ന് പരിശോധിിച്ച നോക്കുന്നത് നല്ലതാണ്
ഒന്ന് പരിശോധിച്ച് കഴിഞ്ഞാൽ നമുക്ക് മനസ്സമാധാനമായിട്ടു ഇരിക്കലോ കേട്ടോ അതുകൊണ്ട് ഒന്ന് പരിശോധിച്ചു നോക്കുന്നത് നല്ലതാണ്
7,589
എനിക്ക് തോന്നി പിന്നെ അവർ നല്ല സപ്പോർട്ട് തരുനനുണടായിരുനനു നമുക്ക്
ആവശ്യപ്പെടുന്നതായിട്ട് എനിക്ക് തോന്നി പിന്നെ അവർ നല്ല സപ്പോർട്ട് തരുന്നുണ്ടായിരുന്നു നമുക്ക്
7,590
അവിടെ നിന്ന്അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി
അവിടെ നിന്ന് അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി
7,591
ആ റൗഡ ആയിട്ട് അറിയപ്പെടുന്ന വൃത്തികെട്ടവൻ അവളെ വിശ്വസിക്കുന്നു
ആ റഡിയായിട്ട് അറിയപ്പെടുന്ന വൃത്തികെട്ടവൻ അവളെ വിശ്വസിക്കുന്നു
7,592
വസ് അശോകിന്റെ ശിലാശാസ്ത്രങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചിത്രരേഖകൾ
അശോകന്റെ ശിലാശാസനങ്ങളാണ്‌ ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ
7,593
പിന്നെ നമ്മൾ ചെയ്തിരുന്നത് അന്ന്പ്പം ഇതില്ലേ ഗോഡ്ഫാദറിനകത്ത്ല്ല കൈ പുറക കിട്ടിട്ട്ഡ് ബോഡി ഇതൊക്കെ നമ്മൾ ചെയ്തിട്ടുണ്ട് അന്ന് അന്ന് അതിൽ നിന്നാണ് അവർ അത് എടുത്തത്
പിന്നെ നമ്മൾ ചെയ്തിരുന്നത് അന്ന് ഈ ഗോഡ്ഫാദറിൽ കൈ പുറകിൽ കെട്ടിയിട്ട് ഡെഡ് ബോഡി ഇതൊക്കെ നമ്മൾ ചെയ്തിട്ടുണ്ട് അന്ന് ഇതിൽ നിന്നാണ് അവർ ഇതെടുത്ത്
7,594
പിറ ഉണ്ടും പറയൂ പറയൂ
ടീച്ചറേ
7,595
ലാലു പറഞ്ഞത്് ഉ എന്താ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഒന്നുമില്ല
ലാലു പറഞ്ഞ പോലെ മ്മ് എന്താ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഒന്നുല്ല
7,596
കോവിഡ് അത പാലിക്കാതെ പുറത്തു പോകുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ
കോവിഡ് നിരീക്ഷണത്തിലുള്ളവർ അത് പാലിക്കാതെ പുറത്തു പോകുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
7,597
ആർ അസിസ്റ്റന്റ് രജിസ്ട്രാറായിട്ട് റിട്ടയർ ചെയ്തു
എ ആർ അസിസ്റ്റൻറ് റജിസ്ട്രാർ ആയിട്ട് റിട്ടയർ ചെയ്തു
7,598
അമർത്തിയാൽ എഴുത്തുപകരണം സജ്ജമാക്കുവാനുള്ള കണ്ണി ലഭിക്കും
അത് അമർത്തിയാൽ എഴുത്തുപകരണം സജ്ജമാക്കുവാനുള്ള കണ്ണി ലഭിക്കും
7,599
അല്ല പൊതുവെ ആഹാരത്തിൽ ഉപ്പ് നിയന്ത്രിക്കണം എണ്ണ വറുത്ത സാധനങ്ങൾ ഒഴിവാക്കണം
ഉപ്പു കൂട്ടാമോ ഉപ്പു കൂട്ടാമോ സാധാരണപോലെ
7,600
സർ അതുപോലെ തന്നെ ഈ വായിലെ ക്യാൻസർ വദനാർബുദം നമുക്ക് എത്തരത്തിൽ സ്ഥിരീകരിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് പറയുന്നത് സാർ
സർ അതുപോലെതന്നെ ഈ വായിലെ ക്യാൻസർ വദനാർബുദം നമ്മുക്ക് എത്തരത്തിൽ സ്ഥിരീകരിക്കാൻ സാധിക്കും എന്നതിനെ കുറിച്ചൊന്നു പറയാമോ സർ