Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
9,601
ദയവായി ഇവിടെ കാത്തിരിക്കൂ
ദയവായി ഇവിടെ കാത്തിരിക്കൂ
9,602
ദയവായി ആ വിവരങ്ങള്‍ എത്രയും പെട്ടെന്ന് ചേര്‍ക്കുക
ദയവായി ആ വിവരങ്ങള്‍ എത്രയും പെട്ടെന്ന് ചേര്‍ക്കുക
9,603
അതിനാൽ വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങൾ
അതിനാൽ വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങൾ
9,604
അബ്ദുൽ അസീസ് രാജാവാണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത്
അബ്ദുൾ അസീസ് രാജാവ് ആണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത്
9,605
ദൈവം നമ്മൾ തന്നെയാണ് എന്നാണ്എന്റെ വിശവാസം
ദൈവം നമ്മൾ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം
9,606
നമ്മൾ അതിനെഎന്ന് നാമകരണം ചെയ്തു
നമ്മൾ അതിനെ വെള്ളക്കുള്ളൻ എന്ന് നാമകരണം ചെയ്തു
9,607
ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയുംപ്രധാന ഭക്ഷണമാണ്‌അരി
ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ്‌ അരി
9,608
അദ്ദേഹം പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി
അദ്ദേഹം പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി
9,609
അവിടെയും അദ്ദേഹം ശാനതി പ്രചരിപ്പിച്ചു
അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു
9,610
പഴശ്ശിഡാം അടുത്തുള്ള ഒരു പ്രധാന ആകാശനമാണ്
പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്
9,611
കന്നി എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
കന്നി എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
9,612
അവരുടെ സംഗമങ്ങളിൽ ആത്മീയവിഷയങ്ങളെയാണ് ചർച്ചചെയ്യപ്പെട്ടിരുന്നത്
അവരുടെ സംഗമങ്ങളിൽ ആത്മീയവിഷയങ്ങളാണ് ചർച്ചചെയ്യപ്പെട്ടിരുന്നത്
9,613
ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസരിക്കുന്നു
ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു
9,614
അവയിലൊന്ന് മരണാന്തരംപ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു
അവയിലൊന്ന് മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു
9,615
കാവേരി നദി ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്
കാവേരി നദി ദക്ഷിണ ഭാരതത്തിലെ എറ്റവും വലിയ നദികളിൽ ഒന്നാണ്
9,616
നാനുറ് മീറ്ററിൽ
നാനൂറ് മീറ്ററിൽ
9,617
അതിനാൽ ഇലക്ട്രോണിന്റെ വേഗം കൂടും തോറും അതിന്റെ തോറ്റത്തിന് വിധേയമാകുന്നത് കൂടുതൽ വിഷമകരമാകും
അതായത് ഇലക്ട്രോണിന്റെ വേഗം കൂടുതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
9,618
അദ്ദേഹം അതിനെ ഉപകാര്യമില്ലാത്ത വാതകം എന്ന് വിളിച്ചു
അദ്ദേഹം ഇതിനെ ഉപകാരമില്ലാത്ത വാതകം എന്നു വിളിച്ചു
9,619
അവയിൽ എല്ലാമല്ലെങ്കിലുംകുറേയധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്
അവയിൽ എല്ലാമല്ലെങ്കിലും കുറേയധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്
9,620
അമേരിക്കൻ ചാരസംഘടനയായ സി ഐഎ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
അമേരിക്കൻ ചാരസംഘടനയായ സി_letter ഐ_letter എ_letter ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
9,621
അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടുതൽ എണ്ണത്തിൽ കണ്ടുവന്നിരുന്നത്
അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത്
9,622
ഈ നഗരം പിന്നീട് ന്യൂ ഡെൽഹി എന്ന് അറിയപ്പെട്ടു
ഈ നഗരം പിന്നീട് ന്യൂ ഡെല്‍ഹി എന്ന് അറിയപ്പെട്ടു
9,623
അശോകൻ എനനവാക്കിനാൽ താഴെപ്പറയുന്നഎന്തിനേയും വിശേഷിപ്പിക്കാം
അശോകൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിശേഷിപ്പിക്കാം
9,624
അവയെക്കുറിച്ചറിയാന്‍ ജീവകം നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
അവയെക്കുറിച്ചറിയാൻ ജീവകം നാനാർത്ഥങ്ങൾ എന്ന താൾ കാണുക
9,625
അവധിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരിക്കുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം
അവധിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം
9,626
അദ്ദേഹം രൂപകല്പന ചെയ്ത വീടുകളും ധാരാളും ഉണ്ട്
അദ്ദേഹം രൂപകല്പന ചെയ്ത വീടുകളും ധാരാളമുണ്ട്
9,627
അവയ്ക്ക്സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട്
അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട്
9,628
അതുകൊണ്ടുതന്നെ ചാവെസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
9,629
അതിനാൽ ഇംഗലണടിൽനിന്നുംപ്രസ്സും മദ്രാസിൽനിന്നും അചചുകളും വരുത്തി
അതിനാൽ ഇംഗ്ലണ്ടിൽ നിന്നും പ്രസ്സും മദ്രാസിൽ നിന്നും അച്ചുകളും വരുത്തി
9,630
അവരുടെ അറിവനുസരിച്ച് അതുവരെ മക്കയിലെങ്ങും ഒരു ജലാശയത്തിനുടെ സാധ്യത ഇല്ലായിരുന്നു
അവരുടെ അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു
9,631
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയുംഅവിടുത്തെ മിക്കവാറുംഅക്കാലങ്ങളിലാണ് രൂപം കൊണ്ടത്
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
9,632
അവരുടെ ഭാഗമായനൻക്രുറി ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത് റാണി ലക്ഷ്മിയാണ്
9,633
വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിച്ചേർത്തിരിക്കുന്നു
അതിനായുള്ള വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിച്ചേർത്തിരിക്കുന്നു
9,634
അല്ലെങ്കിൽ ഇതെല്ലാം മറച്ചുവെക്കാം
അല്ലെങ്കിൽ ഇതെല്ലാം മറച്ചുവെക്കാം
9,635
ശ്രീശങ്കരന്റെ കാലത്ത്കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ
ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ
9,636
മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയുംചെയ്യണം
അറുക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം
9,637
അതിൽ സ്പിനോസതന്റെ ദൈവസങ്കല്പം അനാവരണം ചെയ്യുന്നു
അതിൽ സ്പിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്യുന്നു
9,638
നേരേ വലത് തിരിയുക
നേരേ വലത് തിരിയുക
9,639
അവയിലൊന്ന്അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ്എഴുതിത്തുടങ്ങിയതാണ്
അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ്
9,640
എനിക്ക് ഒന്നിനെപ്പറ്റിയും ഭയമില്ല
എനിക്ക് ഒന്നിനെപ്പറ്റിയും ഭയമില്ല
9,641
അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി
അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി
9,642
ഞാന്‍ അതില്‍ തിരുത്തലുകള്‍ വരുത്തിഎന്നു മാത്രം
ഞാന്‍ അതില്‍ ചില തിരുത്തലുകള്‍ വരുത്തി എന്നു മാത്രം
9,643
വരമൊഴി അക്ഷരമാലമുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും
വരമൊഴി അക്ഷരമാല മുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും
9,644
സി ഭാഷ സ്വാധീനംചെലുത്തിയ മറ്റു കമ്പ്യൂട്ടർ ഭാഷകൾ ഇവയാണ്
സി ഭാഷ സ്വാധീനം ചെലുത്തിയ മറ്റു കമ്പ്യൂട്ടർ ഭാഷകൾ ഇവയാണ്
9,645
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
അതുകൊണ്ട് തന്നെ വളരെയധികം സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്
9,646
അവയിലെ കുലീന്ന നായകന്മാർ ആഗ്രഹിച്ചത് വെറുതെ ജീവിച്ചിരിക്കാനല്ല
അവയിലെ കുലീനനായകന്മാർ ആഗ്രഹിച്ചത് വെറുതേ ജീവിച്ചിരിക്കാനല്ല
9,647
നൂറ്റി അമ്പത്ത് അടിയിൽ
നൂറ്റി അന്‍പത്ത് അടിയിൽ
9,648
അവർഒരു പരതയേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല
അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല
9,649
ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
9,650
അനുവാദം പെണ്ണ് അവളുടെ തോൾമിക്കാരോടൊപ്പംകാട്ടിൽകയറി ഒളിച്ചിരിക്കും
അനുവാദം ലഭിച്ചാൽ പെണ്ണ് അവളുടെ തോൾമിക്കാരോടൊപ്പം കാട്ടിൽകയറി ഒളിച്ചിരിക്കും
9,651
അതിനുമുൻപ്‌ വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക്‌ സ്വാഗതംതാളുകൾകാണുന്നത്‌നല്ലതായിരിക്കും
അതിനുമുൻപ്‌ വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക്‌ സ്വാഗതം എന്ന താളുകൾ കാണുന്നത്‌ നല്ലതായിരിക്കും
9,652
അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനുംഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത്
അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത്
9,653
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
9,654
ഇത് താങ്കളുടെ സ്വന്തം പേജ് ആണ്
ഇത് താങ്കളുടെ സ്വന്തം പേജ് ആണ്
9,655
എൻ്റെ ഫണ്ടുകൾ എൻ്റെ ജിയോ മണി വാലറ്റിലേക്ക് ലോഡ് ചെയ്യപ്പെട്ടിട്ടില്ല
എൻ്റെ ഫണ്ടുകൾ എൻ്റെ ജിയോ മണി വാലെറ്റിലേക്ക് ലോഡ് ചെയ്യപ്പെട്ടിട്ടില്ല
9,656
ദയവായി എനിക്കൊരു ഓല ടാക്സി ബുക്ക് ചെയ്യൂ
ദയവായി എനിക്ക് ഒരു ഓല ടാക്സി ബുക്ക് ചെയ്യൂ
9,657
എല്ലാ പാത്രങ്ങളും എന്നെ കാണിക്കൂ
എല്ലാ പാത്രങ്ങളും എന്നെ കാണിക്കൂ
9,658
നിങ്ങളുടെ വെബ്സൈറ്റിൽ സൂചിപ്പിച്ചതിനേക്കാൾ കുറഞ്ഞ അളവിലാണ് വിഗ്ഗീസ് സെൻറർ ഫീൽഡ് കേക്ക് ലഭിച്ചത്
നിങ്ങളുടെ വെബ്സൈറ്റിൽ സൂചിപ്പിച്ചതിനേക്കാൾ കുറഞ്ഞ അളവിലാണ് വിഗ്ഗീസ് സെൻ്റർ ഫീൽഡ് കേക്ക് ലഭിച്ചത്
9,659
ഹിന്ദി സിനിമകളിലും അമേരിക്കൻ ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇനതയൻനടിയാണ് നിമ്രത്കൗർ
ഹിന്ദി സിനിമകളിലും അമേരിക്കൻ ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നിമ്രത് കൗർ
9,660
രണ്ടായിരത്തി പതിനെട്ട് രണ്ടായിരത്തി പത്തൊൻപത് അധ്യയന വർഷത്തിലെ മികച്ച എട്ട് എ ഐ സിടി ഇ അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാമോ
രണ്ടായിരത്തി പതിനെട്ട് രണ്ടായിരത്തി പത്തൊമ്പത് അധ്യയന വർഷത്തിലെ മികച്ച എട്ട് എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാമോ
9,661
ദയവായിഎൻ്റെ ഗ്യാസ് ബിലലിൻറെ റെസിപ്റ്റ് എന്നെ കാണിക്കുക
ദയവായി എൻ്റെ ഗ്യാസ് ബില്ലിൻ്റെ റെസിപ്റ്റ് എന്നെ കാണിക്കുക
9,662
കർമ്മ കെറ്റിൽ ഡാർജിലിംഗ്തേയില എപ്പോൾ
കർമ്മ കെറ്റിൽ ഡാർജിലിംഗ് തേയില എപ്പോൾ ലഭ്യമാകും
9,663
ടോക്കിയോ ജനീറോ ബെർലിൻ ലിഫ്ബൺ മാഡ്രിഡ്
ടോക്കിയോ ജെനീർ ബെർലിൻ ലിഫ്ബൺ മാഡ്രിഡ്
9,664
ഇന്ത്യയുടെ കാലാവസ്ഥ നല്ല കാലാവസ്ഥയാണ് രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും അത് പല രീതിയിലാണ്
ഇന്ത്യയുടെ കാലാവസ്ഥ നല്ല കാലാവസ്ഥയാണ് രാജ്യത്തെ എല്ലാ സ്റ്റേറ്റ്കളിലും അത് പല രീതിയിലാണ്
9,665
നോർത്തേൺ റീജിയനിൽ അത് എപ്പോഴും തണുപ്പിനോട് അനുബന്ധിച്ചിട്ടുള്ള ക്ലൈമറ്ററ്യിരിക്കും സൗത്തില ആകുമ്പോൾ അത് ചൂടിനോട് അനുബന്ധിച്ചിട്ടുള്ള ക്ലൈമറ്ററ്യിരിക്കും
നോർത്തേൺ റീജിയണിൽ അതെപ്പഴും തണുപ്പ്നോട് അനുബന്ധിച്ചുള്ള ക്ലൈമറ്റായിരിക്കും സൗത്തിൽ ആകുമ്പോൾ അത് ചൂടിനോട് അനുബന്ധിച്ചുള്ള ക്ലൈമറ്റായിരിക്കും
9,666
കേരള കർണാടക തമിഴ്നാട് ആന്ധ്രാപ്രദേശ് ഉത്തർപ്രദേശ്
കേരളം കർണാടക തമിഴ്നാട് ആന്ധ്രാപ്രദേശ് ഉത്തർപ്രദേശ്
9,667
കുഞ്ഞുണ്ണി പിള്ളയുമായുള്ള യുഇടപാട് വിജയകരമാണോ എന്ന് പറയുമോ
കുഞ്ഞുണ്ണി പിള്ളയുമായുള്ള യു പി ഐ ഇടപാട് വിജയകരമാണോ എന്ന് പറയുമോ
9,668
എൻ്റെ ഓല മണി വാലറ്റ് സജീവമാക്കുന്നതിന് എ്റെ ആധാർ കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കുക
എൻ്റെ ഓല മണി വാലറ്റ് സജീവമാക്കുന്നതിന് എൻ്റെ ആധാർ കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കുക
9,669
ഒരു എതിരാളിയോട് എങ്ങനെ പെരുമാറുന്നു എന്നതും പോരാട്ടം സംബന്ധിച്ച അധ്യാപകൻ്റെ തത്ത്വശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു
ഒരു എതിരാളിയോട് എങ്ങനെ പെരുമാറുന്നു എന്നതും പോരാട്ടം സംബന്ധിച്ച അദ്ധ്യാപകൻ്റെ തത്ത്വശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു
9,670
പി ആർ എ എൻ ആറ് ഏഴ് ഒമ്പത് ഒന്ന് ഏഴ് മൂന്ന് നാല് രണ്ട് ഏഴ് അഞ്ച് നാല് ആറ് നമ്പറുള്ള എ പി വൈ അക്കൗണ്ടിലെ എൻ്റെ മൊത്തം ഹോൾഡിംഗുകളും പരിശോധിക്കാമോ
പി ആർ എ എൻ ആറ് ഏഴ് ഒൻപത് ഒന്ന് ഏഴ് മൂന്ന് നാല് രണ്ട് ഏഴ് അഞ്ച് നാല് ആറ് നമ്പറുള്ള എ പി വൈ അക്കൗണ്ടിലെ എൻ്റെ മൊത്തം ഹോൾഡിംഗുകളും പരിശോധിക്കാമോ
9,671
നാണി തിരുമുൽപ്പാട് എന്ന കോൺടാക്റ്റുമായി രസീതിൻ്റെ സ്ക്രീൻഷോട്ട് പങ്കിടുക
നാണി തിരുമുൽപ്പാട് എന്ന കോൺടാക്റ്റുമായി രസീതിൻ്റെ സ്ക്രീൻ ഷോട്ട് പങ്കിടുക
9,672
അനന്ത്നഗ് ജില്ലയിൽ നിലവിലെ സ്ഥലത്തിന്ഏറ്റവും അടുത്തുള്ള മെഡിക്കൽസ്റ്റോർഎന്നെ അറിയിക്കാമോ
അനന്ത്നഗ് ജില്ലയിൽ എൻ്റെ നിലവിലെ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള മെഡിക്കൽ സ്റ്റോർ എന്നെ അറിയിക്കാമോ
9,673
കലണ്ടറിൽ വെള്ളിയാഴ്ച കോൽക്കളി ഉണ്ടോ
കലണ്ടറിൽ വെള്ളിയാഴ്ച കോല്ക്കളി ഉണ്ടോ
9,674
എട്ട് മൂന്ന് ആയിരത്തി തൊള്ളായിരത്തി അമപത് പതിനഞ്ച് ഒൻപത് രണ്ടായിരം ഇരുപത്തൊൻപത് രണ്ട് രണ്ടായിരത്തി പതിനഞ്ച് മുപ്പത് മൂന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട് പന്ത്രണ്ട് എട്ട് രണ്ടായിരത്തി പന്ത്രണ്ട്
എട്ട് മൂന്ന് ആയിരത്തി തൊള്ളായിരത്തി അൻപത് പതിനഞ്ച് ഒമ്പത് രണ്ടായിരം ഇരുപത്തൊൻപത്ത് രണ്ട് രണ്ടായിരത്തി പതിനഞ്ച് മുപത് മൂന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് പന്ത്രണ്ട് എട്ട് രണ്ടായിരത്തി പന്ത്രണ്ട്
9,675
ജർമ്മനി ജപ്പാൻ ബ്രസീൽ ഫ്രാൻസ്
ചൈന ജർമ്മനി ജപ്പാൻ ബ്രസീൽ ഫ്രാൻസ്
9,676
ഇന്ത്യ ചൈന ഭൂട്ടാൻ ബംഗ്ലാദേശ്
ഇന്ത്യ നേപ്പാൾ ചൈന ഭൂട്ടാൻ ബംഗ്ലാദേശ്
9,677
രണ്ട് ഒന്ന് രണ്ടായിരം മുപ്പത്തൊന്ന് അഞ്ച് രണ്ടായിരത്തി എട്ട് പത്ത് മൂന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട് ഇരുപത്തഞ്ച് പന്ത്രണ്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ഇരുപത്തെട്ട് പത്ത് രണ്ടായിരത്തി ഇരുപത്തി മൂന്ന്
രണ്ട് ഒന്ന് രണ്ടായിരം മുപ്പത്തി ഒന്ന് അഞ്ച് രണ്ടായിരത്തി എട്ട് പത്ത് മൂന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട് ഇരുപത്തഞ്ച് പന്ത്രണ്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ഇരുപത്തെട്ട് പത്ത് രണ്ടായിരത്തി ഇരുപത്തി മൂന്ന്
9,678
മേയിലെ പേയ്മെൻറ്ായി വീട്ടുടമസ്ഥ എന്ന കോൺടാക്റ്റിലേക്ക് എണ്ണൂറ് രൂപ അയയ്ക്കുക
മേയിലെ പേയ്മെന്റായി വീട്ടുടമസ്ഥ എന്ന കോണ്ടാക്ടിലേക്ക് എണ്ണൂറ് രൂപ അയയ്ക്കുക
9,679
പതിനഞ്ച് പതിനാറ്പതിനേഴ് പതിനെട്ട്പത്തൊൻപത് ഇരുപത് ഇരുപത്തൊന്ന്
പതിനഞ്ച് പതിനാറ് പതിനേഴ് പതിനെട്ട് പത്തൊൻപത് ഇരുപത് ഇരുപത്തൊന്ന്
9,680
മൊത്തത്തിൽ ഡയറക്റ്റ് ഇൻസ്പെക്റ്റീവിൽ മുപ്പത്തഞ്ചിലധികം അടിസ്ഥാന കാലങ്ങളുണ്ട് കൂടാതെ പതിമൂന്ന് സ്റ്റാറ്റീവും
മൊത്തത്തിൽ ഡയറക്ട് ഇൻസ്പെക്റ്റീവിൽ മുപ്പത്തഞ്ചിലധികം അടിസ്ഥാന കാലങ്ങളുണ്ട് കൂടാതെ പതിമൂന്ന് സ്റ്റാറ്റീവും
9,681
എയർഅറേബ്യ ഫ്ലൈറ്റുകളിൽ ഇപ്പോൾ എന്തെങ്കിലും കിഴിവുകൾ ഉണ്ടോ
എയർ അറേബ്യ ഫ്ലൈറ്റുകളിൽ ഇപ്പോൾ എന്തെങ്കിലും കിഴിവുകൾ ഉണ്ടോ
9,682
എനിക്ക് ലഭിച്ച അഞ്ച് കുപ്പികൾ ബോൾഗാസ് വിഗാൻ ഹസാൽനട്ട് പാനീയം എന്ന ഓർഡറിന്റെ അളവ് ശരിയല്ല
എനിക്ക് ലഭിച്ച അഞ്ച് കുപ്പികൾ ബോർഗാസ് വിഗാൻ ഹസാൽനട്ട് പാനീയം എന്ന ഓർഡറിന്റെ അളവ് ശരിയല്ല
9,683
പാനിപ്പൂരി എങ്ങനെയാണ് പാകം ചെയ്യുന്നത്
പാനിപ്പൂരി എങ്ങനെയാണ് പാകം ചെയ്യുന്നത്
9,684
കൊക്കോസൂത്ര ഹോട്ട് ചോക്ലേറ്റിലെ ഈ ഓഫറിനുള്ള നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്
കൊക്കോ സൂത്ര ഹോട്ട് ചോക്ലേറ്റിലെ ഈ ഓഫറിനുള്ള നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്
9,685
ഈ രാവിലെ എൻ്റെ യാത്ര വഴിശാൾ വേണോ
ഈ രാവിലെ എന്റെ യാത്ര വഴി ഷാള് വേണോ
9,686
കഴിഞ്ഞ മാസം ആരിൽ നിന്നെങ്കിലും എനിക്ക് അയ്യായിരം രൂപയിലധികം ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ
കഴിഞ്ഞ മാസം ആരിൽ നിന്നെങ്കിലും എനിക്ക് അയ്യായിരം രൂപയിലധികം ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ
9,687
എൻറെ സുഹൃത്തു ലിഷറ്റ് നിറഞ്ഞിരിക്കുന്നു എന്നും ഞാൻ ഉടൻ തന്നെ ഒരു പുതിയ പ്രൊഫൈൽ സൃഷ്ടിക്കുമെന്നും ബാക്കിയുള്ള ഫ്രണ്ട് അഭ്യർത്ഥനകൾക്ക് ഫേസ്ബുക്കിൽ ഒരു സന്ദേശംക്ക
എന്റെ സുഹൃത്ത് ലിസ്റ്റ് നിറഞ്ഞിരിക്കുന്നു എന്നും ഞാൻ ഉടൻ തന്നെ ഒരു പുതിയ പ്രൊഫൈൽ സൃഷ്ടിക്കുമെന്നും ബാക്കിയുള്ള ഫ്രണ്ട് അഭ്യർത്ഥനകൾക്ക് ഫേസ്ബുക്കിൽ ഒരു സന്ദേശം അയയ്
9,688
നിഷ മനോജ് ആരോൺ എയ്ഡൻ ജിതു
നിഷ മനോജ് ആരോൺ ഏയ്ഡൻ ജിതു
9,689
എഴുപത്തേഴ് അമ്പത്തേഴ് പൂജ്യം എട്ട് എൺപത്തയാറ് എൺപത്തിനാല് രണ്ട് എന്ന ഫോൺ നമ്പറുള്ള ഗുണഭോക്താവിൻ്റെ പേര് നങ്ങേല കോോയ എന്നതിനായുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒ ടി പ ആയി പൂജ്യം രണ്ട് മുപ്പത്തഞ്ച് എഴുപത്തൊൻ്പത് ഉപയോഗിക്കാം
എഴുപത്തേഴ് അമ്പത്തേഴ് പൂജ്യം എട്ട് എൺപതാറ് എൺപതിനാല് രണ്ട് എന്ന ഫോൺ നമ്പറുള്ള ഗുണഭോക്താവിൻ്റെ പേര് നങ്ങേലി കോയ എന്നതിനായുള്ള വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒടിപി ആയി പൂജ്യം രണ്ട് മുപ്പത്തഞ്ച് എഴുപത്തൊമ്പത് ഉപയോഗിക്കാം
9,690
മിൻസി ബാബു അൻസാബ് ടി കെ സിയാന ഫാത്തിമ ശ്രീഷാ കെ എസ് അസ്ലാമോൾ വി എ
മിൻസി ബാബു അൻസാബ് ടി കെ സിയാന ഫാത്തിമ ശ്രീഷ കെ എസ് അസ്ലാമോൾ വി എ
9,691
ന്യൂയോർക്ക് ടൊറണ്ടോ ലോസ്ാഞ്ചലസ് ലണ്ടൻ സിഡ്നി
ന്യൂയോർക്ക് ടൊറൻ്റൊ ലോസാഞ്ചലസ് ലണ്ടൻ സിഡ്നി
9,692
ഹൈസ്റ്റിക്കിംഗ് മൂലം രക്തം കാണപ്പെടുമ്പോഴാണ് ഇത് സാധാരണയായി സംഭവിക്കുന്നത്
ഹൈ സ്റ്റിക്കിങ് മൂലം രക്തം കാണപ്പെടുമ്പോഴാണ് ഇത് സാധാരണയായി സംഭവിക്കുന്നത്
9,693
എട്ട ലക്ഷത്തി എൺപത്തെട്ടായിരം ഏഴു ലക്ഷത്തി എഴുപത്തേഴായിരം ആറു ലക്ഷത്തി അറുപത്താറായിരം അഞ്ച് ലക്ഷത്തി അമ്പത്തയ്യായിരം നാല് ലക്ഷത്തി നാപ്പത്തിണ്ടായിരം
എട്ടു ലക്ഷത്തി എൺപത്തെട്ടായിരം ഏഴുലക്ഷത്തി എഴുപത്തി ഏഴായിരം ആറൂ ലക്ഷത്തി അറുപത്താറായിരം അഞ്ചു ലക്ഷത്തി അമ്പത്തയ്യായിരം നാലു ലക്ഷത്തി നാല്പത്തി നാലായിരം
9,694
വേഗം വരൂ ബൈ നേച്ചർ കിനോവ അൻവേശൻ മുരിങ്ങ സത്ത് ഡ്രിങ്ക് മിക്സ് എന്നിവയുടെ സ്റ്റോക്ക് ഉടൻ തീരും
വേഗം വരൂ ബൈ നേച്ചർ കിനോവ അൻവേശൻ മുരിങ്ങ സത്ത് ഡ്രിങ്ക് മിക്സ് എന്നിവയുടെ സ്റ്റോക്ക് ഉടൻ തീരും
9,695
നിങ്ങളുടെപട്ടികയിൽഎന്താണെന്ന് എന്നോട് പറയൂ
നിങ്ങളുടെ പട്ടികയിൽ എന്താണെന്ന് എന്നോട് പറയൂ
9,696
ഈ വർഷം എനിക്ക് ശീതള പാനീയങ്ങൾക്ക് എന്തെങ്കിലും അധിക കിഴിവുള്ള ഓഫറുകൾ ലഭിക്കുമോ
ഈ വർഷം എനിക്ക് ശീതളപാനീയങ്ങൾക്ക് എന്തെങ്കിലും അധിക കിഴിവുള്ള ഓഫറുകൾ ലഭിക്കുമോ
9,697
സൗദി അറേബ്യ ഖത്തർ അർജന്റീന ബ്രസീൽ ഇന്ത്യ
സൗദി അറേബ്യ ഖത്തർ അർജൻറീന ബ്രസീൽ ഇന്ത്യ
9,698
സൗദാമിനി കർത്ത എന്ന കോൺടാക്റ്റിനുള്ള എൻ്റെ പെൻഡിംഗ് പേയ്മെൻറിനായി ഒരു റിമൈൻഡർ സജ്ജമാക്കാം
സൗദാമിനി കർത്ത എന്ന കോൺടാക്റ്റിനുള്ള എൻ്റെ പെൻഡിംഗ് പേയ്മെൻറ്റിനായി ഒരു റിമൈൻഡർ സജ്ജമാക്കുക
9,699
കേരളതമിഴ്നാടു കർണാടക മഹാരാഷ്ട്ര ഉത്തർപ്രദേശ്
കേരള തമിഴ്നാടു കർണാടക മഹാരാഷ്ട്ര ഉത്തർപ്രദേശ്
9,700
അരുണാചൽ പ്രദേശ് ഇ ഐസി കേന്ദ്രങ്ങൾക്കായിതിരയാൻ ജിലല തിരഞ്ഞെടുക്കുക
അരുണാചൽ പ്രദേശ് സംസ്ഥാനത്ത് ഇ എസ് ഐ സി കേന്ദ്രങ്ങൾക്കായി തിരയാൻ ജില്ല തിരഞ്ഞെടുക്കുക