Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
7,601
ഇത് കോടതി ആവിച്ചതില്ല കോടതിയിൽന്ന്ശ്യ പല കമ ഉണ്ടായി പല കമന് ഉണ്ടായി
ഇത് കോടതി അപ്പ്രൂവ് ചെയ്തില്ല കോടതിയിൽനിന്ന് അനാവശ്യ പല കമ്മന്റ്സ് ഉണ്ടായി പല കമ്മന്റ്സ് ഉണ്ടായി
7,602
നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം
നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം
7,603
മണി കോളിഡ് ഒരു സിനിമുണ്ടാക്കിയ മണി എന്ന് പറയുന്നത്ണ്ട് എന്റെ സിനിമയ്ക്ക് വേൾഡ് മാർക്കറ് ഉണ്ട് നിങ്ങൾ കാണുന്ന പറ ചെറിയ മാർക്കറ്ററ്ല്ല വേൾഡ് മാർക്കറ്റ് ഉണ്ട് സോ ബി ബോൾഡ് ആൻഡ ഡൂ ഇറ്റ്
മണി കൾ ഒരു സിനിമയുണ്ടാക്കിയ മണി അന്നു പറയുന്നുണ്ടായിരുന്നു എൻറെ സിനിമക്ക് വേൾഡ് മാർക്കറ്റുണ്ട് നിങ്ങൾ കാണുന്ന പോലെ ഈ ചെറിയ മാർക്കറ്റല്ല വേൾഡ് മാർക്കറ്റുണ്ട് സൊ വി ബോത്ത് ദെൻ ഡു ഇറ്റ്
7,604
അത് അവർ പറയുന്നത്തു പോലെ ചെയ്യുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടുള്ള ഒരു കാര്യം
അത് അവർ പറയുന്നതുപോലെ ചെയ്യുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടുള്ള ഒരു കാര്യം
7,605
അന്താത്തെരു ആവശ്യംന്ന് പറയുന്നത് അവർ ദ ഫർണസസ്ന്റെ ഒരു സിനിമയുണ്ട് ഇസ്ൻ അർജന്റൈൻ ഫിലിം ഇസ് ഗറില്ല ഫിലിം
ഗറില്ല ഫിലിം അപ്പോൾ അതൊരു ആവേശം എന്ന് പറയുന്നത് അവർ ദി ഫർനസസ്സ് പറിഞ്ഞിട്ടൊരു സിനിമയുണ്ട് ഇട്സ് ആൻ അർജന്റൈൻ ഫിലിം
7,606
ഇതിന്റെ ഗുണനിലവാരത്തെക്കറിച്ച് എല്ലാം ഇങ്ങനെ ടെസ്റ്റ് ചെയ്തിട്ടാണ ഇത്
ഇതിൻറെ ഗുണ നിലവാരത്തെ കുറിച്ചു എന്നെങ്കിലും ടെസ്റ്റ് ചെയ്തിട്ടാണോ ഇത്
7,607
അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക്വളരെയധികം സമ്പത്തും അഭിവൃദധിയും ഉളള കാലമായിരുന്നു
അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു
7,608
അത് മാർച്ച് കിട്ടില്ല സറ് പറഞ്ഞതഞ്ഞും ശരി അത് വരാള പിറ്റ വർഷം
മാർക്ക് കിട്ടിയില്ല സാർ പറഞ്ഞതായിരുന്നു ശെരി അതിലൊരാൾ പിറ്റേ വർഷം
7,609
അനന്തരവനായ മാർത്താണ്ഡ വർമ്മയുടെ അതിയായ സ്നേഹവാത്സര്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദ്ദേഹം
അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദേഹം
7,610
ഈ സിനിമയിൽ ഇത് പറഞ്ഞപലെ പുതിയരു പയ്യനാണ് അഭിനയിക്കുന്നത് അപ്പൊ ആ പയ്യനും എന്നെക്കൊണ്ട് വായിസ് കൊടുപ്പിക്കണം
ഈ സിനിമയില് ഇത് പറഞ്ഞപോലെ പുതിയൊരു പയ്യനാണ് അഭിനയിക്കുന്നത് അപ്പോൾ ആ പയ്യനും എന്നെ കൊണ്ടു വോയ്സ് കൊടുപ്പിക്കണം
7,611
അദദേഹതതിനറെ മാതാവിന്റെ ജന്മദേശമാണ് ഈ പ്രദേശം
അദ്ദേഹത്തിന്റെ മാതാവിന്റെ ജന്മദേശമാണ് ഈ പ്രദേശം
7,612
ആ അത് നല്ല രീതിയിൽ ഡിസ്പോസ് ചെയ്യുന്നതിനന് വേണ്ടിയിട്ടാണ് എംവിന്റെ പ്ലന്റ് നാലു വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചുന്നത് അങ്ങനെ ഒരു പത്തു വർഷം മുമ്പ് ഒരു ഇലക്ട്രിക് വാഹനം എടിച്ച ഒരാളായിരുന്നു ഒരുപാട് സംശയങ്ങൾ ഇപ്പോഴും ജനങ്ങൾക്ക് സംശയം ഒരുപാടുണ്ട് ജൻ മുമ്പ് സൂചിപ്പിച്ചതാണ്
അത് നല്ല രീതിയിൽ ഡിസ്പോസ് ചെയ്യുന്നതിനുവേണ്ടിയിട്ടാണ് ഒരു എംക്യുബിൻറെ വെയർഹസ് പ്ലാൻറ് നാല് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചത്
7,613
നമ്മുടെ ഒരു ടോട്ടൽ കാലാവസ്ഥ ഒരു സ്ഥലത്ത ദൃശ്യമാകുന്ന ടോട്ടൽ കാലാവസ്ഥ എടുത്തു കഴിഞ്ഞാൽ ആ കാലാവസ്ഥയിൽ
നമ്മൾ ഒരു ടോട്ടൽ കാലാവസ്ഥ ഒരു സ്ഥലത്ത് ദൃശ്യമാകുന്ന ടോട്ടൽ കാലാവസ്ഥ എടുത്തു കേഴിഞ്ഞാൽ ആ കാലാവസ്ഥയിൽ
7,614
എന്നാൽ അത് വളരെ അകലെയാണ് ശരിയല്ലേ
എന്നാല് അത് വളരെ അകലെയാണ് ശരിയല്ലേ
7,615
ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്
അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്
7,616
അപ്പോ അങ്ങനെയാണെങ്കിൽ അത് ചിലപ്പോ ഇൻസുലൻ ആക്കിയാൽ ചിലപ്പോ
അപ്പോൾ അങ്ങനെ ആണെങ്കിൽ അത് ചിലപ്പോൾ ഇൻസുലിൻ ആക്കിയാൽ ചിലപ്പോൾ
7,617
ഡയറത്ത് ഡയറസ് വെള്ളം അലിക്ക് പോവണ് ചറ്റിലേക്ക്
ഡയറക്റ്റ് വെള്ളം അതിലേക്ക് പോവുകയാണ് കിണറ്റിലേക്ക്
7,618
നമ്മുടെ ജീവിതം പാരുഷ്യത്തിലേക്ക് പോകുകതാണ് ന പ്രായാധിക്യത്തില എത്തിയാൽ നമുക്ക് രണ്ടാം
നമ്മളുടെ ജീവിതം പാരുഷ്യത്തിലേക്ക് പോവും അതാണ് നമ്മൾ പ്രായാധിക്യത്തിൽ എത്തിയാൽ നമുക്ക് രണ്ടാം
7,619
ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയ ശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
7,620
അടസേമിയ ചെറുപയർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായപായസം നിലവിലുണ്ട്
അട സേമിയ ചെറുപയർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസം നിലവിലുണ്ട്
7,621
പേരിൽ രണ്ടുപേർ ന്യായാധിപന്മാരായിരുന്നു
ആറു പേരിൽ രണ്ടുപേർ ന്യായാധിപന്മാരായിരുന്നു
7,622
ഞാൻ പെട്ടെന്ന് കൊച്ചിയിലുള്ള ഒരു സ്ത്രീയെ പറ്റി ഓർത്തു അവരുടെ അമ്മ ഇപ്പോഴില്ല മരിച്ചു പോയി പതിവായിട്ട് ചികിത്സക്ക് വരുവായിരുന്നുരുന്നു
ഞാന് പെട്ടെന്ന് കൊച്ചിയിലുള്ള ഒരു സ്ത്രീയെപ്പറ്റി ഓർത്തു അവരുടെ അമ്മ ഇപ്പോഴില്ല മരിച്ചു പോയി പതിവായിട്ട് ചികിത്സക്ക് വരുമായിരുന്നു
7,623
ഗുണഭോക്താവിന് നിലവിൽ ലഭിക്കുന്ന മറ്റ് ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറമെയായിരിക്കും ഈ പദ്ധതിയുടെ കീഴിലുള്ള ഇൻഷുറൻസ്
ഗുണഭോക്താവിന് നിലവിൽ ലഭിക്കുന്ന മാറ്റ് ഇൻഷുറൻസ് പരീക്ഷയ്ക്ക് പുറമേ ആയിരിക്കും ഈ പദ്ധതിയുടെ കീഴിലുള്ള ഇൻഷുറൻസ്
7,624
ഈ സന്ദേശങ്ങളെല്ലാം വെറുതെ
ഈ സന്ദേശങ്ങളെല്ലാം വെറുതെ
7,625
അന്ത്യകർമ്മങ്ങൾ കഴിച്ച് പുരോഹിതനും മറ്റുള്ളവരും പോയി
അന്ത്യകർമ്മങ്ങൾ കഴിച്ചു പുരോഹിതനും മറ്റുള്ളവരും പോയി
7,626
അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഓരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം
അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം
7,627
അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം
അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം
7,628
സ്വയം പര്യാപ്ത ഭാരതത്തിന് ഒരു പുതിയ ഗതിവേഗം നൽകും
സ്വയംപര്യാപ്ത ഭാരതത്തിന് ഒരു പുതിയ ഗതിവേഗം നൽകും
7,629
ഈ വസന്തകാലത്തെ ഒരു ടൂറിസം എന്ന നിലയിലാണ് അത് പൊക്കൊണ്ടിരുന്നത്
ഈ വസന്തകാലത്ത് ഒരു ടൂറിസം എന്ന നിലയിലാണ് അത് പോയി കൊണ്ടിരുന്നത്
7,630
ആഗോൾ ശരാശരിയിൽ നിന്നും ഏറെ താഴെയും
ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും
7,631
ാട്വ വയനാട് ജില്ലയിലെ മാസ്ക് ക്ഷാമം പരിഹരിക്കാനും കൊള്ളവില തടയുന്നതിനും നടവയയിലെ ആദിവാസി കൂട്ടായ്മ
വയനാട് ജില്ലയിലെ മാസ്ക് ക്ഷാമം പരിഹരിക്കുവാനും കൊള്ളവില തടയുന്നതിനും നടവയലിലെ ആദിവാസി കൂട്ടായ്മ
7,632
കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു
അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു
7,633
ഇത് പല ആളുകൾക്ക് വേടമില്ലാത്തതുണ്ടാണ് പല പോലീസ ആൾക്കനെപ്പറ്റി അറിവില്ലാത്തതുണ്ടാണ് അഴസ് ചെയേന്റെ ഒര ആാവശ്യവില്ല
ഇത് പല ആളുകൾക്കും വിവരമില്ലാത്തത് കൊണ്ടാണ് പല പോലീസുകാർക്കും അതിനെപ്പറ്റി അറിവില്ലാത്തത്കൊണ്ടാണ് അറസ്റ്റ് ചെയ്യേണ്ട ഒരു ആവശ്യവുമില്ല
7,634
നമ്മുടെ സാൻഡൂൽ പോയായിരുന്നു സാൻഡൂലിന്റെ
നമ്മുടെ സെന്റൂല് പോയാരുന്നു സെന്റൂന്റെ
7,635
അത് എവിടെ എത്ര കാലം കഴിഞ്ഞാലും
അത് എവിടെ എത്രകാലം കഴിഞ്ഞാലും
7,636
അല്ലെങ്കിൽ ഇതെല്ലാം മറച്ച വയ്ക്കാം
അല്ലെങ്കിൽ ഇതെല്ലാം മറച്ചുവെക്കാം
7,637
കുഞ്ഞുങ്ങളെ കൊൊണ്ട് അഭിനയിപ്പിക്കാൻ പറ്റിയ നല്ല കുറെ നാടകങ്ങൾ അതിനകത്ത് ഏകാംഗ നാടകങ്ങൾ അതിൽ സമാഹരിച്ച വച്ചിട്ടുണ്ട്
കുഞ്ഞുങ്ങളെ കൊണ്ട് അഭിനയിപ്പിക്കാൻ പറ്റിയ നല്ല കുറെ നാടകങ്ങൾ അതിനകത്തു ഏകാംഗ നാടകങ്ങൾ അതിൽ സമാഹരിച്ചു വെച്ചിട്ടുണ്ട്
7,638
വരുന്നാൾ വ്യത്യമായിട്ട് കാണണം ഇ ഫായ വ്യക്ത്യം
വരുന്ന ആൾ വിക്ടിം ആയിട്ട് കാണണം ഇഫ് ഐ ആം എ വിക്ടിം
7,639
ദേശവാസികളുടെ മേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു
ആര്യന്മാർ ദേശവാസികളുടെമേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു
7,640
അടുത്ത പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തെരഞ്ഞെടുത്തു
അടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു
7,641
ഡീസൽ ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി
അതിനുപകരം ഡീസൽ ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി
7,642
നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തിൽ രണ്ടായി തരംതിരിക്കാം
നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തിൽ രണ്ടായി തരം തിരിക്കാം
7,643
രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു
അദ്ദേഹത്തിന്റെ രാഷ്ട്രീയ ആഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു
7,644
മുന്നൂറ് യാഡൽ
മുന്നൂറ്‌ യാർഡിൽ
7,645
ഉപയോഗിച്ച് വെറുതെ പുലിവാല്
ഉപയോഗിച്ച് വെറുതെ പുലിവാല് പിടിക്കല്ലേ
7,646
കഠിനരീതിയിലുള്ള വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് ലഭിച്ചത്
അതുമൂലം കഠിനരീതിയിലുള്ള വിദ്യാഭാസമാണ് അദ്ദേഹത്തിന് ലഭിച്ചത്
7,647
ഏറ്റവും മികച്ച കൃതികൾ പിറന്നത് ഈ ഘട്ടത്തിലാണ്
അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത് ഈ ഘട്ടത്തിലാണ്
7,648
ചോദിച്ചോളൂ സാറിനോട് ചോദിച്ചോളൂ
ഇടുക്കിയിൽനിന്ന് വിഷ്ണുമോഹൻ ആണ് ചോദിച്ചോളൂ സാറിനോട് ചോദിച്ചോളൂ
7,649
അതായത് എഴുത്തുകാരന്റെ ജീവിതത്തിന്റെ സ്വകാര്യ ജീവിതത്തിന്റെ ഒരു പരിഛേദമാണ് കത്തുകൾ അപ്പ ചെക്കോവ് ഓൾഗാൻ ഇപ്പോ നയിക്കുന്ന കത്ത് എന്ന്ഞ്ഞാൽ ഹൈലി റൊമാന്റിക് ആണ്
അതായത് എഴുത്തുകാരൻറെ ജീവിതത്തിൻറെ സ്വകാര്യജീവിതത്തിൻറെ ഒരു പരിച്ഛേദമാണ് കത്തുകൾ
7,650
ദാറ്റ് ഇസ് ദ ടെർമിനോളജിക്കൽ ഇൻ എക്സാക്റ്ററ്റ്യൂഡ് എ പറ കേണ്ട് പറഞ്ഞരി അഴിമതിയെ കൂടുതൽ സഹിഷ്ണുതയോട കൂടെ വീക്ഷിക്കുന്ന ഒരു
ദാറ്റ് ഈസ് ദി ടെർമിനോളജിക്കൽ ഇൻഎക്സാറ്റിസ്റ്റ്യൂഡ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ എന്ന് പറഞ്ഞമാതിരി അഴിമതിയെ കൂടുതൽ സഹിഷ്ണുതയോടുകൂടെ വീക്ഷിക്കുന്ന ഒരു
7,651
അത കഴിഞ്ഞുുകഴിഞ്ഞ കമ്മ്യൂണിക്കേഷൻ ആവശ്യത്തിന വേണ്ടി ഇൻസാറ്റ് വിടുക എന്നതാണ് അതല്ലാതെ ചന്ദ്രനിൽ കാലുകത്താനായിട്ടുള്ളത് വളരെ എക്സ്പെൻസീവാണ്
അതുകഴിഞ്ഞ് കഴിഞ്ഞ് കമ്മ്യൂണിക്കേഷൻ ആവിശ്യത്തിന് വേണ്ടി ഇൻസാറ്റ് വിടുക എന്നുള്ളതാണ് അതല്ലാതെ ചന്ദ്രനിൽ കാലുകുത്താനായിട്ടുള്ള അത് വളരെ എക്സ്പെൻസിവ് ആണ്
7,652
അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ് പ്രത്യേക രീതിയിലാണ്
ആംഗ്ലോ അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്
7,653
ൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് സ്വന്തം സേഫ്റ്റിക്ക് വേണ്ടിയുള്ള അത് വേണം എൻ നറിൈവ് മാസ്ക് ഫേസ് മാസ്ക് എൻ നറി ഫൈവ് മാസ്ക് തന്നെ ഉപയോഗിക്കണം അത് ഉപയോഗിക്കണം
പ്രൊട്ടക്ഷൻ എക്വിപ്മെൻറ്സ് സ്വന്തം സേഫ്റ്റിക്ക് വേണ്ടിയുള്ള
7,654
ആനയുടെ ഉത്്പത്തി വിവരങ്ങളും ഗജചികിത്സാ ക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതങ്കലീല
ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല
7,655
ത് തനക്ക് തിരികെ തരികയില്ലെന്ന് വാക്കു തരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
7,656
പല രീതിയിലുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിന്ുണ്ടായിരുന്നു
അപ്പൊ ആ രീതിയിലുള്ളൊരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു
7,657
കമ്പ്യൂട്ടറിൽ ഡിജിറ്റലായിട്ടുള്ള എല്ലാ വായനയും ഈ റീഡിഗാണ്
കമ്പ്യൂട്ടറിൽ ഡിജിറ്റൽ ആയിട്ടുള്ള എല്ലാ വായനയും ഈ റീഡിങ് ആണ്
7,658
കുട്ടികളുടെ എണ്ണം കുറഞ്ഞാൽ മാത്രമേ ഇന്ത്യയിലെ ജനസംഖ്യയും കുറയട്ടുള്ളൂ
കുട്ടികളുടെ എണ്ണം കുറഞ്ഞാൽ മാത്രമേ ഇന്ത്യയിലെ ജനസംഖ്യ കുറയത്തുള്ളൂ
7,659
ദാസൻആരോടെന്നില്ലാതെ തുടർന്നു
ദാസൻ ആരോടെന്നില്ലാതെ തുടർന്നു
7,660
എന്ന് കണ്ടുപിടിച്ചതിനു ശേഷമാണ് എവിട ലാൻഡിയണം തീരുമാനിക്കുന്നത്
എന്ന് കണ്ടുപിടിച്ചതിനു ശേഷം ആണ് എവിടെ ലാൻഡ് ചെയ്യണം തീരുമാനിക്കുന്നത്
7,661
അതിന്റെ തുടർച്ചയായ രണ്ടാം ഇന്നിഗസിൽ സച്ചിൻ അറുപത് റൺസ് എടുത്ത് പുറത്താകാതെ നിന്നു
അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിംങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെനിന്നു
7,662
അഞ്ഞൂറ് അടി കഴിയുമ്പോൾ
അഞ്ഞൂര്‍ അടി കഴിയുമ്പോൾ
7,663
ഇതിപ്പോൾ പാണ്ഡവരുടെ കൊട്ടാരമാണ് ബലികർമ്മങ്ങൾ അതിനനുസരിച്ച് വേണം
ഇതിപ്പോൾ പാണ്ഡവരുടെ കൊട്ടാരം ആണ് ബലികർമ്മങ്ങൾ അതിനനുസരിച്ച് വേണം
7,664
ഇ വയനാട് ജില്ലയിലെ ഒരേ ഒരു ജില്ലാ ഹോമിയോ ആശുപത്രിയാണ്
വയനാട് ജില്ലയിലെ ഒരേ ഒരു ജില്ലാ ഹോമിയോ ആശുപത്രി ആണ്
7,665
വേദത കൂടുമ്പോൾ ഇത് പിന്നെയും കുറെ കൂടി ഉരതലേക്ക് പോകും അപ്പോ അങ്ങനെ അഞ്ച് ആറ് പ്രാവശ്യം ഇതിനടു ഭൂമിക്കടുത്ത് വരുമ്പോഴത്തേക്കും ആ എൻചിൻ കുറച്ചു നേരം പ്രവർത്തിപ്പിക്കുന്നുകണ്ട് ഇതിനെ നമുക്ക്
വേഗത കൂടുമ്പോൾ ഇത് പിന്നെയും കൊറേയും കൂടെ ഉയരത്തിലേക്ക് പോകും അങ്ങനെ അഞ്ചാറു പ്രാവശ്യം ഇതിനെ അടുത്ത ഭൂമിക്ക് അടുത്ത് വരുമ്പോഴേക്കും ആ എൻജിൻ കുറച്ചുനേരം പ്രവർത്തിപ്പിക്കുന്നത്കൊണ്ട് ഇതിനെ നമുക്ക്
7,666
കൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം
അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം
7,667
നിരന്തരമായി ദിവസേന മദ്യപിക്കുന്നവരുണ്ടെന്നാണ് കണക്ക്
നിരന്തരമായി ദിവസേന മദ്യപിക്കുന്നവർ ഉണ്ടെന്നാണ് കണക്ക്
7,668
അവകാശം കൊണ്ടുവന്ന് ചന്ദ്രനിൽ ഇറക്കുന്നതിനാണ് ഈ ലാൻഡർ അത് വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള കാര്യമാണ് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഡെവലപ്പ് ചെയ്യുക അത് റഷ്യ അത് ചെയ്യാമെന്ന് കോൺട്രാക്ട് എടുത്തായിരുന്നു
സാവകാശം കൊണ്ടുവന്ന് ചന്ദ്രനിൽ ഇറക്കുന്നതിനാണ് ഈ ലാൻഡർ അത് വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള കാര്യമാണ് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഡെവലപ്പ് ചെയ്യാ എന്നത് അത് റഷ്യ അത് ചെയ്യാമെന്ന് കോൺട്രാക്ട് എടുത്തായിരുന്നു
7,669
സംവാദത്താളിൽ അങ്ങനെ ചേർക്കണം എന്ന് വിശദമായി നൽകിയിട്ടുണ്ട്
അതിന്റെ സംവാദ താളിൽ എങ്ങനെ ചേർക്കണം എന്നു വിശദമായി നൽകിയിട്ടുണ്ട്
7,670
കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം കേരളത്തിൽ കുറവാണ്
അതായത് കാർഷികവിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉല്പാദനം കേരളത്തിൽ കുറവാണ്
7,671
എല്ലാ പ്രേക്ഷകർക്കും സാമൂഹ്യ പഠത്തിലേക്ക് സ്വാഗതം
നമസ്കാരം എല്ലാ പ്രേക്ഷകർക്കും സാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം
7,672
അദ്ദേഹം നടത്തിയിട്ടുള്ള ശില്പങ്ങളുടെ ശില്പ കലയുടെ
അദ്ദേഹം നടത്തിയിട്ടുള്ള ശില്പങ്ങളുടെ ശില്പകലയുടെ
7,673
ക്യൂബയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ മോശമായി വന്നു
അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ മോശമായി വന്നു
7,674
പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തു പോോകുന്നത്
അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്
7,675
ഇനി അപ്പോഴപ്പോഴായിട്ട് ഹാൻഡ് വാഷ് ചെയ്യുക
ഇനി അപ്പോഴപ്പോഴായിട്ട് ഹാൻഡ് വാഷ് ചെയ്യുക
7,676
അവയെക്കുറിച്ച്റിയാൻ അറബി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ അറബി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
7,677
ക്ലാസ്സിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു
ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു
7,678
ദൂരദർശൻ താല്പര്യമെടുത്ത് ഇങ്ങനെ വായനയുടെ ഒരു വസന്തം സൃഷ്ടിക്കുന്നന്ന് പറയാമോന്ന് എനിക്കറിയില്ല ശുശിരമല്ല ഏതായാലും അങ്ങനെ സൃഷ്ടിക്കുന്നര അവസ്ഥ
ദൂരദർശൻ താല്പര്യം എടുത്ത് ഇങ്ങനെ വായനയുടെ ഒരു വസന്തം സൃഷ്ടിക്കുന്ന എന്ന് പറയാമോ എന്നെനിക്ക് അറിയില്ല ശിശിരമല്ല ഏതായാലും അങ്ങനെ സൃഷ്ടിക്കുന്ന ഒരവസ്ഥ
7,679
ഇതാണ് നമ്മൾ ഭാരതീയരുടെ ഉറച്ച തീരുമാനം
ഇതാണ് നമ്മൾ ഭാരതീയരുടെ ഉറച്ചതീരുമാനം
7,680
പറയുക മാത്രം ചെയ്താൽ മതി
വസ്തുതകൾ പറയുക മാത്രം ചെയ്താൽ മതി
7,681
ഏർപ്പെട്ട മേഖലയിലെല്ലാം വിജയത്തെ വെട്ടിപ്പിടിക്കുകയും
ഏർപ്പെട്ട മേഖലയിൽ എല്ലാം വിജയത്തെ വെട്ടി പിടിക്കുകയും
7,682
വലിയൊരു ന്യൂനമർദ്ദം ആരിക്കത്തില്ല പക്ഷേ ഒരു വലിയ റീജിയൻ ഫുള്ള്
വലിയൊരു ന്യൂനമർദ്ദം ആയിരിക്കില്ല പക്ഷേ ഒരു വലിയ റീജിയൻ ഫുൾ
7,683
എന്നാൽ ഇത്തരക്കാരുടെ വാഴങ്ങൾക്ക് ചെവി കൊടുക്കാതിരുന്നത് നന്നായി
എന്നാൽ ഇത്തരക്കാരുടെ വാദങ്ങൾക്ക് ചെവികൊടുക്കാതിരുന്നത് നന്നായി.
7,684
ലോകത്താകെയുള്ള സ്ഥിതിഗതികൾ
ലോകത്ത് ആകെയുള്ള സ്ഥിതിഗതികൾ
7,685
അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും പി
അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും
7,686
കവലയിൽ അഞ്ചാമത്തെ എകസിററ എടുക്കുക
കവലയിൽ അഞ്ചാമത്തെ എക്സിറ്റ് എടുക്കുക
7,687
മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപരുന്നത്
അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
7,688
എങകിലുംഈ മഹാമാരിയിൽ നിന്നും സംരക്ഷിക്കേണ്ടത് അതിപ്രധാനമാണ്
എങ്കിലും രാജ്യത്തെ ഈ മഹാമാരിയിൽ നിന്നും സംരക്ഷിക്കേണ്ടത് അതിപ്രധാനമാണ്
7,689
അത് വലിയ സമൂഹത്തോടുള്ള ഒരു പ്രതിബദ്ധതയുടെ ഭാഗമായി സാമൂഹിക ബോധമുള്ള സാമൂഹിക ബോധമുള്ള ഓരോരുത്തരും
അത് വലിയ സമൂഹത്തോടുള്ള ഒരു പ്രതിബദ്ധതയുടെ ഭാഗമായി സാമൂഹിക ബോധമുള്ള സാമൂഹ്യബോധമുള്ള ഓരോരുത്തരും
7,690
അങ്ങ അങ്ങേടെ കയയിൽ നിന്നാണ് പിന്നെ എന്റെ ഗുരുകുലയിട്ട് ഞാൻ അവിടെയാണ് ഈ കർണാടക സംഗീതത്തിന്റെ ഒരു
അങ്ങേരുടെ കയ്യിൽ നിന്നാണ് പിന്നെ എന്റെ ഗുരുകുലമായിട്ട് ഞാൻ സംഗീതം
7,691
ജി പി എസ് സിഗ്നൽ പോയി
ജി_letter-en പി_letter-en എസ്_letter-en സിഗ്നൽ പോയി
7,692
പ്രതീക്ഷിക്കാൻ സാധിച്ചില്ല അതുകൊണ്ട് അങ്ങനെ ഒരു ആ രീതിയിലും ഒരു
പ്രതീക്ഷിക്കാൻ സാധിച്ചില്ല അതുകൊണ്ട് അങ്ങനെയൊരു ആ രീതിയിലും ഒരു
7,693
ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണ് പൊതുവെ വിൽക്കുന്നത്
അന്റാർട്ടിക്കയുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണിന്ന് പൊതുവേ വിളിക്കുന്നത്
7,694
രാജ്യത്തെ ആ അധ്വാന വർഗത്തിനായാണ്
രാജ്യത്തെ ആ അധ്വാനവർഗത്തിനായാണ്
7,695
കൊറോണ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തുടരും എന്ന് തന്നെയാണ്
കൊറോണ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി തുടരും എന്നു തന്നെയാണ്
7,696
ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി
ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി പാക്കേജിങ്
7,697
പരസ്യമാക്കിയത് ആരെന്ന ചോദ്യത്താൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു
അത് പരസ്യമാക്കിയത് ആരെന്ന ചോദ്യത്താൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു.
7,698
ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു തരത്തിലും കോവിഡ് രോഗിയായിട്ട് കോൺടാക്ട് ഇല്ലാത്ത ആൾക്കാർ
ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരുതരത്തിലും കോവിഡ് രോഗിയായിട്ട് കോൺടാക്ട് ഇല്ലാത്ത ആൾക്കാർ രണ്ടാമത്തത്
7,699
എങ്ങനെയോ നമ്മളൊക്കെ കണ്ടില്ലെന്ന് നടിക്കുന്ന
എങ്ങനെയോ നമ്മളൊക്കെ കണ്ടില്ലെന്നു നടിക്കുന്ന
7,700
അവരുടെ പേരുകൾ കൂടെ നിർദ്ദേശിക്കുന്നു
എങ്കിലും അവരുടെ പേരുകള്‍ കൂടെ നിര്‍ദ്ദേശിക്കുന്നു