Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
8,901 | ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വിവിധ മതസാമൂഹിക സംഘടനകൾ എന്നിവയുടെ പ്രാതിനിധ്യം ഉറപ്പാക്കണം | ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വിവിധ മത സാമൂഹിക സംഘടനകൾ എന്നിവയുടെ പ്രാതിനിധ്യം ഉറപ്പാക്കണം |
8,902 | ഇങ്ങോട്ട് വാങ്ങുന്നു അതെല്ലാം നമ്മുടെ പുഴകളിലും | ഇങ്ങോട്ടു വാങ്ങുന്നു അതെല്ലാം നമ്മളുടെ പുഴകളിലും |
8,903 | അതിലേക്കുള്ള ഒരുപാട് ഊർജ്ജം തീർച്ചയായിും ഈ പത്മശ്രീ പുരസ്കാരം | അതിലേക്കുള്ള ഒരുപാട് ഊർജ്ജം തീർച്ചയായിട്ടും ഈ പത്മശ്രീ പുരസ്കാരം |
8,904 | ഇപ്പോഴും ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ലാത്ത വർഗീയതയെ കുറെക്കൂടി വലിയ തോതിൽ ബ്ജെ്പി ഉപയോഗിക്കുന്നു | ഇപ്പോഴും ഉപേക്ഷിക്കാന് തയ്യാറായിട്ടില്ലാത്ത വര്ഗീയതയെ കുറേക്കൂടി വലിയ തോതില് ബിജെപി ഉപയോഗിക്കുന്നു. |
8,905 | പിന്നീട് യൂറോപ്പിലും പ്രചാരം നേടി | ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി |
8,906 | കുറയ്ക്കാനും ഉള്ള രോഗത്തെ ചികിത്സച്ച്ു മാറ്റാനും പറ്റും അത് എൺപത് ശതമാനം അങ്ങനെ പറ്റും അപ്പോ അവിടെ പറ്റാതിരിക്കുകയാണെങ്കിൽ അവരെ | കുറക്കാനും ഉള്ള രോഗത്തെ ചികിൽസിച്ചു മാറ്റാനും പാട്ടും അത് എൺപത് ശതമാനം അങ്ങനെ പറ്റും അപ്പോൾ അവിടെ പറ്റാതിരിക്കുവാണെങ്കിൽ അവരെ |
8,907 | പകുതി മൈല | പകുതി മൈലിൽ |
8,908 | അവിടെന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കൈകാട് മരിച്ചിരുന്നു | അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു |
8,909 | അന്ത്യകർമ്മങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാവയ്ക്കെതിരെയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു | അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു |
8,910 | അപ്പ ബാക്കിയുള്ളവർക്കില്ല ഈ വിദ്യാഭ്യാസ അല്ലെങ്കിൽ വേണ്ട അറിവില്ലാത്തവരടുത്ത് ബോധവത്ക്കം നടത്താൻ എത്ര എളുപ്പമാണോ | അപ്പോൾ ബാക്കിയുള്ളവർക്ക് ഇല്ല ഈ വിദ്യാഭ്യാസ അല്ലെങ്കിൽ വേണ്ട അറിവില്ലാത്തവരുടെ അടുത്ത ബോധവൽക്കരണം നടത്താൻ അത്ര എളുപ്പമാണോ |
8,911 | വ ആനയെ പിന്നീട് മനുഷ്യൻ നാട്ടാനകളുടെ കൂടി സഹായത്താൽ കുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നു | ആനയെ പിന്നീട് മനുഷ്യൻ നാട്ടാനകളുടെ കൂടി സഹായത്താൽ കുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നു. |
8,912 | എന്നാൽ തനിക്കും തന്റെ കുടുംബത്തിനും വളരെ സമാധാനപൂർവ്വം ത പൂർണ്ണമായിട്ടുള്ള ജീവിതവും ജീവിക്കാൻ സാധിക്കണം | എന്നാൽ തനിക്കും തൻറെ കുടുംബത്തിനും വളരെ സമാധാനപൂർവം തന്നെ പൂർണമായിട്ടുള്ള ജീവിതം ജീവിക്കാൻ സാധിക്കണം |
8,913 | നമസ്കാരം ഞാൻ ശൈലജ ആ എവിടെന്നാണ് മാഡം വിളിക്കുന്നത് | നമസ്കാരം ഞാൻ ശൈലജ |
8,914 | അങ്ങനെ നിസ്സാരമായ ഏതാനും കാലത്തേക്ക് മാത്രം വിധിക്കപ്പെട്ട ആദ്യത്തെ | അങ്ങനെ നിസ്സാരമായി ഏതാനും കാലത്തേക്ക് മാത്രം വിധിക്കപ്പെട്ട ആദ്യത്തെ |
8,915 | ആ ന സൈബർ സൈബർ വിദഗ്ദ്ധനുണ്ട് മാഡം സംസാരിച്ചോളൂ | നമ്മുടെ സൈബർ വിദഗ്ധൻ ഉണ്ട് മാഡം സംസാരിച്ചോളു |
8,916 | സെൻട്രൽ ജയവിഷനുകളക്കെ അവിടെ ആളുകളെ പാർപ്പിക്കാൻ പറ്റാത്ത | സെൻട്രൽ ജയിലുകളൊക്ക നിറഞ്ഞു അവിടെ ആളുകളെ പാർപ്പിക്കാൻ പറ്റാത്ത |
8,917 | നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് | അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് |
8,918 | ഇ ആർ പ്രദമ്പരം അറസ്റ്റ് ചെയ്യപ്പെട്ടു അ എടുക്ക് പറയണ്ട വസ്സത നേരത്തെ | നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുക അതിൽ എടുത്തുപറയേണ്ട ഒരു വസ്തുത |
8,919 | ഞാൻ ഒന്നും വിഷമിക്കാറില്ല നമുക്ക് ചെയ്യാൻ പറ്റും അങ്ങനെ ടെൻഷൻ അടിക്കുക ഒന്നുംില്ല | ഞാൻ ഒന്നും വിഷമിക്കാറില്ല നമുക്ക് ചെയ്യാൻ പറ്റും അങ്ങനെ ടെൻഷൻ അടിക്കുകയൊന്നുമില്ല |
8,920 | അപ്പോഴാണ് ആവശക്തിയും യന്ത്രോപകരണങ്ങളും വ്യാവസായിക ഉൽപാദനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയത് | അപ്പോഴാണ് ആവിശക്തിയും യന്ത്രോപകരണങ്ങളും വ്യാവസായികോല്പാദനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയതു്. |
8,921 | നായികമാളടെ പുറകെ പാട്ടും പാടി നടക്കുകയും പക്ഷെ ചില സിനിമകൾഊർജ സിനിമകള ചെയ്തിട്ടുണ്ട് | നായികമാരുടെ പുറകെ പാട്ടും പാടി നടക്കുകയും ചില സിനിമകൾ അപൂർവം ചില സിനിമകളിൽ ഞാൻ ചെയ്തിട്ടുണ്ട് |
8,922 | സർഗാത്മകതയുടെ നവീനമായ കാഴ്ചകൾ ആകാശക്കാഴ്ചകൾ പുസ്തകങ്ങൾ വായന നമുക്ക് സമ്മാനിക്കും | സർഗ്ഗാത്മകതയുടെ നവീനമായ കാഴ്ചകൾ ആകാശകാഴ്ചകൾ പുസ്തകങ്ങൾ വായന നമുക്ക് സമ്മാനിക്കുന്നു |
8,923 | ഇവിടങ്ങളിൽുണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു | അതിന്നുമുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു. |
8,924 | കാരണം ഞാൻ പഠിക്കുന്നത്താണ് കഥകളി സംഗീതം അഷ്ടപതി അതെല്ലാം ഭയങ്കര ഇഷ്ടമാണ് ട്രഡീഷണൽ ആയിട്ടുള്ള സംഭവങ്ങളെല്ലാം | കാരണം ഞാൻ പഠിക്കുന്നത് അതാണ് കഥകളി സംഗീതം അഷ്ടപദി അതെല്ലാം ഭയങ്കര ഇഷ്ടമാണ് ട്രഡീഷണൽ ആയിട്ടുള്ള സംഭവങ്ങളെല്ലാം |
8,925 | മാനിക്കാത്ത പുരോഹിതൻ പൌരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെടുന്നു | അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെടുന്നു |
8,926 | തന്നു എന്നച്ച പറഞ്ഞു മനസ്സ് ശുദ്ധമായി വച്ച് | തന്നു എന്നിട്ട് പറഞ്ഞു മനസ്സ് ശുദ്ധമായി വെച്ച് |
8,927 | അത് പഠിച്ചപ്പം എന്നിലുണ്ടായ മാറ്റംന്ന് പറഞ്ഞാൽ | അത് പഠിച്ചപ്പോൾ എന്നിലുണ്ടായ മാറ്റം എന്നു പറഞ്ഞാൽ |
8,928 | ഓക്കെ മനോജ് മനസ്സിലായിന്ന് വരുന്നു വിളിച്ചതിന് വളരെയധികം നന്ദി | മനസ്സിലായി മനസ്സിലായി |
8,929 | അവിടത്തെ സഭാ സമ്മേളനത്തിന് മുമ്പിൽ പൌലോസും ബർണബാസും തങ്ങളുടെ ദൌത്യാനുഭവങ്ങൾ വിശദീകരിച്ചു | അവിടത്തെ സഭാസമ്മേളനത്തിന് മുൻപിൽ പൗലോസും ബർണ്ണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങൾ വിശദീകരിച്ചു |
8,930 | നദി ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ് | കാവേരി നദി ദക്ഷിണ ഭാരതത്തിലെ എറ്റവും വലിയ നദികളിൽ ഒന്നാണ് |
8,931 | പൊതുവിൽ ഫോഡ കൂടെ പറയുകയോ നേരിട്ട് പറയുകയോ ഒക്കെ ചെയ്യുമ്പോൾ | ഒന്നുകിൽ ഫോണിൽ കൂടി പറയുകയോ നേരിട്ട് പറയുകയോ ഒക്കെ ചെയ്യുമ്പോൾ |
8,932 | മനുഷ്യന് ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത് | മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത് |
8,933 | വ സിംഗോവിറ്റ് അയൻ ഡ്രോപ്സ് അല്ല | സിൻകോവിറ്റ് സിൻകോവിറ്റ് |
8,934 | അവയിൽ ചിലതൊക്കെ ശരിയാണെന്ന് വരാം | അവയിൽ ചിലതൊക്കെ ശരിയാണെന്ന് വരാം |
8,935 | നോവൽസിനോട് അങ്ങനെ താല്പര്യമില്ല വായിച്ചിട്ട് കുറവാണ് കൂടുതലും വായിക്കുന്ന ഡയറി കുറിപ്പുകളൾ | നോവൽസിനോട് അങ്ങനെ താല്പര്യം വായിച്ചിട്ടു കുറവാണ് കൂടുതൽ വായിക്കുന്നത് ഡയറി കുറിപ്പുകൾ |
8,936 | ഞാൻ ഒരു പക്ഷി ആായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്തേക്ക് പറന്നുുവരാമായിരുന്നു | ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്തേക്ക് പറന്നു വരാമായിരുന്നു |
8,937 | ഇപ്പോ മനസ്സില നന്മയുടെ മുമ്പേ തൊഴുന്ന അതായത് അത് ചെയ്യണംെന്ന് തോന്നിയല്ലോ ബാക്കിയുള്ളവർ സഹായിക്കണംെന്ന് | മനസ്സിൽ നന്മയുടെ മുമ്പേ ഒന്ന് തൊഴുന്നേ അതായത് അത് ചെയ്യണം എന്ന് തോന്നിയല്ലോ ബാക്കിയുള്ളവരെ സഹായിക്കണം എന്ന് |
8,938 | വളരെയധികം ചിത്രങ്ങൾ ഓരോ ദിവസവും വരുന്നുണ്ട് | ഇപ്പോൾ വളരെയധികം ചിത്രങ്ങൾ ഓരോ ദിവസവും വരുന്നുണ്ട് |
8,939 | അന്ന് മലകളും കുന്നുകളുമായിരുന്നു അടയാളങ്ങൾ | അന്ന് മലകളും കുന്നുകളുമായിരുന്നു അടയാളങ്ങൾ |
8,940 | കളിയുടെ ഭാഗമായി രണ്ട് സ്കോറർമാർ ഉണ്ടായിരിക്കണം | കളിയുടെ ഭാഗമായി രണ്ടു സ്കോറർമാർ ഉണ്ടായിരിക്കണം. |
8,941 | ഒരുപക്ഷേ നമ്മുടെ കുട്ടികളെ കുുറിച്ച് ഇതായിരിക്കും ടീച്ചേഴ്സ് അവിടെ പറയുന്നത് | ഒരുപക്ഷേ നമ്മുടെ കുട്ടികളെക്കുറിച്ച് ഇതായിരിക്കും ടീച്ചേർസ് അവിടെ പറയുന്നത് |
8,942 | രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് | അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് |
8,943 | സർവകലാശാലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി | താമസിയാതെ സര്‍വ്വകലാശാലയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി |
8,944 | ദേവസ്വം ഭരണം സർക്കാർ നേരിട്ട് നടത്താൻ തുടങ്ങി | ദേവസ്വം ഭരണം സർക്കാർ നേരിട്ടു നടത്താൻ തുടങ്ങി |
8,945 | സാധാരണ ഏകാംഗ്രത എന്ന് പറയുന്ന ഏകംന്ന് പറഞ്ഞാൽ ഒന്ന് | അതാണ് ഏകാഗ്രത എന്ന് പറയുന്നത് ഏകം എന്ന് പറഞ്ഞാൽ ഒന്ന് |
8,946 | പോലെ അതിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ ഞാൻ ശ്രമിക്കാം | സൗകര്യം പോലെ അതിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ ഞാൻ ശ്രമിക്കാം |
8,947 | നാനൂറയാർഡിൽ | നാനൂറ് യാർഡിൽ |
8,948 | വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരംലഭിച്ചു | അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു |
8,949 | പരിശുദ്ധ റമലാനിന്റെ വൃതനത്തിന്റെ നിറവിൽ | പരിശുദ്ധ റമളാൻ വൃത നിറവിൽ |
8,950 | സ്വച്ഛത അല്ലെങ്കിൽ ശുചിത്വം ശൌചം | സ്വച്ഛത അല്ലെങ്കിൽ ശുചിത്വം ശജം |
8,951 | വിശുദ്ധ സ്റ്റീഫന്റെ പേരിലുള്ള പള്ളിക്ക് ശിലാസ്ഥാപനം നടത്തിയത് | അദ്ദേഹമാണ് വിശുദ്ധ സ്റ്റീഫന്റെ പേരിലുള്ള പള്ളിയ്ക്ക് ശിലാസ്ഥാപനം നടത്തിയത് |
8,952 | നമ്മുടെ ആരോഗ്യം നമ്മൾ സംരക്ഷിക്കണം നമ്മൾ ഹെൽതിയായിട്ട് കഴിയണം നമ്മള | നമ്മുടെ ആരോഗ്യം നമ്മൾ സംരക്ഷിക്കണം നമ്മൾ ഹെൽത്തി ആയിട്ട് കഴിയണം |
8,953 | വളരെ ഗംഭീരമായി ദേശ സ്നേഹ പ്രചോചിതമായി പ്രവർത്തിക്കിരുന്ന | വളരെ ഗംഭീരമായി ദേശസ്നേഹ പ്രോചോദിതമായി പ്രവർത്തിച്ചിരുന്ന |
8,954 | വ ആ സാമൂഹ്യ മാറ്റം രാഷ്ട്രീയ രംഗത്തേക്ക് കടന്നുുകയറിയിട്ടില്ല എന്നുള്ളതാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് | ആ സാമൂഹ്യ മാറ്റം രാഷ്ട്രീയ രംഗത്തേക്ക് കടന്നു കയറിയിട്ടില്ല എന്നുള്ളതാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് |
8,955 | അറബ കവിയായിരുന്ന അബ്ദുൾ ഹാലിം റദ്വയിലെ മൂവായിരത്തി അഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത് | അറബികവി ആയിരുന്ന അബ്ദുൽ ഹാലിം റദ്വയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത് |
8,956 | ആർബിറ്റററി അറസ്റ്റിഔദ്യോഗ അതാണ് ശരിക്കും പേഴ്സണൽ ഫ്രീഡം | ആർബിറ്റററി അറസ്റ്റ് അതാണ് ശെരിക്കും പേഴ്സണൽ ഫ്രീഡം |
8,957 | എന്റെ എലിയ നിർദ്ദേശം ഇതാണ് | ഇക്കാര്യത്തിൽ എന്റെ എളിയ നിർദ്ദേശം ഇതാണ് |
8,958 | സമോതിരിച്ച് കിട്ട അല്ലാതെ ഒരു ചെറിയൊരു പ്ലാനുമായി വന്ന് | സംഭവം തിരിച്ചു |
8,959 | ത്യ അതു പിക്കുന്ന അതത് എനിക്ക് തോന്ന സ പഠിച്ചടക്കുന്ന ബാച്ചാണ് ഫസ്റ്റ് ബാച്ച് അത് | അത്യാർത്ഥികൂടുതൽ കൊണ്ട് കേഴിച്ചീടില്ലൊ മനുഷ്യർക്ക് കൊളസ്ട്രോൾ എപ്പോഴും കേന്ദ്മായി വരും |
8,960 | ഇതിൽ ആറുപേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു | ഇതിൽ ആറുപേർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിവിട്ടു |
8,961 | ഞങ്ങൾ വളരെയധികം | ഞങ്ങൾ വളരെയധികം ക്ഷീണിച്ചിരുന്നു |
8,962 | അതേദിവസം തന്നെ രാജ്യം ഭാരതരത്ന പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു | അതേ ദിവസം തന്നെ രാജ്യം ഭാരതരത്ന പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു |
8,963 | മെറലാൻറിന്റെയും മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്നിവിടെ പ്രകാശനം ചെയ്യപ്പെടുകയാണ് | മെരിലാൻഡിന്റെയും മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്നിവിടെ പ്രകാശനം ചെയ്യപ്പെടുകയാണ് |
8,964 | അവരുടെ രചനകളെക്കുറിച്ചുള്ള ഒരു ആധികാരികമായ പഠനവ കൊണ്ട് അവരുടെ ലൈഫ് സ്പാൻ ഉണ്ട് അതായത് ലൈഫിന്റെ ഒരു ഇതുപോല രണ്ടും കൂടെ ചേർത്ത് വെച്ചുകണ്ടാണ് ഇത് രണ്ടും ചേർക്കുമ്പോൾ ഉണ്ടാകുന്ന വലിയൊരു ഗുണമ എന്ന് പറയുന്നത് അവരുടെ അന്വേഷണമാണ് | അവരുടെ രചനകളെ കുറിച്ചുള്ള ഒരു ആധികാരികമായ പഠനവും ഉണ്ട് അവരുടെ ലൈഫ് സ്പാനും ഉണ്ട് അതായത് ലൈഫിന്റെ ഒരു പൊതുവഴി രണ്ടുംകൂടി ചേർത്തുവച്ചുകൊണ്ടാണ് ഇതു രണ്ടും ചേർക്കുമ്പോൾ ഉണ്ടാവുന്ന വലിയൊരു ഗുണം എന്ന് പറയുന്നത് അവരുടെ അന്വേഷണമാണ് |
8,965 | മനുഷ്യ ജീവിതം കടന്നു പോകുന്ന വിവിധ ദശാസന്ധികളെ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത് | മനുഷ്യ ജീവിതം കടന്നുപോകുന്ന വിവിധ ദശാസന്ധികളെ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത് |
8,966 | അതിനുശേഷം വളരെ പതുക്കെയായിരുന്നു വിക്കിപീഡിയയുടെ വളർച്ച | അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച |
8,967 | വഴിഞ്ഞൊഴുകുന്നു എന്നാണ് ജിബ്രാൻ പക്ഷേ അവർ ഒരു റിയൽ ലിറ്ററേച്ചറിലേക്ക് വരുമ്പോ യഥാർത്ഥ സാഹചര്യത്തിലേക്ക് വരുമ്പോഴത്തേക്ക് | കവഴിഞ്ഞൊഴുകുന്ന എന്നാണ് അഭിപ്രായം പക്ഷെ അവര് ഒരു റിയൽ ലിറ്ററേച്ചറിലേക്ക് വരുമ്പോൾ യഥാർത്ഥ സാഹിത്യത്തിലേക്ക് വരുമ്പോഴത്തേക്ക് |
8,968 | ആ സാറ ഇത് ഹലോ നമസ്കാരം സർ | സാറെ ഇത് ഹലോ നമസ്കാരം സർ |
8,969 | അതുപോലെതന്നെ മാസ്കും കയുറയും ധരിച്ചുകൊണ്ടാണ് വർക്കിംഗ് തൊഴിലാളികളെ വെള്ളിലേക്ക് വിടുന്നത് | അതുപോലെ തന്നെ മാസ്കും കയ്യുറയും ധരിച്ചു കൊണ്ടാണ് വർക്കിംഗ് തൊഴിലാളികളെ ഫീൽഡിൽ വിടുന്നത് |
8,970 | നഗരാസ ഉത്ത്തരണത്തെ ഒരുപക്ഷേ നമ്മൾ ശക്തിപ്പെടുത്തിട്ടണ്ട് | നഗരാസൂത്രണത്തെ ഒരുപക്ഷെ നമ്മൾ ശക്തപ്പെടുത്തേണ്ടതുണ്ട് |
8,971 | ഓപ്ഷൻ ചെയീ തെത്തി പോരിുകയാണ് ശരിക്കും അടിവരും | ഓപ്ഷൻ സി ആണോ |
8,972 | കുറിഞ്ചിത്തിണി എന്നറിയപ്പെട്ടിരുന്ന തിണകളിൽ ഈ ഹോരവനങ്ങൾ പെടും | അന്നത്തെ കുറിഞ്ചിതിണൈ എന്നറിയപ്പെട്ടിരുന്ന തിണകളിൽ ഈ ഘോരവനങ്ങൾ പെടും |
8,973 | പറഞ്ഞളൂതിനെ് പതിനെട്ട് വയസായി ആ | പറഞ്ഞോളൂ കേൾക്കാം |
8,974 | പലരും എന്തൊക്കെയോ തിരക്കിട്ട് കുട്ട കുുത്തി കളിച്ചോണ്ടിരിക്കില്ല എല്ലാരും തിരക്കിലാണ് ആർക്കും സമയമില്ല | പലരും എന്തൊക്കെയോ തിരക്കിട്ട് കുത്തി കുത്തി കളിചോണ്ടിരിക്കുകയാണ് |
8,975 | ലോകത്ത് നമ്മുടെ ഉൽപാദന വസ്തുക്കൾക്ക് | ലോകത്ത് നമ്മുടെ ഉത്പാദന വസ്തുക്കൾക്ക് |
8,976 | വ റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | റോമാ സാമ്രാജ്യം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
8,977 | കൃതികള എഴുതിയ കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡിന എഴുതിയ | കൃതികൾ എഴുതിയ കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ |
8,978 | മുത ഇന്ന വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ് | അന്നു മുതൽ ഇന്നു വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ് |
8,979 | എന്ന് പറഞ്ഞ സമയത്ത് ആരോ കഥവ് കട്ടി അര കഥ അടച്ചിരിക്കായിരുന്നു | എന്ന് പറഞ്ഞ സമയത് ആരോ കതക് തട്ടി കതക് അടച്ചിരുക്കുകയായിരുന്നു |
8,980 | ചലച്ചിത്രഅക്കാദമി ലൈബ്രറി | ചലച്ചിത്ര അക്കാദമി ലൈബ്രറി |
8,981 | അദ്ദേഹത്തിന്റെ കീഴിൽ ആഴ്സമൽ ആദ്യ കിരീടങ്ങൾ നേടി | അദ്ദേഹത്തിന്റെ കീഴിൽ ആഴ്സണൽ ആദ്യ കിരീടങ്ങൾ നേടി |
8,982 | അത് തനിക്ക് തിരികെത്തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു | അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു. |
8,983 | കമ്പ്യൂട്ടർ ടിവി ആഡ റെഫ്രിജറേറ്റർ എസി എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ | കമ്പ്യൂട്ടർ ടി വി ഫാൻ റഫ്രിജറേറ്റർ എസി എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ |
8,984 | ഈ രോഗപ്രതിരോധ ശക്തി ഒരു പ്രധാന | ഈ രോഗപ്രതിരോധശക്തി ഒരു പ്രധാന |
8,985 | ചിട്ടയോട് പഠിച്ചിട്ടുണ്ട് എന്ന് പറയുന്നത് | ചിട്ടയോടെ പഠിച്ചിട്ടുണ്ട് എന്നുപറയുന്നത് |
8,986 | ഇമ്മ്യൂണോ സപ്രസീവ് മരുന്നെല്ലാം കഴുകയല്ലേ സൈക്ലോസ്കോർ നോ | ഇമ്മുണോ സപ്പ്രസിവ് മരുന്നെല്ലാം കേഴിക്കുകയല്ലേ സൈക്ലോസ്പ്രിനോ |
8,987 | അപ്പൊ പ്രണയം കൊണ്ട് വിശ്വാസം വരണമന്നില്ല അതാണ് എൻന്റെ ആദ്യ നോവലിന്റെ സബ്ജക്ട് ഞാൻ പറഞ്ഞ അതുകൊണ്ട് ആ രണ്ടാം വിവാഹം വെച്ചേ പറ്റുള്ളു അല്ല എന്റെ എറെ നോവൽ ആവുകയില്ലത് അപ്പൊ അദ്ദേഹം പറഞ്ഞ വ ഇപ്പോഴുംണ്ട് | അപ്പോൾ പ്രണയം കൊണ്ട് വിശ്വാസം വരണമെന്നില്ല അതാണ് എൻറെ ആദ്യ നോവലിൻറെ സത്യം ഞാൻ പറഞ്ഞു അതുകൊണ്ട് ആ രണ്ടാം വിവാഹം വെച്ചേപറ്റുള്ളു അല്ലെങ്കിൽ അത് എന്റെ നോവൽ ആവുകയില്ല അപ്പോൾ അദ്ധേഹം പറഞ്ഞ വാചകം എനിക്ക് ഇപ്പോഴും |
8,988 | ഈ ലേഖനം ബൈബിൾ എന്ന ലേഖനവുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം ബൈബിള്‍ എന്ന ലേഖനവുമായി ലയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു |
8,989 | അവർക്ക് ഫ്ളെക്സിബിലിറ്റി ബോഡി ഫ്ളെക്സിബിൾ ആയിരിക്കും | ഫ്ലെക്സിബിലിറ്റി ബോഡി ഫ്ലെക്സിബിള് ആയിരിക്കും |
8,990 | ഇവർക്ക് ഇത് വരാതിരിക്കാം കോവിഡ് വരാതിരിക്കാനായിട്ട് സാധാരണ | ഇവർക്ക് ഇത് വരാതിരിക്കാൻ കോവിഡ് വരാതിരിക്കാനായിട്ട് സാധാരണ |
8,991 | കുംഭസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾ തന്നെയും ലഭിച്ചു | അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പൊൾത്തന്നെയും ലഭിച്ചു |
8,992 | ഇക്കാര്യത്തിൽ ഗവൺമെന്റ് സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു | ഇക്കാര്യത്തിൽ ഗവൺമെൻറ് സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു |
8,993 | ആംഗർ ഈസ് ദി ഷോർട്ട് ഫാം ഓഫ് മാഡ്നസ് എന്ന് | ആങ്കർ ഈസ് ഷോർട് ഫോം ഓഫ് മഡ്ഡ്നെസ്സ് എന്ന് |
8,994 | നല്ല തുടർച്ചയായ ക്ലാസുകളും ബോധവൽക്കരണ ഒക്കെ കൊടുത്തുകൊണ്ട് ഓരോ വീട്ടുകാരും എങ്ങനെ തങ്ങൾക്ക്ള്ള വൈദ്യുതി ഉപയോഗം കുറയക്കാം എന്നുള്ള രീതിയില | നല്ല തുടർച്ചയായ ക്ലാസുകൾ ബോധവൽക്കരണം ഒക്കെ കൊടുത്തുകൊണ്ട് ഓരോ വീട്ടുകാരും എങ്ങനെ നിങ്ങൾക്കുള്ള വൈദ്യുതി ഉപയോഗം കുറക്കാമെന്നുള്ള രീതിയിൽ |
8,995 | അദ്ദേഹത്തിന്റെ മാതൃഭാഷ അറബിയായിരുന്നു | അദ്ദേഹത്തിന്റെ മാതൃഭാഷ അറബി ആയിരുന്നു |
8,996 | ഓർമ്മിക്കുന്ന കഥാപത്രങ്ങൾല്ല പലതും പക്ഷേ ഓർത്തു നിൽക്കുന്ന ഒരുപാട് കാപത്ര ഒന്ന് പറയാൻ ബുദ്ധിമുട്ടങ്ക ഒന്ന് എന്ന് പറയാൻ ബുദ്ധിമുട്ടാണെങ്കിലും | ഓർമ്മിക്കുന്ന കഥാപാത്രങ്ങൾ അല്ല പലതും പക്ഷേ ഓർത്തുനിൽകുന്ന ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട് ഒന്ന് പറയാൻ ബുദ്ധിമുട്ടായിരിക്കും ഒന്ന് പറയാൻ ബുദ്ധിമുട്ടാണ് എങ്കിലും |
8,997 | അത് തുറക്കു കുറച്ച കൂടി | അത് തുറക്കു കുറച്ചു കൂടി |
8,998 | എല്ലാാമന്ി പ്രേക്ഷകർക്കും സാമൂഹ്യപാഠത്തിലേക്ക് കൃത്യമായ സ്വാകതം | നമസ്കാരം എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യപാഠത്തിലേക്ക് ഹൃദ്യമായ സ്വാഗതം |
8,999 | തൂഷ്ംശ മനസ്സിലാക്കക്കള്ളെന്നില്ല പക്ഷേ അത് തിരിച്ചറിഞ്ഞ് ഒരു ആസ്വാദകൻ | സൂക്ഷ്മാംശം മനസ്സിലായിക്കൊള്ളണമെന്നില്ല പക്ഷേ അത് തിരിച്ചറിഞ്ഞ ഒരു ആസ്വാദകൻ |
9,000 | നാം ലോക രോഗ പ്രതിരോധവാരം ആചരിക്കുക രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഏറെ അഭികാമ്യം രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് | നാം ലോക രോഗ പ്രതിരോധ വാരം ആചരിക്കുകയാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഏറെ അഭികാമ്യം രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.