Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
9,301 | സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിൽ ഈ നിറം വരേണ്യവർഗ്ഗത്തിന്റെ അടയാളമായിരുന്നു | അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിൽ ഈ നിറം വരേണ്യവർഗ്ഗത്തിന്റെ അടയാളമായിരുന്നു. |
9,302 | അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് | അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് |
9,303 | വർഷം ഭഗത് സിംങ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി | അതിനടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി |
9,304 | സൂചന എന്നാണ് അർത്ഥം കൊടുത്തിരുന്നത് | അതിൽ സൂചന എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത് |
9,305 | ശരീരോഷ്മാവ് കൂടി രോഗി മരണത്തോടടുത്തു | അതോടെ ശരീരോഷ്മാവു കൂടി രോഗി മരണത്തോടടുത്തു |
9,306 | ക്യൂബയ്ക്കെതിരെ ഒരു ജൈവയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു | അമേരിക്ക ക്യൂബക്കെതിരേ ഒരു ജൈവയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു |
9,307 | മൂവായിരത്തിയഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു | അവസാനം മൂവായിരത്തിയഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു |
9,308 | ചാരസംഘടനയായ സി ഐ എ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു | അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു. |
9,309 | ഇനിയും നന്നാക്കാൻ ശ്രമിക്കാം ജസീം | ലേഖനങ്ങൾ ഇനിയും നന്നാക്കാൻ ശ്രമിക്കാം ജസീം |
9,310 | എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു | പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു |
9,311 | ഒായിരുന്നു ഇഷ്ടിക നിർമ്മാണം | അതിലൊന്നായിരുന്നു ഇഷ്ടിക നിർമ്മാണം. |
9,312 | താളിൽ നിങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ കിട്ടും | ഈ താളില്‍ നിങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കിട്ടും |
9,313 | നൂറ അടി കഴിയുമ്പോൾ | നൂറ് അടി കഴിയുമ്പോൾ |
9,314 | ാൽ മൈയിൽ കഴിയുമ്പോൾ | കാൽ മൈൽ കഴിയുമ്പോൾ |
9,315 | എണ്ണൂർ അടിയിൽ | എന്നൂര് അടിയിൽ |
9,316 | ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം എന്നു പറയാം | മലയാളത്തിൽ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം എന്നു പറയാം |
9,317 | ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു | അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു |
9,318 | മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി യണ | ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം_letter ബി_letter യാണ് |
9,319 | സർക്കിളിൽ മൂന്നാമത്തെ എക്സിറ്റിലൂടെ പോകുക | ട്രാഫിക് സർക്കിളിൽ മൂന്നാമത്തെ എക്സിറ്റിലൂടെ പോകുക |
9,320 | അനന്തരഫലങ്ങളും വിനാശകരമായിരുന്നു | അതിന്റെ അനന്തരഫലങ്ങളും വിനാശകരമായിരുന്നു |
9,321 | സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു | അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു |
9,322 | എങ്ങനെ ജയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹക്കോടതിക്കാർ പോലും കൌതുകം കാട്ടി | അദ്ദേഹം എങ്ങനെ ജെയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹക്കോടതിക്കാർ പോലും കൗതുകം കാട്ടി |
9,323 | ഇടത് തിരിയുക | ഇടത് തിരിയുക |
9,324 | സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമകേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു | അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു |
9,325 | എപ്പോഴും ഏറെ പുസ്തകങ്ങൾക്ക് നടുവിൽ തിരക്കിലായിരുന്നു | അദ്ദേഹം എപ്പോഴും ഏറെ പുസ്തകങ്ങൾക്കുനടുവിൽ തിരക്കിലായിരുന്നു |
9,326 | വയസ്സിൽ ആയിരത്തിമുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു | അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു |
9,327 | മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു | അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു |
9,328 | സത്യാഗ്രഹം അവസാനിക്കുമെന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ കരുതിയിരുന്നത് | അതുകുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ കരുതിയിരുന്നത് |
9,329 | സാന്ദ്രത അതിനെ കടിച്ചാൽ പൊട്ടാത്തതാക്കി | അതിന്റെ സാന്ദ്രത അതിനെ കടിച്ചാൽ പൊട്ടാത്തതാക്കി |
9,330 | ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട് | കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്. |
9,331 | സമ ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുണ്ട് | അതേ സമയം ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുണ്ട് |
9,332 | പരിചയം ഇത്തരക്കാർക്ക് കുറവായിരിക്കും | അനുഭവ പരിചയവും ഇത്തരക്കാർക്ക് കുറവായിരിക്കും |
9,333 | പോവുക | കിഴക്കോട്ട് പോവുക |
9,334 | ഒരു സ്വതന്ത്ര ഭാഷ എന്ന നിലയിൽ രണ്ടായിരത്തി മുന്നൂറോളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു | മലയാളഭാഷയ്ക്ക് ഒരു സ്വതന്ത്രഭാഷഎന്ന നിലയിൽ രണ്ടായിരത്തി ഓളം വർഷങ്ങളുടെ പഴക്കം അനുമാനിക്കപ്പെടുന്നു |
9,335 | തമ്പുരാൻ ഇവരിൽ നിന്നും കൂടുതൽ നികുതി ആവശ്യപ്പെട്ടു | ശക്തന്‍ തമ്പുരാന്‍ ഇവരില്‍ നിന്ന് കൂടുതല്‍ നികുതി ആവശ്യപ്പെട്ടു |
9,336 | ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിലുണ്ട് | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിൽ ഉണ്ട് |
9,337 | പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് | അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് |
9,338 | തിരിച്ചു വരും | ഞാൻ തിരിച്ചുവരും |
9,339 | രണ്ട് മൈലിൽ | രണ്ട് മൈലിൽ |
9,340 | കൊണ്ട് അതിന് ചരിത്രത്തിൽ സ്ഥാനം കിട്ടിയില്ല എന്നറിയില്ല | എന്ത് കൊണ്ട് അതിന് ചരിത്രത്തില്‍ സ്ഥാനം കിട്ടിയില്ല എന്നറിയില്ല |
9,341 | മനോഹരമാണ് | അത് മനോഹരമാണ് |
9,342 | കുണൂർ പാതയും സിസ്പാറ ചുരവും ഊട്ടിയിലേക്കുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നായിത്തീർന്നു | അന്നു മുതൽ കുണൂർ പാതയും സിസ്പാറ ചുരവും ഊട്ടിയിലേക്കുള്ള പ്രധാന മാർഗങ്ങളിലൊന്നായിത്തീർന്നു |
9,343 | കയ്യിൽ അത്തരം പേരിലുള്ള ഒന്നുമില്ല | എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒന്നും ഇല്ല |
9,344 | ബോൾ ബാറ്റ്സ്മാന എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് |
9,345 | ഒരു പുതിയ പതിപ്പു പോലും ഞാൻ കുറ വർഷം മുമ്പ് കണ്ടിട്ടുണ്ട് | അതിന്റെ ഒരു പുതിയ പതിപ്പ് പോലും ഞാന്‍ കുറെ വര്‍ഷം മുന്‍പ് കണ്ടിട്ടുണ്ട് |
9,346 | പ്രസാധനനയങ്ങളിൽ ഓർവെല്ലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു | ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു |
9,347 | വളരെ നല്ല ചിത്രം തന്നെ | അനുകൂലിക്കുന്നു വളരെ നല്ല ചിത്രം തന്നെ |
9,348 | പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെയധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം | അവധിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം |
9,349 | എന്ന ഉച്ചാരണം ഫ്രഞ്ച് അല്ല | വിക്ടർ എന്ന ഉച്ചാരണം ഫ്രഞ്ച് അല്ല |
9,350 | ജർമ്മൻ മിഡ് ഫീൽഡറായ പേൺ ഷൂസ്റ്ററുടെ നേതൃത്വത്തിൽ ല ലിഗ നേടി | അത്തവണ ജെർമൻ മിഡ്ഫീൽഡറായ ബേൺഡ് ഷൂസ്റ്ററുടെ നേതൃത്വത്തിൽ ലാ ലിഗാ നേടി |
9,351 | കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ് | അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ് |
9,352 | സാധാരണക്കായ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു | അതോടൊപ്പം സാധാരണക്കാരായ തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു |
9,353 | ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ് | തമിഴ്‌നാട് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ് |
9,354 | തന്നെ പാരിീഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക് | അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്. |
9,355 | വേണം എന്ന് തന്നെ എന്റെ അഭിപ്രായം | ബ്ലോക്ക് വേണം എന്നു തന്നെ എന്റെ അഭിപ്രായം |
9,356 | അങ്ങനെ പറഞ്ഞു എന്നല്ല ഞാൻ പറഞ്ഞത് | മുരാരി അങ്ങനെ പറഞ്ഞു എന്നല്ല ഞാൻ പറഞ്ഞത് |
9,357 | കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോടുകൂടിയ നാല് വൻ കോട്ടകൾ കൂടി നിർമ്മിച്ചു | അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു |
9,358 | വഴിയിലേക്ക് തിരിയുക | ഇടത് വഴിയിലേക്ക് തിരിയുക |
9,359 | ആയുധങ്ങൾ സ്ഥലങ്ങൾ ഹൈന്ദവലേഖനങ്ങൾ എന്നിവ തർജ്ജിമ ചെയ്യുന്നു | വിക്കിയില്‍ ആയുധങ്ങള്‍ സ്ഥലങ്ങള്‍ ഹൈന്ദവ ലേഖനങ്ങള്‍ എന്നിവ തര്‍ജ്ജമ ചെയ്യുന്നു |
9,360 | മാസം കന്നി എന്ന മലയാള മാസം | കന്നി മാസം കന്നി എന്ന മലയാള മാസം |
9,361 | ഒരുപാട് നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു | ഇനിയും ഒരുപാട് നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു |
9,362 | സക്കിൾ കടക്കുക | ട്രാഫിക് സർക്കിൾ കടക്കുക |
9,363 | ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു | അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു |
9,364 | നാഷണൽ കോൺഗ്രസിന്റെ യുവജനസഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല |
9,365 | വിവരങ്ങൾക്ക് ഈ ചർച്ച കാണുക | കൂടുതൽ വിവരങ്ങൾക്ക് ഈ ചർച്ച കാണുക |
9,366 | പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നു | എട്ട് പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നു |
9,367 | കൺസോളുകളണ ഉബുണ്ടുവിൽ ഉള്ളത് | ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത് |
9,368 | ശേഷം സർക്കാർ ഉത്തരവ് പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നു തന്നെ ഉപയോഗിച്ചുപോരുന്നു | അതിനു ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നുതന്നെ ഉപയോഗിച്ചുപോരുന്നു |
9,369 | നേരിടുന്ന ചില പ്രശ്നങ്ങളാണ് ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തത് | അവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ ആണ് ഞാന്‍ മുകളില്‍ ലിസ്റ്റ് ചെയ്തത് |
9,370 | ശേഷം അതിനെ മെരുക്കി എടുക്കുന്നു | അതിനു ശേഷം അതിനെ മെരുക്കിയെടുക്കുന്നു |
9,371 | ഇന്നത്തെ അവസ്ഥയിൽ ഇത് പൂർണ്ണമായും സാധ്യമല്ല | പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഇത് പൂർണമായും സാധ്യമല്ല |
9,372 | ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത കിടക്കാറുള്ളൂ | ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ |
9,373 | ണെന്ന് തോന്നുന്ന ഭാഗങ്ങൾ തിരുത്തിയെഴുതൂ | തെറ്റാണെന്ന് തോന്നുന്ന ഭാഗങ്ങള്‍ തിരുത്തി എഴുതൂ |
9,374 | വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ് | അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ് |
9,375 | ഫ്രഞ്ച് ഉച്ചാരണം ആണ വേണ്ടത് | അപ്പോൾ ഫ്രഞ്ച് ഉച്ചാരണം ആണ് വേണ്ടത് |
9,376 | നിന്നു വ്യത്യസ്തമായ നിർമ്മാണ രീതിയാണ് ഈ ശവകുടീരത്തിൽ കൈകൊണ്ടിട്ടുള്ളത് | അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്. |
9,377 | അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട് | അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട് |
9,378 | ഇത് ശരിയാണോ എന്നു സംശയംുണ്ട് | എന്നാൽ ഇതു ശരിയാണോ എന്നു സംശയമുണ്ട് |
9,379 | ശൈലിയുടെ വികസിത മാതൃകയൊയി പ്രതിപാദിക്കപ്പെട്ടത് ഒറീസ ഉപശാഖയാണ് | ആര്യ ശൈലിയുടെ വികസിത മാതൃകയായി പ്രതിപാദിക്കപ്പെട്ടത് ഒറീസ ഉപശാഖയാണ് |
9,380 | സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗയാണ് | ഈ സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ് |
9,381 | കണക്ഷൻ നഷ്ടമായി | ഡാറ്റ കണക്ഷൻ നഷ്ടമായി |
9,382 | ഇവിടെ ഒരു കോട്ട പണിതു | അവർ ഇവിടെ ഒരു കോട്ട പണിതു |
9,383 | സഭാസമ്മേളനത്തിനു മുൻപിൽ പൌലോസും ബർണബാസും തങ്ങളുടെ ദൌത്യാനുഭവങ്ങൾ വിശദീകരിച്ചു | അവിടത്തെ സഭാസമ്മേളനത്തിന് മുൻപിൽ പൗലോസും ബർണ്ണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങൾ വിശദീകരിച്ചു |
9,384 | അഹിംസ എന്ന തത്ത്വത്തിനേറെ ഉപജ്ഞാതാവ് ഗാന്ധിയല്ല | അതിനാൽ അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല |
9,385 | നൂറിലന്നോളം വലുപ്പം മാത്രമുള്ള ഇവയിൽ നൂറുകടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ | ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ |
9,386 | വക്കോട്ട് പോവുക | വടക്കോട്ട് പോവുക |
9,387 | ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു | മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു |
9,388 | എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും | അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും |
9,389 | ചാണ്ടിയുടെ സഹോദരിയായ ഡോക്ട എലിസബത്തിനെ കണ്ടുമുട്ടുന്നത് | അങ്ങനെയാണ് ചാണ്ടിയുടെ സഹോദരിയായ ഡോ. എലിസബത്തിനെ കണ്ടു മുട്ടുന്നത്. |
9,390 | വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു | അതു വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു |
9,391 | ലക്ഷ്യസ്ഥാനം ഇടതുവശത്തായിരിക്കും | നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇടതുവശത്തായിരിക്കും. |
9,392 | മഠത്തിൽ മഠം കുന്നത്തുുമഠം നീലത്തും മഠം എന്നിങ്ങനെയാണ് | അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. |
9,393 | ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപനയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു | അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപനയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു. |
9,394 | ക്ഷേത്രത്തിന്റെ ചുമതല മൂന്ന മഠങ്ങൾക്കായി പങ്കുവച്ചിരുന്നു | അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു |
9,395 | വമാനം കുറഞ്ഞു മൂല്യശോഷണം കൂടാതെ ദാരിദ്ര്യത്തിന്റെ തോത് കുത്തനെക്കൂടി | ആളോഹരി വരുമാനം കുറഞ്ഞു മൂല്യശോഷണം കൂടാതെ ദാരിദ്ര്യത്തിന്റെ തോത് കുത്തനെ കൂടി |
9,396 | പരസ്പരം ഭ്രമണം ചെയ്തുകണ്ടിരിക്കും | അവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കും |
9,397 | ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താൽപ്പര്യപ്പെട്ടിരുന്നില്ല | അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല |
9,398 | നിരവധി സ്മാരകങ്ങൾ ഇറാനിലുണ്ട് | അദ്ദേഹത്തിന്റെ നിരവധി സ്മാരകങ്ങൾ ഇറാനിലുണ്ട് |
9,399 | പുരസ്കാരങ്ങളും പട്ടങ്ങളും ബിരുദങ്ങളും അദ്ദേഹത്തിനു ലഭിച്ചു | അനവധി പുരസ്കാരങ്ങളും പട്ടങ്ങളും ബിരുദങ്ങളും അദ്ദേഹത്തിനു ലഭിച്ചു |
9,400 | രണ്ട് കിലോമീറ്ററിൽ | രണ്ട് കിലോമീറ്ററിൽ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.