Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,840,300
തമിഴകത്തിന്റെ തല അജിത്ത് തന്റെ പുതിയ വീടിന്റെ പണിത്തിരക്കിലാണ് . വീടെന്ന് പറഞ്ഞാൽ മതിയാകില്ല . എല്ലാത്തരം സൌകര്യങ്ങളും ഉള്ള വൻ ബംഗ്ലാവാണ് അജിത്തിനു വേണ്ടി ഒരുങ്ങുന്നത് . ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് അജിത് ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത് . ഡബ്ബിംഗ് സ്റ്റുഡിയോ , മിനി ഡിജിറ്റൽ തീയേറ്റർ , എയറോ മോഡലിംഗ് ചെയ്യുന്നതിനായുള...
1,840,301
ജോലിസ്ഥലങ്ങളിൽ ഫേസ്ബുക്ക് ഉപയോഗം അനായസമാക്കുവാനുള്ള പ്ലാൻ ആയിരുന്നു ഫേസ്ബുക്ക് അറ്റ് വർക്ക് പ്ലേസ് . ഇതിൽ വൻ മാറ്റങ്ങൾ വരുത്തി ഫേസ്ബുക്ക് . മൊബൈലിലും ഡസ്ക്ടോപ്പിലും ഒരുപോലെ ഉപയോഗിക്കാവുന്ന വർക്ക്പ്ലേസ് ചാറ്റ് സംവിധാനം ഫേസ്ബുക്ക് പുതുതായി അവതരിപ്പിക്കുന്നു . ജോലിസ്ഥലങ്ങളിൽ ഉള്ളവർ തമ്മിൽ എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നത...
1,840,302
ഷാർലെറ്റ്സ് വിൽ വംശീയ ആക്രമണത്തിനെതിരെ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ചെയ്ത ട്വീറ്റ് വൈറലാകുന്നു . വീർജീനിയയിലെ ഷാർലെറ്റ് വീലിൽ തുടരുന്ന വംശീയ അക്രമങ്ങളോട് പ്രതികാത്മകമായിരുന്നു ഒബാമയുടെ പ്രതികരണം . ഇതിനോടകം തന്നെ ട്വിറ്ററിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ട്വീറ്റുകളിൽ ഒന്നാം സ്ഥാനത്താണ് ഇത് . നെൽസൺ മണ്ടേലയുടെ ആത്മക്കഥ , ലോ...
1,840,303
ജോൺ എബ്രഹാമിൻറെ അമ്മ അറിയാനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനും പ്രമുഖ തബല വാദകനുമാണ് ഭൂരിഭാഗം മലയാളികളെയും സംബന്ധിച്ച് അന്തരിച്ച ഹരിനാരായണൻ . എന്നാൽ സാംസ്കാരിക മേഖലയിലെ ഒരുപാട് പേർക്ക് അടുത്തറിയാവുന്ന സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം . തൻറെ ചിരകാല സുഹൃത്തിനെ , ജോൺ എബ്രഹാമിൻറെ ജീവിതത്തെ ആസ്പദമാക്കി താൻ സംവിധാനം ചെ...
1,840,304
രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള നിരന്തരമായ സമ്പർക്കമാണ് ഈ ആപ്പിൻറെ പ്രത്യേകത . ഇതിന് നേതൃത്വം നൽകിയത് രണ്ടു സഹോദരങ്ങളാണ് എന്ന പ്രത്യേകയും ഈ ആപ്പിനുണ്ട് . ഇത്തരം ആപ്പ് വികസിപ്പിക്കുന്നതിലൂടെ രക്ഷിതാക്കളുടെ ഭീതി ഒരു പരിധി വരെ കുറയ്ക്കാന് കഴിയുമെന്നോണം കേരളത്തിലെ പ്രധാനപ്പെട്ട സ്കൂളുകളെല്ലാം ഈ ആപ്പ് ഉപയോഗിക്കുന്നുമുണ്...
1,840,305
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന ആശങ്കയിൽ ചൈനീസ് ഉൾപ്പെടെയുള്ള സ്മാർട് ഫോൺ കമ്പനികൾക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു . വിവോ , ഒപ്പൊ , ഷവോമി , ജിയോണി എന്നിവ ഉൾപ്പെടെയുള്ള സ്മാർട് ഫോൺ നിർമ്മാതാക്കൾക്കാണ് ഹാക്കിംഗ് ഭീതിയിൽ സർക്കാർ നോട്ടീസ് അയച്ചത് . ഉപഭോക്താക്കൾ ഫോണിൽ ശേഖരിക്കുന്ന സമ്പർക്ക പട്ടികയും സ...
1,840,306
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവരുന്ന പരസ്പരം സീരിയലിലെ കേന്ദ്രകഥപാത്രങ്ങളായ ദീപ്തി ഐപിഎസ് , സൂരജ് എന്നിവർ മരണപ്പെടുന്ന എപ്പിസോഡുമായി ബന്ധപ്പെട്ട് വന്ന ട്രോളുകൾക്ക് നന്ദി പറഞ്ഞ് ഗായത്രി . സൂരജ് , ദീപ്തി ഐപിഎസ് എന്നീ കഥാപാത്രങ്ങൾ മരിക്കുന്ന രീതിയിലായിരുന്നു 1524 എപ്പിസോഡുകൾ പിന്നിട്ട സീരിയലിൻറെ അവസാന എപ്പിസോഡുകളിലൊന്ന് ....
1,840,307
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഐ . ആർ . സി . ടി . സി അക്കൌണ്ടും ആധാറും തമ്മിൽ ബന്ധിപ്പിച്ചവർക്ക് മാസം ബുക്കു ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ഇരട്ടിയാക്കി . ഇതുവരെ മാസം ആറ് ടിക്കറ്റുകൾ മാത്രമേ ഒരു അക്കൌണ്ടിൽനിന്ന് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ . ഐ . ആർ . സി . ടി . സി വെബ്സൈറ്റിലെ അക്കൌണ്ടിൽ ആധാർ വിവരങ്ങൾ ചേർ...
1,840,308
തമിഴ്നാട്ടിലെ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടൻ ചിമ്പുവിന് ചുവപ്പ് നോട്ടീസ് നൽകി . പല നിർമ്മാതാക്കളുടെ ഭാഗത്തു നിന്നും ചിമ്പുവിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കർശന നടപടി സ്വീകരിച്ചിരിക്കുന്നത് . ചുവപ്പ് നോട്ടീസ് ലഭിച്ച ചിമ്പുവിന് ഇനി സിനിമയിൽ അഭിനയിക്കാൻ സാധി...
1,840,309
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ചെൽസിയെ ഞെട്ടിച്ച് വോൾവ്സിന് മിന്നുന്ന ജയം . ഒന്നിനെതിരെ രണ്ട് ഗോളിനാണ് വോൾവ്സ് ചെൽസിയെ തോൽപിച്ചത് . വോൾവ്സ് മൈതാനത്ത് 18 - ാം മിനുട്ടിൽ ചെൽസിയാണ് ആദ്യം ഗോൾ നേടിയത് . റൂബൻ ലോഫ്റ്റസ് ചീക്ക് ആയിരുന്നു സ്കോറർ . രണ്ടാം പകുതിയിൽ കിട്ടിയ രണ്ട് അവസരങ്ങളും ഗോളാക്കിയ വോൾവ്സ് ജയം പിടിച്ചെടുത്തു ...
1,840,310
വെള്ളിത്തിരയിലെ ഫഹദിന്റെ ജീവിതം . സുധീഷ് പയ്യന്നൂർ എഴുതുന്നു . ഫാൻസ് അസോസിയേഷനുകൾ കൊണ്ട് ആർപ്പു വിളികൾ ഇല്ല . അമാനുഷിക പ്രകടനം കൊണ്ട് പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നില്ല . സൌന്ദര്യം എന്നതിന്റെ അടയാളമായി , എത്രയോ വർഷമായി മലയാളികൾ കരുതിയിരുന്ന സവിഷേതകൾ വലുതായി ഇല്ലാതെ തന്നെ അഭ്രപാളികളിൽ വിസ്ഫോടനം സൃഷ്ടിക്കുന്നുണ്ട് അടുത്...
1,840,311
അടുത്ത വർഷം അവസാനത്തോടെ ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ . അമ്മയായതിന് ശേഷം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണിപ്പോൾ സാനിയ . കുഞ്ഞിൻറെ കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത് . പതിയെ പരിശീലനം തുടങ്ങും . പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷമേ മത്സരങ്ങൾക്ക് എത്തുകയുള്ളുവെന്നും സാന...
1,840,312
താരീഫ് യുദ്ധം ശക്തമായതോടെ പുതിയ ഓഫറുമായി ഐഡിയ രംഗത്ത് . 109 രൂപയ്ക്ക് ഒരു ജിബി 4ജി അല്ലെങ്കിൽ 3ജി നെറ്റാണ് ഐഡിയ വാഗ്ദാനം ചെയ്യുന്നത് . ഒപ്പം തന്നെ വോയ്സ് കോൾ പൂർണ്ണമായും ഫ്രീയാണ് ഇതിന് പുറമേ 100 എസ്എംഎസും ദിവസവും ഫ്രീയായി ലഭിക്കും . രണ്ട് ആഴ്ചത്തേക്കാണ് ഈ ഓഫറിൻറെ കാലാവധി . എന്നാൽ ദിവസത്തെ വോയിസ് കോളിന് ദിവസം 250 മിനുട്...
1,840,313
ബാലതാരമായി മലയാളികളുടെ മനം കവർന്ന അഭിനേത്രി സനുഷ ഇനി പുതിയ ലുക്കിൽ . മലയാളത്തിലും തമിഴിലും സനുഷയുടെ മികവുറ്റ പ്രകടനം നടത്തിയ താരം ഇപ്പോൾ കൊടിവീരൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് . ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങി . പാട്ടിൻറെ ലിറിക്കൽ വീഡിയോ ആണ് എത്തിയിരിക്കുന്നത് . പട്ടുസാരിയുടുത്ത് സനുഷ് പുതിയ ലുക്കിലാണ് എത്തിയിരിക്കു...
1,840,314
ആഭ്യന്തര സർവീസുകൾക്കാണ് ഉളവ് ലഭിയ്ക്കുക . എയർ ഇന്ത്യയുടെ 115 വിമാനങ്ങളിൽ 30 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ് ലഭിയ്ക്കും . ഹ്രസ്വകാല സെയിൽ ബൊണാൻസയുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിയ്ക്കുന്നതെന്ന് എയർ ഇന്ത്യ . ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിയ്ക്കുക . മാർച്ച് 29 മുതൽ സെപ്റ്റംബർ 30 വരെ...
1,840,315
കൈവിരലിലെ ഒരു കുഞ്ഞു മോതിരം . അതിനുള്ളിലെ സാങ്കേതിക വിദ്യകൊണ്ട് ടി ഓണാക്കാം , ചാനൽ മാറ്റാം , കാർ ലോക്ക് ചെയ്യാം . . . അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ . കേട്ടിട്ട് അത്ഭുതം തോന്നണ്ട . മിടുക്കരായ കുറച്ച് മലയാളി പയ്യൻമാർ ചേർന്ന് ഇത്തരമൊരുഗ്രൻ സാധനം ഉണ്ടാക്കിയിട്ടുണ്ട് . ഒരു പോസ്റ്റ് മോഡേൺ ഫാഷൻ മോതിരം പോലിരിക്കും ' ഫിൻ ' എന്...
1,840,316
ട്രെൻറിങ്ങ് ടോപ്പിക്കുകൾ ലിസ്റ്റ് ചെയ്യുന്നതിൽ ഫേസ്ബുക്ക് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു എന്ന റിപ്പോർട്ടിന് വീണ്ടും ഫേസ്ബുക്ക് വിശദീകരണം . അമേരിക്കയിലെ ഫേസ്ബുക്ക് ട്രെൻറിങ്ങ് ടോപ്പിക്കിൽ ചേർക്കുന്ന വാർത്തകളിൽ ഫേസ്ബുക്ക് രാഷ്ട്രീയം കളിക്കുന്നു എന്ന് അമേരിക്കയിലെ ചില സെനറ്റർമാർ തന്നെയാണ് തെളിവുകൾ സഹിതം ആരോപണം ഉന്നയി...
1,840,317
കോഴി വിഭവങ്ങളിൽ ഹോട്ടലുടമകൾ കൊള്ളലാഭം എടുക്കുകയാണെന്ന് കോഴി വ്യാപാരികൾ ആരോപിക്കുന്നു . കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി നൽകിയിട്ടും വില കുറയ്ക്കാൻ ഹോട്ടലുകൾ തയ്യാറാകാത്തത് എന്തുകൊണ്ടെന്നാണ് വ്യാപാരികൾ ചോദിക്കുന്നത് . മാർക്കറ്റ് വിലയിൽ നിന്നും കുറഞ്ഞ വിലയിലാണ് ഹോട്ടലുകൾക്ക് കോഴിയിറച്ചി വിതരണം ചെയ്യാറുള്ളത് . കഴിഞ്ഞ ദിവസം 11...
1,840,318
ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും കാത്തിരിപ്പിനും ശേഷം റിംഗിങ്ബെൽസിൻറെ ഏറ്റവും വിലകുറഞ്ഞ ഫോൺ ഫ്രീഡം 251 വിതരണം തുടങ്ങി . എന്നാൽ ഫ്രീഡം 251 ഫോണിനെ കുറിച്ച് റിംഗിങ് ബൈൽസ് വെബ്സൈറ്റിന്റെ ഹോംപേജിൽ ഒന്നും നൽകിയിട്ടില്ല . പുതിയ ആറു ഉൽപന്നങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളാണ് ഹോം പേജിലുള്ളത് . എൽഇഡി ടിവി ഉടൻ തന്നെ വിപണിയിൽ എത്ത...
1,840,319
ലോകത്ത് ഇന്നുള്ള ഏറ്റവും വിലകൂടിയ ഫോണുകളിൽ ഒന്നാണ് ഐഫോൺ XS . ഈ ഫോൺ റെഡിക്യാഷ് കൊടുത്ത് വാങ്ങുവാൻ മോഹിക്കാത്ത സ്മാർട്ട്ഫോൺ പ്രേമികളും വിരളമായിരിക്കും . ഇപ്പോൾ ഇതാ വളരെ രസകരമായി ഐഫോൺ XS വാങ്ങാം എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം റഷ്യൻ ചെറുപ്പക്കാർ ചെയ്തത് . സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറാണ് ഈ ആശയത്തിന് പിന്നിൽ ...
1,840,320
മനസിനക്കരയിലൂടെ വെള്ളിത്തിരയിലെത്തിയ നയൻതാര ഇന്ന് ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് ഉടമയാണ് . നയൻസിൻറെ വിശേഷങ്ങളറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ് . താരത്തിന്റെ സിനിമകൾ പോലെ പ്രണയങ്ങളും ഏറെ ആഘോഷിക്കപ്പെട്ടു . തമിഴ് സംവിധായകൻ വിഘനേഷുമായുള്ള പ്രണയം വിവാഹത്തിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ . പ്ര...
1,840,321
ഓഹരി വിപണിയിൽ നഷ്ടം . സെൻസെക്സ് 238.98 പോയിന്റും നിഫ്ടി 59.45 പോയിന്റും ഇടിഞ്ഞു . 26396 . 77ലാണു സെൻസെക്സിന്റെ ക്ലോസിങ് . നിഫ്ടി 8150ൽ ക്ലോസ് ചെയ്തു . സൺ ഫാർമ , ഡോ . റെഡ്ഡീസ് ലാബ് , ലൂപിൻ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി . മാരുതി , അദാനി പോർട്സ് എന്നിവയും മികച്ച പ്രകടനം കാഴ്ചവച്ചു . ടാറ്റ സ്റ്റീൽ , ഐസിഐസിഐ ബാങ്ക് , ടാറ്...
1,840,322
ശരീര സൌന്ദര്യമത്സരത്തിൽ മിസ്റ്റർ ഏഷ്യ ചാമ്പ്യൻ പട്ടം നേടി ബംഗളുരുവിലെ കുടിവെളള ടാങ്കർ ലോറി ഡ്രൈവർ . ജീവിത പ്രാരാബ്ദങ്ങളോട് പടപൊരുതിയാണ് ഇരുപത്തിയഞ്ചുകാരനായ ബാലകൃഷ്ണയുടെ നേട്ടം . ശ്രീ രാമഞ്ജനേയ എന്ന ഈ കുടിവെള്ള ടാങ്കർ ലോറിയുടെ ഡ്രൈവറായ ബാലകൃഷ്ണയാണ് ബംഗളുരുവിൽ ഇപ്പോഴത്തെ താരം . ഇന്നത്തെ ജോലി പൂർത്തിയാക്കി ബാലകൃഷ്ണ പോകുന്...
1,840,323
ടി10 ക്രിക്കറ്റ് ലീഗിൽ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയുടെ ബാറ്റിംഗ് വെടിക്കെട്ട് . നോർത്തേൺ വാരിയേർസിനെതിരായ മത്സരത്തിൽ പാക്തൂൺസ് നായകനായ അഫ്രിദി 14 പന്തിൽ അർദ്ധ സെഞ്ചുറി തികച്ചു . ആറാമനായി ബാറ്റിംഗിനിറങ്ങിയ അഫ്രിദി പുറത്താകാതെ 17 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറുമടക്കം 59 റൺസെടുത്തു . ആദ്യം ബാറ്റ് ചെയ്ത പാക്തൂൺസ് അഫ്രിദ...
1,840,324
വിജയ് എആർ മുരുഗദോസ് കൂട്ടുകെട്ടിൻറെ പുതിയ ചിത്രം സർക്കാരിൻറെ ടീസർ റെക്കോഡ് നേട്ടത്തിൽ . ഏറ്റവും വേഗത്തിൽ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസർ എന്ന റെക്കോഡ് ഇനി വിജയ്യുടെ സർക്കാരിന് സ്വന്തം . അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്റെ റെക്കോഡാണ് സർക്കാരിന്റെ വേഗപാച്ചിലിൽ പഴംങ്കഥയായത് . അവഞ്ചേർസ് ഒരു ദിവസം കൊണ്ടുനേടിയ ല...
1,840,325
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൌദി അരാംകോയുടെ പ്രവർത്തനം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു . ഇന്ത്യയിൽ പുതിയ ക്രൂഡോയിൽ സംസ്കരണ കേന്ദ്രം തുറന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യവ്യവസായ ചരിത്രത്തിൽ പുതിയ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തൽ . ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൌദി അരംകോയുടെ പ്രവർ...
1,840,326
ലോ ക ത്തെ ശ ക്ത രാ യ നൂ റ് വ നി ത ക ളു ടെ ഫോ ബ്സ് പ ട്ടി ക യി ൽ ബോളിവുഡ് സുന്ദരി പ്രി യ ങ്ക ചോ പ്ര യും . എ ൻറ ർ ടെ യ്ൻ മെ ൻറ് ആ ൻ ഡ് മീ ഡി യ വ്യ ക്തി ത്വ ങ്ങ ളു ടെ പ ട്ടി ക യി ൽ 15 - ാം സ്ഥാ ന മാ ണ് ബോ ളി വു ഡി ൽ നി ന്ന് ഹോ ളി വു ഡി ലേ ക്ക് ചേ ക്കേ റി യ പ്രി യ ങ്ക യ്ക്ക് . 100 പേ രു ടെ പ ട്ടി ക യി ൽ പോ പ് ഗാ യി ക ബി യോ...
1,840,327
സ്വർണ്ണവില വർധിച്ചു . ഗ്രാമിന് 20 രൂപ കൂടി 2,795 രൂപയായി . ഇതോടെ പവന് 160 രൂപ വർധിച്ച് 22,360 രൂപയായി . കഴിഞ്ഞ രണ്ടു ദിവസത്തെ വിലയിടിവിനു ശേഷം ശനിയാഴ്ച്ചയാണ് സ്വർണ്ണവിലയിൽ മാറ്റമുണ്ടായത് . അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഉയർന്നതാണ് ഇവിടെ വില തിരിച്ചുകയറാൻ കാരണം . അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് ( 31.1ഗ്രാം ) സ്വ...
1,840,328
ഡിജിറ്റൽ സാമ്പത്തിക രംഗത്ത് കൂടുതൽ കരുത്തോടെ ഇന്ത്യാക്കാർക്ക് മുന്നേറാൻ സാധിക്കുന്ന വിധം പുതിയ പരിശീലന പദ്ധതികളുമായി ഫെയ്സ്ബുക്ക് . ഡിജിറ്റൽ പരിശീലനം , സ്റ്റാർട്ട്അപ്പ് പരിശീലനം എന്നീ പദ്ധതികളുടെ പ്രഖ്യാപനമാണ് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത് . 2020 നുള്ളിൽ 50 ലക്ഷം ഇന്ത്യാക്കാർക്ക് പരിശീലനം നൽകാനാണ് ഫെയ്സ്ബുക്കിന...
1,840,329
രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ' പേട്ട ' യ്ക്ക് പായ്ക്കപ്പ് . ചിത്രീകരണം പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയായ വിവരം രജനീകാന്ത് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത് . പ്രതീക്ഷിച്ചതിലും 15 ദിവസം നേരത്തേ ഷൂട്ടിംഗ് പൂർത്തിയായ വിവരം പങ്കുവച്ച അദ്ദേഹം എല്ലാവർക്കും വിജയദശമി ആശംസകളും നേർന്നു . ' ...
1,840,330
ഭൂമിയുടെ ആയുസിന് വേണ്ടി ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ് കത്ത് . 15 , 000ത്തോളം ശാസ്ത്രജ്ഞന്മാരാണ് ഭൂമിയുടെ ആയുസ്സിൻറെ കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിയുള്ള കത്തിൽ പിന്തുണ അറിയിച്ചിരിക്കുന്നത് . കാലാവസ്ഥാ മാറ്റം , വനനശീകരണം , ശുദ്ധജലക്ഷാമം , അനിയന്ത്രിതമായ ജനസംഖ്യാ വർധന , തുടങ്ങിയ നിരവധി കാരണങ്ങൾ ഭൂമിയിലെ ജീവൻറെ ആയുസ് ക...
1,840,331
വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്ല്യക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ശിക്ഷ വിധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി . വായ്പാ തട്ടിപ്പ് നടത്തിയതിന് വിജയ് മല്ല്യ കുറ്റക്കാരൻ തന്നെയാണ് . പക്ഷെ , വിജയ് മല്ല്യയെ ഇന്ത്യയിൽ എത്തിക്കാതെ എങ്ങനെ ശിക്ഷ നൽകാനാകുമെന്ന് കോടതി ചോദിച്ചു . മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ കേന്ദ...
1,840,332
ഹിന്ദി സിനിമാ ലോകത്ത് വീണ്ടും ഒരു വിവാഹത്തിന് കൂടി കളമൊരുങ്ങുന്നു . രൺവിർ സിംഗും ദീപിക പദുക്കോണും തമ്മിൽ ഉടൻ വിവാഹിതരാകുമെന്നാണ് സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഇരുവരും അഞ്ച് വർഷത്തോളമായി പ്രണയത്തിലായിരുന്നു . ഇവരുടെ വിവാഹതീയതി മാതാപിതാക്കൾ നിശ്ചയിച്ചതായാണ് റിപ്പോർട്ട് . സെപ്റ്റംബർ മുതൽ നാല് തീയതികളാണ് വിവാഹ...
1,840,333
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി . ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് ഉയർന്നത് . ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് ഇന്നത്തെ നിരക്ക് . ഗ്രാമിന് 2,920 രൂപയും പവന് 23,360 രൂപയുമായിരുന്നു ഡിസംബർ 26 ലെ സ്വർണ്ണ നിരക്ക് . ഡിസംബർ രണ്ടിനായിരുന്നു സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ...
1,840,334
ഈ റിപ്പബ്ലിക് വാരത്തിൽ സന്തോഷം ഇരട്ടിയാക്കാൻ തയ്യാറെടുക്കൂ . വൺ ഇന്ത്യ കൂപ്പണിലൂടെ ഓൺലൈൻ സേവിംഗ്സിനുള്ള മികച്ച അവസരങ്ങൾ നേടൂ . ഒപ്പം വേറേയും തെരഞ്ഞെടുത്ത സേവുകളും . സ്ക്രോൾ ചെയ്യു , ഫ്ളിപ്പ് കാർട്ട് , ആമസോൺ , സ്നാപ്പ്ഡീൽ Flipkart , Amazon , and Snapdeal തുടങ്ങിയവയിൽ നിന്നുമുള്ള ഒഴിവാക്കാനാവത്ത ഓഫറുകൾ കണ്ടെത്തൂ . കാലിത്...
1,840,335
വാട്ട്സ്ആപ്പ് വഴി പല തട്ടിപ്പുകൾ ഇന്ന് വാർത്തയാണ് . വ്യാജ ലിങ്കുകൾ വഴിയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത് . ഏറ്റവും പുതിയ വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് . ബാങ്ക് വിശദാംശങ്ങൾ വരെ തന്ത്രപരമായി ചോർത്തുന്ന ഫിഷിങ്ങാണ് ഇപ്പോൾ പ്രചരിക്കുന്നത് . ഫെയ്സ്ബുക്കിന്റ...
1,840,336
ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത് . ഇന്ന് ഒരു ഘട്ടത്തിൽ സർവ്വകാലത്തെ താഴ്ന്ന നിരക്കായ 69.62 എന്ന നിരക്കിലേക്ക് വരെ മൂല്യം ഇടിഞ്ഞു . വെള്ളിയാഴ്ച 68.83ലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത് . ഇതിൽ നിന്ന് 0.9 ശതമാനത്തിന്റെ ഇടിഞ്ഞ് 69.46ലായിരുന്നു ഇന്ന് രാവിലെ 9.15ന് വ്യാപാരം നടന്നത...
1,840,337
ഹോണറിൻറെ പുതിയ 7 എക്സ് അവതരിപ്പിച്ചു . ബി 12999/64 ജി . ബി 15999 / രൂപ എന്ന ആകർഷകമായ വിലയാണ് ഇതിനുള്ളത് . ഹോണർ ഫുൾവ്യൂ ഡിസ്പ്ലേ എന്ന സവിശേഷത അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട് ഫോണാണ് ഹോണർ 7 എക്സ് . ഒരു വശത്തു നിന്ന് മറ്റേ വശം വരെ 5.93 , ഇഞ്ച് , ബെസെൽലെസ് സ്ക്രീൻ രൂപകൽപ്പന എന്നിവയെല്ലാം ഇതിന്റെ വലുപ്പവും ഡിസ്പ്ലേയും തമ്മില...
1,840,338
പുലിമുരുകൻ തീയറ്ററുകൾ നിറഞ്ഞോടുമ്പോൾ , ചിത്രം കാണാൻ ഇന്ന് ആക്ഷൻ ഹീറോയുമെത്തി . ചിത്രത്തിൻറെ സ്റ്റണ്ട് കോറിയോഗ്രഫർ പീറ്റർ ഹെയ്നാണ് തലസ്ഥാനത്ത് ചിത്രം കാണാനെത്തിയത് . താരപരിവേഷത്തോടെ വന്നിറങ്ങിയ ആക്ഷൻ സംവിധായകനെ കണ്ട് ആരാധകർക്കും സന്തോഷം . പീറ്റർ ഹെയിനിനെ ജയ് വിളിച്ച് സ്വീകരിച്ച് ആരാധകർ തിയേറ്ററിലേക്കു നയിച്ചു . പുലിമുരു...
1,840,339
കര , നാവിക , വ്യോമ സേനങ്ങളുടെ പ്രത്യേക ഫോർസിൻറെ ആയുധങ്ങളിൽ വലിയ പരിഷ്കാരത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നു . ഇത് സംബന്ധിച്ച ആയിരം കോടിയുടെ കരാറുകൾ ഉടൻ രാജ്യം ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു . സ്പൈഷ്യലൈസ്ഡ് ആയുധങ്ങളും , ഉപകരണങ്ങളുമാണ് സൈന്യത്തിലെ പ്രത്യ...
1,840,340
ഇന്ത്യയ്ക്ക് സർപ്രൈസ് നൽകാൻ ആപ്പിൾ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട് . ആദ്യമായി ഇന്ത്യയിലെ വിൽപ്പന നിരക്ക് രണ്ടക്കം കടന്ന കാര്യം ഈ മാസം ആദ്യമാണ് ആപ്പിൾ വെളിപ്പെടുത്തിയത് . ഈ വിൽപ്പന വളർച്ചയിൽ ആപ്പിളിനെ പ്രധാനമായും സഹായിച്ചത് ആപ്പിൾ ഐഫോൺ എസ്ഇയും . താരതമ്യേന ഏറ്റവും വിലകുറഞ്ഞ ഐഫോൺ ആണ് എസ്ഇ . ഇപ്പോൾ 2018ൽ ഈ സ്പെഷ്യൽ എഡിഷൻ ഫോണ...
1,840,341
ദക്ഷിണാഫ്രിക്കയുടെ അതിവേഗ പേസർ ഡെയ്ൽ സ്റ്റെയ്ൻ തിരിച്ചെത്തുന്നു . പരിക്കുമൂലം ഒരു വർഷത്തിലേറെ പുറത്തിരുന്ന ശേഷമാണ് 34കാരനായ സ്റ്റെയ്ൻ മടങ്ങിവരുന്നത് . ദക്ഷിണാഫ്രിക്കയിലെ റാം സ്ലാം ട്വൻറി20 ലീഗിൽ നൈറ്റ്സിനെതിരായ മത്സരത്തിനുള്ള ടൈറ്റൻസ് ടീമിൽ സ്റ്റെയിനെ ഉൾപ്പെടുത്തി . ആൽബി മോർക്കൽ നയിക്കുന്ന ടീമിൽ എബി ഡിവില്ലേഴ്സ് , ക്വി...
1,840,342
ഇന്ത്യയിലെ നമ്പർ വൺ ബഹുഭാഷാ പോർട്ടലായ വൺഇന്ത്യ ഇനി മുതൽ ബംഗാളി ഭാഷയിലും ( bengali . oneindia . com . ) ലഭ്യമാകും . നിലവിൽ ഇംഗ്ലീഷ് , ഹിന്ദി , കന്നഡ , മലയാളം , തമിഴ് , തെലുങ്ക് , ഗുജറാത്തി ഭാഷകളിൽ സൈറ്റ് ലഭ്യമാണ് . രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലേക്കും സൈറ്റിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ആദ്യപടിയാണിത് . ഇന്ത്യൻ ഉ...
1,840,343
ഇറ്റാലിയൻ സീരിസ് എയിൽ വംശീയാധിക്ഷേപത്തിൻറെ കറുത്ത ദിനം . ഇൻറർ മിലാനെതിരായ മത്സരത്തിൽ നാപ്പോളി പ്രതിരോധ താരം കലിദു കോലിബാലിക്കെതിരെയാണ് വംശീയാധിക്ഷേപം ഉയർന്നത് . സെനഗൽ താരമായ കലിദുവിനെ കുരങ്ങൻമാരുടെ ശബ്ദമുണ്ടാക്കി മത്സരത്തിലുടനീളം അപമാനിക്കുകയായിരുന്നു ചിലർ . മത്സരം നിർത്തിവെക്കണമെന്ന് നാപ്പോളി പരിശീലകൻ കാർലോ ആൻസലോട്ടി ...
1,840,344
ഫേസ്ബുക്ക് ന്യൂസ് ഫീഡിലെ ട്രെൻറിംഗ് വിഭാഗം നീക്കം ചെയ്യുന്നു . ഫേസ്ബുക്കിൽ ഒരോ ദിവസവും ട്രെൻറ് ചെയ്യുന്ന വാർത്തയും , വിഷയങ്ങളുമായിരുന്നു ഈ വിഭാഗത്തിൽ കാണിച്ചിരുന്നത് . 2014 ലാണ് ഫേസ്ബുക്ക് ഈ സംവിധാനം ആരംഭിച്ചത് . അടുത്തിടെ ഉയർന്ന് ഫേക്ക് ന്യൂസ് വിവാദത്തെ തുടർന്നാണ് ഇത് നീക്കം ചെയ്യാൻ ഫേസ്ബുക്ക് തീരുമാനിച്ചത് . ഇതിൻറെ മ...
1,840,345
കുറഞ്ഞ ചെലവിൽ 4ജി സ്മാർട്ട് ഫോൺ പുറത്തിറക്കുന്നതിനായി റിലയൻസ് ജിയോയും ഗൂഗിളും കൈകോർക്കുന്നതായി റിപ്പോർട്ട് . റിലയൻസ് ജിയോയ്ക്ക് മാത്രമായി 4ജി ഫോൺ നിർമിക്കാനാണ് നീക്കമെന്ന് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു . ഈ വർഷത്തിന്റെ അവസാനത്തോടെ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നും ഗൂഗിൾ ബ്രാൻഡ് ഫോണിന് കൂടുതൽ വിപണി കണ്ടെത്താൻ സഹായിക്...
1,840,346
ലോകത്തെ മറ്റെല്ലാ കമ്പനികളെക്കാളും ഉയർന്ന വളർച്ചാ നിരക്കാണ് ജിയോ സ്വന്തമാക്കിയതെന്നും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലും ജിയോ തന്നെയാണ് മുന്നിലെന്നും ഞായറാഴ്ച ജിയോ പുറത്തിറക്കിയ ഔദ്ദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു . സെപ്തംബർ അഞ്ചിനാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി...
1,840,347
ജിയോ ഫോണിന് വെല്ലുവിളി ഉയർത്തി മൈക്രോമാക്സിൻറെ 4ജി ഫീച്ചർ ഫോൺ . റിലയൻസ് ജിയോയോട് മത്സരിക്കാനായി ബിഎസ്എൻഎല്ലിനോട് കൂട്ടുചേർന്നാണ് ' ഭാരത് വൺ ' മൈക്രോമാക്സ് വിപണിയിലെത്തിക്കുന്നത് . പുതിയ ഫീച്ചർ ഫോണിൽ ഫ്രീ വോയ്സും ഡാറ്റാ ഓഫറുകളും നൽകുന്നത് ബിഎസ്എൻഎല്ലാണ് . വലിയ സ്ക്രീനും ഈടുനിൽക്കുന്ന ബാറ്ററിയും ഷാർപ്പ് ക്യാമറയും പുതിയ ഫ...
1,840,348
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് അനുപമ പരമേശ്വരൻ . തെലുങ്കിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് . എന്നാൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ പാടുന്ന വീഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു . വീഡിയോ പങ്കുവച്ചതോടെ അനുപമയ്ക്ക് വിമർശനവും ട്രോളുമായി നിരവധി പേരെത്തി . ചിലർ നടിയെ പ...
1,840,349
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു . നയൻതാരയാണ് ചിത്രത്തിലെ നായിക . ലവ് ആക്ഷൻ ഡ്രമ എന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജു വർഗീസും , വിശാഖും ചേർന്നാണ് . ഷാൻ റഹ്മാനാണ് സംഗീതം . എട്ടു വർഷങ്ങൾക്ക് മുമ്പ് തൻറെ കോളേജ് പഠന കാലത്ത് ധ്യാൻ എഴുതിയ കഥയാണ് ഇപ്പോൾ സിനിമയായി പുറത്തിറങ്ങാൻ പോകുന്നത് . ട...
1,840,350
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം . ജിൻസൺ ജോൺസണ് പിന്നാലെ ഇന്ത്യയുടെ വനിതാ റിലേ ടീമും സ്വർണം നേടി . 4 - 400 മീറ്റർ റിലേയിലായിരുന്നു ഇന്ത്യയുടെ സ്വർണം . മലയാളി താരം വിസ്മയ . വി ഉൾപ്പെടെയുള്ള ടീമിനാണ് സ്വർണം . ഇതേയിനത്തിൽ മത്സരിച്ച പുരുഷ ടീം വെള്ളി നേടി . 3 . 28 . 72 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് വനിതാ ടീം സ്...
1,840,351
സന്തോഷ് പണ്ഡിറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉരുക്ക് സതീഷൻ തിയേറ്ററുകളിലെത്തി . ചിത്രത്തേക്കാൾ ചിത്രത്തെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത് . ഉരുക്ക് സതീഷൻ സന്തോഷ് പണ്ഡിറ്റ് എന്ന താരത്തിൻറെ ചിത്രമല്ല , മറിച്ച് സന്തോഷ് പണ്ഡിറ്റ് എന്ന നടൻറെ ചിത്ര...
1,840,352
സ്ത്രീകളെ രാത്രികാലങ്ങളിൽ ജോലിക്ക് നിയോഗിക്കാമെന്ന കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ ഭേഗഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് സ്ത്രീ തൊഴിലാളികൾ . രാത്രികാലത്തെ ജോലി സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ . കഴിഞ്ഞ ദിവസമാണ് കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമഭേദഗതി നിയമസഭ പാസാക്കിയത് . തൊഴിലിടങ്ങളിൽ ...
1,840,353
അത്ലറ്റിക്സിൽ ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്ര പരിശീലകനെ തേടുന്നു . കോച്ച് ഇല്ലാതെയാണ് നീരജ് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ റെക്കോർഡോടെ സ്വർണം നേടിയത് . ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി കിരീടം നേടിയതിന്റെ ആഹ്ലാദലഹരിയിലാണ് ഇന്ത്യ . എന്നാൽ പിന്നാമ്പുറത്തെ കാര്യങ്ങൾ അത്രശുഭകരമല്ല . ലോക അത്ലറ്റിക് വേദ...
1,840,354
ഡൽഹിയിലേക്കുള്ള തിരിച്ചുവരവ് ഗൌതം ഗംഭീർ അർധസെഞ്ചുറിയടെ ആഘോഷമാക്കിയപ്പോൾ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ഡെയർ ഡെവിൾസിന് ഭേദപ്പെട്ട സ്കോർ . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഗംഭീറിന്റെ അർധസെഞ്ചുറി മികവിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു . 42 പന്തിൽ 55 റൺസെടുത്ത ഗംഭീറിന് പുറമെ 13 പന്തിൽ 28 റൺസെടുത്ത...
1,840,355
ടെസ്റ്റിൽ മാത്രം കളിക്കുന്ന പൂജാരയെ എങ്ങനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്താമെന്നത് ചർച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് സമിതി വൈകാതെ യോഗം ചേരുമെന്നാണ് സൂചന . നിലവിൽ എല്ലാ ഫോർമാറ്റിലും കളിക്കുന്ന താരങ്ങളാണ് എ പ്ലസിലുള്ളത് . ക്യാപ്റ്റൻ വിരാട് കോലിക്ക് പുറമെ , രോഹിത് ശർമ , ശീഖർ ധവാൻ , ജസ്പ്രീത് ബൂംമ്ര , ഭുവ...
1,840,356
സ്വീഡിഷ് ആഡംബര കാർ നിർമാതാക്കളായ വോൾവോയുടെ എക്സ് . സി 90 ടി 8 പുറത്തിറങ്ങി . നിലവിൽ ഇന്ത്യക്കായി പ്രത്യേകം ഒരുക്കിയ ഡീസൽ എൻജിനിൽ ഓടുന്ന വാഹനത്തിന്റെ പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലാണ് പുറത്തിറങ്ങിയത് . ഇരട്ട എഞ്ചിനുകളോടു കൂടിയ എക്സ് സി 90 ടി 8 വൈദ്യുതിയിലും കുതിക്കും . വോൾവോ ഇന്ത്യയിൽ ഇറക്കുന്ന ഇത്തരത്തിലുള്ള ആദ്യ വാഹനമാണിത് . ...
1,840,357
ഫുട്ബോൾ കളിക്കാരായ പ്രേംകുമാറും സുഹൃത്ത് ലെനിൻ മാനുവലിനും സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ - അഡയാറിൽ ഒരു മൽസരത്തിനായി പോവുകയായിരുന്നു ഇരുവരും . ഇതേസമയം എതിരെ വന്ന ഒരു കാർ പെട്ടന്ന് ബ്രേക്കിടാൻ ശ്രമിക്കുകയും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയുമായിരുന്നു . ഒരു സ്ത്രീയായിരുന്നു കാറോടിച്ചിരുന്നത് . അപകടത്തെത്തുടർന്ന്...
1,840,358
എ . ടി . എം കാർഡ് വിവരങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാൻ കർശന നടപടികളുമായി ബാങ്കുകൾ . എ . ടി . എം കാർഡുകൾ രാജ്യത്തിന് പുറത്ത് ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ പ്രമുഖ ബാങ്കുകൾ തീരുമാനിച്ചു . ഒറ്റത്തവണ പാസ്വേഡ് പോലുള്ള സുരക്ഷാ നടപടികൾ ഇല്ലാതെ തന്നെ വിദേശത്ത് നിന്ന് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താൻ കഴിയുമെന്നുള്ളത് കൊണ്ടാ...
1,840,359
ഓസ്ട്രേലിയക്കെതിരെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ . ചേതേശ്വർ പൂജാരയുടെയും ( 193 ) , ഋഷഭ് പന്തിന്റെയും ( 159 ) സെഞ്ചുറി കരുത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ ഏഴിന് 622 എന്ന നിലയിൽ ഡിക്ലയർ ചെയ്തു . രവീന്ദ്ര ജഡേജയും ( 81 ) വാലറ്റത്ത് നിർണായക സംഭാവന നൽകി . നേരത്തെ മായങ്ക് അഗർവാളും ( 77 ) ...
1,840,360
പുര കത്തുമ്പോൾ വാഴവെട്ടുക എന്നതൊരു നാടൻ പ്രയോഗമാണ് . പ്രമുഖർക്കെതിരെ സോഷ്യൽ മീഡിയ വഴി കരുതിക്കൂട്ടി ഗുരുതര ആരോപണം ഉന്നയിച്ച് മാധ്യമശ്രദ്ധ കവരാൻ ശ്രമിക്കാറുള്ള ബോളിവുഡ് താരം കമാൽ ആർ ഖാൻ എന്ന കെആർകെ ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെതിരെയാണ് . ലോകകപ്പ് ഫൈനലിൽ മിതാലി ഒത്തുകളിച്ചു...
1,840,361
ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും അവസരങ്ങൾ നഷ്ടമാക്കിയെങ്കിലും ഓസ്ട്രേലിയയിൽ പരമ്പര നേടാൻ ഇത് ഇന്ത്യക്ക് സുവർണാവസരമാണ് . ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ജയിക്കാവുന്ന സാഹചര്യങ്ങളും അവസരങ്ങളും നമുക്കുണ്ടായിരുന്നു . എന്നാൽ സെലക്ഷൻ അടക്കമുള്ള കാര്യങ്ങളിൽ നമുക്ക് ചില പിഴവുകൾ പറ്റി . ഓസ്ട്രേലിയയിൽ ഇതാവർത്തിച്ചില്ലെങ്കിൽ തീർച...
1,840,362
സ്വർണവിലയിൽ വീണ്ടും വൻ വർദ്ധനവ് രേഖപ്പെടുത്തി . 120 രൂപയാണ് ഇന്ന് പവന് കൂടിയത് . ഗ്രാമിന് 15 രൂപയും . ഒരു പവൻ സ്വർണത്തിന് 22,960 രൂപയാണ് ഇന്നത്തെ വില . 2 , 870 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് . രൂപയുടെ മൂല്യം അൽപ്പം ഇടിതാണ് രാജ്യത്ത് സ്വർണ്ണവില കൂടാൻ കാരണമായത് . 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന് 1229 ഡോളറാണ് ഇന്...
1,840,363
ഇൻറർനെറ്റ് വിലക്കുകളെ മറികടക്കാൻ ഉപയോഗിച്ചിരുന്ന വിപിഎൻ , പ്രോക്സി വെബ്സൈറ്റുകൾക്ക് ജിയോ പൂട്ടിട്ടതായി റിപ്പോർട്ട് . ദ ക്വാർട്സ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത് . ആൽഫ - ഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസർ തുടങ്ങിയ ത്രെഡ്ഡിൽ hide . me , vpnbook . com , whoer . nte വെബ്സൈറ്റുകൾ റിലയൻസ് ജിയോ ബ്ലോക്ക...
1,840,364
ഇപ്പോൾ വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കിയും കൂടുതൽ ലൈഫ് സ്റ്റൈൽ സേവനങ്ങൾ കൂട്ടിച്ചേർത്തും എസ്ബിഐയുടെ ന്യൂ ജനറേഷൻ മൊബൈൽ ആപ്ലിക്കേഷൻ . പേര് യോനോ ( YONO - You Only Need One ) . ബാങ്ക് ഇടപാടുകൾക്കു പുറമെ ബുക്കിങ് , വിനോദം , യാത്ര , ഭക്ഷണം , താമസം , ഇൻഷുറൻസ് , മെഡിക്കൽ സേവനങ്ങളെല്ലാം ...
1,840,365
ലോക സിനിമയിലെ അതുല്യനായ അഭിനയ ചക്രവർത്തിയായിരുന്നു ചാർളി ചാപ്ലിൻ . ഇന്നും ലോകത്തെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഈ കലാകാരന്റെ 127മത് ജന്മദിനമാണ് ഇന്ന് . അഞ്ചാം വയസ്സുമുതൽ അഭിനയിച്ചുതുടങ്ങിയ ചാർളി ചാപ്ലിൻ 80ആം വയസ്സുവരെ അഭിനയരംഗത്തു തുടർന്നു . ചാപ്ലിൻ ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചത് ' ട്രാമ്പ് ' എന്ന കഥാപാത...
1,840,366
രാജ്യത്തിൻറെ അഭ്യന്തര വളർച്ച നിരക്ക് 8.2 ശതമാനമായി ഉയർന്നു . മൂന്ന് വർഷത്തിനിടയിൽ ഏറ്റവും കൂടിയ നിരക്കിലാണ് 2018 ഏപ്രിൽ മുതൽ ജൂൺമാസം വരെയുള്ള പാദത്തിലെ ജിഡിപി എത്തി നിൽക്കുന്നത് . ജിഎസ്ടി നടപ്പിലാക്കിയതും , നോട്ട് നിരോധനവും ഏൽപ്പിച്ച തിരിച്ചടിയിൽ നിന്നും ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം കരകയറുന്നു എന്ന സൂചനയാണ് പുതിയ കണ...
1,840,367
രാജ്യത്തെ ഏതെങ്കിലും പ്രമുഖ ടെലികോം കമ്പനി , മറ്റ് കമ്പനികളെ തോൽപ്പിക്കാൻ ലക്ഷ്യമിട്ട് സേവന നിരക്കുകൾ ക്രമാതീതമായി കുറച്ചാൽ 50 ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോരിറ്റി അറിയിച്ചു . ഏതെങ്കിലും ഒരു ടെലികോം സർക്കിളിലെ ആകെ വിപണിയിൽ 30 ശതമാനത്തിലധികം വിഹിതമുള്ള കമ്പനികൾക്കാണ് ഈ നിയന്ത്രണം ബാധകമാവുന്നത് . നേര...
1,840,368
രാജ്യത്തെ ടെലികോം കമ്പനികൾക്ക് റിലയൻസ് ജിയോ കനത്ത പ്രഹരം ഏൽപ്പിച്ചുവെന്ന് റിപ്പോർട്ട് . ട്രായി പുറത്തുവിട്ട കണക്കുകൾ ഉദ്ധരിച്ച് ടെലികോം ലീഡ് ആണ് ഇത്തരം വാർത്ത പുറത്തുവിടുന്നത് . ജിയോ രംഗത്ത് എത്തിയ സെപ്തംബർ 2016 മുതൽ ഉള്ള ടെലികോം കമ്പനികളുടെ വരുമാനത്തിൽ മുൻ പാദത്തെ അപേക്ഷിച്ച് 5.33 ശതമാനത്തിൻറെ കുറവ് സംഭവിച്ചെന്ന് വ്യക...
1,840,369
റസ്ലാൻ സൊകൊളോവ്സ്കി എന്ന റഷ്യക്കാരൻ പോക്കിമോൻ കളിച്ച് പുലിവാലുപിടിച്ചു . മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് . റഷ്യയിൽ കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത് . കഴിഞ്ഞ ഓഗസ്റ്റിൽ ഒരു പള്ളിയിൽ ഇരുന്ന് ഇദ്ദേഹം പോക്കിമോൻ ഗോ കളിക്കുന്നതിൻറെ വീഡിയോ പുറത...
1,840,370
ഇന്ത്യയിൽ തിളങ്ങിനിൽക്കുന്ന ടെലികോം രംഗത്ത് തൊഴിൽ പ്രതിസന്ധിയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട് . അടുത്ത ഒമ്പത് മാസത്തിനിടെ ടെലികോം രംഗത്ത് ജോലി ചെയ്യുന്ന 80,000 - 90,000 ഓളം പേർക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് . ടെലികോം രംഗത്തെ മത്സരം വർധിച്ചതോടെ ടെലികോം മേഖല നേരിടുന്ന തിരിച്ചടിയാണ് ജോലി നഷ്ടമാകുന്...
1,840,371
മദ്യാംശം തീരെയില്ലാത്ത പോഷക പാനീയം എന്ന നിലയിൽ നീര ഡ്രിങ്ക് വിപണിയിലേക്ക് . 1150 കോടിയുടെ വിപണി ലക്ഷ്യമിട്ടാണ് നീര എത്തുന്നത് . കേരളത്തിലെ 173 നാളികേര ഉത്പാദന ഫെഡറേഷനുകളുടെ നേൃത്വത്തിൽ രണ്ടര ലക്ഷത്തോളം തെങ്ങുകളിൽ നിന്നാണ് നീര എടുക്കുക . ഫെഡറേഷനു കീഴിൽ 12 കമ്പനികളാണ് നീര ഉത്പ്പാദിപ്പിയ്ക്കുന്നതിന് തയ്യാറായിരിയ്ക്കുന്നത്...
1,840,372
ഇംഗ്ലീഷ് ക്രിക്കറ്റിന്റെ പടിക്ക് പുറത്തായെങ്കിലും ജൻമനാടിനുവേണ്ടി ടെസ്റ്റിൽ കളിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് കെവിൻ പീറ്റേഴ്സൺ ഇപ്പോൾ . ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നൽകിയ അഭിമുഖത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ടെസ്റ്റ് കളിക്കാനാകുമെന്ന പ്രതീക്ഷ പീറ്റേഴ്സൺ പങ്കുവെച്ചത് . 2013 - 2014 ആഷസ് പരമ്പരയിലാണ് പീറ്റേഴ്സൺ അവസാനമ...
1,840,373
മലബാർ എന്ന പദം ആരുടേയും കുത്തകയല്ലെന്ന് സുപ്രീം കോടതി . ബിരിയാണ് അരിക്ക് മലബാർ എന്ന് പേര് നൽകുന്നത് സംബന്ധിച്ച തർക്കം സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം . രഞ്ജൻ ഗൊഗോയി , ആർ ഭാനുമതി എന്നീ ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം . ഇതോടെ ദക്ഷിണേന്ത്യയിലെ വിപണികളെ ലക്ഷ്യമാക്കിയുള്ള പശ്ചിമ ...
1,840,374
തമിഴകത്തിന്റെ തല അജിത്ത് നായകനായ വിശ്വാസത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ . സിരുത്തൈ ശിവയും അജിത്തും വീണ്ടും ഒന്നിക്കുമ്പോൾ വൻ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകർ കരുതുന്നത് . അതുകൊണ്ടു തന്നെ ആദ്യ ദിനം തന്നെ സിനിമ കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ . ആദ്യ ദിവസത്തെ ടിക്കറ്റ് സ്വന്തമാക്കാൻ തമിഴകത്ത് വൻ തിരക്കാണെന്നാണ് റിപ്...
1,840,375
പൃഥ്വിരാജ് നാല് കോടിയുടെ ലംബോർഗിനി വാങ്ങിയതും ഇഷ്ട നമ്പറിട്ടതുമെല്ലാം ആരാധകർ ഏറെ ആഘോഷമാക്കിയതാണ് . എന്നാൽ കോടികൾ വിലവരുന്ന ഈ കാർ തിരുവനന്തപുരത്തെ സ്വന്തം തറവാട്ടിലേക്ക് കൊണ്ടുവരാൻ പറ്റില്ലത്രേ . ഇതുകേട്ട് മലയാളികൾ അമ്പരന്നെങ്കിലും അതിനുള്ള കാരണവും മല്ലിക സുകുമാരൻ തന്നെ വെളിപ്പെടുത്തുന്നു . തിരുവനന്തപുരത്തെ വീട്ടിലേക്കു...
1,840,376
നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അച്ഛൻ ചന്ദ്രശേഖർ മനസുതുറക്കുന്നു . സാമൂഹ്യപ്രതിബദ്ധതയുള്ള യൂത്ത് ഐക്കണാണ് വിജയ് . വലിയ ആരാധക പിൻബലം വിജയ്ക്കുണ്ട് , നാളെ എന്താകും എന്ന് ഇപ്പോൾ പ്രവചിയ്ക്കുന്നില്ലെന്ന് വിജയിന്റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു . ക്രിസ്ത്യൻ മതവിശ്വാസിയെന്ന് പറയാൻ ഭയമില്ല . അതുകൊണ്ടാണ്...
1,840,377
ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനവുമായി മനീഷ് പാണ്ഡെ . തന്റെ മുൻ ടീമിനെതിരേ രണ്ട് തകർപ്പൻ ക്യാച്ചുകളാണ് പാണ്ഡെ സ്വന്തമാക്കിയത് . ഇതിൽ നീതിഷ് റാണയെ പുറത്തെടുക്കാനെടുത്ത ക്യാച്ചായിരുന്നു മനോഹരം . എട്ടാം ഓവറിൽ സ്റ്റാൻലേക്കിന്റെ പേസുള്ള പന്ത് റാണ് ഗള്ളിയിലൂടെ ബൌണ്ടറിയിലേക്ക് പായിച്ചു . എന്നാൽ പാണ്ഡെയുടെ മുഴുനീളെയുള്ള ഡ...
1,840,378
അന്താരാഷ്ട്ര ടെക് ഭീമന്മാരുടെ മേധാവികൾക്ക് അടുത്തിടെ ഇന്ത്യക്കാരുടെ പൊങ്കാലയുടെ ചൂട് നല്ലവണ്ണം അറിയുന്നുണ്ട് . അടുത്തിടെയാണ് ഇന്ത്യവിരുദ്ധ പ്രസ്താവനയുടെ പേരിൽ സ്നാപ്ചാറ്റ് മേധാവിക്ക് ഇന്ത്യക്കാരുടെ ഓൺലൈൻ പൊങ്കാല കിട്ടിയത് . ഇപ്പോൾ ഇന്ത്യക്കാരുടെ പൊങ്കാല കിട്ടിയത് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് തന്നെ . ചിത്രങ്ങൾക്...
1,840,379
കിഫ്ബിയുടെ ആഭിമുഖ്യത്തിലുള്ള സ്കൂൾ നവീകരണ പരിപാടിയിൽ ഉൾപ്പെടുത്തി 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകൾക്ക് 60 ലക്ഷം മുതൽ 1 കോടി വരെ പണം അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു . ക്ലാസുകൾ ഡിജിറ്റലാക്കാൻ പ്രത്യേക പദ്ധതിയിലൂടെ 33 കോടി ചിലവിടും . എല്ലാ എൽ . പി / യുപി സ്കൂളുകളിലും കിഫ്ബി വഴി കമ്പ്യൂട്ടർ ലാബ് സ്...
1,840,380
മോഹൻലാലും ജൂനിയർ എൻടി ആറും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ജനതാ ഗാരേജിൻറെ ടീസറിന് വൻ സ്വീകരണം . പുറത്തിറങ്ങി 12 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിൽ ഏറെയാണ് ടീസറിൻറെ കാഴ്ചക്കാർ . മലയാളി താരം ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലിന്റെ അനുജനായി എൺപതുകളിലെ മലയാളസിനിമയിലെ അവിഭാജ്യ ഘടകം റഹ്മാൻ എത്തുന്ന...
1,840,381
റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ചെയ്യുന്ന റീചാർജിന് ക്യാഷ്ബാക്ക് ലഭിക്കും . 300ന് മുകളിലുള്ള ജിയോ ഓഫറുകൾക്കാണ് ഇത് ലഭിക്കുക . ജിയോ റീചാർജിന് ക്യാഷ് ബാക്ക് ലഭിക്കുന്ന 4 വഴികൾ നോക്കാം പേടിഎം ഓൺലൈൻ ഡിജിറ്റൽ ബാങ്കായ പേടിഎം വഴി ജിയോയുടെ 300ന് മുകളിലുള്ള റീചാർജിന് 76 രൂപ ക്യാഷ്ബാക്ക് ലഭിക്കും . അതിനായി റീചാർജ് ചെയ്യുമ്പോൾ ' PA...
1,840,382
റിയാലിറ്റി ഷോയിൽ അപമാനിച്ചതിന് സൽമാൻ ഖാനെതിരെ സിനിമാ പ്രവർത്തകനായ സുബൈർ അടുത്തിടെ പരാതി നൽകിയിരുന്നു . ഇപ്പോഴിതാ ശബ്നം ഷെയ്ഖ് എന്ന യുവതി സൽമാൻ ഖാന്റെ ബോഡിഗാർഡായ ഷെറയ്ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നു . ശബ്നത്തെ കൂട്ടബലാത്സംഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി . അഞ്ച് വർഷമായി ബന്ധ്രയിൽ താമസിക്കുന്ന...
1,840,383
രാവിലെ കട്ടൻ ചായക്കൊപ്പം പത്രം വായിക്കുന്നതിനു പകരം ബ്ലോഗുകൾ വായിക്കുന്ന എൻറെ ഫോണിൽ ഇന്നലെ ലെനോവോ യോഗാ ബുക്കിനെ പറ്റിയുള്ള വാർത്തകളുടെ ബഹളമായിരുന്നു ! എല്ലാവർക്കും സംഗതി അങ്ങ് പിടിച്ച മട്ടാണ് പക്ഷെ ഇത് വാങ്ങണോ എന്ന് ചോദിച്ചാൽ ആരും ഉറപ്പിച്ചു ഒന്നും പറയുന്നതും ഇല്ല ! കാണാൻ യോഗ ബുക്ക് സുന്ദരനാണ് . കനം കുറവ് , അലുമിനിയം മ...
1,840,384
നേപ്പാൾ ഇന്ത്യൻ രൂപയുടെ 2,000 500 200 നോട്ടുകളുടെ ഉപയോഗം നേപ്പാളിൽ നിരോധിച്ചു . ഈ നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കും എന്ന നേപ്പാൾ മന്ത്രിസഭ തീരുമാനം വ്യാഴാഴ്ചയാണ് നേപ്പാൾ വാർത്തവിനിമയ മന്ത്രി ഗോകുൽ ബസ്കോട്ട പ്രഖ്യാപിച്ചത് . നേപ്പാൾ പൌരന്മാർക്കും , നേപ്പാളിൽ എത്തുന്ന ഇന്ത്യക്കാർക്കും നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്...
1,840,385
ലോകത്തെ മികച്ച ഫുട്ബോൾ ക്ലബ്ബാണ് റയൽ മാഡ്രിഡെന്ന് യുവന്റസ് ഗോൾ കീപ്പർ ജിയാൻലൂഗി ബഫൺ . ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദ മത്സരത്തിന് മുന്നോടിയായാണ് ബഫൺ റയലിനെ കുറിച്ച് അഭിപ്രായപ്പെട്ടത് . റയലിനേക്കാൾ മികച്ച ടീമാണ് യുവന്റസ് . ഇത് ഞാൻ പറയുന്നതല്ല , ചരിത്രം പറയുന്നതാണ് . ചാംപ്യൻസ് ലീഗ് കിരീടനേട്ടം ഒരു സ്വപ്നം മാത്രമാ...
1,840,386
തുടർന്നും മൊബൈൽ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ KYC ( Know your customer ) യിൽ എല്ലാ മൊബൈൽ ഉപഭോക്താക്കളുടെയും ആധാർ വിവരങ്ങൾ ലഭ്യമാക്കണമെന്ന സന്ദേശം പലർക്കും ലഭിക്കുന്നുണ്ടാകും . അതിനായി നിലവിലുള്ള നമ്പർ ആധാറുമായി ലിങ്ക് ചെയ്യണം . അതിന് എന്താണ് വേണ്ടത് ഇത് അത്യവശ്യമാണോ എന്ന സംശയം പലകോണിലും ഉയരുന്നുണ്ട് . ഇങ്ങനെയാണ് കാര്യങ്ങൾ എ...
1,840,387
ഹൃദ്രേഗികൾക്കുള്ള സ്റ്റെന്റിന് പിന്നാലെ കൃത്രിമ കാൽ മുട്ടുകളുടെയും വിലയിൽ കേന്ദ്ര സർക്കാറിന്റെ നിയന്ത്രണം . തേയ്മാനം കാരണം മാറ്റിവെയ്കക്കുന്ന കൃത്രിമ കാൽമുട്ടിന്റെ വില 54720 രൂപയ്ക്ക് താഴെ ആയിരിക്കണമെന്ന് കാണിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു . ഇത് സംബന്ധിച്ച് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ...
1,840,388
പെൻഷനുകൾ ബാങ്കുവഴിയാക്കുമെന്ന് ധനമന്ത്രി ഡോ . തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു . സാമൂഹിക ക്ഷേമ പെൻഷൻ 1000 രൂപയാക്കും . ഒരു മാസത്തെ പെൻഷൻ അഡ്വാൻസായി നൽകും . തൊഴിലുറപ്പ് പദ്ധതിയിൽ 60 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ ഏർപ്പെടുത്തും . ആരോഗ്യ ഇൻഷൂറൻസിന് 1000 കോടി രൂപ നീക്കിവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു . അടുത്ത 5 വർഷത്തിനുള്ളി...
1,840,389
പോലീസ് വിവരങ്ങൾക്കും അടിയന്തര സഹായത്തിനുമായി ഇനി മൊബൈൽ ഫോണിലും സംവിധാനം . ഇതിനായി കേരള പോലീസ് രൂപം നൽകിയ മൊബൈൽ ആപ്ലിക്കേഷനുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു . മൊബൈൽ ആപ്ലിക്കേഷൻനുകൾ ഗൂഗിൾ പ്ലേസ്റ്റോർ / ആപ്പ് സ്റ്റോറിൽ നിന്നും ഡൌലോഡ് ചെയ്യാം . പോലീസ് സംബന്ധിയായ പൊതുവിവരങ്ങൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പാണ് രക്ഷ . ആൻഡ്രോയിഡ...
1,840,390
കിടിലൻ പ്രീ പെയ്ഡ് ഓഫറുകളുമായി വോഡഫോൺ . 158 രൂപയുടെ പ്ലാനാണ് വോഡഫോൺ ഏറ്റവും ഒടുവിൽ പുറത്തിറക്കിയിട്ടുള്ളത് . 28 ദിവസത്തേയ്ക്ക് ഹൈസ്പീഡ് ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് ലോക്കൽ - എസ്ടിഡി വോയ്സ് കോളും ലഭിക്കും . പ്രതിദിനം 1 ജിബി 3ജി / 4ജി ഡാറ്റയുമാണ് ലഭിക്കുക . റോട്ടോമാക് ബാങ്ക് തട്ടിപ്പ്ഃ കോത്താരിയെ വരിഞ്ഞ് മുറുക്കി ഇന്ത്യൻ ...
1,840,391
ശ്രീലങ്കൻ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ ബിസ്ക്കറ്റിന് വിലക്ക് . ഫിറ്റ്നസ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫിസിയോയുടെയും ട്രെയിനറുടെയും നിർദ്ദേശത്തെതുടർന്നാണ് താരങ്ങൾ ബിസ്ക്കറ്റ് തിന്നുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് . ടീം മാനേജർ അസങ്ക ഗുരുസിൻഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . ബിസ്ക്കറ്റ് വിലക്കിൽ ചില താരങ്ങളുമായി വാക്കുതർക്ക...
1,840,392
മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു . കാസർകോഡ് ചെറുവത്തൂരിലാണ് സംഭവം നടന്നത് . മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട്ടിലെ കിടപ്പുമുറി കത്തിനശിക്കുകയായിരുന്നു . കൈതക്കാട് ഖുബാനഗറിലെ ടി . കെ . അഫ്സത്തിന്റെ വീട്ടിലാണ് ഫോൺ പൊട്ടിത്തെറിച്ചത് . അഫ്സത്തിൻറെ മകൻ ടി . കെ . മുസ്തഫയുടെ സ്മാർട്ട് ഫോണാണ് പ...
1,840,393
ഉപഭോക്താക്കളിൽ നിന്ന് ആവേശകരമായ പ്രതികരണം ലഭിച്ച ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന് ( ജി . കെ . എസ് . യു . ) ഈ വരുന്ന പതിനാറാം തീയതി ഞായറാഴ്ച്ച തിരിശീല വീഴും . ജികെഎസ്യു വഴി ഇതിനകം കേരളത്തിൽ പതിനായിരക്കണക്കിനു സമ്മാനങ്ങൾ ഉപഭോക്താക്കളിലെത്തി . നാലു കോടിയിലധികം രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് . കല്...
1,840,394
ദി ട്രിബ്യൂണിൽ ശാസ്ത്രി രാമചന്ദ്രൻ എഴുതിയ ലേഖനം . വിവർത്തനം : ബാബു രാമചന്ദ്രൻ . ഇത് വളരെ പണ്ട് നടന്ന ഒരു കഥയാണ് . 1969 - ൽ . . അന്ന് അമിതാഭ് ബച്ചൻ ഇന്നത്തെ ബിഗ് ബി ആയിട്ടില്ല . സിനിമകളിൽ അവസരമന്വേഷിച്ചു നടക്കുന്ന കാലം . മൃണാൾ ദായുടെ ഭാഷയിൽ പറഞ്ഞാൽ " ബച്ചാ . . " ആയിരുന്ന കാലം . ഗുജറാത്തിലെ ഭാവ് നഗറിൽ വെച്ച് ഭുവൻ ഷോം എന്...
1,840,395
രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നു . മുംബൈയിൽ പെട്രോൾ വില 90 കടന്ന് 90.08ൽ എത്തിനിൽക്കുകയാണ് . 11 പൈസയാണ് പെട്രോൾ വിലയിലുണ്ടായ വർധനവ് . അതേസമയം ഡീസലിന് 78.58 രൂപയാണ് വില . ദില്ലിയിൽ പെട്രോളിന് 82 രൂപയായപ്പോൾ തിരുവനന്തപുരത്ത് പെട്രോൾ വില 86.06 രൂപയിലെത്തി നിൽക്കുകയാണ് . ദില്ലിയിൽ ഡീസലിന് 74.02 രുപയും തിരുവനന്തപുരത്ത് 7...
1,840,396
സംസ്ഥാനത്തും നോട്ട് നിരോധനത്തെ തുടർന്ന് ചെറുകാറുകളുടെ വിൽപ്പനയിൽ ഇടിവുണ്ടായി . ന്നാൽ പത്തു ലക്ഷം രൂപയ്ക്കു മുകളിലുളള കാറുകളുടെ വിൽപ്പനയിൽ മാറ്റമില്ലെന്നാണ് ഡീലർമാരുടെ വിലയിരുത്തൽ . . ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ നൂറു ശതമാനം വായ്പയാണ് കാർ നിർമ്മാതാക്കൾ വാഗ്ദാനം നൽകുന്നത് . നവംബർ എട്ടിന് നോട്ടുനിരോധനം നിലവിൽ വന്നതിനു ശ...
1,840,397
ന്യൂസിലൻഡിനെതിരെ വീണ്ടും തകർപ്പൻ പ്രകടനവുമായി പാക്കിസ്ഥാൻ സ്പിന്നർ യാസിർ ഷാ . ന്യൂസിലൻഡിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായപ്പോൾ അതിൽ മൂന്നും നേടിയത് ഷാ . എന്നാൽ റോസ് ടെയ്ലറുടെ വിക്കറ്റ് തെറിപ്പിച്ചത് വേറിട്ട് നിൽക്കുന്നു . പരമ്പരയിൽ മൂന്നാം തവണയാണ് യാസിർ ഷാ ടെയ്ലറെ മടക്കി അയക്കുന്നത് . രണ്ട് തവണ പൂജ്യത്തിന് തന്നെ പുറത്താക്കി...
1,840,398
കുൽദീപ് എന്ന ഇന്ത്യൻ മാന്ത്രികന് മുന്നിൽ അമ്പരന്ന് പോയ ഇംഗ്ലീഷ് നിരയ്ക്ക് വീണ്ടും സ്പിൻ ഷോക്ക് . കുൽദീപിൻറെ വിസ്മയ പ്രകടനത്തിന് മുന്നിൽ തകർന്നെങ്കിലും ഇന്ത്യൻ പേസർമാരെ ശിക്ഷിച്ച ഇംഗ്ലീഷ് ആദ്യ ഏകദിനത്തിൽ ഭേദപ്പെട്ട സ്കോറാണ് ഉയർത്തിയിരിക്കുന്നത് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ പത്തു വിക്കറ്റ് നഷ്ടത്തിൽ 268 റ...
1,840,399
ടോവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകൻ വിഷ്ണു നാരായണൻ്റെ ചിത്രം മറഡോണ ചിത്രീകരണത്തിന് ഒരുങ്ങുന്നു . മറഡോണയായാണ് ടോവിനോ ചിത്രത്തിൽ അഭിനയിക്കുന്നത് . മറഡോണ എന്ന് പറയുമ്പോൾ തെറ്റുദ്ധരിക്കേണ്ട . മറഡോണ എന്ന അർജൻ്റീനിയൻ ഫുട്ബോളറുടെ ജീവിതമല്ല ചിത്രം പറയുന്നത് . ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേരാണ് മറഡോണ . പുതുമു...