Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
9,901 | ഫാസ്ടാഗ് പേയ്മെൻറ്റിനായി ഇരുപത്തേഴ് ആറ് രണ്ടായിരത്തി പത്തൊൻ്പതിന് ഒരു ഓർമ്മപ്പെടുത്തൽ നൽകുക | ഫാസ്ടാഗ് പേയ്മെൻറ്റിനായി ഇരുപത്തേഴ് ആറ് രണ്ടായിരത്തി പത്തൊമ്പതിന് ഒരു ഓർമ്മപ്പെടുത്തൽ നൽകുക |
9,902 | മലയോര കോട്ടകളുടെ പരമ്പരയ്ക്കായുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെയും തിരഞ്ഞെടുത്ത മാനദണ്ഡങ്ങളുടെയും അവലോകനം രാജസ്ഥാൻ സംസ്ഥാന പാർട്ടി അവതരിപ്പിച്ചു | മലയോര കോട്ടകളുടെ പരമ്പരയ്ക്കായുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെയും തെരഞ്ഞെടുത്ത മാനദണ്ഡങ്ങളുടെയും അവലോകനം രാജസ്ഥാൻ സംസ്ഥാന പാർട്ടി അവതരിപ്പിച്ചു |
9,903 | ഇപ്പം ഐ ഐടി ഐഐ എസ് സി ഐഐ എം അങ്ങനെയുള്ള ഒരുപാട് വലിയ സ്ഥാപനങ്ങള ഉണ്ട് ഇപ്പോ നമുക്ക് നമ്മുടെ കേരളത്തിൽ | ഇപ്പം ഐഐടി ഐഐഎസ്സി ഐഐഎം അങ്ങനെ ഒള്ള ഒരുപാട് വല്യ സ്ഥാപനങ്ങള് ഉണ്ടിപ്പോൾ നമ്മുക്ക് നമ്മടെ കേരളത്തില് |
9,904 | കേരളത്തിലാണെങ്കില് ഇന്ത്യയിലാണെങ്കിലും അപ്പം അമ്മന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതൊക്കെ ആ സ്ഥാപനങ്ങളൊക്കെെ നമുക്ക് അതായത് നമ്മളെപ്പോലെ സാധാരണക്കാർക്ക് താങ്ങാനാവുന്നതാണോന്ന് വെച്ചിട്ടുണ്ടെങ്കില് ഒരിക്കലുമ അല്ല കാരണംെന്ന് വെച്ചിട്ടുണ്ടെങ്കില് | കേരളത്തിലാണെങ്കിൽ ഇന്ത്യയിലാണെങ്കിലും ഇപ്പം നമ്മളെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മ്ക്ക് അതൊക്കെ ആ സ്ഥാപനങ്ങളൊക്കെ നമ്മുക്ക് അതായത് നമ്മളെപ്പോലെ സാധാരണക്കാർക്ക് താങ്ങാനാവുന്നതാണോന്ന് വെച്ചിട്ടുണ്ടെങ്കില് ഒരിക്കലുവല്ല കാരണംന്ന് വെച്ചിട്ടുണ്ടെങ്കില് |
9,905 | പിന്നെ ഒരുപാട് ഡൊണേഷൻ കാര്യങ്ങളൊക്കെ ആയിട്ടായിരിക്കും ഇതില് അതായത് ജോലിക്ക് കുറവാണെങ്കിൽ അങ്ങനെയാണെങ്കിൽ ഒരുപാട് ഡൊണേഷൻ കാര്യങ്ങളൊക്കെ ഉണ്ടാകും പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഇ പഠിക്കാനാണെങ്കിൽ നമുക്ക് ഒരുപാട് ഡൊണേഷനും കാര്യങ്ങളും ഫീസും അതുപലാണ്ട് ഹോസ്റ്റൽ ഫീസും അങ്ങനെയുള്ള ഒരുപാട് കാര്യങ്ങള അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് | പിന്നെ ഒരുപാട് ഡൊണേഷൻ കാര്യങ്ങളൊക്കെ ആയിട്ടായിരിക്കും ഇതില് അതായത് ജോലിക്ക് കയറുവാണെങ്കിൽ അങ്ങനെയാണെങ്കി ഒരുപാട് ഡൊണേഷൻ കാര്യങ്ങളൊക്കെ ഇണ്ടാവും പിന്നേന്ന് വെച്ചിട്ടുണ്ടെങ്കി അതുപോലെ നമുക്ക് പഠിക്കാനാണെങ്കി നമുക്ക് ഒരുപാട് ഡൊണേഷനും കാര്യങ്ങളും ഫീസും അതുപോലെതന്നെ ഹോസ്റ്റൽ ഫീസും അങ്ങനെയുള്ള ഒരുപാട് കാര്യങ്ങള് അതപ്പൊ അതുകൊണ്ട്തന്നെ നമ്മക്ക് |
9,906 | ഇപ്പോൾ കഴിവുള്ള ഒരുപാട് കുട്ടികളുണ്ടെങ്കിലും അവർക്കൊന്നും അവിടെ ഒരു എത്തിച്ചേരാൻ പറ്റാത്ത ഒരവസ്ഥയാണ് കാരണം വിദ്യാർത്ഥികൾക്കെ ഒരുപാട് അങ്ങനെയുള്ള സമ്മർദ്ദമൊക്കെ ഉണ്ടകുന്നുണ്ട് കാരണംെന്ന് വെച്ചിട്ടുണ്ടെങ്കില ക്യാഷില്ലാത്ത പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് തന്നെ | ഇപ്പോൾ കഴിവുള്ള ഒരുപാട് കുട്ടികളുണ്ടെങ്കിലും അവർക്കൊന്നും അവിടെ ഒരു എത്തിച്ചേരാൻ പറ്റാത്ത ഒരവസ്ഥയാണ് കാരണം എന്താന്ന് വിദ്യാർഥികൾക്ക് ഒരുപാട് അങ്ങനെയുള്ള സമ്മർദ്ദൊക്കെ ഇണ്ടാവുന്നൊണ്ട് കാരണംന്ന് വെച്ചിട്ടുണ്ടെങ്കില് ക്യാഷില്ലാത്ത പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഇള്ളത് കൊണ്ട് തന്നെ |
9,907 | ഒരുപാട് വിദ്യാർത്ഥികൾക്ക് അതൊക്കെ ഒരു സമ്മർദ്ദം തന്നെയാണ് കാരണം എെന്ന് വെച്ചിട്ടുണ്ടെങ്കിൽ അവർക്ക് പഠിക്കണംമന്ന് ആഗ്രഹമുണ്ട് പക്ഷേ പഠിക്കാൻ പറ്റാത്തര അവസ്ഥന്ന് വച്ചിട്ടുണ്ടെങ്കിൽ അത ഭയങ്കര ഒരു ദയനീയമായര അവസ്ഥയാണ് കാരണമെന്ന് വെച്ചിട്ടുണ്ടെങ്കില് ഇന്നത്തെ കാലത്തൊക്കെ കുട്ടികളൊക്കെ ഒരുപാട് നല്ലോ്ണം പഠിക്കുന്ന കുട്ടികളും അതായത് പഠി പഠിക്കുന്ന കുട്ടികളൊക്കെ ആയിരിക്കും അപ്പോന്ന് വെച്ചിട്ടുണ്ടെങ്കില് അവർക്കിങ്ങനത്തെ സ്ഥാപനങ്ങളൊന്നും ലഭിക്കാതാവുക എന്ന് വച്ചിട്ടുണ്ടെങ്കിൽ അത് വല്ലാത്തൊരു സമ്മർദ്ദം തന്നെയാണ് | ഒരുപാട് വിദ്യാർഥികൾക്ക് അതൊക്കെ ഒരു സമ്മർദ്ദം തന്നെയാണ് കാരണംന്ന് വെച്ചിട്ടുണ്ടെങ്കി അവർക്ക് പഠിക്കണംന്ന് ആഗ്രഹം ഒണ്ട് പക്ഷെ പഠിക്കാൻ പറ്റാത്ത ഒരവസ്ഥാന്ന് വെച്ചിട്ടുണ്ടെങ്കി അതൊരു ഭയങ്കര ഒരു ദയനീയമായ ഒരവസ്ഥയാണ് കാരണംന്ന് വെച്ചിട്ടുണ്ടെങ്കില് ഇന്നത്ത കാലത്തൊക്കെ കുട്ടികളൊക്കെ ഒരുപാട് നല്ലോണം പഠിക്കുന്ന കുട്ടികളും അതായത് പട്ട് ഇപ്പോൾ പഠിക്കുന്ന കുട്ടികളൊക്കെ ആയിരിക്കും അപ്പന്ന് വെച്ചിട്ടുണ്ടെങ്കില് അവർക്കിങ്ങൻത്ത സ്ഥാപനങ്ങളൊന്നും ലഭിക്കാതാവുകാന്ന് വെച്ചിട്ടുണ്ടെങ്കി അത് വല്ലാത്തൊരു സമ്മർദ്ദം തന്നെയാണ് |
9,908 | എൻ്റെ രണ്ടാമത്തെ പ്രോഡക്റ്റ് എന്ന് പറഞ്ഞു കഴിഞ്ഞാല് എൻ്റെ പ്ലാസ്റ്റിക് കണ്ടൈനേഴ്സാണ് അപ്പോൾ പ്ലാസ്റ്റിക് നമുക്കെന്ന് പറഞ്ഞു കഴിഞ്ഞാല് നമ്മുടെ ലോകത്തിന് തന്നെ ആപത്തായിട്ടുള്ള ഒന്നാണ് പ്ലാസ്റ്റിക്ന്ന് പറഞ്ഞു കഴിഞ്ഞാല് | എൻ്റെ രണ്ടാമത്തെ പ്രൊഡക്റ്റെന്നു പറഞ്ഞു കഴിഞ്ഞാൽ എൻ്റെ പ്ലാസ്റ്റിക്ക് കണ്ടയ്നേഴ്സാണ് അപ്പോൾ പ്ലാസ്റ്റിക്ക് നമുക്കെന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ലോകത്തിനു തന്നെ ആപത്തായിട്ടുള്ള ഒന്നാണ് പ്ലാസ്റ്റിക്ക് എന്നു പറഞ്ഞു കഴിഞ്ഞാൽ |
9,909 | പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം മൂലം നമ്മുടെ അതായത് നമ്മുടെ ഇന്ത്യയും അല്ലെങ്കിൽ ലോകം തന്നെ നമ്മള നശിച്ച കൊണ്ടിരിക്കുകയാണ് | പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം മൂലം നമ്മുടെ അതായത് നമ്മുടെ ഇന്ത്യയും അല്ലെങ്കിൽ ലോകം തന്നെ നമ്മുടെ നശിച്ചുകൊണ്ടിരിക്കുകയാണ് |
9,910 | ഈ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കൊണ്ട് മാത്രമല്ല അല്ലാണ്ട് തന്നെ അതായത് ഈ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുക അങ്ങനത്തെ പല രീതിയിലുള്ള പരിപാടികൾ കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് | ഈ പ്ളാസ്റ്റിക്കിൻ്റെ ഉപയോഗം കൊണ്ട് മാത്രല്ല അല്ലാണ്ട് തന്നെ അതായത് പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിക്കുക അങ്ങനത്തെ നല്ല രീതിലുള്ള പരിപാടികള് കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് |
9,911 | അപ്പോൾ അതുകൊണ്ട് എന്താ പ്രശ്നംന്ന് വെച്ച് കഴിഞ്ഞാല് നമ്മുടെ ഓസോൺ ബാളിക്കൊക്കെ വിള്ളലും കാര്യങ്ങളൊക്കെ വ വരുന്നുണ്ട് അപ്പോൾ അതുകൊണ്ട് പ്ലാസ്റ്റിക്ക് നല്ലൊരു സാധനമല്ല നമ്മളിപ്പോൾ കടയിൽിന്ന് വാങ്ങുന്ന മിനറൽ വാട്ടറാണെങ്കിലും സ്പ്രൈറ്റ് കൊക്കക്കോള ഇതിനൊക്കെ മെയിനായിട്ട് ഉപയോഗിക്കുന്നെന്ന് പറഞ്ഞു കഴിഞ്ഞാൽ പ്ലാസ്റ്റിക് കോപ്പികളാണ് | അപ്പോൾ അതുകൊണ്ട് എന്താ പ്രശ്നം എന്നു വെച്ചു കഴിഞ്ഞാൽ നമ്മുടെ ഓസോൺ പാളിക്കൊക്കെ വിള്ളലും കാര്യങ്ങളൊക്കെ വന്ന് വരുന്നുണ്ട് അപ്പോൾ അതുകൊണ്ട് പ്ലാസ്റ്റിക്ക് നല്ലൊരു സാധനമല്ല നമ്മളിപ്പോൾ കടയിൽനിന്നു വാങ്ങുന്ന മിനറൽ വാട്ടറാണെങ്കിലും സ്പ്രൈറ്റ് കൊക്കക്കോള ഇതിനൊക്കെ മെയിനായിട്ട് ഉപയോഗിക്കുന്നതെന്നു പറഞ്ഞു കഴിഞ്ഞാൽ പ്ലാസ്റ്റിക്ക് കുപ്പികളാണ് |
9,912 | പക്ഷേ ഇതൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല് നമ്മള പുറമേ കൊടുത്ത കഴിഞ്ഞാൽ ക്യാഷ് കിട്ടുമെങ്കിലും ആരും അങ്ങനെ പുറമേ കൊടുക്കാണ്ട് ചിലര കത്തിച്ചൊക്കെ കളയുന്നുണ്ട് അപ്പോൾ അതൊക്കെ ഭയങ്കര പ്രശ്നങ്ങളാണ് | പക്ഷെ ഇതൊക്കെ എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മള് പുറമേ കൊടുത്തു കഴിഞ്ഞാൽ ക്യാഷ് കിട്ടുമെങ്കിലും ആരും അങ്ങനെ പുറമേ കൊടുക്കാണ്ട് ചിലർ കത്തിച്ചൊക്കെ കളയുന്നുണ്ട് അപ്പോൾ അതൊക്കെ ഭയങ്കര പ്രശ്നങ്ങളാണ് |
9,913 | കാരണം നമ്മുടെ ഇതിന് ഭയങ്കര വിള്ളലും കാര്യങ്ങളൊക്കെ വരുന്നു നമുക്ക് ശ്വാസം കിട്ടാണ്ടാാവുന്നു അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങള ഉണ്ടാകും | കാരണം നമ്മുടെ ഇതിനു ഭയങ്കര വിള്ളലും കാര്യങ്ങളൊക്കെ വരുന്നു നമുക്ക് ശ്വാസം കിട്ടാണ്ടാവുന്നു അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളുണ്ടാവും |
9,914 | കേരള കർണാടക ആന്ധ്രാപ്രദേശ് | കേരള കർണാടക തമിഴ്നാടു ആന്ധ്രാപ്രദേശ് |
9,915 | ഡൽഹിയിലെ സമയം പറയാമോ | ഡൽഹിയിലെ സമയം പറയാമോ |
9,916 | ചഏട്ടാ നമസ്കാരം ആർവ റസ്റ്റോറൻറ്ല്ലേ ആ ഈ ഇടയ്ക്ക് ഓപ്പണായെന്ന് കേട്ടു നിങ്ങളുടെ റെസ്റ്റോറൻറ് | ഡാ നമസ്കരണം ആർവൈ റെസ്റ്റോറൻറ്റ് അല്ലെ ഇടക്ക് ഓപ്പണായി എന്ന് കേട്ടു നിങ്ങളുടെ റെസ്റ്റോറൻറ്റ് |
9,917 | അപ്പോൾ അവിടെ മറ്റേ അൽഫാമ് അല്ല മറ്റേ മന്തിയൊക്കെ നല്ല അടിപൊളിയായിട്ട് നല്ല പാലക്കാടിലെക്കാട്ടും ടേസ്റ്റിലാണ്ങ്ക ഇപ്പോൾ അവിടെ സപ്ലൈ ചെയ്യണെന്ന്റിഞ്ഞു അപ്പോൾ ആ ഡിഷ് | ഒ എവിടെ മറ്റേ അൽഫഹാമ് അല്ലെങ്കിൽ മറ്റേ മന്തി ഒക്കെ നല്ല അടിപൊളിയായിട്ട് നല്ല പാലക്കാടിലെ കാട്ടിലും നല്ല ടെസ്റ്റിലാണ് ഇപ്പോൾ ഇവിടെ സപ്ലൈ ചെയ്യുന്നത് എന്ന് അറിഞ്ഞു അപ്പോൾ ആ ഡിഷ് |
9,918 | അതൊന്ന് ഓർഡർ ചെയ്യാൻ വേണ്ടി വിളിച്ചതാണ് ഞാൻ പിന്നെ നിങ്ങള സവീറ്റ് ഐറ്റംസയ മറ്റേ ബാദുഷ ആ സാധനംല്ലേ അതും കുറച്ച് വേണം | അത് ഒന്ന് ഓർഡർ ചെയ്യാൻ വേണ്ടി വിളിച്ചതാണ് ഞാന് പിന്നെ നിങ്ങള് സ്വീറ്റ് ഐറ്റംസായ മറ്റേ ബാദുഷ ആ സാധനമില്ലേ അതും കുറച്ച് വേണം |
9,919 | അപ്പോൾ എങ്ങനെയാണണ്ട് റേറ്റും കാര്യങ്ങളൊക്കെ വരുന്നതെന്ന് പറഞ്ഞു തരുമോ പിന്നെ എനിക്ക് എന്തായാലും ഓർഡർ ഹോം ഡെലിവറി | അപ്പോൾ എങ്ങനെയുണ്ട് റേറ്റും കാര്യങ്ങളും ഒക്കെ വരുന്നത് പിന്നെ എനിക്ക് എന്തായാലും ഓർഡർ ഹോം ഡെലിവറി |
9,920 | ഉണ്ടോ ആ കാര്യവും അറിയണം പിന്നെ നിങ്ങൾ മറ്റേ ഈ സ്വിഗ്ഗിയിലൊക്കെ നോക്കിയാൽ നിങ്ങളുടെ റസ്റ്റോറൻറിൽ നിന്ന് അങ്ങനത്തെ സ്വിഗ്ഗിയോ അല്ലെങ്കിൽ എന്താ പറയുക സൊമാറ്റയോ അങ്ങനത്തെ ഏതെങ്കിലും നിങ്ങളുടെ കമ്പനിയായിട്ട് ടൈ അപ്പ് ഉണ്ടോ ഈ നമ്മൾ വീട്ടിലിരുന്ന് ഓർഡർ കൊടുത്താലേ വരാൻ പറ്റുന്ന രീതിയിൽ | ഉണ്ട് ഉണ്ടോ ആ കാര്യവും അറിയണം പിന്നെ നിങ്ങൾ മറ്റേ സ്വിഗ്ഗിയിൽ ഒക്കെ നോക്കി നിങ്ങടെ റെസ്റ്റോറൻറ്റ് എന്ന് അങ്ങനത്തെ സ്വിഗ്ഗയോ അല്ലെങ്കിൽ എന്താ പറയുക സോമറ്റോയോ അങ്ങനെ ഏതെങ്കിലും നിങ്ങടെ കമ്പനിയായിട്ട് ടൈ അപ്പ് ഉണ്ടോ ഈ നമ്മൾ ഈ വീട്ടിൽ ഇരുന്ന് ഓർഡർ കൊടുത്താൽ വരാൻ പറ്റുന്ന രീതിയില് |
9,921 | നമസ്കാരം ഞാൻ അവിടെ വിളിച്ചിട്ടൊരു കാർ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ങ്ങൾ ഒരു അഞ്ചാറ്ാൾക്ക് പോകാനായിട്ട് ഇപ്പോൾ രാവിലെ എട്ട് മണിക്ക് വരാ പറഞ്ഞ വണ്ടിയായിരുന്നു അപ്പോൾ വിളിച്ചിട്ടാണെങ്ക ഈ വണ്ടി | നമസ്ക്കാരം ഞാനീ അവിടെ വിളിച്ചിട്ടൊരു കാറ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ഞങ്ങളൊരു അഞ്ചാറൾക്ക് പോകാനായിട്ട് അപ്പോ രാവിലെ എട്ടു മണിക്ക് വരാന്ന് പറഞ്ഞ വണ്ടിയാണ് ഇപ്പോൾ വിളിച്ചിട്ടാണെങ്കിൽ വണ്ടി |
9,922 | ഇതുവരെ എത്തിയിട്ടില്ല ഡ്രൈവറെ വിളിച്ചിട്ട് ഫോൺ കൊടുക്കുന്നില്ല ങ്ങളെ തൻെ ഇപ്പോ രണ്ട മൂന്ന് പ്രാവശ്യം വിളിച്ചിട്ടാണ് കിട്ടിയത് എന്താ സംഭവം അതിൻ്റെ കാര്യം എന്താണ് ഡ്രൈവറെ എന്താ കോൾ എടുക്കാത്തത് വഴിയിൽ എവിടെങ്കിലും കുടിയ എടുക്കണം അതിൻ്റെ കാര്യങ്ങൾ വല്ലത അറിയും ഇഞ എത്ര മണിക്കാണ് എത്തുക അപ്പോൾ അങ്ങനത്തെ ഡീറ്റെയിൽസൊക്കെ ഒന്ന് അറിയാൻ വേണ്ടിയിട്ടാണ് വേഗം ഒന്ന് വിളിച്ചിട്ട് | ഇതുവരെ എത്തീട്ടുമില്ല ഡ്രൈവറെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല ഞാനാണെങ്കിൽ രണ്ട് മൂന്ന് വിളിച്ചിട്ടാണ് കിട്ടിയത് എന്താ സംഭവം എന്താ കാര്യം എന്താണ് ഡ്രൈവറെന്താണ് കോളെടുക്കാത്തത് വഴിലെവിടേങ്കിലും കുടുങ്ങി കിടക്കുവാണോ അതിൻ്റെ കാര്യങ്ങള് വല്ലതും അറിയുമോ ഇനി അയാള് എത്ര മണിക്കാണ് എത്തുക ഇപ്പ അങ്ങനത്തെ ഡീറ്റെയിൽസൊക്കെ ഒന്ന് അറിയാൻ വേണ്ടീട്ടാണ് വേഗമൊന്ന് വിളിച്ചിട്ട് |
9,923 | ആ ഡ്രൈവറെ വിളിച്ചിട്ട് വരാൻ പറയണ | ആ ഡ്രൈവറെ വിളിച്ചിട്ട് വരാൻ പറയണം |
9,924 | ഇപ്പോൾ നമ്മളെ കൂടുതലായിട്ടും സംഭവ സന്തോഷിപ്പിക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞാല് ഇപ്പോൾ എനിക്ക് കൂടുതലായിട്ടുംന്ന് പറഞ്ഞു കഴിഞ്ഞാല് എൻ്റെ കുടുംബത്തെ നല്ല രീതിയില നോക്കുമ്പോഴാണ് എനിക്ക് നല്ല രീതിയിലുള്ളൊരു സന്തോഷവും കാര്യങ്ങളൊക്കെ | ആ നമ്മളെ കൂടുതലായിട്ട് സന്തോ സന്തോഷിപ്പിക്കുന്നതെന്ന് പറഞ്ഞ് കഴിഞ്ഞാല് ഇപ്പോൾ എനിക്ക് കൂടുതലായിട്ട്ന്ന് പറഞ്ഞ് കഴിഞ്ഞാല് എൻ്റെ കുടുംബത്തെ നല്ല രീതില് നോക്കുമ്പോഴാണ് എനിക്ക് നല്ല രീതിലുള്ളൊരു സന്തോഷോം കാര്യങ്ങളൊക്കെ |
9,925 | ഉണ്ടാവുന്നത് അപ്പോൾ കുടുംബത്തെ ആണ ഞാൻ കൂടുതലായിട്ടും നോക്കുന്നത് ഇപ്പോൾ ഉമ്മ ഉപ്പ പെങ്ങള് ഇവരൊക്കെയായിരുന്നു എൻ്റെ ഒരു സന്തോഷംന്ന് പറഞ്ഞു കഴിഞ്ഞാല അപ്പോൾ ഞാന് | ഉണ്ടാവുന്നത് അപ്പോൾ കുടുംബത്തെ ആണ് ഞാൻ കൂടുതലായിട്ടും നോക്കുന്നത് ഇപ്പം ഉമ്മ ഉപ്പ പെങ്ങള് ഇവരൊക്കെയായിരുന്നു എൻ്റെയൊരു സന്തോഷമെന്ന് പറഞ്ഞ് കഴിഞ്ഞാല് അപ്പം ഞാന് |
9,926 | നല്ല രീതിയിലുള്ളൊരു ആളായത കൊണ്ടും എനിക്ക് കുടുംബത്തെ വിട്ടു നിൽക്കാൻ പറ്റാത്തത കൊണ്ടൊക്കെയാണ് ഞാൻ കൂടുതലായിട്ടും ഇവിടെ തന്നെ ജോലി ചെയ്തിട്ട് പോകുന്നത് അപ്പോൾ ഞാൻ ഗൾഫിലൊക്കൊക്കെ കുറെ വേക്കൻസികളും കാര്യങ്ങളൊക്കെ വന്നിട്ടുണ്ടായിരുന്നു | നല്ല രീതിലുള്ളൊരു ആളായത് കൊണ്ടും എനിക്ക് കുടുംബത്തെ വിട്ട് നിൽക്കാൻ പറ്റാത്തകൊണ്ടോക്കെയാണ് ഞാൻ കൂടുതലായിട്ടും ഇവിടെ തന്നെ ജോലി ചെയ്തിട്ട് പോകുന്നത് അപ്പോൾ ഞാൻ ഗൾഫിലൊക്കെ കുറെ വെക്കൻസികളും കാര്യങ്ങളൊക്കെ വന്നിട്ടുണ്ടായിരുന്നു |
9,927 | പക്ഷെ ഞാനങ്ങനെ പോയിട്ടില്ല കാരണം കുടുംബത്തെ വിട്ടിട്ട് എനിക്ക് പോകാനങ്ങനെ വലിയ ഇഷ്ടമില്ലായിരുന്നു അപ്പോ കുടുംബമാണ് എൻ്റെ എല്ലാം അപ്പോ അവരാണ് എനിക്ക് എൻ്റെ സന്തോഷം എന്നൊക്കെ വേണമെങ്കിൽ പറയാൻ പറ്റും അപ്പോൾ എനിക്കതാണ് ഏറ്റവും വലിയ സന്തോഷം പിന്നെ എനിക്ക് | പക്ഷെ ഞാനങ്ങനെ പോയിട്ടില്ല കാരണം കുടുംബത്തെ വിട്ടിട്ട് എനിക്ക് പോകാൻ അങ്ങനെ വലിയ ഇഷ്ടമില്ലായിരുന്നു അപ്പം കുടുംബമാണ് എൻ്റെ എല്ലാം അപ്പം അവരാണ് എനിക്ക് എൻ്റെ സന്തോഷവും എന്നൊക്കെ വേണമെങ്കിൽ പറയാൻ പറ്റും അപ്പോൾ എനിക്കതാണ് ഏറ്റവും വലിയ സന്തോഷം പിന്നെ എനിക്ക് |
9,928 | വേറെ സന്തോഷം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ എനിക്ക് ഡ്രൈവിങ്ങൊക്കെ ഭയങ്കര സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ് അപ്പോൾ ഞാൻ ഇടയ്ക്കിടയ്ക്ക് ഓരോ നൈറ്റ് ഡ്രൈവും കാര്യങ്ങളൊക്കെ പോകാറുണ്ട് അപ്പോൾ അതൊക്കെയാണ് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടമുള്ളൊരു കാര്യംെന്ന് പറയാം | വേറെ സന്തോഷമെന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ എനിക്ക് ഡ്രൈവിങ്ങൊക്കെ എനിക്ക് ഭയങ്കര സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ് അപ്പോൾ ഞാൻ ഇടക്കിടക്ക് ഓരോ നൈറ്റ് ഡ്രൈവും കാര്യങ്ങളൊക്കെ പോകാറുണ്ട് അപ്പം അതൊക്കെയാണ് എനിക്ക് ഭയങ്കരായിട്ട് ഇഷ്ടമുള്ള ഒരു കാര്യമെന്ന് പറയാം |
9,929 | ഞാൻ ചെറുപ്പം മുതല എനിക്ക് ഫോട്ടോ എടുക്കാൻ വല്ലാത്ത ഇഷ്ടമായിരുന്നു അദ്യം ഞാൻ ചെറിയ ഫോണിലായിരുന്നു എടുത്തോണ്ടിരുന്നത് പിന്നെ ടച്ച് ഫോണായി പിന്നെ പിന്നെ ഞാൻ പഠിച്ചു ഫോട്ടോഗ്രാഫിക്ക് പഠിക്കാൻ പോയി | ഞാൻ ചെറുപ്പം മുതലേ എനിക്ക് ഫോട്ടോ എടുക്കാൻ വല്ലാത്ത ഇഷ്ടമായിരുന്നു ആദ്യം ഞാൻ ചെറിയ ഫോണിലായിരുന്നു എടുത്തോണ്ടിരുന്നേ പിന്നെ ടച്ച് ഫോണായി പിന്നെ പിന്നെ ഞാൻ പഠിച്ചു ഫോട്ടോഗ്രാഫിക്കു പഠിക്കാൻ പോയി |
9,930 | ില മൈല കക്കാനൊക്കെപ്പറച്ച് ഫോട്ടോ എടുക്കരുന്നു അതിന് ഇൻട്രസ്റ്റ് ഉണ്ടെന്ന് പറഞ്ഞരാക്കിയപ്പോൾ വീട്ടുകാര തന്നെ ഒരു എട്ടില ഒമ്പതിനലൊക്കെ എത്തി കഴിച്ചപ്പോൾ ഒരു ക്യാമറയും വാക്കി തന്നു പഠിക്കാൻ വിട്ടു | പിന്നെ ഞാൻ മയില് കാക്ക എന്നൊക്കെപറഞ്ഞു ഫോട്ടോ എടുക്കുമായിരുന്നു അതുകഴിഞ്ഞു ഇൻ്ററസ്റ്റ് ഉണ്ട് എന്നുപറഞ്ഞു ഇതാക്കിയപ്പോ വീട്ടുകാരെന്നെ ഒരു എട്ടിലോ ഒൻപതിലൊക്കെ എത്തിയപ്പോ എനിക്കൊരു ക്യാമറയും വാങ്ങിത്തന്നു പഠിക്കാൻ വിട്ടു |
9,931 | അങ്ങനെത് പഠിച്ച എല്ലായി ഇപ്പോ എനിക്കൊരു സ്റ്റുഡിയോ ഉണ്ട് നല്ലതായിട്ട് ഞാനിപ്പോൾ കൊണ്ട് നടക്കുന്നുണ്ട് സ്റ്റുഡിയോ ഇപ്പോ ഒരെണണം കൂടി പുതിയതുണ്ട് പുതിയത് ഒരെണണം കൂടി തുടങ്ങുന്നുണ്ട് സ്റ്റുഡിയോ എനിക്ക് ഫോട്ടോഗ്രാഫീസിലാണ് എടുത്തിക്ക് കൂടുതല് എനിക്ക് വല്ലായി്ട് ഇൻട്രസ്റ്റ് വരുന്നത് ഫോട്ടോസ് എടുക്കുന്നതിലാണ് | അങ്ങനെ അത് പഠിച്ച് എല്ലാമായി ഇപ്പോൾ എനിക്കൊരു സ്റ്റുഡിയോ ഉണ്ട് നല്ലതായിട്ടു ഞാൻ ഇപ്പോൾ കൊണ്ടുനടക്കുന്നുണ്ട് സ്റ്റുഡിയോ ഇപ്പോൾ ഒരെണ്ണം കൂടി പുതിയതിണ്ട് പുതിയത് ഒരെണ്ണം കൂടെ തുടങ്ങുന്നിണ്ട് സ്റ്റുഡിയോ എനിക്ക് ഫോട്ടോഗ്രാഫിക്സിൽ ആണു എടുക്കേകെ കൂടുതല് എനിക്ക് വല്ലാണ്ട് ഇൻ്ററസ്റ്റ് വരുന്നത് ഫോട്ടോസ് എടുക്കുന്നതിലാണ് |
9,932 | അതേപോലെ തന്നെ എനിക്ക് ഇപ്പോൾ ഞാൻ കൂടുതലും ഇപ്പോൾ കല്യാണ വക്കൊക്കെ ഞാനെല്ലാം ചെയ്യുന്നുണ്ട് കൂടുതലും എനിക്കിപ്പോൾ ഫോട്ടോസിനോട് വല്ലാത്ത താല്പര്യം ചെറുപ്പം മുതലള്ളതുകൊണ്ടാണ് ഞാൻ ഫോട്ടോസിലേക്ക് മാറി എനിക്കിപ്പോ ഒരു തൊഴിലായി സ്വന്തം തൊഴിലായിട്ട് എനിക്ക് വേറെരോടും അപേക്ഷിക്കാണ്ട് ജീവിക്കാൻ പറ്റി | അതുപോലെത്തന്നെ എനിക്ക് ഇപ്പോൾ ഞാൻ കൂടുതലും ഇപ്പോൾ കല്യാണവർക്കൊക്കെ ഞാൻ എല്ലാം ചെയ്യുന്നുണ്ട് കൂടുതലും എനിക്കിപ്പോൾ ഫോട്ടോസിനോട് വല്ലാത്ത താല്പര്യം ചെറുപ്പം മുതലുള്ളതുകൊണ്ടാണ് ഞാൻ ഫോട്ടോസിലേക്ക് മാറി എനിക്കിപ്പോൾ ഒരു തൊഴിലായി സ്വന്തം തൊഴിലായിട്ട് എനിക്ക് വേറെ ആരോടും അപേക്ഷിക്കാണ്ട് ജീവിക്കാൻ പറ്റി |
9,933 | ഞാൻ ഒരുപാട് നേട്ടങ്ങൾ നേടിയിട്ടുണ്ട് രണ്ട് നില വീട് വെക്കണം പറഞ്ഞു ആ വീട് വെച്ച് ആ നേട്ടവും ഉണ്ടാക്കി പിന്നെ എൻ്റെ മകനെ പഠിപ്പിച്ച് നല്ല ഒരു ജോലി എടുക്കാൻ ഞാൻ ശ്രമിച്ചു ആ ജോലിയും ആ നേട്ടവും ഞാൻ നേടിയിട്ടുണ്ട് | ഞാനൊരുപാട് നേട്ടങ്ങൾ നേടിയിട്ടുണ്ട് രണ്ടു നില വീട് വയ്ക്കണം പറഞ്ഞു ആ വീട് വെച്ച് ആ നേട്ടവും ഉണ്ടാക്കി പിന്നെ എൻ്റെ മകനെ പഠിപ്പിച്ച് നല്ല ഒരു ജോലി എടുക്കാൻ ഞാൻ ശ്രമിച്ചു ആ ജോലിയും ആ നേട്ടവും ഞാൻ നേടിയിട്ടുണ്ട് |
9,934 | എൻ്റെ ഭർത്താവിന് നല്ല ഒരു ഹോട്ടൽ വെച്ച് കൊടുക്കണം എന്ന് വിചാരിച്ചു ആ നേട്ടവും ഞാൻ നേടിയിട്ടുണ്ട് എൻ്റെ അമ്മയ്ക്കും അച്ഛനും നല്ല ഒരു വണ്ടി വാങ്ങിച്ചു കൊടുക്കണംമെന്ന് വിചാരിച്ചു ആ നേട്ടവും ഞാൻ നേടിയിട്ടുണ്ട് എൻറെ | എൻ്റെ ഭർത്താവിന് നല്ല ഒരു ഹോട്ടൽ വച്ച് കൊടുക്കണം എന്ന് വിചാരിച്ചു ആ നേട്ടവും ഞാൻ നേടിയിട്ടുണ്ട് എൻ്റെ അമ്മയ്ക്കും അച്ഛനും നല്ല ഒരു വണ്ടി വാങ്ങിച്ചു കൊടുക്കണം എന്ന് വിചാരിച്ചു ആ നേട്ടവും ഞാൻ നേടിയിട്ടുണ്ട് എൻ്റെ |
9,935 | എനിക്ക് ഒരു വണ്ടി വാങ്ങിക്കണംമന്ന് വിചാരിച്ചു അതും ഞാൻ നേടിയിട്ടുണ്ട് തൊഴിലില്ലാത്തവർക്ക് തൊഴിൽ കൊടുക്കണംന്ന് പറഞ്ഞിട്ട് ഒരു രണ്ട് | എനിക്ക് ഒരു വണ്ടി വാങ്ങിക്കണം എന്ന് വിചാരിച്ചു അതും ഞാൻ നേടിയിട്ടുണ്ട് തൊഴിലില്ലാത്തവർക്ക് തൊഴിൽ കൊടുക്കണം എന്ന് പറഞ്ഞിട്ട് രണ്ട് |
9,936 | എല്ലാവരും രണ്ട് മൂന്ന് സ്ത്രീകൾക്ക് ഞങ്ങൾ തൊഴിൽ കൊടുക്കുകയും ചെയ്തിട്ട് തൊഴിൽ കൊടുക്കുകയും ചെയ്തിട്ടുണ്ട് പിന്നെ വലിയ ഒരു ഇത് എന്താണെന്ന് വെച്ച് വെച്ചാൽ എൻ്റെ നേട്ടംന്ന് പറയുന്നത് | എല്ലാവരും രണ്ട് മൂന്ന് സ്ത്രീകൾക്ക് ഞങ്ങള് തൊഴില് കൊടുക്കുകയും ചെയ്തിട്ട് തൊഴില് കൊടുക്കുകയും ചെയ്തിട്ടുണ്ട് പിന്നെ വലിയ ഒരു ഇത് എന്താണെന്ന് വെച്ച് വെച്ചാൽ എൻ്റെ നേട്ടം എന്ന് പറയുന്നത് |
9,937 | രണ്ട് നല്ല വീടായിരുന്നു എൻ്റെ ആദ്യത്തെ സ്വപ്നം പിന്നീടാണ് ബാക്കിയ എല്ലാം ആ നേട്ടം ഞാൻ നേടി കഴിയുകയും ചെയ്തു എനിിക്ക അതിൽ ഒരുപാട് സന്തോഷവുംുമുണ്ട് നല്ല ആ നേട്ടം നേടിയതിൽ എന്നും ഞാൻ അതിനെ ഓർത്ത്ോർത്ത് ഇരിക്കുകയാണ് | രണ്ടു രണ്ടുനില വീടായിരുന്നു എൻ്റെ ആദ്യത്തെ സ്വപ്നം പിന്നീടാണ് ബാക്കിയെല്ലാം ആ നേട്ടം ഞാൻ നേടിക്കഴിയും ചെയ്തു എനിക്ക് അതില് ഒരുപാട് സന്തോഷവുമുണ്ട് നല്ല ആ നേട്ടം നേടിയതിൽ എന്നും ഞാൻ അതിനെ ഓർത്ത് ഓർത്ത് ഇരിക്കുകയും ആണ് |
9,938 | എന്നോട് വാർത്ത പറയൂ | എന്നോട് വാർത്ത പറയൂ |
9,939 | കണണൂർ കോഴിക്കോട് വയനാട് കൊല്ലം പത്തനംതിട്ട | കണ്ണൂർ കോഴിക്കോട് വയനാട് കൊല്ലം പത്തനംതിട്ട |
9,940 | ഞങ്ങളുടെ പ്രദേശത്ത് പതിവായി കാണുന്ന ചില പക്ഷികൾന്ന്ു പറയുന്നത് കാക്ക മൈന അതുപോലെ പ്രാവ് കുയിൽ ഇരട്ടത്തല്ശി എന്നിവയൊക്കെയാണ് | ഞങ്ങളുടെ പ്രദേശത്ത് പതിവായി കാണുന്ന ചില പക്ഷികൾ എന്നു പറയുന്നത് കാക്ക മൈന അതുപോലെ പ്രാവ് കുയിൽ ഇരട്ടത്തലച്ചി എന്നിവയൊക്കെയാണ് |
9,941 | ഇതിൽ ഏറ്റവും ഭംഗി നിരീക്ഷിക്കാൻ കൂടുതൽ ഇഷ്ടം എന്ന് പറയുന്നത് നമ്മുടെ കുയിലിനെ തന്നെയാണ് അവയുടെ ആ കിളി കിളിനാദം | ഇതിൽ ഏറ്റവും ഭംഗി നിരീക്ഷിക്കാൻ കൂടുതൽ ഇഷ്ടം എന്ന് പറയുന്നത് നമ്മുടെ കുയിലിനെത്തന്നെയാണ് അവയുടെ ആ കിളിനാദം |
9,942 | അത് കേൾക്കാൻ തന്നെ മനോഹരമാണ് അതുപോലെ ഇരട്ടത്തലശ്ശി ഇരട്ടത്തലശി എന്ന് പറയുമ്പോൾ കണ്ണാടി കാണുമ്പോൾ അത് വന്ന് അതിൻ്റെ പ്രതിരൂപം കണ്ട് കളിക്കുന്നത് കാണാൻ വളരെ രസം തന്നെയാണ് | ആ അത് കേൾക്കാൻ തന്നെ മനോഹരമാണ് അതുപോലെ ഇരട്ടത്തലച്ചി ഇരട്ടത്തലച്ചി എന്നു പറയുമ്പോൾ കണ്ണാടി കാണുമ്പോൾ അത് വന്ന് അതിൻ്റെ പ്രതിരൂപം കണ്ട് കളിക്കുന്നത് കാണാൻ വളരെ രസം തന്നെയാണ് |
9,943 | പിന്നെ പറയുന്നത് കാക്ക കാക്ക എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ നമുക്ക് ഓർമ്മ വരുന്നത് ചാ നമ്മുടെ പരിസരം വൃത്തിയാക്കുന്നതിനെയാണ് | പിന്നെ പറയുന്നത് കാക്ക കാക്ക എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ നമുക്ക് ഓർമ വരുന്നത് ചാ നമ്മുടെ പരിസരം വൃത്തിയാക്കു ന്നതിനെയാണ് |
9,944 | പിന്നെയുള്ളത് പ്രാവാണ് പ്രാവിൻ്റെ കുറുകൽ എന്ന് പറയുന്നത് വളരെ ഭംഗി തന്നെയാണ് അരിപ്രാവാണ് കൂടുതലായിട്ടും ആ പ്രദേശങ്ങളിൽ കണ്ടുവരുന്നത് അത് കൂട്ടമായി വരികയും ധാന്യങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നത് കാണാൻ വളരെ ഭംഗി തന്നെയാണ് കുയിലിൻ്റെ കിളിനാദം കേൾക്കാനാണ് ഏറ്റവും കൂടുതൽ ഇഷ്ടം | പിന്നെയുള്ളത് പ്രാവാണ് പ്രാവിൻ്റെ കുറുകൽ എന്നു പറയുന്നത് വളരെ ഭംഗി തന്നെയാണ് അരിപ്രാവാണ് കുടുതലായിട്ടും ആ പ്രദേശങ്ങളിൽ കണ്ടുവരുന്നത് അത് കൂട്ടമായി വരികയും ധാന്യങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നത് കാണാൻ വളരെ ഭംഗിയാണ് കുയിലിൻ്റെ കിളിനാദം കേൾക്കാനാണ് ഏറ്റവും കൂടുതൽ ഇഷ്ടം |
9,945 | കേരളംതമിഴ്നാട്കർണാടക തെലുങ്കാന ഉത്തർപ്രദേശ് | കേരളം തമിഴ്നാട് കർണാടക തെലുങ്കാന ഉത്തർപ്രദേശ് |
9,946 | എന്റെ പേയ്മെൻറ്റ് നില വിജയകരമാണെന്ന് കാണിക്കുന്നു എന്നിരുന്നാലും എനർജൈസർ അൽക്കലൈൻ ബാറ്ററികൾ ഗ്രാമി സൂപ്പർ ഫുഡ് ചിയാ വിത്തുകൾ ആൽഫ എയ്റ്റ് പേരക്ക ജ്യൂസ് എന്നിവ അടങ്ങിയ എന്റെ ഓർഡർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല | എന്റെ പേയ്മെൻറ്റ് നില വിജയകരമാണെന്ന് കാണിക്കുന്നു എന്നിരുന്നാലും എനർജൈസർ ആൽക്കലൈൻ ബാറ്ററികൾ ഗ്രാമി സൂപ്പർ ഫുഡ് ചിയ വിത്തുകൾ ആൽഫ എയ്റ്റ് പേരക്ക ജ്യൂസ് എന്നിവ അടങ്ങിയ എന്റെ ഓർഡർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല |
9,947 | എനിക്ക് പ്രത്യേകിച്ചുള്ള കഴിവുകളെന്ന് പറയുമ്പോൾ ഞാൻ നന്നായി ചിത്രം വരയ്ക്കും അപ്പോൾ ഞാൻ സ്കൂൾ ടൈമിലൊക്കെ റെക്കോർഡും മറ്റു കാര്യങ്ങളൊക്കെ ചിത്രമൊക്കെ വര്ക്കാറുണ്ടായിരുന്നു | എനിക്ക് പ്രതേകിച്ച് ഉള്ള കഴിവുകൾ എന്ന് പറയുമ്പോൾ ഞാൻ നന്നായി ചിത്രം വരക്കും അപ്പോൾ ഞാനാ സ്കൂൾ ടൈമിൽ ഒക്കെ റെക്കോർഡും മറ്റു കാര്യങ്ങളൊക്കെ ചിത്രം ഒക്കെ വരക്കാറുണ്ടായിരുന്നു |
9,948 | പക്ഷെ ചെറുപ്പത്തിൽ എനിക്കിങ്ങനെ ചിത്രം വരയ്ക്കാനുള്ള ഒരു കഴിവൊന്നും സത്യത്തിൽ ഉണ്ടായിരുന്നില്ല പിന്നീട് ചിത്രങ്ങളെ വരച്ചിട്ടൊക്കൊയിരുന്നു എനിക്ക് കുറച്ചും കൂടി ആ ഒരു കഴിവിന് കുറച്ചും കൂടി ഞാൻ | പക്ഷെ ചെറുപ്പത്തിൽ എനിക്ക് ഇങ്ങനെ ചിത്രം വരയ്ക്കാൻ ഉള്ള കഴിവൊന്നും സത്യത്തിൽ ഉണ്ടായിരുന്നില്ല പിന്നീട് ചിത്രങ്ങൾ വരച്ചിട്ടൊക്കെയായിരുന്നു എനിക്ക് കുറച്ചുകൂടി ആ ഒരു കഴിവിനെ കുറച്ചുകൂടി ഞാൻ |
9,949 | എന്താ പറയുക ഡെവലപ്പ് ചെയ്തത് അപ്പോൾ ഫ്രണ്ട്സുകൾ ഫ്രണ്ട്സിനൊക്കെ ഞാൻ ചിത്രങ്ങളൊക്കെ വരച്ച കൊടുക്കാറുണ്ടായിരുന്നു | എന്താ പറയുക ഡെവലപ്പ് ചെയ്തത് അപ്പോൾ ഫ്രണ്ട്സുകൾ ഫ്രണ്ട്സിനൊക്കെ ഞാൻ ചിത്രങ്ങളൊക്കെ വരച്ച് കൊടുക്കാറുണ്ടായിരുന്നു |
9,950 | അപ്പോൾ പെട്ടെന്ന് തന്നെ ചിത്രങ്ങൾ വരയ്ക്കാനുള്ള പെട്ടെന്ന് തന്നെ ചിത്രങ്ങൾ കാണുമ്പോൾ തന്നെ അത് വരയ്ക്കാനുള്ളൊരു അല്ലെങ്കിൽ സമയം കുറച്ച് വേഗം വേഗം ഇന്ന സമയത്തിനുള്ളിൽ വേഗം തന്നെ വരച്ച് തീർക്കാൻ സാധിക്ക സാധിക്കാറുണ്ട് | അപ്പോൾ പെട്ടെന്നു തന്നെ ചിത്രങ്ങൾ വരക്കാനുള്ള പെട്ടെന്നു തന്നെ ചിത്രങ്ങൾ കാണുമ്പോൾ തന്നെ അത് വരയ്ക്കാൻ ഉള്ളൊരു അല്ലെങ്കിൽ സമയം കുറച്ച് വേഗം വേഗം ഇന്ന സമയത്തിനുള്ളിൽ വേഗം തന്നെ വരച്ച് തീർക്കാൻ സാധിക്കും സാധിക്കാറുണ്ട് |
9,951 | അപ്പോൾ ആ ഒരു ചിത്രം വരയ്ക്കുന്ന രീതി ചിത്രം വരയ്ക്കുന്ന ആ ഒരു കഴിവിനെ തീര്ച്ചയായും എല്ലാ ദിവസവും അല്ലെങ്കിൽ എപ്പോഴും നമ്മളതിനെ എന്താ പറയുക പരി നന്നായിട്ട് നമ്മള കുറച്ചും കൂടി ഡെവലപ്പ് ചെയ്ത് വന്നാലേ നമുക്ക് നന്നായിട്ട് ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കുകയുള്ളൂ | അപ്പൊ ആ ഒരു ചിത്രം വരക്കാൻ എന്ന രീതി ചിത്രം വരക്കുന്ന ആ ഒരു കഴിവിനെ തീർച്ചയായും എല്ലാ ദിവസവും അല്ലെങ്കിൽ എപ്പോഴും നമ്മളതിനെ എന്താ പറയുക പരി നന്നായിട്ട് നമ്മൾ കുറച്ചുംകൂടി ഡെവലപ്പ് ചെയ്ത് വന്നാൽ നമുക്ക് നന്നായിട്ട് ചിത്രങ്ങൾ വരക്കാൻ സാധിക്കുകയുള്ളൂ |
9,952 | ജോലി സ്ഥലത്ത് എന്ന് പറയുമ്പോൾ ഒരിക്കൽ ഞാനൊരു കമ്പനിയിൽ ഒരു പ്രോജക്റ്റ് ചെയ്യുന്ന സമയത്ത് | ജോലി സ്ഥലത് എന്ന് പറയുമ്പോൾ ഒരിക്കല് ഞാൻ ഒര് കമ്പനിയില് ഒര് പ്രോജക്ട് ചെയ്യുന്ന സമയത്ത് |
9,953 | അതിൽ ചെയ്ത് വെച്ച ഒരു രണ്ട് മൂന്ന് ഇമ്പോർട്ടൻറ്റ് ഫൈൽസ് അറിയാതെ കമ്പ്യൂട്ടർ ഷ ഡൗൺ ചെയ്യുന്ന സമയത്ത് ഡിലീറ്ററ്ായി പോോയി | അതില് ചെയ്ത് വെച്ച ഒര് രണ്ട് മൂന്ന് ഇമ്പോർട്ടന്റ് ഫയൽസ് അറിയാതെ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യുന്ന സമയത്ത് ഡിലീറ്റായി പോയി |
9,954 | അപ്പോൾ അത് പിന്നെ അത് അത് ഇമ്പോർട്ടൻറ്റ് ഫയലായത് കാരണം തന്നെ നമുക്ക് | അപ്പോൾ അത് പിന്നെ അത് അത് ഇമ്പോർട്ടന്റ് ഫയലായത് കാരണം തന്നെ നമുക്ക് |
9,955 | പിന്നെ നമ്മൾ അത് ആവശ്യമുള്ള ഒരു സംഭവം തന്നെയായിരുന്നു അതില്ലെങ്കിൽ ആ പ്രൊജക്റ്റ് ഒരു കംപ്ലീറ്റ് ആവില്ലായിരുന്നു അപ്പോൾ അത് പിന്നെ | പിന്നെ നമ്മള് അത് ആ ആവിശ്യമുള്ള ഒരു സംഭവം തന്നെയായിരുന്നു അതില്ലെങ്കില് ആ പ്രോജക്ട് അത് കമ്പ്ലീറ്റ് ആവില്ലായിരുന്നു അപ്പോൾ അത് പിന്നെ |
9,956 | എനിക്ക് പറ്റിയൊ ഒരു അബദ്ധം തന്നെയായിരുന്നു പിന്നെ അത് | എനിക്ക് പറ്റിയ ഒരു അബദ്ധം തന്നെയായിരുന്നു പിന്നെ അത് |
9,957 | വേറെ ഓഫീസിലെ വേറെ ഈ റിക്കവർ ചെയ്യുന്ന ആൾക്കാർ അത് റിക്കവർ ചെയ്ത് എടുക്കുകയും അങ്ങനെ അത് റിക്കവർ ചെയ്ത് കിട്ടുകയും ചെയ്തു അങ്ങനെ പ്രോജക്റ്റ് ഞങ്ങൾ കമപ്ലീറ്റ് ചെയ്യുകയും ചെയ്തു ഇതിൽ എന്ന് പറയുമ്പോൾ അത് എൻ്റെന്ന് ഞ എൻ്റെ ഒരു കെയർലെസ് മിസ്റ്റേക്ക് ആയിരുന്നു അത് മിസ്സ് ആവാനുള്ള കാരണം അത് പറയുകയും അത് റിക്കവർ ചെയ്ത് എടുക്കുകയും ചെയ്തു | വേറെ ഓഫീസിലെ വേറെ ഈ റിക്കവറി ചെയ്യുന്ന ആൾക്കാര് അത് റിക്കവർ ചെയ്ത് എടുക്കയും അങ്ങനെ അത് റിക്കവർ ചെയ്ത് കിട്ടുകയും ചെയ്തു അങ്ങനെ പ്രോജക്ട് ഞങ്ങൾ കമ്പ്ലീറ്റ് ചെയ്യുകയും ചെയ്തു അതില് എന്ന് പറയുമ്പോൾ അത് എൻ്റെയെന്നെ പിന്നെ എൻ്റെ ഒരു കെയർലെസ്സ് മിസ്റ്റേക്ക് ആയിരുന്നു അത് മിസ്സ് ആകാനുള്ള കാരണം അത് ഞാൻ പറയുകയും അത് റിക്കവർ ചെയ്ത് എടുക്കുകയും ചെയ്തു |
9,958 | പത്തായിരം രണ്ട് ലക്ഷം | പത്തായിരം രണ്ട് ലക്ഷം |
9,959 | ടാപ്പ് ആൻഡ് പേ സംവിധാനത്തിലുള്ള എൻ്റെ ഡിഫോൾട്ട് കാർഡ് നൈനിത്താൾ ബാങ്ക് വിസ യിൽ നിന്നും മേഘാലയ റൂറൽ ബാങ്ക് ക്രെഡിറ്റ് കാർഡിലേക്ക് മാറ്റുക | ടാപ്പ് ആൻഡ് പേ സംവിധാനത്തിലുള്ള എൻ്റെ ഡിഫോൾട്ട് കാർഡ് നൈനിത്താൾ ബാങ്ക് വിസയിൽ നിന്നും മേഘാലയ റൂറൽ ബാങ്ക് ക്രെഡിറ്റ് കാർഡിലേക്ക് മാറ്റുക |
9,960 | അരുൺ ജുനൈദ് നിഹാൽ അജ്മൽ ശരണയ | അരുൺ ജുനൈദ് നിഹാൽ അജ്മൽ ശരണ്യ |
9,961 | എൻ്റെ സന്തോഷംന്ന് പറഞ്ഞാല എൻ്റെ മോളെ കല്യാണം കഴിച്ച കൊടുത്ത് പിന്നെ ആദ്യം എനിക്കൊരു വീടായി പിന്നെ ചെറിയൊരു വീട് കെട്ടി അങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് കടവെല്ലാക്കി ഒരു ചെറിയൊരു വീടെടുത്ത് പിന്നെ അത് വീട്ടിൽ കയറി കൂടൽ കഴിഞ്ഞ് പിന്നെ മളെ കല്യാണം കഴിഞ്ഞ് | എൻ്റെ സന്തോഷമെന്നുപറഞ്ഞാല് എൻ്റെ മോളെ കല്യാണം കഴിച്ച് കൊടുത്ത് പിന്നെ ആദ്യം അനക്ക് ഒരു വീട് ആയി പിന്നെ ചെറിയൊരു വീട് കെട്ടി അങ്ങനൊക്കെകഷ്ടപ്പെട്ട് കടമെല്ലാം ആക്കി ചെറിയൊരു വീട് എടുത്ത് മോ പിന്നെ അത് വീട്ടിക്ക് കേറിക്കൂടല് കഴിഞ്ഞ് പിന്നെ മോളെ കല്യാണം കഴിഞ്ഞ് |
9,962 | രണ്ട് മൂന്ന് വർഷമായി അവൾക്കൊരു മോനുണ്ട് പിന്നെ അവന് അവനിടയ്ക്ക് വരും എനക്ക്ൊരു മോളേ ഉള്ളൂ അപ്പോൾ അവൾിടയ്ക്കിടയ്ക്ക് വരും | ഒന്ന് രണ്ട് മൂന്ന് വർഷമായി അവൾക്ക് ഒരു മോനുണ്ട് പിന്നെ അവൻ ഇടക്ക് വരും അനക്ക് ഒരു മോളേയുള്ളു അപ്പൊൾ ഇടയ്ക്കിടയ്ക്ക് വരും |
9,963 | എന്നെച്ഛ ആളെ അച്ഛനേും കാണാൻ വേണ്ടി വരും അപ്പോൾ മോനേും കളിപ്പിച്ച് അങ്ങനെ ഇരിക്കുമ്പോൾ അത് നമുക്ക് വലിയ സന്തോഷമാണ് അതാണ് നമുക്ക് ഏറ്റവും വലിയ സന്തോഷം പിന്നെ | എന്നെയും ഓളെ അച്ഛനേയും കാണാൻ വേണ്ടി വരും അപ്പൊൾ മോനേയും കളിപ്പിച്ച് അങ്ങനെ ഇരിക്കുമ്പോൾ നമുക്ക് വലിയ സന്തോഷാണ് അതാണ് നമുക്ക് ഏറ്റവും വല്യ സന്തോഷം പിന്നെ |
9,964 | അവരി ഇവിടുന്ന് വന്നിട്ട് പോകുമ്പോൾ നമുക്ക് ഭയങ്കര സങ്കടമായി മാറും പിന്നെ ഇടയ്ക്കിടയ്ക്ക് അവർ വരും അതുകൊണ്ടങ്ങനെ സന്തോഷം കൊണ്ട് അങ്ങനെ ഇരിക്കും അത്രയേ ഉള്ളൂ | അവരിവിടുന്ന് വന്നിട്ട് പോകുമ്പം നമുക്ക് ഭയങ്കര സങ്കടായിട്ട് മാറും പിന്നെ ഇടയ്ക്കിടയ്ക്ക് അവര് വരും അതുകൊണ്ട് ഇങ്ങനെ സന്തോഷം കൊണ്ട് അങ്ങനെ ഇരിക്കും അത്രേയുള്ളു |
9,965 | എന്തുകൊണ്ടാണ് ആമസോൺ പേ ആപ്ലിക്കേഷൻ എൻ്റെ ബാങ്ക് ബാലൻസ് കാണിക്കാൻ കഴിയാത്തത് | എന്തു കൊണ്ടാണ് ആമസോൺ പേ ആപ്ലിക്കേഷൻ എൻ്റെ ബാങ്ക് ബാലൻസ് കാണിക്കാൻ കഴിയാത്തത് |
9,966 | കൂടുതലായിട്ടും ഹെക്ക് ചെയ്യാൻ ഇഷ്ടമുള്ളെന്ന് വെച്ചിട്ടുണ്ടെങ്കിൽ മലകൾ തന്നെയാണ് മലകളിൽ കയറിയിട്ടുള്ള കാഴ്ചയാണ് കൂടുതലായിട്ട് എന്ന് വെച്ചിട്ടുണ്ടെങ്കിൽ ആ മലകളിൽ കയറ കഴിഞ്ഞാൽ നമുക്ക് കൂടുതലായിട്ടും മൊത്തത്തിലുള്ള ഒരു കാഴ്ച കാണാൻ പറ്റും മൊത്തത്തിലുള്ള കാഴ്ചയെന്ന് പറഞ്ഞാൽ വനങ്ങൾ കാണാം അ ബീച്ച് ബീച്ച് ഏരിയയിലന്നല്ല അല്ലാത്തതിലണെങ്കിൽ വനങ്ങൾ കാണാം മൊത്തത്തിലുള്ളരു കാഴ്ച നമുക്ക് കാണാം ടൗൺ ഏരിയക്കാണെങ്കിൽ ആ പ്രകൃതി ഭംഗി നല്ല രീതിയിൽ തന്നെ നമുക്ക് | കൂടുതലായിട്ട് ഹൈക്ക് ചെയ്യാൻ ഇഷ്ടമുള്ളതെന്ന് വെച്ചുകഴിഞ്ഞാൽ മലകള് തന്നെയാണ് മലകളില് കയറിയിട്ടുള്ള കാഴ്ചയാണ് കൂടുതലായിട്ടും എന്തെന്ന് വെച്ചിട്ടുണ്ടെങ്കിൽ ആ മലകളിൽ കയറികഴിഞ്ഞാൽ നമുക്ക് കൂടുതലായിട്ടും മൊത്തത്തിലുള്ള ഒരു കാഴ്ച കാണാൻ പറ്റും മൊത്തത്തിലുള്ള കാഴ്ചകളെന്ന് പറഞ്ഞാൽ വനങ്ങള് കാണാം ഇപ്പം ബീച്ച് ബീച്ചേരിയല് എന്നല്ല അല്ലാത്തതിലാണങ്കിൽ വനങ്ങള് കാണാം മൊത്തത്തിലൊരു കാഴ്ച നമുക്ക് കാണാം ടൗണേരിയ ഒക്കെ ആണെങ്കിൽ ആ പ്രകൃതി ഭംഗി നല്ല രീതിയില് തന്നെ നമുക്ക് |
9,967 | ആസ്വദിക്കാൻ കഴിയും മലങ്ങൾ മലനിരകളിലാണെങ്കിൽ മലനിരകളിലാണെങ്കിൽ പല പല മലനിരകളുണ്ട് അതില മലകൾന്ന് വെച്ചിട്ടുണ്ടെങ്കിൽ മലകൾ മാത്രം ചിലപ്പോൾ ആ മലയിൽ തന്നെ വാട്ടർ ഫാൾസ് പോലൊയിട്ടുള്ള വെള്ളങ്ങൾ വരുന്നതുണ്ട് അങ്ങനത്തെയൊക്കെ കുറെ എണ്ണ ഉണ്ട് വെറും മലകളായിട്ടുള്ള എല്ല വാട്ടർ ഫാൾസ് പോലെയൊക്കെ അങ്ങനെ വെള്ളങ്ങളുള്ള ഓരോ ഭൂപ്രദേശങ്ങളുണ്ട് കൂടുതലായിട്ടുള്ളത് മലകളാണള്ളത് | ആസ്വദിക്കാന് കഴിഞ്ഞു മലങ്ങൾ മലനിരകളിലാണെങ്കിൽ മലനിരകളിലാണെങ്കിൽ പല പല മല നിരകളുണ്ട് അതിൽ മലകളെന്ന് വെച്ചിട്ടുണ്ടങ്കിൽ മലകളില് മാത്രമല്ല ചിലപ്പോൾ ആ മലയിൽ തന്നെ വാട്ടര് ഫാള്സ് പോലെയെട്ടുള്ള വെള്ളങ്ങള് വരുന്നത് ഉണ്ട് അങ്ങൻത്തയൊക്കെ കുറെ എണ്ണം ഉണ്ട് വെറും മലകളായിട്ടുള്ളവയല്ല വാട്ടര് ഫാൾസ് പോലൊക്കെ ഇങ്ങനെ വെള്ളങ്ങളുള്ള ഓരോ ഭൂപ്രദേശങ്ങളുണ്ട് കൂടുതലായിട്ട് ഉള്ളത് മലകളാണുള്ളത് |
9,968 | കൂടുതൽ ഇഷ്ടമുള്ള ഉപദേശ മലകൾ നിറങ്ങിയ ഇത് പിന്നെ വനങ്ങളും ബീച്ചുകളും ഉണ്ട് മഞ്ഞുമുടി പർവ്വതങ്ങളുണ്ട് പക്ഷേ കൂടുതലായിട്ടുള്ളത് മലകളാണ് | കൂടുതല് ഇഷ്ടമുള്ള ഭൂപ്രദേശം മലകള് നിറഞ്ഞ ഇത് പിന്നെ വനങ്ങളും ബീച്ചുകളും ഉണ്ട് മഞ്ഞുമൂടിയ പര്വ്വതങ്ങളുണ്ട് പക്ഷെ കൂടുതലായിട്ടുള്ളത് മലകളാണ് |
9,969 | ഇഷ്ടംന്നല്ല പോകാൻ താല്പര്യംള്ളത് | ഇഷ്ടമെന്നല്ല പോകാനും താല്പര്യം ഉള്ളത് |
9,970 | അതി മേലുള്ള മൊത്തത്തിലുള്ള കാഴ്ചകൾ നോക്കി കാണാൻ കഴിയും | അതിന്റെ മേലെയുള്ള മൊത്തത്തിലുള്ള കാഴ്ചകള് നോക്കിക്കാണാന് കഴിയും |
9,971 | ഞങ്ങളുടെ പ്രദേശത്ത് നട മതപരമായിട്ടുള്ള പരിപാടികളെന്ന് പറയുന്നത് എന്താണ് വിഷു നടക്കാറുണ്ട് വിഷുക്കളെന്ന് പറയുമ്പോൾ വിഷുന്ന് പറയുമ്പോൾ | ഞങ്ങളുടെ പ്രദേശത്ത് മതപരമായിട്ടുള്ള പരിപാടികളെന്നു പറയുന്നുണ്ടെങ്കിൽ വിഷു നടക്കാറുണ്ട് വിഷുക്കളിയെന്ന് പറയുമ്പോൾ വിഷുയെന്ന് പറയുമ്പോൾ |
9,972 | ഹിന്ദുക്കളില ഒരു പരിപാടിയാണല്ലോ സാധാരണ രാവിലെ എണിച്ച് കണി കാണുക കണി കണ്ടിട്ട് നമ്മള കൃഷ്ണനെ കണി ഒരുക്കുക അമ്പലത്തിലൊക്കെ പോവുക വന്ന് സദ്യയൊക്കെ കഴിക്കുക അതൊക്കെ നമ്മുടെ മതപരമായിട്ടുള്ള ചടങ്ങുകളാണ് അപ്പോൾ നമ്മൾ അമ്പലത്തിലൊക്കെ പോകുമ്പോൾ നമുക്ക് അവിടെന്നുള്ളവരുടെ കൈനീട്ടമൊക്കെ കിട്ടും | ഹിന്ദുക്കളുടെ ഒരു പരിപാടിയാണല്ലോ സാധാരണ രാവിലെ എണീച്ച് കണി കാണുക കണി കണ്ടിട്ട് ഞങ്ങൾ കൃഷ്ണനെ കണി ഒരുക്കുക അമ്പലത്തിലൊക്കെ പോവുക വന്ന് സദ്യയൊക്കെ കഴിക്കുക അതൊക്കെ നമ്മുടെ മതപരമായിട്ടുള്ള ചടങ്ങുകളാണ് അപ്പോൾ നമ്മൾ അമ്പലത്തിലക്കെ പോകുമ്പോൾ നമുക്കവിടുന്നെല്ലാവരുടേയും കൈനീട്ടമൊക്കെ കിട്ടും |
9,973 | അതാണ് ഈ പ്രദേശത്ത് നടക്കുന്നത് പിന്നെ മുസ്ലിംസുകളുടെ ഭാഗത്തു നിന്ന് നല്ല പെരുന്നാള് ഉത്സവം നടക്കാറുണ്ട് അവരുടെ ഭാഗമായിട്ട് പെരുന്നാളിൽ ഭക്ഷണമൊക്കെ വെച്ച വച്ച പരിപാടികളൊക്കെ നടക്കുക | അതാണീ പ്രദേശത്ത് നടക്കുന്നത് പിന്നെ മുസ്ലിംസുകളുടെ ഭാഗത്തു നിന്നുള്ള പെരുന്നാള് ഉത്സവം നടക്കാറുണ്ട് അവരുടെ ഭാഗമായിട്ട് പെരുന്നാളിൽ ഭക്ഷണമൊക്കെ വച്ച പരിപാടികളൊക്കെ നടക്കാം |
9,974 | പിന്നെ ഈ നബിനിതം നബിദിനത്തിൻ്റെ ഭാഗമായിട്ട് അവരുടെ പള്ളികളുടെ അവിടെയൊക്കെ എന്താണ് നല്ലറഫമട്ട് പരിപാടികൾ കുട്ടികളുടെ കലാപരിപാടികളൊക്കെ നടത്താറുണ്ട് പിന്നെ വേല വേലകൾ നടത്താറുണ്ട് വേലകളെന്ന് പറയുമ്പോൾ ഓരോ | പിന്നേ ഈ നബി ദിനം നബിദിനത്തിൻ്റെ ഭാഗമായിട്ടവരുടെ പള്ളികളിലവിടെയൊക്കെ ഇന്നലെ ദഫ്മുട്ട് പരിപാടികൾ കുട്ടികളുടെ കലാപരിപാടികളൊക്കെ നടത്താറുണ്ട് പിന്നെ വേല വേലകൾ നടത്താറുണ്ട് വേലകളെന്നു പറയുമ്പോൾ ഓരോ |
9,975 | ഒരു എല്ലാവരും കൂടി ഒരുമിച്ചിട്ടാണെങ്കിൽ പോലും അമ്പലങ്ങളിലാണ് ശരിക്കും സാധാരണ വേല കുടിയേറുന്നത് അപ്പോൾ അമ്പലത്തിൽ പോകാൻ എല്ലാവർക്കും പറ്റാത്ത അവസ്ഥയിൽ ഈ ആൾക്കരി ഇങ്ങനെ | ഓരോ എല്ലാവരും കൂടി ഒരുമിച്ചിട്ടാണെങ്കിൽ പോലും അമ്പലങ്ങളിലാണ് ശരിക്കും സാധാരണ വേല കൊടി കയറുന്നത് അപ്പോൾ അമ്പലത്തിൽ പോകൂവാൻ എല്ലാവർക്കും പറ്റാത്ത അവസ്ഥയിൽ ഈ ആൾക്കാരിങ്ങനെ |
9,976 | ഒരുമിച്ച് പോയിട്ട്ത ഒരു മതപരമായിട്ടുള്ള പരിപാടിയൊക്കെ ആയിട്ട് മാറ്റാറുണ്ട് ഇതൊക്കെയാണ് ഞങ്ങളുടെ പ്രദേശത്ത് നടക്കുന്ന പരിപാടികൾ | ഒരുമിച്ച് പോയിട്ടതൊരു മതപരമായിട്ടുള്ള പരിപാടിയൊക്കെ ആയിട്ട് മാറ്റാറുണ്ട് അതൊക്കെയാണ് ഞങ്ങളുടെ പ്രദേശത്ത് നടക്കുന്ന പരിപാടികൾ |
9,977 | ഹലോ സംഗമ ഹോട്ടലല്ലേ ഞങ്ങൾ ഇവിടുന്ന് ഒരു അൽഫാമും | ഹലോ സംഗമം ഹോട്ടൽ അല്ലേ ഞങ്ങൾ അവിടുന്ന് ഒരു അൽഫാമും |
9,978 | രണ്ട് പൊറോട്ടയും കൂടി നമ്മൾ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ അതിൻ്റെ കൂടെ നമ്മൾ ഓർഡർ ചെയ്യുമ്പോൾ തന്നെ എൻ്റെ ഫോണിൽന്ന് അതിൻ്റെ പേയ്മെൻറും ഞാൻ ഓൺലൈനായിട്ട് അയച്ചിട്ടുണ്ടായിരുന്നു അത് നിങ്ങൾക്ക് കിട്ടിയോ അത് എന്താണെന്ന് പറഞ്ഞിട്ട് ഒന്ന് നമ്മളോട് ഒന്ന് വിളിച്ച് പറയാമോ | രണ്ട് പൊറോട്ടയും കൂടി നമ്മൾ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ അതിൻ്റെ കൂടെ നമ്മൾ ഓർഡർ ചെയ്യുമ്പോൾ തന്നെ എൻ്റെ ഫോണിൽനിന്ന് അതിൻ്റെ പേയ്മെൻറ്റും ഞാൻ ഓൺലൈൻ ആയിട്ട് അയച്ചിട്ടുണ്ടായിരുന്നു അത് നിങ്ങൾക്ക് കിട്ടിയോ അതെന്താണെന്ന് പറഞ്ഞിട്ട് ഒന്ന് നമ്മളോട് ഒന്ന് വിളിച്ച് പറയാമോ |
9,979 | എൻ്റെ ഓക്സിജൻ അക്കൗണ്ടിൽ ഇരുന്നൂറ് രൂപയിൽ കൂടുതൽ ഉണ്ടോ | എൻ്റെ ഓക്സിജൻ എക്കൗണ്ടിൽ ഇരുന്നൂറ് രൂപയിൽ കൂടുതൽ ഉണ്ടോ |
9,980 | പഴമയുടെ സംസ്കാരത്തെ വിളിച്ചോടത്തുന്ന ഒരു ജില്ലയാണ് വയനാട് വയനാട് ജില്ലയിൽ ഒരുപാട് നാടൻ കലാരൂപങ്ങളും കരകല കരകൗശല വസ്തുക്കളും ഉണ്ടാക്കപ്പെടുന്നു കാരണം മുളകണ്ടും ഓടകണ്ടും ഉള്ള ഒരുപാട് | പഴമയുടെ സംസ്കാരത്തെ വിളിച്ചോതുന്ന ഒരു ജില്ലയാണ് വയനാട് വയനാട് ജില്ലയിൽ ഒരുപാട് നാടൻ കലാരൂപങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കപ്പെടുന്നു കാരണം മുള കൊണ്ടും ഓട കൊണ്ടും ഉള്ള ഒരുപാട് |
9,981 | കരകൗശല വസ്തുക്കൾ വയനാട് ജില്ലയിൽ നിന്നും വാ ഉണ്ട് അത് വാങ്ങാൻ വേണ്ടി പുറത്തുള്ള ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആൾക്കാരെ ടൂറിസ്റ്റുകളായിട്ട് അങ്ങനെയൊക്കെ വരുന്നു | കരകൗശല വസ്തുക്കൾ വയനാട് ജില്ലയിൽ നിന്നും പ ഉണ്ട് അത് വാങ്ങാൻ വേണ്ടി പുറത്തുള്ള ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആൾക്കാർ ടൂറിസ്റ്റുകളായിട്ടും അങ്ങനെയൊക്കെ വരുന്നു |
9,982 | ഇത് അന്യം നിന്ന് പോകാണ്ട് പാരമ്പര്യമായിട്ട് തലമുറയിലേ കൈമാറ്റം ചെയ്യപ്പെടുന്നുമുണ്ട് | ഇത് അന്യം നിന്ന് പോകാണ്ട് പാരമ്പര്യമായിട്ട് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുമുണ്ട് |
9,983 | അപ്പോൾ ടൂറിസ്റ്റുകളായിട്ട് വര ഒരുപാട് വയനാട് ജില്ലയിൽ ടൂറിസ്റ്റുകളായിട്ട് ഒരുപാട് പേർ വരുന്നുണ്ടല്ലോ | അപ്പൊൾ ടൂറിസ്റ്റുകളായിട്ട് ഒരുപാട് വയനാട് ജില്ലയിൽ ടൂറിസ്റ്റുകളായിട്ട് ഒരുപാട് പേർ വരുന്നുണ്ടല്ലോ |
9,984 | അപ്പംൾ അവരത് വാങ്ങുകയും മറ്റുള്ള ആൾക്കാരത് കാണുകയും മറ്റുള്ള സംസ്ഥാനങ്ങളിലത് | അപ്പൊൾ അവരത് വാങ്ങുകയും മറ്റുള്ള ആൾക്കാര് അത് കാണുകയും മറ്റുള്ള സംസ്ഥാങ്ങളിൽ അത് |
9,985 | പോവുകയും അങ്ങനെയൊക്കെ ചെയ്യുന്നു പിന്നെ കോൽക്കളി കയർ വട്ടക്കളി ഇവയൊക്കെ നമ്മുടെ ഓരോരോ ഓണം വിഷു അങ്ങനെയൊക്കെ വരുമ്പം ഇതൊക്കെ ഒരുപാട് ഇടങ്ങളിൽ അവതരിക്കപ്പെടുന്നുണ്ട് അങ്ങനെയും ഇതൊക്കെ നിലനിന്ന് പോകുന്നു | പോവുകയും അങ്ങനെയൊക്കെ ചെയ്യുന്നു പിന്നെ കോൽക്കളി കയർ വട്ടക്കളി ഇവയൊക്കെ നമ്മുടെ ഓരോരോ ഓണം വിഷു അങ്ങനെയൊക്കെ വരുമ്പോൾ ഇതൊക്കെ ഒരുപാട് ഇടങ്ങളിൽ അവതരിക്കപ്പെടുന്നുണ്ട് അങ്ങനെയും ഇതൊക്കെ നിലനിന്ന് പോവുന്നു |
9,986 | ഇപ്പം എനിക്ക് പറയാനാണെങ്കിൽ ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കലാകാരൻന്ന് പറയുമ്പോൾ കലാഭവന്മണിന്ന് പറയുന്ന ഒരു കലാകാരൻ എനിക്ക് | ഇപ്പം എനിക്ക് പറയാനാണെങ്കില് ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു കലാകാരന് എന്ന് പറയുമ്പോള് കലാഭവന് മണിയെന്നു പറയുന്ന ഒരു കലാകാരനെ എനിക്ക് |
9,987 | വലിയ ഇഷ്ടമായിരുന്നു കാരണം അദ്ദേഹത്തിൻ്റെ പാട്ട് പാടുന്നതായാലും എന്താ പറയുക അഭിനയിക്കുന്നതായാലും പുള്ളി നല്ലൊരു കലാകാരനായിട്ടാണ് ഞാൻ കണ്ടിരുന്നത് | വലിയ ഇഷ്ടമായിരുന്നു കാരണം അദ്ദേഹത്തിന്റെ പാട്ടുപാടുന്നതായാലും എന്താ പറയ അഭിനയിക്കുന്നതായാലും പുള്ളി നല്ലൊരു കലാകാരനായിട്ടാണ് ഞാന് കണ്ടിരുന്നത് |
9,988 | ഇദ്ദേഹം എന്താ പറയുക നാടൻ പാട്ടിലൂടെ സമൂഹത്തില് എന്താ പറയുക ആളുകളുടെ മനസ്സില ഇടം പിടിച്ച ഒരു കലാകാരനായിരുന്നു നാടൻ പാട്ട് എന്താ പറയുക സ്വന്തമായിട്ട് കുറെേ പാട്ടുകള് സൃഷ്ടിക്കുകയും അത് സ്വന്തം പാടി നല്ല എന്താ പറയുക ഹിറ്റാക്കിയിട്ടുള്ള ഒരു മനുഷ്യനമായിരുന്നു അദ്ദേഹം | ഇദ്ദേഹ എന്താ പറയുക നാടന് പാട്ടിലുടെ അ സമൂഹത്തിലെ എന്താ പറയുക ആളുകളുടെ മനസ്സില് ഇടം പിടിച്ച ഒരു കലാകാരനായിരുന്നു നാടന് പാട്ട് എന്താ പറയുക കുറെ പാട്ടുകള് സൃഷ്ടിക്കുകയും അത് സ്വന്ത പാടി നല്ല എന്താ പറയുക ഹിറ്റ് ആക്കിട്ടുള്ള ഒരു മനുഷ്യന് ആയിരുന്നു അദ്ദേഹ |
9,989 | പിന്നെ നാടൻ പാട്ട് മാത്രമല്ലായിരുന്നു പുള്ളി എന്താ പറയുക അഭിനയിക്കാനായിരുന്നു നല്ലൊരു വ്യക്തിയായിരുന്നു കുറച്ച് നാളുകൾക്ക് മുമ്പ് അദ്ദേഹം മരണപ്പെടുകയുണ്ടായി എന്താ പറയുക മലയാളികൾക്കൊക്കെ എന്താ മനസ്സിൽ നിന്ന് വിട്ടു പോകാത്തരു വിഷട്ടായിരുന്നു | പിന്നെ നാടന് പാട്ട് മാത്രമല്ലായിരുന്നു പുള്ളി എന്താ പറയുക അഭിനയിക്കാനായിരുന്നു നല്ലൊരു വ്യക്തി ആയിരുന്നു കുറച്ച് നാളുകൾക്ക് മുന്പ് അദ്ദേഹം മരണപ്പെടുകയുണ്ടായി എന്താ പറയാ മലയാളികള്ക്ക് ഒക്കെ മനസ്സില് നിന്നു വീട്ടുപോവാതെ വിഷമം ആയിട്ട് |
9,990 | എല്ലാവരും തന്നെ അത് കാണുന്നത് പിന്നെ എന്താ പറയുക എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള ഒരു പ്രധാനപ്പെട്ട കാരണംന്ന് പറയുകയാണെങ്കിൽ | എല്ലാവരും തന്നെ അത് കാണുന്നത് പിന്നെ എന്താ പറയാ എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള ഒരു പ്രധാനപ്പെട്ട കാരണമെന്നു പറയുകയാണെങ്കില് |
9,991 | കൂടുതലായിട്ട് എന്താ പറയുക ആളുകളോട് പുള്ളി കാണിക്കുന്നൊ ഒരു സമീപനമാണ് കാരണം എല്ലാ വ്യക്തികളോടും അദ്ദേഹം ഒരേ രീതിയിൽ തന്നെയായിരുന്നു പെരുമാറുകയും സ എന്താ പറയുക ഇടപഴുകയൊക്കെ ചെയ്തുകണ്ടിരുന്നത് അതുകൊണ്ട് തന്നെ ആ വ്യക്തിയെ എനിക്ക് നല്ല എന്താ പറയുക എൻ്റെ ജീവിതത്തില എനിക്ക്ിഷ്ടപ്പെട്ട ഒരു കലാകാരനായിരുന്നു അദ്ദേഹം | കൂടുതലായിട്ട് എന്താ പറയ ആളുകളോട് പുള്ളി കാണിക്കുന്നൊരു സമീപനം ആണ് കാരണം എല്ലാ വ്യക്തികളോടും അദ്ദേഹ ഒരേ രീതിയില് തന്നെയായിരുന്നു പെരുമാറുകയും സ എന്താ പറയുക ഇടപെടുകയും ചെയ്തോണ്ടിരുന്നത് അതുകൊണ്ട്തന്നെ ആ വ്യക്തിയെ എനിക്ക് നല്ല എന്താ പറയുക എന്റെ ജീവിതത്തില് എനിക്ക് ഇഷ്ടപ്പെട്ട ഒരു കലാകാരനായിരുന്നു അദ്ദേഹ |
9,992 | ഇപ്പോൾ നമ്മളുടെ ലോകമന്ന് പറഞ്ഞു കഴിഞ്ഞാല് ഫുള്ളായിട്ട് മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പം എന്ന് പറഞ്ഞാൽ ആദ്യമെന്ന് പറഞ്ഞു കഴിഞ്ഞാൽ വണ്ടികളൊന്നും ഇല്ലാത്തരു ലോകമായിരുന്നു കാരണണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ വണ്ടികളൊക്കെ കുറവ് ഇപ്പോൾ നമ്മുടെ നാട്ടിൽ തന്നെയെന്ന് പറഞ്ഞു കഴിഞ്ഞാല് വണ്ടികളൊക്കെ ഒന്നോ രണ്ടോണ്ണമ ഒക്കെ ആായിരുന്നുരുന്നു ആദ്യത്തെ കാലത്തൊക്കെ ഉണ്ടായിരുന്നത് നമ്മള് | ഇപ്പോൾ നമ്മളെ ലോകമെന്ന് പറഞ്ഞു കഴിഞ്ഞാല് ഫുള്ളായിട്ട് മാറിക്കൊണ്ടിരിക്കുകയായാണ് ഇപ്പോൾ എന്ന് പറഞ്ഞാ ആദ്യമെന്ന് പറഞ്ഞ് കഴിഞ്ഞാൽ വണ്ടികളൊന്നും ഇല്ലാത്ത ഒരു ലോകമായിരുന്നു കാരണമെന്ന് വെച്ചുകഴിഞ്ഞാൽ വണ്ടികളൊക്കെ കുറവ് ഇപ്പോൾ നമ്മടെ നാട്ടിൽത്തന്നെയെന്നു പറഞ്ഞു കഴിഞ്ഞാല് വണ്ടികളൊക്കെ ഒന്നോ രണ്ടെണ്ണമൊക്കെ ആയിരുന്നു ആദ്യത്തെ കാലത്തൊക്കെ ഉണ്ടായിരുന്നത് നമ്മള് |
9,993 | അതായത് കളിച്ച് വളർന്ന ഒരു ടൈമിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ചെറിയ ചെറിയ വണ്ടികള് സൈക്കിളുകൾ ഇപ്പോൾ എന്താ പറയുക വലിയ ടയറൊക്കെ ആയിട്ടുള്ള ഒന്നോ രണ്ടോ വണ്ടികളൊക്കെ ഉണ്ടാവുകയുള്ളൂ നമ്മൾ സാധനങ്ങളൊക്കെ കൊണ്ടുവരാൻ വേണ്ടിയിട്ടുള്ള കുതിര വണ്ടികള് പിന്നെ കാളവണ്ടി ഇങ്ങനത്തെ വണ്ടികളൊക്കെ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത് പിന്നീടൊക്കെയാണ് | അതായത് കളിച്ച് വളർന്ന ഒരു ടൈമിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ചെറിയ ചെറിയ വണ്ടികള് സൈക്കിളുകള് ഇപ്പോൾ എന്താ പറയുക വലിയ ടയറൊക്കെ ആയിട്ടുള്ള ഒന്നോ രണ്ടോ വണ്ടികളൊക്കെയേ ഉണ്ടാവുകയുള്ളൂ നമ്മള് സാധനങ്ങളൊക്കെ കൊണ്ടുവരാൻ വേണ്ടിയിട്ടുള്ള കുതിര വണ്ടികള് പിന്ന കാളവണ്ടി ഇങ്ങനത്തെ വണ്ടികളൊക്കെ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത് പിന്നീടൊക്കെയാണ് |
9,994 | ഇപ്പോൾ വണ്ടികളുടെ ഒരു കാലഘട്ടമായിട്ട് മാറിയിരിക്കുകയാണ് ഇപ്പോൾ ഒരു വീട്ടിൽ പോലും വണ്ടിയില്ലാത്തൊരു വീടില്ല ഒരു സ്കൂട്ടി പോലും ഇല്ലാത്തൊരു വീടില്ല | ഇപ്പോൾ വണ്ടികളുടെ ഒരു കാലഘട്ടമായിട്ട് മാറിയിരിക്കുകയാണ് ഇപ്പോൾ ഒരു വീട്ടിൽ പോലും വണ്ടിയില്ലാത്ത ഒരു വീടില്ല ഒരു സ്കൂട്ടി പോലുമില്ലാത്ത ഒരു വീടില്ല |
9,995 | അപ്പോൾ അങ്ങനെ വേണമെങ്കിൽ പറയാം അപ്പം നല്ല രീതിയില് നമ്മുടെ ലോകമന്ന് പറഞ്ഞു കഴിഞ്ഞാൽ മാറിക്കൊണ്ടിരിക്കുകയാണ് കാരണം ഇപ്പോന്ന് പറഞ്ഞാൽ എല്ലാവരുടെ കയിലും മൊബൈൽ ഫോണും കാര്യങ്ങളൊക്കെയയി എന്ത് കാര്യം വിരൽ തുമ്പിൽ നമുക്ക് കിട്ടുന്ന ഒരു കാലഘട്ടമായി അപ്പോൾ പല രീതിയിലുള്ള മാറ്റങ്ങളും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് നമ്മുടെ ലോകംന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയില് മാറിക്കൊണ്ടിരിക്കുകയാണ് | അപ്പോൾ അങ്ങനെ വേണമെങ്കിൽ പറയാം അപ്പോൾ നല്ല രീതിയില് നമ്മുടെ ലോകമെന്ന് പറഞ്ഞു കഴിഞ്ഞാൽ മാറിക്കൊണ്ടിരിക്കുകയാണ് കാരണം ഇപ്പോഴെന്ന് പറഞ്ഞാൽ എല്ലാവരുടെ കൈയിലും മൊബൈൽ ഫോണും കാര്യങ്ങളൊക്കെയായി എന്ത് കാര്യവും വിരൽത്തുമ്പിൽ നമ്മൾക്ക് കിട്ടുന്ന ഒരു കാലഘട്ടായി ഇപ്പോൾ പല രീതിയിലുള്ള മാറ്റങ്ങളും കാര്യങ്ങളൊക്കെ വന്നിട്ടുണ്ട് നമ്മളെ ലോകമെന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണ് |
9,996 | ഇപ്പോൾ മരങ്ങളൊക്കെ മുറിച്ചിട്ട് വീടുകള് പണിയുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് മെയിനായിട്ട് ചെയ്യുന്നത്െന്ന് വേണമെങ്കിൽ പറയാം | ഇപ്പോൾ മരങ്ങളൊക്കെ മുറിച്ചിട്ട് വീടുകള് പണിയുക അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് മെയിനായിട്ട് ചെയ്യുന്നതെന്ന് വേണമെങ്കിൽ പറയാം |
9,997 | തമിഴ്നാട് ഗോവ രാജസ്ഥാൻ ഛത്തീസ്ഗഢ് പഞ്ചാബ് | തമിഴ്നാട് ഗോവ രാജസ്ഥാൻ ഛത്തീസ്ഘട്ട് പഞ്ചാബ് |
9,998 | ഇന്ത്യ ചൈന ജപ്പാൻപോളണ്ട് ഇംഗ്ലണ്ട് | ഇന്ത്യ ചൈന ജപ്പാൻ പോളണ്ട് ഇംഗ്ലണ്ട് |
9,999 | നൂറ് രൂപ വിലയുള്ള ഗാനിയർ മൻ ആക്്നോഫൈറ്റ് ഫേസ് വഷ് ചേർക്കുക | നൂറ് രൂപ വിലയുള്ള ഗാർണിയർ മെൻ ആക്നോ ഫൈറ്റ് ഫേസ് വാഷ് ചേർക്കുക |
10,000 | കൊല്ലം കോട്ടയം കണ്ണൂർ ഇടുക്കി കാസർഗോഡ് | കൊല്ലം കോട്ടയം കണ്ണൂര് ഇടുക്കി കാസർകോട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.