Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
9,401
ാല മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചു പോരുന്നത്
അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
9,402
ജതിസ്വരം ശബ്ദം വർണ്ണം പദം ജാവളി ശോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത്
അലാരിപ്പ് ജതിസ്വരം ശബ്ദം വർണം പദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത്
9,403
നൂറ് മീറ്റർ
നൂറ് മീറ്റർ കഴിയുമ്പോൾ
9,404
പി എസ് സിഗ്നൽ നഷ്ടമായി
ജി_letter-en പി_letter-en എസ്_letter-en സിഗ്നൽ നഷ്ടമായി
9,405
അറബി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ അറബി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
9,406
കാൽ മൈയിലിൽ
കാൽ മൈലിൽ
9,407
സഹായിത്താളിൽ നൽകിയാൽ നന്നായിരിക്കും
ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും
9,408
പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്
ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്
9,409
യി ഈ ചിത്രം സംവിധാനം ചെയ്തത്
മേനോന്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്
9,410
അക്ഷര നിരവധി തെളിവുകൾ ഉണ്ട് എ എന്നു സൂചിപ്പിക്കുന്നു
കനത്ത അക്ഷരങ്ങൾ നിരവധി തെളിവുകൾ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു
9,411
കണ്ടപ്പോഴോ ഒപ്പം ഒരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം
മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം
9,412
അതിനെക്കുറിച്ച് കൂടുതൽ അറിയില്ല
എനിക്ക് അതിനെ കുറിച്ച് കൂടുതൽ അറിയില്ല
9,413
ദാസ് പരിശ്രമിച്ചുുകണ്ടേയിരുന്നു
നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു
9,414
ഈ ഫോട്ടോ അവിടെ ഉപയോഗിക്കാൻ പറ്റില്ല
എന്തായാലും ഈ ഫോട്ടോ അവിടെ ഉപയോഗിക്കാൻ പറ്റില്ല
9,415
ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂലുപൊട്ട് അഥവാ ഇടിയപ്പം
കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ്‌ നൂല് പുട്ട് അഥവാ ഇടിയപ്പം
9,416
തെക്ക് കിഴകോട്ട് പൂവുക
തെക്കുകിഴക്കോട്ട് പോവുക
9,417
ഉള്ള എക്സിറ്റ് സ്വീകരിക്കുക
ഇടത് ഉള്ള എക്സിറ്റ് സ്വീകരിക്കുക
9,418
മീറ്ററിൽ
നൂറ് മീറ്ററിൽ
9,419
ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി
അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി
9,420
മൊത്തം നാൽ്പതിനായിരത്തിയഞ്ഞൂറ് പ്രതികൾ ഉണ്ടായിരുന്നു
അവയ്ക്ക് മൊത്തം നാല്പത്തിയായിരത്തിയഞ്ഞൂറ് പ്രതികൾ ഉണ്ടായിരുന്നു
9,421
കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു
ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു.
9,422
അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ
അതിനാൽ അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ
9,423
പത്ത് ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു
അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു
9,424
വാലാമപ്പുര എന്നോ തിണ്ണവീടെ എന്നോ വിളിക്കുന്നു
അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു.
9,425
പോ മംഗലം നദിയാണോ മംഗളം നദിയാണോ ശരി
അതുപോലെ മംഗലം നദി ആണോ മംഗളം നദി ആണോ ശരി
9,426
തത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും
അതുകൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും
9,427
േരെ ഇടത്
നേരേ ഇടത്
9,428
ഒത്തു ചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു
അവർ ഒത്തു ചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു
9,429
മുഖം ശ്രീകവിലിലേക്കാണ്
അതിന്റെ മുഖം ശ്രീകോവിലിലേക്കാണ്‌‍
9,430
ശേഷം മഗദയക്ക് ബലക്ഷയം നേരിട്ടു
അശോകനു ശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു
9,431
ഭാഗത്തു കൂടി പുറത്തു പോകുക
വലത് ഭാഗത്തുകൂടി പുറത്തുപോകുക
9,432
തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്കരണവും ഇവയിൽ കുറവാണ്
അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്കരണവും ഇവയിൽ കുറവാണ്
9,433
യാക്കോബയ സഭയുടെ ഭാഗമാണ് ഓർത്തഡോക്സ് സഭയും
ഇത് വച്ച് യാക്കോബായ സഭയുടെ ഭാഗമാണ് ഓർത്തഡോക്സ് സഭയും
9,434
രാമപുരത്ത് വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളുമുണ്ടായിരുന്നു
അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു
9,435
ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്
എന്നാൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്
9,436
കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിന് പ്രചാരമുള്ളത്
അതുകൊണ്ടുതന്നെ കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്
9,437
ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി
അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി
9,438
അവിടെ കുറച്ച് എഴുതുകയും ചെയ്തിരുന്നു
സിമി അവിടെ കുറച്ചു എഴുതുകയും ചെയ്തിരുന്നു
9,439
ള്ള ഫലങ്ങൾ ഇറക്കുമതി ചെയ്യണംമ എന്നു തോന്നുന്നില്ല
ഇവിടെ ഉള്ള ഫലങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല
9,440
തനിക്ക തിരികെത്തരികയില്ലെന്ന് വാക്കു തരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു
9,441
ജ പി എസ് സിഗ്നൽ നഷ്ടമായി
ജി_letter-en പി_letter-en എസ്_letter-en സിഗ്നൽ നഷ്ടമായി
9,442
ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു
അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു
9,443
തിരിച്ചറിയാൻ സഹായിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷക ക്രിയയെ സഹായിക്കുന്നത്
അണുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷകക്രിയയെ സഹായിക്കുന്നത്
9,444
ളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും
ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും
9,445
തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗ്ഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു
ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു
9,446
അതുകൊണട തന്നെ പൂച്ചകളെ വളർത്തുന്നവർഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്
അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട്
9,447
അവരുടെ ആദ്യസന്താനമായിരുന്നു നീച്ച
അവരുടെ ആദ്യസന്താനമായിരുന്നു നീച്ച
9,448
അയാളുടെ മരണം മൈക്കെൽ ആഞ്ചലോയെ വേദനിപ്പിച്ചു
അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു
9,449
അതുപോലെ യു ബി സിററിയുംബാംഗ്ലൂരിലാണ്
അതു പോലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
9,450
അല്ലെങ്കിൽ രാജീവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കുമെന്നു മുന്നറിയിപ്പ് നൽകി
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നു മുന്നറിയിപ്പുനൽകി
9,451
ഇവരിൽ തനനെ പത്തു വിഭാഗങങൾ ഉണ്ട്
ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്
9,452
അതിനുശേഷം ഈപ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക്കടന്ന് മറ്റു സമുദ്രങ്ങളിലേക്ക്ഒഴുകുന്നു
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
9,453
ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയതുമില്ല
ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
9,454
അധികാരമേറ്റശേഷം അദ്ദേഹം ഒരു പുതിയ ഭരണഘടന തയ്യാറാക്കി
അധികാരമേറ്റശേഷം അദ്ദേഹം പുതിയ ഒരു ഭരണഘടന തയ്യാറാക്കി
9,455
അതിനാൽ തന്നെക്കുറിച്ച് ആരും അധികംകേട്ടിട്ടില്ലാതിരുന്നസ്പെയിനിലേയ്ക്ക്അദ്ദേഹം പോയി
അതിനാൽ തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി.
9,456
എങ്കിലും ഇപപോൾ കഴിവതും ചേർക്കാൻ ശ്രമിക്കാം
എങ്കിലും ഇപ്പോൾ കഴിവതും ചേർക്കാൻ ശ്രമിക്കാം
9,457
അവർ അദ്ദേഹത്തിന് നൂറ്റിനാല്പത്തിമൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു
അവർ അദ്ദേഹത്തിന് നൂറ്റി നാല്പത്തി മൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു
9,458
ഈ രേഖകല്‍ പ്രകാരം ആദി ശങ്കരന്‍ പെരിയാരന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്
ഈ രേഖകള്‍ പ്രകാരം ആദി ശങ്കരന്‍ പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്
9,459
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെഅവരുടെ സ്ഥാനത്തു നീക്കംചെയ്യുക
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യുക
9,460
കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു
കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു
9,461
അത്അവളുടെതാണ്
അത് അവളുടെതാണ്
9,462
അതേ സമയം കാസ്ട്രോയെ ക്രൂരനായഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്
അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്
9,463
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിൻ താമസിക്കേണ്ടിവന്നു
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
9,464
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങൾ പറത്താൻ കലപ്പന വൈദഗ്ധ്യം നേടി
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ദ്ധ്യം നേടി
9,465
അങ്ങനെ ഗുലാബ് സിങ് തന്റെ സാമ്രാജ്യം സ്വന്തമാക്കി
അങ്ങനെ രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിങ് തന്റെ സാമ്രാജ്യം സ്വന്തമാക്കി
9,466
അവയെക്കുറിച്ചറിയാൻ ശ്രുതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ ശ്രുതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
9,467
അടുത്തകാലത്ത് മഴയുംവെള്ളപ്പൊക്കവുമുണ്ടായ സമയത്ത്ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട്
അടുത്ത കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട്
9,468
അപ്പോഴാണ് തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്തന് മനസ്സിലാകുന്നത്
അപ്പോഴാണ് തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന് ഭക്തന് മനസ്സിലായത്
9,469
ആൻഡ്രോയ്ഡിന്റെ ഹാർഡ്‌വെയർ പശ്ചാത്തലംഏ ആർ എംവ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ്
ആൻഡ്രോയ്ഡിന്റെ ഹാർഡ്‌വെയർ പശ്ചാത്തലം ഏ ആർ എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ്
9,470
അതുവരെ യൂറോപ്പുമായുള്ള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു
അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു
9,471
അനാദി കാലം മുതൽക്കേകപ്പൽ യാത്രയ്ക്കുംദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശരയിചചുപോരുനനത
അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
9,472
അത് ബോഡിലൈൻപന്തായിരുന്നില്ല
അത് ഒരു ബോഡിലൈൻ പന്തായിരുന്നില്ല
9,473
അക്രമംനടന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും ഇത്തരംപ്രവർത്തകരെ സർക്കാർ
അക്രമം നടന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും ഇത്തരം പ്രവർത്തകരെ സർക്കാർ വിലക്കി
9,474
അത് കൊണട തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മകകയിലുണട
അത് കൊണ്ട് തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്
9,475
അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു
അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമനിക്കപ്പെട്ടു
9,476
ഇപ്പോൾ ഇന്ത്യയുടെ ദേശീയ പതാക എന്ന ഒരു ലേഖനംഉണ്ടാക്കി
ഞാൻ ഇപ്പോൾ ഇന്ത്യയുടെ ദേശീയ പതാക എന്ന ഒരു ലേഖനം ഉണ്ടാക്കി
9,477
ഞാൻ പ്രത്യേകിച്ച് ഇനി അഭിപ്രായം പറയുന്നില്ല
ഞാൻ പ്രത്യേകിച്ച് ഇനി അഭിപ്രായം പറയുന്നില്ല
9,478
അതിവേഗ ഗതാഗത സം‌വിധാനമായബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌
അതിവേഗ ഗതാഗത സം‌വിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌
9,479
കാൽമൈലിൽ
കാൽ മൈലിൽ
9,480
അക്കാലത്ത് മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
അക്കാലത്തു മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
9,481
അന്നേ തന്നെപഴയ നിയമത്തിന്റെ വിവർത്തനം ആരംഭിചചിരുനനു
അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു
9,482
അവശേഷിച്ച സൈന്യത്തെക്കൊണ്ട് യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
അവശേഷിച്ച സൈന്യത്തെക്കൊണ്ടു യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
9,483
അവൻ മലർന്നുകിടന്നു
അവൻ മലർന്നു കിടന്നു
9,484
അലക്സാണ്ടർചക്രവർത്തി ഫിനീഷ്യൻനഗരമായിരുന്ന ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
9,485
കുരുമുളക് എന്ന് രണ്ട് പേജുകൾ
കുരുമുളക് എന്ന് രണ്ട് പേജുകൾ കാണപ്പെടുന്നു
9,486
വളരെ കാലം കൊണ്ട് അനേകം എഡിറ്റുകൾ
വളരെ കുറഞ്ഞ കാലം കൊണ്ട് അനേകം എഡിറ്റുകൾ
9,487
അങ്ങനെയാണ് ചാണ്ടിയുടെ സഹോദരിയായ ഡോക്ടർ എലിസബത്തിനെ കണ്ടു മുട്ടുന്നത്
അങ്ങനെയാണ് ചാണ്ടിയുടെ സഹോദരിയായ ഡോക്ടർ എലിസബത്തിനെ കണ്ടു മുട്ടുന്നത്
9,488
ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്
ആനയ്ക്ക് സ്വേദഗ്രന്ഥികൾ വളരെക്കുറവായതിനാൽ ശരീരതാപനില നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്
9,489
അതിൽ പകൽസമയത്ത് ഭിത്തിയോടുചേർത്ത് മടക്കിവക്കാൻപറ്റുമായിരുന്ന ഒരുകിടക്കയിൽ അദ്ദേഹം ഉറങ്ങി
അതിൽ പകൽ സമയത്ത് ഭിത്തിയോടുചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
9,490
എക്സിറ്റ് സ്വീകരിക്കുക
എക്സിറ്റ് സ്വീകരിക്കുക
9,491
അതിനായി ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങൾ തന്നെയോ എടുത്തേക്കാം
അതിനായി ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വർഷങ്ങൾ തന്നെയോ എടുത്തേക്കാം
9,492
അന്റാർട്ടിക്കയിൽ സ്ഥിരമായ മനുഷ്യവാസം ഇല്ല
അന്റാർട്ടിക്കയിൽ സ്ഥിരമായ മനുഷ്യവാസം ഇല്ല
9,493
അതിൽ ഞാൻ എന്റെ ചില നിർദ്ദേശങ്ങൾ വച്ചു എന്നേ ഉള്ളൂ
അതില്‍ ഞാന്‍ എന്റെ ചില നിര്‍ദ്ദേശങ്ങള്‍ വച്ചു എന്നേ ഉള്ളൂ
9,494
പക്ഷെ ഇതിന്റെഒന്നും പരിഭാഷ ചരിത്രം അറിയില്ല
പക്ഷെ ഇതിന്റെ ഒന്നും പരിഭാഷ ചരിത്രം അറിയില്ല
9,495
ആഴ്ചയിൽ ഒരിക്കൽ മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു
ആഴ്ചയിലൊരിക്കൽ മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു
9,496
എനിക്ക്നന്നായി പറ്റുന്നില്ല
എനിക്ക് നന്നായി ഉറങ്ങാൻ പറ്റുന്നില്ല
9,497
അദ്ദേഹം എങ്ങനെജെയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹക്കോടതിക്കാർ പോലും കൗതുകം കാട്ടി
അദ്ദേഹം എങ്ങനെ ജെയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹക്കോടതിക്കാർ പോലും കൗതുകം കാട്ടി
9,498
അവ മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്നു കിടക്കുന്നു
അവ മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്നു കിടക്കുന്നു
9,499
അദ്ദേഹം കളിക്കുന്നകാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല
അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല
9,500
അക്കാദമിക് വിഷയങ്ങൾക്കുപുറമേഅദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു
അക്കാദമിക് വിഷയങ്ങൾക്കു പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു