Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
10,001
ഒന്ന് അഞ്ച് രണ്ടായിരത്തി പത്ത് ഏഴ് എട്ട് രണ്ടായിരത്തി പതിനഞ്ച് പത്ത് പതിനൊന്ന് രണ്ടായിരത്തി ഇരുപത്തി രണ്ട് ഒന്ന് ഏഴ് രണ്ടായിരത്തി പത്ത് പത്ത് പത്ത് രണ്ടായിരത്തി ഇരുപത്തി ആറ്
ഒന്ന് അഞ്ച് രണ്ടായിരത്തിപ്പത്ത് ഏഴ് എട്ട് രണ്ടായിരത്തിപ്പതിനഞ്ച് പത്ത് പതിനൊന്ന് രണ്ടായിരത്തിയിരുപത്തി രണ്ട് ഒന്ന് ഏഴ് രണ്ടായിരത്തിപ്പത്ത് പത്ത് പത്ത് രണ്ടായിരത്തിയിരുപത്തി ആറ്
10,002
പ്രധാനമായും കന്നഡ തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സംയുക്ത ഹെഗഡെ
പ്രധാനമായും കന്നഡ തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സംയുക്ത ഹെഗ്ഡെ
10,003
തീർച്ചയായും നമുക്ക് പിന്നെ നമ്മുടെ കോഴിക്കോടിൻ്െ ന്യൂസുകളൊക്കെ നമുക്ക് ന്യൂസ് ടിയിൽ കൂടുത അറിയാം ജനയുഗയിലും മനോരമ വാർത്തയിലൊക്കെ അറിയാം മനോരവരഭം നമ്മള് വീട്ടില് വത്തുന്ന മാള മനോരമയിലും കോഴിക്കോടിനെക്കുറിച്ച് നമുക്കറിയാൻ പറ്റും
തീർച്ചയായും നമുക്ക് പിന്നെ നമ്മുടെ കോഴിക്കോടിൻ്റെ ന്യൂസുകളൊക്കെ നമുക്ക് ന്യൂസ് എയ്റ്റിയിൽക്കൂടി അറിയാം ജനയുഗയിലും മനോരമ വാർത്തയിലൊക്കെ അറിയാം അത് മലയാള മനോരമ നമ്മള് വീട്ടില് വരുത്തുന്ന മലയാള മനോരമയിലും കോഴിക്കോടിനെക്കുറിച്ച് നമുക്ക് അറിയാൻ പറ്റും
10,004
അപ്പം നമുക്ക് ന്യൂസുകളൊക്കെ ഓൺലൈൻ ന്യൂസുകളുണ്ട് ഓപ്പൺ ന്യൂസുകളുണ്ട് കോഴിക്കോടിൻ്റെ ഓപ്പൺ ന്യൂസുകളുണ്ട് നമുക്ക് ഓൺലൈനിൽ കൂടെ ഓൺലൈൻ വെബ്സൈറ്റുകള കൂടെ നമുക്ക് അപ്പപ്പം വാർത്തകള് നമ്മുടെ പ്രാദേശിക വാർത്തകള് നമ്മുടെ അടുത്ത് എത്താൻ സഹായിക്കേണ്ടത് ഈ മാധ്യ ഈ ദൃശ്യ മാധ്യമങ്ങളാണ്
അപ്പോൾ നമുക്ക് ന്യൂസുകളൊക്കെ ഓൺലൈൻ ന്യൂസുകളുണ്ട് ഓപ്പൺ ന്യൂസുകളുണ്ട് കോഴിക്കോടിൻ്റെ ഓപ്പൺ ന്യൂസുകളുണ്ട് നമ്മൾക്ക് ഓൺലൈനിൽക്കൂടി ഓൺലൈൻ വെബ്സൈറ്റുകളിൽക്കൂടി നമ്മൾക്ക് അപ്പപ്പോൾ വാർത്തകള് നമ്മുടെ പ്രാദേശിക വാർത്തകള് നമ്മുടെ അടുത്ത് എത്താൻ സഹായിക്കേണ്ടത് ഈ മാധ്യമ ഈ ദൃശ്യ മാധ്യമങ്ങളാണ്
10,005
അപ്പം നമുക്കിപ്പം ഓപ്പൺ ന്യൂസ് ഉള്ളുകൊണ്ട് എവിടെ എന്ത് നടക്കുന്നു എങ്ങനെയെങ്കിലും ഇപ്പോൾ എന്തെങ്കിലും ആക്സിഡൻറ് നടക്കുകയാണെങ്കിലോ
അപ്പോൾ നമുക്ക് ഇപ്പോൾ ഓപ്പൺ ന്യൂസ് ഉള്ളതുകൊണ്ട് എവിടെ എന്ത് നടക്കുന്നു എങ്ങനെയെങ്കിലും ഇപ്പോൾ എന്തെങ്കിലും ഏക്സിഡന്റ് നടക്കുകയാണെങ്കിലോ
10,006
അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകാണെങ്കിൽ മരിക്കുകയൊക്കെ ചെയ്യുകയാണെങ്കിലോ എന്തുണ്ടായിക്കോട്ടെ നമുക്ക് വേഗം വേഗം നമ്മളില എത്താൻ എനിക്ക് കൂടുതൽ എളുപ്പമായിട്ട് തോന്നിയ ഓപ്പൺ ന്യൂസുകളാണ് ഓൺലൈൻ ന്യൂസുകളാണ് പിന്നെ ന്യൂസ് എയ്റ്റിങ് കേരളത്തിൽ കൂടെ നമുക്ക് വരാൻ പറ്റുന്നത് നമ്മളെക്കുറിച്ച് നമ്മുടെ ന്യൂസുകളൊക്കെ വരുന്നുണ്ട് ജനയുഗയിൽ വരുന്നുണ്ട്
അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ മരിക്കുക ഒക്കെ ചെയ്യുകയാണെങ്കിലോ എന്ത് ഉണ്ടായിക്കോട്ടെ നമുക്ക് വേഗം വേഗം നമ്മളിലെത്താൻ എനിക്ക് കൂടുതൽ എളുപ്പമായിട്ട് തോന്നിയത് ഓപ്പൺ ന്യൂസുകളാണ് ഓൺലൈൻ ന്യൂസുകളാണ് പിന്നെ ന്യൂസ് എയ്റ്റീൻ കേരളത്തിൽക്കൂടി നമുക്ക് വരാൻ പറ്റുന്ന നമ്മളെക്കുറിച്ച് നമ്മളെ ന്യൂസുകളൊക്കെ വരുന്നുണ്ട് ജനയുഗയില് വരുന്നുണ്ട്
10,007
മലയാള മനോരമ വാർത്തയിൽ വരുന്നുണ്ട് മനോരമ വാർത്തകളിൽ വരുന്നുണ്ട് എല്ലാത്തിലും നമുക്ക് പിന്നെ പ്രാദേശിക വാർത്തകള നമുക്ക് നമ്മുടെ സ്രോതസ്സുകളാണ് നമ്മളിലേക്ക് എത്തിക്കാൻ പെട്ടെന്ന് പറ്റുന്നുണ്ട് അവർക്ക്
മലയാള മനോരമ വാർത്തയിൽ വരുന്നുണ്ട് മനോരമ വാർത്തകളില് വരുന്നുണ്ട് എല്ലാത്തിലും നമുക്ക് പിന്നെ പ്രാദേശിക വാർത്തകള് നമുക്ക് നമ്മുടെ ശ്രോതസ്സുകളാണ് നമ്മളിലേക്ക് എത്തിക്കാൻ പെട്ടെന്ന് പറ്റുന്നുണ്ട് അവർക്ക്
10,008
മലയാള ഭാഷ ഭാഷാഭേദങ്ങളന്ന് ചോദിച്ചാൽ മലയാള ഭാഷന്ന് ചോദിച്ചാൽ ഭയങ്കര സിമ്പിൾായിയിട്ടുള്ള ലാംഗ്വേജണ അതിപ്പോൾ എന്താ പറയുക നമുക്ക് ഏറ്റവും കൂടുതൽ പഠിക്കാന ടഫ്ഫുള്ള ലാംഗ്വേജ് മലയാളം തന്നെയാണ് എല്ലാ ലാംഗ്വേജും വച്ച നോക്കുമ്പോൾ പഠിക്കാൻ കുറച്ച് ടഫ്ഫുള്ള ലാംഗ്വേജ് മലയാളം തന്നെയാണ് പിന്നെ മലയാള ഭാഷാ ഭേദങ്ങൾന്ന് ചോദച്ചിട്ടുണ്ടെങ്കില
മലയാള ഭാഷ ഭാഷാഭേദങ്ങൾ എന്ന് വെച്ചാൽ മലയാള ഭാഷാന്ന് വെച്ചാൽ വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ലാംഗ്വേജാണ് അതിപ്പോൾ എന്താ പറയാൻ നമുക്കേറ്റവും കൂടുതല് പഠിക്കാനും ടഫ്ഫുള്ള ലാംഗ്വേജ് മലയാളം തന്നെയാണ് എല്ലാ ലാംഗ്വേജ് വെച്ച് നോക്കുമ്പോൾ പഠിക്കാൻ കുറച്ച് ടഫ്ഫുള്ള ലാംഗ്വേജ് മലയാളം തന്നെയാണ് പിന്നെ മലയാള ഭാഷ ഭേദങ്ങൾ എന്ന് വെച്ചിട്ടുണ്ടെങ്കില്
10,009
മലയാളത്തില് കുറച്ച് ടഫ ആയിട്ടുള്ള കാര്യങ്ങളുണ്ട് അ കുറച്ച് ഈസി ആയിട്ടുള്ള അതൊക്കെ ഉപയോഗിച്ചിെന്ന് വെച്ചാൽ ഉപയോഗിച്ചിട്ടുണ്ട് പിന്നെ ഭാഷാഭയങ്ങളെ കുുറിച്ച് പറയാണെങ്കിൽ തന്നെ എന്താ പറയുക മലയാള ഭാഷാന്ന് പറിൽ കുറച്ച് ഡിഫിക്കൾട്ട് നമ്മുടെ എന്താ പറയുക എല്ലാ ലാംഗ്വേജക്കും നോക്കുവയാണെങ്കിലും പഠിച്ചെടുക്കാൻ കുറച്ച് പ്രയാസമുള്ള ലാംഗ്വേജാണ് മലയാളം എന്ന് പറയുന്നത്
മലയാളത്തില് കുറച്ച് ടഫ്ഫായിട്ടുള്ള കാര്യങ്ങളും ഉണ്ട് അതില് കുറച്ച് ഈസി ആയിട്ടുള്ളത് അതൊക്കെ ഉപയോഗിച്ചിട്ടുണ്ടോന്ന് ചോദിച്ചാൽ ഉപയോഗിച്ചിട്ടുണ്ട് പിന്നെ ഭാഷാഭേദങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ തന്നെ എന്താ പറയുക മലയാള ഭാഷ കുറച്ച് ഡിഫികൾട്ട് നമ്മടെ എന്താ പറയുക എല്ലാ ലാംഗ്വേജ് എടുത്തു നോക്കുവാണെങ്കിലും പഠിച്ചെടുക്കാൻ കുറച്ച് പ്രയാസമുള്ള ലാംഗ്വേജാണ് മലയാളം എന്ന് പറയുന്നത്
10,010
അപ്പോൾ അതിൽ നമുക്ക് കുറെേ ഭാഷാഭേദങ്ങൾ അങ്ങനെ വരുന്നുണ്ട് അത് പഠിക്കാനും ഏതാ ഉപയോഗിക്കാനൊക്കെ നല്ല എളുപ്പമുള്ളതാണ്
അപ്പോൾ അതിൽ നമുക്ക് കുറെ ഭാഷഭേദങ്ങൾ അങ്ങനെ വരുന്നുണ്ട് അത് പഠിക്കാനും ഇതാ ഉപയോഗിക്കാനും ഒക്കെ നല്ല എളുപ്പമുള്ളതാണ്
10,011
അതുപൊലെത്തന്നെ വെച്ചാൽ മലയാളത്തിൻ്റെ എന്താ പറയുക ഇപ്പം എവിടന്നിപ്പോൾ പുറത്തന്ന് രാജ്യക്കാർ പുറത്ത് രാജ്യത്ത്ന്ന് ആരിലും വന്നാലും
അതുപോലെ തന്നെ എന്ന് വെച്ചാൽ മലയാളത്തിന്റെ എന്താ പറയുക ഇപ്പം എവിടുന്ന് ഇപ്പോൾ പുറത്ത് നിന്ന് രാജ്യക്കാര് പുറത്ത് രാജ്യത്ത് നിന്ന് ആരെങ്കിലും വന്നാലും
10,012
പിന്നെ ഒരാള അറിയത്തിലൊക്കെ വരുമ്പോൾ തന്നെ എന്താ പറയുക നമ്മൾ പറയുന്ന അത്ര ഫീഡായിട്ട് അവര് പറയില്ല എന്നുള്ളതാണ് അതുപോലെ തന്നെ നല്ല നല്ല ഭാഷകാരങ്ങളൊക്കെ മലയാളത്തില ഉണ്ട്
പിന്നെ ഒരാൾ അറിയാത്തവരൊക്കെ വരുമ്പോൾ തന്നെ എന്താ പറയുക നമ്മള് പറയുന്ന അത്ര ഫ്രീ ആയിട്ട് അവര് പറയില്ല എന്നുള്ളതാണ് അതുപോലെ തന്നെ നമുക്ക് നല്ല നല്ല ഭാഷ ഭേദങ്ങളൊക്കെ മലയാളത്തിലുണ്ട്
10,013
അമ്പതിനായിരം പതിനായിരം
അമ്പതിനായിരം പതിനായിരം
10,014
പതിനായിരം അറുപത്തിട്ടായിരം
മുപ്പതിനായിരം അറുപത്തി എട്ടായിരം
10,015
വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആൽക്കലൈൻ വെള്ളം അടിസ്ഥാനമാക്കിയുള്ള ഇലക്ട്രെലൈറ്റ് പാനിയം എന്നതിന് സൂചിപ്പിച്ച വില ശരിയല്ല
വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആൽക്കലൈൻ വെള്ളം അടിസ്ഥാനമാക്കിയുള്ള ഇലക്ട്രെലൈറ്റ് പാനീയം എന്നതിന് സൂചിപ്പിച്ച വില ശരിയല്ല
10,016
മിൽക്കി മിസ്റ്റ് ഗോവ അമേസിംഗ എർത്ത് ചാർക്കോൾ ബോഡി വാഷ് ആശീർവാദ് സൂപ്പർ ഫുഡ്സ് ആട്ട എന്നീ ഇനങ്ങൾ ലഭ്യമല്ല ദയവായി അവ കുറച്ച കഴിഞ്ഞ് ഓർഡർ ചെയ്യാൻ ശ്രമിക്കുക
മിൽക്കി മിസ്റ്റ് ഗോവ അമേസിങ് എർത്ത് ചാർക്കോൾ ബോഡി വാഷ് ആശീർവാദ് സൂപ്പർ ഫുഡ്സ് ആട്ട എന്നീ ഇനങ്ങൾ ലഭ്യമല്ല ദയവായി അവ കുറച്ചു കഴിഞ്ഞു ഓർഡർ ചെയ്യാൻ ശ്രമിക്കുക
10,017
പത്ത് പാക്കറ്റുകൾ ചാർവിക് ചനാ ബദാം ബർഫിയുടെ വില എന്താണ്
പത്ത് പാക്കറ്റുകൾ ചാർവിക് ചനാ ബദാം ബർഫിയുടെ വില എന്താണ്
10,018
വലിയ ട്രാഫിക് ഉണ്ടായിരുന്നു എൻ്റെവഴിയിൽ
വലിയ ട്രാഫിക് ഉണ്ടായിരുന്നു എൻ്റെ വീട്ടിലേക്കുള്ള വഴിയിൽ
10,019
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻ്പത് മുതൽ രണ്ടായിരത്തി നാല് വരെ അദ്ദേഹം മൂന്നാമത്തെ വാജ്പേയ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മുതൽ രണ്ടായിരത്തി നാല് വരെ അദ്ദേഹം മൂന്നാമത്തെ വാജ്പേയി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു
10,020
തമിഴ്നാട് കർണാടക ഗോവ ഉത്തർപ്രദേശ് ഹരിയാന
തമിഴ്നാട് കർണ്ണാടക ഗോവ ഉത്തർപ്രദേശ് ഹരിയാന
10,021
രണ്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുപത്തി രണ്ട്
രണ്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുപത്തിരണ്ട്
10,022
രണ്ടായിരത്തി മുപ്പത്തി ഒൻപത്
രണ്ടായിരത്തി മുപ്പത്തി ഒമ്പത്
10,023
എഴുപത്തേഴായിരത്തി എഴുന്നൂറ്റി എൺപത്തി ഒൻപത്
എഴുപത്തേഴായിരത്തി എഴുന്നൂറ്റി എൺപത്തി ഒമ്പത്
10,024
പതിനൊന്നായിരത്തി ഒരുന്നൂറ്റി മുപ്പത്തി ഏഴ്
പതിനൊന്നായിരത്തി ഒരുന്നൂറ്റി മുപ്പത്തി ഏഴ്
10,025
ഇന്നത്തെ സാഹചര്യത്തിൽ പ്രായമായിട്ടുള്ളവർക്ക് കളിക്കാൻ പറ്റിയ ഒരു കളി ഫുട്ബോളണ അല്ലെങ്കിൽ കാൽപ്പന്ത് കളിയാണ്
ഇന്നത്തെ സാഹചര്യത്തിൽ പ്രായമായിട്ടുള്ളവർക്ക് കളിക്കാൻ പറ്റിയ ഒരു കളി ഫുട്ബോളാണ് അല്ലെങ്കിൽ കാൽപന്ത് കളിയാണ്
10,026
ഇത് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണംന്ന് പറയുന്നത് ഇന്നത്തെ ജനതയ്ക്ക് പ്രമേഹം പോലുള്ള പല രോഗങ്ങളുടെയും പിടിയിലാണ്
ഇത് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഇന്നത്തെ ജനതയ്ക്ക് പ്രമേഹം പോലുള്ള പല രോഗങ്ങളുടെയും പിടിയിലാണ്
10,027
ഇതുകൊണ്ട് തന്നെ നമ്മളൊരു ഹോസ്പിറ്റലിൽ ചെല്ലുകയാണെന്ന് കരുതിക്കോുള്ളൂ അവിടുത്തെ ഡോക്ടർ നമ്മളോട് പറയുന്നത് നിങ്ങള ഏതെങ്കിലും കളികളിൽ ഏർപ്പെടാനാണ് അതിന് നല്ല കളിയായിട്ട് ഡോക്ടർ പറയുന്നത് ഫുട്ബോള ആണ്
ഇതുകൊണ്ടുതന്നെ നമ്മൾ ഒരു ഹോസ്പിറ്റലിൽ ചെല്ലുകയാണ് എന്ന് കരുതിക്കോളൂ അവിടുത്തെ ഡോക്ടർ നമ്മളോട് പറയുന്നത് നിങ്ങൾ ഏതെങ്കിലും കളികളിൽ ഏർപ്പെടാനാണ് അതിന് നല്ല കളിയായിട്ട് ഡോക്ടർ പറയുന്നത് ഫുട്ബോളാണ്
10,028
ഫുട്ബോൾ പോലുള്ള കളികൾ നമ്മൾ കളിക്കുമ്പോൾ നമ്മുടെ ശരീരം വിയർക്കുകയും ആരോഗ്യ പ്രശ്നങ്ങൾ കുറയുകയും ചെയ്യുന്നുണ്ട് ഇത് തന്നെയാണ് പ്രായമായിട്ടുള്ളവരെ കാൽപന്ത് കളിയിലോട്ട് കടന്ന വരാനുള്ള പ്രധാന കാരണങ്ങളായിട്ട് ചൂണ്ടിക്കാണിക്കുന്നത്
ഫുട്ബാൾ പോലുള്ള കളികൾ നമ്മൾ കളിക്കുമ്പോൾ നമ്മുടെ ശരീരം വിയർക്കുകയും ആരോഗ്യ പ്രശ്നങ്ങൾ കുറയുകയും ചെയ്യുന്നുണ്ട് ഇതു തന്നെയാണ് പ്രായമായിട്ടുള്ളവർ കാൽപന്ത് കളിയിലോട്ട് കടന്ന് വരാനുള്ള പ്രധാന കാരണങ്ങളായിട്ട് ചൂണ്ടിക്കാണിക്കുന്നത്
10,029
സപ്ലിമെൻറ് ഇനങ്ങൾ എനന ഓർഡർ ലഭികകാൻ എത്രസമയമെടുക്കും
സപ്ലിമെൻറ് ഇനങ്ങൾ എന്ന ഓർഡർ ലഭിക്കാൻ എത്ര സമയമെടുക്കും
10,030
ഇപ്പോൾ എൻ്റെ മകൻ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ എനിക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം പൂർത്തിയാക്കണം എന്നാണ് എൻ്റെ ഒരു ആഗ്രഹം എനിക്കിപ്പോൾ അവനെ ഒരു ഡോക്ടറാക്കണം എന്നൊക്കെയാണ് ആഗ്രഹം എന്ന് പറഞ്ഞു കഴിഞ്ഞാൽ കാരണംമ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഏതൊരുച്ഛനമ്മമാർക്കും അവരുടെ മക്കള് നല്ല രീതിയില് ഉന്നത വിദ്യാഭ്യാസവും കാര്യങ്ങളൊക്കെ പൂർത്തിയാക്കണമെന്നരു ആഗ്രഹവും കാര്യങ്ങളൊക്കെ ഉണ്ടാകും
ഇപ്പോൾ എൻ്റെ മകൻ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ എനിക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം പൂർത്തിയാക്കണം എന്നാണ് എൻ്റെ ഒരാഗ്രഹം എനിക്കിപ്പോൾ അവനെ ഒരു ഡോക്ടറാകണം എന്നൊക്കെയാണ് ആഗ്രഹം എന്ന് പറഞ്ഞ് കഴിഞ്ഞാൽ കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഏതൊരച്ഛനമ്മമാർക്കും അവരുടെ മക്കൾ നല്ല രീതീൽ ഉന്നത വിദ്യാഭ്യാസവും കാര്യങ്ങളൊക്കെ പൂർത്തിയാക്കണം എന്ന് ഒരാഗ്രഹവും കാര്യങ്ങളൊക്കെയുണ്ടാവും
10,031
കാരണം എെന്താെന്ന് വെച്ച് കഴിഞ്ഞാൽ നമ്മളെ നമ്മൾ എന്തിനാണോ ജീവിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങൾക്ക് കുഞ്ഞുങ്ങൾ നമുക്ക് വേണ്ടിയിട്ടാണ് ജീവിക്കുന്നതെന്ന് വേണമെങ്കിൽ പറയാം പക്ഷേ അവസാന ഘട്ടങ്ങളിൽ അവർ ചിലപ്പം വേറൊരു അതായത് കുടുംബവും കാര്യങ്ങളൊക്കെ ആയിക്കഴിയുമ്പോൾ അവരുടേതായിട്ടുള്ള ലൈഫിലേക്ക് പോകും അപ്പോൾ നമ്മളന്നും ചിലപ്പോൾ വേണ്ടാണ്ടായിരിക്കാം പക്ഷേ നമ്മൾ
കാരണം എന്താ വെച്ച് കഴിഞ്ഞാൽ നമ്മൾ എന്തിനാണോ ജീവിക്കുന്നത് നമ്മടെ കുഞ്ഞുങ്ങൾക്ക് കുഞ്ഞുങ്ങൾ നമ്മക്ക് വേണ്ടിട്ടാണ് ജീവിക്കുന്നതെന്ന് വേണമെങ്കിൽ പറയാം പക്ഷേ അവസാന ഘട്ടങ്ങളിൽ അവർ ചിലപ്പോൾ വേറൊരു അതായത് കുടുംബം കാര്യങ്ങളൊക്കെ ആയിക്കഴിയുമ്പോൾ അവരുടേതായിട്ടുള്ള ലൈഫിലേക്ക് പോകും അപ്പോൾ നമ്മളെ ഒന്നും ചിലപ്പോൾ വേണ്ടാണ്ടായിരിക്കാം പക്ഷേ നമ്മൾ
10,032
അവർക്ക് വേണ്ടിയിട്ടാണ് ജീവിക്കുന്നത് അപ്പോൾ നമ്മള അവരെ നല്ല നല്ലൊരു നിലയിൽ എത്തിച്ചിട്ട് വേണം ഒന്ന് മരിക്കണം എന്നൊക്കെ വിചാരിക്കുന്ന ആൾക്കാരാണ് നമ്മൾ ഭൂരിഭാഗം ആൾക്കാരും അപ്പം
അവർക്ക് വേണ്ടിയിട്ടാണ് ജീവിക്കുന്നത് അപ്പോൾ നമ്മളവരെ നല്ല നല്ലൊരു നിലയിലെത്തിച്ചിട്ട് വേണം ഒന്ന് മരിക്കണം എന്നൊക്കെ വിചാരിക്കുന്ന ആൾക്കാരാണ് നമ്മൾ ഭൂരിഭാഗം ആൾക്കാരും അപ്പം
10,033
നമുക്ക് കൂടുതലായിട്ടും ആൾക്കാര് നമ്മുടെ മക്കളെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയില വളർന്ന് വരണം നല്ലൊരു നല്ലൊരു ജോലിയും കാര്യങ്ങളൊക്കെ കിട്ടണംമെന്നൊക്കെ ആഗ്രഹമുള്ളവരാണ് അപ്പം നല്ല രീതിയിൽ പഠിച്ചാൽ മാത്രമേ നമുക്ക് ജോലിയും കാര്യങ്ങളൊക്കെ കിട്ടുകുള്ളൂ അപ്പോൾ അതുകൊണ്ട് നല്ല രീതിയിലുള്ളൊരു ജോലിയും കാര്യങ്ങള ആക്കി കൊടുക്കണംെന്നാണ് എൻ്റെ ഒരു ആഗ്രഹം
നമുക്ക് കൂടുതലായിട്ടും ആൾക്കാർ നമ്മ മക്കൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയിൽ വളർന്ന് വരണം നല്ലൊരു നല്ലൊരു ജോലിയും കാര്യങ്ങളൊക്കെ കിട്ടണം എന്നൊക്കെ ആഗ്രഹമുള്ളവരാണ് അപ്പോ നല്ല രീതീല് പഠിച്ചാൽ മാത്രമേ നമുക്ക് ജോലിയും കാര്യങ്ങളൊക്കെ കിട്ടുള്ളൂ അപ്പോ അതുകൊണ്ട് നല്ല രീതിയിലുള്ള ഒരു ജോലിയും കാര്യങ്ങളും ആക്കി കൊടുക്കണം എന്നാണ് എന്റെ ഒരാഗ്രഹം
10,034
നൃത്തത്തിന് വേണ്ടി ആൾക്കാര് ഒരുപാട് പേരെ ഒരുപാട്
നൃത്തത്തിന് വേണ്ടി ആൾക്കാര് ഒരുപാട് പേര് ഒരുപാട്
10,035
സങ്കടകരമായ ജീവിതപാതയിലാണ് നൃത്തത്തിലേക്ക് എത്തിപ്പെടുന്നതും സമൂഹത്തിന് അംഗീകരിക്കുന്ന ഒരു നർത്തകിയായി വരുന്നതൊക്കെ അത്രുപാട് തടസ്സങ്ങള അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടകും അങ്ങനെയുള്ളവർക്കൊക്കെ
സങ്കടകരമായ ജീവിത പാതയിലൂടെയാണ് നൃത്തത്തിലേക്ക് എത്തിപെടുന്നതും സമൂഹത്തിൽ അംഗീകരിക്കുന്ന ഒരു നർത്തകിയായി വരുന്നത് ഒക്കെ അത് ഒരുപാട് തടസങ്ങൾ അവർക്ക് നേരിടേണ്ടി വന്നിട്ട് ഉണ്ടാവും അങ്ങനെയുള്ളവർക്ക് ഒക്കെ
10,036
അതിൽ പിന്നെ കുറച്ച പേർ നൃത്തത്തിന് വേണ്ടി ഫാമിലി പരമായിട്ടും സമൂഹപരമായിട്ടും അവരെ പിന്തുണയ്ക്കുന്നു കുറേ പേരെ സമൂഹം തിരസ്കരിക്കുന്നു തള്ളിക്കളയുന്നു
അതില് പിന്നെ കുറച്ച് പേർ നൃത്തത്തിന് വേണ്ടി ഫാമിലി പരമായിട്ടും സമൂഹപരമായിട്ടും അവരെ പിന്തുണക്കുന്നു കുറെ പേരെ സമൂഹം തിരസ്കരിക്കുന്നു തള്ളിക്കളയുന്നു
10,037
കാരണം നൃത്തം ഒരു മോശമായ കലയ എന്ന രീതിയിൽ ചിലർ കാണുന്നു അതിന് പെൺകുട്ടികളെ അങ്ങനെ തുള്ളാൻ വിടുന്നില്ല എന്ന രീതിയിൽ കുറെേ പേർ അങ്ങനെ കരുതി അതിനെയെല്ലാം തിരസ്കരിക്കുന്നു
കാരണം നൃത്തം ഒരു മോശമായ കലയെന്ന രീതിയിൽ ചിലർ കാണുന്നു അതിന് പെൺകുട്ടികളെ അങ്ങനെ തുള്ളാൻ വിടുന്നില്ല എന്ന രീതിയിൽ കുറെ പേർ അങ്ങനെ കരുതി അതിനെയെല്ലാം തിരസ്കരിക്കുന്നു
10,038
കുറച്ച പേർ അതിനെ പിന്തുണയ്ക്കുന്നുമുണ്ട് അപ്പം ഒരുപാട് സൗകര്യക്കുറവുകളും നൃത്ത അധ്യാപര കുുറവുംുമ എല്ലാം നമ്മുടെ സമൂഹത്തില നൃത്തത്തിന് വേണ്ടി ഇല്ലാണ്ടാകുന്നു അങ്ങനെ ഒരുപാട് വല്ലുകൾ നേരിടുന്നുണ്ട്
കുറച്ച് പേർ അതിനെ പിന്തുണയ്ക്കുന്നുമുണ്ട് അപ്പൊൾ ഒരുപാട് സൗകര്യക്കുറവുകളും നൃത്ത്യ അധ്യാപകർ കുറവും എല്ലാം നമ്മുടെ സമൂഹത്തിൽ നൃത്തത്തിന് വേണ്ടി ഇല്ലാണ്ടാവുന്നു അങ്ങനെ ഒരുപാട് വെല്ലുകളും നേരിടുന്നുണ്ട്
10,039
ഇപ്പോൾ എൻ്റെ തോട്ടത്തിലുണ്ടാകുന്ന പൂക്കള് കാര്യങ്ങളൊക്കെയ ആാണെങ്കിൽ എന്താ പറയുക ഈ ഓണം പോലുള്ള സെലിബ്രേഷൻ ടൈമൊക്കെ ആണെങ്കിൽ ഞാനത് എന്താ പറയുക പൂക്കളം പോലുള്ള ഇതൊക്കെ ഇതു ഉണ്ടാക്കാൻ വേണ്ടിയിട്ട് പൂവ് പറിക്കുകയും അത് പൂക്കളത്തിനൊക്കെ ആയിട്ട് ഉപയോഗിക്കുകയും ചെയ്യും അതേ സമയത്ത് പഴങ്ങളോ അങ്ങനെയുള്ള ഫ്രൂട്ട്സ് ഐറ്റംസ് ഒക്കെ ആണെങ്കിൽ ഞാൻ സാധാരണ യൂസ് ചെയ്യുന്നത് എന്തിനാണെന്ന് വെച്ച് കഴിഞ്ഞാൽ
ഇപ്പൊൾ എൻ്റെ തോട്ടത്തിൽ ഉണ്ടാകുന്ന പൂക്കള് കാര്യങ്ങളൊക്കെ ആണെങ്കിൽ എന്താ പറയുക ഈ ഓണം പോലുള്ള സെലിബ്രേഷൻ ടൈം ഒക്കെ ആണെങ്കിൽ ഞാൻ അത് എന്താ പറയുക പൂക്കളംപോലുള്ള ഇതൊക്കെ ഒന്ന് ഇത് ഉണ്ടാക്കാൻ വേണ്ടിയിട്ട് പൂവ് പറിക്കുകയും അത് പൂക്കളത്തിനൊക്കെ ആയിട്ട് ഉപയോഗിക്കുകയും ചെയ്യും അതെ സമയത്ത് പഴങ്ങളൊ അങ്ങനെയുള്ള ഫ്രൂട്ട്സ് ഐറ്റംസ് ഒക്കെ ആണെങ്കിൽ ഞാൻ സാധാരണ യൂസ് ചെയ്യുന്നത് എന്തിനാന്ന് വച്ചുകഴിഞ്ഞാൽ
10,040
കൂടുതലായിട്ട് വീട്ടിലുള്ള കുട്ടികൾക്കും മുതിർന്നവർക്കൊക്കെ നമ്മളത് പറച്ച് കൊടുക്കും പിന്നെ നമ്മളും അത്യാവശ്യം നന്നായിട്ട് തന്നെ ഫ്രൂട്ട്സൊക്കെ കഴിക്കും അപ്പോൾ അവ നമുക്ക് കഴിക്കാനും ആയിട്ടൊക്കെ കുറച്ചൊക്കെ എടുത്ത് ഫ്രിഡ്ജില് വെക്കും
കൂടുതലായിട്ടും വീട്ടിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആയിട്ടൊക്കെ നമ്മളത് പറിച്ചുകൊടുക്കും പിന്നെ നമ്മളും അത്യാവശ്യം നന്നായിട് തന്നെ ഫ്രൂട്ട്സൊക്കെ കഴിക്കും അപ്പൊൾ നമുക്ക് കഴിക്കാനൊക്കെ ആയിട്ടൊക്കെ കുറച്ചൊക്കെ എടുത്ത് ഫ്രിഡ്ജിൽ വെക്കും
10,041
അങ്ങനെയൊക്കെ ചെയ്യും പിന്നെ എന്താ പറയുക പുറത്തുനിന്ന് വല്ല അതിഥികളോ ഒക്കെ ആരെങ്കിലുമൊക്കെ വരുവാണെങ്കിൽ അവർക്കും നമ്മള് എന്താ പറയുക തോട്ടത്തിൽന്ന് പറച്ച് അതായത് ഫ്രഷ് ആയിട്ടുള്ള ഫ്രൂട്ട്സ് തന്നെ കൊടുക്കാൻ വേണ്ടിയിട്ട് നമ്മള അങ്ങനെയൊക്കെ ചെയ്യാം
അങ്ങനൊക്കെ ചെയ്യും പിന്നെ എന്താ പറയുക പുറത്ത് നിന്ന് വല്ല അതിഥികളോ ആരെങ്കിലൊക്കെ വരുവാണെങ്കിൽ അവർക്കും നമ്മള് എന്താ പറയുക തോട്ടത്തിന്ന് പറിച്ച് അതായത് ഫ്രഷ് ആയിട്ടുള്ള ഫ്രൂട്ട്സ് തന്നെ കൊടുക്കാൻ വേണ്ടിട്ട് നമ്മള് അങ്ങനൊക്കെ ചെയ്യാം
10,042
പിന്നെ കൂടുതലായിട്ടും എന്താ പറയുക ഫ്രൂട്ട്സൊക്കെ നമ്മള് പുറത്തുനിന്ന് മേടിക്കാണ്ട് വീട്ടിൽ തന്നെ ഇതാക്കുന്നതാണ് നല്ലത്
പിന്നെ കൂടുതലായിട്ട് എന്താപറയുക ഫ്രൂട്ട്സൊക്കെ നമ്മള് പുറത്തുന്നു മേടിക്കാണ്ട് വീട്ടിൽ തന്നെ ഇതാക്കുന്നതാണ് നല്ലത്
10,043
പിന്നെ എന്താ പറയുക ഫ്രൂട്ട്സ് എന്ന് പറയുമ്പോൾ നമ്മള് പച്ചയൊക്കെയാണെങ്കിൽ എന്താ പറയുക മാങ്ങ പോലുള്ളതൊക്കെയാണ് കൂടുതലായിട്ട് നമ്മളുടെ അടുത്ത് കണ്ടുവരുന്നത്
പിന്നെ എന്താ പറയുക ഫ്രൂട്ട്സ് എന്നു പറയുമ്പോൾ നമ്മള് പച്ചയൊക്കെയാണെങ്കിൽ എന്താ പറയുക മാങ്ങ പോലുള്ളതൊക്കെയാണ് കൂടുതലായിട്ടും നമ്മളടുത്ത് കണ്ടുവരുന്നത്
10,044
അപ്പോൾ മാങ്ങയൊക്കൊരു മീഡിയം പരുവ ആകുമ്പോൾ തന്നെ നമ്മളത് പറച്ച് ഉപ്പ് മുളക് അങ്ങനത്തെ കാര്യങ്ങളൊക്കെ ഇട്ട് കഴിക്കുകയും ചെയ്യുന്നുണ്ട് ഇങ്ങനെയൊക്കെയാണ് ഞാൻ സാധാരണ പൂക്കളും പഴങ്ങളൊക്കെ യൂസ് ചെയ്യുന്നത്
അപ്പോൾ മാങ്ങയൊക്കെ ഒരു മീഡിയം പരുവം ആകുമ്പോൾ തന്നെ നമ്മളത് പറിച് ഉപ്പ് മുളക് അങ്ങനത്തെ കാര്യങ്ങളൊക്കെ ഇട്ട് കഴിക്കുകയും ചെയ്യുന്നുണ്ട് ഇങ്ങനൊക്കെയാണ് ഞാൻ സാധാരണ പൂക്കളും പഴങ്ങളൊക്കെ യൂസ് ചെയ്യുന്നത്
10,045
ചെറുകിട വ്യവസായങ്ങൾ ചെറുകിട കർഷകർ ശ്രീ സംഭങ്ങൾക്കായിട്ട് പ്രത്യേക നയങ്ങൾ ഉണ്ടെന്നാണ് എനിക്ക് പറയാനുള്ളത്
ചെറുകിട വ്യവസായങ്ങൾ ചെറുകിട കർഷകർ സ്ത്രീ സംരംഭകർ എന്നിവർക്കായിട്ട് പ്രത്യേക നയങ്ങൾ ഉണ്ടെന്നാണ് പറയാനുള്ളത്
10,046
വ്യവസായികൾക്ക് അവര അവരി ഇഷ്ടത്ത അതായത് കർഷകർ നമ്മൾ കൃഷി ചെയ്യുന്നതിൻ്റെ ശരിയായിട്ടുള്ള ഒരു ഫലം അവർക്ക് മാർക്കറ്റിലേക്ക് പോക്കുമ്പോൾ അതിനൊരു ലാഭവും നമുക്ക് കിട്ടുന്നില്ല
വ്യവസായികൾക്ക് അവരവരുടെ ഇഷ്ടത്തിന് അതായത് കർഷകർ അവര് കൃഷി ചെയ്യുന്നതിൻ്റെ ശരിയായിട്ടുള്ളൊരു ഫലം അവർക്ക് മാർക്കറ്റിലേക്ക് എത്തുമ്പോൾ അതിനൊരു ലാഭവും അവർക്ക് കിട്ടുന്നില്ല
10,047
നമ്മളെ ശരിക്കും അവവർ അവരാണ് നമ്മുടെ അടുത്ത് നമുക്ക് വേണ്ടി ശരിക്കും ഫുഡ് ഉണ്ടാക്കുകൊക്കെ ചെയ്യുന്നത് പക്ഷേ അതിനുള്ള
നമ്മളെ ശരിക്കും അവർ അവരാണ് നമ്മുടെ അടുത്ത് നമുക്ക് വേണ്ടി ശരിക്കും ഫുഡ് ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്നത് പക്ഷേ അതിനുള്ള
10,048
ഒരു പ്രതിഫലം അവർ കിട്ടുന്നില്ല പിന്നെ സ്ത്രീ സംമഭകരായതോ സ്ത്രീ സംമഭകരാണുള്ളതെന്ന് വെച്ചാൽ അവർക്ക് സ്ത്രീ എന്നരിതില്ല അവർക്ക് അതിൻ്റെേതായ ഒരു പ്രാധാന്യം കിട്ടുന്നില്ല
ഒരു പ്രതിഫലം അവർക്ക് കിട്ടുന്നില്ല പിന്നെ സ്ത്രീ സംരംഭകർ ആയതു സ്ത്രീ സംരംഭകരാണല്ലോയെന്നു വച്ചാൽ അവർക്ക് സ്ത്രീ എന്ന ഒരുതിൽ അവർക്ക് അതിന്റേതായ ഒരു പ്രാധാന്യം കിട്ടുന്നില്ല
10,049
സിക്കിം സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഏതൊക്കെയാണ്
സിക്കിം സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഏതൊക്കെയാണ്
10,050
ദയവായി വെമോപ്ലെഗ് സോക്കറ്റ് ഓഫ് ചെയ്യാമോ
ദയവായി വെമോ പ്ലഗ് സോക്കറ്റ് ഓഫ് ചെയ്യാമോ
10,051
ഫോർ യു ആപ്ലിക്കേഷനിൽ സാമ്പാറിനുള്ള പാചകക്കുറിപ്പ് കണ്ടെത്തുക
കുക്കിംഗ് ഫോർ യു ആപ്ലിക്കേഷനിൽ സാമ്പാറിനുള്ള പാചകക്കുറിപ്പ് കണ്ടെത്തുക
10,052
ഇരുപത്തേഴ്ആറ്രണ്ടായിരം
ഇരുപത്തേഴ് ആറ് രണ്ടായിരം
10,053
പന്ത്രണ്ട് മൂന്ന് രണ്ടായിരത്തി ഇരുപത്തിൊന്ന്
പന്ത്രണ്ട് മൂന്ന് രണ്ടായിരത്തി ഇരുപത്തി ഒന്ന്
10,054
പതിനൊന്ന് പത്ത് രണ്ടായിരത്തി ഇരുപത്
പതിനൊന്ന് പത്ത് രണ്ടായിരത്തി ഇരുപത്
10,055
ഒമ്പത് രണ്ടായിരത്തി ഇരുപത്തി മൂന്ന്
ഒമ്പത് രണ്ടായിരത്തി ഇരുപത്തി മൂന്ന്
10,056
പത്ത് പതിനൊന്ന് രണ്ടായിരത്തി ഇരുപത്തൊന്ന്
പത്ത് പതിനൊന്ന് രണ്ടായിരത്തി ഇരുപത്തൊന്ന്
10,057
നമുക്കിവിടെ നടത്തുന്ന പരിപാടികൾ എന്നൊക്കെ പറഞ്ഞു കഴിഞ്ഞാല മെയിനായിട്ട് ഇവൻറ്റുകളും കാര്യങ്ങളൊക്കെ നടത്തുന്നുണ്ട് പക്ഷേ നമുക്ക്തിനൊന്നെന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയിലുള്ള
നമുക്കിവിടെ നടത്തുന്ന പരിപാടികളെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ മെയിൻ ആയിട്ട് ഇവൻറ്റുകളും കാര്യങ്ങളൊക്കെ നടത്തുന്നുണ്ട് പക്ഷേ നമുക്കതിനൊന്നുമെന്ന് പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയിലുള്ള
10,058
ആൾക്കാരൊന്നും ചിലപ്പോൾ ഉണ്ടാവില്ല ഇപ്പോൾ ഐ എസ് എൽ ഒക്കെ നടക്കുന്ന ഒരു ടൈം ഗ്രൗണ്ടിലൊക്കെ ഉണ്ടെങ്കിൽ നമുക്ക് ഇഷ്ടംപലെ ആളുണ്ടാകും ഇപ്പം നമ്മൾ അടുത്തിടെ രണ്ട് നടന്ന രണ്ട് മത്സരങ്ങളില ഇപ്പം ആദ്യം നമ്മൾ ബാംഗ്ലൂരിൻ്റെ കൂടെ നടന്ന മത്സരം പിന്നെ രണ്ടാമത്
ആൾക്കാരൊന്നും ചിലപ്പോൾ ഉണ്ടാവില്ല ഇപ്പോൾ ഐ എസ് എൽ ഒക്കെ നടക്കുന്ന ഒരു ടൈം ഗ്രൗണ്ടിലൊക്കെ ഉണ്ടെങ്കിൽ നമുക്ക് ഇഷ്ടം പോലെ ആളുണ്ടാവും ഇപ്പോൾ നമ്മളടുത്തിടെ രണ്ട് നടന്ന രണ്ട് മത്സരങ്ങളില് ഇപ്പോൾ ആദ്യം നമ്മുടെ ബാംഗ്ലൂരിന്റെ കൂടെ നടന്ന മത്സരം പിന്നെ രണ്ടാമത്
10,059
നമ്മുടെ അതായത് ജംഷഡ്പൂരിന് ഒപ്പം മത്സരം നടന്ന രണ്ടിലും വിജയിക്കുകയൊക്കെ ചെയ്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അപ്പം
നമ്മുടെ അതായത് ജംഷഡ്പൂരിന്റെ ഒപ്പം മത്സരം നടന്ന രണ്ടിലും വിജയിക്കുകയൊക്കെ ചെയ്തിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അപ്പോൾ
10,060
അപ്പോൾ ആ ടൈമിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ മുപ്പത്തയ്യായിരം നാൽപ്പതിനായിരം ആൾക്കാർ ആ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു അപ്പോൾ അത്രയും ആൾക്കാര നമ്മുടെ ആ സ്റ്റേഡിയത്തിൽ കൊള്ളും അത്ര ആൾക്കാര നടക്കുന്നൊരു പരിപാടിയും കാര്യങ്ങളൊക്കെ ആയി നടന്നുകണ്ടിരുന്നത് അങ്ങനെയുള്ള മത്സരങ്ങളും കാര്യങ്ങളൊക്കെ നമുക്കിവിടെ കേരളത്തിൽ ഇഷ്ടം പോലെ സ്ഥലങ്ങളിലൊക്കെ ഉണ്ടെന്ന് വേണമെങ്കിൽ പറയാൻ പറ്റും
അപ്പോൾ ആ ടൈമിലൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ മുപ്പത്തയ്യായിരം നാൽപ്പതിനായിരം ആൾക്കാര് ആ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു അപ്പോൾ അത്രയും ആൾക്കാർ നമ്മുടെ ആ സ്റ്റേഡിയത്തിൽ കൊള്ളും അത്രയും ആൾക്കാരെ നടക്കുന്നൊരു പരിപാടിയും കാര്യങ്ങളൊക്കെ ആയിരുന്നു നടന്നുകൊണ്ടിരുന്നത് അങ്ങനെയുള്ള മത്സരങ്ങളും കാര്യങ്ങളൊക്കെ നമുക്കിവിടെ കേരളത്തില് ഇഷ്ടം പോലെ സ്ഥലങ്ങളിലൊക്കെ ഇണ്ടെന്ന് വേണെങ്കി പറയാൻ പറ്റും
10,061
പിന്നെ നമ്മുടെ ഇന്ത്യേൻ്റെ മത്സരവും കാര്യങ്ങളൊക്കെ വന്നു കഴിഞ്ഞാൽ ഇഷ്ടംപോലെ ആൾക്കാരുണ്ടാകും കാരണം എന്താണെന്ന് വച്ച് കഴിഞ്ഞാല് ഇന്ത്യൻ കളി എന്നൊക്കെ പറഞ്ഞാൽ ഇന്ത്യയും പാാക്കിസ്ഥാനാണ് മെയിനായിട്ടുള്ള ഒരു കളീൻ്റെ മെയിൻ ആൾക്കാര ആ സമയത്താണ് കൂടുതലായിട്ടും ആൾക്കാര് വരിക ഇപ്പോൾ കളി കാണാനൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇഷ്ടംപോലെ ആൾക്കാരും കാര്യങ്ങളൊക്കെ വരുന്നുണ്ട് പിന്നെ ഐ പിി എൽ നടക്കുന്ന ഒരു ടൈമാണെങ്കിൽ നമുക്കിവിടെ ഐ പി എൽ എന്ന് പറഞ്ഞു കഴിഞ്ഞാല മെയിനായിട്ട് നമുക്ക് ഗ്രൗണ്ടും കാര്യങ്ങളൊന്നുമ ഇില്ല ഇപ്പം ഐ പിി എൽ നടക്കുന്നത് മെയിനായിട്ട് ബാംഗ്ലൂരാണ്
പിന്നെ നമ്മുടെ ഇന്ത്യേന്റെ മത്സരവും കാര്യങ്ങളൊക്കെ വന്നു കഴിഞ്ഞാൽ ഇഷ്ടം പോലെ ആൾക്കാര് ഉണ്ടാവും കാരണമെന്താണെന്ന് വെച്ചുകഴിഞ്ഞാല് ഇന്ത്യൻ കളിയെന്നൊക്കെ പറഞ്ഞാൽ ഇന്ത്യയും പാക്കിസ്ഥാനുമാണ് മെയിനായിട്ടുള്ളൊരു കളീൻ്റെ മെയിൻ ആൾക്കാര് ആ സമയത്താണ് കൂടുതലായിട്ടും ആൾക്കാര് വരിക ഇപ്പോൾ കളികാണാൻ ഒക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇഷ്ടം പോലെ ആൾക്കാരും കാര്യങ്ങളും ഒക്കെ വരുന്നുണ്ട് പിന്നെ ഐ പി എൽ നടക്കുന്ന ഒരു ടൈമാണെങ്കിൽ നമുക്ക് ഇവിടെ ഐ പി എൽ എന്ന് പറഞ്ഞു കഴിഞ്ഞാല് മെയിനായിട്ട് നമുക്ക് ഗ്രൗണ്ടും കാര്യങ്ങളൊന്നും ഇല്ല ഇപ്പോൾ ഐ പി എൽ നടക്കുന്നത് മെയിനായിട്ട് ബാംഗ്ലൂരാണ്
10,062
ബാംഗ്ലൂരു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര എന്നൊക്കെ പറഞ്ഞിട്ടുള്ള ടീമും കാര്യങ്ങളൊക്കെയുണ്ട് മുംബൈ ഉണ്ട് അങ്ങനെ അവിടെയൊക്കെയാണ് കൂടുതലായിട്ടും കളിയും കാര്യങ്ങളൊക്കെ നടക്കുന്നത്
ബാംഗ്ലൂരു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽനിന്നൊക്കെ പറഞ്ഞിട്ട് ടീമും കാര്യങ്ങളൊക്കെയുണ്ട് മുംബൈ ഉണ്ട് അങ്ങനെ അവിടെയൊക്കെയാണ് കൂടുതലായിട്ടും കളിയും കാര്യങ്ങളൊക്കെ നടക്കുന്നത്
10,063
ഞാൻ എൻ്റെ സഹോദരിയുടെ മോന് വേണ്ടി ഒരു കമ്പിളി വസ്ത്രം
ഞാൻ എൻ്റെ സഹോദരിയുടെ മോന് വെണ്ടി ഒരു കമ്പിളി വസ്ത്രം അതായത്
10,064
അതായത് ജുബ്ബ ഷർട്ട് പോലത്തെ ഒരു സാധനം തുന്നുകയുണ്ടായി
ജുബ്ബ ഷർട്ട് പോലുള്ള ഒരു സാധനം തുന്നുകയുണ്ടായി
10,065
അത് വളരെയധികം കഷ്ടപ്പെട്ടിട്ടാണ് ഞാൻ നെയ്തെടുത്തത് വളരെ സമയമെടുത്തു
അത് വളരെയധികം കഷ്ട്ടപ്പെട്ടിട്ടാണ് ഞാൻ നെയ്തെടുത്തത് വളരെ സമയമെടുത്തു
10,066
അത് പെട്ടെന്ന് ചെയ്യാൻ പറ്റില്ല പറ്റില്ലായിരുന്നു ഓരോന്നും ഓരോ തവണയും സൂചി നൂല്യം കോർത്ത് കോർത്ത് കോർത്ത് വേണം അത് നെയ്തെടുക്കാനായിട്ട്
അത് പെട്ടെന്ന് ചെയ്യാൻ പറ്റില്ല പറ്റില്ലായിരുന്നു ഓരോന്നും ഓരോ തവണയും സുചി നൂലും കോർത്ത് കോർത്ത് വേണം അത് നെയ്തടുക്കാനായിട്ട്
10,067
മാത്രമല്ല അതിൽ കുറച്ച് സീക്വൻസ ഒക്കെ വെക്കാനുള്ള ഭാഗങ്ങളുണ്ടായിരുന്നു ഞാൻ ഡിസൈൻ ചെയ്തത് അങ്ങനെയായിരുന്നു ആ സീക്വൻസ് ഒക്കെ വെച്ച് തീർക്കാൻ അതായത് വളരെ ചെറിയ സിീക്വൻസണ അത് ഓരോന്നും വെച്ച് പിടിപ്പിക്കാൻ എനിക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടായി
മാത്രമല്ല അതിൽ കുറച്ച് സിക്യുഎൻസ് ഒക്കെ വെക്കാൻ ഭാഗങ്ങൾ ഉണ്ടായിരുന്നു ഞാൻ ഡിസൈൻ ചെയ്തത് അങ്ങനെ ആയിരുന്നു ആ സിക്യുഎൻസ് ഒക്കെ വെച്ച് തീർക്കാൻ അതായത് വളരെ ചെറിയ സിക്യുഎൻസ് ആണ് അത് ഓരോന്നും വെച്ച് പിടിപ്പിക്കാൻ എനിക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടായി
10,068
ഞാൻ കൂടുതലും ഫോട്ടോഗ്രാഫ് എടുക്കുന്നത് എങ്ങെന്ന് വെച്ചാൽ നല്ലതെടുക്കാൻ വേണ്ടി കൂടുതലും ബാക്ക്ഗ്രൗണ്ട് ഉള്ള സ്ഥലങ്ങള് കണ്ടുപിടിക്കും അതുപോലെ പോണ സൈഡിലൊക്കെ പോട്ട് ഫോട്ടോ എടുക്കും അതൊരു വേറെ ലെവല തന്നെയാണ് പിന്നെ അതേപോലെത്തന്നെ നമ്മള് നല്ല ലെങ്സ്ള്ള ക്യാമറകള് യൂസ് ചെയ്യും
ഞാൻ ഫോണിൽ ഫോട്ടോഗ്രാഫ് എടുക്കുന്നത് എങ്ങനെയാണെന്നുവച്ചാൽ നല്ലതെടുക്കാൻ വേണ്ടി കൂടുതലും ബാക്ക്ഗ്രൗണ്ട് ഉള്ള സ്ഥലങ്ങൾ കണ്ട് പിടിക്കും അതൊക്കെ പോകുന്ന സൈഡിലൊക്കെ പോയിട്ട് ഫോട്ടോ എടുക്കും അതൊരു വേറെ ലെവൽ തന്നെയാണ് പിന്നെ അതേ പോലെ തന്നെ നമ്മൾ നല്ല ലെൻസുള്ള ക്യാമറകൾ യൂസ് ചെയ്യും
10,069
പിന്നെ നല്ല ലേറ്റ് യൂസ് ചെയ്യും പിന്നെ നല്ല ബാക്ക്ഗ്രൗണ്ട് നമ്മള തന്നെ ചിലപ്പോൾ സെറ്റ് ചെയ്യും ബാക്ക്ഗ്രൗണ്ട് ഇല്ലാത്ത ആ സ്ഥലത്തൊക്കെയ ആാണെങ്കില് നമ്മള സെറ്റ് ചെയ്യും പിന്നെ കല്യാണ വീട്ടിലൊക്കെ ബാക്ക്ഗ്രൗണ്ട് നമ്മള് നോക്കിയിട്ടൊക്കെ സെറ്റ് ചെയ്തിട്ട് പിന്നെ കല്യാണം കഴിഞ്ഞിട്ട് ഫോട്ടോ എടുക്കും
പിന്നെ നല്ല ലൈറ്റ് യൂസ് ചെയ്യും പിന്നെ നല്ല ബാക്ഗ്രൗണ്ട് നമ്മൾ തന്നെ ചിലപ്പോൾ സെറ്റ് ചെയ്യും ബാക്ഗ്രൗണ്ട് ഇല്ലാത്ത ആണ് സ്ഥലത്തെങ്കിൽ ആണെങ്കിൽ നമ്മൾ സെറ്റ് ചെയ്യും പിന്നെ കല്യാണ വീട്ടിലൊക്കെ ബാക്ഗ്രൗണ്ട് നമ്മൾ നോക്കിട്ടൊക്കെ സെറ്റ് ചെയ്തിട്ട് പിന്നെ കല്യാണം കഴിഞ്ഞിട്ട് ഫോട്ടോ എടുക്കും
10,070
റിസെപ്ഷനൊക്കെ പോകുമ്പോൾ നമ്മള അങ്ങനെയാണ് ചെയ്യുക നമ്മളായിനിക്ക് ബാക്ക്ഗ്രൗണ്ട് സെറ്റ് ചെയ്യുക അങ്ങനെ സെറ്റ് ചെയ്തിട്ടാണ് ഫോട്ടോ എടുത്ത്പ്പോൾ കർട്ടും
റിസെപ്ഷനൊക്കെ പോകുമ്പോൾ നമ്മൾ അങ്ങനെയാണ് ചെയ്യാറ് നമ്മളായിരിക്കും ബാക്ഗ്രൗണ്ട് സെറ്റ് ചെയ്യുക അങ്ങനെ സെറ്റ് ചെയ്തിട്ട് ഫോട്ടോ എടുക്കുമ്പോൾ കറക്റ്റ് ആകും
10,071
പിന്നെ അവര എഡിറ്റ് ചെയ്യാൻ പറയുംച്ചാൽ നമ്മള് നല്ല വൃത്തിക്ക് എഡിറ്റ് ചെയ്യും ഇല്ലെങ്കിൽ പിന്നെ അതിൻ്റെ ഇതാക്കി നമ്മള് ഒന്ന് ക്ലീൻാക്കി കൊടുക്കും ബെർഡൊക്കെ മാറ്റി കൊടുക്കും
പിന്നെ അവർ എഡിറ്റ് ചെയ്യാൻ പറഞ്ഞാൽ നമ്മൾ നല്ല വൃത്തിക്ക് എഡിറ്റ് ചെയ്യും ഇല്ലെങ്കിൽ പിന്നെ അതിൻറ്റിടക്കു നമ്മൾ ഒന്ന് ക്ലീൻ ആക്കി കൊടുക്കും ബ്ലർ ഒക്കെ മാറ്റി കൊടുക്കും
10,072
അങ്ങനെയാണിപ്പോൾ ചെയ്യുന്നത് ബാക്ക്ഗ്രൗണ്ട്ന്ന് വെച്ച് കഴിഞ്ഞാൽ പോോഴർ സൈഡ് അതേപോലെ ചില കാടിനുള്ളിലൊക്കെ നല്ല മരമൊക്കെ ഉണ്ടകും അതിറെ ഇടക്ക് അങ്ങനെങ്ങനെ പോയിട്ടാണ് ചെയ്യാറ്
അങ്ങനെയാണിപ്പോൾ ചെയ്യുന്നത് ബാക്ഗ്രൗണ്ടെന്നു വെച്ച് കഴിഞ്ഞാൽ പുഴ സൈഡ് അതുപോലെ ചില കാടിനുള്ളിൽ നല്ല മരങ്ങളൊക്കെ ഉണ്ടാകും അതിൻ്റെ ഇടയ്ക്ക് അങ്ങനങ്ങനെ പോയിട്ടാണ് ചെയ്യാറ്
10,073
ഇപ്പോൾ പാലക്കാട് ജില്ലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെല്ലാം താരതമ്യേന കുറഞ്ഞിട്ടുണ്ട് പണ്ടത്തെ വെച്ച് നോക്കുമ്പോൾ സ്ത്രീ ശാക്തീകരണം വളരെയധികം മൻപോട്ട് പോയിട്ടുണ്ട് ജില്ലയിൽ
ഇപ്പോൾ പാലക്കാട് ജില്ലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എല്ലാം താരതമ്യേന കുറഞ്ഞിട്ടുണ്ട് പണ്ടത്തെ വെച്ച് നോക്കുമ്പോൾ സ്ത്രീ ശാക്തികരണം വളരെ അധികം മുൻപോട്ടു പോയിട്ടുണ്ട് ജില്ലയിൽ
10,074
ഇതിലെ ഒന്നാമത്തെ എന്താെന്ന് വെച്ചാൽ വിദ്യാഭ്യാസം തന്നെയാണ് പണ്ട് കേരളത്തിലെ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസം മേഖലയിൽ വളരെ പിന്നോട്ടായിരുന്നു എന്നാൽ ഇപ്പോൾ പാലക്കാട് വളരെ മൻ്പോട്ട് പോയിട്ടുണ്ട് അതിൽ പ്രധാനമായും പെൺകുട്ടികൾ തന്നെയാണ്
ഇതിലൊന്നാമത്തേത് എന്തെന്ന് വെച്ചാൽ വിദ്യാഭ്യാസം തന്നെയാണ് പണ്ട് കേരളത്തിൽ പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസം മേഘലയിൽ വളരെ പിന്നോട്ടായിരുന്നു എന്നാൽ ഇപ്പോൾ പാലക്കാട് വളരെ മുൻപോട്ട് പോയിട്ടുണ്ട് അതിൽ പ്രധാനമായും പെൺകുട്ടികൾ തന്നെയാണ്
10,075
പിന്നെ അടുത്തത് സ്ത്രീകൾ എല്ലാ മേഖലയിലും ജില്ലയിൽ മുന്നോട്ട് വരുന്നുണ്ട് എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകൾ മുന്നോട്ട് വരുന്നുണ്ട് അവർക്ക് മികച്ച സംവരണം എല്ലാം കിട്ടുന്നുണ്ട്
പിന്നെ അടുത്തത് സ്ത്രീകൾ എല്ലാ മേഖലയിലും ജില്ലയിൽ മുന്നോട്ട് വരുന്നുണ്ട് എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകൾ മുന്നോട്ടു വരുന്നുണ്ട് അവർക്ക് മികച്ച സംവരണം എല്ലാം കിട്ടുന്നുണ്ട്
10,076
രാഷ്ട്രീയത്തിലാണെങ്കിലും തൊഴിൽ മേഖലയിലാണെങ്കിലും സ്ത്രീകളുടെ സംവരണം വളരെ മികച്ചതാണ് ജില്ലയില്
രാഷ്ട്രീയത്തിൽ ആണെങ്കിലും തൊഴിൽ മേഖലയിലാണെങ്കിലും സ്ത്രീകളുടെ സംവരണം വളരെ മികച്ചതാണ് ജില്ലയിൽ
10,077
അതുപോലെ തന്നെ ജില്ലയിലെ കുടുംബശ്രീ പ്രവർത്തനം വളരെ മികച്ചതാണ് അതവർക്ക് സ്ത്രീ ശാക്തീകരണം മികച്ചതാക്കാനും അവരെ എല്ലാ മേഖലയിലും മുന്നോട്ട് കൊണ്ടുവരാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്
അതുപോലെത്തന്നെ ജില്ലയിൽ കുടുംബശ്രീ പ്രവർത്തനം വളരെ മികച്ചതാണ് അതവർക്ക് സ്ത്രീ ശാക്തികരണം മികച്ചതാക്കാനും അവരെ എല്ലാ മേഖലയിലും മുന്നോട്ടു കൊണ്ടുവരാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്
10,078
തമിഴ്നാട്
തമിഴ്നാട് കർണാടക
10,079
പാലക്കാട് ആലപ്പുഴ ഇടുകകി കോട്ടയം പത്തനംതിട്ട തിരുവനന്തപുരം
പാലക്കാട് ആലപ്പുഴ ഇടുക്കി കോട്ടയം പത്തനംതിട്ട തിരുവനന്തപുരം
10,080
എനിക്ക് ഒ ടി പി നാല് നാല് എട്ട് ആറ് രണ്ട് രണ്ട് അഞ്ച് ലഭിച്ചിട്ടുണ്ട് യു എം എഎൻജിയിലേക്ക് ലോഗിൻ ചെയ്യാൻ ആറ് ഏഴ് ഒൻപത് ഒൻപത് അഞ്ച് മൂന്ന് അഞ്ച് ആറ് എട്ട് ആറ് എട്ട് എന്ന മൊബൈൽ നമ്പറിനായി അത് ഉപയോഗിക്കാമോ
എനിക്ക് ഒ റ്റി പി നാല് എട്ട് ആറ് രണ്ട് രണ്ട് അഞ്ച് ലഭിച്ചിട്ടുണ്ട് യു എം എ എൻ ജിയിലേക്ക് ലോഗിൻ ചെയ്യാൻ ആറ് ഏഴ് ഒൻപത് ഒൻപത് അഞ്ച് മൂന്ന് അഞ്ച് ആറ് എട്ട് ആറ് എട്ട് എന്ന മൊബൈൽ നമ്പറിനായി അത് ഉപയോഗിക്കാമോ
10,081
അങ്ങനെ ഒരു മീറ്റിങ്ങില് പങ്കെടുത്തിട്ടുണ്ടോന്ന് ചോച്ച് കഴിഞ്ഞാല ഉണ്ട് ഞാനിപ്പോൾ ഗൂഗിൾ മീറ്റിങ്ങിലായിരുന്നു കൂടുതലായിട്ടും ഞാൻ പങ്കെടുത്തോണ്ടിരുന്നത് അതില്
അങ്ങനെ ഒരു മീറ്റിംഗിൽ പങ്കെടുത്തിട്ടുണ്ടോന്ന് വെച്ചു കഴിഞ്ഞാല് ഉണ്ട് ഞാനിപ്പോൾ ഗൂഗിൾ മീറ്റിങ്ങില് ആയിരുന്നു കൂടുതലായിട്ടും ഞാൻ പങ്കെടുത്തു കൊണ്ടിരുന്ന അതില്
10,082
നമ്മള നല്ലൊരു അനുഭവമായിരുന്നു കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ നമ്മള് നമ്മള അവരൊരു ലിങ്ക് ഇട്ട് വരും ആ ലിങ്കില നമ്മൾ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ
നമ്മള് നല്ലൊരു അനുഭവം ആയിരുന്നു കാരണമെന്ന് വെച്ച് കഴിഞ്ഞാൽ നമ്മള് നമ്മളെ അവർ ഒരു ലിങ്ക് ഇട്ടുതരും ആ ലിങ്കില് നമ്മള് ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്
10,083
നമുക്ക് നേരിട്ട് അവർ എന്താ പറയുക ഓപ്പറേറ്റ് ചെയ്യുന്ന രീതിയിലുള്ള ഒരു വിൻഡോയും കാര്യങ്ങളൊക്കെ വരും നമുക്കിപ്പോൾ വേണമെങ്കില ഫോണിലാണെങ്കിലും ലാപ്പിലാണെങ്കിലും നമുക്ക് അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടി സാധിക്കുന്നതാണ് അപ്പം
നമുക്ക് നേരിട്ട് അവര് എന്ത് പറയുക ഓപ്പറേറ്റ് ചെയ്യുന്ന രീതിയിലുള്ള ഒരു വിൻഡോയും കാര്യങ്ങളും ഒക്കെ വരും നമുക്കിപ്പം വേണമെങ്കില് ഫോണിലാണെങ്കിലും ലാപ്പിൽ ആണെങ്കിലും നമുക്ക് അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടി സാധിക്കുന്നതാണ് അപ്പം
10,084
അതിൽ നിന്ന് നമുക്ക് പല രീതിയിലുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റും ഇപ്പോൾ നമുക്ക് അവര് ഇപ്പോൾ ലാപ്പിലാണെങ്കിലും അവവർ ഓരോ പ്രോജക്റ്റും കാര്യങ്ങളൊക്കെ നമുക്ക് ഓൺലൈൻ വഴി നമുക്ക് കാണിച്ച് തരാൻ വേണ്ടി സാധിക്കും ഈ കൊറോണ ടൈമിലാണ് കൂടുതലായിട്ടും ഓൺലൈൻ വഴിയുള്ള മീറ്റിഗ് കാര്യങ്ങള ഇപ്പോൾ ക്ലാസണെങ്കിലൊക്കെ ഗൂഗിൾ മീറ്റ് വഴിയാണ് കൂടുതലായിട്ടും നടക്കുന്നത് അപ്പോ അങ്ങനത്തെ കാര്യങ്ങളൊക്കെ അതിനകത്ത് നിന്ന് ചെയ്യുന്നുണ്ട്
അതിൽ നിന്നും നമുക്ക് പല രീതിയിലുള്ള കാര്യങ്ങള് ചെയ്യാൻ പറ്റും ഇപ്പം നമുക്ക് അവര് ഇപ്പം ലാപ്പിലാണെങ്കില് അവര് ഓരോ പ്രോജക്ടും കാര്യങ്ങളൊക്കെ നമുക്ക് ഓൺലൈൻ വഴി നമ്മുക്ക് കാണിച്ച് തരാൻ വേണ്ടി സാധിക്കും ഈ കൊറോണ ടൈമിലാണ് കൂടുതലായിട്ടും ഓൺലൈൻ വഴിയുള്ള മീറ്റിംഗ് കാര്യങ്ങള് ഇപ്പം ക്ലാസ്സാണെങ്കിൽ ഒക്കെ ഗൂഗിൾ മീറ്റ് വഴിയാണ് കൂടുതലായിട്ടും നടക്കുന്നത് അപ്പം അങ്ങനത്തെ കാര്യങ്ങളൊക്കെ അതിനകത്ത് നിന്ന് ചെയ്യുന്നുണ്ട്
10,085
അപ്പോ നമുക്ക് അവരെന്തെങ്കിലും കാണിക്കാൻ വേണ്ടിയിട്ടൊക്കെ ശ്രമിക്കുന്നുണ്ടെങ്കിൽ നമുക്കത് ഗൂഗിൾ മീറ്റ് വഴി തന്നെ കാണിക്കാൻ പറ്റുന്ന ഒന്നാണ്
അപ്പം നമുക്ക് അവർ എന്തെങ്കിലും കാണിക്കാൻ വേണ്ടീട്ടൊക്കെ ശ്രമിക്കുന്നുണ്ട് നമ്മുക്ക് അത് ഗൂഗിൾ മീറ്റ് വഴി തന്നെ കാണിക്കാൻ പറ്റുന്ന ഒന്നാണ്
10,086
അപ്പോൾ അതിനുള്ളൊരു ആപ്പ്ന്ന് പറഞ്ഞു കഴിഞ്ഞാല് ഗൂഗിൾ മീറ്റ് തന്നെയാണ് ഒരു ആപ്പ്ന്ന് പറഞ്ഞു കഴിഞ്ഞാല് അത് നല്ലൊരു ഫീച്ചറായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
അപ്പോൾ അതിനുള്ള ഒരു ആപ്പ് എന്ന് പറഞ്ഞ് കഴിഞ്ഞാല് ഗൂഗിൾ മീറ്റ് തന്നെയൊരു ആപ്പ് എന്ന് പറഞ്ഞ് കഴിഞ്ഞാല് അത് നല്ലൊരു ഫീച്ചർ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
10,087
ഞാാൻ ഫ്ലിപ്കാർട്ടിൽന്ന് ഒരു ഹെഡ് ഫോൺ വാങ്ങി ഫോൺ വാങ്ങിയിരുന്നു അത് ചിലപ്പോ യൂസ് ചെയ്യാനൊക്കെ നല്ലതാണ് പക്ഷേങ്കിൽ ചില സമയത്ത് കാതിൽ ചവിട്ടിൽ വെക്കുമ്പോൾ അത്ൊന്ന് താഴേക്ക് പോക ഒന്ന് മാത്രമേ ഉണ്ടാവുള്ളൂ അങ്ങനെയൊക്കെയാണ് അതിൻ്റെ അത് പിന്നെ
ഞാന് ഫ്ലിപ്ക്കാർട്ടിൽ നിന്ന് ഒരു ഹെഡ്ഫോണ് വാങ്ങി ഹെഡ്ഫോണ് വാങ്ങിയിരുന്നു അത് ചിലപ്പോൾ യൂസെയ്യാനൊക്കെ നല്ലതാണ് പക്ഷേങ്കില് ചില സമയത്ത് കാതില് ചെവിട്ടില് വെക്കുമ്പോൾ അത് ഒന്ന് താഴേക്ക് പോകും ഒന്നുമാത്രേ ഉണ്ടാവുകയുള്ളു അങ്ങനെയൊക്കെയാണ് അതിന്റെ അത് പിന്നെ
10,088
ചിലപ്പം എന്തെങ്കിലും പറഞ്ഞാല നമ്മള സംസാരിച്ചുകണ്ടിരുന്ന അത് കേൾക്കൂില്ല ആരെങ്കിലും വിളിച്ചാല എന്തെങ്കിലും പറയുമ്പോൾ തീരെ കേൾക്കൂില്ല ഒന്ന് കപ്പാട് താഴേക്ക് പോക ഒന്ന് മാത്രമേ ഉണ്ടാവുകുള്ളൂ കാതിൽ അതുകൊണ്ടാണ്
ചിലപ്പം എന്തെങ്കിലും പറഞ്ഞാല് നമ്മള് സംസാരിച്ചോണ്ടിരിക്കുന്ന അത് കേൾക്കില്ല ആരെങ്കിലും വിളിച്ചാല് എന്തേലും പറയുമ്പോൾ തീരെ കേൾക്കില്ല ഒന്ന് അപ്പാട് താഴേക്ക് പോകും ഒന്നുമാത്രേ ഉണ്ടാവുളളു കാതില് അതുകൊണ്ടാണ്
10,089
അതാണ് നെഗറ്റീവ്
അതാണ് നെഗറ്റിവ്
10,090
ഇപ്പോൾ കായികപരമായിട്ടുള്ള എന്താ പറയുക ആരോഗ്യമുള്ള കായികപരമായിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നവർക്ക് നല്ല രീതിക്കുള്ള ആരോഗ്യവും കാര്യങ്ങളൊക്കെ കിട്ടുംെന്ന് തന്നെയാണ് എൻ്റെ ഒ ഒരു അഭിപ്രായം അപ്പോൾ നമ്മള് നോക്കുമ്പോൾ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ
ഇപ്പോൾ കായികപരമായിട്ടുള്ള എന്താ പറയുക ആരോഗ്യങ്ങൾ കായികപരമായിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നവർക്ക് നല്ല രീതിയ്ക്കുള്ള ആരോഗ്യവും കാര്യങ്ങളൊക്കെ കിട്ടുമെന്ന് തന്നെയാണ് എൻ്റെ ഒരു അഭിപ്രായം അപ്പോൾ നമ്മള് നോക്കുമ്പോൾ എന്താണെന്ന് വച്ച് കഴിഞ്ഞാൽ
10,091
ഇപ്പോൾ ആരോഗ്യപരമായിട്ടിപ്പോൾ നല്ല ആരോഗ്യവും കാര്യങ്ങളൊക്കെ നമുക്ക് ഡെയിലി കായികപരമായിട്ട ഇപ്പോൾ ഗെയിംസും കാര്യങ്ങളൊക്കെ ചെയ്യുന്നവരും ഓടുന്നവരൊക്കെ ആണെങ്കിൽ
ഇപ്പോൾ ആരോഗ്യപരമായിട്ടിപ്പോൾ നല്ല ആരോഗ്യവും കാര്യങ്ങളൊക്കെ നമുക്ക് ഡെയിലി കായികപരമായിട്ട് ഇപ്പോൾ ഗെയിംസും കാര്യങ്ങളൊക്കെ ചെയ്യുന്നവരും ഓടുന്നവരൊക്കെ ആണെങ്കിൽ
10,092
അത്യാവശ്യം നല്ല ആരോഗ്യം അതായത് ശ്വാസകോശം അങ്ങനെയുള്ള കാര്യങ്ങള ഇപ്പോൾ ശ്വാസമൊക്കെ എടുക്കുന്നവർക്കൊക്കെ നല്ല രീതിക്ക് ബ്രീത്തിംങ് പ്രോബ്ലംസ് ഒന്നും അധികം ഇങ്ങനെ ഉണ്ടാവുമെന്ന് തോന്നുന്നില്ല കാരണം അവർക്ക് നല്ല കപ്പാസിറ്റിയും കാര്യങ്ങളൊക്കെ ഉണ്ടാവും അതുകൂടാതെ അവർക്ക് എന്താ പറയുക മാനസികമായിട്ടൊക്കെ നല്ല
അത്യാവശ്യം നല്ല ആരോഗ്യം അതായത് ശ്വാസകോശം അങ്ങനെയുള്ള കാര്യങ്ങള് ഇപ്പോൾ ശ്വസമൊക്കെ എടുക്കുന്നവർക്കൊക്കെ നല്ല രീതിക്ക് ബ്രീത്തിങ്ങ് പ്രോബ്ളംസൊന്നും അധികം അങ്ങനെ ഉണ്ടാകുമെന്നു തോന്നുന്നില്ല കാരണം അവർക്ക് നല്ല കപ്പാസിറ്റിയും കാര്യങ്ങളൊക്കെ ഉണ്ടാകും അത് കൂടാതെ അവർക്ക് എന്താ പറയുക മനസികമായിട്ടൊക്കെ നല്ല
10,093
സ്ട്രെങ്ത്തും കാര്യങ്ങളൊക്കെ ഉണ്ടകുമെന്നാണ് എൻ്റെ ഒരു അഭിപ്രായം പിന്നെ നല്ല ഏകാഗ്രതവും കാര്യങ്ങളൊക്കെ ഉണ്ടാകും കാരണം അവർക്ക് ഒരു സ്ഥലത്ത് നല്ല രീതി തന്നെ കോൺസെൻട്രേറ്റ് ചെയ്യാനും
സ്ട്രെങ്ത്തും കാര്യങ്ങളൊക്കെ ഉണ്ടാകുന്നതാണ് എൻ്റെ ഒരു അഭിപ്രായം പിന്നെ നല്ല ഏകാഗ്രതയും കാര്യങ്ങളൊക്കെ ഉണ്ടാവും കാരണം അവർക്ക് ഒരു സ്ഥലത്തേക്ക് നല്ല രീതിയ്ക്ക് തന്നെ കോൺസെൻട്രേറ്റ് ചെയ്യാനും
10,094
അതിനെപ്പറ്റി പ്രവർത്തിക്കാൻ അതിനു വേണ്ടി പ്രവർത്തിക്കാനൊക്കെ സാധിക്കും എന്നാണ് എൻ്റെ ഒരു അഭിപ്രായം പിന്നെ കായികപരമായിട്ട് ചെയ്യുമ്പോൾ എന്താ പറയുക ഡെയിലി ചെയ്യുന്നതിനോടനുസരിച്ച് അവർക്ക് സ്ട്രെങ്ത്തും കാര്യങ്ങളൊക്കെ കൂടും അതായത് നല്ല സ്ട്രെങ്ത്ത് ഉണ്ടാാവും നല്ല ഇമ്മ്യൂണിറ്റി പവറും കാര്യങ്ങളൊക്കെ ഉണ്ടാവും
അതിനെപ്പറ്റി പ്രവർത്തിക്കാനും അതിന് വേണ്ടി പ്രവർത്തിക്കാനും സാധിക്കും എന്നാണ് എൻ്റെ ഒരു അഭിപ്രായം പിന്നെ കായികപരമായിട്ട് ചെയ്യുമ്പോൾ എന്താ പറയുക ഡെയിലി ചെയ്യുന്നതിനോടനുസരിച്ച് അവർക്ക് സ്ട്രെങ്ത്തും കാര്യങ്ങളൊക്കെ കൂടും അതായത് നല്ല സ്ട്രെങ്ത്തുണ്ടാകും നല്ല ഇമ്മ്യൂണിറ്റി പവർ കാര്യങ്ങളൊക്കെ ഉണ്ടാകും
10,095
അപ്പോൾ എന്താ പറയുക ഓൾമോസ്റ്റ് സ്പോർട്സ് ആയിക്കോട്ടെ ആർട്സ് ആയിക്കോട്ടെ കായികപരമായിട്ടാണെങ്കിലും എന്താ പറയുക കലാപരമായിട്ടും ഒരുപാട് നല്ല നേട്ടങ്ങളൊക്കെ കൈവരിക്കാനൊക്കെ ഇവർക്ക് ഇതിലൂടെ സാധിക്കും
അപ്പോൾ എന്താ പറയുക ഓൾ മോസ്റ്റ് സ്പോർട്സായിക്കോട്ടെ ആർട്സായിക്കോട്ടെ കായികപരമായിട്ടാണെങ്കിലും എന്താ പറയുക കലാപരമായിട്ട് ഒരുപാട് നല്ല നേട്ടങ്ങളൊക്കെ കൈവരിക്കാനാക്കെ ഇവർക്ക് ഇതിലൂടെ സാധിക്കും
10,096
ഒരു പത്ത് വർഷം മുന്നേ ഉുള്ള കേരളമല്ല ഇപ്പോഴത്തെ കാരണം വികസനങ്ങൾ നടന്ന വരുന്നുള്ളൂ
ഒരു പത്തുവർഷം മുന്നേയുള്ള കേരളമല്ല ഇപ്പോഴത്തെ കാരണം വികസനങ്ങൾ നടന്നു വരുന്നേ ഉള്ളൂ
10,097
കൂടുതലായിട്ട് നടന്ന വരുന്നേള്ളൂ പക്ഷേ എല്ലാ ജില്ലകളിലുമല്ല ഓരോ ജില്ലകൾ മാത്രം നമുക്കിങ്ങനെ എണ്ണി എടുക്കാൻ പറ്റുന്ന ജില്ലകൾ മാത്രം
കൂടുതലായിട്ട് നടന്നു വരുന്നേ ഉള്ളൂ പക്ഷേ എല്ലാ ജില്ലകളിലും ഇല്ല ഓരോ ജില്ലകളിൽ മാത്രം നമുക്കിങ്ങനെ എണ്ണി എടുക്കാൻ പറ്റുന്ന ജില്ലകൾ മാത്രം
10,098
അപ്പോൾ പാലക്കാട് ജില്ല ആയിക്കോട്ടെ ഒരു വികസനവും അവർ കൊണ്ടുവരുന്നില്ല സാമ്പത്തിക വികസനം ഒന്നും നടക്കുന്നില്ല സാമ്പത്തിക വികസനം ഉണ്ടെങ്കിൽ തന്നെ അവരതിൽ
ഇപ്പോൾ പാലക്കാട് ജില്ല ആയിക്കോട്ടെ ഒരു വികസനവും അവർ കൊണ്ടുവരുന്നില്ല സാമ്പത്തിക വികസനം ഒന്നും നടക്കുന്നില്ല സാമ്പത്തിക വികസനം ഉണ്ടെങ്കിൽ തന്നെ അവരതിന്റെ
10,099
അഴിമതി കാണിക്കുന്നു അതാണ് ഇവരിലെ ഏറ്റവും വരുന്ന പ്രശ്നം അത് മാറ്റിയാൽ തന്നെ നമ്മുടെ കേരളം നന്നാവും ആദ്യം ഈ സർക്കാാർന്നുള്ളവരെ നല്ല രീതിയില ഈ ചെറുപ്പക്കാരെ അവരെ കൊണ്ടുവന്ന കഴിഞ്ഞാല അതിപ്പോ ഇപ്പോ ഉുള്ള ഏജ്ഡ് ആായിട്ടുള്ള ആൾക്കാരെ മാറ്റിയിട്ട് എജ്യൂക്കേറ്റഡ് വെൽ എജ്യൂക്കേറ്റഡ് ആൻഡ് ഏജ് കുറഞ്ഞിട്ടുള്ള ആൾക്കാരെ
അഴിമതി കാണിക്കുന്നു അതാണ് ഇവരിലെ ഏറ്റവും വരുന്ന പ്രശ്നം അതു മാറ്റിയാൽ തന്നെ നമ്മുടെ കേരളം നന്നാകും ആദ്യം ഈ സർക്കാരിൽ നിന്നുള്ളവരെ നല്ല രീതിയിൽ ഈ ചെറുപ്പക്കാരെ അവരെ കൊണ്ടുവന്നു കഴിഞ്ഞാൽ അതിപ്പോൾ ഇപ്പോഴുഉള്ള ഏജ്ഡ് ആയിട്ടുള്ള ആൾക്കാരെ മാറ്റിയിട്ട് എജ്യുക്കേറ്റഡ് വെൽ എജ്യുക്കേറ്റഡ് ആൻഡ് ഏജ് കുറഞ്ഞിട്ടുള്ള ആൾക്കാരെ
10,100
സർക്കാര് സർക്കാരിൻ്റെ ചുമതലകൾ ൽ ഏൽപ്പിച്ചാൽ അവര നന്നായി നോക്കും കാരണം അവർക്കത് ചെയ്യാനുള്ള കഴിവുണ്ട്
സർക്കാർ സർക്കാരിൻ്റെ ചുമതലകൾ ഏൽപ്പിച്ചാൽ അവർ നന്നായി നോക്കും കാരണം അവർക്കത് ചെയ്യാനുള്ള കഴിവുണ്ട്