Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
8,801
സംസ്ഥാനത്ത് ഗ്രാമ നഗര വ്യത്യാസമില്ലാതെ ലക്ഷക്കണക്കിിനാളുകളുടെ വിശപ്പകറ്റുകയാണ് സമൂഹ അടുക്കളകൾ ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം കൂടിയാണ് കമ്മ്യൂണിറ്റി കിച്ചണുകൾ നൽകുന്നത് റിപ്പോർട്ട്
സംസ്ഥാനത്ത് ഗ്രാമ നഗര വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ആളുകളുടെ വിശപ്പ് അകറ്റുകയാണ് സമൂഹ അടുക്കളകൾ ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം സഹവർത്തിത്വത്തിൻറെയും സഹാനുഭൂതിയുടെയും സന്ദേശം കൂടിയാണ് കമ്മ്യൂണിറ്റി കിച്ചണുകൾ നൽകുന്നത് റിപ്പോർട്ട്
8,802
ള്ള ശാന്തപ്രകൃതിയായിരുന്ന അവർക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടിയിരുന്നില്ല
അടക്കവുമൊതുക്കവുമുള്ള ശാന്തപ്രകൃതിയായിരുന്ന അവർക്ക് ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല
8,803
നിർബന്ധമായിട്ട് നമ്മൾ സ്ക്രീനിഗ് ടെസ്റ്റ് ചെയ്യേണ്ടതാണ് ഹെബഡൈറ്റിസ് ബി സി
നിർബന്ധമായിട്ടും നമ്മൾ സ്ക്രീനിംഗ് ടെസ്റ്റ് ചെയ്യേണ്ടതാണ് ഹെപ്പറ്റൈറ്റിസ് ബി സി
8,804
വസ് അബ്ദു മനാഫിന്റെ മകൻ സൌവർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്
അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്
8,805
നമ്മൾിപ്പോൾ ഒരു സ്റ്റേഷൻ അവിടെ തുടങ്ങുകയാണ് എന്നുണ്ടെങ്കിൽ ഒരു കോളനി എഴിയുകയാണെങ്കിൽ നോർത്ത് പോളിനെ അപേക്ഷിച്ച് സൌത്ത് പോൾാണ് കുറങ്ങൾ വെള്ളം കാണാൻ സാധ്യത കൂടുതലാണ് വലിയ വലിയ ക്രേറ്റ്സ ഉണ്ട്
നമ്മൾ ഇപ്പോൾ സ്റ്റേഷൻ അവിടെ തുടങ്ങുകയാണെങ്കിൽ ഒരു കോളനി ചെയ്യുകയാണെങ്കിൽ നോർത്ത് പോളിനെ അപേക്ഷിച്ചു സത്ത് പോളിനെ വെള്ളം കാണാൻ സാദ്യത കൂടുതലാണ്
8,806
ഒരു വളരെ ഹൈടെക് ട്രീറ്റ്മെന്റ് കണ്ടിന്യൂ ചെയ്യയിരിക്കുകും ചെയ്യുക അത്
ഒരു വളരെ ഹൈടെക് ട്രീറ്റ്മെൻറ് കണ്ടിനിയു ചെയ്യുകയായിരിക്കും ചെയ്യ
8,807
ഞാൻ തൃശ്ശൂരിന്ന് ജോർജ്ണ സാറിനോട് ചോദിച്ചോള
ഞാൻ തൃശ്ശൂരിൽ നിന്ന് ജോർജ് ആണ് ആ സാറിനോട് ചോദിച്ചോളൂ
8,808
അനവധി അവൾക്ക്നൽകുകയുംഅവളെ വാലായപ്പുരയിലേക്ക്മാറ്റുകയും ചെയ്യും
അനവധി സമ്മാനങ്ങൾ അവൾക്ക് നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും
8,809
ആവശ്യമുള്ള വീതിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണവ
ആവശ്യമുള്ള വീതിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ
8,810
ആസ്തിക നാസ്തിക ദർശനങ്ങളുടെ സമന്വയമാണ് ഗാന്ധിജി
ആസ്തിക നാസ്തിക ദർശനങ്ങളുടെ സമന്വയമാണ് ഗാന്ധിജി
8,811
കുണൂർ പാതയും സിസ്പാറ ചുരവും ഊട്ടിയിലേക്കുള്ള പ്രധാന മാർഗങ്ങളിലൊന്നായിത്തീർന്നു
അന്നു മുതൽ കുണൂർ പാതയും സിസ്‌പാറ ചുരവും ഊട്ടിയിലേക്കുള്ള പ്രധാന മാർഗങ്ങളിലൊന്നായിത്തീർന്നു
8,812
സാംസ്കാരിക രംഗത്തെ മഹത്തായ നാല് സംഭവനകൾ നൽകിയിട്ടാണ് അങ്കമാലി
സാംസ്കാരിക രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
8,813
ഗുരുതരമായ രോഗലക്ഷണം ആർക്കുമില്ല
ഗുരുതരമായ രോഗലക്ഷണം ആര്ക്കുമില്ല.
8,814
ഫോർ എക്സാമ്പിള പിന്നെ മവിക
ഫോർ എക്സാമ്പിൾ പിന്നെ
8,815
ജീവജാലങ്ങളുടെയെല്ലാം മംഗളം ആഗ്രഹിക്കുന്നത്
ജീവജാലങ്ങളുടെ എല്ലാം മംഗളം ആഗ്രഹിക്കുന്നത്
8,816
ഇതുവരെ ആരും ചെയ്യാത്ത പുതിയ ന്യൂ സ്കിൽസിൽ മാത്രമാണ് ഓർക്ക
ഇതുവരെ ആരും ചെയ്യാത്ത പുതിയ നീഡ് സ്കിൽസിനു മാത്രമാണ് വർക്ക്
8,817
ആ സ്വഭാവമുള്ള ലേഖനങ്ങൾ മാത്രം എഴുതുക
ആ സ്വഭാവമുള്ള ലേഖനങ്ങള്‍ മാത്രം എഴുതുക
8,818
ഈ എഴുത്തുകാരുടെത്ത് കമ്മ്യൂണിക്കേഷൻ അത് അത് വായിക്കാൻ ശ്രമിച്ചിട്ടുണ്ട്
ഈ എഴുത്തുകാരുടെ കമ്മ്യൂണിക്കേഷൻ അത് ശ്രമിച്ച് അത് വായിക്കാൻ ശ്രമിച്ചിട്ടുണ്ട്
8,819
അന്യായമായി കണക്കിലധികം ഭൂമി കൈവശം വച്ചിരുന്ന പ്രഭുക്കന്മാരെ മാവോ ഉന്മൂലനം ചെയ്തു
അന്യായമായി കണക്കിലധികം ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ ഉന്മൂലനം ചെയ്തു
8,820
ആ കേട്ടിട്ടണ്ട് സർ ചോദിച്ചോ സ ഒരു സംശയം സംശയം ചോദിക്കാനായിരുന്നു
ആ കേൾക്കുന്നുണ്ട് സർ ചോദിച്ചോളു
8,821
ഇത്ങ്ങനെ നമ്മൾ ചോദിക്കുമ്പോൾ ഇത് എവിടെ നിന്നാണ് ആക്ച് സോഴ്സ് നമുക്ക്
ഇത് ഇങ്ങനെ നമ്മൾ ചോദിക്കുമ്പോൾ ഇത് അവിടെനിന്നാണ് ആക്ഷൻ ഫോഴ്സ് നമ്മുക്ക്
8,822
കോംടു ഡ് ഓഴ്സ സർപ്പസ് അതായത് പുറം വശം
പാം ട്ടു ഡോർസൽ സർഫേസ് അതായത് പുറം വശം
8,823
ഇതുവരെ തതിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം
ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഇവിടെ കാണാം
8,824
നമ്മോടൊപ്പം അതിഥിയായി എത്തിച്ചേന്നിരിക്കുന്നത് ശ വി കാർത്തികേയൻ നായർ
നമ്മോടൊപ്പം അതിഥിയായി എത്തിച്ചേർന്നിരിക്കുന്നത് ശ്രീ വി കാർത്തികേയൻ നായർ
8,825
മറിച്ച് തന്റെ കാമുകിയായ സോണിയ എന്ന
മറിച്ച് തൻറെ കാമുകിയായ സോണിയ എന്ന
8,826
ആധുനിക സൌദി അറേബ്യ നിലവിൽ വന്നതു മുതൽ സമ്പൂർണ രാജഭരണമാണ് രാജ്യത്തെ ഭരണക്രമം
ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം
8,827
ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്ക് പോവുക എന്നത്
ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്കു പോവുക എന്നത്
8,828
സസ്യശാസ്ത്രം തുടരാനാണ് അത് നിരാശപ്പെടുത്തുന്നു
സസ്യശാസ്ത്രം തുടരാനാണ് അത് നിരാശപ്പെടുത്തുന്നു
8,829
പിന്നെ അന്ന് കബലിഷറ്റും കൂടൊയിരുന്നു സ്റ്റേജ് പ്രോഗ്രാമിൽ തബല വായിക്കുമായി ഇന്റർവെല്ലിൽ പാടുമായിരുന്നു
പിന്നെ അന്ന് തബലിസ്റ്റും കൂടി ആയിരുന്നു സ്റ്റേജ് പ്രോഗ്രാമിൽ തബല വായിക്കുമായിരുന്നു ഇന്റെർവെല്ലിൽ പാടുമായിരുന്നു
8,830
വിവിധ മേഖലകളായി തിരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം
വിവിധ മേഖലകളായി തിരിച്ചായിരുന്നു പ്രധാനമന്ത്രി ആശയവിനിമയം
8,831
ദിലീപുമായിട്ടുള്ള വിവാഹശേഷം മഞ്ജു വാര്യർ സിനിമാ അഭിനയം നിർത്തി
നടൻ ദിലീപുമായിട്ടുള്ള വിവാഹ ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി
8,832
അപ്പോ അദ്ദേഹം മറിച്ചു നോക്കിയപ്പോൾ ഈ പാർട്ടുകൾ കണ്ടു അത് വായിച്ചു അപ്പോ ഈ സമയത്ത് ഇതിനെല്ലാം സാക്ഷിയായി നമ്മുടെ മഹാനായ തെക്കിടി ശിശുവുമായി അദ്ദേഹത്തിക്ക് ഉറകി വെക്കുന്നുണ്ട്
അപ്പോൾ അദ്ദേഹം മറിച്ചു നോക്കിയപ്പോൾ ഈ പാട്ടുകൾ കണ്ടു അത് വായിച്ചു അപ്പോൾ ഈ സമയത് ഇതിനെല്ലാം സാക്ഷിയായി നമ്മുടെ മഹാനായ തിക്കുടി ശശികുമാരൻ അദ്ദേഹത്തിന്റെ പുറകിൽ നിൽക്കുന്നുണ്ട്
8,833
അത് ഏകദേശം ഒരു മൂന്നാഴ്ചത്തെ നമുക്ക് ത്രീ വീക്സിനുള്ളിൽ നമുക്ക് കണ്ടുപിടിക്കാൻ സാധിക്ക അതിനേക്കാളത
അത് ഏകദേശം ഒരു മൂന്നാഴ്ച നമുക്ക് ത്രീ വീക്സ് ഉള്ളിൽ നമ്മുക്ക് കണ്ടുപിടിക്കാൻ സാധിക്കും എന്നാണ് അപ്പോൾ അതിനേക്കാളും നൂതനമായിട്ടുള്ള ഒരു ന്യൂക്ലിയോ
8,834
കാസ്ട്രോ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും വിരമിച്ചു
അങ്ങനെ കാസ്ട്രോ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും വിരമിച്ചു
8,835
ഇപ്പോൾ നമ്മൾ വിദേശ രാജ്യത്തേക്ക് പോയിട്ടുണ്ടോ
ഇപ്പോൾ നമ്മള് വിദേശ രാജ്യത്തേക്ക് പോയിട്ടുണ്ടോ
8,836
ാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ്
അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ്
8,837
അപ്പോഴാണ് തീർത്ഥാടകം മറ്റാരുമല്ല സാാക്കാൾ ശ്രീകൃഷ്ണനാണെന്ന് ഭക്തൻ മനസ്സിലാകുന്നത്
അപ്പോഴാണ് തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്തന് മനസ്സിലായത്
8,838
ഇവ താളിയോലയിലും പിന്നീട് കടലാസിലും അവ പകർത്തി
ആദ്യമെല്ലാം ഇവ താളിയോലയിലും പിന്നീട് കടലാസിലും അവ പകർത്തി
8,839
ഉള്ളൂർഎന്നവാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
ഉള്ളൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
8,840
വ ഇറ്റലിയിൽ ഷൂ ഫെയറിനായി പോയതാണ് അവർ മടങ്ങി വന്നപ്പോൾ നോലൊയ്യ
ഇറ്റലിയിൽ ഷൂ ഫയർനായി പോയതാണ് അവർ മടങ്ങിവന്നപ്പോൾ
8,841
നൂറ് യാർഡിൽ
നൂറ് യാർഡിൽ
8,842
ചാവേസിന്റെ സത്യപ്രതിജ്ഞ സുപ്രീംകോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു
8,843
രീതിയിലേക്ക് എത്തുവാനായിട്ട് ധാരാളം പ്രയാസങ്ങളുണ്ട്
രീതിയിലേക്ക് എത്തുവാനായിട്ട് ധാരാളം പ്രയാസങ്ങൾ ഉണ്ട്
8,844
ാൻഡഫോൺ കണക്ഷൻസ്റ് സ്ക്രബഴൽ അപ്പോ അതിന്റെ മെയിൻ അഡ്വന്റേജ് എന്ന് പറയുന്നത് കൂടുതൽ കൂടുതൽ കേബിൾ വേണ്ട
ലാൻഡ് ഫോൺ കണക്ഷൻസ് ഫിക്സഡ് കണക്ഷൻസ് സബ്സ്ക്രൈബേർസ് നൽകുകയാണ് അപ്പോൾ അതിന്റെ ഒരു മെയിൻ അഡ്വാൻറ്റേജ് എന്ന് പറയുന്നത് കൂടുതൽ കൂടുതൽ കേബിൾ വേണ്ട
8,845
ചെയ്യുന്നുണ്ട് പക്ഷേ അതൊന്നും മതിയാവുന്നില്ല പക്ഷേ ഇവരുടെ സംരക്ഷണത്തിന വേണ്ടി പ്രത്യേകിച്ച് നമുക്കറിയാം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നു അപ്പോ ഇവരെ സംരക്ഷിക്കുക വയോജനങ്ങള സംരക്ഷിക്കുക എന്നാണ്
ചെയ്യുന്നുണ്ട് പക്ഷേ അതൊന്നും മതിയാവുന്നില്ല പക്ഷേ ഇവരുടെ സംരക്ഷണത്തിനുവേണ്ടി പ്രത്യേകിച്ച് നമ്മുക്ക് അറിയാം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഒരു പ്രവണത കണ്ട് വരുന്നു അപ്പോൾ ഇവരെ സംരക്ഷിക്കുക വയോജനങ്ങളെ സംരക്ഷിക്കുക എന്നുള്ളതാണ്
8,846
വേറൊരു കാര്യം പറഞ്ഞു കഴിഞ്ഞാൽ ഏതൊരു അസുഖം അത് ഈ കൊറോണ എന്നല്ല നിപ്പയല്ല ഏതൊരു അസുഖവും
വേറൊരു കാര്യം പറഞ്ഞുകേഴിഞ്ഞാൽ ഏതു ഒരു അസുഖവും അത് ഈ കൊറോണ എന്നല്ല നിപ്പയല്ല ഏത് ഒരു അസുഖവും
8,847
നോവൽ പ്രൈസ് കിട്ടിയ ആളാണ് അദ്ദേഹമായിട്ടും പോയാൻക്ഷമതയായിട്ടുണ്ട് അതൊക്കെ എല്ലാ ഇതിക്കൂ വന്നിട്ടാണ് പോകുന്നത്
നോബൽ പ്രൈസ് കിട്ടിയ ആളാണ് അദ്ദേഹമായിട്ടും അതെല്ലാം ഇതിൽ കൂടി വന്നിട്ടാണ് പോകുന്നത്
8,848
സായുധസേന ഡിഐ ജക്കാണ് ഇതിന്റെ ചുമതല നൽകിട്ട സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് പട്ടണ കിടക്കേണ്ട സാഹചര്യം നിലവിലില്ല പായ്പാട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു
സായുധസേനാ ഡിഐജി ക്കാണ് ഇതിൻറെ ചുമതല നൽകിയിട്ടുള്ളത് സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് പട്ടിണി കിടക്കേണ്ട സാഹചര്യം നിലവിലില്ല പായിപ്പാട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു
8,849
ഇത് സഹായി താളിൽ നൽകിയാലും നന്നായിരിക്കും
ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും
8,850
ദൂരദർശൻ വാർത്തകൾക്ക വേണ്ടി കൊൃച്ചിയിൽ നിന്നും ഡോട കെ പരമേശ്വരൻ
ദൂരദർശൻ വാർത്തകൾക്കു വേണ്ടി ട്രിച്ചിയിൽനിന്നും ഡോക്ടർ കെ പരമേശ്വരൻ
8,851
ഗാന്ധിജിയുടെ മാതൃക നമ്മൾ എനിക്ക് എടുക്കുന്നില്ല എന്നാണ് പറഞ്ഞത് ആവേശ്യമാണ് പറഞ്ഞത്
ഗാന്ധിജിയുടെ മാതൃക നമ്മളിലേക്ക് എടുക്കിന്നില്ല എന്നാണ് പറഞ്ഞത് ആ വിഷമം ആണ് പറഞ്ഞത്
8,852
അ ദോരി ഇരുപത്തഞ്ച് വർഷം മൈക്കലാഞ്ചലോയെ വിശ്വസ്തതയോടെ സേവിച്ചു
അമാദോരി ഇരുപത്തഞ്ചുവർഷം മൈക്കെലാഞ്ചലോയെ വിശ്വസ്തതയോടെ സേവിച്ചു
8,853
അത്രയും തുറന്ന ബന്ധം ഞങ്ങൾ തമ്മിലുണ്ട്
അത്രയും തുറന്ന ബന്ധം ഞങ്ങൾ തമ്മിലുണ്ട്.
8,854
ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കുകിട്ടു
ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കുകൂ
8,855
അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു
അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു
8,856
ഇത് പിന്നെ ഡിസൈൻ ചെയ്തിേരിക്കുന്നത്
ഇത് പിന്നെ ഡിസൈൻ ചെയ്തിരിക്കുന്നത്
8,857
പെട്ടെന്ന് സൌഹൃദം രൂപപ്പെട്ടു ജോണിനോട് അവർ ഒരു കുടുംബാംഗത്തോടെ എന്ന പോോലെ പെരുമാറി
അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു ജോൺണോട് അവർ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി
8,858
അല്ലെങ്കില മയക്കം ജെന്നി
അല്ലെങ്കിൽ മയക്കം ജെന്നി
8,859
അതശക്തിയിലാണ് സച്ചിൻ പന്തടിച്ച് തെറിുപ്പിക്കുന്നത്
അത്ര ശക്തിയിലാണ് സച്ചിൻ പന്തടിച്ച് തെറിപ്പിക്കുന്നത്
8,860
ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്
8,861
അദ്ദേഹമാണ് കുലഗുരു വിശേഷിക്കപ്പെട്ട ഞാൻ ആ കൃതി അദ്ദേഹത്തെക്കുറിച്ചുള്ള
അദ്ദേഹമാണ് കുലഗുരു
8,862
അദ്ദേഹത്തിന്റെ ഭാര്യ ജനുവരി അവസാനം ക്യൂബയിൽ എത്തിച്ചേർന്നു
അദ്ദേഹത്തിന്റെ ഭാര്യ ജനുവരി അവസാനം ക്യൂബയിലെത്തിച്ചേർന്നു
8,863
എന്താണെന്നു കൂടി എഴുതിയാൽ നന്നായിരുന്നു
ഇത് എന്താണെന്ന് കൂടി എഴുതിയാല്‍ നന്നായിരുന്നു
8,864
തമ്മിൽ സവകാരയ ചർചചഇക്കാര്യത്തിൽ വേണ്ട
നമ്മൾ തമ്മിൽ സ്വകാര്യ ചർച്ച ഇക്കാര്യത്തിൽ വേണ്ട
8,865
ഒരു പ്രശസ്തമായ കലാസാംസ്കാരിക കേന്ദ്രമാണ് ഈ മഠം
ഇന്ന് ഒരു പ്രശസ്തമായ കലാ സാംസ്കാരിക കേന്ദ്രമാണ് ഈ മഠം
8,866
പത്തിലാണ് നമ്മുടെ ഏറ്റവും മെയിൻ എക്സാമെന്ന് പറയണ
വേറൊരാളെ വെച്ചിട്ട്
8,867
ഉണടാകാൻ സാധ്യതയുണ്ട്ഇത്തരമൊരു നമുക്ക്എങ്ങനെയാണ് മറികടക്കാൻ സാധിക്കുന്നത്
ഉണ്ടാകാൻ സാധ്യതയുണ്ട് ഇത്തരമൊരു സാഹചര്യത്തെ നമുക്ക് എങ്ങനെയാണ് മറികടക്കാൻ സാധിക്കുന്നത്
8,868
അസോസിയേറ്റ് നമുക്ക് ഡോക്ടറിനെ സാമൂഹ്യപാഠത്തിലേക്ക് ബഹുമാനപൂർവ്വം തന്നെ സ്വാഗതം ചെയ്യാം
അസോസിയേറ്റ് പ്രൊഫസറാണ് നമുക്ക് ഡോക്ടറേ സാമൂഹ്യ പാഠത്തിലേക്ക് ബഹുമാനപൂർവ്വം തന്നെ സ്വാഗതം ചെയ്യാം
8,869
അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശ വളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
8,870
അതുപോലെ വേറെയും ചില തെറ്റുകൾ കാണുന്നുണ്ട്
അതുപോലെ വേറെയും ചില തെറ്റുകള്‍ കാണുന്നുണ്ട്
8,871
ജല ഉപഭോഗം പ്രതിവർഷം ആൾൊന്നിന് ഇരുന്നൂറ്റിയമ്പത് ലിറ്ററാണ്
ആഭ്യന്തര ജല ഉപഭോഗം പ്രതിവർഷം ആളൊന്നിന് ഇരുന്നൂറ്റിയമ്പത് ലിറ്ററാണ്
8,872
ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു
അമൃത്സറിൽനിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു
8,873
ദേശീയ തലത്തിലുള്ള ഇന്ത്യാ തലത്തിലുള്ള ഓൾ ഇന്ത്യ സ്റ്റാറ്റിസ്റ്റിക്സും നോക്കിക്കഴിഞ്ഞാൽ നമുക്കിപ്പോൾ മനസ്സിലാകുന്നത്
ദേശീയതലത്തിലുള്ള ഇന്ത്യതലത്തിലുള്ള ഓൾ ഇന്ത്യ സ്റ്റാറ്റിസ്റ്റിക്സ് ഒന്ന് നോക്കിക്കഴിഞ്ഞാൽ നമുക്കിപ്പോൾ മനസ്സിലാകുന്നത്
8,874
അന്ന റെജീന പോർട്ടർ ജർമ്മനിയിലെ ന്യൂറംബെർഗിൽ നിന്നായിരുന്നു
അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു
8,875
ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു
അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു
8,876
അപ്പൊ ചിലപ്പോ ഈ ട്രാൻസാക്ഷന്റെ ഇടയ്ക്ക് ഇപ്പൊ ഈ ഡിജിറ്റൽ
അപ്പോൾ ചിലപ്പോൾ ഈ ട്രാൻസാക്ഷൻറെ ഇടയ്ക്ക് ഇപ്പോൾ ഈ ഡിജിറ്റൽ
8,877
പനി ചെറിയ പനിയായിരിക്കാം വലിയ പനിാകാനുള്ള സാധ്യത കുറവാണ്
പനി ചെറിയ പനി ആയിരിക്കാം വലിയ പനി ആകാനുള്ള സാധ്യത കുറവാണ്
8,878
അപ്പോ എന്നിട്ട്ഭിന ഇനി അഭിനയിക്കാൻ വയ്യാത്ത തരത്തിൽ ആ കരച്ചിൽ
അപ്പോ എന്നിട്ട് അഭിനയി ഇനി അഭിനയിക്കാൻ വയ്യാത്ത തരത്തില്ല ആ കരച്ചിൽ
8,879
അതിനിടെ അദ്ദേഹം വായിച്ചഅനേകം പുസ്തകങ്ങൾജോൺസന്റെ വിപുലമായ സാഹിത്യജ്ഞാനത്തെസഹായിച്ചിട്ടുണ്ടാകും
അതിനിടെ അദ്ദേഹം വായിച്ച അനേകം പുസ്തകങ്ങൾ ജോൺസന്റെ വിപുലമായ സാഹിത്യജ്ഞാനത്തെ സഹായിച്ചിട്ടുണ്ടാകും
8,880
സർ വായല ക്യാൻസർ വദനാർബുദം നേരത്തെ കണ്ടെത്തുവാൻ സാധിക്കുന്നു സാർ അതിനെക്കുറിച്ചൊന്ന് പറയാം
സർ വായിലെ ക്യാൻസർ വധനാർബുധം നേരത്തെ കണ്ടെത്തുവാൻ സാധിക്കുമോ സർ അതിനെക്കുറിച്ചൊന്നു പറയാമോ
8,881
ഉണ്ടായി ഇപ്പം ലാസ്റ്റ്
ഉണ്ടായി ഇപ്പോൾ ലാസ്റ്റ്
8,882
ഞാൻ ഭയങ്കര തിരകകായിരുനനു മനപ്പൂർവ്വം
ഞാൻ ഭയങ്കര തിരക്കായിരുന്നു മനപ്പൂർവ്വം
8,883
അതുകൊണ്ട് പഞ്ചാബ് റെയിൽവേയുടെ തറക്കല്ലിടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു
അതുകൊണ്ട് പഞ്ചാബ് റെയിൽവേയുടെ തറക്കല്ലിടാനും അദ്ദേഹത്തിന് അവസരം ലഭിച്ചു
8,884
അതിനപ്പുറം പുതുതലമുറയ്ക്ക് നല്ല സന്ദേശങ്ങൾ പകർന്ന കൊടുക്കുന്ന ഹരിത ജീവിതം
അതിനപ്പുറം പുതുതലമുറയ്ക്ക് നല്ല സന്ദേശങ്ങൾ പകർന്നുകൊടുക്കുന്ന ഹരിത ജീവിതം
8,885
യോഗ അതിന് ബെസ്റ്റായിട്ടുള്ള ഒരു റെമഡിണെന്ന് ഞാൻ മനസ്സിലാക്കിക്കൊണ്ട് ഞാൻ യോഗ പഠിക്കാൻ പോയി തുടങ്ങുകയും
യോഗ അതിന് ബെസ്ററ് ആയിട്ടുള്ള ഒരു റെമഡി ആണെന്ന് ഞാൻ മനസ്സിലാക്കിക്കൊണ്ട് ഞാൻ യോഗ പഠിക്കാൻ പോയി തുടങ്ങുകയും
8,886
ജ്ഞാൻഭാവം അ എനിക്ക് നഷ്ടമുണ്ടാകുന്നിടത്ത് ഞാൻ സന്തോഷിക്കുക
ഞാൻ ഭാവം
8,887
അർക്കിയ കാർബൺ നൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർസംക്രമണം പല ആവാസ വ്യവസ്ഥയിൽ നടത്തുന്നു
അർക്കിയ കാർബൺ നൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർചംക്രമണം പല ആവാസവ്യവസ്ഥയിൽ നടത്തുന്നു
8,888
വായ തുക്ക അവർക്കെതിരെ വായ തുറക്കാൻ ആരെയും അനുവദിക്കാതെ
വായ തുറക്കാൻ അവർക്കെതിരെ വായ തുറക്കാൻ ആരെയും അനുവദിക്കാതെ
8,889
അഞ്ച് മണിക്ക് അവർ യോണിന ആയിരിക്കും കോട്ടാമ ഉടും കുലപ്പരങ്ങ വെയർഹന എടുക്കും കുലപ്പര മുോഹൻം തുടയ്ക്കും കുലപ്പരം ഉറങ്ങിയിരിക്കും അപ്പോ എല്ലാം അത് നാച്ചുറലാണ് അതാണ് നാച്ചുറൽ
അഞ്ചു മണിക്ക് അവിടെ അവർ കോട്ടായി ഇടും കുറേപേർ വിയർപ്പ് ഇങ്ങനെ എടുക്കും കൊറേ പേര് മുഖം തുടയ്ക്കും കൊറേ പേര് ഉറങ്ങിയിരിക്കും അപ്പോൾ എല്ലാം അത് നാച്ചുറൽ ആയിരിക്കും അതാണ് നാച്ചുറൽ
8,890
കുമരകം ഇതെല്ലാം ദിവശങ്ങളോളം വെള്ളത്തിനടിയിലായി പോയി
കുമരകം ഇതെല്ലാം ദിവസങ്ങളോളം വെള്ളത്തിനടിയിലായിപോയി
8,891
അപ്പ എല്ലാം നോക്കിയിട്ടെല്ലാം എല്ലാം കണക്ടാണ് അവസാനം ചെസ്സിന്റെ മെഷർമെന്റ് എടുത്ത് ചെസ് എക്സ്പാൻഷമാണ് ഒരു ഒരു സെന്റിമീറ്റർ എക്സ്പാൻഷമാണ്
അപ്പോൾ എല്ലാം നോക്കി എല്ലാം കറക്റ്റാണ് അവസാനം ചെസ്റ്റ മെഷർമെൻറ് ചെസ്റ്റ എക്സ്പാൻഷൻ വേണം ഒരു സെന്റിമീറ്റർ എക്സ്പാൻഷൻ വേണം
8,892
കണട ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്
കന്നട ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത്
8,893
എങ്ങനെ നമുക്ക് വേദനയ്ക്ക് ഇടയായിത്തീരുന്നു അല്ലെങ്കിൽ ഒരു നമ്മുടെ ഹൃദയത്തിൽ ചവിട്ടിക്കൊണ്ട് ആളുകൾ കടന്നുപകുന്ന ഒരു അനുഭവം വാസ്തവത്യ ഭീമസേനന്റെ ഹൃദയത്തിന്റെ ആ ഒരു ദുഃഖാത്മകമായ സ്പന്ദനം
എങ്ങനെ നമുക്ക് വേദനക്ക് ഇടയായിതീരുന്നു അല്ലെങ്കിൽ ഒരു നമ്മുടെ ഹൃദയത്തിൽ ചവിട്ടിക്കൊണ്ട് ആളുകൾ കടന്നു പോകുന്ന ഒരു അനുഭവം വാസ്തവത്തിൽ ഭീമസേനൻറെ ഹൃദയത്തിൻറെ ആ ദുകാത്മകമായ സ്പന്ദനം
8,894
ക്രിസ്തുശാസ്ത്രം വേറെ കാണുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ്
അത്തരം ക്രിസ്തുശാസ്ത്രം വേറെ കാണുന്നത് യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ്
8,895
രാജ്യത്ത് ലോക്ഡൌൺ കാലാവധി കഴിഞ്ഞും ഉപയോഗത്തിന് ലഭ്യമാകുന്ന തരത്തിൽ പെട്രോൾ ഡീസൽ എൽപിജി സ്റ്റോക്ക് ഉള്ളതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിഗ്
രാജ്യത്തെ ലോക്കഡോൺ കാലാവധി കഴിഞ്ഞു ഉപയോഗത്തിന് ലഭ്യമാക്കുന്ന തരത്തിൽ പെട്രോൾ ഡീസൽ എൽ പി ജി സ്റ്റോക്ക് ഉള്ളതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജയ് സിംഗ്
8,896
നമ്മുടെ ഊർജ്ജത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കുകയാണെങ്കിൽ ദിവസം കഴിയുംന്തോറും
നമ്മുടെ ഊർജ്ജത്തിൻറെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കുകയാണെങ്കിൽ ദിവസം കഴിയുംതോറും
8,897
നമ്മളോടൊപ്പം ഇപ്പോൾ റോസി തമ്പി കൂട ചേരുന്നുണ്ട് പ്രിയപ്പെട്ട എഴുത്തുകാരി
നമ്മളോടൊപ്പം ഇപ്പോൾ റോസി തമ്പി കൂടി ചേരുന്നുണ്ട് പ്രിയപ്പെട്ട എഴുത്തുകാരി
8,898
സെടസ്ഷൻന്നെ രണ്ടാമത്തേത് ബ്ലഡ് ട്രാൻസ്മിഷൻ നമ്മൾ എച്ച്ഐവി പോസിറ്റീവ ആയിട്ടുള്ള ഒരു വ്യക്തിയുടെ രക്തം സ്ക്രീൻ ചെയ്യാതെ വേറൊരു രോഗിക്ക് നൽകുകയാണെങ്കിൽ ആ വ്യക്തിക്ക്
സെക്ഷുൽ ട്രാൻസ്മിഷൻ വഴിയാണ് പിന്നെ രണ്ടാമത്തെത് ബ്ലഡ് ട്രാൻസ്മിഷൻ നമ്മൾ എഛ് ഐ വി പോസിറ്റീവ്സ് ആയിട്ടുള്ള ഒരു വ്യക്തിയുടെ രക്തം സ്ക്രീൻ ചെയ്യാതെ വേറൊരു രോഗിക്ക് നൽകുകയാണെങ്കിൽ ആ വ്യക്തിക്ക്
8,899
അതിനാൽ തന്നെ പ്രകാശം ഗുരുത്വാകർഷണ ബലത്തിന് വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്
അതിനാൽത്തന്നെ പ്രകാശം ഗുരുത്വാകർഷണബലത്തിന് വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്
8,900
അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണംന്ന് ആഗ്രഹിച്ചിരുന്നു
അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു