Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
9,101
അരികൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബിരിയാണി
അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി
9,102
നൂറ്റിയന്പത് അടി കഴിയുമ്പോള്
നൂറ്റി അന്‍പത്ത് അടി കഴിയുമ്പോൾ
9,103
ഗ്രഭയെ തൂമ്പ താഴെയിട്ടു പരിഭ്രമത്തോടെ പോക്കറ്റിൽ തപ്പാൻ തുടങ്ങി
ഗ്രിബയെ തൂമ്പ താഴെയിട്ടു പരിഭ്രമത്തോടെ പോക്കറ്റിൽ തപ്പാൻ തുടങ്ങി
9,104
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് സ്വന്തം ജീവിതം കൊണ്ട് നമ്മോട് പറഞ്ഞു
എൻറെ ജീവിതമാണ് എൻറെ സന്ദേശം എന്ന് സ്വന്തം ജീവിതം കൊണ്ട് നമ്മോട് പറഞ്ഞ
9,105
അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രംസംവിധാനംചെയ്തത്
അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്
9,106
ിദാദ സാഹിബ് ഫാൽക്കെ അവാർഡ് ആള ചോദ്യം മൊഹമ്മദ് റെഡിിയണല്ലോ
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആറാമത്തെ ചോദ്യം മുഹമ്മദ് റെഡി ആണല്ലോ
9,107
അത് വളരെ കൂടുതലും വളരെ കുറവുമാണ്
അത് വളരെ കൂടുതലും വളരെ കുറവാണ്
9,108
എൺപത്തി നാലാകട്ടെ സ്വേച്ഛാധിപത്യത്തിനു കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
9,109
സാർ നമുക്ക് ഈ ചോദ്യത്തിലേക്ക് മടങ്ങിവരാം സാർ നമ്മോട്പേക്ഷകം ചെയഴയാം
സർ നമ്മുക്ക് ഈ ചോദ്യത്തിലേക്ക് മടങ്ങിവരാം സർ നമ്മോടൊപ്പം ഒരു പ്രേക്ഷകൻ ചേരുകയാണ്
9,110
താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ചു കാണാൻ കഴിയും
പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും
9,111
പ്രിസനർ എന്ന് പറഞ്ഞിട്ടാണ് ബന്ദി എല്ലാ മതങ്ങളും കൂടെ ഇന്ന് സംഭവിച്ചുകണ്ടിരിക്കുന്ന കാര്യ മതത്തെ കെട്ടി
പ്രിസണറാണെന്നു പറഞ്ഞിട്ടാണ് ബന്ദി എല്ലാ മതങ്ങളുംകൂടെ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്
9,112
റെ ചുക്കാൻ കറക്റ്റ് അതായത് മറ്റേ ചുക്കാൻ കൈ കിട്ടുക എന്നുള്ളത് മാത്രമല്ല അതുവരെ നമുക്ക്ാ ചുക്കാൻ എടുത്താൽ
ചുക്കാൻ കയ്യിൽകിട്ടുന്നത്
9,113
സംസ്കരിച്ചത് ഓർവെലിന്റെ ശവകുടീരത്തിനടുത്താണ്
അദ്ദേഹത്തെ സംസ്കരിച്ചത് ഓർവെലിന്റെ ശവകുടീരത്തിനടുത്താണ്
9,114
പനി തൊണ്ടവേദനമൂക്കൊലിപ്പ് ജലദോഷംചുമ
പനി തൊണ്ടവേദന മൂക്കൊലിപ്പ് ജലദോഷം ചുമ
9,115
അതിനു സുഗന്ധമുണ്ടോ
അതിന് അതിന് സുഗന്ധമുണ്ടോ
9,116
ഇന്ന് സാമൂഹ്യപാഠം ചർച്ച ചെയ്യുന്നത് ഭൂഗർഭ ജലസരക്ഷണവും അതിന്റെ വിനിയോഗവുമാണ് എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യപാഠത്തിലേക്ക് സ്വാഗതം
ഇന്ന് സാമൂഹ്യ പാഠം ചർച്ച ചെയ്യുന്നത് ഭൂഗർഭ ജലസംരക്ഷണവും അതിൻറെ വിനിയോഗവുമാണ് എല്ലാ മാന്യ പ്രേക്ഷകർക്കും സാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം
9,117
താമസിയാതെ സർവകലാശാലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി
താമസിയാതെ സർവ്വകലാശാലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി
9,118
നീ തിരിച്ചു വരുമ്പോൾ ഒരു കാര്യം ചെയ്യണം
നീ തിരിച്ച് വരുമ്പോള് ഒരു കാര്യം ചെയ്യണം
9,119
ഒരുപാട് ആളുകളെ പൊതുവായി പരിചയപ്പെടുകയും അതൊക്കെ ജീവിതത്തിന്റെ ഭാഗമായിട്ട മാറ്റിയെടുക്കാൻ വേണ്ടി ബുദ്ധിമുട്ടില്ല
ഒരുപാട് ആളുകളെ പുതുതായി പരിചയപ്പെടുകയും അതൊക്കെ ജീവിതത്തിന്റെ ഭാഗമായിട്ട് മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല
9,120
നാ ജലദോഷം മൂക്കടപ്പ് മൂക്കൊലിപ്പ് അത്രയുണ്ടാവില്ല
ജലദോഷം മൂക്കടപ്പ് മൂക്കൊലിപ്പ് അത്ര ഉണ്ടാവില്ല
9,121
ജി വിജയ് സഖാര വാർത്താലേഖകരോട് പറഞ്ഞു
ഐജി വിജയ് സാക്കറെ വാർത്താലേഖകരോട് പറഞ്ഞു
9,122
ഉറക്ക ഉറക്കം പറഞ്ഞാൽ തീരെ ഒടുക്കുംില്ല
ഉറക്കം പറഞ്ഞാൽ തീരെ ഒട്ടും ഇല്ല
9,123
പക്ഷേ ഇങ്ങനെ പലവിധ ഡയലിറ്റിക്സണ ദേശീയ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചത്
പക്ഷേ ഇങ്ങനെ പലവിധ ഡയലക്റ്റിക്സാണ് ദേശീയപ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചത്.
9,124
ബിസിനസ്സ് മോഡൽ ഒരു പുതിയ രീതിയിൽ നമുക്ക് തിങ്ക ചെയ്യാൻ പറ്റിയത്
ബിസിനസ് മോഡൽ ഒരു പുതിയ രീതിയില് നമുക്ക് തിങ്ക് ചെയ്യാൻ പറ്റിയിരുന്നു
9,125
കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു
ആദിമജനതകളോടു കാട്ടുന്ന ക്രൂരതയെ ഡാർവിൻ എതിർത്തു
9,126
ഇരുന്നൂറ് യാർഡ് കഴിയുമ്പോള്
ഇരുനൂറ്‌ യാർഡ് കഴിയുമ്പോൾ
9,127
അപ്പോ അമ്മയുടെ പ്രതികരണം ഞാൻ ശ്രദ്ധിച്ചിരുന്നു വായന ഉണ്ടാക്കുന്ന പ്രതികരണം എന്താണ്
അപ്പോൾ അമ്മയുടെ പ്രതികരണം ഞാൻ ശ്രദ്ധിച്ചു വായന ഉണ്ടാക്കുന്ന പ്രതികരണം എന്താണ്
9,128
നൂറ്റ അൻപത് മീറ്റര് കഴിയുമ്പോൾ
നൂറ്റി അന്‍പത്ത് മീറ്റർ കഴിയുമ്പോൾ
9,129
എന്നാൽ പിനനീട ഞാൻചിന്തിച്ചു ഇത്രയും നലല ആളുകൾഎന്നോടൊപ്പം ഉണ്ടല്ലോ
എന്നാൽ പിന്നീട് ഞാൻ ചിന്തിച്ചു ഇത്രയും നല്ല ആളുകൾ എന്നോടൊപ്പം ഉണ്ടല്ലോ
9,130
എന്നാൽ ജാഗ്രത കുറവു ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് പലീസും ക്യാമറാമാൻ എം അജേഷ് കുമാറിനൊപ്പംമാർോഷ് ന്യൂസ് ആലപ്പുഴ
എന്നാൽ ജാഗ്രത കുറവുണ്ട് ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് പോലിസും ക്യാമറാമാൻ എം അജേഷ് കുമാറിനൊപ്പം ആർ രവികുമാർ ദൂരദർശൻ ന്യൂസ് ആലപ്പുഴ
9,131
നമസ്കരിച്ചിട്ട് വേണം വരുമ്പോ പറയും അമ്മമ്മയും നമസ്കരിക്കാൻ മതി
നമസ്കരിച്ചിട്ട് വേണം വരുമ്പോ പറയും അമ്മമ്മേ നമസ്കരിക്കാൻ പറയും
9,132
ഇതൊക്കെ അന്നത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചു തീരുമാനികകേണടതലലേ
ഇതൊക്കെ അന്നത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചു തീരുമാനിക്കേണ്ടതല്ലേ
9,133
സ് അപ്പൊ ഈ നമ്മള് കഴിക്കുന്ന ആഹാര ആഹാരം വെച്ച അല്ലെങ്ക ഫുഡ് പാറ്റേൺസ് വെച്ച ജീൻസില എന്തേലും എഫക്ട് നമ്മുടെ ഫുഡ്
ഫാക്ടർസ് ധാരാളമുണ്ട്
9,134
ഈ പറഞ്ഞിരിക്കുന്ന ഉദാഹരണത്തിൽ പ്രകാശതരംഗങ്ങളുടെ തരംഗദൈർഘ്യം എന്ന സവിശേഷത ഒരു വസ്തുനിഷ്ഠമായ വിവരമാണ്
ഈ പറഞ്ഞിരിക്കുന്ന ഉദാഹരണത്തിൽ, പ്രകാശതരംഗംങ്ങളുടെ തരംഗദൈർഗ്ഘ്യം എന്ന സവിശേഷത ഒരു വസ്തുനിഷ്ഠമായ വിവരമാണ്.
9,135
മലയാള നാടക വേദിക്ക് ചുരുങ്ങിയ കാലത്തിന്റെ പാരമ്പര്യമേ ഉള്ളു അപ്പോ ഇത്രയും കാലയളവിൽ ലോക നാടക വേദിക്ക കൊണ്ട് വലിയ കാലയളവിന്റെ പാരമ്പര്യം
മലയാളനാടകവേദിക്ക് ചുരുങ്ങിയ കാലത്തിന്റെ പാരമ്പര്യമേയുള്ളു അപ്പോൾ ഇത്രേം കാലയളവിൽ ലോകനാടകവേദിക്കുമുണ്ട് വലിയ കാലയളവിൻറെ പാരമ്പര്യം
9,136
അതെന്റെ എന്നിലേ ഉള്ള സാഹിത്യ വിദ്യാർത്ഥിയുടെ ഒരു കൃഷ്ണയാണ് ആഗ്രഹമാണ്
അത് എൻറെ എന്നിലുള്ള സാഹിത്യ വിദ്യാർത്ഥിയുടെ ഒരു തീക്ഷണയാണ് ആഗ്രഹമാണ്
9,137
ആ ചോദിച്ചോളൂ മാഡം ഡോക്ടറുണ്ട് ഡോക്ടറോട് എന്താണ് ചോദിക്കേണ്ടതെന്ന് ചോദിച്ചോളൂ
സിനി
9,138
മറ്റത് സൂര്യപ്രകാശം പതിനഞ്ച്ൂസ കൊണ്ട് പതിനഞ്ച് ജൂസ ഇല്ല അപ്പോ അതിന്റെ മുകളിലകുമ്പോൾ സൂര്യപ്രകാശം എപ്പോഴും കിട്ടിക്കൊണ്ടിരിക്കും അങ്ങ ഉള്ളയിടത്താണ് ന
മറ്റേത് സൂര്യപ്രകാശം പതിനഞ്ച ദിവസം ഉണ്ട് പതിനഞ്ച ദിവസം ഇല്ലാ അപ്പോൾ അതിനുമുകളിലാകുമ്പോൾ സൂര്യപ്രകാശം എപ്പോഴും കിട്ടിക്കൊണ്ടിരിക്കും അങ്ങനെ ഉള്ള ഇടത്താണ് നമ്മൾ ഒരു
9,139
ഇത്തരത്തിൽ നമുക്ക് പൊതുവെ ചെയ്യാൻ താല്പര്യക്കുറവുള്ള ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് റോബോട്ടിക് ലെവലിലെ ഓട്ടോമേറ്റീവ് എന്ന
ഇത്തരത്തിൽ നമുക്ക് പൊതുവേ ചെയ്യാൻ താല്പര്യകുറവുള്ള ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആണ് റോബോട്ടിക് ലെവെല്ല് ഓട്ടോമേറ്റ് ചെയ്യുന്നത്
9,140
കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് സാമ്പത്തിക ദ്രുതകർമ്മസേന രൂപീകരിച്ചതായും പി
കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് നയന്റീൻ സാമ്പത്തിക ദ്രുതകർമസേന രൂപീകരിച്ചതായും
9,141
അവ അർത്ഥശാസ്ത്രം അതിനകത്ത്ു തന്നെ സെൻസസിനെക്കുറിച്ച് പറയുന്നത് അവർ അന്ന് സെൻസസ് എടുത്ത് ജനങ്ങളുടെ കണക്കെടുത്ത്
ശാസ്ത്രം അതിനകത്തു തന്നെ സെൻസിനെ കുറിച്ച് പറയുന്നത് അവർ അന്ന് സെൻസെസ് എടുത്തത് ജനങ്ങളുടെ കണക്കെടുത്ത്
9,142
സ്കൂൾ തലത്തിലും കോളേജിലും ഭാഷാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡ
സ്കൂൾ തലത്തിലും കോളേജിലും ഭാഷാ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ
9,143
ക എന്നന്റെ ജീവിതത്തോട് വളരെ അടുത്ത് നിന്ന വലിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ
കാരണം എന്റെ ജീവിതത്തോട് വളരെ അടുത്ത് നിന്ന വലിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ
9,144
ഇന്ത്യയിലെ ഇന്ന് നടക്കുന്ന പലവിധത്തിലുള്ള ക്രൈംസിലും
ഇന്ത്യയിൽ ഇന്ന് നടക്കുന്ന പലവിധത്തിലുള്ള ക്രൈസിലും
9,145
ശ്രീമതി ഇന്ദിരാഗാന്ധി പഷണലയിട്ട്ടു വലിയ ഒരു അടിയായിട്ടാണ് അത് എടുത്തിട്ട്
ശ്രീമതി ഇന്ദിരാഗാന്ധി അത് ഒരു പേർസണൽ റിവഞ്ജ് എടുത്തിട്ട് ഒരു വലിയ അടി ആയിട്ടാണ് എടുത്തിട്ട്
9,146
ഒരു ഒരുിക്ക രണ്ട് മണിക്കൂർ വരെ എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ വായിച്ചിട്ടുണ്ട് എന്റെ സ്കൂൾ ജീവിതകാലത്ത്
ഒരു ഒരു മണിക്കൂർ രണ്ടു മണിക്കൂർ വരെ എൻറെ അമ്മയ്ക്ക് വേണ്ടി ഞാൻ വായിച്ചിട്ടുണ്ട് എന്റെ സ്കൂൾ ജീവിതകാലത്ത്
9,147
മൂന്നാമത്തേത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമുക്ക് നമ്മുടെ ജീവിതത്തെ ഒന്ന് വിലയിരുത്താൻ വേണ്ടി ഉപയോഗിക്കാം
മൂന്നാമത്തേത് ആഴ്ചയിൽ ഒരു ദിവസം എങ്കിലും നമുക്ക് നമ്മുടെ ജീവിതത്തെ ഒന്ന് വിലയിരുത്താൻ വേണ്ടി ഉപയോഗിക്കാം
9,148
എല്ലാ ദൈവത്തിനേക്ക് മേടിച്ചിട്ടേ പെരുക്കി അവസാനം താൻ എമ്മ എടുത്തല്ലേ ലാസ്റ്റ് ഓപ്പർച്യൂണിറ്റി അപ്പോ ശരിയല്ലാന്ന് മനസ്സിലായി ലാസ്റ്റ് ഓപ്പർച്യൂണിറ്റി ഞാൻ നല്ലവണം നോക്കി പെരുക്കി
എല്ലാം ദൈവത്തിനെയും വിചാരിച്ചിട്ട് പെരുക്കി അവസാനം താൻ എം എ എടുത്തതല്ലേ ലാസ്റ്റ് ഒപ്പോർട്ടുണിറ്റി അപ്പം ശെരിയെല്ല എന്ന് മനസ്സിലായി ലാസ്റ്റ് ഒപ്പോർട്ടുണിറ്റി ഞാൻ നല്ലവണം നോക്കി പെരുക്കി
9,149
പള്ളിയെന്നും ഹസറത് ഇബ്രാഹിമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്
അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്രാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്
9,150
അക്ബർ നാനാർത്ഥങ്ങൾ എന്ന താൾെ കാണുക
അവയെക്കുറിച്ചറിയാൻ അക്ബർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
9,151
സിക്സ് എഐ സിക്സ് പി എം ഫോർ പി എം എയറ്റ് എയും അങ്ങനെ കഴിക്കാം
സിക്സ് എ എം സിക്സ് പി എം ഫോർ പി എം എയ്റ്റ് എ എം അങ്ങനെ കേഴിക്കാം
9,152
അവിടെഅദ്ദേഹം രാജാവിന്റെ സ്കോളർഷിപ്പ് വാങ്ങിയാണ് പഠിച്ചത്
അവിടെ അദ്ദേഹം രാജാവിന്റെ സ്കോളർഷിപ്പ് വാങ്ങിയാണ് പഠിച്ചത്.
9,153
സംഭാവന നൽകുന്ന ഉപയോക്താക്കളുടെ എണ്ണവും കുറവാണ്
സ്ഥിരമായി സംഭാവന നൽകുന്ന ഉപയോക്താക്കളുടെ എണ്ണവും കുറവാണ്
9,154
ഗ്രോത്ത് റേറ്റ് കേരളത്തിൽ പുതിയ കുറവാണ് എല്ലാ ഡിശകിലും ഒന്നുപോലെയല്ല
ഗ്രോത്ത് റേറ്റ് കേരളത്തിൽ പൊതുവെ കുറവാണ് എല്ലാ ഡിസ്ട്രിക്ടിലും ഒന്ന് പോലെയല്ല
9,155
വളരെ ചുരുക്കം ഫീൽഡ പേരിന വേണ്ടി സ്കിൽ ഉണ്ട് പ്രാക്ടിക്കൽ ആയിട്ട് സ്കിൽെന്ില്ല അത് കൊടുക്കാമെങ്കിൽ നമ്മുടെ പോലീസ് ടോക്ക് ക്ലാസ് പോലീസ്കും ഇന്ത്യയിലെ നോളെഡ്ജിന് കമ്മിയില്ല
വളരെ ചുരുക്കം ഫീൽഡിൽ മാത്രം പേരിനു വേണ്ടി സ്കിൽ ഉണ്ട് പക്ഷേ പ്രാക്ടിക്കൽ ആയിട്ട് സ്കിൽ ഡെവലൊപ്മെൻറ് ഇല്ല അത് കൊടുക്കാമെങ്കിൽ നമ്മുടെ പോലീസ് ടോപ് ക്ലാസ് പോലീസാകും ഇന്ത്യയിൽ നോൾഡ്ജിന് കമ്മിയില്ല
9,156
രണ്ടെണ്ണം ബോളറുകളുടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യം കൊണ്ട് നേടുന്ന റണ്ണുകളാണ്
ആദ്യത്തെ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്
9,157
അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല
അക്കാലത്ത്‌ അത്‌ ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല
9,158
ആ വേനൽക്കാലത്ത്അദ്ദേഹം സന്തോഷവാനായിരുന്നു
ആ വേനൽക്കാലത്ത് അദ്ദേഹം സന്തോഷവാനായിരുന്നു.
9,159
ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്
ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്
9,160
ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത്
അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത്
9,161
അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാനനിധയമുണടായിരുനനു
അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു
9,162
ശുഭ്കാമന കേസാദ് അബ്സബ്ക ബഹാദ്മ ധന്യവാദ് ന്യൂസ് ഡെസ്ക് ദൂരദർശൻ
ന്യൂസ് ഡെസ്ക് ദൂരദർശൻ
9,163
അതിനുള്ള ബുദ്ധിമുട്ട അങ്ങ് മാറി എളുപ്പമായിരുന്നു തോന്നി
അതിനുള്ള ബുദ്ധിമുട്ട് അങ്ങ് മാറി എളുപ്പമായിരുന്നു തോന്നി
9,164
ആ അതൊക്കെയാണ് ഞാൻ എപ്പഴും എപ്പഴും എവിടെ ചെന്നാണ് ഞാൻ പറയുന്നത് മറ്റുള്ളവര് പറഞ്ഞു കൊടുക്കുന്നത്
ഇതൊക്കെയാണ് ഞാൻ എപ്പോഴും എപ്പോഴും എവിടെ ചെന്നാലും ഞാൻ പറയുന്നത് മറ്റുള്ളവരോട് പറഞ്ഞു കൊടുക്കുന്നത്
9,165
അയാൾ കാണിച്ചു തന്ന സ്ഥലത്ത് എല്ലാവരും ഉറങ്ങിയ ശേഷം ഞാൻ ചെവി ചേർത്തുവച്ചു ഒന്നും കേൾക്കാനില്ല പകൽ ഭക്ഷണ സാമഗ്രികൾ ചിലത് വാങ്ങിക്കൊണ്ടുവരുവാൻ മാത്രം പുരോജനൻ പുറത്തിറങ്ങി
അയാൾ കാണിച്ചു തന്ന സ്ഥലത്ത് എല്ലാവരും ഉറങ്ങിയ ശേഷം ഞാൻ ചെവി ചേർത്തുവച്ചു ഒന്നും കേൾക്കാനില്ല പകൽ ഭക്ഷണ സാമഗ്രികൾ ചിലത് വാങ്ങിക്കൊണ്ടു വരുവാൻ മാത്രം പുറത്തിറങ്ങി
9,166
മനുഷ്യത്വത്തിന്റെ സാക്ഷാത്കാരമായ നഴ്സുമാരെ വണങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാർത്ഥതയില്ലാതെ നഴ്സുമാർ നൽകുന്ന സേവനം താരതമ്യം ചെയ്യാൻ പറ്റാത്ത വിധം അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു
മനുഷ്യത്വത്തിൻറെ സാക്ഷാത്കാരമായ നഴ്സുമാരെ വനങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാർത്ഥതയില്ലാതെ നഴ്സുമാർ നൽകുന്ന സേവനം താരതമ്യം ചെയ്യാൻ പറ്റാത്ത വിധം തുല്യമാണെന്നും അദ്ദേഹം പറഞ്ഞു
9,167
അവിട്ട് അപ്പച്ചിന്നെ കുറേ കുറേ മലയാളം പഠിപ്പിച്ച്
അപ്പച്ചിയെന്നെ കൊറേശ്ശെ കൊറേശ്ശെ മലയാളം പഠിപ്പിച്ചു
9,168
വ്യക്തമായ കാരണങ്ങളില്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുതെന്ന്പേക്ഷ
വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ
9,169
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തു ലോണ രണ്ട് ആണ്
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ രണ്ട് ആണ്
9,170
വേല എന്ന മലയാള പദത്തിന്റെ അർത്ഥം ഉത്സവം എന്നാണ്
വേല എന്ന മലയാള പദത്തിന്റെ അര്‍ത്ഥം ഉത്സവം എന്നാണ്
9,171
ദൃശ്യ മാത്രങ്ങൾ മീൻസ് ടിവിരഡ ഇങ്ങനെയുള്ള കാര്യങ്ങൾ കാരണം
ദൃശ്യമാധ്യമങ്ങൾ ടി വി റേഡിയോ ഇങ്ങനെയുള്ള കാര്യങ്ങൾ കാരണം
9,172
തെക്കു പടിഞ്ഞാറോട്ട് പോവുക
തെക്കുപടിഞ്ഞാറോട്ട് പോവുക
9,173
ന്ന് പറയുന്നതു പോോലെ തന്നെ ഇതിന്റെ പഠന
എന്നു പറയുന്ന പോലെ തന്നെ ഇതിൻറെ പഠന
9,174
ഉദാഹരണത്തിന് കൊറിയ ഇന്ന് സെർച്ച് ചെയ്യുക
ഉദാഹരണത്തിന് കൊറിയ എന്നു സെര്‍ച്ച് ചെയ്യുക
9,175
ഇ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഊർജ്ജ സർവേ അടക്കമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു അതോടൊപ്പം ഊർജ്ജ സംരക്ഷണത്തിന്റെ സന്ദേശങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നു
ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഊർജ്ജ സർവ്വേ അടക്കമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു അതോടൊപ്പം ഊർജ്ജ സംരക്ഷണത്തിനു സന്ദേശങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നു
9,176
കൊടുക്കുന്നു സോ ഇതാണ് യൂഷ്വലി നടക്കുന്ന ഒരു പ്രക്രിയ ഓക്കെ ഓക്കേ ഡോക്ടർ അടുത്ത കോളിലേക്ക് പോകാംച്ച ഹലോ
കൊടുക്കുന്നു ഇതാണ് യൂഷ്വലി നടക്കുന്ന ഒരു പ്രക്രിയ
9,177
അപ്പോ ഇത്ര ആ സെന്റിമീറ്ററുക കണക്ക് വച്ചു നോക്കുമ്പോൾ
അപ്പോൾ ഇത്ര ആ സെൻറീമീറ്റർ കണക്ക് വച്ചുനോക്കുമ്പോൾ
9,178
സംസ്ഥാനത്ത് ലോക്ഡൌണിന് ശേഷം കൈക്കൊള്ളേണ്ട നിയന്ത്രണ നടപടികൾ സംബന്ധിച്ച് പഠിച്ച പി
സംസ്ഥാനത്ത് ലോക്ഡണിനു ശേഷം കൈക്കൊള്ളേണ്ട നിയന്ത്രണ നടപടികൾ സംബന്ധിച്ചു പഠിച്ച
9,179
പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഒരുക്കിയിരുന്നത്
അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത്
9,180
ജ്യോതിശാസ്ത്രത്തെ ജ്യോതിഷ്യവുമായി തെറ്റിദ്ധരിക്കാറുണ്ട്
ആധുനിക ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റിദ്ധരിക്കാറുണ്ട്
9,181
യാൻ മെസ്സേജ് എന്ന് പറഞ്ഞാല നമ്മൾ ഓരോ വ്യക്തികളും നമ്മൾ ചെയ്യുന്ന ജോലി മെക്കാനിക്കൽ ആകരുത്
പറയ്യാൻ മെസ്സേജ് എന്നു പറഞ്ഞാല് നമ്മൾ ഓരോ വ്യക്തികളും നമ്മൾ ചെയ്യുന്ന ജോലി മെക്കാനിക്കൽ ആകരുത്
9,182
അതിനാൽ ഉള്ളടക്കത്തിലുള്ള മാനദണ്ഡങ്ങൾ ഇത്തരം താളുകളിൽ പാലിക്കേണ്ടതില്ല
അതിനാൽ ഉള്ളടക്കത്തിനുള്ള മാനദണ്ഡങ്ങൾ ഇത്തരം താളുകളിൽ പാലിക്കേണ്ടതില്ല
9,183
ാൻ നിറം നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാന്‍ നിറം നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
9,184
അത് തിരുവിതാംകൂർ രാജവംശത്തിൻറെ കലാസാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം
അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം.
9,185
അവർ വരുന്ന വെഹിക്കളിൽ തന്നെ പഷിനെ ഡയാലിസിസിനാക്ക കഴിഞ്ഞിട്ട്
അവർ വരുന്ന വെഹിക്കിളിൽ താനെ പേഷ്യന്റിനെ ഡയാലിസിസ് ആക്കി കഴിഞ്ഞിട്ട്
9,186
ആ ഭാരതത്തിന്റെ സാമ്പത്തിക ഉന്നമനത്തിന്
ഭാരതത്തിൻറെ സാമ്പത്തിക ഉന്നമനത്തിന്
9,187
വൈറസിന്റെ സമൂഹ വ്യാപനം തടയാൻ മലപ്പുറം ജില്ലയിൽ പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് നടത്തിവരുന്നത്
വൈറസിൻറെ സമൂഹ വ്യാപനം തടയാൻ മലപ്പുറം ജില്ലയിൽ പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് നടത്തിവരുന്നത്
9,188
ഡോക്ടറുടെകുറിപ്പടിയോടെ മാത്രമേ റാപ്പിഡ് ടെസ്റ്റ്നടത്താൻ
ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താൻ പാടുള്ളൂ
9,189
അതായത് ആവറേജ് ഒരു പേഷ്യന്റിന്റെ ഡയാലിസിസ് തുടങ്ങി കഴിഞ്ഞാൽ യൂഷ്വലി
അതായത് ഒരു ആവറേജ് ഒരു പേഷ്യന്റ് ഡയാലിസിസ് തുടങ്ങിക്കഴിഞ്ഞാൽ യൂഷ്വലി
9,190
നമുക്ക് ഈ അടുത്ത സാമ്പത്തിക വർഷത്തില സാധിക്കും എന്നുള്ളതാണ് ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്
നമുക്ക് ഈ അടുത്ത സാമ്പത്തിക വർഷത്തില് സാധിക്കും എന്നുള്ളതാണ് ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്
9,191
ഈ താൾ പൌരസ്ത്യ ഓർത്തഡോക്സ് സഭ എന്നു മതി
ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി
9,192
നാൾ കഴിഞ്ഞ് വീണ്ടും ഒരു പുതിയ ഭാഗം കൂടി ചേർത്തു
വളരെ നാൾ കഴിഞ്ഞ് വീണ്ടും ഒരു പുതിയ ഭാഗം കൂടി ചേർത്തു
9,193
നിന്നെരക്ഷിക്കണമെന്ന് തോന്നി
എനിക്ക് നിന്നെ രക്ഷിക്കണമെന്ന് തോന്നി
9,194
ഇംഗ്ലീഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേും വിശേഷിപ്പിക്കാം
ഇംഗ്ലീഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിശേഷിപ്പിക്കാം
9,195
സർ ഒരു കാര്യം ചെയ്യമോ ടിവിയുടെ വോളിയം ഡ്യൂട്ടിയേട്ട്
സർ ഒരു കാര്യം ചെയ്യാമോ ടി വി യുടെ വോളിയം മ്യുട് ചെയ്തിട്ട്
9,196
ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടിൽ നല്ല കനത്ത വെള്ളപ്പൊക്കമ
ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടിൽ നല്ല കനത്ത വെള്ളപ്പൊക്കം
9,197
സ്വയാവന്ന് പറഞ്ഞിരിക്കുന്ന അത്തെ കാരണ നാട്ടുകാരെല്ലാം ഭയപ്പെടുന്ന
ഞാൻ ഓർത്തിരിക്കുന്നത് നാട്ടുകാരെല്ലാം ഭയപ്പെടുന്ന
9,198
ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക
ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക
9,199
ഇത് ഓരോ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് വരെ ചെയ്യണമെങ്കില സ്കിൽ ഡെവലപ്മെന്റ് ആവശ്യം ഇന്ന് ഇന്ത്യയില
ഇതൊരോ സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട് ചെയ്യണമെങ്കിൽ സ്കിൽ ഡെവലൊപ്മെൻറ് ആവശ്യമാണ്
9,200
വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട്
അതിന്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട്.