Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
9,001
ശ്വാസകോശത്തെ ബാധിക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് ശ്വാസം മുട്ടലിലോട്ട് പോകും
ശ്വാസകോശത്തെ ബാധിക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് ശ്വാസംമുട്ടല്ലോട്ട് പോകും
9,002
രോഗകാരണങ്ങളെക്കുറിച്ചും ചികിത്സാ വിധികളെക്കുറിച്ച ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ നമ്മോടൊപ്പം അതിഥിയായി ഡോക് ജി മോഹൻറോയ്
രോഗ കാരണങ്ങളെ കുറിച്ചും ചികിത്സാവിധികളെ കുറിച്ചും ഒക്കെയാണ് ഈ വിഷയത്തെ കുറിച്ച സംസാരിക്കുവാൻ ഇന്ന് നമ്മോടൊപ്പം അതിഥിയായി ഡോക്ടർ ജി മോഹൻറോയ്
9,003
കാരണം നിങ്ങൾക്ക് പ്രയാസകരമായ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട് പ്രത്യേകിച്ചും
കാരണം നിങ്ങൾക്ക് പ്രയാസകരമായ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട് പ്രത്യേകിച്ചും
9,004
അങ്ങനെ ഞ അങ്ങനെയ ഉള്ളൂ അപ്പ ഇന്നലെ എന്നെ
അങ്ങനെ ഞാൻ പറഞ്ഞു അത് അങ്ങനെയുള്ളൂ അപ്പോൾ ഇന്നലെയും എന്നെ
9,005
ആഗോളതലത്തിൽ ദരിദ്രരാജ്യങ്ങൾക്കായി ബദൽ സാമ്പത്തിക പരിഷ്കരണ നിർദേശങ്ങൾ നൽകിയും ചാവസ് ശ്രദ്ധ നേടി
ആഗോളതലത്തിൽ ദരിദ്ര രാജ്യങ്ങൾക്കായി ബദൽ സാമ്പത്തിക പരിഷ്കരണ നിർദ്ദേശങ്ങൾ നൽകിയും ചാവെസ് ശ്രദ്ധ നേടി
9,006
ോ ബ്ലെസി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്
ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്
9,007
യു എ കളർ ഇപ്പോ നമ്മുടെ കാർട്ടൂണിസ്റ്റ്
യു എ ഖാദർ ഇപ്പൊ നമ്മുടെ കാർട്ടൂണിസ്ററ്
9,008
ആ ഒരു ഇൻസ്ട്രുമെന്റലായിട്ട് നമ്മുടെ പ്രധാനമന്ത്രി
ഒരു ഇൻസ്റ്റുമെന്റൽ ആയിട്ട് നമ്മുടെ പ്രധാനമന്ത്രി
9,009
അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബർട്ട് എഡ്വേർഡ്സ് എഴുതിത്തുടങ്ങിയതാണ്
അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ്
9,010
ഗ്ലോബൽ ലോകത്തിൽ സ്വയം പര്യാപ്തതയുടെ നിർവചനം തന്നെ
ഗ്ലോബൽ ലോകത്തിൽ സ്വയംപര്യാപ്തതയുടെ നിർവചനം തന്നെ
9,011
അസുഖങ്ങൾക്കാണ് നമ്മൾ പ്രതിരോധ വാക്സിൻ കൊടുക്കുന്നത് ഉദാഹരണമായിട്ട് ക്ഷയരോഗം അല്ലെങ്കിൽ വില്ലൻ ജൊമ
അസുഖങ്ങൾക്കാണ് നമ്മൾ പ്രതിരോധ വാക്സിൻ കൊടുക്കുന്നു ഉദാഹരണമായിട്ട് ക്ഷയരോഖം അല്ലെങ്കിൽ വില്ലൻ ചുമ
9,012
ശീവേലി കഴിഞ്ഞാലുടനെ താംബൂലനൈദ്യം ആരംഭിക്കുകയായി
അത്താഴ ശീവേലി കഴിഞ്ഞാലുടനെ താംബൂലനേദ്യം ആരംഭിക്കുകയായി
9,013
അപ്പ അതുകൊണ്ടാണ് ഇതിപ്പോ വഴുതക്കാടുള്ള ആ
അപ്പൊ അതുകൊണ്ടാണ് ഇതിപ്പോ വഴുതക്കാടുള്ള
9,014
ലഭിച്ചാൽ പെണ്ണ് അവളുടെ തോൾമിക്കാരോടൊപ്പം കാട്ടിൽ കയറി ഒളിച്ചിരിക്കും
അനുവാദം ലഭിച്ചാൽ പെണ്ണ് അവളുടെ തോൾമിക്കാരോടൊപ്പം കാട്ടിൽകയറി ഒളിച്ചിരിക്കും
9,015
നിങ്ങൾക്ക് വേറെ എവിടെയെങ്കിലും വേണമെങ്കിൽ
നിങ്ങൾക്ക് വേറെയെവിടെയെങ്കിലും വേണെമെങ്കിൽ
9,016
ഇപ്പൊ കച്ചേരികളിലൊക്കെ പോവുമ്പോ റിക്വസ്റ്റ് വരാറുണ്ടോ ഇന്ന രാഗത്തില് അല്ലെങ്കിൽ ഇന്ന പാട്ട്ക്കെൾക്കണംൊക്കെറ
ഇപ്പോൾ കച്ചേരികളിലൊക്കെ പോകുമ്പോൾ റിക്വസ്റ്റ് വരാറുണ്ടോ ഇന്ന രാഗത്തിലെയോ അല്ലെങ്കിൽ ഇന്ന പാട്ട് കേൾക്കണമെന്നൊക്കെ
9,017
മഹാനായ അശോകൻ ഈ രാജവംശത്തിന്റെ ഭാഗമായി
മഹാനായ അശോകന്‍ ഈ രാജവംശത്തിന്റെ ഭാഗമായി
9,018
ദൈവത്തെ മറന്നൊന്നും ചെയ്യരുത് എന്നതാണ് ബെയസ്റ്റ് പാഠം അതാണ് അടിസ്ഥാനം
ദൈവത്തെ മറന്ന് ഒന്നും ചെയ്യരുത് എന്നതാണ് ബൈസ് പാഠം അതാണ് അടിസ്ഥാനം
9,019
തീരപ്രദേശങ്ങളിൽ കടലോരങ്ങളിൽ
തീരപ്രദേശങ്ങളിൽ കടലോരങ്ങളിൽ
9,020
കഷ്ടപ്പെട്ട് പണിക്കു പോകാൻ പോലും പറ്റാത്ത സാഹചര്യംാണ് നിലവിലുള്ളത്
കഷ്ടപ്പെട്ട് പണിക്കു പോകാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്
9,021
കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം
അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം
9,022
ദിവസവും ആയിരത്തിലധികം തുണികൊണ്ടുള്ള മാസ്കുകളാണ് ഇവിടെ നിർമ്മിക്കുന്നത്
ദിവസവും ആയിരത്തിലധികം തുണി കൊണ്ടുള്ള മാസ്കുകൾ ആണ് ഇവിടെ നിർമ്മിക്കുന്നത്
9,023
ഒരു സിനിമ കഴിഞ്ഞ് പോകറകുമ്പോൾ ചേറാൻ ചോദിക്കും ഇത്തവണ
ഒരു സിനിമ കഴിഞ്ഞ് പോകാറാമ്പോൾ ജയറാം ചോദിക്കും ഇത്തവണ
9,024
നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ടു തരത്തിലുണ്ട്
അഭിനയഹസ്തം നൃത്തഹസ്തം എന്നിങ്ങനെ മുദ്രകൾ രണ്ട് തരത്തിലുണ്ട്
9,025
ഇടതു ഭാഗത്തു കൂടി പുറത്തു പോകുക
ഇടത് ഭാഗത്തുകൂടി പുറത്തുപോകുക
9,026
അദ്ദേഹത്തിനായി ഞാൻ ഇൻട്രോഗേഷൻമെന്റ് ആവശ്യപ്പെട്ടു അദ്ദേഹം പറഞ്ഞു നർ
അദ്ദേഹത്തിന് ഞാന് ഇൻട്രൊഡക്ഷനുവേണ്ടി ആവശ്യപ്പെട്ടു അദ്ദേഹം പറഞ്ഞു നായർ
9,027
കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ആസാം അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം
കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് അസാപ് അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം
9,028
കെ ബിായിട്ട് പ്രവർത്തിച്ചു കഴിഞ്ഞാൽ കൂടുതൽ വൈദ്യുതി എടന്ന് ഉല്പാദിപ്പിക്കാൻ പറ്റുമെന്നാണ്
കെഎസ്ഇബി ഇതിനായിട്ട് പ്രവർത്തിച്ചുക്കഴിഞ്ഞാൽ കൂടുതൽ വൈദ്യുതി ഇവിടുന്ന് ഉത്പാദിപ്പിക്കാൻ പറ്റുമെന്നാണ്
9,029
ഇടുത്തേക്ക് തിരിയുക
ഇടത്തേക്ക് തിരിയുക
9,030
ഈ നോ യോ സ്റ്റാറ്റസ് പറയുമ്പോൾ എല്ലാ വ്യക്തികളും എച്ച് ഐവി സ്റ്റാറ്റസ് നോക്കണമെന്ന് നമ്മൾ നിർബന്ധിക്കുന്നില്ല എച്ച്ഐവി ആർക്കൊക്കെ വരാൻ സാധ്യതയുണ്ട്
ഈ നോ യുർ സ്റ്റാറ്റസ് പറയുമ്പോൾ എല്ലാ വ്യക്തികളും പോയിട്ട് എച്ഐവി സ്റ്റാറ്റസ് നോക്കനാമെന്നു നമ്മൾ നിർബന്ധിക്കുന്നില്ല എച്ഐവി ആർക്കൊക്കെ വരാൻ സാധ്യതയുണ്ട്
9,031
കുട്ടികൾക്കെല്ലാം മുതിർന്നവർക്കും കുട്ടികൾക്കുമല്ലാം പങ്കെടുക്കാവുന്ന വിധത്തിലുള്ള നാടകങ്ങളാണ് അത് അപ്പോ അത് തീർച്ചയായിട്ടും വായന പോലെ തന്നെ ഒരു ദൃശ്യാത്മക ഭംഗി കൂടി നൽകിക്കൊണ്ട് ഈ ശങ്കരപ്പിള്ളിയുടെ നാടകങ്ങൾ
കുട്ടികൾക്കെല്ലാം മുതിർന്നവർക്കും കുട്ടികൾക്കെല്ലാം പങ്കെടുക്കാവുന്ന വിധത്തിലുള്ള നാടകങ്ങളാണ് അത് അപ്പോൾ അത് തീർച്ചയായിട്ടും വായനപോലെ തന്നെ ഓർ ദൃശ്യാത്മക ഭംഗി കൂടി നൽകിക്കൊണ്ട് ഈ ശങ്കരപ്പിള്ളയുടെ നാടകങ്ങൾ
9,032
ലോക്ഡൌണിൽ കേന്ദ്ര ഗവൺമെന്റ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ലോക്കഡണിൽ കേന്ദ്ര ഗവൺമെൻറ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
9,033
അതുകൊണ്ട് ചിലപ്പോൾ ദോഷവും ഇന്റർന്്യൂ മെയിംസും ഒക്കെ ഉണ്ടാവാം
അതുകൊണ്ട് ചിലപ്പോൾ ദോഷവും ഇൻകോൺവീനിയൻസും ഒക്കെ ഉണ്ടാവാം
9,034
ഇന്ത്യയുടെ ജനാധിപത്യ സംസ്കാരം അതിനെ നിലനിർത്താൻ വേണ്ടിട്ട ത്യാഗം ഭരിച്ചവരെ
ഇന്ത്യയുടെ ജനാധിപത്യ സംസ്കാരം അതിനെ നിലനിർത്താൻ വേണ്ടിയിട്ട് ത്യാഗം സഹിച്ചവരെ
9,035
പരിഹാരം കാണാൻ പറ്റാത്തരവസ്ഥ ലോകത്തിൽ വന്ന്
പരിഹാരം കാണാൻ പറ്റാത്ത ഒരു അവസ്ഥ ലോകത്തിൽ വന്നു
9,036
ഇടതു തിരിയുക
ഇടത് തിരിയുക
9,037
വരവും മറ്റുമൊക്കെ നിയന്ത്രിച്ചുകൊണ്ടുള്ള കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഉത്തരവ് ഇന്നലെ ഇറക്കുകയും ചെയ്തിട്ടുണ്ട് അതുകൊണ്ട് ഇനി ഈ തരത്തിലുള്ള ഏതെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ
വരവും മറ്റും ഒക്കെ നിയന്ത്രിച്ചു കൊണ്ടുള്ള കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഉത്തരവ് ഇന്നലെ ഇറക്കുകയും ചെയ്തിട്ടുണ്ട് അതുകൊണ്ട് ഇനി ഈ തരത്തിലുള്ള ഏതെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ
9,038
ഗൃപയുടെ പോക്കറ്റിൽ അല്പം പൊങ്ങി നിൽക്കുന്ന പാസ്
ഗ്രിബേയുടെ പോക്കറ്റിൽ അല്പം പൊങ്ങിനിൽക്കുന്ന പാസ്
9,039
അണഡം എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൌതികാവശിഷ്ടം അടക്കം ചെയ്ത പേടകം സ്ഥാപിച്ചിരുന്നു
അണ്ഡം എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം സ്ഥാപിച്ചിരുന്നു
9,040
അടുത്ത ആഴ്ച അറസ്റ്റ് ചെയ എന്ന് പറയാറുണ്ട് അങ്ക ഉടനെ അറസ്റ്റ് ചെയ്യെന്ന് പറയാറുണ്ട്
അടുത്ത ആഴ്ച അറസ്റ്റ് ചെയ്യും എന്ന് പറയാറുണ്ട് അല്ലങ്കിൽ ഉടനെ അറസ്റ്റ് ചെയ്ത് കാണാറുണ്ട്
9,041
പ്രിയപ്പെട്ടവ എന്നൊരു സിനിമയിൽ പ്രധാനപ്പെട്ട റോഡ് അഭിനീുതി വേഷ
പ്രിയപ്പെട്ടവർ എന്നൊരു സിനിമയിൽ പ്രധാനപ്പെട്ട റോൾ അഭിനയിക്കുന്നുണ്ട്
9,042
കേരളത്തിലെ ജനമ നമ്മക്ക് എഴുപത്തിേഴ് തെരഞ്ഞെടുപ്പില്
കേരളത്തിലെ ജനങ്ങൾ എഴുപത്തിയേഴിലെ തിരഞ്ഞെടുപ്പിലും
9,043
പക്ഷേ നിർഭാഗ്യവശാൽ കുട്ടികൾ ചീത്ത കാര്യത്തിന് വേണ്ടി അത് ഉപയോഗിക്കുന്നു അങ്ങനെ ഫോണിലൂടെ
പക്ഷേ നിർഭാഗ്യവശാൽ കുട്ടികൾ ചീത്ത കാര്യത്തിനുവേണ്ടി അത് ഉപയോഗിക്കുന്നു അങ്ങനെ ഫോണിലൂടെ
9,044
അവരുടെ പാഷൻ മറ്റൊരളിനെ സംബന്ധിച്ചത്തോളം കാണുന്നേയില്ല
അവരുടെ പാഷൻ മറ്റെയാളിനെ സംബന്ധിച്ചോളം കാണുന്നേയില്ല
9,045
രണ്ട്ു സൈഡും ചെയ്യണം പിന്നെ രണ്ട് ഈ വിരലുകളുടെ ഇടയിൽ വാഷ് ചെയ്യാം
രണ്ടു സൈഡും ചെയ്യണം പിന്നെ രണ്ട് ഈ വിരലുകളുടെ ഇടയിൽ വാഷ് ചെയ്യാം
9,046
ആ ശരി അപ്പോൾ ചോദ്യം ചോദിച്ചോളൂ നമുക്കിവിടെ മാാഷുണ്ട്
ആ ശെരി അപ്പോൾ ചോദ്യം ചോദിച്ചോളു നമുക്കിവിടെ മാഷുണ്ട്
9,047
അവരുടെ കലാദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്
അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്
9,048
ഇപ്പം ഉത്തമം പറഞ്ഞപലെ ഈ പ്രേഷൻ പറഞ്ഞപോലെ
ഇപ്പോൾ ഉത്തമൻ പറഞ്ഞപോലെ ഈ പ്രേക്ഷകൻ പറഞ്ഞപോലെ
9,049
അതുകൊണ്ട് സത്യത്തിൽ ജനപ്രതിനിധികളൊക്കെയായിട്ട് ആലോചിച്ച് അത്തരം ചർച്ചകളുടെും
അതുകൊണ്ട് സത്യത്തിൽ ജനപ്രതിനിധികൾ ഒക്കെ ആയിട്ട് ആലോചിച് അത്തരം ചർച്ചകളുടെ
9,050
കൂടുതൽ വിവരങ്ങൾ ഈ താളിൽ നിന്ന് ലഭിക്കും
കൂടുതല്‍ വിവരങ്ങള്‍ ഈ താളില്‍ നിന്നു ലഭിക്കും
9,051
ഓടിയ എത്തുവാനായിട്ട് ഇനി ദൂരം കുറച്ച് ആയുസിന്റെ
ഓടി എത്തുവാനായിട്ട് ഇനി ദൂരം കുറച്ച് ആയുസ്സിന്റെ
9,052
സാൽ അതുപോലെ തന്നെ ചികിത്സാ സമയത്ത് ഭക്ഷണ കാര്യത്തിൽ രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് പറയാൻിച്ചു
സർ അതുപോലെതന്നെ ചികിത്സാസമയത് ഭക്ഷണ കാര്യത്തിൽ രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചൊന്നു പറയാമോ സർ
9,053
മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്
മലമുകളില്‍ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉണ്ട്
9,054
ആധുനിക കാലത്ത് സുരക്ഷാ ക്യാമറകൾ വലിയ തന്നെ അനുസ്മരിപ്പിച്ചേക്കാം
ആധുനികകാലത്തെ സുരക്ഷാ ക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം
9,055
മുണ്ടിൻ്റെ മടക്കിക്കുത്ത് അഴിച്ചെടുുകാനും തൊഴാനും
മുണ്ടിന്റെ മടക്കികുത്ത് അഴിച്ചിടുവാനും തൊഴാനും
9,056
അത് ഞായറാഴ്ചയാണ് എനിക്ക് രണ്ട വീടുണ്ട് ഒന്നെന്റെ സ്വന്ത വീടുുണ്ട് പിന്നെ ഭുവനേശ്വറിലും
അത് ഞായറാഴ്ചയാണ് എനിക്ക് രണ്ടു വീടുണ്ട് ഒന്ന് എൻറെ സ്വന്തം വീടുണ്ട് പിന്നെ ഭവനേശ്വറിലും
9,057
ഞങ്ങളുടെടീമന്ന് പറയുന്നത് ആലപ്പുഴയിലെ
ഞങ്ങടെ ടീം എന്ന് പറയുന്നത് ആലപ്പുഴയിലെ
9,058
എന്നാൽ സാങ്കേതിക കാരണങ്ങളാൽ സാമൂഹിക അകലം പാലിക്കാൻ സൈനികർക്ക് കഴിഞ്ഞില്ലെന്ന് വരാം
എന്നാൽ സാങ്കേതികകാരണങ്ങളാൽ സാമൂഹിക അകലം പാലിക്കാൻ സൈനികർക്ക് കഴിഞ്ഞില്ലെന്നു വരാം
9,059
നാംിന്ന് സാമൂഹ്യപാഠത്തിൽ സംസാരിക്കുന്നതും ഗർഭകാല സുരക്ഷയെക്കുറിച്ചും ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളക്കുറിച്ച ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഇ നമ്മോടൊപ്പംായി
നാമിന്ന് സാമൂഹ്യ പാഠത്തിൽ സംസാരിക്കുന്നതും ഗർഭകാല സുരക്ഷയെക്കുറിച്ച് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഒക്കെയാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ ഇന്ന് നമ്മോടൊപ്പം അതിഥിയായി
9,060
ഇതിനന്െ നമുക്ക് വെള്ളയാക്കാൻ ശ്രമിക്കുക അതി ഡെന്റൽ ഡോക്ടറെ സമീപിച്ചു കഴിഞ്ഞാൽ അത് സാധ്യമാണ്
ഇതിനെ നമുക്ക് വെള്ളയാക്കാൻ ശ്രമിക്കുക അതിന് ദന്ത ഡോക്ടറെ സമീപിച്ചുകഴിഞ്ഞാൽ അത് സാധ്യമാകും
9,061
പക്ഷേ അവിടെയൊക്കെ ഇത് വൈദ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായി
പക്ഷെ അവിടെയൊക്കെ ഇത് വൈദ്യശാസ്ത്ര പഠനത്തിൻറെ ഭാഗമായി
9,062
മുറുവർർഷത്തെ മനുഷ്യർക്ക് അതോടൊപ്പം സാമൂഹ്യമായ മാറ്റങ്ങളുടെ കഥ ഇന്ത്യൻ സ്വാതന്ത്ര്യ സമരം
നൂറു വർഷത്തെ മനുഷ്യരുടെ അതോടൊപ്പം സാമൂഹ്യമായ മാറ്റങ്ങളുടെ കഥ ഇന്ത്യൻ സ്വാതന്ത്രസമരം
9,063
അതിൽ പലതും ഇന്നും പ്രവർത്തനനരിതമാണ്
അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ്
9,064
നമുക്ക അറിഞ്ഞോടോ അവർക്ക എന്തെങ്കിലും അസുഖം ഉണ്ടോ ഇല്ലയോ എന്നുള്ളത് നമുക്ക് ക്ലോസ് ആയിട്ട് അറിയാനുള്ളവരാണെങ്കിൽ തീർച്ചയായിട്ടും നമ്മൾ ഐസോലേറ്റഡ് ആക്കും
നമ്മുക്ക് അറിഞ്ഞൂടാ അവർക്ക് എന്തെങ്കിലും അസുഗം ഉണ്ടോ ഇല്ലയോ എന്നുള്ളത് നമുക്ക് ക്ലോസ് ആയിട്ട് അറിയാവുന്നുള്ളവർ ആണെങ്കിൽ തീർച്ചയായിട്ടും നമ്മൾ ഐസൊലേറ്റഡ് ആക്കും
9,065
വ്യാഖ്യാനത്തെയും പ്രാധാന്യത്തെയും കുറിച്ച് ഭിന്ന അഭിപ്രായങ്ങളുണ്ട്
അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്
9,066
ടർക്കി സ്വിറ്റ്സർലാന്റ് ബ്രസീൽ പോർച്ചുഗൽ ഇന്തോനേഷ്യ അൾജീരിയ എന്നിവിടങ്ങളിൽ മരണസംഖ്യ ഉയരുകയാണ്
ടർക്കി സ്വിറ്റ്സർലാൻഡ് ബ്രസീൽ പോർച്ചുഗൽ ഇന്തോനേഷ്യ അൾജീരിയ എന്നിവിടങ്ങളിൽ മരണസംഖ്യ ഉയരുകയാണ്
9,067
ഏഹ് തൊഴിൽുപരി ഉ മനുഷ്യരെ സഹായിക്കാനുള്ളരു
തൊഴിൽ എന്നതിന് ഉപരി മനുഷ്യരെ സഹായിക്കാനുള്ള ഒരു
9,068
കൊ അത് നീക്കം ചെയ്തിട്ടുണ്ട്
അതു കൊണ്ട് അത് നീക്കം ചെയ്തിട്ടുണ്ട്
9,069
സാഹിത്യത്തിന്റെ ഒത്തുമിക്ക മേഖലകളിലും സാറിന്റേതായ കയ്യൊപ്പ് പഠിപ്പിച്ചിട്ടുണ്ട്
സാഹിത്യത്തിൻറെ ഒട്ടുമിക്ക മേഖലകളിലും സർ സാറിന്റെതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്
9,070
അതിനു ശേഷം അതിനെമെരുക്കിയെടുക്കുന്നു
അതിനു ശേഷം അതിനെ മെരുക്കിയെടുക്കുന്നു
9,071
ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു
ആനിമൽ ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു
9,072
ഒരുമാതിരി മറ്റേ വർത്തമാനം പറയരുത്
ഒരുമാതിരി മറ്റേ വർത്തമാനം പറയരുത്
9,073
അതേപോലെ തന്നെ ഏതൊരു വൈറൽ രോഗത്തിനും
അതേപോലെ തന്നെ ഏതൊരു വയറിൽ രോഗത്തിനും
9,074
അതായിരുന്നു ജോർഡാന്റെ ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സര പരിചയം
അതായിരുന്നു ജോർഡാന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സരപരിചയം
9,075
അവ ശ്രമങ്ങൾ ഫലപ്രാപ്തിയിൽെത്തുന്നതിന് മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു
അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു
9,076
ഈ ഇസ്ലാം എനന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
ഈ ലേഖനം ഇസ്ലാം എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
9,077
അ തൊ അമ്മമ്മ്ക്ക് പോയി കുളിക്കണം എന്നെ തൊട്ട
കാലിൽ തൊട്ടാൽ അമ്മമ്മക്ക് പോയി കുളിക്കണം എന്നെ തൊട്ടാൽ
9,078
മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ്
ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ്
9,079
പലപ്പോഴും നമുക്ക് അറിയാവുന്ന ഒരു കേസ് നമുക്ക ഒരു ഹിസ്റ്ററി ഉണ്ടായിരിക്കും
പലപ്പോഴും നമുക്ക് അറിയാവുന്ന ഒരു കേസ് നമുക്ക് ഒരു ഹിസ്റ്ററി ഉണ്ടായിരിക്കും
9,080
അഭിപ്രായങ്ങൾ അറിയുകയൊക്കെ ചെയ്ത വലിയൊരു അനുഭവമായിരുന്നു ആ നാടകം നാടകകത്ത
അഭിപ്രായങ്ങൾ അറിയിക്കുകയൊക്കെ ചെയ്ത വലിയൊരു അനുഭവമായിരുന്നു ആ നാടകം
9,081
അപൂർവ്വമായി ലഭിക്കുന്ന മഴയിൽ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു
അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡില്‍ വെള്ളം കെട്ടിനിൽക്കുന്നു
9,082
അവർ ഇവിടെ ഒരു കോട്ട പണിഞ്ഞു
അവര്‍ ഇവിടെ ഒരു കോട്ട പണിഞ്ഞു
9,083
അത്തവണ ജർമ്മൻ മിഡ് ഫീൽഡറായ പേൺ ഷ്യൂസ്റ്ററുടെ നേതൃത്വത്തിൽ ല ലിഗ നേടി
അത്തവണ ജെർമൻ മിഡ്ഫീൽഡറായ ബേൺഡ് ഷൂസ്റ്ററുടെ നേതൃത്വത്തിൽ ലാ ലിഗാ നേടി
9,084
ഇതിൻറെയൊക്കെ സ്വാഭാവിക പരിണിതിയെന്ന നിലയിൽ സംഘപരിവാർ ബാബറി മസ്ജിദ് തകർത്ത തർപ്പണമാക്കിയപ്പോൾ
ഇതിന്റെയൊക്കെ സ്വാഭാവികപരിണിതിയെന്ന നിലയില് സംഘപരിവാര് ബാബ്റി മസ്ജിദ് തകര്ത്തു തരിപ്പണമാക്കിയപ്പോള്
9,085
പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാൻ ഇന്ത്യൻ സൈന്യം പ്രത്യേകം ശ്രദ്ധവച്ചിരുന്നു
അവർ പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാൻ ഇന്ത്യൻ സൈന്യം പ്രത്യേക ശ്രദ്ധ വച്ചിരുന്നു
9,086
ഈ ഈ പ്രവഴിക്കാവുന്ന ഘടകം
ഈ പ്രവചിക്കാവുന്ന കടകം
9,087
അന്തറാബിന്റെ ചോദ്യമാണ് ആയിക്കോട്ടെ
ഫിസിയോ തെറാപ്പിൻറെ ചോദ്യമാണ് ആയിക്കോട്ടെ
9,088
ചരിത്രമെന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത്
അത് ചരിത്രം എന്ന തലക്കെട്ടില്‍ അല്ലല്ലോ കൊടുത്തിരിക്കുന്നത്
9,089
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണംോഗ പ്രവർത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കാസർകോട് ആറു പേർക്കും കോഴിക്കോട് രണ്ട പേർക്കും കൂടി കോവിഡ് സ്ഥികരിച്ച രോഗം ബാധിച്ച് പതിനാല് പേരിൽ എട്ടു പേർ ദുബായിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും എത്തിയവരാണ്
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നൂറ്റിഅഞ്ചായി ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു കാസർഗോഡ് ആറുപേർക്കും കോഴിക്കോട് രണ്ട് പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു രോഗം ബാധിച പതിനാലുപേരിൽ എട്ടുപേർ ദുബായിൽനിന്നും ഒരാൾ ഖത്തറിൽനിന്നും എത്തിയവരാണ്
9,090
ഡെങ്കിപ്പനിുടെ ശരിക്കും മരുന്ന്െന്ന് പറയുന്നത് തന്നെ വെള്ളമാണ്
ഡെങ്കിപ്പനിക്ക് ശരിക്കും മരുന്നെന്നു പറയുന്നതുതന്നെ വെള്ളമാണ്
9,091
വസ് ചന്ദ്രുജ വിശദമായി തന്നെ സംസാരിക്കാം കേരളത്തിലെ ജനസംഖ്യയുടെ സവിശേഷതകളെക്കുറിച്ച് വിശദമായി സംസാരിക്കാം നമ്മുടെ പപേക്ഷകൻ ചെയ
ഇനിയും കുറയും രണ്ടായിരത്തി ഇരുപത്തിരണ്ട് വരെ
9,092
പറയാനുള്ള അവസരം ഉൾപ്പെടെ ഉറപ്പാക്കുന്നത് ഇത് ഒരു ഭാഗമാണ് അതായത് ഇത്തരം
പറയാനുള്ള അവസരം ഉൾപ്പെടെ ഉറപ്പാക്കുന്നത് ഇത് ഒരു ഭാഗമാണ് അതായത് ഇത്തരം
9,093
അഹിംസയിലൂടെയും സത്യത്തിലൂടെയും സഹനത്തിലൂടെയും സത്യാഗ്രഹത്തിലൂടെ
അഹിംസയിലൂടെയും സത്യത്തിലൂടെയും സഹനത്തിലൂടെയും സത്യാഗ്രഹത്തിലൂടെയും
9,094
കൊറോണയും വൃക്കരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്ന വിഷയത്തെക്കുറിച്ചിട്ട്
കൊറോണയും വൃക്ക രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്ന വിഷയത്തെക്കുറിചിട്ട്
9,095
രാജ്യത്തെ വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ പരിപാടി
രാജ്യത്തെ വിവിധ മേഖലകളിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിൻറെ ഭാഗമായാണ് ഇന്നത്തെ പരിപാടി
9,096
ഈ വ്യക്തിയുമായിട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അസുഖമുള്ള വ്യക്തി എന്നുള്ള ഫോർമിറ്റസ് അല്ലെങ്കിൽ തുപ്പലിന്റെ അംശങ്ങളെല്ലാം നമ്മുടെ മാസ്കിന്റെ മുൻവശത്ത് പറ്റാറുണ്ട്
ഈ വ്യക്തിയുമായിട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അസുഖമുള്ള വ്യക്തി എന്നുള്ള തുപ്പലിന്റെ അംശങ്ങളെല്ലാം നമ്മുടെ മാസ്കിന്റെ മുൻവശത്ത് പറ്റാറുണ്ട്
9,097
എന്നിട്ട് അത് ചെയ്ത ഉപഭോക്താവിൻറെ സംവാദം താളിൽ ഒരു സന്ദേശം നൽകുക
എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക
9,098
ഇടവന്ന ഒരു കഥാപാത്രമായി ആയിട്ടാണ് ചിത്രീകരിക്കുന്നത്
ഇട വന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രീകരിക്കുന്നത്
9,099
ഭൂമി നമ്മുടേതാണെന്നുള്ള ശക്തമായ പ്രേരണ മൂലം
ഭൂമി നമ്മുടേത് ആണെന്നുള്ള ശക്തമായ പ്രേരണ മൂലം
9,100
നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
കൃഷ്ണൻ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്