Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
8,701
ആനിമൽ ഫാം വിപ്ലവന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിക്കുന്നതായി കരുതപ്പെടുന്നു
ആനിമൽ ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു
8,702
നമുക്ക് കഴിഞ്ഞ വർഷത്ത് ഏറ്റവും കൂടുതൽ മഴ കിട്ടിയിരിക്കുന്നത് ജൂൺ ജൂലായ ഗസ്റ്റ് അതിൽ ഏറ്റവും കൂടുതൽ ഓഗസ്റ്റ് മാസമാണ് നമുക്ക് മഴ കിട്ടിയിരിക്കുന്നത് ആ പ്രളയം നമ്മുടെ ഭാഗത്തൊക്കെ വന്ന സമയത്ത് ആ മാസമായിരുന്നു പക്ഷ
നമുക്ക് കഴിഞ്ഞവർഷത്തെ ഏറ്റവും കൂടുതൽ മഴ കിട്ടിയിരിക്കുന്നത് ജൂൺ ജൂലൈ ഓഗസ്റ്റ് അതിൽ ഏറ്റവും കൂടുതൽ ഓഗസ്റ്റ് മാസമാണ് നമുക്ക് മഴ കിട്ടിയിരിക്കുന്നത് ആ പ്രളയം നമ്മുടെ ഭാഗത്തൊക്കെ വന്ന സമയത്ത് ആ മാസമായിരുന്നു
8,703
അവൻ ക്ലാസ മുറിയിലേക്ക് ഓടി
അവൻ ക്ലാസ് മുറിയിലേക്ക് ഓടി
8,704
അമേരിക്ക ക്യൂബെയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസോ ഭയന്നു
അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു
8,705
കേസെടുക്കാനുള്ള വകുപ്പുണ്ട് ആ ഇത് ശിക്ഷ
കേസെടുക്കാനുള്ള വകുപ്പ് ഉണ്ട് ആൻഡ് ഇത് ശിക്ഷ
8,706
ഒരു യൂ ടേൺ എടുക്കുക
ഒരു യു-ടേണ്‍ എടുക്കുക
8,707
ഒരു മുക്കാൽ മൈല
ഒരു മുക്കാൽ മൈലിൽ
8,708
ജോ റിഫോംസ്ഹെ അതിലൂടെയാണ് ഉൻക്ക് കറൺ
അതിലൂടെയാണ്
8,709
ഇ ഒരിക്കലും ഒരു കൺസൾട്ടിംങ് ഫേമിന് ഒറ്റ്ക്ക് ഇരുന്ന് അങ്ങനെ പല പ്രോബ്ലംസും സോൾവ് ചെയ്യാൻ പറ്റാത്ത ഒരു ലോവാണത്
ഒരിക്കലും ഒരു കൺസൾട്ടിംഗ് ഫെർമിന് ഒറ്റയ്ക്ക് ഇരിക്കുന്ന് അങ്ങനെ പല പ്രോബ്ലംസും സോൾവ് ചെയ്യാൻ പറ്റാത്ത ഒരു ലോകമാണല്ലോ
8,710
നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്
നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്
8,711
തല തിരിയുന്നുണ്ട് രാവിലെ തുടങ്ങിയതാണ് ബസ യാത്ര
തല തിരയുന്നുണ്ട് രാവിലെ തുടങ്ങിയതാണ് ബസ് യാത്ര
8,712
സ ഒന്നല്ല കിഡന മുകളിലിക്ന്റെ സ്ോക്കിിന്റെ എക് എത്രത്തൾ ഉറിയാൻേണ്ട
സർ കിഡ്നി അസുഖമുള്ളവർക്ക് ഡ്രിങ്ക്സിന്റെയും സ്മോക്കിങ്റെയും എഫ്ഫക്റ്റ് എത്രത്തോളം ഉണ്ട് എന്നറിയാൻ വേണ്ടിട്ടായിരുന്നു
8,713
ഇന്നത്തെ നമ്മുടെ യൂത്ത് അതായത് നമ്മുടെ ഇന്നത്തെ ചെറുപ്പക്കാര്
ഇന്നിപ്പോൾ നമ്മുടെ യൂത്ത് അതായത് നമ്മുടെ ഇന്നത്തെ ചെറുപ്പക്കാർ
8,714
മെയിനായിട്ട് ഒരു സാമൂഹികമായിട്ട് അകലം പാലിക്കുക ഡിസ്റ്റൻസ് ഡിസ്റ്റൻസ് കീപ്പിയർ
മെയിൻ ആയിട്ട് ഒരു സാമൂഹികമായിട്ട് അകലം പാലിക്കുക ഡിസ്റ്റൻസ് കീപ് ചെയ്യുക
8,715
വാട്ട്സ് ഫിൽ മേക്കിംഗ് എന്ന് മനസ്സിലാക്കി അനുഭവിിച്ച പഠിച്ച
വാട്ട് ഈസ് ഫിലിം മേക്കിങ് എന്ന് മനസ്സിലാക്കി അനുഭവിച്ച് പഠിച്ച്
8,716
ദേശീയ അവാർഡ് നാല് തവണ ലഭിച്ചു
ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചു
8,717
അവർക്കുടെ പ്രവർത്തനം വന്ദിഭൂവിക്കാനുള്ള സാധ്യതയുണ്ട്
ആ വൃക്കയുടെ പ്രവർത്തനം മന്ദീഭവിക്കാനുള്ള സാധ്യതയുണ്ട്
8,718
വലതു വശത്തുള്ള ഇന്റർ ചഞ്ച് എടുക്കുക
വലതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക
8,719
തലമുറ ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ എ സ് അ നൽകാമെന്നേറ്റും
ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ_letter എസ്_letter എ_letter നൽകാമെന്നേറ്റു
8,720
അത് ഗവൺമെന്റ് ടെലവിഷൻണ അതിന് ഫണ്ട് ചെയ്യുക എന്ന് പറഞ്ഞിരുന്നത്
അത് ജർമൻ ടെലിവിഷനാണ് അതിന് ഫണ്ട് ചെയ്യാം എന്ന് പറഞ്ഞിരുന്നത്
8,721
സ്വയം പര്യാപ്തത എന്ന വാക്കിന്റെ കാഴ്ചപ്പാട് തന്നെ മാറിയിരിക്കുന്നു
സ്വയംപര്യാപ്തത എന്ന വാക്കിൻറെ കാഴ്ചപ്പാടുതന്നെ മാറിയിരിക്കുന്നു
8,722
പക്ഷേ അദ്ദേഹൻ ഇ ഒരു കട്ടങ്കാപ്പ് വന്നുദേഹൻ ഒരു കസേരയിലിരുന്നു ഞാൻ താഴെ നിലത്തിരുന്നു
പക്ഷെ അദ്ദേഹം എനിക്ക് ഒരു കട്ടൻ കാപ്പി തന്നു അദ്ദേഹം ഒരു കസേരയിൽ ഇരിന്നു ഞാൻ താഴെ നിലത്തു ഇരിന്നു
8,723
തല എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
തല എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
8,724
അഞ്ച്ു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിന് അനുമതി നൽകുക
അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക
8,725
ഭാഗ്യമാണ് ഞ ഇപ്പോ നല്ല രീതിയിൽ അക്ഷരങ്ങൾ എഴുതുന്നതും വരയ്ക്കുന്നതും എല്ലാ അതുകൊണ്ടാണ്
ഭാഗ്യമാണ് ഞാൻ ഇപ്പോൾ നല്ല രീതിയിൽ അക്ഷരങ്ങൾ എഴുതുന്നതും വരയ്ക്കുന്നതും എല്ലാം അതുകൊണ്ടാണ്
8,726
ശരി നമുക്ക് ഈ കാര്യങ്ങൾ നേരത്തെ ബുദ്ധി ലഭിച്ച
ശരി നമുക്ക് ഈ കാര്യങ്ങള് നേരത്തെ ബുദ്ധിയിൽ ഉദിച്ചു
8,727
അമ്മ ഷൺമുഖ വടവളിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
അമ്മ ഷൺമുഖവടിവുവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
8,728
ഒരു ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
ഇനിയും ഒരു ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
8,729
ഇ പല കാര്യങ്ങളെക്കുറിച്ചും കണക്കുകൾ എടുക്കുന്നുണ്ട് ഇത് അവൈലബിളാണ് അത് ലഭമാണ് പ്രത്യേകിച്ചും പത്ത വർഷത്തെടക്കുന്ന ജനസംഖ്യ കണക്കെടുപ്പ് അത് കൃത്യമായി
പലകാര്യങ്ങളെക്കുറിച്ചും കണക്കുകൾ എടുക്കുന്നുണ്ട് അത് അവൈലബിൾ ആണ് അത് ലഭ്യമാണ് പ്രതെയ്കിച്ചും പത്തുവർഷത്തിൽ എടുക്കുന്ന ജനസംഖ്യ കണക്കെടുപ്പ് അത് കൃത്യമായി
8,730
ഇപ്പോ പറഞ്ഞപോലെ ഡയാലിസിസിന് മുമ്പുള്ള ആ സ്റ്റേജില പലപ്പോഴും
ഇപ്പോൾ പറഞ്ഞപോലെ ഡയാലിസിസിനു മുമ്പുള്ള സ്റ്റേജിലെ പലപ്പോഴും
8,731
വിജ്ഞാപനം പരീക്ഷ നടത്തിപ്പ് അഭിമുഖം വൈദ്യപരിശോധന എന്നിവ അടക്കമുള്ള നടപടികളാണ് നിർത്തിവെച്ചിരിക്കുന്നത്
വിജ്ഞാപനം പരീക്ഷാ നടത്തിപ്പ് അഭിമുഖം വൈദ്യപരിശോധന എന്നിവ അടക്കമുള്ള നടപടികൾ ആണ് നിർത്തി വെച്ചിരിക്കുന്നത്
8,732
ഈ രാത്രി അത് കിട്ടാത്തതുകൊണ്ട് ഈ ഹിലിയം ത്രീ ഒക്കെ ഉണ്ടെങ്കിൽ അതിൽ നിന്ന് എനർജി ജനറേറ്റ് ചെയ്തിട്ട്
ഈ രാത്രി അത് കിട്ടാത്തതുകൊണ്ട് ഈ ഹീലിയം ത്രീ ഉണ്ടെങ്കിൽ അതിന് എനർജി ജനറേറ്റ് ചെയ്തിട്ട്
8,733
ഒരു മകനെ നിശ്ചയമായും കുറച്ച് തമ്മിൽ തമ്മിൽ അഡ്ജസ്റ്റ് ചെയ്തു പോയേ പറ്റത്തുള്ളൂ
ഒരു മകനെ നിശ്ചയമായും കുറച്ചു തമ്മിൽ തമ്മിൽ അഡ്ജസ്റ്റ് ചെയ്ത് പോയേ പറ്റത്തുള്ളൂ
8,734
റിപ്പബ്ലിറ്റിിൽ പ്രഖ്യാപിച്ച ആദ്യ്യ വാരം
പ്രഖ്യാപിച്ച ആദ്യ
8,735
സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതായി
അതോടെ, സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതായി.
8,736
ആ ഒരു കാലത്ത്ഗ്രന്ഥശാലകള്
ആ ഒരു കാലത്ത് ഗ്രന്ഥശാലകള്
8,737
മനസ് മുഴങ്ങുന്ന ഒരു ചോദ്യമാണ് ടൂബ ലോക്സിുടെ നാടകങ്ങളെല്ലാം എടുത്തുവച്ച് വായിക്കുമ്പോൾ മനോഹരമായ നാടകങ്ങളാണ് അതിൽ ഈ ചോദ്യം ഉയർന്നു നിൽക്കുന്നു
മനസ്സിൽ മുഴങ്ങുന്ന ഒരു ചോദ്യമാണ് തോപ്പിൽ ഭാസിയുടെ നാടകങ്ങളെല്ലാം എടുത്തുവെച്ച് വായിക്കുമ്പോൾ മനോഹരമായ നാടകങ്ങളാണ് അതിൽ ഈ ചോദ്യം ഉയർന്നു നിൽക്കുന്നു
8,738
അഭിനിവേശങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ് അദ്ദേഹം അവരെ ചിത്രീകരിക്കുന്നത്
അഭിനിവേശങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ്‌ അദ്ദേഹം അവരെ ചിത്രീകരിക്കുന്നത്‌
8,739
അതിലെ ബ്രേക്കിംഗ് പോയിന് പറയാണെങ്കിൽ ഈ പിന്നെ
അതിലെ ബ്രേക്കിംഗ് പോയിൻറ് എന്ന് പറയുകയാണെങ്കിൽ ഈ
8,740
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല ക്ഷേത്രമാണിത്
പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ മൂല ക്ഷേത്രമാണിത്
8,741
അത് നമ്മുടെ കുഞ്ഞുങ്ങൾ പാലിച്ച് പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും മുന്നോട്ടു പോയാൽ
അത് നമ്മുടെ കുഞ്ഞുങ്ങൾ പാലിച്ച് പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും മുന്നോട്ടുപോയാൽ
8,742
സംഭവഗതികളുടെ അഭികാമ്യതയെക്കുറിച്ച് അദ്ദേഹം സംശയാലു ആയിരുന്നു
ആ സംഭവഗതികളുടെ അഭികാമ്യതയെക്കുറിച്ച് അദ്ദേഹം സംശയാലുവായിരുന്നു
8,743
ആമുഖം വായിച്ച കഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്
ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്
8,744
കർശനമായ ജയിൽ ശിക്ഷയടക്കം ഉറപ്പാക്കുന്ന നടപടികളിലായിരിക്കും ജില്ലാ ഭരണകൂടം പോകുന്നത് അതിൽ യാതൊരു സംശയവില്ല അതിനെ സഹായിക്കുന്ന ആൾക്കാരെയടക്കം അതേ
കർശനമായ ജയിൽ ശിക്ഷ അടക്കം ഉറപ്പാക്കുന്ന നടപടികളിലായിരിക്കും ജില്ലാ ഭരണകൂടം പോകുന്നത് അതിൽ യാതൊരു സംശയവുമില്ല അതിന് സഹായിക്കുന്ന ആൾക്കാരെയടക്കം അതേ
8,745
ണ്ടായിരുന്ന ഒരു കിണറിന്റെ പേരാണ് ഹുദൈബിയ
അവിടെയുണ്ടായിരുന്ന ഒരു കിണറിന്റെ പേരാണ്‌ ഹുദൈബിയ
8,746
അതിൽ ഒരു കാരണം ഞാൻ പറയാം
അതില്‍ ഒരു കാരണം ഞാന്‍ പറയാം
8,747
ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്
അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്
8,748
ഇത്രയും പ്രയാസകരമായ നടപടികൾ സ്വീകരിക്കേണ്ടത്ആവശ്യമായി വന്നു
ഇത്രയും പ്രയാസകരമായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമായി വന്നു
8,749
പക്ഷെ അത് ഇവിടെ ഉപയോഗിച്ചത് ഞാന ഒരു ചരിത്ര നിയമ ചരിത്രം പഠിച്ച ഒരു വിദ്യാർത്ഥി എന്നുകൂടി കണക്കിലെടുത്തുകൊണ്ട് പറയുകയാണെങ്കിൽ ഇത് അങ്ങനെ ഉണ്ടായതല്ല
പക്ഷേ അത് ഇവിടെ ഉപയോഗിച്ചത് ഞാനൊരു ചരിത്ര നിയമം ചരിത്രം പഠിച്ച ഒരു വിദ്യാർത്ഥി എന്ന് കൂടി കണക്കിലെടുത്ത് കൊണ്ട് പറയുകയാണെങ്കിൽ ഇത് അങ്ങനെ ഉണ്ടായതല്ല
8,750
കപ്പലിന്റെ കപ്പിത്താന്റെ അതേ അവസ്ഥ തന്നെയാണ് ഒരു ടീമിന്റെ ക്യാപ്റ്റൻ എന്ന് പറയുമ്പോൾ ഒരു ഡയറക്ടറെ സംബന്ധിച്ച്
കപ്പലിൻറെ കപ്പിത്താൻറെ അതേ അവസ്ഥ തന്നെയാണ് ഒരു ടീമിൻറെ ക്യാപ്റ്റൻ എന്ന് പറയുമ്പോൾ ഒരു ഡയറക്ടറെ സംബന്ധിച്ച്
8,751
പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു
ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു
8,752
ഒക്ടേവിയ ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരവും കൈവന്നു
അതോടെ ഒക്ടേവിയന് ആ സ്ഥലങ്ങളുടെ നിയന്ത്രണാധികാരവും കൈവന്നു
8,753
അവ അത് ഭക്ഷിക്കുകയും കുറെ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു
അവൾ അതു ഭക്ഷിക്കുകയും കുറേ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു
8,754
ശരി ക്കെ ആണ
ഐ വിൽ സേ ലൈക് ദിസ് ശെരി ഓക്കെ
8,755
അതുപോലെ നിർമ്മാണ പ്രവർത്തനങ്ങൾ സൂക്ഷിക്കണം പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അനുവദിക്കരുത്
അതുപോലെ നിർമാണപ്രവർത്തനങ്ങൾ സൂക്ഷിക്കണം പരിസ്ഥിതിലോലപ്രദേശങ്ങൾ അനുവദിക്കരുത്
8,756
ഇതാണ് ഇത് പിന്നെ ഒരുപാട് ലളിത കാരണം യൂത്ത് വെസ്റ്റബിളിനൊക്കെ
ഇതാണ് പിന്നെ ഒരുപാട് ലളിതഗാനം ഈ യൂത്ത ഫെസ്റ്റിവലിനൊക്കെ
8,757
കെട്ടിയുടെ സാക്ഷാത്കാരം എന്നൊരു നാടകവും മുഗൾ കേട്ട് കാണും
കെ ടി യുടെ സാക്ഷാത്കാരം എന്നൊരു നാടകം നമ്മൾ കേട്ട് കാണും
8,758
പലെ മുൻകാലങ്ങളിൽ ഏഴു ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നു അത്രെ
അതുപോലെ മുൻ കാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ
8,759
ഇപ്പോഴും അത് വലിയൊരു കാര്യം തന്നെയാണ് അപ്പോ എല്ലാ മാസവും
ഇപ്പോഴും അത് വലിയൊരു കാര്യം തന്നെയാണ് ഇപ്പോൾ എല്ലാ മാസവും
8,760
വേഗത്തിൽ കരാർ ഒപ്പിടാനുള്ള കാരണവും ഇതു തന്നെയാണ്
വേഗത്തിൽ കരാർ ഒപ്പിടാനുള്ള കാരണവും ഇതുതന്നെയാണ്
8,761
കോവിഡ് കേരളം വിജയകരമായി തരണം ചെയതു
കോവിഡ് കേരളം വിജയകരമായി തരണം ചെയ്തു.
8,762
നമുക്ക് നമുക്ക് പിന്നീട്ഉപയോഗിക്കാനും സ്ഥലം
നമുക്ക് പഠിക്കാനും നമുക്ക് പിന്നീട് ഉപയോഗിക്കാനും പറ്റുന്ന സ്ഥലം
8,763
അറ്റ്ലന്റിക്കിന്റെ പൂർവ്വതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു
അറ്റ്‌ലാന്റിക്ക്കിന്റെ പൂർവതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു
8,764
ഡിജിറ്റൽ പണമിടപാടുകളും ദൃശ്യശ്രവ്യ മാധ്യമങ്ങളിലെ പരിപാടികളും തടസ്സം കൂടാതെ ജനങ്ങൾക്ക് ലഭ്യമാക്കുന്നവരോട് തനിക്ക് കടപ്പാടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡിജിറ്റൽ പണമിടപാടുകളും ദൃശ്യശ്രവ്യമാധ്യമങ്ങളിലെ പരിപാടികളും തടസ്സം കൂടാതെ ജനങ്ങൾക്ക് ലഭ്യമാക്കുന്നവരോട് തനിക്ക് കടപ്പാടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
8,765
അടുപ്പിച്ച് രണ്ടു തവണഅദ്ദേഹം ഇനതയൻകോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
8,766
മ എന്റെ പ്രോബ്ലം വച്ച സാധാരണ നമ്മളരു വർക്ക് ലോഗിക്ക
സാധാരണ നമ്മളൊരു വൃക്കരോഗിക്ക്
8,767
ബുഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ജോർജ്ജ് ബുഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
8,768
കേരളത്തിൽ വൻപിച്ച സ്വാധീനം ലഭിച്ചത് ഈ മതങ്ങളുടെ സ്വാധീനം നിമിത്തമാണ്
ആയുർവേദത്തിന് കേരളത്തിൽ വമ്പിച്ച സ്വാധീനം ലഭിച്ചത് ഈ മതങ്ങളുടെ സ്വാധീനം നിമിത്തമാണ്
8,769
ആദ്യ സീസണിൽ തന്നെ ബാർസലോണ ല ലീഗ കപ്പ് നേടി
അദ്ദേഹത്തിന്റെ ആദ്യ സീസണിൽ തന്നെ ബാർസലോണ ലാ ലിഗ കപ്പ് നേടി
8,770
വ ഇന്ത്യയുടെ സുവർണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
8,771
ഉത്തരവാദിത്തം കൂടിയാണ് അംസബ്ക ജിമ്മേദാരിെ
ഉത്തരവാദിത്തം കൂടിയാണ്
8,772
അതിനെ അടിസ്ഥാനപ്പെടുത്തികൊണ്ട് ചോദിക്കും
8,773
എണ്ണൂറ് അടി കഴിയുമ്പോള
എന്നൂര് അടി കഴിയുമ്പോൾ
8,774
അപ്പോൾ ശരി
അപ്പോൾ ശരി
8,775
കൂടുതൽ പാണ്ഡിത്യം നേടാനുള്ള അവസരവും
അതുവഴി കൂടുതൽ പാണ്ഡിത്യം നേടാനുള്ള അവസരവും
8,776
സ്വയമില്ലായ്മ ചെയ്യാൻ ശ്രമിച്ചക്കാം ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഇനി ഈ മദ്യ അടിമത്വത്തിന്റെ അഞ്ചാമത്തെ ലക്ഷണം മറ്റൊരു കാര്യവും അവർക്ക് സന്തോഷം തരുന്നില്ല
സ്വയം ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചേക്കാം ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വരാം ഇനി ഈ മദ്യ അടിമത്തത്തിൻറെ അഞ്ചാമത്തെ ലക്ഷണം മറ്റൊരു കാര്യവും ഇവർക്ക് സന്തോഷം തരുന്നില്ല
8,777
അക്കാലത്ത് മധുര ഒരു വലിയ കലാകേന്ദ്രമായിരുന്നു
അക്കാലത്ത് മഥുര ഒരു വലിയ കലാകേന്ദ്രമായിരുന്നു.
8,778
ം എങ്ങനെ ജയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹ കോോടതിക്കാർപോലും കൌതുകം കാട്ടി
അദ്ദേഹം എങ്ങനെ ജെയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹക്കോടതിക്കാർ പോലും കൗതുകം കാട്ടി
8,779
ഇത് ശരിക്ക പറഞ്ഞാൽ നമ്മുടെ ഇന്നത്തെ അതീവമായിട്ടുള്ള പ്രതിരോധവുമായിട്ട് ബന്ധമുള്ളതല്ല
ഇത് ശെരിക്കു പറഞ്ഞാൽ നമ്മുടെ ഇന്നത്തെ ആക്ടീവ് ആയിട്ടുള്ള പ്രതിരോധവുമായിട്ടുള്ള ബന്ധമുള്ളത് അല്ല
8,780
സമൂഹം പെട്ടെന്ന് ക്ഷണികമായ കാടത്തത്തിൻ്റെ ഒരു സ്ഥിതി വിശേഷത്തിലേക്ക് സ്വയം പുറകോട്ട് പിടിച്ചു തള്ളപ്പെട്ടതായി കാണുന്നു
സമൂഹം പെട്ടെന്ന് ക്ഷണികമായ കാടത്തത്തിന്റെ ഒരു സ്ഥിതി വിശേഷത്തിലേയ്ക്ക് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു.
8,781
വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രക്ഷ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു
വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകും തദ്ദേശസ്ഥാപനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് പണം അനുവദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു
8,782
പ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു
അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻ‍വാങ്ങിയിരുന്നു
8,783
അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്നു തിന്ന് കർഷകരെ സഹായിക്കുന്നു
അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു
8,784
ഇതോടെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിക്കുന്നു
ഇതോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ അവസാനിക്കുന്നു
8,785
പോലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
അതു പോലെ യു.ബി. സിറ്റിയും ബാംഗ്ലൂരിലാണ്‌.
8,786
അതിനു നിങ്ങൾ തമോഗർത്തം കിടക്കേണ്ടതുണ്ട്
അതിനു നിങ്ങള് തമോഗര്ത്തം കടക്കേണ്ടതുണ്ട്
8,787
ഒരു വലതുപക്ഷ സമീപനത്തിൽ നിന്ന് കൊണ്ട് തള്ളിക്കളയുകയാണ് ഇവർ ചെയ്യുന്നത് എന്ന യാഥാർത്ഥ്യം പലരും കാണാതെ പോകുന്നു എന്നത് ദുഃഖകരമാണ്
ഒരു വലതുപക്ഷസമീപനത്തിൽ നിന്നു കൊണ്ട് തള്ളിക്കളയുകയാണ് ഇവർ ചെയ്യുന്നത് എന്ന യാഥാർഥ്യം പലരും കാണാതെ പോകുന്നു എന്നത് ദുഃഖകരമാണ്.
8,788
ഏറ്റവും ആവശ്യമുള്ള ഒരു വസ്തു ഏതെന്ന് ചദച്ചാൽ കുളഷറോളാണ് ഞാൻ പറയും കാരണം ബ്രെയിനിലെ ഏറ്റവും കൂടുതൽ കുളഷറോളാണ് എബൌട്ട് ഫോർട്ടീൻ പെർസെന്റ് കുളഷോൾ
ഏറ്റവും ആവശ്യമുള്ള ഒരു വസ്തു എതെന്നു ചോദിച്ചാൽ കൊളെസ്ട്രോൾ ആണെന്ന് ഞാൻ പറയും കാരണം ബ്രൈനിൽ ഏറ്റവും കൂടുതൽ കൊളെസ്ട്രോൾ ആണ് ഫോർട്ടിന് പെർസെന്റ് കൊളെസ്ട്രോൾ
8,789
കാൻഡ് വീ വുഡ് നാച്ചറലി എക്സ്പെക്ട് മലയാളീസ് ടു കം ഫോർവേഡ്
ആൻഡ് വി വുഡ് നാച്ചുറലി എക്സ്പെക്ട് മലയാളീസ് ടു കം ഫോർവേഡ്
8,790
രണ്ട് ഔദ്യോഗിക നാമങ്ങൾ സ്വീകരിച്ച് ആദ്യ പാപ്പ
രണ്ട് ഔദ്യോഗിക നാമങ്ങൾ സ്വീകരിച്ച ആദ്യ പാപ്പ
8,791
നല്ല വാർത്തയും മോശം വാർത്തയുമുണ്ട്
നല്ല വാര്ത്തയും മോശം വാര്ത്തയുമുണ്ട്
8,792
ഒരുപാട് ഒരുപാട് പുതിയ തലമുറയിലേക്ക് ആൾക്കാർ വരുന്നത്
ഒരുപാട് ഒരുപാട് പുതിയ തലമുറയിലേക്ക് ആൾക്കാർ വരുന്നുണ്ട്
8,793
വഴിയിലേക്ക് ചെറുതായി ഇടത്തിരിയുക
വഴിയിലേക്ക് ചെറുതായി ഇടത് തിരിയുക
8,794
നാം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഒന്ന് പറയാം സാർ
നാം സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചു ഒന്ന് പറയാമോ സർ
8,795
പ്രധാന കൃഷി റബ്ബറാണ്
ഇവിടത്തെ പ്രധാന കൃഷി റബ്ബര്‍ ആണ്
8,796
നമ്മുടെ അക്കീൂസിന് അറസ്റ്റ്ന്ന് പറയല്ല അറസ്റ്റ് ഇവിടെയൊക്കെ അറസ്റ്റ് ചെയ്യന്ന് എന്തെങ്കിലും എഫ്ആർ ഉണ്ടായ അറസ്റ്റ് ചെയ്യാൻ പറയും ഇപ്പൊ ശബരിമല കേസിൽ അറസ്റ്റ് ചെയ്യാൻ വേണ്ടി എന്താണ് ഈ അറസ്റ്റ് എന്ന് പറയുന്നത് ഇവിടെ ആവശ്യമില്ല അറസ്റ്റ് നിയമപ്രകാരം അറസ്റ്റിന് ആവശ്യമില്ല
നമ്മുടെ അക്ക്യൂസ്ഡ് അറസ്റ്റ് എന്ന് പറയില്ലേ അറസ്റ്റ് ഇവിടെയൊക്കെ എന്തെങ്കിലും എഫ് ഐ ആർ ഉണ്ടായാൽ അറസ്റ്റ് ചെയ്യാൻ പറയും ഇപ്പോൾ ശബരിമല കേസിൽ അറസ്റ്റ് ചെയ്യാൻ വേണ്ടി എന്താണ് അറസ്റ്റ് പറയുന്നത് ഒരു ആവശ്യവും ഇല്ല നിയമപ്രകാരം അറസ്റ്റ് ആവശ്യം ഇല്ല
8,797
ഇതിനുള്ള ഫീസ് വിദേശകാര്യ മന്ത്രാലയം ഒഴിവാക്കി
ഇതിനുള്ള ഫീസ് വിദേശകാര്യമന്ത്രാലയം ഒഴിവാക്കി
8,798
നമ്മുടെ ഒബ്സർവേഷൻ സ്കില്ല എന്ന് പറയുമ്പോൾ നമുക്ക് എല്ലാർക്കും പോലീസ്ുകാർക്ക് മാത്രമല്ല എല്ലാവർക്കും ആവശ്യമാണ് കൊച്ചുകട്ടികൾക്ക് ആവശ്യമാണ് ഒബ്സർവേഷൻ സ്കില്ല്
നമ്മുടെ ഒബ്സെർവഷൻ സ്കിൽസ് എന്ന് പറയുമ്പോൾ നമ്മുക്ക് എല്ലാവര്ക്കും പോലീസ് കാർക്കും മാത്രമല്ല കൊച്ചു കുട്ടികൾക്ക് ആവശ്യമാണ് ഒബ്സെർവഷൻ സ്കിൽസ്
8,799
സഭ്യ അത് പറ്റില്ല നായക രണ്ടു പ്രാവശ്യം വിവാഹം കഴിക്കാൻ പാടില്ല
തമ്പി അതു പറ്റില്ല നായിക രണ്ടു പ്രാവശ്യം വിവാഹം കേഴിക്കാൻ പാടില്ല
8,800
ഫണ്ടമെന്റൽ റൈറ്റ്സ് ഉൾപ്പെടെയുള്ളവരെ അതിനകത്ത് അമന്റ് ചെയ്യാനുള്ള അധികാരത്തിന് വേണ്ടി അപ്പോ ഈ ഗോലക്നാഥിന്റെ കേസിനകത്ത്
ഫണ്ടമെന്റൽ റൈറ്റ്സ് ഉൾപ്പെടെയുള്ളവർ അതിനകത്തു അമെൻഡ് ചെയ്യാനുള്ള അധികാരത്തിന് വേണ്ടി അപ്പോൾ ഈ ഗോലക്നാഥ് കേസ്