Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
9,801
അപ്പോൾ എൻ്റെ ഇഷ്ടം തന്നെയാണ് അവവർ പിന്തുണയ്ക്കുന്നത് അവ അവർ പിന്തുണയ്ക്കുന്നത് എനിക്കും വളരെ സന്തോഷം തന്നെയാണ്
അപ്പോൾ എൻ്റെ ഇഷ്ടം തന്നെയാണ് അവർ പിന്തുണക്കുന്നത് അവ അവർ പിന്തുണക്കുന്നത് എനിക്കും വളരെ സന്തോഷം തന്നെയാണ്
9,802
പാട്ടിൻ്റെ ദൈർഘ്യം
പാട്ടിൻ്റെ ദൈർഘ്യം എത്രയാണ്
9,803
ആറ് രണ്ട് അഞ്ച് എട്ട് എട്ട് മൂന്ന് ഒന്ന് മൂന്ന് നാല് മൂന്ന് ഒന്ന് എന്ന മൊബൈൽ നമ്പർ ഉമാഗിലേക്ക് ലോഗിൻ ചെയ്യുന്നതിനുള്ള ഒ ടി പി അഞ്ച് രണ്ട് നാല് ആറ് ഏഴ് മൂന്ന് ആണ്
ആറ് രണ്ട് അഞ്ച് എട്ട് എട്ട് മൂന്ന് ഒന്ന് മൂന്ന് നാല് മൂന്ന് ഒന്ന് എന്ന മൊബൈൽ നമ്പർ ഉമാങ്ങിലേക്ക് ലോഗിൻ ചെയ്യുന്നതിനുള്ള ഒ ടി പി അഞ്ച് രണ്ട് നാല് ആറ് ഏഴ് മൂന്ന് ആണ്
9,804
കാസർഗോഡ് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം
കാസർകോട് കണ്ണൂര് വയനാട് കോഴിക്കോട് മലപ്പുറം
9,805
ഏഴ് എട്ട് മൂന്ന് രണ്ട് മൂനനഅഞ്ച് ആറ് അഞ്ച്ഒൻപത് ഒന്ന് എന്ന മൊബൈൽ നമ്പറിൻ്റെ വാക്സിൻ സർടടിഫികകററ ഡൗൺലോഡ് ചെയ്യുന്നതിന് ദയവായി ഗുണഭോക്താവിൻ്റെ പേര്തിരഞ്ഞെടുക്കുക
ഏഴ് എട്ട് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് അഞ്ച് പൂജ്യം ഒൻപത് ഒന്ന് എന്ന മൊബൈൽ നമ്പറിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് ദയവായി ഗുണഭോക്താവിൻ്റെ പേര് തിരഞ്ഞെടുക്കുക
9,806
ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ എൻ്റെ മൊബൈൽ നമ്പറായ തൊണ്ണൂറ്റിമൂന്ന് മുപ്പത്തി രണ്ട് പത്തൊൻപത് അറുപത്തൊന്ന് അറുപത്തേഴ് പൂജ്യം എന്നതിനായുള്ള ആപ്ലിക്കേഷൻ നില ട്രാക്ക് ചെയ്യാനാകുമോ
ദേശീയ സ്കോളർഷിപ്പ് പോർട്ടലിൽ എൻ്റെ മൊബൈൽ നമ്പറായ തൊണ്ണൂറ്റിമൂന്ന് മുപ്പത്തിരണ്ട് പത്തൊമ്പത് അറുപത്തൊന്നു അറുപത്തേഴ് പൂജ്യം എന്നതിനായുള്ള ആപ്ലിക്കേഷൻ നില ട്രാക്ക് ചെയ്യാനാകുമോ
9,807
എല്ലാ സെറ്റ് അലാറങ്ങളുംലിസ്റ്റ് ചെയ്യുക
എല്ലാ സെറ്റ് അലാറങ്ങളും ലിസ്റ്റ് ചെയ്യുക
9,808
എനിക്ക് നമ്മുടെ കോഴിക്കോട നിന്ന് കൊച്ചിയിലേക്കരു പിന്നെ ക്യാബ് ബുക്ക് ചെയ്യണമായിരുന്നു അപ്പം നല്ല
എനിക്ക് നമ്മുടെ കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് ഒരു പിന്നെ ക്യാബ് ബുക്ക് ചെയ്യണമായിരുന്നു അപ്പം നല്ല
9,809
നല്ല ആൾക്കാര ആരെങ്കിലും പരിചയത്തിലവണ്ടെങ്കില ഉണ്ടോന്ന് അറിയാൻ വേണ്ടിയിട്ടായിരുന്നു അപ്പോ നമുക്ക് എന്നോടൊക്കെ ആകുമ്പം നമുക്ക് ചോദിക്കാമല്ലോ ധൈര്യമായിട്ട് ആരാണ് എങ്ങനെയുള്ളവരാണെന്നൊക്കെ അപ്പോൾ അതിൻ്റെ റേറ്റ് നമുക്ക് എനിക്ക് ഇവിടുന്ന് പിന്നെ പോയി നമുക്ക അവിടെ കുറച്ച് കാര്യങ്ങളൊക്കെ ചെയ്യാനുണ്ട് ചെയ്ത് കഴിഞ്ഞിട്ട് തിരിച്ച ഇങ്ങോട്ടേക്ക് എന്നെ പിിക്കപ്പും ഡ്രോപ്പുമണ ഞാൻ ഉദ്ദേശിക്കുന്നത്
നല്ല ആൾക്കാർ ആരെങ്കിലും പരിചയത്തിൽ ഉണ്ടെങ്കില് ഉണ്ടോ എന്ന് അറിയാൻ വേണ്ടിട്ടായിരുന്നു അപ്പൊൾ നമുക്ക് നിന്നോടൊക്കെ ആകുമ്പം നമുക്ക് ചോദിക്കാലോ ധൈര്യായിട്ട് ആരാണ് എങ്ങനെ ഉള്ളവരാണ് എന്നക്കെ അപ്പ അതിൻ്റെ റേറ്റ് നമുക്ക് എനിക്ക് ഇവിടുന്ന് പിന്നെ പോയി നമുക്ക് അവിടെ കൊറച്ച് കാര്യങ്ങളൊക്കെ ചെയ്യാനുണ്ട് ചെയ്ത് കഴിഞ്ഞിട്ട് തിരിച്ച് ഇങ്ങോട്ടേക്ക് എന്നെ പിക്ക് ആപ്പും ഡ്രോപ്പുമാണ് ഞാൻ ഉദ്ദേശിക്കുന്നത്
9,810
അപ്പം ക്യാബ് ബുക്ക് ചെയ്ത് തിരിച്ചപ്പോ ഇവിടെ എത്തുമ്പോ എത്ര രൂപ അവര് ചാർജ് ചെയ്യും എന്നൊക്കെ അറിയാൻ വേണ്ടിയിട്ടായിരുന്നു കാരണം അവരുടെ ചാർജിങ് എത്രയാണെന്ന്റിഞ്ഞാലാണ് നമുക്ക് ഇതാക്കുക പിന്നെ നല്ല വിശ്വാസത്തമുള്ള ഒരാളും കൂടെ ആയിരിക്കണം നമ്മള് പെണ്ണുങ്ങൾ് രണ്ട് പെണ്ണുങ്ങളല്ലേ പോകുന്ന അതുകൊണ്ടാണ് നീ ഒന്ന് അന്വേഷിച്ചിട്ട് പറയുകാണെങ്കില നല്ലതായിരുന്നു
ഇപ്പം ക്യാബ് ബുക്ക് ചെയ്ത് തിരിച്ച് അപ്പം ഇവിടെ എത്തുമ്പം എത്ര രൂപ അവര് ചാർജ് ചെയ്യും എന്നൊക്കെ അറിയാൻ വേണ്ടിട്ടായിരുന്നു കാരണം അവരുടെ ചാർജിങ് എത്രയാണെന്ന് അറിഞ്ഞാലാണ് നമുക്ക് ബാക്ക് അപ്പിന് നല്ല വിശ്വാസ്തം ഉള്ള ഒരാളും കൂടെ ആയിരിക്കണം നമ്മള് പെണ്ണുങ്ങള് രണ്ട് പെണ്ണുങ്ങളല്ലേ പോകുന്നേ അത് കൊണ്ടാ നീ ഒന്ന് അന്വേഷിച്ചിട്ട് പറയുവാണെങ്കില് നല്ലതായിരുന്നു
9,811
ചുവരുകളിൽ ചിതരകല നടത്തിയിരുന്നത് ഉത്സവങ്ങൾ മതപരമായ ചടങ്ങുകൾ ജനനങ്ങൾ വിവാഹം മറ്റ് സാംസ്കാരിക നാഴികക്കല്ലുകൾ എന്നിവയുടെ സമയത്താണ്
ചുവരുകളിൽ ചിത്രകല നടത്തിയിരുന്നത് ഉത്സവങ്ങൾ മതപരമായ ചടങ്ങുകൾ ജനനങ്ങൾ വിവാഹം മറ്റ് സാംസ്കാരിക നാഴികക്കല്ലുകൾ എന്നിവയുടെ സമയത്താണ്
9,812
എൻ്റെ ഫസ്റ്റ് പ്രോഡക്റ് എന്ന് പറഞ്ഞു കഴിഞ്ഞാല സ്ക്രൂ ഡ്രൈവർറാണ് കാരണമ എന്തെന്ന് വെച്ച് കഴിഞ്ഞാൽ സ്ക്രൂ ഡ്രൈവർ നമ്മൾ് യൂസ് ചെയ്യുന്നത് പല ആവശ്യങ്ങൾക്ക നമ്മള് യൂസ് ചെയ്യുന്ന ഒരു പ്രോഡക്റ്റാണ് ഇത് കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാല നമുക്ക് മെയിനായിട്ട് ഇപ്പോൾ ഒരു വണ്ടിയൊക്കെ ഉണ്ടെങ്കില വണ്ടീൻ്റെ ഓരോ സാധനങ്ങള ഇപ്പോൾ ഓരോ ഇപ്പോൾ സ്റ്റീറിങ്ങിൻ്റെ അവിടുന്ന് എന്തെങ്കിലും ഇപ്പോൾ ഇളകുന്നോ സൗണ്ടോ എന്തെങ്കിലും കേൾക്കുകയാണെങ്കിൽ
എൻ്റെ ഫസ്റ്റ് പ്രോഡക്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ സ്ക്രൂ ഡ്രൈവറാണ് കാരണം എന്ത് വെച്ച് കഴിഞ്ഞാൽ സ്ക്രൂ ഡ്രൈവർ നമ്മൾ യൂസ് ചെയ്യുന്നത് പല ആവിശ്യങ്ങൾക്ക് നമ്മൾ യൂസ് ചെയ്യുന്ന ഒരു പ്രോഡക്ടാണ് ഇത് കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾക്ക് മെയിൻ ആയിട്ട് ഇപ്പോൾ ഒരു വണ്ടിയൊക്കെ ഉണ്ടെങ്കിൽ വണ്ടീൻ്റെ ഓരോ സാധനങ്ങൾ ഇപ്പോൾ ഓരോ ഇപ്പോൾ സ്റ്റിയറിംഗിൻ്റെ അവിടെ നിന്ന് എന്തെങ്കിലും ഇപ്പോൾ ഇളകുന്ന സൗണ്ടോ എന്തെങ്കിലും കേൾക്കുകയാണെങ്കിൽ
9,813
നമ്മള സ്ക്രൂ ഡ്രൈവറിൻ്റെ ഒരു മൈനസ് ഉണ്ട് ഇല്ലെങ്കില് സ്റ്റാറുണ്ട് അതിൻ്റെ ചെറുതുണ്ട് അങ്ങനത്തെ പല രീതി സൈസിലുള്ള സാധനങ്ങളൊക്കെ ഉണ്ട് ഇപ്പോൾ അപ്പോൾ അതില് നമ്മള ഏതെങ്കിലും ഒന്ന് ഇട്ട് കഴിഞ്ഞിട്ട് നമ്മളത് അതി ട ലൂസായത് ടൈറ്റാക്കാനൊക്കെ യൂസ് ചെയ്യും ഇപ്പോൾ ആ വച്ചപ്പാടും കാര്യങ്ങളൊക്കെ നിന്നോളൂ
നമ്മൾ സ്ക്രൂ ഡ്രൈവറിൻ്റെ ഒരു മൈനസ് ഉണ്ട് ഇല്ലെങ്കിൽ സ്റ്റാറുണ്ട് അതിൻ്റെ ചെറുതുണ്ട് അങ്ങനത്തെ പലരീതി സൈസിലുള്ള സാധങ്ങളൊക്കെയുണ്ട് ഇപ്പോൾ അപ്പോൾ അതിൽ നമ്മൾ ഏതെങ്കിലും ഒന്ന് ഇട്ടു കഴിഞ്ഞിട്ട് നമ്മൾ അത് അതിൽ ലൂസായത് ടൈറ്റാകാനൊക്കെ യൂസ് ചെയ്യും അപ്പോൾ ആ ഒച്ചപ്പാടും കാര്യങ്ങളൊക്കെ നിന്നോളും
9,814
അപ്പോൾ അതിനൊക്കെയാണ് മെയിനായിട്ട് നമ്മള് ഈ പ്രൊഡക്റ്റ് യൂസ് ചെയ്യുന്നത് പല ഇതിനൊക്കെയെന്നല്ല മൊത്തത്തിൽ നമ്മളുടെ വീട്ടിലെ ആവശ്യങ്ങൾക്ക ഇതിപ്പം വീട്ടിലിപ്പോൾ ഗ്യാസ് കുറ്റിിൻ്റെൊക്കെ മേുകളിലുള്ള നമ്മുടെ
അപ്പോൾ അതിനൊക്കെയാണ് മെയിൻ ആയിട്ട് നമ്മൾ ഈ പ്രോഡക്ട് യൂസ് ചെയ്യുന്നത് പല ഇതിനൊക്കെ എന്നല്ല മൊത്തത്തിൽ നമ്മളെ വീട്ടിലെ ആവശ്യങ്ങൾക്ക് അതിപ്പോൾ വീട്ടിൽ ഇപ്പോൾ ഗ്യാസ് കുറ്റീൻ്റെയൊക്കെ മുകളിലുള്ള നമ്മുടെ
9,815
പല സാധനങ്ങളൊക്കെ നമ്മള് ലൂസാക്കാൻ വേണ്ടിയിട്ട് ഇപ്പം വീട്ടില നമ്മളെ തേപ്പ് പട്ടിയക്ക് എന്തെേലും കംപ്ലൈൻറോ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ നമുക്ക് കഴിക്കാൻ വേണ്ടിയിട്ടൊക്കെയാണ് കൂടുതലായിട്ട് സ്ക്രൂ ഡ്രൈവേഴ്സ് യൂസ് ചെയ്യുന്നത് പല ആവശ്യങ്ങൾക്കായിട്ട് നമ്മള സ്ക്രൂ ഡ്രൈവേഴ്സ് യൂസ് ചെയ്യുന്നുണ്ട് അതെന്ന് പറഞ്ഞ കിഞ്ഞാൽ നല്ലൊരു പ്രോഡക്റ്റാണ് ഞാാൻ ഫ്ലിപ്കാർട്ടിൽ നിന്നാണ് വാങ്ങിയത് അടിപൊളി പ്രൊഡക്റ്റാണത്
പല സാധങ്ങളൊക്കെ നമ്മൾ ലൂസ് ആക്കാൻ വേണ്ടിയിട്ട് ഇപ്പോൾ വീട്ടിൽ നമ്മളെ തേപ്പ് പെട്ടി ഒക്കെ എന്തെങ്കിലും കംപ്ലൈന്റോ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ നമുക്ക് അഴിക്കാൻ വേണ്ടിയിട്ടൊക്കെ ആണ് കൂടുതലായിട്ടും സ്ക്രൂ ഡ്രൈവേഴ്സ് യൂസ് ചെയ്യുന്നത് പല ആവശ്യങ്ങൾക്ക് ആയിട്ട് നമ്മൾ സ്ക്രൂ ഡ്രൈവേഴ്സ് യൂസ് ചെയുന്നുണ്ട് അതെന്ന് പറഞ്ഞാൽ നല്ലൊരു പ്രോഡക്ടാണ് ഞാൻ ഫ്ലിപ്പ്കാർട്ടിൽ നിന്നാണ് വാങ്ങിയത് അടിപൊളി പ്രൊഡക്ടാണ് അത്
9,816
ഇന്ത്യ അമേരിക്ക ഇറ്റലി ഫ്രാൻസ് അർജൻറീന
ഇന്ത്യ അമേരിക്ക ഇറ്റലി ഫ്രാൻസ് അർജന്റീന
9,817
ബീജാപ്പൂറിൽ ആദ്യ ഡോസ്വാഗ്ദാനം ചെയ്യുന്ന എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും ഏതാണ്
ബീജാപ്പൂറിൽ ആദ്യ ഡോസ് വാഗ്ദാനം ചെയ്യുന്ന എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും ഏതാണ്
9,818
ഇരുപത്തി രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി നാല് മുപ്പത്തി രണ്ടായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് നാൽപ്പത്തി രണ്ടായിരത്തി നാന്നൂറ്റി നാൽപ്പത്തഞ്ച് അമ്പത്തഞ്ചായിരത്തി അഞ്ഞൂറ്റിമ്പത്താറ് പതിനൊന്നായിരത്തി ഇരുന്നൂറ്റി ഇരുപത്തി മൂന്ന്
ഇരുപത്തി രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തിനാല് മുപ്പത്തി രണ്ടായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന് നാൽപ്പത്തി രണ്ടായിരത്തി നാന്നൂറ്റി നാൽപ്പത്തി അഞ്ച് അമ്പത്തഞ്ചായിരത്തി അഞ്ഞൂറ്റി അൻപത്തി ആറ് പതിനൊന്നായിരത്തി ഇരുന്നൂറ്റി ഇരുപത്തി മൂന്ന്
9,819
മുൻ പ്രധാനമന്ത്രി നരസിംഹറാവു അയൽരാജ്യമായ ശ്രീലങ്കയിൽ ഒരു ക്ഷീരസഹകരണ സംഘം സ്ഥാപിക്കാൻ അദ്ദേഹത്തിൻ്റെ സഹായം തേടി അത് പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ എൻ ഡി ഡി ബിയുടെ സഹകരണത്തോടെ ചെയ്തു
മുൻപ്രധാനമന്ത്രി നരസിംഹറാവു അയൽരാജ്യമായ ശ്രീലങ്കയിൽ ഒരു ക്ഷീരസഹകരണ സംഘം സ്ഥാപിക്കാൻ അദ്ദേഹത്തിൻ്റെ സഹായം തേടി അത് പിന്നീട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയേഴിൽ എൻ ഡി ഡി ബിയുടെ സഹകരണത്തോടെ ചെയ്തു
9,820
നാളെനകംകുക്കികൾ പഴങ്ങൾ കട്ട്ലറി സാധ്യതകളുണ്ട്
നാളെ നകം കുക്കികൾ പഴങ്ങൾ കട്ട്ലറി ലഭ്യമാകാനുള്ള സാധ്യതകളുണ്ട്
9,821
ബീഹാർ മധ്യപ്രദേശ്
ബീഹാർ മദ്ധ്യപ്രദേശ്
9,822
ഉത്തർപ്രദേശ് ജമ്മു
ഉത്തർപ്രദേശ് ജമ്മു
9,823
ഒൻപത് രണ്ട് രണ്ട് ഒമ്പത് അഞ്ച് അഞ്ച് ഒൻ്പത് അഞ്ച് ആറ് എട്ട് അഞ്ച് ഒന്ന് പ്രാൻ നമ്പറുള്ള എൻ്റെ എ പി വൈ അക്കൗണ്ടിലെ കറൻറ്റ് ഹോൾഡിംഗ് എത്രയാണ്
ഒൻപത് രണ്ട് രണ്ട് ഒൻപത് അഞ്ച് അഞ്ച് ഒൻപത് അഞ്ച് ആറ് എട്ട് അഞ്ച് ഒന്ന് പ്രാൺ നമ്പറുള്ള എന്റെ എ പി വൈ അക്കൗണ്ടിലെ കറന്റ് ഹോൾഡിംഗ് എത്രയാണ്
9,824
രണ്ടായിരത്തി പതിനാറിൽ ബോക്സ് ക്രിക്കറ്റ് ലീഗിൽ അവർ മത്സരാർത്ഥിയായി പ്രത്യക്ഷപ്പെട്ടു
രണ്ടായിരത്തിപ്പതിനാറിൽ ബോക്സ് ക്രിക്കറ്റ് ലീഗിൽ അവർ മത്സരാർത്ഥിയായി പ്രത്യക്ഷപ്പെട്ടു
9,825
രസകരമായ ഒരു വസ്തുത എന്നോട് പറയൂ
രസകരമായ ഒരു വസ്തുത എന്നോട് പറയൂ
9,826
റോസമ്മ പിഷാരഡിയു ആയുള്ള യു പി ഐ ഇടപാട് വിജയകരമാണോ എന്ന് പറയാമോ
റോസമ്മ പിഷാരടിയും ആയുള്ള യു പി ഐ ഇടപാട് വിജയകരമാണോ എന്ന് പറയാമോ
9,827
ആ തീർച്ചയായും ആളുകളൾ ഇപ്പോൾ പട്ടണങ്ങളിൽ ജീവിക്കണുകണ്ട് അവർക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട് അപ്പോൾ ആ ഒരു പ്രശ്നം നോക്കുകയാണെന്ന് വെച്ചാൽ ഒരു പ്രശ്നംന്ന് പറയുമ്പോൾ യുവതലമുറയിൽ പെട്ട ആൾക്കാർക്ക് അവർക്ക് അനുയോജ്യമായില്ല ജീവിത പങ്കാളി കിട്ടാനും ബുദ്ധിമുട്ടുണ്ടെന്ന് പറയണം തന്നെയാണ്
ആ തീർച്ചയായും ആളുകൾ ഇപ്പോൾ പട്ടണങ്ങളിൽ ജീവിക്കുന്നതുകൊണ്ട് അവർക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട് അപ്പം ആ ഒരു പ്രശ്നം നോക്കാണ് വെച്ചാൽ ഒരു പ്രശ്നം എന്നു പറയുമ്പോൾ യുവതലമുറയിൽപ്പെട്ട ആൾക്കാർക്ക് അവർക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് പറയണ തന്നെയാണ്
9,828
ഇപ്പോൾ നോക്കുകയാണ വെച്ചാൽ ഇപ്പോൾ പട്ടണങ്ങളുടെ ജീവിതംന്ന് പറയുമ്പോൾ നമുക്കെന്താ പറയുക ആ ഒരു വീടിനുള്ളിൽ മാത്രം ഒതുങ്ങിിക്കൂടുന്ന ഒരു ജീവിതമായിരിക്കും ചുറ്റുമുള്ള ആൾക്കാരെയോ ആരും തിരിച്ച് ആരെയും അറിയില്ല അതുപോലെ ആരുമായിട്ടും സംസാരിക്കാൻ ഒരു സമയം കണ്ടെത്താറില്ല എല്ലാവരും ബിസി ഷെഡ്യൂളണ കാരണം ജോലിക്ക് പോകുന്നു രാവിലെ റെഡിയകുന്നു പോകുന്നു വൈകുന്നേരം വരുന്നു
ഇപ്പോ നോക്കാണ് വെച്ചാൽ ഇപ്പം പട്ടണങ്ങളിലെ ജീവിതം എന്നു പറയുമ്പോൾ നമുക്ക് എന്താ പറയുക ആ ഒരു വീടിനുള്ളിൽ മാത്രം ഒതുങ്ങി കൂടുന്നൊരു ജീവിതമായിരിക്കും ചുറ്റുമുള്ള ആൾക്കാരെയോ ആരും തിരിച്ച് ആരെയും അറിയില്ല അതുപോലെ ആരുമായിട്ടും സംസാരിക്കാൻ ഒരു സമയം കണ്ടെത്താറില്ല എല്ലാവരും ബിസി ഷെഡ്യുളാണ് എല്ലാരും ജോലിക്കു പോകുന്നു രാവിലെ റെഡിയാവുന്നു പോകുന്നു വൈകുന്നേരം വരുന്നു
9,829
പിന്നീട് രാത്രി ഉറങ്ങുന്നു പിന്നെയും ആ ഒരു ഷെഡ്യൂൾ ആവർത്തിക്കുന്നു ഒഴിവു സമയം കിട്ടുകാലും പോലും പുറത്തു പോയും മറ്റും അങ്ങനെയാണ് ചുറ്റുള്ള അയൽ അയൽവാസികളോടോ ആരോടും സമ്പർക്കം മറ്റു കാര്യങ്ങളൊന്നും ഉണ്ടാവാറില്ല
പിന്നീട് രാത്രി ഉറങ്ങുന്നു പിന്നെയും ആ ഒരു ഷെഡ്യുൾ ആവർത്തിക്കുന്നു ഒഴിവു സമയം കിട്ടുകാൻ പോലും പുറത്തു പോയി മറ്റും അങ്ങനെയാണ് ചുറ്റുള്ള അയൽ അയൽവാസികളോടോ ആരോടും സമ്പർക്കം മറ്റു കാര്യങ്ങളൊന്നും ഉണ്ടാവാറില്ല
9,830
അങ്ങനെ ചുറ്റുള്ള അ ചുറ്റും ജീവിക്കുന്ന ആരാണെന്ന് പോലും അറിയാത്തരു ശരിക്കും പട്ടണങ്ങളിലൊക്കെ കാഴ്ചകൾ അങ്ങനെയാണ് അങ്ങനെ വരുന്ന സമയത്ത് ഒരു ജീവിത പങ്കാളി കിട്ടാൻ തീർച്ചയായും ബുദ്ധിമുട്ട് തന്നെയാണ്
അങ്ങനെ ചുറ്റുള്ള ചുറ്റും ജീവിക്കുന്ന ആരാണെന്നു പോലും അറിയാത്തൊരു ശെരിക്കും പട്ടണങ്ങളിലൊക്കെ കാഴ്ചകൾ അങ്ങനെയാണ് അങ്ങനെ വരുന്ന സമയത്ത് ഒരു ജീവിത പങ്കാളിയെ കിട്ടാൻ തീർച്ചയായും ബുദ്ധിമുട്ട് തന്നെയാണ്
9,831
വയനാട് ജില്ലയുടെ ചരിത്രം എന്താണന്ന് വെച്ചിട്ടുണ്ടെങ്കിൽ ആദ്യ കാലഘട്ടങ്ങളിലൊക്കെ പിന്നെ ബ്രിട്ടീഷുകാരാണ് ഇവിടെ ഭരിച്ചോണ്ടിരുന്നത് അതായത് ഇപ്പോ ഉള്ള സ്കൂളുകളും അങ്ങനെ പല സ്കൂളുകളും ഉണ്ട് വയനാട്ടിൽ ഇപ്പോ തന്നെ അതായത് ബ്രിട്ടീഷുകാർ് കെട്ടിയ സ്കൂളുകളൊക്കെ
വയനാട് ജില്ലയിലെ ചരിത്രം എന്താന്ന് വെച്ചിട്ടുണ്ടെങ്കില് ആദ്യ കാലഘട്ടങ്ങളിലൊക്കെ പിന്നെ ബ്രിട്ടീഷ്കാരാണ് ഇവിടെ ഭരിച്ചോണ്ടിരുന്നത് അതായത് ഇപ്പോ ഉള്ള സ്കൂളുകളും അങ്ങനെ പല സ്കൂളുകളുമുണ്ട് വായനാട്ടില് ഇപ്പോത്തന്നെ അതായത് ബ്രിട്ടീഷ്കാര് കെട്ടിയ സ്കൂളുകളൊക്കെ
9,832
പിന്നെ അതായത് അന്ന് പഴശീൻ്റെ കാലത്തായിരുന്നു ഈ ബ്രിട്ടീഷ് ഭരണം അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ അവരുടെ അധീനതയിലായിരുന്നു നമ്മള എല്ലാവരും ജീവിച്ചുകണ്ടിരുന്നത് അതായത് അവരുടെ ചൊൽപ്പടിക്ക് നിന്നിട്ടൊക്കെയ ആായിരുന്നു നമ്മളൾ് ജീവിച്ചോണ്ടിരുന്നത് അങ്ങനെ ഒരു കാലമ ഉണ്ടായിരുന്നു
പിന്നെ അതായത് അന്ന് പഴശ്ശീൻ്റെ കാലത്തായിരുന്നു ഈ ബ്രിട്ടീഷ് ഭരണം ആപ്പോന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ അവരുടെ അധീനതയിലായിരുന്നു നമ്മൾ എല്ലാരും ജീവിച്ചോണ്ടിരുന്നത് അവരുടെ ചൊൽപ്പടിക്ക് നിന്നിട്ടൊക്കെയായിരുന്നു നമ്മൾ ജീവിച്ചോണ്ടിരുന്നത് അങ്ങനൊരു കാലം ഉണ്ടായിരുന്നു
9,833
ഈ ആയിരത്തി തൊള്ളായിരത്തി നാൽപ്പത്ത േഴ് കാലഘട്ടത്തിലൊക്കെ അങ്ങനെ കർഷക കലാപങ്ങളൊക്കെ ഉണ്ടായിട്ട് അതൊക്കെ വലിയൊരു പ്രശ്നമായിട്ട് കുറേ കർഷകരുടെ ആത്മഹത്യ കർഷക മരണം അങ്ങനെയുള്ള അതൊക്കെ അന്നത്തെ കാലത്ത് വളരെ കൂടുതലായിരുന്നു
ഈ ആയിരത്തിത്തൊള്ളായിരത്തി നാല്പത്തേഴ് കാലഘട്ടത്തിലൊക്കെ അങ്ങനെ കർഷക കലാപങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് അതൊക്കെ വലിയ ഒരു പ്രശ്നമായിട്ട് കുറെ കർഷകരുടെ ആത്മഹത്യ കർഷക മരണം അങ്ങനെയുള്ള അതൊക്കെ ആ അന്നത്തെ കാലത്ത് വളരെ കൂടുതലായിരുന്നു
9,834
പിന്നെ അതായത് ഈ പഴശ്ശിരാജയൊക്കെയാണ് യുദ്ധം ചെയ്തിട്ട് നമുക്ക് നമ്മുടെ ജില്ലയൊക്കെ അതായത് നമുക്ക് നമ്മുടെ അധീനതയിൽ് ജീവിക്കാനുള്ളൊരു സാഹചര്യം തന്നതൊക്കെ ഈ പഴശ്ശിരാജ അങ്ങനെയുള്ള വ്യക്തികളൊക്കെയാണ്
പിന്നെ അതായത് ഈ പഴശ്ശിരാജ ഒക്കെയാണ് ഈ യുദ്ധം ചെയ്തിട്ട് നമ്മുക്ക് നമ്മുടെ ജില്ലയൊക്കെ അതായത് നമ്മുക്ക് നമ്മുടെ അധീനതയിൽ ജീവിക്കാനുള്ളൊരു സാഹചര്യം തന്നതൊക്കെ ഈ പഴശ്ശിരാജ അങ്ങനെയുള്ള വ്യക്തികളൊക്കെയാണ്
9,835
അപ്പം അതൊക്കെയാണ് വയനാട് ജില്ലയുടെ ചരിത്രംന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെയാണ് ബ്രിട്ടീഷ്ുകാരുടെ അധത്തിലുള്ളത് നമ്മള് പഴശ്ശുരാജ വെട്ടിപ്പിടിച്ചിട്ടാണ് നമുക്ക് കിട്ടിയത്
അപ്പം അതൊക്കെയാണ് വയനാട് ജില്ലയുടെ ചരിത്രമെന്ന് വെച്ചിട്ടുണ്ടെങ്കില് ഈ പറഞ്ഞ കാര്യങ്ങളൊക്കെയാണ് ബ്രിട്ടീഷ്കരുടെ അധീനതയിൽ നിന്ന് നമ്മുടെ പഴശ്ശിരാജ വെട്ടി പിടിച്ചിട്ടാണ് നമ്മുക്ക് കിട്ടിയത്
9,836
ഓലാ മണി വഴി എൻ്റെ അരുണാചൽ പ്രദേശ് റൂറൽ ബാങ്ക്ിലെ ഏഴ് രണ്ട് ഒന്ന് ഒന്ന് മൂന്ന് നാല് ഒന്ന് ആറ് ഒൻപത് എട്ട് ഒൻപത് ഒന്ന് നാല് രണ്ട് ഒൻപത് ലേക്ക് ഒൻപതിനായിരം രൂപ വർഷം തോറും ട്രാൻസ്ഫർ ചെയ്യുവാനും ബാലൻസ് അതിന് താഴെ പോകുന്ന പക്ഷം എനിക്ക് ഒരു അലേർട്ട് നൽകാനും കഴിയുമോ
ഓല മണി വഴി എൻ്റെ അരുണാചൽ പ്രദേശ് റൂറൽ ബാങ്ക് ലെ ഏഴ് രണ്ട് ഒന്ന് ഒന്ന് മൂന്ന് നാല് ഒന്ന് ആറ് ഒൻപത് എട്ട് ഒൻപത് ഒന്ന് നാല് രണ്ട് ് ഒൻപത് ലേക്ക് ഒൻപതിനായിരം രൂപ വർഷം തോറും ട്രാൻസ്ഫർ ചെയ്യുവാനും ബാലൻസ് അതിന് താഴെ പോകുന്നപക്ഷം എനിക്ക് ഒരു അലേർട്ട് നൽകാനും കഴിയുമോ
9,837
വര്റെ പ്രതിജ്ഞ ഓ സുന്ദരിയായവളെ സ്നേഹിക്കുവാനും സന്ന്തതികളെ ജനിപ്പിക്കുവാനും ഒരു കുടുംബം രൂപപ്പെടുത്തുവാനും ജീവിതത്തിൻ്റെ ഭിന്നദശകളെ അനുഭവിക്കുവാനുമായി ഞാൻ നിന്നെ നിന്നെ മാത്രം തേടുന്നു
വരൻ്റെ പ്രതിജ്ഞ ഓ സുന്ദരിയായവളേ സ്നേഹിക്കുവാനും സന്തതികളെ ജനിപ്പിക്കുവാനും ഒരു കുടുംബം രൂപപ്പെടുത്തുവാനും ജീവിതത്തിൻ്റെ ഭിന്ന ദശകളെ അനുഭവിക്കുവാനുമായി ഞാൻ നിന്നെ നിന്നെ മാത്രം തേടുന്നു
9,838
എ ഡി നൂറ്റി ഇരുപതിൽ കുശാന കാലഘട്ടത്തിൽ കനിഷ്ക രാജാവ് ഇന്നത്തെ പാലി ജില്ലയുടെ ഭാഗമായ റോഹത്ത് ജെയയ്താരൻ പ്രദേശങ്ങൾ കീഴടക്കി
എഡി നൂറ്റി ഇരുപതിൽ കുഷാന കാലഘട്ടത്തിൽ കനിഷ്കാ രാജാവ് ഇന്നത്തെ പാലി ജില്ലയുടെ ഭാഗമായ റോഹത്ത് ജെയ്താരൻ പ്രദേശങ്ങൾ കീഴടക്കി
9,839
വൈവിധ്യമാർന്ന ആവാസ വ്യവസ്ഥയും വന്യമൃഗങ്ങളുടെ സമൃദ്ധിയും ഈ ദേശീയോദ്യാനത്തിനുണ്ട്
വൈവിധ്യമാർന്ന ആവാസവ്യവസ്ഥയും വന്യമൃഗങ്ങളുടെ സമൃദ്ധിയും ഈ ദേശീയോദ്യാനത്തിനുണ്ട്
9,840
പ്രധാന പദങ്ങൾക്ക് അവരുടേതായ പ്രത്യേക ലേഖന പേജുകളുണ്ട് അതേസമയം അ പ്ര്രധാന പദങ്ങൾ ഇവിടെ നിർവചിച്ചിരിക്കുന്നു വിവരിച്ചിരിക്കുന്നു
പ്രധാന പദങ്ങൾക്ക് അവരുടേതായ പ്രത്യേക ലേഖന പേജുകളുണ്ട് അതേസമയം അപ്രധാന പദങ്ങള് ഇവിടെ നിർവചിച്ചിരിക്കുന്നു വിവരിച്ചിരിക്കുന്നു
9,841
ഹോങ്കോങ് ദുബായ് ലണ്ടൻ ടോക്കിയോ പോരീസ്
ഹോങ്കോങ് ദുബായ് ലണ്ടൻ ടോക്കിയോ പാരീസ്
9,842
ഹം്പിയിൽ സമയം എത്രയാണ്
ഹംപിയിൽ സമയം എത്രയാണ്
9,843
മോർട്ടിൻ കോക്രോച്ച് സ്കില്ലർ സ്പ്രേ എപ്പോഴാണ് ഓർഡർ ചെയ്യാൻ ലഭ്യമാകുക
മോർട്ടിൻ കോക്ക്രോച്ച് കില്ലർ സ്പ്രേ എപ്പോഴാണ് ഓർഡർ ചെയ്യാൻ ലഭ്യമാകുക
9,844
മെയിലെ പേയ്മെൻറായി അമ്മ എന്ന കോൺടാക്റ്റിലേക്ക് മുന്നൂറ് രൂപ അയയ്ക്കുക
മെയിലെ പേയ്മെൻറായി അമ്മ എന്ന കോണ്ടാക്ടിലേക്ക് മുന്നൂറു രൂപ അയയ്ക്കുക
9,845
അവസാനമായി ആമസോൺ പേയിൽ സ്കാൻ ചെയ്ത ക്യു ആർ കോഡിലേക്ക് നാലായിരം രൂപയും കൂടി നൽകുകയും കൂടെ ടിപ്പ്ന്ന് പറയുന്ന ഒരു കമൻറ് ചേർക്കുകയും ചെയ്യുക
അവസാനമായി ആമസോൺ പേയിൽ സ്കാൻ ചെയ്ത ക്യു ആർ കോഡിലേക്ക് നാലായിരം രൂപയും കൂടി നൽകുകയും കൂടെ ടിപ്പ് എന്ന് പറയുന്ന ഒരു കമൻറ്റ് ചേർക്കുകയും ചെയ്യുക
9,846
പിന്നീട് നന്ദരാജവംശം ബംഗാൾ മുതൽപഞ്ചാബ് വരെനീണ്ടുകിടക്കുന്ന ഒരുവലിയ പ്രദേശം ഭരിച്ചു
പിന്നീട് നന്ദ രാജവംശം ബംഗാൾ മുതൽ പഞ്ചാബ് വരെ നീണ്ടുകിടക്കുന്ന ഒരു വലിയ പ്രദേശം ഭരിച്ചു
9,847
സംസ്ഥാനത്തെ ഹൈഡൽ താപവൈദ്യുത പദ്ധതികൾസംസ്ഥാനത്തിൻ്റെവൈദ്യുതിആവശ്യങ്ങൾ നിറവേററുനനു
സംസ്ഥാനത്തെ ഹൈഡൽ താപവൈദ്യുത പദ്ധതികൾ സംസ്ഥാനത്തിൻ്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നു
9,848
ദേവൻ കാശി
ദേവൻ കാശി
9,849
ജോലിസമയം ഉൾപ്പെടെയുള്ള വിഷയവുമായി എൻ്റെ മെയിലുകൾ തിരയുക
ജോലി സമയം ഉൾപ്പെടെയുള്ള വിഷയവുമായി എന്റെ മെയിലുകൾ തിരയുക
9,850
ചച്ചു മത്തായി രാധ രവി രാജൻ
ചെച്ചു മത്തായി രാധ രവി രാജൻ
9,851
ഒരു യാത്രക്കാരൻ എന്ന നിലയ്ക്ക് ടോയ്ലറ്റ് സൗകര്യങ്ങളും പെട്രോൾ പമ്പുകൾ ഭക്ഷണ സാധ സാധ്യതകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുകൾ പല സമയത്തും എനിക്ക്ുണ്ടായിട്ടുണ്ട് അതില പ്രധാനപ്പെട്ടതെന്ന് പറയയാണ് ടോയ്ലറ്റ് സൗകര്യം സ്ത്രീകൾക്ക്
ഒരു യാത്രക്കാരൻ എന്ന നിലയ്ക്ക് ടോയ്ലെറ്റ് സൗകര്യങ്ങളും പെട്രോൾ പമ്പുകൾ ഭക്ഷണസാധ്യ സാധ്യതകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുകൾ പല സമയത്തും എനിക്ക് ഉണ്ടായിട്ടുണ്ട് അതിൽ പ്രധാനപ്പെട്ടതെന്ന് പറയാൻ ടോയ്ലറ്റ് സൗകര്യം സ്ത്രീകൾക്ക്
9,852
അത്യാവശ്യമായി വേണ്ട ഒരു കാര്യമാണ് ടോയ്ലറ്റ് ഫെസിലിറ്റീസ് അത് കിട്ടാതെ വരുന്ന സാഹചര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്
അത്യാവശ്യമായി ഒരു കാര്യമാണ് ടോയ്ലറ്റ് ഫെസിലിറ്റീസ് അത് കിട്ടാതെ വരുന്ന സാഹചര്യങ്ങൾ വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്
9,853
ആരോഗ്യകരമായിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് പിന്നെ പെട്രോള പെട്രോൾ പമ്പുകളൾ ഇല്ലാതെ വരുന്നതും വളരെയധികം ബുദ്ധിമുട്ടുക ഉണ്ടാക്കുന്നുണ്ട് നല്ല ഭക്ഷണം ലഭിക്കാത്ത റെസ്റ്റോറൻറുകളൊന്നും ഇല്ലാത്ത സാഹചര്യവും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്
ആരോഗ്യകരമായിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് പിന്നെ പെട്രോൾ പെട്രോൾ പമ്പുകൾ ഇല്ലാതെ വരുന്നതും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് നല്ല ഭക്ഷണം ലഭിക്കാത്ത റസ്റ്റോറന്റുകളൊന്നും ഇല്ലാത്ത സാഹചര്യവും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്
9,854
അയ്യായിരം രൂപ നാണി തിരുമൽപ്പാട് എന്നയാൾക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിൻ്റെ നാലിലൊന്ന് വർഷം മുഴുവനും എല്ലാ മാസവും ഓട്ടോപേ ചെയ്യുകയും ചെയ്യുക
അയ്യായിരം രൂപ നാണി തിരുമുൽപ്പാട് എന്നയാൾക്ക് ട്രാൻസ്ഫർ ചെയ്യുകയും അതിൻ്റെ നാലിലൊന്ന് വർഷം മുഴുവനും എല്ലാ മാസവും ഓട്ടോ പേ ചെയ്യുകയും ചെയ്യുക
9,855
മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ സേവനംനുഷ്ഠിക്കുമ്പോഴാണ് ബ്രിഗോഡിയറായി സ്ഥാനക്കയറ്റം ലഭിച്ചത്
മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് ബ്രിഗോഡിയറായി സ്ഥാനക്കയറ്റം ലഭിച്ചത്
9,856
ഏറ്റവും പുതിയ ഗാഡ്ജറ്റുകളെക്കുറിച്ചുള്ള അഭിപ്രായം
ഏറ്റവും പുതിയ ഗാഡ്ജെറ്റുകളെക്കുറിച്ചുള്ള അഭിപ്രായം
9,857
എംസ്വൈപ്പ് വഴി ഓഹരികളിൽനിക്ഷേപിക്കുന്നതിനുള്ള ബരോകകറേജ നിരക്ക് എത്രയാണ്
എംസ്വൈപ്പ് വഴി ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള ബ്രോക്കറേജ് നിരക്ക് എത്രയാണ്
9,858
എൻ്റെ മൊബൈൽ നമ്പറായ ഏഴ് ഏഴ് പൂജ്യം രണ്ട് എട്ട് ആറ് മൂന്ന് ഒന്ന് ഒന്ന് എട്ട് ഒന്ന് ഉപയോഗിച്ച് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു
എൻറ്റെ മൊബൈൽ നമ്പറായ ഏഴ് ഏഴ് പൂജ്യം രണ്ട് എട്ട് ആറ് മൂന്ന് ഒന്ന് ഒന്ന് എട്ട് ഒന്ന് ഉപയോഗിച്ച് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു
9,859
പ്ലേലിസ്റ്റ് തീമുകൾ ലൂപ്പ് ചെയ്യാൻ കഴിയുമോ
നിങ്ങൾക്ക് പ്ലേലിസ്റ്റ് തീമുകൾ ലൂപ്പ് ചെയ്യാൻ കഴിയുമോ
9,860
ചിന്നു മിന്നു അപപു അച്ചു കുഞ്ഞു
ചിന്നു മിന്നു അപ്പു അച്ചു കുഞ്ഞു
9,861
ദുബായ് ലണ്ടൻ പേരിസ് ടോക്കിയോ ഇസ്താൻബുൽ
ദുബായ് ലണ്ടൻ പാരീസ് ടോക്കിയോ ഇസ്താൻബുൾ
9,862
മുപ്പത് നൂറ്
മുപ്പത് നൂറ്
9,863
എൺപത്തി രണ്ടായിരം എഴുപത്തി നാലായിരത്തി അറുന്നൂറ്റി ഒന്ന് മുപ്പത്തേഴായിരത്തി എഴുന്നൂറ്റി തൊണ്ണൂറ് മുപ്പത്തി നാലായിരത്തി മുന്നൂറ്റി പതിനഞ്ച് നാൽപ്പത്തി രണ്ടായിരത്തി നാന്നൂറ്റി ഇരുപത്
എൺപത്ത്രണ്ടായിരം എഴുപത്ത്നാലായിരത്തി അറുനൂറ്റി ഒന്ന് മുപ്പത്തേഴായിരത്തി എഴുന്നൂറ്റി തൊണ്ണൂറ് മുപ്പത്ത്നാലായിരത്തി മുന്നൂറ്റി പതിനഞ്ച് നാപ്പത്ത്രണ്ടായിരത്തി നാന്നൂറ്റി ഇരുപത്
9,864
ഉറപ്പായിട്ടും മാധ്യമങ്ങളാണ് രാജ്യത്തിൻ്റെ നെടതൂണ എന്ന് പറയുന്നത് കാരണം നിഷ്പക്ഷമായിട്ട് പ്രവർത്തിക്കുക എന്നുള്ളത് തന്നെയാണ് ഇന്നത്തെ രാഷ്ട്രീയ സമൂഹത്തിൽ നിഷ്പക്ഷതതയോട കൂടി പ്രവർത്തിക്കുന്ന ഒരു മാധ്യമത്തെയാണ് നമുക്ക്ാവശ്യം അതാണ് ഇന്നത്തെ കാലത്ത് കാണാത്തതും എനിവേ്സ് പക്ഷേ ആ അങ്ങനെയൊരു മാധ്യമത്തെ
ഉറപ്പായിട്ടും മാധ്യമങ്ങളാണ് രാജ്യത്തിൻ്റെ നെടുംതൂണ് എന്ന് പറയുന്നത് കാരണം നിഷ്പക്ഷമായിട്ട് പ്രവർത്തിക്കുക തന്നെയാണ് ഇന്നത്തെ രാഷ്ട്രീയ സമൂഹത്തിൽ നിഷ്പക്ഷതയോട് കൂടി പ്രവർത്തിക്കുന്ന ഒരു മാധ്യമത്തെയാണ് നമുക്കാവശ്യം അതാണ് ഇന്നത്തെ കാലത്ത് കാണാത്തതും എനിവെയിസ് പക്ഷേ ആ അങ്ങനെയൊരു
9,865
ത്തിനെ പറ്റി പറയുമ്പോൾ അവ മാധ്യമമാണ് രാജ്യത്തിൻ്റെ നെടുന്തൂണ എന്ന് പറയുന്നത് കാരണം
മാധ്യമത്തിനെപ്പറ്റി പറയുമ്പോൾ അവ മാധ്യമമാണ് രാജ്യത്തിൻ്റെ നെടുംതൂണ് എന്ന് പറയുന്നത് കാരണം
9,866
എല്ലാ കാര്യങ്ങളെയും മേലാളെന്നോ കീഴാണെന്നോ നോക്കാതെ
എല്ലാ കാര്യങ്ങളെയും മേലാണെന്നോ കീഴാണെന്നോ നോക്കാതെ
9,867
വ്യക്തമായിട്ട് വിവരിച്ചുകൊണ്ട്പറയാൻ സാധിക്കുമെങ്കിൽ മുഖ്യമന്ത്രിയെന്നോ അല്ലെങ്കിൽ പ്രധാനമന്ത്രിയെന്നോ ഗവർണറെന്നോ ഇല്ലാതെ
വ്യക്തമായിട്ട് വിവരിച്ചുകൊണ്ട് പറയാൻ സാധിക്കുമെങ്കിൽ മുഖ്യമന്ത്രിയെന്നോ അല്ലെങ്കിൽ പ്രധാനമന്ത്രിയെന്നോ ഗവർണറെന്നോ ഇല്ലാതെ
9,868
തുറന്നടിക്കാൻ ഒരു മാധ്യമത്തിന് കഴിയുന്നുണ്ടെങ്കിൽ അവർ ചെയ്യുന്ന തെറ്റുകളെയും അവര അവരുടെ നല്ല കാര്യങ്ങളെയും പറ്റി പ്രശംസിക്കാനും തെറ്റുകളെ ചൂണ്ടിക്കാണിക്കാനും ഒരു മാധ്യമത്തിന് കഴിയുന്നുണ്ടെങ്കിൽ അവ തന്നെയാണ് രാജ്യത്തിൻ്റെ നെടുന്തൂറും അടിത്തറയും അടിത്തറ നന്നായാലേ മുകളിലോട്ടുള്ള കാര്യങ്ങൾ നന്നാവുള്ളൂ അപ്പം അതാദ്യം നന്നാക്കി എടുക്കുക എന്നുള്ളതാണ് നമ്മുടെ മാധ്യമ സമൂഹത്തിൻ്റെ ഇനിയുള്ള ഉത്തരവാദം
തുറന്നടിക്കാൻ ഒരു മാധ്യമത്തിന് കഴിയുന്നുണ്ടെങ്കിൽ അവർ ചെയ്യുന്ന തെറ്റുകളെയും അവർ അവരുടെ നല്ല കാര്യങ്ങളെയും പറ്റി പ്രശംസിക്കാനും തെറ്റുകളെ ചൂണ്ടികാണിക്കാനും ഒരു മാധ്യമത്തിന് കഴിയുന്നുണ്ടെങ്കിൽ അവ തന്നെയാണ് രാജ്യത്തിൻ്റെ നെടുംതൂണും അടിത്തറയും അടിത്തറ നന്നായാലേ മുകളിലോട്ടുള്ള കാര്യങ്ങൾ നന്നാവുകയുള്ളൂ അപ്പോൾ അതാദ്യം നന്നാക്കി എടുക്കുക എന്നുളളതാണ് നമ്മുടെ മാധ്യമ സമൂഹത്തിൻ്റെ ഇനിയുള്ള ഉത്തരവാദിത്വം
9,869
ഞാൻ ഈ ഇടയക്കൊരു കല്യാണത്തിന് പോകാൻ വേണ്ടിയിട്ട് ഓൺലൈന നല്ലൊരു ഷർട്ട് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അത്യാവശ്യം
ഞാൻ ഈ ഇടക്കൊരു കല്യാണത്തിന് പോകാൻ വേണ്ടീട്ട് ഓൺലൈനീന്ന് നല്ലൊരു ഷർട്ട് ഓർഡറ് ചെയ്തിട്ടുണ്ടായിരുന്നു അത്യാവശ്യം
9,870
ബ്രാൻഡഡ് ഷർട്ട് തന്നെയാണ് ഓർഡർ ചെയ്തത് മെറൂൺ കളർ ഷർട്ടാണ് ഓർഡർ ചെയ്യത നല്ല സ്റ്റിച്ചിങ്ങും കാര്യങ്ങളും നല്ല ഡിസൈനും കാര്യങ്ങളുംുണ്ട് നല്ല ഫ്ലെക്സിബിൾ ക്ലോത്ത ആായിരുന്നുരുന്നു കോട്ടൺ വിക്സിൻ്റെയാണ് ഞാൻ ഓർഡർ ചെയ്തത് അപ്പോൾ വാഷബിൾാണ്
അത് ബ്രാൻഡഡ് ഷർട്ട് തന്നെയാണ് ഓർഡറ് ചെയ്തത് മെറൂൺ കളർ ഷർട്ടാണ് ഓർഡറ് ചെയ്തത് നല്ല സ്റ്റിച്ചിങ് കാര്യങ്ങളും നല്ല ഡിസൈനും കാര്യങ്ങളും ഉണ്ട് നല്ല ഫ്ലെക്സിബിൾ ക്ലോത്ത് ആയിരുന്നു കോട്ടൻ മിക്സിന്റെ ആയിരുന്നു ഓർഡറ് ചെയ്തത് അപ്പൊൾ വാഷബിൾ ആണ്
9,871
കുഴപ്പമില്ല അത്യാവശ്യം നല്ല ക്വാളിറ്റി മെറ്റീരിയൽ ആയിട്ട് തോന്നി റേറ്റും വലിയ പ്രശ്നവും കാര്യങ്ങളൊന്നുമില്ല വന്നപ്പോൾ നല്ല സൈസ് തന്നെയാണ് ഫിറ്റാണ് പ്രശ്നമൊന്നുമില്ല ഓവർ ടൈറ്റായിട്ടൊന്നുമില്ല ഏകദേശം ഓള മൊത്തം നോക്കുകയാണെന്ന് പറയുമ്പോൾ എനിക്ക് നല്ലൊരു പ്രൊഡക്റ്റയിട്ട് തന്നെയാണ് തോന്നിയത്
കുഴപ്പമില്ല അത്യാവശ്യം നല്ല ക്വാളിറ്റി മെറ്റീരിയലായിട്ട് തോന്നി റേറ്റും വലിയ പ്രശ്നങ്ങളും കാര്യങ്ങളും ഒന്നും ഇല്ല ഒന്നിപ്പോ ഇപ്പോൾ നല്ല സൈസ് തന്നെയാണ് ഫിറ്റാണ് പ്രശ്നോന്നുല്ല ഓവർ ടൈറ്റായിട്ടൊന്നും ഇല്ല ഏകദേശം ഓ ഓൺലൈൻ മൊത്തം നോക്കണ് വരുമ്പോൾ എനിക്ക് നല്ലൊരു പ്രോഡക്റ്റായിട്ട് തന്നെയാണ് തോന്നിയത്
9,872
സെപ്റ്റംബറിലെ പേയ്മെൻറ്റായി അമ്മാവൻ എന്ന കോടാക്ടിലേക്ക് മൂവായിരം രൂപ അയയ്ക്കുക
സെപ്റ്റംബറിലെ പേയ്മെൻറായി അമ്മാവൻ എന്ന കോണ്ടാക്ടിലേക്ക് മൂവായിരം രൂപ അയക്കുക
9,873
ഇപ്പോൾ കായിക വിനോദങ്ങള് അതായത് ഇപ്പോൾ അതിന് നമുക്കെന്തെങ്കിലും പിരിമുറുക്കങ്ങളോ കാര്യങ്ങളൊക്കെ ഉണ്ടെങ്കില് നമ്മളതിനട്ട് അതിന് എന്തെിലും മാറ്റാനൊക്കെ ആയിട്ട് നമ്മള് നല്ല രീതിയിലുള്ള അതായത് എക്സർസൈസ് അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുകയാണെങ്കില് കുറച്ചും കൂടെ നല്ലതായിരിക്കും ഇപ്പോ നമ്മളിപ്പോൾ നമ്മളെക്കാട്ടും നല്ല രീതിയില് ഓടുന്ന ഒരാളുണ്ടെങ്കില്
ഇപ്പോൾ കായിക വിനോദങ്ങള് അതായത് ഇപ്പോൾ അതിന് നമുക്കെന്തെങ്കിലും പിരിമുറുക്കങ്ങളോ കാര്യങ്ങളോ ഒക്കെ ഇണ്ടെങ്കില് നമ്മളതിനു വേണ്ട അതിന് എന്തേലും മാറ്റാനൊക്കെ ആയിട്ട് നമ്മള് നല്ല രീതിയിലുള്ള അതായത് എക്സസൈസും അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുവാണെങ്കില് കുറച്ചു കൂടെ നല്ലതായിരിക്കും ഇപ്പോൾ നമ്മളിപ്പോൾ നമ്മളെക്കാട്ടും നല്ല രീതീല് ഓടുന്ന ഒരാളുണ്ടെങ്കില്
9,874
അപ്പോൾ അവരെ നമ്മള് തോപ്പിക്കാൻ വേണ്ടിയിട്ട് ഡെയിലി പ്രാക്ടീസും കാര്യങ്ങളൊക്കെ ചെയ്യുക ഇപ്പോൾ നമുക്കിപ്പോൾ അവരെ തോപ്പിക്കാൻ പറ്റില്ലന്നുള്ള മനസ്സിലൊരു ചിന്ത വന്നു കഴിഞ്ഞാലാണ് പ്രശ്നവും കാര്യങ്ങളൊക്കെ വരിക
അപ്പോൾ അവനെ നമ്മള് തോൽപ്പിക്കാൻ വേണ്ടിട്ട് ഡെയിലി പ്രാക്ടീസും കാര്യങ്ങളൊക്കെ ചെയ്യുക ഇപ്പോൾ നമ്മക്ക് ഇപ്പോൾ അവരെ തോപ്പിക്കാൻ പറ്റില്ലന്നുള്ള മനസ്സിലൊരു ചിന്ത വന്നു കഴിഞ്ഞാലാണ് പ്രശ്നവും കാര്യങ്ങളൊക്കെ വരിക
9,875
അപ്പോൾ നമ്മള് എങ്ങനെയാ ചെയ്യേണ്ടതെന്ന് വെച്ച് കഴിഞ്ഞാല് മെയിനായിട്ട് നമ്മള് നമ്മുടെ മനസ്സിനെ തന്നെ പറഞ്ഞു പഠിപ്പിക്കുക നമുക്ക് ജയിക്കാൻ പറ്റും എന്ന് നമ്മുടെ മനസ്സിനെ തന്നെ പറഞ്ഞു പഠിപ്പിക്കുകയാണെങ്കില് നമുക്കിപ്പോൾ എന്തെങ്കിലും പിരിമുറുക്കങ്ങളോ കാര്യങ്ങളോ ഉണ്ടെങ്കില്
അപ്പോൾ നമ്മള് എങ്ങനെയാ ചെയ്യേണ്ടതെന്ന് വെച്ച് കഴിഞ്ഞാല് മെയ്നായിട്ട് നമ്മള് നമ്മുടെ മനസ്സിനെ തന്നെ പറഞ്ഞു പഠിപ്പിക്കുക നമുക്ക് ജയിക്കാൻ പറ്റും എന്ന് നമ്മുടെ മനസ്സിനെ തന്നെ പറഞ്ഞു പഠിപ്പിക്കുകയാണെങ്കില് നമുക്കിപ്പോ എന്തെങ്കിലും പിരിമുറുക്കങ്ങളോ കാര്യങ്ങളോ ഉണ്ടെങ്കില്
9,876
അത് നമുക്ക് ഒഴിവാക്കാൻ വേണ്ടിട്ട് സാധിക്കുന്നതാണ് അപ്പോൾ അങ്ങനെ ചെയ്യുവയാണെങ്കിൽ കുറച്ച കൂടി ബെറ്ററായിരിക്കുംെന്ന് എനിക്ക് തോന്നുന്നു പിന്നെ നമ്മുടെ മനസ്സിനെ മാറ്റിക്കഴിഞ്ഞാൽ തന്നെ നമ്മള് വിജയത്തിലേക്ക് എത്തിെന്ന് വേണമെങ്കില് പറയാൻ പറ്റും
അത് നമുക്ക് ഒഴിവാക്കാൻ വേണ്ടിയിട്ട് സാധിക്കുന്നെയാണ് അപ്പോൾ അങ്ങനെ ചെയ്യുവാണേ കുറച്ചും കൂടി ബെറ്ററായിരിക്കും എന്ന് എനിക്ക് തോന്നുന്നു പിന്നെ നമ്മുടെ മനസ്സിനെ മാറ്റി കഴിഞ്ഞാൽ തന്നെ നമ്മള് വിജയത്തിലേക്ക് എത്തിന്ന് വേണങ്കില് പറയാൻ പറ്റും
9,877
ഈ വെജ് ഇനങ്ങൾ മററേതെങകിലും ബ്രാൻഡിൽലഭ്യമാണോ
ഈ വെജ് ഇനങ്ങൾ മറ്റേതെങ്കിലും ബ്രാൻഡിൽ ലഭ്യമാണോ
9,878
നീന്തല് അതായത് നീന്തൽ അങ്ങനെ അറിയില്ല പക്ഷെ നീന്താനൊക്കെ ശ്രമിച്ചിട്ടുണ്ട് നീന്താൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ പേട കൊണ്ട് അങ്ങനെ നീന്തലൊന്നും വലിയതായിട്ട് അറിയില്ല
നീന്തല് അതായത് നീന്തല് അങ്ങനെ അറിയില്ല പക്ഷെ നീന്താൻ ഒക്കെ ശ്രമിച്ചിട്ടുണ്ട് നീന്താൻ ഭയങ്കര ഇഷ്ട്ടമാണ് പക്ഷെ പേടികൊണ്ട് അങ്ങനെ നീന്തൽ ഒന്നും വലുതായിട്ട് അറിയില്ല
9,879
അതുകൊണ്ട് ആ പ്രവർത്തനങ്ങളിലൊന്നും ഞാൻ ഏർപ്പെടാറില്ല പക്ഷെ നീന്താനൊക്കെ ഒരുപാട് ശ്രമിച്ചിട്ടുണ്ട് ആരോടെങ്കിലുംൊക്കെ പഠിപ്പിക്കാൻ പറയാറൊക്കെ ഉണ്ട് ഇനിയും പഠിക്കണം എന്നൊക്കെുണ്ട്
അതുകൊണ്ട് ആ പ്രവർത്തനങ്ങളിൽ ഒന്നും ഞാൻ ഏർപ്പെടാറില്ല പക്ഷെ നീന്താൻ ഒക്കെ ഒരുപാടു ശ്രമിച്ചിട്ടുണ്ട് ആരോടെങ്കിലും പഠിപ്പിക്കാൻ പറയാറോക്കെ ഉണ്ട് ഇനിയും പഠിക്കണമെന്ന് ഒക്കെയുണ്ട്
9,880
പിന്നെ ക്രിക്കറ്ററ്െന്ന് വെച്ചിട്ടുണ്ടെങ്കില് ക്രിക്കറ്റ് കളിക്ക് അതായത് കാണാനൊക്കെ ഭയങ്കര ഇഷ്ടമാണ് എനിക്കതില ഏറ്റവും ഇഷ്ടം സച്ചിനെയാണ് പിന്നെ ധോണിനെ ഇഷ്ടമ പിന്നെ വിരാട് കോഹ്ലിനെ ഇഷ്ടമ രാഹുൽ ദ്രാവിഡ് അങ്ങനെയുള്ള ആൾക്കാര എനിക്ക് ഭയങ്കര ഇഷ്ടമാണ്
പിന്നെ ക്രിക്കറ്റ് എന്നുവെച്ചിട്ടുണ്ടങ്കില് ക്രിക്കറ്റ് കളിക്കാൻ അതായത് കാണാൻ ഒക്കെ ഭയങ്കര ഇഷ്ടമാണ് എനിക്ക് അതിൽ ഏറ്റവും ഇഷ്ടം സച്ചിനെയാണ് പിന്നെ ധോണിനെ ഇഷ്ടമാണ് പിന്നെ വിരാട് കോഹിലിനെ ഇഷ്ടമാണ് രാഹുൽ ദ്രാവിഡ് അങ്ങനെ ഉള്ള ആൾക്കാരെ എനിക്ക് ഭയങ്കര ഇഷ്ടാണ്
9,881
പിന്നെ കളിക്കലുണ്ട് പണ്ടത്തെ കാലത്തൊക്കെ നമ്മള ഈ മട്ടല് വെച്ചിട്ടൊക്കെ ഇങ്ങനെ കളിക്കൂല്ലേ അതായത് തെങ്ങിൻ്റെ മട്ടലും ചെറിയൊരു ബോളും വെച്ചിട്ട് ഇങ്ങനെ കുട്ടികളുടെ കൂടെയൊക്കെ കുറ കളിച്ചിട്ടുണ്ട്
പിന്നെ കളിക്കൽ ഉണ്ട് പണ്ടത്തെ കാലത്തൊക്കെ നമ്മള് വട്ടൽ വെച്ചിട്ടൊക്കെ ഇങ്ങനെ കളിക്കൂലേ അതായത് തെങ്ങിൻ്റെ വട്ടലും ചെറിയൊരു ബോളും വെച്ചിട്ട് ഇങ്ങനെ കുട്ടികളുടെ കൂടെ ഒക്കെ കുറേ കളിച്ചിട്ടുണ്ട്
9,882
അല്ലാണ്ട് ആ പ്രവർത്തനങ്ങളിലൊന്നും അങ്ങനെ അറിയില്ല അങ്ങനെ കാര്യമായിട്ട് അങ്ങനെ ക്രിക്കറ്റിനെ കുറിച്ചൊന്നും അറിയില്ല പദയാത്ര അങ്ങനത്തെ കാര്യത്തി്ൊന്നും ഞാന അങ്ങനെ ഇതായിട്ടില്ല ക്രിക്കറ്റ് വെറുതെ ജസ്റ്റ് ഒന്ന് നമ്മൾ നമ്മൾ പിന്നെ ഒരു രസത്തിന വേണ്ടി കളിച്ചിട്ടുണ്ട്
അലാണ്ട് ആ പ്രവർത്തനങ്ങളിൽ അങ്ങനെ അറിയില്ല അങ്ങനെ കാര്യമായിട്ട് അങ്ങനെ ക്രിക്കറ്റിനെ കുറിച്ചൊന്നും അറിയില്ല പദയാത്ര അങ്ങനത്തെ കാര്യത്തിനൊന്നും ഞാൻ അങ്ങനെ അതായിട്ടില്ല ക്രിക്കറ്റ് വെറുതെ ജസ്റ്റ് ഒന്ന് നമ്മള് നമ്മള് പിന്നെ ഒരു രസത്തിനു വേണ്ടി കളിച്ചിട്ടുണ്ട്
9,883
കോഴിക്കോട് കണ്ണൂർകാസർഗോഡ് മലപ്പുറംതൃശ്ശൂർ ആലപ്പുഴതിരുവനന്തപുരം
കോഴിക്കോട് കണ്ണൂർ കാസർഗോഡ് മലപ്പുറം തൃശ്ശൂർ ആലപ്പുഴ തിരുവനന്തപുരം
9,884
എന്റെ ഡയബെറ്റിക് ഡിസയർ പഞ്ചസായര രഹിത ജ്യൂസിന്റെ ഓർഡർ നില എന്താണ്
എന്റെ ഡയബെറ്റിക്സ് ഡിസയർ പഞ്ചസാരരഹിത ജ്യൂസിൻറെ ഓർഡർ നില എന്താണ്
9,885
ഇവിടെ പ്രധാനമായിട്ടും പ്രായമുള്ളവർ കളിക്കുന്ന കളികളെന്ന് പറയുന്നത് ക്ലബ്ബുകളിൽ് അവര ക്യാരംസ് കളിക്കുന്നുണ്ട് കാരണം ഒരുപാട് പ്രായമുള്ളവർക്ക് ശരീരം അനങ്ങിയുള്ള കളികളിൽ ഏർപ്പെടാൻ പറ്റില്ല അവർക്ക് അതിൻറെേതായ ബുദ്ധിമുട്ടുകളുണ്ട് അതുകൊണ്ട് തന്നെ ക്യാരംസ് കളിയിലാണ് പ്രധാനമായും പ്രായമുള്ളവ കളിക്കുന്ന ഒരു കളി പിന്നെ അതുപോലെ മറ്റൊരു കളിയെന്ന് പറയ ചെസ്സ്ാണ് ചെസ്സ് കളിക്കുന്നുണ്ട്
ഇവിടെ പ്രധാനമായിട്ടും പ്രായമുള്ളവര് കളിക്കുന്ന കളികൾ എന്ന് പറയുന്നത് ക്ലബുകളില് അവര് ക്യാരംസ് കളിക്കുന്നുണ്ട് കാരണം ഒരുപാട് പ്രായമുള്ളവർക്ക് ശരീരം അനങ്ങിയുള്ള കളികളിൽ ഏർപ്പെടാൻ പറ്റില്ല അവർക്ക് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട് അതുകൊണ്ടു തന്നെ ക്യാരംസ് കളിയാണ് പ്രധാനമായും പ്രായമുള്ളവര് കളിക്കുന്ന ഒരു കളി പിന്നെ അതുപോലെ മറ്റൊരു കളി എന്ന് പറഞ്ഞത് ചെസ്സ് ആണ് ചെസ്സ് കളിക്കുന്നുണ്ട്
9,886
ക്ലബ്ബില ഇരരുന്നുുകൊണ്ടുള്ള ചെസ്സ് കി ഒരുപാട് പ്രായമുള്ളവ കളിക്കുന്നുണ്ട് പിന്നെ അതുപോലെ തന്നെ പ്രായമുള്ളവരില് കുറച്ച് ശരീരം അനങ്ങാൻ പറ്റുന്നര അതായത് കുറച്ച് കളിക്കാൻ പറ്റുന്ന
ക്ലബില് ഇരുന്നു കൊണ്ടുള്ള ചെസുകളിൽ ഒരുപാട് പ്രായമുള്ളവർ കളിക്കുന്നുണ്ട് പിന്നെ അതുപോലെ തന്നെ പ്രായമുള്ളവരില് കുറച്ച് ശരീരം അനങ്ങാം പറ്റുന്നവര് അതായത് കുറച്ച് കളിക്കാൻ പറ്റുന്ന
9,887
ആളുകൾ അതായത് കൊളസ്ട്രോൾ ബി പി പൊണ്ണത്തടി മുതലായവ കുറയ്ക്കാൻ വേണ്ടിയിട്ട് ഷട്ടിൽ് കളികൾ കളിക്കുന്നുണ്ട്
ആളുകള് അതായത് കൊളസ്ട്രോള് ബി പി പൊണ്ണത്തടി മുതലായവ കുറക്കാൻ വേണ്ടിയിട്ട് ഷട്ടിൽ കളികൾ കളിക്കുന്നുണ്ട്
9,888
അതായത് അധ്വനിച്ച് കളിക്കാൻ പറ്റുന്നവർ പ്രായം ഒരുപാട് പ്രായമാവാതെ അവർക്ക് കളിക്കാൻ പറ്റുന്നവ ഷട്ടില് കളികൾ കളിക്കുന്നുണ്ട്
അതായത് അദ്ധ്വാനിച്ച് കളിക്കാൻ പറ്റുന്നവർ പ്രായം ഒരുപാട് പ്രായം ആവാതെ അവർ കളിക്കാൻ പറ്റുന്നവര് ഷട്ടിൽ കളികൾ കളിക്കുന്നുണ്ട്
9,889
അത് അത് അവരുടെ എന്താ പറയുക ആരോഗ്യത്തെ സൂക്ഷിക്കാൻ സംരക്ഷിക്കാൻ വേണ്ടിയിട്ടുള്ള ഒന്നായിട്ട് കണക്കാക്കുന്നു
അത് അത് അവരുടെ എന്താ പറയാ ആരോഗ്യത്തെ സൂക്ഷിക്കാൻ സംരക്ഷിക്കാൻ വേണ്ടിയിട്ടുള്ള ഒന്നായിട്ട് കണക്കാക്കുന്നു
9,890
ഇത് ഒറ്റപ്പാലം അറേബ്യൻ ഹോട്ടലല്ലേ എനിക്കൊരു പത്ത്ാൾക്ക് ഉള്ളൊരു ഫുഡ് വേണം അവർക്ക് ഒരു ആ പത്താൾക്കുള്ള ഒരു അൽഫ മന്തി പിന്നെ ഒരു രണ്ട് ലിറ്റർ സ്പ്രൈറ്റ് രണ്ട് ലിറ്റർ കോ ഗോള
ഇത് ഒറ്റപ്പാലം അറേബ്യൻ ഹോട്ടൽ അല്ലേ എനിക്കൊരു പത്താൾക്ക് ഉള്ള ഒരു ഫുഡ് വേണം അവർക്ക് ഒരൂ ആ പത്താൾക്കുള്ളൊരു അൽഫാം മന്തി പിന്നേ ഒരൂ രണ്ട് ലിറ്റർ സ്പ്രൈറ്റ് രണ്ടു ലിറ്റർ കൊക്കകോള
9,891
ആ ഇതൊരു ഒന്നര മണിയാകുമ്പോളേക്കും വേണം ഇവിടെ അവിടെ ഒറ്റപാലം ഈസ്റ്റ ഈസ്റ്റിൽ തന്നെയാണ് പിന്നെ
ആ ഇതൊരു ഒന്നര മണി ആകുമ്പോളെക്കും വേണം വീട് ഇവിടെ ഒറ്റപ്പാലം ഈസ്റ്റിലേജ് ഈസ്റ്റില് തന്നെയാണ് പിന്നേ
9,892
ആ ഇതിന് എന്തെങ്കിലും ഇപ്പോൾ ഒരു ഡിസ്കൗണ്ട് തരാൻ പറ്റുമോ അത്ര ഒരു വലിയ ഓർഡർ എടുക്കില്ലേ അപ്പോൾ ഇതിനനുസരിച്ച് എന്തെങ്കിലും ഡിസ്കൗണ്ട് തരാൻ പറ്റുമോ ഒന്ന് നോക്കാം ഞാൻ ക്യാഷ് ഞാൻ കയ്യിൽ തരാം ഡെലിവറി ചെയ്യുമ്പോൾ തരാം
ആ ഇതിന് എന്തെങ്കിലുമൊക്കെ ഒരു ഡിസ്കൗണ്ട് തരാൻ പറ്റുമോ ആ അത്ര വലിയൊരു ഓർഡർ എടുക്കല്ലേ അപ്പോൾ ഇതിനനുസരിച്ച് എന്തേലും ഒരു ഡിസ്കൗണ്ട് തരാൻ പറ്റുമോ ഒന്ന് നോക്കണം എൻ ക്യാഷ് ഞാൻ കൈയ്യില് തരാം ഡെലിവറ് ചെയുമ്പോൾ തരാം
9,893
ഇ പി എഫ് ഒ പാസ്ബുക്ക് സെറ്റ്മെൻറ് ജനറേറ്റ് ചെയ്യുന്നതിന് എൻ്റെ യു എ എൻ നമ്പർ മൂന്ന് ഒന്ന് എട്ട് ഒന്ന് മൂന്ന് രണ്ട് മൂന്ന് ഒന്ന് ആറ് രണ്ട് ഏഴ് രണ്ട് ഉപയോഗിക്കുക
ഈ പി എഫ് ഒ പാസ്ബുക്ക് സെഗ്മെൻറ് ജനറേറ്റ് ചെയ്യുന്നതിന് എൻ്റെ യു എ എൻ നമ്പർ മൂന്ന് ഒന്ന് എട്ട് ഒന്ന് മൂന്ന് രണ്ട് മൂന്ന് ഒന്ന് ആറ് രണ്ട് ഏഴ് രണ്ട് ഉപയോഗിക്കുക
9,894
പാലക്കാട് തൃശൂർ എറണാകുളം കോട്ടയം ഇടുക്കി
പാലക്കാട് തൃശൂര് എറണാകുളം കോട്ടയം ഇടുക്കി
9,895
പതിനാറ് ഏഴ് ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ട് ഏഴ് എട്ട് രണ്ടായിരം ഒന്ന് നാല് ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ച് പതിനാറ് എട്ട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട്
പതിനാറ് ഏഴ് ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി രണ്ട് ഏഴ് എട്ട് രണ്ടായിരം ഒന്ന് നാല് ആയിരത്തിത്തൊള്ളായിരത്തി അറുപത്തി അഞ്ച് പതിനാറ് എട്ട് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട്
9,896
ഇരുപത് നാല് ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്ന്
ഇരുപത് നാല് ആയിരത്തിത്തൊള്ളായിരത്തി എമ്പത്തി ഒന്ന്
9,897
പത്തൊൻപത് ആറ് ആയിരത്തി തൊള്ളായിരത്തി
പത്തൊമ്പത് ആറ് ആയിരത്തിത്തൊള്ളായിരത്തി
9,898
ഇരുപത്തി അഞ്ച്
ഇരുപത്തി അഞ്ച്
9,899
ഇരുപത് ഇരുപത്തഞ്ച് അറുപത്തൊൻപത് നന്നൂറ്റി ഇരുപത്
ഇരുപത് ഇരുപത്തഞ്ച് അറുപത്തൊമ്പത് നാനൂറ്റി ഇരുപത്
9,900
കാസർഗോഡ് എറണാകുളം പാലക്കാട് തൃശൂർ കൊല്ലം
കാസർഗോഡ് എറണാകുളം പാലക്കാട് തൃശൂര് കൊല്ലം