Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,900 | വൈദ്യുതി ബോർഡിൽ ചെയർമാനും സിപിഎം സംഘടനകളുമായുള്ള പോരു മുറുകിയതോടെ പരസ്യമായ ആരോപണ പ്രത്യാരോപണവും തുടങ്ങി. ബോർഡിൽ ടാറ്റയുടെ 65 ഇലക്ട്രിക് കാർ വാങ്ങിയപ്പോൾ ചെയർമാന്റെ താൽക്കാലിക ഡ്രൈവറുടെ മരുതംകുഴിയിലെ വിലാസത്തിൽ 22 ലക്ഷം രൂപ വിലയുള്ള ടാറ്റാ ഹാരിയർ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്റെ പ... |
1,901 | ക്രമസമാധാന പാലനത്തിനായി ഹരിയാന പൊലീസും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. |
1,902 | റഫ്രിജറേറ്റഡ് ബോക്സ്കാർ രൂപകൽപ്പനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തലവനായും ഒന്നാം ലോകമഹായുദ്ധസമയത്ത് ഹെർബർട്ട് ഹൂവറിന്റെ വാർ ഫുഡ് അഡ്മിനിസ്ട്രേഷനിലും സേവനമനുഷ്ഠിച്ചു. |
1,903 | ജോസ് കെ മാണിയെ കൂടാതെ എല്‍സമ്മ, ആനി, സ്മിത, ടെസ്സി, സാലി എന്നിവരും കെഎം മാണിയുടെ മക്കളാണ്. |
1,904 | ഉദാഹരണത്തിന്, ന്യായപ്രമാണത്തിന്‍റെ പല വിലക്കുകളിൽനിന്നും മോചിതരായപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ സന്തോഷിച്ചു. |
1,905 | “ ലോക വ്യാ പക വേലയ്‌ക്കുള്ള സംഭാ വ നകൾ ” എന്ന് അടയാ ള പ്പെ ടു ത്തി യി രി ക്കുന്ന സംഭാ വ ന പ്പെ ട്ടി യിൽ ഇടാൻ പലരും ഒരു തുക ‘ നീക്കി വെ ക്കു ക യോ ’ ബജറ്റിൽ ഉൾപ്പെ ടു ത്തു ക യോ ചെയ്യുന്നു. |
1,906 | ഇന്ത്യക്ക് വേണ്ടി മൊഹന്തിയും ജലജ് സക്സേനയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. |
1,907 | ഈ ശീലങ്ങളാണ് നിരാശയിലാണ്ടുപോകാതിരിക്കാൻ ഞങ്ങളെ സഹായിച്ചതെന്ന് ഞാൻ കരുതുന്നു. ” |
1,908 | ജിഎസ്ടിയിലെ റ്റേവും ഉയർന്ന സ്ലാബായ 28 ശതമാനത്തിൽ ഇനി മുതൽ 50 ഉത്പന്നങ്ങൾ മാത്രമാകും ഉണ്ടാവുക. |
1,909 | ശ്രീനഗര്‍, അമൃത്സര്‍, ആവന്തിപുര്‍, പത്താന്‍കോട്ട്, ഹിന്‍ഡന്‍ തുടങ്ങിയ വ്യോമകേന്ദ്രങ്ങളില്‍ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. |
1,910 | 8 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ സെന്‍സർ, 13 എംപി സാംസങ് പോര്‍ട്രെയിറ്റ് സെന്‍സർ എന്നിവയാണ് ട്രിപിൾ ക്യാമറയിലെ മറ്റു അംഗങ്ങൾ. |
1,911 | ഐസിസി ടെസ്റ്റ് റാങ്കിങ്: സ്മിത്തിന് തൊട്ടുപിന്നില്‍ കോലി, പടികള്‍ കയറി അശ്വിന്‍ |
1,912 | പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിയില്‍ തുടങ്ങി ലോകത്തെ ഏറ്റവും വലിയ പൊതു ജനമൂലധന ആഗോള ആരോഗ്യ സംരക്ഷണ പരിപാടിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ഈ രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിലുള്ള കരുതലും ജാഗ്രതയും ഗവര്‍മെന്റ് വെളിവാക്കുന്നു. |
1,913 | തൃശ്ശുർ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിൽ ചെങ്ങാലൂർ ദേശത്ത് സ്തിഥി ചെയ്യുന്ന പുരാതന ഒരു ശിവക്ഷേത്രമാണ് ഈശാനിമംഗലം ശിവക്ഷേത്രം.
|
1,914 | ബിജെപി നടത്തിയത് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നും നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. |
1,915 | സ്ത്രീകളുടെ ഡ്രൈവിങ്ങിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് സൗദി രാജകുമാരന്‍ |
1,916 | കൊച്ചി: വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം നേതാവ് വി. എ. സക്കീര്‍ ഹുസൈനെ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. |
1,917 | 377-ാം വകുപ്പിന്റെ കാര്യത്തില്‍ പാര്‍ലമെന്റിന് നിയമനിര്‍മ്മാണം നടത്താമെന്നാണ് സുപ്രീംകോടതി നിലപാട്. |
1,918 | എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തുതരും. |
1,919 | ആദിയിൽ വചനം ഉണ്ടായിരുന്നു (In principio erat verbum) എന്ന ആ പ്രഭാഷണത്തിൽ കൂസ യഹോവ എന്ന പേരിന്‍റെ ലത്തീൻ രൂപം (ഇയോവാ) ഉപയോഗിച്ചിട്ടുണ്ട്. |
1,920 | ജൂണ്‍ ഏഴിന് പാക്‌സൈന്യം നടത്തിയ വെടിവെപ്പിലും റോക്കറ്റ് ആക്രമണത്തിലും ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. |
1,921 | ഏകദിനത്തില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ റെക്കോര്‍ഡും രോഹിതിന് തന്നെ. |
1,922 | ക്രിസ്‌ത്യാ നി ക ളെന്ന് അവകാ ശ പ്പെ ട്ടി രുന്ന ചിലർ വ്യാ ജോ പ ദേ ശങ്ങൾ കടമെ ടു ത്തു. അതേസ മയം, സഭയോ ടൊ ത്തു സഹവസി ക്കു ന്ന തിൽ അവർ തുടരു ക യും ചെയ്‌തു. |
1,923 | ദാര്യ ഖാന്റെ അന്ത്യകര്‍മ്മങ്ങളൊക്കെ നടത്തിയിരിക്കുന്നത് ഇവിടെയാണ് ഹൊസൈ ഗ്രാമത്തിന്റെയും റെവ കുണ്ടിന്റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സന്ദര്‍ശകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന ഒരു ഇടമാണ്, കൂടാതെ മറ്റു പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു |
1,924 | പ്രസാദും ഷമിയും 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് 50 എന്ന നാഴികക്കല്ല് പിന്നിട്ടതെങ്കില്‍ ബുമ്‌റയ്ക്ക് 11 ടെസ്റ്റുകള്‍ മാത്രമാണ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വേണ്ടി വന്നത്. |
1,925 | പെരിന്തൽമണ്ണ സംസ്ഥാനത്ത് ആദ്യമായി ആദിവാസി ഗോത്രവിഭാഗങ്ങളിലെ യുവാക്കളെ അണിനിരത്തി ക്രിക്കറ്റ് ടൂർണമെന്റ് തിരുവ. |
1,926 | ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഒരുക്കമായാണ് ഈ പരമ്പരകൾക്ക് ഇന്ത്യ തയ്യാറെടുക്കുന്നത്. |
1,927 | ദില്ലിയിലാണ് രാജ്യത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. |
1,928 | ഇന്ത്യയ്ക്ക് പുറത്തുള്ള ചിലർ തേയിലയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. |
1,929 | ഓമനമൃഗങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട ബിസിനസ്സുകൾ ഇന്ന് ലാഭം വാരിക്കൂട്ടുന്നതിൽ അതിശയമില്ല! |
1,930 | ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയെന്ന നിലയിൽ ഇന്ത്യയുടെ താൽപര്യം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. |
1,931 | ഷറഫുദ്ധീന്‍, മുഹമ്മദ് റഫീഖ്, ശബീറലി, സിയാഹുറഹ്മാന്‍, ജോജിന്‍ മാത്യൂ, നിഥിന്‍ തോമസ്, മാത്യൂ തോമസ്, സെയ്തലവി അണ്ടേക്കാട്, സഅദ്, ഹനീന്‍, അമ്മാര്‍ അബ്ദുല്ല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. |
1,932 | വരൾച്ച, വിവിധ മണ്ണിനങ്ങൾ, ചൂട്, ഈർപ്പം, ഉപ്പിന്റെ അംശം എന്നിങ്ങനെ ഒട്ടേറെ തീവ്രമായ കാലാവസ്ഥാ ഭേദങ്ങളെ അതിജീവിക്കാൻ അരിപ്പൂച്ചെടിക്ക് കഴിയും. |
1,933 | ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് കൂട്ടുകാർ പഠിച്ചിട്ടില്ലെ തങ്ങളുടെ നിയമങ്ങളും നിർദേശങ്ങളും ഇന്ത്യയിലെ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബ്രിട്ടീഷ് ഭരണാധികാരികൾ സ്ഥാപിച്ച പോലീസ് സേനയിലെ ഒരു വിഭാഗം ആളുകൾ അവർക്കെതിരേ തിരിഞ്ഞു നടത്തിയ പ്രക്ഷോഭമായിരുന്നു അത് ബ്രിട്ടീഷുകാർ ശിപായി ലഹള എന്നു വിളിച്ച് ആ പ്രക്ഷേ... |
1,934 | വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രിയാരം മെഡിക്കല്‍ കോളേജിലേക് കൊണ്ട് പോയെന്നു. |
1,935 | പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് ഇ മുഹമ്മദിന്റെ സഹായത്തോടെ ഹിസ്ബുളിലെ ഒരു ഹൈബ്രിഡ് ഗ്രൂപ്പില്‍ നിന്നുള്ളവരാണെന്ന് കരുതുന്ന നാല് ഭീകര പ്രവര്‍ത്തകരാണ് 5 തൊഴിലാളികളുടെ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു . |
1,936 | കംചത്ക്ക ഉപദ്വീപിനും റഷ്യക്കും ജപ്പാൻ ദ്വീപ് സമൂഹങ്ങൾക്കും ഇടയിലായുള്ള പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ കടലാണ് ഒഖോറ്റ്സ്ക് കടൽ. പലയിടങ്ങളിലായി പെട്രോളിയം, ഗ്യാസ് ശേഖരം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മത്സ്യ ബന്ധനത്തിനും പേര് കേട്ടതാണ് ഈ കടൽ
|
1,937 | ചലച്ചിത്ര നിര്‍മ്മാണ കലയുടെ മികവ് ഉയര്‍ത്തിക്കാട്ടുന്നതിന് ലോകത്തങ്ങോളമിങ്ങോളമുള്ള ചലച്ചിത്രങ്ങള്‍ക്ക് ഐ. എഫ്. എഫ്. ഐ പൊതുവേദി നല്‍കും. |
1,938 | അഫ്സല്‍ ഗുരുവിന്റെ കബറിടം സന്ദര്‍ശിക്കാന്‍ കുടുംബത്തെ അനുവദിച്ചേക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നേരത്തെ സൂചന നല്‍കിയിരുന്നു. |
1,939 | അല്ലാഹുവിന്റെ നടപടിക്രമമാകട്ടെ ഇങ്ങനെയും: ''ഒരു ജനത സ്വയം മാറ്റം വരുത്തുന്നത് വരെ, അവര്‍ക്ക് അല്ലാഹു ചെയ്തുകൊടുക്കുന്ന അനുഗ്രഹത്തില്‍ അവന്‍ മാറ്റം വരുത്തുന്നതല്ല'' (8:53). |
1,940 | മനസ്സിലാക്കിയ കാര്യങ്ങൾ അന്നു വൈകുന്നേരം പരിചിന്തിക്കവേ ശിഷ്യന്മാർ തമ്മിൽത്തമ്മിൽ പറഞ്ഞു: “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ. ” |
1,941 | ഇക്കാലത്ത് ലവൊദിക്യരെ പോലുള്ളവർ, മറ്റുള്ളവർക്കു പ്രോത്സാഹനം നൽകത്തക്കവിധം ചൂടുള്ളവരോ നവോന്മേഷം നൽകത്തക്കവിധം കുളിർമയുള്ളവരോ അല്ല. |
1,942 | ചാനല്‍ റേറ്റിംഗ് കൃത്രിമവുമായി ബന്ധപ്പെട്ട കോടതിയുടെ പരിധിയിലെ കേസില്‍ വിധി വരുന്നതുവരെ റിപ്പബ്ലിക് ടിവിയുടെ ഐബിഎഫ് അംഗത്വം റദ്ദാക്കണം. |
1,943 | തിരുവന്തപുരം: സിബിഐ അന്വേഷിച്ചുവരികയായിരുന്ന ദുബായ് പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയെ ദുബായില്‍ വെച്ച് പിടികൂടി. തൃശൂര്‍ വലപ്പാട് സ്വദേശി കൊണ്ടിയറ വീട്ടില്‍ സുരേഷ് കെ.വി (49) ആണ് ഇന്റര്‍പോളിന്റെ പിടിയിലായത്. സിബിഐ നിര്‍ദ്ദേശപ്രകാരം ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വീട്ടുജോലിക്കെന... |
1,944 | കേരള ബാങ്കിന്റെ അടൂർ ഏഴംകുളം ശാഖയിൽനിന്നെടുത്ത വായ്പ തിരിച്ചടച്ചിട്ടും വായ്പക്കാരനെ അറസ്റ്റ് ചെയ്യാനിടയായ സംഭവത്തിൽ ഖേദം അറിയിച്ച് കേരള ബാങ്ക് ഏഴംകുളം ശാഖാ അധികൃതർ. |
1,945 | ‘ഐ. എസ്. ഒ. 27001’ നിലവാരത്തിലുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റമാണ് ട്രഷറിയിൽ നടപ്പാക്കുന്നത്. |
1,946 | ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആര്‍കൂ വെളിപ്പെട്ടിരിക്കുന്നു? |
1,947 | നേരത്തെ ഇരുവരെയും താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. |
1,948 | ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് വെളിപാടിന്റെ പുസ്തകം നിര്‍മ്മിക്കുന്നത്. |
1,949 | ലോകകപ്പ് മത്സരങ്ങളിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് പറയുകയാണ് ഉപനായകന്‍ രോഹിത് ശര്‍മ്മ |
1,950 | ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന കലാപരിപാടികളും വിരുന്നിനു ശേഷം അരങ്ങേറും. |
1,951 | ഇന്ത്യയുടെ വിദേശനയത്തില്‍ ആഫ്രിക്കയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പിച്ചുവരുന്നത്. |
1,952 | ആദ്യ ദിനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. |
1,953 | തുടർന്നുള്ള മറാഠ ഭരണാധികാരികൾ സാമ്രാജ്യം വടക്കോട്ട് അറ്റോക്കിലേക്കും കിഴക്ക് ഒഡീഷയിലേക്കും തെക്ക് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലേക്കും വ്യാപിപ്പിച്ചു. |
1,954 | പ്രാഥമിക അന്വേഷണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അസ്വാഭാവികതയോ ആത്മഹത്യാ കുറിപ്പോ കണ്ടെത്താനായിട്ടില്ല. |
1,955 | വടക്കുകിഴക്കൻ മേഖലയെ ബാധിക്കുന്ന ഭരണഘടനയിലെ 371ാം വകുപ്പ് കേന്ദ്ര സർക്കാർ മാറ്റില്ലെന്നും എന്നാൽ ഈ മേഖലയിൽ ഒരു അനധികൃത കുടിയേറ്റം പോലും അനുവദിക്കുകയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. |
1,956 | ആക്രമിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ജെഎൻയു വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റായ ഐഷി ഘോഷും ഉണ്ടായിരുന്നു. |
1,957 | അനുച്‌ഛേദം 370 വിഘടന മനോഭാവവും ഭീകരവാദവുമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല, ഈ കൃത്രിമ ഭിത്തിയുടെ മറുവശത്തുള്ള നമ്മുടെ സഹോദരീ സഹോദരന്മാര്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. |
1,958 | യഹോവ നിത്യദൈവം. ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ. അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല. അവന്‍റെ ബുദ്ധി അപ്രമേയമത്രേ. ” — യെശയ്യാവു 40 : 28. |
1,959 | പിന്നീട് കോടതി നിര്‍ദേശ പ്രകാരമാണ് സി. ആര്‍. പി. സി സെക്ഷന്‍ 164 പ്രകാരം പെണ്‍കുട്ടിക്കെതിരെ കാകര്‍ദൂമ ജില്ലാ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. |
1,960 | രോഗങ്ങളെ എല്ലാവർക്കും ഭയമാണ്. ചില രോഗങ്ങള്‍ വേഗം ചികിത്സിച്ചു മാറ്റാം. എന്നാല്‍ ചില രോഗങ്ങള്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവന്നേക്കാം. മറ്റു ചില രോഗങ്ങൾ രോഗിയുടെ സ്വഭാവത്തെയും വ്യക്തിത്വത്തെത്തന്നെയും മാറ്റിമറിച്ചു കളയും. രോഗികളിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും അടുത്ത ബന്ധുക്കള്‍ക്കുപോലും അംഗീകരിക്കാനാ... |
1,961 | അഭിനയിക്കുന്നുണ്ട്. ഫർഹാൻ ഫാസിലും സന അൽത്താഫുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. |
1,962 | ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി നിര്‍മല സിതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് , മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി, മകള്‍ പ്രതിഭ അദ്വാനി, തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എയിംസില്‍ എത്തിചെര്‍ന്നിട്ടുണ്ട്. |
1,963 | കശ്മീര്‍ ഉള്‍പ്പടെയുള്ള ഇന്ത്യ-പാക് വിഷയങ്ങള്‍ ഇരുരാജ്യങ്ങളും മുന്‍കൈയെടുത്ത് സംസാരിച്ച് പരിഹരിക്കണം. |
1,964 | തുടര്‍ച്ചയായി മൂന്നാ ദിവസമാണ് സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. |
1,965 | അങ്ങനെയാണെങ്കില് മുഹമ്മദ് റഫിക്ക് പാടാന് കഴിയില്ലായിരുന്നു ബനാറസ് ഹിന്ദു സര്വകലാശാലയിലെ എബിവിപി സമരത്തിന് എതിരെ മുന് ബിജെപി എംപി. |
1,966 | കൊലോസ്യർ 3: 21: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്. അങ്ങനെചെയ്‌താൽ, അവരുടെ മനസ്സിടിഞ്ഞുപോകും. ” |
1,967 | ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജൻ പൊലീസ് അറസ്റ്റിനിടെ ഡെറിക് ചൗവിൻ എന്ന പൊലീസ് ഓഫീസറുടെ കാൽമുട്ട് കഴുത്തിലമർന്ന് ശ്വാസം മുട്ടി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. |
1,968 | ഇന്ന് രാവിലെ മുതൽ സമ്മർദ്ദത്തിലായിരുന്ന സെൻസെക്സ് ഉച്ചയ്ക്ക് ശേഷം 700 പോയിന്റിനടുത്ത് ഇടിവ് രേഖപ്പെടുത്തിയെങ്കിലും അവസാന മണിക്കൂർ ആശ്വാസമായി. |
1,969 | ഒരേസമയം മലയാളത്തിലും തമിഴിലും എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ്ജാണ്. |
1,970 | ജെയിൻ ഗുഡാൽ ഡയാൻ ഫോസി ബിറുത്തെ ഗാൽഡിക്കാസ്സ് എന്നീ മൂന്നു വനിതാ പ്രൈമറ്റൊളജി വിദഗ്ദ്ധരെ ട്രൈമേറ്റ്സ് എന്നും ലീക്കി മാലാഖമാർ(ലീക്കിസ് ഏൻജൽസ് )എന്നും ഓമനപൂർവ്വം പരാമർശിക്കാറുണ്ട്. |
1,971 | ‘ജയ് ഭീം’ സിനിമയിലെ പ്രധാന ആകർഷണമായിരുന്നു മദ്രാസ് ഹൈക്കോർട്ടിന്റെ കോർട്ട് ഹാൾ. ഏകദേശം 150 വർഷം പഴക്കമുള്ള ഈ കോടതി ഹാൾ സിനിമയ്ക്കായി അണിയറപ്രവർത്തകർ പുനസൃഷ്ടിക്കുകയായിരുന്നു. പ്രൊഡക്‌ഷന് ഡിസൈനറായ കെ. കതിറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വമ്പൻ സെറ്റ് സൃഷ്ടിച്ചെടുത്തത്. |
1,972 | തെലുങ്ക് പതിപ്പ് സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെയാണ് ബോളിവുഡിലും ചിത്രം എടുത്തിരിക്കുന്നത്. |
1,973 | മുന്പൊരു സിനിമയില് ജഗദീഷിന്റെ കഥാപാത്രം സാഹിത്യാഭിരുചിയുള്ള കാമുകിയില് നിന്നും പണം പിടുങ്ങാനായി അവതരിപ്പിക്കുന്ന ഒരു ഡയലോഗ് ഉണ്ട് സുകുമാര് അഴീക്കോടിന്റെ പുതിയ കവിതാസമാഹാരം ഇറങ്ങിയിട്ടുണ്ട് ഞാനാണെങ്കില് പേര്സ് എടുത്തുമില്ല ഒരു 500 രൂപ ഉണ്ടായിരുന്നെങ്കില് എന്ന് സുകുമാര് അഴീക്കോടിന്റെ കവിതാസമാഹാരമോ എന്ന നായികയുടെ ചോദ്യത്ത... |
1,974 | നോബൽ സമ്മാനം ലഭിച്ച് തിരിച്ചുവന്നപ്പോൾ അലെൻഡെ നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നിൽ കവിത ചൊല്ലുവാനായി ക്ഷണിച്ചു. |
1,975 | 2017/18 സീസണില്‍ വിക്‌ടോറിയ വുമണ്‍സ് പ്രീമിയര്‍ ക്രിക്കറ്റില്‍ ഉനാ പെയ്സ്ലി മെഡല്‍ നേടിയ താരമാണ് ജെന്‍സണ്‍. |
1,976 | ലോഞ്ചിന് മുന്നോടിയായി ടി-റോക്ക്, ടിഗ്വാൻ ഓൾസ്പേസ് എസ്‌യുവികളുടെ ബുക്കിംഗ് ഫോക്സ്‌വാഗൺ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. |
1,977 | ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മത്സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. |
1,978 | എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിൽ നൽകിയിരിക്കുന്നത് |
1,979 | അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത മറുപടിയുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രംഗത്ത്. |
1,980 | 2015 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ബാഹുബലി 2. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററിലെത്തിയത്. |
1,981 | തുടക്കത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നി മൂന്ന് ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കും. |
1,982 | മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ കൊല്‍ക്കത്തയില്‍ നിരവധി വാഹനങ്ങളും തകര്‍ന്നു. |
1,983 | പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നിരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. |
1,984 | , ബി. പി. ടി. എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി കേരള ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും പരീക്ഷകള്‍ പാസായിരിക്കണം. |
1,985 | യുഎഇയിലേക്ക് പറക്കുന്നതിന് മുമ്പ് ധോണി അടക്കമുള്ള താരങ്ങൾ ചെന്നൈയിൽ ഒത്തുചേരുമെന്നും ടീം അറിയിച്ചു. |
1,986 | ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ കൊവിഡ്19 രോഗബാധിതര്‍ക്കും ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും ഉള്ള സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അത്തരം വോട്ടര്‍മാര്‍ക്കുള്ള സംശയ ദൂരീകരണത്തിനായി ബ്ലോക്ക് തല /ജില്ലാതല കോള്‍ സെന്ററുകള്‍ ആരംഭിച... |
1,987 | അവൻ പറഞ്ഞു: “എന്‍റെ വചനത്തിൽ നിലനില്‌ക്കുന്നു എങ്കിൽ നിങ്ങൾ വാസ്‌തവമായി എന്‍റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും. ” |
1,988 | സംഭവത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. |
1,989 | തിരുത്തലുകള്ക്കു ശേഷം ഫെബ്രുവരി 28 ന് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീ കരിക്കും പുതിയതായി പേര് ഉള്പ്പെടു ത്തുന്ന തിനും (ഫോറം 4) തിരുത്തല് വരുത്തു ന്നതിനും (ഫോറം 6) പോളിംഗ് സ്റ്റേഷന് / വാര്ഡ് എന്നിവ മാറ്റു ന്നതിനും (ഫോറം 7). |
1,990 | പൃഥ്വിരാജിനെ നായകനാക്കി നടന്‍ കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്സ് ഡേ. |
1,991 | ഒരു പ്രതിയോഗി എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് ചൈനയുടെ നിലപാടുമായി ബന്ധമുണ്ടോ? |
1,992 | ലൈറ്റ്‌സ്റ്റോം എന്റര്‍ടെയ്ന്‍മെന്റിലുള്ള എല്ലാവരും നിങ്ങളുടെ മാസ്മരിക നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു. |
1,993 | ഫെബ്രുവരി 15 മുതല് 29 വരെ ഫാസ്ടാഗ് സൗജന്യമായി നല്കും കേന്ദ്ര ഗതാഗത മന്ത്രാലയം. |
1,994 | ഗുരുനാനാക്ക് ദേവ്ജിയുടെ 550-ാമത് ജന്മശതാബ്ദി ആഘോഷത്തിന് മന്ത്രിസഭയുടെ അനുമതി |
1,995 | സഞ്ജയ് ദത്ത് എനിക്ക് വിലപ്പെട്ട ബൈക്ക് നല്കി പപ്പ അതിനെ എതിര്ത്തു കാരണം പറഞ്ഞു രണ്ബീര് കപൂര്. |
1,996 | ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൗഹൃദം പുന:സ്ഥാപിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഊഷ്മളമാക്കണമെന്നും മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. |
1,997 | ജമ്മു കശ്മീരിലെ ഉധംപൂര്‍ മണ്ഡലത്തില്‍ മുന്‍ കേന്ദ്ര മന്ത്രി കരണ്‍ സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗ് മത്സരിക്കും. |
1,998 | ഗ്രാമത്തില്‍ സ്വത്തായി അദ്ദേഹത്തിന് മൂന്ന് എരുമകളും നാല് ഏക്കര്‍ കൃഷിസ്ഥലവുമുണ്ട്. |
1,999 | അവർ അവളെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “നീ അവനെ വശീകരിച്ചു അവന്‍റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക. ” |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.