Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
10,101 | ഫോണിലെ പാസ്വേഡിൽ നിന്നും എൻ്റെ ആക്സിസ് ബാങ്ക് ലൈം ലോക്ക് ആറ്ക്ക പിന്നാക്കി മാറ്റുക | ഫോണിലെ പാസ്വേഡിൽ നിന്നും എൻ്റെ ആക്സിസ് ബാങ്ക് ലൈം ലോക്ക് ആറ് അക്ക പിൻ ആക്കി മാറ്റുക |
10,102 | ചേട്ടാ ഇത് കൊറോണ കൊണ്ട് എല്ലാവരും വലഞ്ഞിരിക്കുന്ന ഒരു സിറ്റുവേഷനാണന്നുള്ളത് ചേട്ടന അറിയില്ലേ നിങ്ങളൊരു ബസ്സ് ഓടിക്കുന്ന ഒരു ഡ്രൈവറാണ് ഇത്രയും പാസഞ്ചേഴ്സിനെ വെച്ചിട്ട് നിങ്ങൾ വണ്ടി ഓടിക്കുമ്പോൾ നിങ്ങൾ മാസ്ക് ധരിക്കാണ്ട് മാസ്ക് ഇടാണ്ടിരിക്കുകന്ന് പറയുന്നത് അത് പാസഞ്ചേഴ്സിനും കൂടി ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് | ചേട്ടാ ഇത് കൊറോണ കൊണ്ട് എല്ലാവരും വലഞ്ഞിരിക്കുന്നൊരു സിറ്റുവേഷനാണെന്ന് ചേട്ടന് അറിയില്ലേ നമ്മളൊരു ബസ് ഓടിക്കുന്ന ഒരു ഡ്രൈവർ ആണ് ഇത്രേം പാസഞ്ചേഴ്സിനെ വെച്ചിട്ട് നിങ്ങള് വണ്ടി ഓടിക്കുമ്പോ നിങ്ങള് മാസ്ക് ധരിക്കാണ്ട് മാസ്ക് ഇടാണ്ട് ഇരിക്കുക എന്ന് പറയുന്നത് അത് പാസ്സഞ്ചേഴ്സിനും കൂടൊരു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യാണ് |
10,103 | ഇപ്പോൾ നിങ്ങൾക്കുണ്ട് നിങ്ങൾക്ക് കോവിഡ് ഉണ്ടോ അല്ലേ കൊറോണ ഉണ്ടോ എന്നുള്ളതല്ല ഇനിയിപ്പോൾ ഒരു പക്ഷേ നമ്മളിൽ ആർക്കെങ്കിലും ഉണ്ടെങ്കിലും അത് നിങ്ങൾക്ക് കൂടെയള്ള ഒരു പ്രശ്നമാകുന്നതല്ലേ ഇനിയിപ്പോൾ അതങ്ങനെ അല്ലെങ്കിലും ഇപ്പോഴത്തെ സിറ്റുവേഷനിൽ നിങ്ങൾ | ഇപ്പോൾ നിങ്ങൾക്ക് ഉണ്ടോ കോവിഡ് ഉണ്ടോ അല്ലേ കൊറോണ ഉണ്ടോ എന്നുള്ളതല്ല ഇനീപ്പോ ഒരുപക്ഷെ നമ്മളിലാർക്കെങ്കിലും ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് കൂടിയുള്ളൊരു പ്രശ്നമാകുന്നതല്ലേ ഇനിയിപ്പോൾ അതങ്ങനെയല്ലെങ്കിലും ഇപ്പോഴത്തെ സിറ്റുവേഷനില് നിങ്ങള് |
10,104 | മാസ്ക് ധരിക്കാണ്ട് വണ്ടി ഓടിക്കുകന്ന് പറയുന്നത് പാസഞ്ചേഴ്സിന് ബുദ്ധിമുട്ടുള്ള കാര്യമാണ് നിങ്ങളത് ചെയ്യാൻ പാടില്ല കാരണം ഒന്നോ രണ്ടോ പേരല്ല ഇത്രയും പാസഞ്ചേഴ്സ് വണ്ടിയിലിരിക്കുമ്പോൾ നിങ്ങൾ മാസ്ക് ധരിക്കാണ നിങ്ങളൊരാൾ മാത്രം മാസ്ക് ധരിക്കാണ്ട്ിരിക്കുന്നത് അതൊരു | മാസ്ക് ധരിക്കാണ്ട് വണ്ടി ഓടിക്കുക എന്ന് പറയുന്നത് പാസ്സഞ്ചേഴ്സിന് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് നിങ്ങളത് ചെയ്യാൻ പാടില്ല കാരണം ഒന്നോ രണ്ടോ പേരല്ല ഇത്രേം പാസ്സഞ്ചേഴ്സ് വണ്ടീലിരിക്കുമ്പോ നിങ്ങള് മാസ്ക് ധരിക്കാണ്ട് നിങ്ങളൊരാള് മാത്രം മാസ്ക് ധരിക്കാണ്ട് ഇരിക്കുന്നത് അതൊരു |
10,105 | മോശമായ കാര്യമല്ലേ സാാർ നിങ്ങളെന്തായാലും അപ്പോൾ മാസ്ക് ധരിച്ചിട്ട് വണ്ടി ഓടിച്ചാൽ മതി കാരണം ഇത്രയും പാസ്സഞ്ചേഴ്സ് ഞങ്ങൾക്കത് പാസഞ്ചേഴ്സിന് ബുദ്ധിമുട്ടാണ് | മോശമായ കാര്യല്ലേ സാറെ നിങ്ങളെന്തായാലും അപ്പോൾ മാസ്ക് ധരിച്ചിട്ട് വണ്ടി ഓടിച്ചാൽ മതി കാരണം അത്രേം പാസ്സഞ്ചേഴ്സ് ഞങ്ങക്കത് പാസഞ്ചേഴ്സിന് ബുദ്ധിമുട്ടാണ് |
10,106 | നോക്ക ഒന്നാമത് ഈ സീറ്റുകളൊക്കെ നോക്ക് നനഞ്ഞ് പുതിർന്ന് ഒരു ഇതായിട്ടായിരിക്കുന്നത് | നോക്ക് ഒന്നാമത് ഈ സീറ്റുകളൊക്കെ നോക്ക് നനഞ്ഞ് കുതിർന്ന് ഒരു ഇതായിട്ടാ ഇരിക്കുന്നത് |
10,107 | ബസ്സിൻ്റെ ക്യാബും സീറ്റും ഒക്കെ എന്താ പറയുക വൃത്തിഹീനമായിട്ട് ഉള്ളത് അത് നമ്മൾ ഏജൻസിനോട് എന്തായാലും നമ്മളത് കംപ്ലൈൻറ് ചെയ്യും നിങ്ങള ഒന്നെങ്കിൽ നിങ്ങളിതൊക്കെ നീറ്റായിട്ട് കൊണ്ട് നടക്കണ്ടല്ലോ ഇങ്ങനെ ഒരു സിറ്റുവേഷനിൽ് ബസും അതിൻ്റെ സാധനങ്ങളും കാര്യങ്ങളും ഈ സീറ്റും ഒക്കെ വൃത്തിയായിട്ട് സൂക്ഷിക്കേണ്ടത് നിങ്ങളെയും കൂടെ കടമ അല്ലേ | ബസ്സിൻ്റെ ക്യാബും സീറ്റും ഒക്കെ എന്താ പറയാ വൃത്തിഹീനമായിട്ടാ ഇള്ളത് അതും നമ്മൾ ഏജൻസിനോട് നമ്മൾ എന്തായാലും കംപ്ലൈന്റ് ചെയ്യും നിങ്ങള് ഒന്നുകിൽ നിങ്ങളിതൊക്കെ നീറ്റ് ആയിട്ട് കൊണ്ടുനടക്കണം ഇങ്ങനെ ഒരു സിറ്റുവേഷനില് ബസ്സും അതിൻ്റെ സാധനങ്ങളും കാര്യങ്ങളും ഈ സീറ്റും ഒക്കെ വൃത്തിയായിട്ട് സൂക്ഷിക്കേണ്ടത് നിങ്ങളുടേം കൂടെ കടമ അല്ലേ |
10,108 | ഇപ്പംൾ നിങ്ങളെന്തായാലും ആ മാസ്ക് ധരിക്കണം മാസ്ക് ധരിക്കാണെിൽ നിങ്ങൾ വണ്ടി ഓടിക്കാൻ പറ്റില്ല കാരണം ഇത്രയും പാസഞ്ചേഴ്സ് ഈ വണ്ടിയിൽുള്ളതാണ് | ഇപ്പ നിങ്ങളെന്തായാലും ആ മാസ്ക് ധരിക്കണം മാസ്ക് ധരിക്കാണ്ട് നിങ്ങൾ വണ്ടി ഓടിക്കാൻ പറ്റില്ല കാരണം ഇത്രേം പാസ്സഞ്ചേഴ്സ് ഈ വണ്ടീൽ ഇള്ളതാണ് |
10,109 | ഞങ്ങളുടെ സ്കൂളിൻ്റെ വാർഷികത്തിന് വേണ്ടി ഞാൻ പാചകം ചെയ്തിട്ടുണ്ട് അന്ന് ധാരാളം ആൾക്കാർ ഉണ്ടായിരുന്നു ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയിട്ട് | ഞങ്ങളുടെ സ്കൂളിൻ്റെ വാർഷികത്തിന് വേണ്ടി ഞാൻ പാചകം ചെയ്തിട്ടുണ്ട് അന്ന് ധാരാളം ആൾക്കാർ ഉണ്ടായിരുന്നു ഭക്ഷണം കഴിക്കുന്നതിനു വേണ്ടിയിട്ട് |
10,110 | അതുകൊണ്ടു തന്നെ ഭക്ഷണ പാചകത്തിൻ്റെ നേതൃത്വം വഹിക്കേണ്ടത് എൻ്റെ ചുമതലയായിരുന്നു അത് ഞാൻ നല്ലവണ്ണം നിർവഹിച്ചു | അതുകൊണ്ടുതന്നെ ഭക്ഷണം പാചകത്തിൻ്റെ നേതൃത്വം വഹിക്കേണ്ടത് എൻ്റെ ചുമതലയായിരുന്നു അത് ഞാൻ നല്ലവണ്ണം നിർവഹിച്ചു |
10,111 | എന്നെ ബാക്കി എല്ലാ എൻ്റെ കൂടെയുള്ള ബാക്കി എല്ലാ സഹപ്രവർത്തകരും രക്ഷിതാക്കളും എല്ലാവരും എന്നെ സഹായിച്ചു എങ്കിലും അതിൻ്റെ അതിന് വേണ്ടി മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ട ചുമതല എൻ്റെ തോളിലായിരുന്നു | എന്നെ ബാക്കി എല്ലാ എൻ്റെ കൂടെയുള്ള ബാക്കി എല്ലാ സഹപ്രവർത്തകരും രക്ഷിതാക്കളും എല്ലാവരും എന്നെ സഹായിച്ചു എങ്കിലും അതിൻ്റെ അതിനു വേണ്ടി മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ട ചുമതല എൻ്റെ തോളിലായിരുന്നു |
10,112 | അതുകൊണ്ട തന്നെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ഓരോ ഭക്ഷണവും അതിൻറേതായ രീതിയിൽ ടേസ്റ്റ് നോക്കി വൃത്തിയായി വെക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് | അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ഓരോ ഭക്ഷണവും അതിൻ്റേതായ രീതിയിൽ ടേസ്റ്റ് നോക്കി വൃത്തിയായി വെക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് |
10,113 | അതുകൊണ്ട് അത്യാവശ്യം നല്ല രീതിയിൽ പാചകം ചെയ്യുന്ന ഒരാളായത കൊണ്ട് തന്നെയാണ് എന്നെ എല്ലാവരും കൂടി നേതൃസ്ഥാനത്തിലേക്ക് നയിച്ചതും അത് വളരെ ഭംഗിയായി ചെയ്യാൻ എനിക്ക് സാധിക്കുകയും ചെയ്തു എല്ലാവരുടെയും നല്ല അഭിപ്രായമാണ് എനിക്ക് ലഭിച്ചത് | അതുകൊണ്ട് അത്യാവശ്യം നല്ല രീതിയിൽ പാചകം ചെയ്യുന്ന ഒരാളായതുകൊണ്ടു തന്നെയാണ് എന്നെ എല്ലാവരും കൂടി നേതൃസ്ഥാനത്തിലേക്ക് നയിച്ചതും അത് വളരെ ഭംഗിയായി ചെയ്യാൻ എനിക്ക് സാധിക്കുകയും ചെയ്തു എല്ലാവരുടേയും നല്ല അഭിപ്രായമാണ് എനിക്ക് ലഭിച്ചത് |
10,114 | ഇപ്പോൾ മത്സ്യബന്ധനംന്ന് പറഞ്ഞാൽ രസകരമായി തോന്നുന്നത് എല്ലാവരും ഒരുമിച്ച് പോയി ഉത്സാഹത്തോടെ പോയി ഇപ്പോ അങ്ങനെ ചെയ്യുന്നുകൊണ്ടാണ് ഇപ്പോ നമുക്കിപ്പോ ചെറിയ പണിയാണെങ്കിൽ പോയിും നമ്മള് എല്ലാവരും ചേർന്ന് ഒത്തുപിടിച്ച് എന്താ പറയുക ചിലതില പാട്ടും അതേപോലെ തന്നെ എല്ലാം കൂടെ | ഇപ്പം മത്സ്യബന്ധനം എന്ന് പറഞ്ഞാല് രസകരമായി തോന്നുന്നത് എല്ലാവരും ഒരുമിച്ചു പോയി ഉത്സാഹത്തോടെ പോയി അങ്ങനെ ചെയ്യുന്നത് കൊണ്ടാണ് ഇപ്പം നമുക്കിപ്പോൾ ചെറിയ പണി ആണെങ്കില് പോലും നമ്മള് എല്ലാവരും ചേർന്ന് ഒത്തു പിടിച്ച് എന്താ പറയുക ചിലര് പാട്ടും അതുപോലെതന്നെ എല്ലാം കൂടെ |
10,115 | ചേരുമ്പോൾ അതിന്െ ഭക്ഷണം കഴിക്കുന്നതായിക്കോട്ടെ എല്ലാം ഒരുമിച്ചാണ് അങ്ങനെ വരുമ്പോൾ മാത്രമേ നമുക്കൊരു രസകരമായി തോന്നുള്ളൂ ഇപ്പം ഇനിപ്പം എൻ്റെ ഒരു അടുത്ത തലമുറയ്ക്ക് ഞന് അത് പറഞ്ഞഞ് കൊടുക്കോന്ന് വെച്ച് കഴിഞ്ഞാല് | ചേരുമ്പോൾ അതിന് ഭക്ഷണം കഴിക്കുന്നത് ആയിക്കോട്ടെ എല്ലാം ഒരുമിച്ചാണ് അങ്ങനെ വരുമ്പോൾ മാത്രം നമുക്കൊരു രസകരമായി തോന്നുകയുള്ളു അപ്പം ഇനിയിപ്പം എന്റെ ഒരു അടുത്ത തലമുറയ്ക്ക് ഞാന് അത് പറഞ്ഞു കൊടുക്കുകാന്നു വെച്ചിരുന്നാല് |
10,116 | ഇപ്പം അവരരു ഇഷ്ടമാണ് ഞാൻ ഇതില് നല്ലൊരു ജോലിക്ക് പോകാനാണ് അവരോട് പറയുക പക്ഷെ എന്ത വെച്ചഴാല് ഇതിന് ഇത് നല്ലൊരു പണിയല്ലെന്നാണ് അല്ലെന്ന് ഞാൻ പറയില്ല കാരണം നമുക്ക് വെച്ചാൽ നമുക്ക ഇതില് വരുമാനം കിട്ടുന്ന കൊണ്ടാണ് നമ്മളീ കാര്യങ്ങളൊക്കെ കഴിഞ്ു പോകുന്നത് ഇപ്പം എന്താ പറയുക ഒരു സാധാരണ ഒരു മറ്റേ ഗവൺമെൻറ് ജോലിക്കാരെക്കാളും കൂടുതൽ പൈസ നമുക്ക് കിട്ടുന്നുണ്ട് | ഇപ്പം അവരവരെ ഇഷ്ടമാണ് ഞാൻ ഇതിലും നല്ലൊരു ജോലിക്ക് പോവാനാണ് ഞാൻ അവരോട് പറയുക പക്ഷെ എന്ന് വെച്ചിരുന്നാല് ഇതിനെ ഇത് നല്ലൊരു പണി അല്ലെന്നാണ് അല്ലെന്ന് ഞാൻ പറയില്ല കാരണം നമ്മക്ക് ഇതിൽ വരുമാനം കിട്ടുന്നകൊണ്ടാണ് നമ്മൾ ഈ കാര്യങ്ങളൊക്കെ കഴിഞ്ഞുപോകുന്നത് അപ്പം എന്താ പറയുക ഒരു സാധാരണ ഒരു മറ്റേ ഗവൺമെൻറ് ജോലിക്കാരെക്കാളും കൂടുതൽ പൈസ നമുക്ക് കിട്ടുന്നുണ്ട് |
10,117 | എങ്കിൽ പോലും ഞാൻ എന്താ പറയുക എൻ്റെ ഒരു മകളോട് അല്ലെങ്കിൽ മകനോട് ഞാൻ പറഞ്ഞഞ് കൊടുക്കുന്നത് | എങ്കിൽപോലും ഞാന് എന്താ പറയുക എൻ്റെയൊരു മകളോട് അല്ലെങ്കില് മകനോട് ഞാൻ പറഞ്ഞു കൊടുക്കുന്നത് |
10,118 | ഈ ജോലി തന്നെ ഏറ്റെടുക്കണംമെന്നില്ല പക്ഷേ എന്താ പറയുക നിങ്ങള ഒരിക്കലും വന്നാൽ വഴി മറന്നു പോയെന്ന് ഞാൻ പറയത്തുള്ളൂ കാരണം ഇത് നമ്മുടെ തൊഴിലാണ് നമുക്ക ഇതിൽന്നാണ് ഭക്ഷണം കിട്ടുന്നത് അതേപോലെ കാര്യങ്ങളൊക്കെ ചെയ്യുന്നത് | ഈ ജോലി തന്നെ ഏറ്റെടുക്കണം എന്നല്ല പക്ഷേ എന്താ പറയുക നിങ്ങള് ഒരിക്കലും വന്ന വഴി മറന്നുപോകല്ലെന്നേ ഞാൻ പറയത്തൊള്ളൂ കാരണം ഇത് നമ്മളുടെ തൊഴിലാണ് നമുക്ക് ഇതെന്നാണ് ഭക്ഷണം കിട്ടുന്നത് അതേപോലെ കാര്യങ്ങളൊക്കെ ചെയ്യുന്നത് |
10,119 | കേരളത്തിൽ് കൂടുതലും അന്ധവിശ്വാസങ്ങളൊക്കെ ഉള്ളൊരു സ്ഥലം തന്നെയാണ് അതുപോലെ തന്നെ ഞങ്ങളുടെ പ്രദേശത്താണെങ്കിലും ഈ പറയുന്നത്പലെ അന്ധവിശ്വാസങ്ങളൊക്കെ നല്ലമുള്ള സ്ഥലമാണ് | കേരളത്തില് കൂടുതലും അന്ധവിശ്വാസങ്ങളൊക്കെ ഉള്ളൊരു സ്ഥലം തന്നെയാണ് അതുപോലെ തന്നെ ഞങ്ങളുടെ പ്രദേശത്ത് ആണെങ്കിലും ഈ പറയുന്നത് പോലെ അന്ധവിശ്വാസങ്ങളൊക്കെ നല്ലവണ്ണമുള്ള സ്ഥലമാണ് |
10,120 | ഞങ്ങൾ സാധാരണ നാട്ടിൻപുറത്തുകാരാണല്ലോ അപ്പോൾ അതിൻറേതായ ഒരു അന്ധവിശ്വാസങ്ങളും കാര്യങ്ങളൊക്കെയ ഉണ്ട് പക്ഷെ അത് ഇപ്പോൾ അന്ധവിശ്വാസംാണെന്ന് | ഞങ്ങൾ സാധാരണ നാട്ടിൻ പുറത്തുകാരാണല്ലോ അപ്പോൾ അതിന്റേതായ ഒരു അന്ധവിശ്വാസങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് പക്ഷെ അത് ഇപ്പോൾ അന്ധവിശ്വാസമാണന്ന് |
10,121 | അംഗീകരിക്കാറുംുണ്ട് എല്ലാവരും അതിൽ ചിലതെന്ന് പറയുന്നത് | അംഗീകരിക്കാറുമുണ്ട് എല്ലാവരും അതിൽ ചിലത് എന്ന് പറയുന്നത് |
10,122 | നമ്മള എവിടക്കെങ്കിലും പോകാൻ നിൽക്കുന്ന സമയത്ത് പൂച്ച കുറുകെ ചാടി കഴിഞ്ഞ് കഴിഞ്ഞാല് നമ്മള് എന്തിനാണോ പോകുന്നത് ആ കാര്യം നടക്കില്ല അതിനെന്തെങ്കിലും ആപത്തുണ്ടാകും എന്നൊക്കെ പറയുന്ന അന്ധവിശ്വാസങ്ങൾ അതുപോലെ വെറുതെ ഇരിക്കുന്ന സമയത്ത് കാലാട്ടിക്കൊണ്ടിരുന്ന് കഴിഞ്ഞ് കഴിഞ്ഞാൽ് നമ്മളുടെ അച്ഛനോ അമ്മയ്ക്കോ ദോഷം വരും | നമ്മൾ എവിടേക്കെങ്കിലും പോകാൻ നിൽക്കുന്ന സമയത്ത് പൂച്ച കുറുകേ ചാടി കഴിഞ്ഞു കഴിഞ്ഞാല് നമ്മള് എന്തിനാണോ പോകുന്നത് ആ കാര്യം നടക്കില്ല അതില് എന്തെങ്കിലും ആപത്തുണ്ടാകും എന്നൊക്കെ പറയുന്ന അന്ധവിശ്വാസങ്ങള് അതുപോലെ വെറുതേ ഇരിക്കുന്ന സമയത്ത് കാലാട്ടി കൊണ്ട് ഇരുന്നു കഴിഞ്ഞാല് നമ്മളുടെ അച്ഛനും അമ്മക്കും ദോഷം വരും |
10,123 | അങ്ങനെ പറയുന്നത് ഒരു അന്ധവിശ്വാസമാണ് അതുപോലെ തന്നെ പുറത്ത്ു പോയി കഴിഞ്ഞ് കഴിഞ്ഞാല രണ്ട് മൈനനെ കാണാതി കാണാതെ ഒറ്റ മൈനനെ കണ്ട കഴിഞ്ഞാല ആ ദിവസം വഴക്ക് കേൾക്കും എന്ന് പറയുന്നത് | അങ്ങനെ പറയുന്നത് ഒരു അന്ധവിശ്വാസമാണ് അതുപോലെ തന്നെ പുറത്ത് പോയി കഴിഞ്ഞു കഴിഞ്ഞാല് രണ്ട് മൈനേനെ കാണാതെ കാണാതെ ഒറ്റ മൈനേനെ കണ്ടു കഴിഞ്ഞാല് ആ ദിവസം വഴക്ക് കേൾക്കും എന്ന് പറയുന്നത് |
10,124 | അതുപോലെ ഒരു കാതിൽ തൊട്ട് കഴിഞ്ഞ് മറ്റേ കാതിൽ തൊട്ടില്ലെങ്കിൽ ഈ കാതിലെ കമ്മൽ പോകുമെന്ന് പറയുന്നത് അങ്ങനെ ഒരുപാട് അന്ധവിശ്വാസങ്ങളുള്ള സ്ഥലം തന്നെയാണ് ഞങ്ങളുടെ പ്രദേശവും | അതുപോലെ ഒരു കാതില് തൊട്ട് കഴിഞ്ഞ് മറ്റേ കാതില് തൊട്ടില്ല എങ്കില് ഈ കാതിലെ കമ്മല് പോകുമെന്ന് പറയുന്നത് അങ്ങനെ ഒരുപാട് അന്ധവിശ്വാസങ്ങളുള്ള സ്ഥലം തന്നെയാണ് ഞങ്ങളുടെ പ്രദേശവും |
10,125 | പതിനഞ്ച് പതിനേഴ് വയസ്സ് പ്രായക്കാർക്കായി കോഹിമ ജില്ലയിൽ ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ലഭ്യമാണോ | പതിനഞ്ച് പതിനേഴ് വയസ്സ് പ്രായക്കാർക്കായി കൊഹിമ ജില്ലയിൽ ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ലഭ്യമാണോ |
10,126 | ഗ്രാമത്തിൽ ഗ്രാമത്തിൽ താമസിക്കുന്ന ആൾക്കാർക്ക് വൈദ്യുതി പല രീതിയിലും ഉപയോഗിക്കാവുന്നതാണ് ഗ്രാമത്തിൽ നോക്കുകയാണെങ്കിൽ സ്ട്രീറ്റ് ലൈറ്റും മറ്റും കാര്യങ്ങൾക്ക് വൈദ്യുതി ആവശ്യമാണ് | ഗ്രാമത്തില് ഗ്രാമത്തിൽ താമസിക്കുന്ന ആൾക്കാർക്ക് വൈദ്യുതി പല രീതിയില് ഉപയോഗിക്കാവുന്നതാണ് ഗ്രാമത്തിലെ നോക്കുകയാണെങ്കിൽ സ്ട്രീറ്റ് ലൈറ്റും മറ്റും കാര്യങ്ങൾക്ക് വൈദ്യുതി ആവശ്യമാണ് |
10,127 | പിന്നെ ഗ്രാമത്തിൽ താമസിക്കുന്നവർക്ക് ഇപ്പോൾ നമുക്ക് എല്ലാ ആവശ്യങ്ങൾക്കും വൈദ്യുതി നിർബന്ധമാണ് ഇപ്പോൾ നമുക്ക് വീട്ടിലെ ഓരോ കാര്യങ്ങൾക്കും ഫാൻ ലൈറ്റ് ടി വി അതുപോലെ തന്നെ ഫോൺ ചാർജ് ചെയ്യാൻ ഫ്രിഡ്ജ് വർക്ക് ചെയ്യാൻ അങ്ങനെ മിക്സി ഗ്രൈൻഡർ അങ്ങനെ എല്ലാ ആവശ്യങ്ങൾക്കും വൈദ്യുതി ആവശ്യമാണ് | പിന്നെ ഗ്രാമത്തിൽ താമസിക്കുന്നവർക്ക് ഇപ്പോൾ എല്ലാ ആവശ്യങ്ങൾക്കും വൈദ്യുതി നിർബന്ധമാണ് ഇപ്പോൾ നമുക്ക് വീട്ടിലെ ഓരോ കാര്യങ്ങൾക്കും ഫാൻ ലൈറ്റ് ടിവി അതുപോലെ തന്നെ ഫോൺ ചാർജ് ചെയ്യാൻ ഫ്രിഡ്ജ് വർക്ക് ചെയ്യാൻ അങ്ങനെ മിക്സി ഗ്രൈൻഡർ അങ്ങനെ എല്ലാ ആവശ്യങ്ങൾക്കും വൈദ്യുതി ആവശ്യമാണ് |
10,128 | ഇപ്പോ നമ്മൾ് കൃഷിയിൽ വൈദ്യുതി ഉപയോഗിക്കേണ്ട സാഹചര്യങ്ങളന്ന് പറയുമ്പോൾ കൃഷിയിൽ നമുക്ക് ജലസേചനത്തിനായി നമുക്ക് വെള്ളം നമുക്ക് കിട്ടാനായി വെള്ളം നമ്മൾ അടിക്കാനായിട്ട് | അപ്പോൾ നമ്മള് കൃഷിയിൽ വൈദ്യുതി ഉപയോഗിക്കേണ്ട സാഹചര്യങ്ങളെന്ന് പറയുമ്പോൾ കൃഷിയിൽ നമുക്ക് ജലസേചനത്തിനായി നമുക്ക് വെള്ളം നമുക്ക് കിട്ടാൻ വെള്ളം നമ്മള് അടിക്കാനായിട്ട് |
10,129 | നമുക്ക് മോട്ടർ അടിക്കാനായിട്ട് നമുക്ക് വൈദ്യുതി ആവശ്യമാണ് അതുപോലെ തന്നെ ഈ ഇടയായിട്ട് നമ്മള ഈ ഒരു ഈ ഒരു കാലഘട്ടത്തിൽ കൂടുതലായിട്ടും വൈദ്യുതി | നമുക്ക് മോട്ടോറടിക്കാനായിട്ട് നമുക്ക് വൈദ്യുതി ആവശ്യമാണ് അതുപോലെ തന്നെ ഈ ഇടയായിട്ട് നമ്മള് ഈ ഒരു ഈ ഒരു കാലഘട്ടത്തിൽ കൂടുതലായിട്ടും വെദ്യുതി |
10,130 | കമ്പികള ഉപയോഗിച്ച് നമുക്ക് മറ്റും മൃഗങ്ങൾ കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ അല്ലെങ്കിൽ അവയെ പിടിക്കാനായിട്ട് വൈദ്യുതി കമ്പികൾ ഇപ്പോൾ പാട ശേഖരങ്ങളൊക്കെ സ്ഥാപിക്കുന്നുണ്ട് അങ്ങനെയും വൈദ്യുതി ആവശ്യമായിട്ട് വരുന്നുണ്ട് | കമ്പികള് ഉപയോഗിച്ചു നമുക്ക് മറ്റും മൃഗങ്ങൾ കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ അല്ലെങ്കിൽ അവയെ പിടിക്കാനായിട്ട് വൈദ്യുതി കമ്പികള് ഇപ്പോൾ പാടശേഖരങ്ങളൊക്കെ സ്ഥാപിക്കുന്നുണ്ട് അങ്ങനെയും വൈദ്യുതി ആവശ്യമായിട്ട് വരുന്നുണ്ട് |
10,131 | ആ പാലക്കാട് ജില്ലയിൽ അതിൻറേതായ കുറേ കലാരൂപങ്ങളുണ്ട് | ആ പാലക്കാട് ജില്ലയില് അതിൻറ്റേതായ കുറെ കലാരൂപങ്ങളുണ്ട് |
10,132 | അതിലൊന്ന് പൊറോട്ട് നാടകം പൊറോട്ട് നാടകം പറയ വെച്ചാൽ പാലക്കാട് കൂടുതലും നടക്കുന്ന ഒരു പരിപാടിയാണ് പഴയകാല | അതിലൊന്ന് പൊറോട്ട് നാടകം പൊറോട്ട് നാടകം പറയുന്ന വെച്ച പാലക്കാട് കൂടുതലും നടക്കുന്ന ഒരു പരുപാടിയാണ് പഴയകാല |
10,133 | പിന്നെ കണയാല കളി | പിന്നെ കണ്യാർകളി |
10,134 | കണ്യറ കളി അത് കുറവാണ് പിന്നെ കൂത്ത് പാവക്കൂത്ത് അങ്ങനെയുള്ള പരിപാടികളും പാലക്കാട് ജില്ലയിൽ കണ്ടുവരുന്നുണ്ട് തോൽ പാവക്കൂത്ത് അങ്ങനെ കൂത്ത മാടങ്ങള എല്ലാം പഴയ ആചാരങ്ങള കൂത്ത മടങ്ങളെല്ലാം ഇന്നിപ്പോൾ കുറച്ചേ ഉള്ളൂ കാരണം അതെല്ലാം കമ്മിയായി കൊണ്ട് വന്ന കൊണ്ടിരിക്കുകയാണ് | കണ്യാർകളി അത് കുറവാണ് പിന്നെ കൂത്ത് പാവക്കൂത്ത് അങ്ങനെയുള്ള പരുപാടികളും പാലക്കാട് ജില്ലയിൽ കണ്ട് വരുന്നുണ്ട് തോൽപാവക്കൂത്ത് അങ്ങനെ കൂത്ത് നാടകങ്ങളെല്ലാം പഴയ ആചാരങ്ങള് പ കൂത്ത് നാടകങ്ങളെല്ലാം ഇന്നിപ്പോൾ കുറച്ചെ ഉള്ളു കാരണം അതെല്ലാം കമ്മിയായി കൊണ്ട് വന്നോണ്ടിരിക്കയാണ് |
10,135 | എൻ്റെ പേയ്സാപ്പ് വഴിഎനിക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയുമോ | എൻ്റെ പേയ്സാപ്പ് വഴി എനിക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയുമോ |
10,136 | ഗെയിമിംങ് കമ്മ്യൂണിറ്റിയുടെ ഭാഗമായിട്ടുണ്ടോന്ന് ചോദച്ചിട്ടുണ്ടെങ്കിൽ ഇല്ല അങ്ങനെ ഗെയിമിംങ്് കമ്മ്യൂണിറ്റിയ്റെ ഭാഗമൊന്നും ഇതുവരെ ആയിട്ടില്ല | ഗെയിമിംഗ് കമ്മ്യൂണിറ്റിയുടെ ഭാഗമായിട്ടുണ്ടോ എന്നു ചോദിച്ചിട്ടുണ്ടെങ്കിൽ ഇല്ല അങ്ങനെ ഗെയിമിംഗ് കമ്മ്യൂണിറ്റിയുടെ ഭാഗോന്നും ഇതുവരെ ആയിട്ടില്ല |
10,137 | കൂടുതലായിട്ടും ഗെയിമ കളിക്കാറൊക്കെയുണ്ട് അതായത് കളിക്കാറ് അതായത് കളിക്കാൻ വലിയ താല്പര്യമില്ല എന്നാലും ഇ എല്ലാവരും കളിക്കാനൊക്കെ കളിക്കുന്നതൊക്കെ കാണുമ്പം ഇത് ലുഡോ അങ്ങനത്തെ കാര്യങ്ങളൊക്കെ കളിക്കുന്നതൊക്കെ കാണുമ്പംൾ | കൂടുതലായിട്ടും ഗെയിം കളിക്കാറൊക്കെയുണ്ട് അതായത് കളിക്കാറ് കളിയ്ക്കാൻ വല്യ താല്പര്യമൊന്നുമില്ല എന്നാലും എല്ലാരും കളിക്കാനൊക്കെ കളിക്കുകയൊക്കെ കാണുമ്പോ അതായത് ലുഡോ അങ്ങനത്തെ കാര്യങ്ങളൊക്കെ കളിക്കുന്ന ഒക്കെ കാണുമ്പോ |
10,138 | അതായത് അവര പറഞ്ഞു തരും എങ്ങനെയാണ് കളിക്കുന്നത് എങ്ങനെയാണ് കളിക്കുന്നത എന്നൊക്കെ പറയുമ്പോൾ അതൊന്ന് ജസ്റ്റ് ഒന്ന് കളി കാണാൻ ആഗ്രഹമ ഉണ്ടാാവാത്ത ജസ്റ്റ് ഒന്ന് കളിച്ചു നോക്കും അത്രേ ഉള്ളൂ | അതായത് അവരു പറഞ്ഞുതരും എങ്ങനെയാണ് കളിക്കണത് എങ്ങനെയാണ് കളിക്കണത്ന്നൊക്കെ പറയുമ്പോൾ ജസ്റ്റ് കളി കാണാനൊരു ആഗ്രഹം ഉണ്ടാവും ജസ്റ്റ് ഒന്ന് കളിച്ചോക്കും അത്രേ ഉള്ളു |
10,139 | അങ്ങനെയൊക്കെ കാണ കാണാറുള്ള പിന്നെ പബ്ജി ഫ്രീഫയർ ഫ്രീഫയർ അങ്ങനെയുള്ളതൊന്നും ഞാനങ്ങനെ കാണാറില്ല കാരണം എനിക്കങ്ങനെ ഗെയിമിനോട് അഡിക്റ്റ് ആകുന്നതൊന്നും എനിക്ക് വലിയ താല്പര്യമില്ല എനിക്കങ്ങനെ ഫോണില് കുറേ നേരം കുത്തിപ്പിടിച്ചിരിക്കുന്നതൊന്നും താല്പര്യമില്ല അതുകൊണ്ട് തന്നെ ഞാൻ അങ്ങനത്തെ ഗെയിമിനെ ഗെയിമ് കാര്യങ്ങളെക്കറിച്ച് | അങ്ങനെയൊക്കെയേ കാണാറ് കാണാറുള്ളു പിന്നെ പബ്ജി പിന്നെ ഫ്രീ ഫയർ അങ്ങനെയുള്ളതൊന്നും ഞാനങ്ങനെ കാണാറില്ല കാരണം എനിക്കിങ്ങനെ ഗെയിംനോട് അഡിക്ട് ആകുന്നതൊന്നും എനിക്ക് വല്യ താൽപര്യോല്ല്യ എനിക്ക് അങ്ങനെ ഫോണിൽ കുറെ നേരം കുത്തിപ്പിടിച്ചിരിക്കുന്നതൊന്നും താൽപര്യവുമില്ല അതുകൊണ്ട് തന്നെ ഞാനങ്ങനത്തെ ഗെയിം ഗെയിം കാര്യങ്ങളെക്കുറിച്ചു |
10,140 | ഇത് ശ്രദ്ധിക്കാനേ പോകാറില്ല അപ്പം അതുകൊണ്ട തന്നെ ഞാനൊരു ഗെയിമിംഗ് കമ്മ്യൂണിറ്റിയുടെ അംഗമൊന്നും ഇതുവരെ ആയിട്ടില്ല പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഗെയിമ കളിക്കാറുണ്ട് ഇപ്പോൾ പറയുന്ന പോോലെ | അതായത് ശ്രദ്ധിക്കാനേ പോകാറില്ല അപ്പം അതുകൊണ്ടുതന്നെ ഞാനൊരു ഗെയിമിംഗ് കമ്മ്യൂണിറ്റിയുടെ അംഗമൊന്നും ഇതുവരെ ആയിട്ടില്ല പിന്നെന്തെന്നുവച്ചിട്ടുണ്ടെങ്കിൽ അത് കളിക്കാറുണ്ട് പറയുന്നപോലെ |
10,141 | പിന്നെ അത വെച്ച പണ്ടൊക്കെ ചെറിയ കട്ടപ്പെട്ടിയിൽ സ്നൈക്കിൻ്റെ ഒരു ഗെയിമ ഉണ്ടായിരുന്നു അത് കളിക്കുമായിരുന്നു പിന്നെ ലൂഡോ | പിന്നെ എന്നുവെച്ചാൽ പണ്ടൊക്കെ ചെറിയ കട്ടപ്പെട്ടീൽ സ്നൈക്കിൻറെ ഒരു ഗെയിം ഉണ്ടായിരുന്നു അത് കളിക്കുമായിരുന്നു പിന്നെ ലുഡോ |
10,142 | അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് ഇപ്പം കളിക്കാറ് അപ്പം എനിക്കിങ്ങനെ ഗെയിമിനോട് വലിയ താല്പര്യം ഇല്ലാത്തത് കൊൊണ്ട് തന്നെ കമ്മ്യൂണിറ്റീൻ്റെ ഭാഗമന്നും ഇത്രായിട്ടില്ല | അങ്ങനത്തെ കാര്യങ്ങളൊക്കെയാണ് ഇപ്പൊൾ കളിക്കാറ് അപ്പം എനിക്കങ്ങനെ ഗെയിംനോട് വല്യ താല്പര്യമില്ലാത്തതുകൊണ്ടുതന്നെ ഞാൻ കമ്മ്യൂണിറ്റിയുടെ ഭാഗോന്നും ഇതുവരെ ആയിട്ടില്ല |
10,143 | അപ്പോൾ ഞാൻ പറയുകയാണെങ്കിൽ എൻ്റെ ഏറ്റവും വലിയ ശക്തി എന്നൊക്കെ പറയുകയാണെങ്കിൽ എന്നെ എന്നെ പിന്തുണയക്കുന്നത് എൻ്റെ കുടുംബക്ക എന്താ പറയുക എൻ്റെ ബന്ധു മിത്രാധികൾ തന്നെയാണ് | ഇപ്പൊൾ ഞാൻ പറയുകാണെങ്കിൽ എൻ്റെ ഏറ്റവും വലിയ ശക്തിന്ന് ഒക്കെ പറയുവാണെങ്കിൽ എന്നെ എന്നെ പിന്തുണക്കുന്ന എൻ്റെ കുടുംബക്കാരാണ് അതായത് എന്താ പറയുക എൻ്റെ ബന്ധുമിത്രാദികൾ തന്നെയാണ് |
10,144 | എൻ്റെ ശക്തി കാരണം അവരെ എല്ലാ കാര്യങ്ങൾക്കും എന്നെ സപ്പോർട്ട് ചെയ്യുകയും എനക്ക് എന്ത് കാര്യമ ഉണ്ടെങ്കിലും അവരപ്പോ അപ്പം സാധിച്ചു തരികയും ചെയ്യുന്നുകൊണ്ട് എൻ്റെ | എൻ്റെ ശക്തി കാരണം അവർ എല്ലാ കാര്യങ്ങൾക്കും എന്നെ സപ്പോർട്ട് ചെയ്യുകയും എനിക്ക് എന്ത് കാര്യമുണ്ടെങ്കിലും അവര് അപ്പപ്പോ സാധിച്ചുതരുകയും ചെയ്യുന്ന കൊണ്ട് |
10,145 | കാര്യങ്ങള എല്ലാം കൃത്യമായിട്ട് ചെയ്യാൻ കഴിയുന്നവരാണ് എൻ്റെ കുടുംബത്തിലുള്ളവവർ അപ്പോൾ അവര തന്നെയാണ് എൻ്റെ ഒരു എന്താ പറയുക എൻ്റെ ഒരു ശക്തിയായിട്ട് ഞാൻ അവരെ തന്നെയാണ് കാണുന്നത് | എൻ്റെ കാര്യങ്ങൾ എല്ലാം കൃത്യമായിട്ട് ചെയ്യാൻ കഴിയുന്നവരാണ് എൻ്റെ കുടുംബത്തിലുള്ളവര് അപ്പോൾ അവരെ തന്നെയാണ് എന്താ പറയുക എൻ്റെയൊരു ശക്തിയായിട്ട് ഞാൻ അവരെ തന്നെയാണ് കാണുന്നത് |
10,146 | പിന്നെ എൻ്റെ അച്ഛനായാലും അമ്മയായാലും അവവർ് എന്താ പറയുക എന്നെ ഒരു എന്താ പറയുക എന്നെ | പിന്നെ എൻ്റെ അച്ഛനായാലും അമ്മയായാലും അവര് എന്താ പറയുക എന്നെ ഒരു എന്താ പറയുക എന്നെ |
10,147 | ഒരു വലിയ ഇതായിട്ട് മുന്നോട്ട് കൊണ്ടുപോകാനാണ് അവരൊക്കെ ശ്രമിക്കുന്നത് കാരണം എൻ്റെ കാര്യങ്ങൾ കൃത്യമായി നടക്കുക അതുപോലെ എനിക്ക് വേണ്ട എല്ലാ പിന്തുണയും തന്ന അവര് തന്നെയാണ് എന്നെ സഹായിക്കുന്നത് അപ്പോൾ അവര തന്നെയാണ് എന്താ പറയുക എൻ്റെ ശക്തി | ഒരു വലിയ ഇതായിട്ട് മുന്നോട്ട് കൊണ്ടുപോകാനാണ് അവരൊക്കെ ശ്രമിക്കുന്നത് കാരണം എൻ്റെ കാര്യങ്ങൾ കൃത്യമായി നടക്കുക അതുപോലെ എനിക്ക് വേണ്ട എല്ലാ പിന്തുണയും തന്ന് അവരെന്നെയാണ് എന്നെ സഹായിക്കുന്നെ അപ്പോൾ അവര് തന്നെയാണ് എന്താ പറയുക എൻ്റെ ശക്തി |
10,148 | പിന്നെ എൻ്റെ കൂട്ടുകാരും എന്താ പറയുക അങ്ങനെ തന്നെയാണ് അവരും എന്താ പറയുക അവരൊക്കെ കൂടെ എന്നെ ഇങ്ങനെ പ്രോത്സാഹിപ്പിച്ച് എൻ്റെ കാര്യങ്ങളിലൊക്കെ അവര് നല്ല രീതിയിൽ തന്നെ എന്താ പറയുക നല്ല രീതിയിൽ തന്നെ അവരും ഇടവിെട്ട് അങ്ങനെ കാര്യങ്ങളൊക്കെ വരുന്നുകൊണ്ട് എൻ്റെ ശക്തിയായിട്ട് ഞാൻ അവരെ തന്നെയാണ് കാണുന്നത് | പിന്നെ എൻ്റെ കൂട്ടുകാരും എന്താ പറയുക അങ്ങനെ തന്നെയാണ് അവരും എന്താ പറയുക അവരൊക്കെ കൂടെ എന്നെ ഇങ്ങനെ പ്രോത്സാഹിപ്പിച് എൻ്റെ കാര്യങ്ങളിലൊക്കെ അവര് നല്ല രീതിൽ തന്നെ എന്താ പറയുക നല്ല രീതിയിൽ തന്നെ അവരും ഇടപെട്ട് അങ്ങനെ കാര്യങ്ങളൊക്കെ വരുന്നകൊണ്ട് എൻ്റെ ശക്തിയായിട്ട് ഞാൻ അവരെ തന്നെയാണ് കാണുന്നത് |
10,149 | പിന്നെ എനിക്ക് എന്താ പറയുക എനിക്ക് സ്വന്തമായിട്ട് തീരുമാനങ്ങള എടുത്തതില് പകുതി തീരുമാനങ്ങളും എന്താ പറയുക ഞാൻ ചെയ്ത് കഴിഞ്ഞിട്ട് എനിക്കത് തെറ്റായി പോയിെന്ന് തോന്നുന്നുണ്ട് അതുകൊണ്ട് അങ്ങനെ ചെറിയ ചെറിയ മിസ്റ്റേക്കുകളാണ് എൻ്റെ ബലഹീനതയായിട്ട് എനിക്ക് തോന്നിയിട്ടുള്ളത് | പിന്നെ എനിക്ക് എന്താ പറയുക എനിക്ക് സ്വന്തമായിട്ട് തീരുമാനങ്ങൾ എടുത്തതിൽ പകുതി തീരുമാനങ്ങളും എന്താ പറയുക ഞാൻ ചെയ്ത് കഴിഞ്ഞിട്ട് എനിക്ക് തെറ്റായി പോയിന്ന് തോന്നുന്നുണ്ട് അതുകൊണ്ട് അങ്ങനെ ചെറിയ ചെറിയ മിസ്സ്ടേക്കുകളാണ് എൻ്റെ ബലഹീനതയായിട്ട് എനിക്ക് തോന്നിട്ടുള്ളത് |
10,150 | ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെയാണ് എനിക്ക് പറയാനുള്ളത്എൻ്റെ ബലഹീനതയായാലും ശക്തിയായാലുംഇത്തരത്തിലുള്ളപ്രശ്നങ്ങളാണ്കൂടുതലായിട്ടും കണ്ടുവരുന്നത് | ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെയാണ് എനിക്ക് പറയാനുള്ളത് എൻ്റെ ബലഹീനതയായാലും ശക്തിയായാലും ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് കൂടുതലായിട്ടും കണ്ടുവരുന്നത് |
10,151 | എനിക്ക് ലഭിച്ച അഞ്ച് കുപ്പികൾ എപ്പിഗാമിയ ഒറിജിൻസ് സ്ട്രോബെറി മിൽക്ക് ഷേക്ക് എന്ന ഓർഡറിന്റെ അളവ് ശരിയല്ല | എനിക്ക് ലഭിച്ച അഞ്ച് കുപ്പികൾ എപിഗാമിയ ഒറിജിൻസ് സ്ട്രോബെറി മിൽക്ക്ഷേക്ക് എന്ന ഓർഡറിന്റെ അളവ് ശരിയല്ല |
10,152 | എനിക്ക് ദക്ഷിണേന്ത്യ ഫുഡാണ് ഏറ്റവും ഇഷ്ടം നമ്മുടെ നാട്ടില് നമ്മുടെ കർണാടക തമിഴ്നാട് കേരളമൊക്കെ വരുന്നതാണ് ദക്ഷിണേന്ത്യൻ ഭാഗം ഉത്തരേന്ത്യ നമുക്ക് പിന്നെ | എനിക്ക് ദക്ഷിണേന്ത്യൻ ഫുഡാണ് ഏറ്റവും ഇഷ്ടം നമ്മുടെ നാട്ടില് നമ്മുടെ കർണ്ണാടക തമിഴ്നാട് കേരളമൊക്കെ വരുന്നതാണ് ദക്ഷിണേന്ത്യൻ ഭാഗം ഉത്തരേന്ത്യ നമുക്ക് പിന്നെ |
10,153 | നമുക്ക് മഹാരാഷ്ട്ര ഭാഗത്തോട്ടൊക്കെ പോകും അതുകൊണ്ട് എനിക്ക് ഉത്തരേന്ത്യ ഫുഡ്ല്ല എനിക്ക് ദക്ഷിണേന്ത്യ ഫുഡ് തന്നെയാണ് കാരണം നമ്മള് | നമുക്ക് മഹാരാഷ്ട്ര ആ ഭാഗത്തോട്ടൊക്കെ പോവും അതുകൊണ്ടെനിക്ക് ഉത്തരേന്ത്യ ഫുഡ്ഡല്ല എനിക്ക് ദക്ഷിണേന്ത്യൻ ഫുഡ്ഡ് തന്നെയാണ് കാരണം നമ്മൾ |
10,154 | ഈ ചോറും സാമ്പറ് രസം ഇതൊക്കെ കഴിച്ച് വളർന്നിട്ട് എനിക്ക് ഈ അവരുടെ ചപ്പാത്തി ചവൽ അങ്ങ അവരുടെ നീളമുള്ള അരിയിലൊന്നും ചോറ് കഴിക്കുന്നതി താല്പര്യമില്ല എനിക്ക് നമ്മുടെ | ഈ ചോറും സാമ്പാറ് രസം ഇതൊക്കെ കഴിച്ച് വളർന്നിട്ട് എനിക്ക് ഈ ഈ അവരുടെ ചപ്പാത്തി ചൗവ്വൽ അങ്ങ അവരുടെ നീളമുള്ള അരിയിലൊന്നും ചോറ് കഴിക്കുന്നതില് താല്പര്യമില്ല എനിക്ക് നമ്മുടെ |
10,155 | നമ്മുടെ കുറച്ച് കുത്തരിച്ചോറ് സാമ്പറ് പുളീയിഞ്ചി രസം പിന്നെ മോര് | നമ്മുടെ കുറച്ച് കുത്തരിച്ചോറ് സാമ്പാറ് പുളിയിഞ്ചി രസം പിന്നെ മോര് |
10,156 | പിന്നെ കൂട്ടുകറി അവയിൽ് പച്ചടി കിച്ചടി അങ്ങനെയുള്ള സാധനങ്ങളൊക്കെ കൂട്ടിക്കഴിക്കാനാണ് എനിക്കിഷ്ടം അതാണ് കൂടുതലും ടേസ്റ്റി അതാണ് അവരുടെ നോക്കുമ്പോൾ ഡാല് വരും | പിന്നെ കൂട്ടുകറി അവിയില് പച്ചടി കിച്ചടി അങ്ങനെയുള്ള സാനങ്ങളൊക്കെ കൂട്ടിക്കഴിക്കാനാണ് എനിക്കിഷ്ടം അതാണ് കൂടുതലും ടേസ്റ്റി അതാണ് അവരുടേതെന്ന് നോക്കുമ്പൊൾ ടാല് വരും |
10,157 | പിന്നെ കുറേ പലതരത്തിലുള്ള ചപ്പാത്തി വരും ചപ്പാത്തി എനിക്കിഷ്ടമല്ലാത്തൊരു ഫുഡാണ് ചപ്പാത്തി ന നമ്മടേും വ്യത്യാസമായിട്ടുള്ള ഒരു രീതിയാണ് എനിക്ക് നമ്മുടെ കേരളം കഴിഞ്ഞിട്ട് ഒരു ഫുഡും കഴിക്കണം എനിക്കിഷ്ടമല്ല | പിന്നെ കുറേ പലതരത്തിലുള്ള ചപ്പാത്തി വരും ചപ്പാത്തി എനിക്കിഷ്ടമല്ലാത്തൊരു ഫുഡ്ഡാണ് ചപ്പാത്തി നമ്മ നമ്മുടേതിൽ നിന്നു വ്യത്യാസമായിട്ടുള്ളൊരു രീതിയാണ് എനിക്ക് നമ്മുടെ കേരളം കഴിഞ്ഞിട്ട് ഒരു ഫുഡ്ഡും കഴിക്കണ എനിക്കിഷ്ടവല്ല |
10,158 | നമ്മുടെ കേരളത്തിലെ ഫുഡാണ് എനിക്ക് ഏറ്റവും അമൃത് പോലെ നമുക്കിങ്ങനെ മ എന്താ പറയുക ഭയങ്കര ടേസ്റ്റി ആയിട്ട് ഫീൽ ചെയ്യില്ലേ അത് നമുക്ക് ദക്ഷിണേന്ത്യ ഫുഡ് തന്നെയാണ് എനിക്ക് തോന്നുന്നത് ദക്ഷിണേന്ത്യ എന്ന് പറയുന്നത് ഞാൻ കേരളത്തില മാത്രമാണ് പറയുന്നത് എനിക്ക് കേരളത്തിലെ ഫുഡ് മാത്രമാണ് പറ്റുകുള്ളൂ എനിക്ക് ചൈനീസ് ഫുഡോ അങ്ങനെയുള്ള ഫുഡോ ഒന്നും ഞാൻ കഴിക്കത്തില്ല കേരളത്തിലെ ഫുഡ് മാത്രമാണ് എനിക്കിഷ്ടം | നമ്മടെ കേരളത്തിലെ ഫുഡ്ഡാണ് എനിക്ക് ഏറ്റവും അമൃത് പോലെ നമുക്കിങ്ങനെ മധ്യ എന്താ പറയുക ഭയങ്കര ടേസ്റ്റി ആയിട്ട് ഫീൽ ചെയ്യില്ലെ അത് നമുക്ക് ദക്ഷിണേന്ത്യൻ ഫുഡ്ഡ് തന്നെയാണ് എനിക്ക് തോന്നുന്നത് ദക്ഷിണേന്ത്യയെന്ന് പറയുന്നത് ഞാൻ കേരളത്തിലെ മാത്രമാണ് പറയുന്നത് എനിക്ക് കേരളത്തിലെ ഫുഡ്ഡ് മാത്രമാണ് പറ്റുകയുള്ളൂ എനിക്ക് ചൈനീസ് ഫുഡ്ഡോ അങ്ങനെയുള്ള ഫുഡൊന്നും ഞാൻ കഴിക്കത്തില്ല കേരളത്തിലെ ഫുഡ് മാത്രമാണ് എനിക്കിഷ്ടം |
10,159 | സ്വിറ്റ്സർലാൻഡ് കാനഡ ഇന്ത്യ ചൈന അമേരിക്ക | സ്വിറ്റ്സർലാന്റ് കാനഡ ഇന്ത്യ ചൈന അമേരിക്ക |
10,160 | കൂടുതൽ കിഴിവ്ലഭിക്കുന്നതിന് ഹൽദിറാംസ് ബൂന്തിയുടെ അളവ് വർദ്ധിപ്പിക്കുക | കൂടുതൽ കിഴിവ് ലഭിക്കുന്നതിന് ഹൽദിറാംസ് ബൂന്തിയുടെ അളവ് വർദ്ധിപ്പിക്കുക |
10,161 | ചേട്ടാ ഞാൻ വിളിച്ചത ലൊക്കേഷനില് കാര്യം ഒന്നുകൂടി കൺഫോം ചെയ്തി് പറയാൻ വേണ്ടിയിട്ടാണ് അപ്പോ നിങ്ങളിപ്പോൾ നിൽക്കണ ലൊക്കേഷനിലല്ല ഫുഡോ എത്തിച്ചേരുന്നത്ത് അവിടെന്ന് നേരി റൈറ്റ് വന്നിട്ട് | ചേട്ടാ ഞാൻ വിളിച്ചത് ലൊക്കേഷനിലെ കാര്യം ഒന്നുകൂടി കൺഫേം ചെയ്തു പറയാൻ വേണ്ടിയിട്ടാണ് ഇപ്പോൾ നിങ്ങൾ ഇപ്പോൾ നിൽക്കണ ലൊക്കേഷനിൽ അല്ല ഫുഡ്ഡോ എത്തിച്ച് തരേണ്ടത് അവിടുന്നു നേരെ റൈറ്റ് വന്നിട്ട് |
10,162 | ഉമാ മക്കർ പറയണ ഒരു വില്ലയുണ്ട് | ഉമ നഗർ പറയുന്ന ഒരു വില്ലയുണ്ട് |
10,163 | ആ വി ആ സ്ട്രീറ്റിലോട്ട് കയറണം അവിടെ കയറിയിട്ട് നിങ്ങള് അവിടുന്ന് ലെഫ്റ്റ് എടുക്കണം അവിടെന്ന്ൊരു അഞ്ച് വീട് കഴിഞ്ഞാൽ പിന്നെയും റൈറ്റ് എടുത്ത് പറഞ്ഞാൽ | ആ വില്ല ആ സ്ട്രീറ്റിലോട്ട് കയറണം അവിടെ കയറിട്ട് നിങ്ങൾ അവിടെ നിന്നൊരു ലെഫ്റ്റ് എടുക്കണം അവിടെ നിന്നൊരു അഞ്ചു വീട് കഴിഞ്ഞ് പിന്നേയും റൈറ്റ് എടുത്തു വരണം |
10,164 | ഒരു മൂന്ന് വീട് ഉണ്ട് ആ മൂന്ന് വീടിൻ്റെ ബാക്ക് സൈഡ് സൈഡക്ക്രു ഇടവഴി പോലെയുണ്ട് അവിടെ വന്നിട്ട് ഈ ഫ്ലാറ്റാണ് ഫ്ലാറ്റാണത് അവിടെ വന്നിട്ട് | ഒരു മൂന്ന് വീട് ഉണ്ട് ആ മൂന്ന് വീടിൻ്റെ ബേക്ക് സൈഡ് സൈഡിലേക്കൊരു ഇടവഴി പോലെയുണ്ട് അവിടെ വന്നിട്ട് ഈ ഫ്ലാറ്റ് ആണ് ഫ്ലാറ്റ് ആണത് അവിടെ വന്നിട്ട് |
10,165 | ഉള്ളിൽ കയറിയാൽ മതി ഉള്ളിൽ കയറി നാലാമത്തെ | ഉള്ളിൽ കയറിയാൽ മതി ഉള്ളിൽ കയറി നാലാമത്തെ നിലയിൽ |
10,166 | നാലാമത്തെ നില കയറി വന്ന് റൈറ്റിലക്ക് കയറി മൂന്നാമത്തെ റൂമാണ് റൂം നമ്പർ ഇരുപത്തേഴ് | നാലാമത്തെ നില കയറിവന്ന് റൈറ്റിലേക്ക് കയറി മൂന്നാമത്തെ റൂമാണ് റൂം നമ്പർ ഇരുപത്തേഴ് |
10,167 | ഇതാണ് റൂം നമ്പർ ഓക്കെ അവിടെയാണ് എനിക്ക് ഈ ഫുഡ് എത്തിച്ചു തരേണ്ടത് ഓക്കേ | ഇതാണ് റൂം നമ്പർ ഓക്കെ അവിടെയാണ് എനിക്ക് ഈ ഫുഡ്ഡ് എത്തിച്ച് തരേണ്ടത് ഓക്കെ |
10,168 | കർവ ചൗത്തിന് ഏതാനും ദിവസങ്ങൾക്ക മുമ്പ് വിവാഹിതരായ സ്ത്രീകൾ ഏഴ് ടു ഒൻ്പത് ഇഞ്ച് വ്യാസവും ഇരുപത്തിമൂന്ന് ലിറ്റർ വ്യാപ്തവുമുള്ള കർവകൾ ഉരുണ്ട കളിമൺപാത്രങ്ങൾ വാങ്ങുകയും അവയുടെ പുറത്ത് ഭംഗിയുള്ള ചിത്രങ്ങൾ വരച്ച് ചായമിടുകയും ചെയ്യുന്നു | കർവാ ചൗത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് വിവാഹിതരായ സ്ത്രീകൾ ഏഴ് ടു ഒൻപത് ഇഞ്ച് വ്യാസവും ഇരുപത്തിമൂന്ന് ലിറ്റർ വ്യാപ്തവുമുള്ള കർവകൾ ഉരുണ്ട കളിമൺപ്പാത്രങ്ങൾ വാങ്ങുകയും അവയുടെ പുറത്ത് ഭംഗിയുള്ള ചിത്രങ്ങൾ വരച്ച് ചായമിടുകയും ചെയ്യുന്നു |
10,169 | നാദിർ കുത്തനെയുള്ള പാതയിലൂടെ അതിവേഗം നീങ്ങുകയും ഗൈബർ ചുരത്തിൽ മുഗൾ സൈന്യത്തെ മറികടന്ന് അതിനെ നശിപ്പിക്കുകയും ചെയ്തു | നാദിർ കുത്തനെയുള്ള പാതയിലൂടെ അതിവേഗം നീങ്ങുകയും ഖൈബർ ചുരത്തിൽ മുഗൾ സൈന്യത്തെ മറികടന്ന് അതിനെ നശിപ്പിക്കുകയും ചെയ്തു |
10,170 | കാലം മാറിയപ്പോൾ കാലങ്ങളായിട്ടുള്ള കൃഷി രീതിയിലും വലിയൊരു മാറ്റമാണ് കണ്ട വരുന്നത് | കാലം മാറിയപ്പോൾ കാലങ്ങളായിട്ടുള്ള കൃഷിരീതിയിൽ വലിയൊരു മാറ്റമാണ് കണ്ടു വരുന്നത് |
10,171 | പാരമ്പര്യ രീതിയിലുള്ള കൃഷി രീതികൾ ഇന്ന് പാടെ മാറിയിരിക്കുന്നു പണ്ട് കാലങ്ങളില് മൃഗങ്ങളെ ഉപയോഗിച്ചാണ് കൃഷി ഉഴുതിരുന്നതെങ്കില് ഇന്നത് ട്രാക്ടർ അല്ലെങ്കില മിഷനറി ഉപയോഗിച്ചുള്ള ഒരു രീതിയിലോട്ട് മാറിയിരിക്കുന്നു | പാരമ്പര്യ രീതിയിലുള്ള കൃഷി രീതികളിന്ന് പാടെ മാറിയിരിക്കുന്നു പണ്ട് കാലങ്ങളിൽ മൃഗങ്ങളെ ഉപയോഗിച്ചാണ് കൃഷി ഉഴുതിരുന്നതെങ്കിൽ ഇന്നത് ട്രാക്ടർ അല്ലെങ്കിൽ മിഷ്നറി ഉപയോഗിച്ചുള്ള ഒരു രീതിയിലോട്ട് മാറിയിരിക്കുന്നു |
10,172 | പണ്ട് പൂർണ്ണമായിട്ടും കാലിവളം അതുപോലെ തന്നെ ജൈവവളങ്ങളെ ആശ്രയിച്ചിട്ടാണ് നമ്മൾ കൃഷി ചെയ്തിരുന്നത് | പണ്ട് പൂർണ്ണമായിട്ടും കാലിവളം അതുപോലത്തന്നെ ജൈവ വളങ്ങളെ ആശ്രയിച്ചിട്ടാണ് നമ്മൾ കൃഷി ചെയ്തിരുന്നത് |
10,173 | ഇന്ന അത് മാറി രാസവളത്തിലേക്ക് മാറിയിരിക്കുന്നു പണ്ട് വേപ്പിലക്കഷായം അതുപോലെ തന്നുള്ള ജൈവ രീതിയിലുള്ള | ഇന്നത് മാറി രാസവളത്തിലേക്ക് മാറിയിരിക്കുന്നു പണ്ട് വേപ്പിലക്കഷായം അതുപോലതന്നെ ജൈവ രീതിയിലുള്ള |
10,174 | കീടനാശിനികളാണ് ഉപയോഗിച്ചിരുന്നത് ഇന്ന അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിട്ട് | കീടനാശിനികളാണ് ഉപയോഗിച്ചിരുന്നത് ഇന്നതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിട്ട് |
10,175 | കീടനാശിനികൾ ഉപയോഗിച്ചിട്ടാണ് കൃഷി ചെയ്യുന്നത് ഇതെല്ലാം കാലങ്ങളായിട്ട് | കീടനാശിനികൾ ഉപയോഗിച്ചിട്ടാണ് കൃഷി ചെയ്യുന്നത് ഇതെല്ലാം കാലങ്ങളായിട്ട് |
10,176 | കൃഷി ചെയ്തു വരുന്ന രീതിയിൽ നിന്നും ഉള്ളൊരു മാറ്റമായിട്ടാണ് കണ്ട വരുന്നത് | കൃഷി ചെയ്തുവരുന്ന രീതിയിൽ നിന്നും ഉള്ളൊരു മാറ്റമായിട്ടാണ് കണ്ടു വരുന്നത് |
10,177 | അതായത് എൻ്റെ സംസ്കാരംന്ന് പറയുമ്പോൾ നമ്മളിപ്പോൾ കണ്ടുവന്നിട്ടുള്ള കലകള എന്നൊക്കെ പറയാനാണെങ്കിൽ നമ്മുടെ എന്താ പറയുക നമ്മള ഒരുമാതിരി ഒരു അത്യാവശ്യം എന്താ പറയുക ഇതിങ്ങനെ അധികം കലാപരമായിട്ടുള്ള കാര്യങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല നമ്മുടെ കുടുംബത്തില അങ്ങനെ കണ്ടിട്ടില്ല എന്നാൽ പുറമേന്ന് പറയുമ്പോൾ ഇപ്പോൾ | അതായത് എൻ്റെ സംസ്കാരം എന്ന് പറയുമ്പോൾ നമ്മൾ ഇപ്പൊൾ കണ്ടുവന്നിട്ടുള്ള കലകള് എന്നൊക്കെ പറയാനാണെങ്കിൽ നമ്മുടെ എന്താ പറയുക നമ്മള് ഒരുമാതിരി ഒരു അത്യാവശ്യം എന്താ പറയുക ഇങ്ങനെ അധികം കലാപരമായിട്ടുള്ള കാര്യങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല നമ്മുടെ കുടുംബത്തിൽ അങ്ങനെ കണ്ടിട്ടില്ല എന്നാ പുറമേന്ന് പറയുമ്പോൾ ഇപ്പൊൾ |
10,178 | നമ്മുടെ അയൽവാസികളായിട്ട്ിപ്പോൾ കുറെേ എന്താ പറയുക നമ്മുടെ പ്രദേശത്തെ ആദിവാസി വിഭാഗങ്ങളൊക്കെയുണ്ട് അവരുടെ കല എന്ന് പറയുമ്പോൾ അവരുടേതായ ഡാൻസുകള് ചില പാട്ടുകള് അങ്ങനത്തെയൊക്കെ നമ്മള് ശ്രദ്ധിച്ചിട്ടുണ്ട് കാരണം അവര് അവരുടേതായ രീതിയില് പാടുകയും ഡാൻസ് നൃത്തങ്ങളൊക്കെ ചെയ്യുന്നതൊക്കെ നമ്മള് കണ്ടിട്ടുണ്ട് | നമ്മുടെ അയൽവാസികളായിട്ട് ഇപ്പോ കുറെ എന്താ പറയുക നമ്മുടെ സഹപ്രദേശത്ത് ആദിവാസി വിഭാഗങ്ങളൊക്കെയുണ്ട് അവരുടെ കല എന്ന് പറയുമ്പോൾ അവരുടേതായ ഡാൻസുകള് ചില പാട്ടുകൾ അങ്ങനത്തെയൊക്കെ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ട് കാരണം അവര് അവരുടേതായ രീതിയിൽ പാടുകയും ഡാൻസ് നൃത്തങ്ങൾ ഒക്കെ ചെയ്യുന്നതും ഒക്കെ നമ്മള് കണ്ടിട്ടുണ്ട് |
10,179 | പിന്നെ കരകൗശല വസ്തുക്കളായിട്ട്െന്ന് പറയുകയാണെങ്കിൽ എന്താ പറയുക ഈ പരമ്പ് പോലുള്ളവയൊക്കെ നെയ്യുന്നതൊക്കെ കണ്ടിട്ടുണ്ട് പരമ്പ് കൊട്ട നെയ്യുക അങ്ങനത്തെ കാര്യങ്ങളൊക്കെ നമ്മള് കണ്ടിട്ടുണ്ട് | പിന്നെ കരകൗശല വസ്തുക്കളായിട്ട് എന്ന് പറയുകയാണെങ്കിൽ എന്താ പറയുക ഈ പരമ്പ് പോലെ ഉള്ളവയൊക്കെ നെയ്യുന്നത് ഒക്കെ കണ്ടിട്ടുണ്ട് പരമ്പ് കൊട്ട നെയ്യുക അങ്ങനത്തെയൊക്കെ കാര്യങ്ങളൊക്കെ നമ്മള് കണ്ടിട്ടുണ്ട് |
10,180 | പിന്നെ ആദിവാസികളാണെങ്കിൽ അവര് അവരുടേതായ രീതിയില എന്താ പറയുക ഈ അമ്പും വില്ലും അങ്ങനത്തെ എന്താ പറയുക സാധനങ്ങളൊക്കെ ഉണ്ടാക്കുന്നതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട് | പിന്നെ ആദിവാസികൾ ആണെങ്കിൽ അവര് അവരുടേതായ രീതിയിൽ എന്താ പറയുക ഈ അമ്പും വില്ലും അങ്ങനെത്തെ എന്താ പറയുക സാധനങ്ങളൊക്കെ ഉണ്ടാക്കുന്നതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട് |
10,181 | ഇത്തരത്തിലാണ് കരകൗശല വസ്തുക്കളൊക്കെ അവവർ ഉണ്ടാക്കുന്നുണ്ടെന്നുള്ളത് പിന്നെ തുണീ എന്നൊക്കെ പറയുകയാണെിൽ ആദിവാസികളുടെ വസ്ത്രധാരണ എന്നും ഒരു വ വ്യത്യസ്ത രീതിയിലുള്ളതാണ് | ഇത്തരത്തിലാണ് കരകൗശല വസ്തുക്കൾ ഒക്കെ അവരുണ്ടാക്കുന്നത് കണ്ടിട്ടുള്ളത് പിന്നെ തുണി എന്നൊക്കെ പറയാണെങ്കിൽ ആദിവാസികളുടെ വസ്ത്രധാരണം എന്നും ഒരു വ്യത്യസ്ത രീതിയിലുള്ളതാണ് |
10,182 | എന്താ പറയുക അവരുടെ സ്ത്രീ വിഭാഗത്തിൽ സാരി ഉടുക്കുന്നത് വേറൊരു രീതിയിലാണ് കാരണം നമ്മള് സാധാരണ കണ്ട വന്നിട്ടുള്ള സാരി നമ്മുടെ എന്താ പറയുക നമ്മുടെ സമ സമൂഹത്തില സ്ത്രീകള കൂടുതലായിട്ട് സാരി ഉടുക്കുന്നത് ഒരു പ്രത്യേക രീതിയിലാണ് പിന്നെ പുരുഷന്മാരാണെങ്കിൽ മുണ്ടും ഷർട്ടും ഒക്കെയാണ് സാധാരണ കണ്ട വന്നിട്ടുള്ളത് | എന്താ പറയുക അവരുടെ സ്ത്രീ വിഭാഗത്തിൽ സാരി ഉടുക്കുന്നത് വേറൊരു രീതിയിലാണ് കാരണം നമ്മൾ സാധാരണ കണ്ടുവന്നിട്ടുള്ള സാരി നമ്മുടെ എന്താ പറയുക നമ്മുടെ നമ്മുടെ സമൂഹത്തിലെ സ്ത്രീകൾ കൂടുതലായിട്ടും സാരി ഉടുക്കുന്നത് ഒരു പ്രത്യേക രീതിയിലാണ് പിന്നെ പുരുഷൻമാരാണെങ്കിൽ മുണ്ടും ഷർട്ടുമൊക്കെ ആണ് സാധാരണ കണ്ടു വന്നിട്ടുള്ളത് |
10,183 | ഇത്തരത്തിലാണ് കാണാറുള്ളത് പിന്നെ ആദിവാസി വിഭാഗത്തില് സാരി ഉടുക്കുന്നത് വേറൊരു രീതിയിലാണ് നമ്മള് കണ്ടുവന്നിട്ടുള്ളത് | ഇത്തരത്തിലാണ് കാണാറുള്ളത് പിന്നെ ആദിവാസി വിഭാഗത്തിൽ സാരി ഉടുക്കുന്നത് വേറൊരു രീതിയിലാണ് നമ്മൾ കണ്ടു വന്നിട്ടുള്ളത് |
10,184 | ഞാനങ്ങനെ വലിയ കാര്യമായിട്ട് ഡാൻസ് കഴിക്കുന്നരു ഡാൻസ് കാര്യമൊന്നുമല്ല എങ്കിൽ പോലും ചെറിയ രീതിക്കൊക്കെ ഡാൻസ് കയിക്കുന്ന ഒരാളാണ് | ഞാനങ്ങനെ വലിയ കാര്യമായിട്ട് ഡാൻസ് കളിക്കുന്നൊരു ഡാൻസ് കാരിയൊന്നുമല്ല എങ്കിൽ പോലും ചെറിയ രീതിക്കൊക്കെ ഡാൻസ് കളിക്കുന്ന ഒരാളാണ് |
10,185 | ഞാനങ്ങനെ വലിയ കാര്യമായിട്ട് ഡാൻസ് പഠിച്ചിട്ടൊന്നുമില്ല നാലാം ക്ലാസ് വരെ ഡാൻസ് പഠിച്ചിട്ടുണ്ട് പക്ഷേ അത് സ്കൂളിൽ നിന്നാണ് | ഞാനങ്ങനെ വലിയ കാര്യായിട്ട് ഡാൻസ് പഠിച്ചിട്ടൊന്നുമില്ല നാലാംകളാസ്സ്വരെ ഡാൻസ് പഠിച്ചിട്ടുണ്ട് പക്ഷെ അത് സ്കൂളിൽ നിന്നാണ് |
10,186 | സ്കൂളില ടീച്ചർമാര തന്നെ സാറുമാരെ അറേഞ്ച് ചെയ്തിട്ട് പഠിക്കുന്നരിതുണ്ടായിരുന്നു ഞങ്ങൾക്ക് ഞാൻ പഠിച്ച സ്കൂളിലൊക്കെ അങ്ങനെ ഉള്ളതുകൊണ്ട് തന്നെ സ്കൂളിൽ നിന്നിങ്ങനെ സാറുമാര വരുമ്പം അവരുടെ അടുത്ത് പോയി പഠിച്ചിട്ടുണ്ട് അവിടുന്ന് പഠിച്ച് ആനുവൽ ഡേയക്ക് ഡാൻസ് കളിക്കുകയും അങ്ങനത്തെ പരിപാടിയസൊക്കെ ചെയ്തിട്ടുണ്ട് | സ്കൂളിലെ ടീച്ചറുമാരുതന്നെ സാറുമ്മാരെ അറേഞ്ച് ചെയ്തിട്ട് പഠിക്കുന്നയൊരു ഇതൊണ്ടാരുന്നു ഞങ്ങൾക്ക് ഞാൻ പഠിച്ച സ്കൂളിലൊക്കെ അങ്ങനെയുള്ളതുകൊണ്ടു തന്നെ സ്കൂളീന്നിങ്ങനെ സാറുമാര് വരുമ്പോൾ അവരുടെ അടുത്തുപോയി പഠിച്ചിട്ടുണ്ട് അവിടുന്ന് പഠിച്ച് ആനുവൽ ഡേയ്ക്ക് ഡാൻസ് കളിക്കും അങ്ങനത്തെ പരുപാടീസൊക്കെ ചെയ്തിട്ടുണ്ട് |
10,187 | പിന്നേെന്ന് പറയുന്നത് ഞാനായിട്ട് ഒരാളെ പഠിപ്പിച്ച് ജയിച്ചിട്ടുണ്ടോന്ന് ചോദിച്ചാൽ ഇല്ല കാരണം ഞാനങ്ങനെ ഒരു അത്രയ്ക്ക് ഡാൻസ് കളിക്കുന്ന ആളല്ലാത്തത കൊണ്ട് തന്നെ എനിക്കങ്ങനെ സ്വന്തം കളിക്കാൻ ഒരി ഇതുണ്ടായിരുന്നു പക്ഷേ ഞാൻ പഠിച്ച് ഞാൻ തന്നെ കണ്ടുപിടിച്ച് പഠി ഞാൻ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട് ഡാൻസ് | പിന്നെന്നു പറയുന്നത് ഞാനായിട്ട് ഒരാളെ പഠിപ്പിച്ച് ചെയ്യിച്ചിട്ടുണ്ടോന്ന് ചോദിച്ചാൽ ഇല്ല കാരണം ഞാനങ്ങനെ ഒരു അത്രക്ക് ഡാൻസ് കളിക്കുന്ന ആളല്ലാത്തതുകൊണ്ടു തന്നെ എനിക്കങ്ങനെ സ്വന്തം കളിക്കാനിതൊണ്ടാരുന്നു പക്ഷേ ഞാൻ പഠിച്ച ഞാൻ തന്നെ കണ്ടുപിടിച്ച് ഞാൻ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട് ഡാൻസ് |
10,188 | സ്കൂളിലുള്ളെ ആർട്സ് ഡേക്കും അങ്ങനെയുള്ള പരിപാടീസിനൊക്കെ ഞാൻ പഠിപ്പിച്ച് എൻ്റെ ഫ്രണ്ട്സും അല്ലേല എൻ്റെ ജൂനിയേഴ്സൊക്കെ ഡാൻസ് കളിച്ച് അങ്ങനെ ഉണ്ടായിട്ടുണ്ട് അല്ലാണ്ട് ഞാൻ സ്വന്തമായിട്ട് കളിച്ചിട്ടൊന്നുമില്ല ചുമ്മാ വീട്ടിലൂടെയ ഒക്കെ ഇരിക്കുമ്പോൾ | സ്കൂളിലുള്ള ആർട്സ് ഡേയ്ക്കും അങ്ങനുള്ള പരിപാടീസിനൊക്കെ ഞാൻ പഠിപ്പിച്ച് അപ്പോൾ എൻ്റെ ഫ്രണ്ട്സും അല്ലേൽ എൻ്റെ ജൂനിയേഴ്സൊക്കെ ഡാൻസ് കളിച്ച് അങ്ങനെയുണ്ടായിട്ടുണ്ട് അല്ലാണ്ട് ഞാൻ സ്വന്തമായിട്ട് കളിച്ചിട്ടൊന്നുമില്ല ചുമ്മാ വീട്ടിലൂടെയൊക്കെ ഇരിക്കുമ്പോൾ |
10,189 | ഞാനായിട്ട് ഓരോന്ന് ഓരോ പാട്ട് കേൾക്കുമ്പോൾ ഡാൻസ് കളിക്കും തുള്ളും എന്നല്ലാണ്ട് പുറത്ത്ൊരു സ്റ്റേജിൽ നാല് പേരുടെ മുമ്പേന്നൊന്നും ഞാൻ ചെയ്തിട്ടില്ല | ഞാനായിട്ട് ഓരോന്നോരോ പാട്ട് കേൾക്കുമ്പോൾ ഡാൻസ് കളിക്കും തുള്ളും എന്നല്ലാണ്ട് പുറത്തൊരു സ്റ്റേജിൽ നാലുപേരുടെ മുമ്പിന്നൊന്നും ഞാൻ ചെയ്തിട്ടില്ല |
10,190 | നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്താ കൂടുതൽ പരിശീലനം നേടാൻ വേണ്ടിയിട്ട് നമ്മള് നമ്മള സ്കൂളുകൾ ചെയ്യുന്നത് കൂടുതൽ അധ്യാപകരെ കൊണ്ടുവരും | നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എന്താ കൂടുതൽ പരിശീലനം നേടാൻ വേണ്ടിയിട്ട് നമ്മൾ നമ്മൾ സ്കൂളുകളിൽ ചെയ്യുന്നത് കൂടുതൽ അധ്യാപകരെ കൊണ്ടു വരും |
10,191 | അതുപോലെത്തന്നെ എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ നൽകാറുണ്ട് അതൊക്കെ ഒരു വികസനം തന്നെയാണ് പിന്നെ എന്താ പറയുക നല്ല നോളഡ്ജ്ുള്ള കൂടുതൽ നോളഡ്ജുള്ള അധ്യാപകരെ എക്സ്പീരിയൻസ് ഉള്ള അധ്യാപകരെ കൂടുതലായിട്ടും കൊണ്ടുവരാൻ ശ്രമിക്കും അങ്ങനെയൊക്കെയാണ് നമ്മളിപ്പോൾ നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില് | അതുപോലെ തന്നെ എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ നൽകാറുണ്ട് അതൊക്കെ ഒരു വികസനം തന്നെയാണ് പിന്നെ എന്താ പറയുക നല്ല നോളജുള്ള കൂടുതൽ നോളജുള്ള അധ്യാപകരെ എക്സ്പീരിയൻസുള്ള അധ്യാപകരെ കൂടുതലായിട്ടും കൊണ്ടു വരാൻ ശ്രമിക്കും അങ്ങനെയൊക്കെയാണ് നമ്മളിപ്പോൾ നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ |
10,192 | ഉള്ളത് അതുപോലെ തന്നെ എന്താ പറയുക അതുകൊണ്ട് തന്നെ മികച്ച ഒരു | ഉള്ളത് അതുപോലെ തന്നെ എന്താ പറയുക അതുകൊണ്ടു തന്നെ മികച്ച ഒരു |
10,193 | ഭൂരിപക്ഷം നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കിട്ടാറുണ്ട് അപ്പോൾ അധ്യാപകരുടെഉയർന്ന | ഭൂരിപക്ഷം നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കിട്ടാറുണ്ട് അപ്പോൾ അധ്യാപകരുടെ ഉയർന്ന |
10,194 | പരിശീലനം കൊണ്ട് തന്നെ നമ്മുടെ കുട്ടികൾക്ക് ഒരുപാട് വി | പരിശീലനം കൊണ്ടുതന്നെ നമ്മുടെ കുട്ടികൾക്ക് ഒരുപാട് |
10,195 | വിദ്യാഭ്യാസം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് അതുകൊണ്ട്ു തന്നെ പഠനപുസ്തകം എല്ലാ കുട്ടികൾക്കും ഒരു കുട്ടിക്ക് | വിദ്യാഭ്യാസം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് അതുകൊണ്ടു തന്നെ പഠന വസ്തു എല്ലാ കുട്ടികൾക്കും ഒരു കുട്ടിക്ക് |
10,196 | ഓരോ കുട്ടികൾക്കും ബുഹ പുസ്തകം ഇപ്പംൾ ഏഴ് പുസ്തകം ഉണ്ടെങ്കിൽ ഏഴ് പുസ്തകവും ഒരു കുട്ടിക്ക് കൊടുക്കും അപ്പോ അങ്ങനെ എല്ലാ കുട്ടികൾക്കും ഗവൺമെൻറ് നൽകുന്ന കൊണ്ട് തന്നെ സ്വന്തമായിട്ട് അവർക്ക് പഠിക്കാൻ കഴിയും അതുകൊണ്ട് തന്നെ വിദ്യാഭ്യാസം ഉയർത്താൻ കഴിയും | ഓരോ കുട്ടികൾക്കും ഓ പുസ്തകം ഇപ്പോൾ ഏഴ് പുസ്തകം ഉണ്ടെങ്കിൽ എഴു പുസ്തകവും ഒരു കുട്ടിക്ക് കൊടുക്കും അപ്പം അങ്ങനെ എല്ലാ കുട്ടികൾക്കും ഗവൺമെൻറ് നല്കുന്നതുകൊണ്ട് തന്നെ സ്വന്തമായിട്ട് അവർക്ക് പഠിക്കാൻ കഴിയും അതുകൊണ്ടു തന്നെ വിദ്യാഭ്യാസം ഉയർത്താൻ കഴിയും |
10,197 | ചിത്രരചന പഠിപ്പിക്കാൻ ഞങ്ങളുടെ സ്കൂളില ഒരു ടീച്ചറുണ്ടായിരുന്നു ആ ടീച്ചറാണ് ഞങ്ങളെയൊക്കെ ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചന്നത് | ചിത്രരചന പഠിപ്പിക്കാൻ ഞങ്ങളുടെ സ്കൂളിൽ ഒരു ടീച്ചറുണ്ടായിരുന്നു ആ ടീച്ചറാണ് ഞങ്ങളെ ഒക്കെ ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച് തന്നത് |
10,198 | അത് സ്കൂളില ഒന്ന് രണ്ട കൊല്ലങ്ങള മാത്രമേ ഉണ്ടായിട്ടുള്ളൂ | അത് സ്കൂളിൽ ഒന്ന് രണ്ട് കൊല്ലങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു |
10,199 | അതിന് വലിയധിക പ്രാധാന്യം ഇല്ലാത്തത കൊണ്ട് തന്നെ | അതിന് വലിയ അധികം പ്രാധാന്യം ഇല്ലാത്തത് കൊണ്ട് തന്നെ |
10,200 | അത്ര അധികം അനുഭവങ്ങള അതലല്ല | അത്രയധികം അനുഭവങ്ങൾ അതിലുമില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.