Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
9,501
അമേരികക ക്യൂബക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി
അമേരിക്ക ക്യൂബക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി
9,502
അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടയിലായിരുന്നു
അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്കോട്ടിലായിരുന്നു
9,503
അവരെ എത്ര വിലകുറിച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
9,504
അത് ഞാൻഓർത്തഡോക്സ്സഭകൾ എന്ന ലേഖനത്തിൽ കൊടുത്തിട്ടുണ്ട്
അത് ഞാൻ ഓർത്തഡോക്സ് സഭകൾ എന്ന ലേഖനത്തിൽ കൊടുത്തിട്ടുണ്ട്
9,505
അദ്ദേഹത്തെസംസ്കരിച്ചത് ഓർവെലിന്റെ ശവകുടീരത്തിനടുത്താണ്
അദ്ദേഹത്തെ സംസ്കരിച്ചത് ഓർവെലിന്റെ ശവകുടീരത്തിനടുത്താണ്
9,506
ആറു വൻകരകൾ നിന്നുള്ള മുപ്പത്തിരണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരേക്കുന്നത്
ആറു വൻകരകളിൽ നിന്നുള്ള മുപ്പത്തി രണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്
9,507
ഈ സാമ്രാജ്യത്തിന്റെ ഗംഗ ആണ്
ഈ സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ്
9,508
അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻഎന്നും അദ്ദേഹംതുടങ്ങി
അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി.
9,509
ഞാൻ തിരിച്ചുവരും
ഞാൻ തിരിച്ചുവരും
9,510
അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്ലാ എന്ന പേരിൽ അറിയപ്പെട്ടു
അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു
9,511
അല്ലെങ്കിൽ കുട്ടിക്കാലം മുഴുവൻ നീളുന്ന ആസ്മയിലേക്ക് നീങ്ങാം
അല്ലെങ്കിൽ കുട്ടിക്കാലം മുഴുവൻ നീളുന്ന ആസ്മയിലേക്ക് നീങ്ങാം
9,512
ഈ കഷേതരതതിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്
9,513
അതിസാഹസികമായഈ കാലയളവിൽ ബഷീർകെട്ടാത്ത വേഷങ്ങളില്ല
അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല
9,514
അർക്കിയ കാർബൺനൈട്രജൻസൾഫർ തുടങ്ങിയ മൂലകങ്ങളുടെപുനർചംക്രമണം പല ആവാസവ്യവസ്ഥയിൽ നടത്തുന്നു
അർക്കിയ കാർബൺ നൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർചംക്രമണം പല ആവാസവ്യവസ്ഥയിൽ നടത്തുന്നു
9,515
അതിനടുത്തെ ഒഗസ്തോസിന്റെ പിതാവ് മരിച്ചു
അതിനടുത്തെങ്ങോ അഗസ്തോസിന്റെ പിതാവ് മരിച്ചു
9,516
അതോടെ ആഢംബര ജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു
അതോടെ ആഢംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു
9,517
അതിനെ പ്രത്യേകിച്ച് വേറേ മാനദണ്ഡങ്ങൾ ഒനനും ഇല്ല
അതിനെ പ്രത്യേകിച്ച് വേറേ മാനദണ്ഡങ്ങൾ ഒന്നും ഇല്ല
9,518
അവയെക്കുറിച്ചറിയാൻ അറബി നാനാർത്ഥങ്ങൾ താൾ കാണുക
അവയെക്കുറിച്ചറിയാൻ അറബി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
9,519
സമ്പ്രദായം പാരമ്പര്യം എന്നീ വാക്കുകൾ ഉപയോഗിക്കാം
സമ്പ്രദായം പാരമ്പര്യം എന്നീ വാക്കുകൾ ഉപയോഗിക്കാം
9,520
നേടിയ മനഃസുഖം അധികകാലംനിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല
ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല
9,521
അൻപത്തിയേഴാം വയസ്സിൽ ആയിരത്തിമുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകംവെടിഞ്ഞു
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
9,522
അവയെക്കുറിച്ചറിയാന്‍ പ്രതിരോധം നാനാര്‍ത്ഥങ്ങള്‍ എന്നതാള്‍ കാണുക
അവയെക്കുറിച്ചറിയാന്‍ പ്രതിരോധം നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
9,523
അതുകൊണ്ട് മെക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട്
അത് കൊണ്ട് മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട്
9,524
ചേര രാജാക്കന്മാരിൽ നിന്നുമാകാംപേർ വനനതെനനാണ മറ്റൊരുഅഭിപ്രായം
ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം
9,525
അറ്റ്‌ലാന്റിക്ക്ക്കിന്റെ പൂർവതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു
അറ്റ്‌ലാന്റിക്ക്കിന്റെ പൂർവതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു
9,526
അതിൽ കുറഞ്ഞതോന്നുകൊണ്ടുംഅവർ തൃപ്തരാകുമായിരുന്നില്ല
അതിൽ കുറഞ്ഞതോന്നുകൊണ്ടും അവർ തൃപ്തരാകുമായിരുന്നില്ല
9,527
അതുവരെയുണ്ടായിരുന്ന ഇസ്ലാമികശൈലി പരധാനമായും പേർഷ്യൻ കലയുടെപുനരാവിഷ്കരണമായിരുന്നു
അതുവരെയുണ്ടായിരുന്ന ഇസ്ലാമികശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു
9,528
ഇത് തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ തകിടംമറിക്കുന്നു
ഇത് തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ തകിടംമറിക്കുന്നു
9,529
അതിന് കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങൾ ഉണ്ട്
അതിനു കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട്
9,530
അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളായി മാറ്റുന്നത് എളുപ്പമല്ല
അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല
9,531
ആദിതയവർമമ മരിച്ചപ്പോൾകിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല
ആദിത്യവർമ്മ മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല
9,532
ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യ യായി അവൾ പ്രത്യക്ഷപ്പെടുന്നു
ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യ യായി അവൾ പ്രത്യക്ഷപ്പെടുന്നു
9,533
ഉപവാസം എന്ന വാക്കിനാൽ താഴെപപറയുനന വിവക്ഷിക്കാം
ഉപവാസം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
9,534
അയനാന്തങ്ങൾ കൃത്യമായി കാണിക്കുന്ന ശിലാനിർമ്മിതികളും ലോകത്തിന്റെ നിർമ്മിക്കപ്പെട്ടു
അയനാന്തങ്ങൾ കൃത്യമായി കാണിക്കുന്ന ശിലാനിർമ്മിതികളും ലോകത്തിന്റെ പലഭാഗത്തും നിർമ്മിക്കപ്പെട്ടു
9,535
അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യമുണ്ടായിരുന്നു ഈ കുട്ടിക്ക്
അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്
9,536
അതുകൊണ്ട്സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങങിയിരുനനു
അതുകൊണ്ട് സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു
9,537
അന്ന് ഖദീജക്ക് നാൽപതു വയസ്സായിരുന്നു പ്രായം
അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം
9,538
അതേസമയം മൈക്രോസോഫ്റ്റിന്റെ സ്വന്തമായ പ്രത്യേകതകൾ അതും പിന്തുണിക്കുകയും ചെയ്തിരുന്നു
അതേസമയം മൈക്രോസോഫ്റ്റിന്റെ സ്വന്തമായ പ്രത്യേകതകളെ അത് പിന്തുണക്കുകയും ചെയ്തിരുന്നു
9,539
കെ ആർ നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു
കെ_letter ആർ_letter നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു
9,540
കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്
കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്
9,541
എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
9,542
അതുകൊണ്ടുതന്നെകോമൺവെൽത്ത്രാജ്യങ്ങളിലാണ് ക്രിക്കറ്റിനുപ്രചാരമുള്ളത്
അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്
9,543
ആ പണം അമ്മയുടെ കയ്യിലേക്ക് കൊടുത്തു
ആ പണം അമ്മയുടെ കയ്യിലേക്ക് കൊടുത്തു
9,544
അവരെയെല്ലാം പിടികൂടി പരസ്യമായി തൂകകികകൊലലുകയായിരുനനു
അവരെയെല്ലാം പിടികൂടി പരസ്യമായി തൂക്കിക്കൊല്ലുകയായിരുന്നു
9,545
അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു ജോണിനോട് അവർ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി
അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു ജോൺണോട് അവർ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി
9,546
അവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരുന്നു
അവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കും
9,547
അടിമവ്യവസ്ഥയെ ന്യായീകരിക്കാൻഅദ്ദേഹം ബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു
അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ അദ്ദേഹം ബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു
9,548
എന്നവാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ബംഗാളി എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
9,549
ആ ആശയം സ്ഥിതീരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി
ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി
9,550
അസ്റ്ററോയ്ഡുകൾ മിക്കവാറെ ഇരപിടിയന്മാരാണ്
അസ്റ്ററോയ്ഡുകൾ മിക്കവാറും ഇരപിടിയന്മാരാണ്
9,551
അമേരിക്കയുടെ സുരക്ഷിതത്തത്തിനു നേരെയുള്ള വെല്ലുവിളി അവർ പുറംലോകത്തെയും അറിയിച്ചു
അമേരിക്കയുടെ സുരക്ഷിതത്വത്തിനു നേരെയുള്ള വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു
9,552
അച്ഛൻ ജാനകിനാഥ്ഒരു പ്രശസ്ത വക്കീലായിരുന്നുഅമ്മ പ്രഭാവതി
അച്ഛൻ ജാനകിനാഥ് ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നു അമ്മ പ്രഭാവതി
9,553
അകകാലതത‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു
അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു
9,554
അക്കാലത്തു തഞ്ചാവൂർ ഭരിച്ചിരുന്നതും മറാഠാ രാജാക്കന്മാരായിരുന്നു
അക്കാലത്ത് തഞ്ചാവൂർ ഭരിച്ചിരുന്നത് മറാഠാ രാജാക്കന്മാരായിരുന്നു
9,555
അതിനാൽ അവ കൂടിച്ചേർന്ന് ഒറ്റ താരാപഥമായി മാറുന്നു
അതിനാൽ അവ കൂടിച്ചേർന്ന് ഒറ്റ താരാപഥമായി മാറുന്നു
9,556
ഭാരം പാദങ്ങൾക്ക് വീതി കൂടുതലായിരിക്കും
ആനയുടെ ഭാരം കാരണം പാദങ്ങൾക്ക് വീതി കൂടുതലായിരിക്കും
9,557
അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ഇടപെടൽ ദോശം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി
അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി
9,558
അത് കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതുമായിരുന്നു
അത് കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതും ആയിരുന്നു
9,559
അതായത്സമവാക്യങ്ങളിലെ ചില പദങ്ങളുടെ വിലഷ്വാർസ്ചൈൽഡ് ആരത്തിൽഅനന്തമായി മാറി
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി
9,560
അവയിൽ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്
അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്
9,561
അതോടെ സ്രഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്ക് തിരിഞ്ഞു
അതോടെ സ്രഷ്ടാക്കളുടെ ശ്രദ്ധ പുതിയമേഖലയിലേക്കു തിരിഞ്ഞു
9,562
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആണ്
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻ ആണ്
9,563
അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽഇതൊരു
അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ്.
9,564
ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്
ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്
9,565
ജേക്കബ് പറഞ്ഞ താൾ ഞാൻ വായിച്ചു
ജേക്കബ് പറഞ്ഞ താൾ ഞാൻ വായിച്ചു
9,566
അന്നാണ് വലിയ പെരുന്നാൾ അതവാ ഈദുൽ അദ്ഹ ആചരിക്കുന്നത്
അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആചരിയ്ക്കുന്നത്
9,567
അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയയുനനു
അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു
9,568
അതിൽ പരിസ്ഥിതി സംരക്ഷണതിന് പത്തു ടി എം സി വേണം
അതിൽ പരിസ്ഥിതിസംരക്ഷണത്തിന് പത്ത് ടി എം സി വേണം
9,569
അതുകൊണ്ടുതന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി
അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി
9,570
അത്അപ്പോഴുംപൂർത്തിയാകാത്ത കവിതയായിരുന്നു
അത് അപ്പോഴും പൂർത്തിയാകാത്ത കവിതയായിരുന്നു
9,571
കാർത്തിക നാൾ മുതൽഎട്ടു നടത്തുന്നു
കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു
9,572
അതില്‍കാരണം ഞാന്‍ പറയാം
അതില്‍ ഒരു കാരണം ഞാന്‍ പറയാം
9,573
കാരണം ലിപി തന്നെ ലാറ്റിൻ ആണ്
കാരണം അവരുടെ ലിപി തന്നെ ലാറ്റിൻ ആണ്
9,574
മൂന് കിലോമീറ്ററിൽ
മൂന് കിലോമീറ്ററിൽ
9,575
അത് ഒരു തീർതഥാടനയാതരയായാണഅദ്ദേഹം
അത് ഒരു തീർത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്
9,576
അതിൽ അദ്ദേഹം ഇത്തരംഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്
അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്
9,577
കേരള കാർട്ടൂൺഅക്കാദമിയുടെ വൈസ് ചെയർമാൻ
കേരള കാർട്ടൂൺ അക്കാദമിയുടെ വൈസ് ചെയർമാൻ
9,578
അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു
അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡില്‍ വെള്ളം കെട്ടിനിൽക്കുന്നു
9,579
അത് ചരിത്രം എന്ന തലക്കെട്ടില്‍ അല്ലല്ലോ കൊടുത്തിരിക്കുന്നത്
അത് ചരിത്രം എന്ന തലക്കെട്ടില്‍ അല്ലല്ലോ കൊടുത്തിരിക്കുന്നത്
9,580
ആദ്യ കാഴ്ചയിൽ തന്നെ ഫെദിലീനു ചെറുകുകരെ ഇഷ്ടമായി
ആദ്യ കാഴ്ചയിൽ തന്നെ ഫെദിലീനു ചെ ഗുവേരയെ ഇഷ്ടമായി
9,581
അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിൽ ആയിരിക്കണം ഇറയേണ്ടത്
അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത്
9,582
ഇത്തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കുപുറമേ കയറ്റി അയക്കപ്പെടുന്നുണ്ട്
ഇത് തമിഴ്‌നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
9,583
അതോടൊപ്പംമറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും
അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും
9,584
അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് സൗദി അറേവ്യ
അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ
9,585
ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിനമയായാണ കണ്ടത്
ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത്
9,586
അതിനിടയിൽഅദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു
അതിനിടയിൽ അദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു
9,587
അഞ്ചു ശതമാനത്തോളം താരപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ
അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ
9,588
അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ബലമാണെന്ന് ആയിരുന്നു യാഥാസ്ഥിതികരുടെ നിലപാട്
അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട്
9,589
ആക്രമണത്തെപ്പറ്റിയുള്ളഅന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ സഹായകമായി
ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി
9,590
അതിന് നമ്മൾപരമാവധി പരസ്യം കൊടുക്കണം
അതിന് നമ്മൾ പരമാവധി പരസ്യം കൊടുക്കണം
9,591
ഞാന്‍ ഹിന്ദി ബംഗാളി ഭാഷകളുംതാരതമ്യം
ഞാന്‍ ഹിന്ദി ബംഗാളി എന്നീ ഭാഷകളും താരതമ്യം ചെയ്തു
9,592
അതുപോലെ മംഗലം നദി ആണോ മംഗളം നദി ആണോ ശരി
അതുപോലെ മംഗലം നദി ആണോ മംഗളം നദി ആണോ ശരി
9,593
ആദ്യത്തെ ക്ഷണം വന്നത് വെനിസ്വേലിയിൽ നിന്നുമായിരുന്നു
ആദ്യത്തെ ക്ഷണം വന്നത് വെനിസ്വേലയിൽ നിന്നുമായിരുന്നു.
9,594
അടുത്ത കാലത്തായി ഈ കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത്‌
അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത്‌
9,595
അർണ്ണോസ് പാത്രി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്
അർണ്ണോസ് പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്
9,596
ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ ഉള്ള നഗരം ബോംബെയാണ്
ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ ഉള്ള നഗരം ബോംബെ ആണ്
9,597
രൂപ എന്ന വാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
9,598
അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളുംവളർത്താറുണ്ട്
അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട്
9,599
കൂടുതല്‍ വിവരങ്ങള്‍ ഇവിടെലഭിക്കും
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും
9,600
അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഭൂഖണ്ഡത്തിലെ തൊദ്ദേശീയരായിരുന്നു
അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു