Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,800
ലണ്ടന് ഇംഗ്ലീഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ ഗോള് വേട്ട തുടരുന്നു കഴിഞ്ഞ മത്സരത്തില് ലിവര്പൂളിനെ അഞ്ചു ഗോളിന് തകര്ത്തുവിട്ട സിറ്റി ഇത്തവണ വാറ്റ്ഫോര്ഡ് പോസ്റ്റില് നിക്ഷേപിച്ചത് എതിരില്ലാത്ത ആറ് ഗോളുകള്.
1,801
പാർട്ടി അധ്യക്ഷ പദവിയിൽ തുടരാനാവില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ഗാന്ധി.
1,802
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജിയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
1,803
ഓപ്പറേറ്റിംഗ് സിസ്റ്റമൊന്നും ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിലും വിദൂര ഡയഗ്നോസ്റ്റിക്സും കമ്പ്യൂട്ടറുകളുടെ നന്നാക്കലും യുഇഎഫ്ഐക്ക് പിന്തുണയ്ക്കാൻ കഴിയും.
1,804
ആ മത്സരിയായ ദൂതൻ പിശാചും സാത്താനും എന്നു വിളിക്കപ്പെടാനിടയായി. —⁠ വെളിപ്പാടു 12 :⁠ 9.
1,805
നോയിഡ വണ്ടിയുടെ നമ്പര് പ്ലേറ്റില് ജാതിപ്പേരും കുടുംബപ്പേരും ചേര്ത്തവര്ക്ക് എതിരെ കര്ശന നടപടിയുമായി നോയിഡ പോലീസ് രംഗത്ത് കഴിഞ്ഞ ദിവസം ഇത്തരത്തില് നമ്പര് പ്ലേ.
1,806
മക്കളോടുള്ള നിങ്ങളുടെ ഉത്തരവാദിത്വം തുടർന്നും നിറവേറ്റാൻവേണ്ട ഊർജവും ശക്തിയും നിങ്ങൾക്കു ലഭിക്കും.
1,807
സാമ്പത്തിക വിഷയത്തില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണു കൊലപാതകത്തിലേക്ക് നയിച്ചത്.
1,808
കൊടുങ്ങല്ലൂരില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റയാളില്‍നിന്ന് കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്ന പേരില്‍ അറിയിപ്പെടുന്ന സഹോദരങ്ങളെയാണ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശികളായ രാകേഷ്, സഹോദരന്‍ രാജീവ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡി...
1,809
പല ചിങ്ങം രാശിക്കാർക്കും നാട്ടിലേക്ക് മാറണമെന്നോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കുടുംബ വിപ്ലവത്തിലൂടെ കടന്നുപോകണമെന്നോ ഉള്ള ആശയം ലഭിക്കുന്നു.
1,810
സാഹിത്യ അക്കാദമി അവാർഡ്‌, മഹാകവി പി പുരസ്‌കാരം, ചങ്ങമ്പുഴ അവാർഡ്‌, കൃഷ്‌ണഗീതി പുരസ്‌കാരം, വൈലോപ്പിളളി അവാർഡ, മൂലൂർ അവാർഡ്‌, അങ്കണം അവാർഡ്‌, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌.
1,811
ഫുക്രു നീയെന്റെ കൂടെ നിന്നാല് മതി ഒന്നും മിണ്ടണ്ട ഞാന് പറയുന്നത് മാത്രം കേട്ടാമതി.
1,812
നിരക്ഷരന് എന്നോട് ദേഷ്യമാണോഇന്നലെ വരെ ഒരു കുഴപ്പവുമില്ലാരുന്നുഇനി പുള്ളിയുടെ ഫോട്ടോയ്ക്ക് കമെന്റ് ചെയ്തതാണോ ഞാന് ചെയ്ത കുറ്റംഇന്ന് എന്നെ ഓര്ക്കുട്ടില് നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നു ഒപ്പം പുതിയ ഒരു സ്ടാട്ടാസ് മെസ്സേജ് '.
1,813
മാധ്യമ പ്രവര്‍ത്തകരുടെ ധര്‍മം വാര്‍ത്ത സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യലാണ്.
1,814
പുനഃസംഘടനയുടെ ഭാഗമായി വാഴൂര്‍ സോമനെയും എം പി അച്യുതനെയും സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി.
1,815
ഇന്ന് ഞാന്‍ ചുവപ്പുകോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍, എനിക്ക് അഭിമാനത്തോടെ പറയാം, ഓരോ ഇന്ത്യക്കാരനും ഒരു രാജ്യം ഒരൊറ്റ ഭരണഘടന എന്നത് സംബന്ധിച്ച് പറയാന്‍ സാധിക്കും.
1,816
ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കും.
1,817
ഇത്തരമൊരു പ്രശ്നത്തിൽ തീർപ്പ് കൽപ്പിക്കുകയെന്നത് അത്രയൊന്നും എളുപ്പമാവാനിടയില്ല.
1,818
അതേസമയം വീട്ടില്‍ അതചിക്രമിച്ചു കയറി പോലീസ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് റെഡ്ഡിയുടെ ആരോപണം.
1,819
വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്
1,820
രണ്ട് ഭൗതികതയ്ക്കുള്ളില് ഒതുക്കപ്പെട്ടിരിക്കുന്ന ജ്ഞാനമാണ് ശാസ്ത്രം കാരണം പരീക്ഷണ നിരീക്ഷണങ്ങള് സാധ്യമാകുന്നത് ഭൗതികപ്രതിഭാസങ്ങളില് മാത്രമാണ് അതിഭൗതികമായത് എന്തെങ്കിലും ഉണ്ടെങ്കില് അതിനെപ്പറ്റിയുള്ള അറിവ് ശാസ്ത്രം വഴി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാന് സാധ്യമല്ല (ഭൗതികതയ്ക്ക് അപ്പുറം എന്തെങ്കിലും ഉണ്ടെന്നോ ഇല്ലെന്നോ ശാസ്ത്...
1,821
യുവ നായകന്മാരിൽ വളരെ പെട്ടന്ന് മുൻ നിരയിലേക്ക് എത്തിച്ചേർന്ന നടനായിരുന്നു ഷൈൻ നിഗം നടൻ അഭിയുടെ മകനാണ് ഷൈൻ പക്ഷെ വളരെ പെട്ടന്നായിരുന്നു എല്ലാം കരാറിൽഏർപ്പെട്ട സിനിമയുടെ.
1,822
വ്യാജ നമ്പര് പ്ലേറ്റുകളുമായി മണ്ണ് കടത്തല് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്.
1,823
പക്ഷേ ഞങ്ങൾ ജയിച്ചാൽ... പിന്നെ അടിയും പിടിയുമൊന്നും വേണ്ട... എല്ലാവരുടെയും മുമ്പിൽ വച്ച് നിങ്ങളുടെ സാമാനങ്ങളും എടുത്ത് സ്ഥലം വിട്ടേക്കണം.
1,824
സാക്ഷാല്‍ ബ്രാഡ്‍മാനും ലാറയ്ക്കും ശേഷം രണ്ടു തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന മൂന്നാം കളിക്കാരനാണ് വീരേന്ദ്ര സെവാഗ്.
1,825
ഇതോടെ സി.ബി.ഡി.റ്റി. 200 മുന്‍കൂര്‍ വില നിര്‍ണ്ണയ കരാറുകള്‍ ഒപ്പിട്ടുവെന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ്.
1,826
ജനക്കൂട്ടത്തിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ അങ്കിത് ശ്രമിക്കുകയായിരുന്നു.
1,827
കുറച്ചു നാൾ മുമ്പ് എന്റെഒരു നർമ്മകഥ പ്രക്ഷേപണം ചെയ്യുന്ന കാര്യം ഇന്നത്തെ പരിപാടിയിൽ പറഞ്ഞെന്ന് വിളിച്ചറിയിച്ചത് എന്റെ ചെറിയമ്മാവനാണ്സ്ഥിരം റേഡിയോ ശ്രോതാവായ അദ്ദേഹം ആ പരിപാടി മൊബൈലിൽ റെക്കോഡ് ചെയ്ത് എനിക്ക് അയച്ചു തരികയും ചെയ്തു യാത്രയിലായതിനാൽ എനിക്ക് അത് കേൾക്കാൻ കഴിഞ്ഞിരുന്നില്ല ഇന്ന് ഒരു മൊബൈലുണ്ടെങ്കിൽ എല്ലാമായിപണ്...
1,828
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ പിടിയില്‍.
1,829
വിജയകരമായ ബുക്കിംഗിന് ശേഷം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, യുപിഐ, ആമസോൺ ഉൾപ്പെടെയുള്ള ഏതെങ്കിലും മാർഗം വഴി ഓൺ‌ലൈനായി പണമടയ്ക്കുന്നതിനുള്ള ലിങ്കിനൊപ്പം ഉപഭോക്താവിന് സ്ഥിരീകരണ സന്ദേശം ലഭിക്കും.
1,830
ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമായിരുന്നു.
1,831
'ഈ വീഡിയോ ദൃശ്യങ്ങള്‍ എല്‍ടിഎംജി(സയണ്‍) ആശുപത്രിയില്‍ നിന്ന് ഇന്ന്(മെയ് 6) പകര്‍ത്തിയതാണ്.
1,832
കശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യാ -പാക് തര്‍ക്കത്തില്‍ ഇടപെടാമെന്ന് നേരത്തേ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
1,833
ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് ലഭിച്ചത് ലഭിച്ചതാകട്ടെ 2,904.85 കോടി രൂപ മാത്രവും.
1,834
നീയും കൌശലക്കാരനായിരുന്നു, നിനക്കും പദ്ധതികള്‍ ഉണ്ടായിരുന്നു.. ..പക്ഷെ നോക്കൂ അത് നിനക്ക് എന്താ നല്‍കിയതെന്ന്‍.
1,835
മൗര്യ വംശത്തിലെ അവസാന രാജാവായിരുന്ന ബൃഹദ്രഥനെ വധിച്ച് പട്ടാള മേധാവിയായിരുന്ന പുഷ്യമിത്ര ശുംഗൻ‍ രാജഭരണം ഏറ്റെടുക്കുകയായിരുന്നു.
1,836
ഇന്ത്യയുടെ മാത്രമല്ല ബംഗ്ലാദേശിന്റെയും ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് കൂടിയാണ് ഈഡനിലേത്.
1,837
പാകിസ്താന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സിയാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം കറാച്ചിയിലെ ജയിലിലേക്ക് മാറ്റി.
1,838
നേരിയ മഴ പെയ്ത് തുടങ്ങിയതോടെ നോണ്‍സ്ട്രൈക്കില്‍ നിരാശനായി നില്‍ക്കുന്ന രോഹിത്തിനെയാണ് കണ്ടത്.
1,839
മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോത്തഗി ആണ് ദിലീപിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജർ ആകുക.
1,840
ലക്‌നൗവില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.
1,841
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പുഴകളിൽ മൂന്നുവർഷത്തേക്ക് മണൽഖനനം നിരോധിച്ചു.
1,842
ഇന്ത്യക്ക് വിജയം. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു, ശിക്ഷാവിധി പാക്കിസ്ഥാൻ പുന:പരിശോധിക്കണമെന്ന് കോടതി
1,843
''ദുരിതാശ്വാസ സഹായമായി വളരെ പെട്ടന്നുതന്നെ 550 കോടി രൂപ അനുവദിച്ച തെലങ്കാന സർക്കാരിനെ അഭിനന്ദിക്കുന്നു.
1,844
അതതു സർക്കാരുകൾ, ഈ നിയമം പൊതുജനങ്ങളെ അറിയിക്കാനായി പരിപാടികൾ സംഘടിപ്പിക്കണം. ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കണം. യുക്തമെങ്കിൽ, മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കണം. യുക്തമായ നിയമങ്ങൾ നിർമ്മിക്കണം.
1,845
നിയമവകുപ്പിന്റെ മറുപടിയ്‌ക്കൊപ്പമാണ് ബില്ലിന് അനുമതിയില്ല എന്ന കാര്യം സ്പീക്കറുടെ ഓഫീസ് അറിയിച്ചത്.
1,846
“ [യഹോവയുടെ] ദിവസമോ കള്ളനെപ്പോലെ വരും ” എന്ന് പത്രൊസ്‌ അപ്പൊസ്‌തലൻ മുന്നറിയിപ്പു നൽകി.
1,847
കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. സി. പി. എം. ഇവിടെ ആറ് സീറ്റുകളിൽ വിജയിച്ചു.
1,848
പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാനും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനും ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
1,849
പ്രിയ സഹോദരീ സഹോദരന്മാരേ, വരുന്ന രണ്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യയെക്കുറിച്ച് ഐക്യരാഷ്ട്രസഭാ ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കിയിരിക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?
1,850
കോഴിക്കോട് ജില്ലയിലെ വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നു.
1,851
“ നീ ഇപ്പോഴും ഒരു കന്യകയാണോ ” എന്നു സഹപാഠികൾ പലപ്പോഴും അവളോടു ചോദിച്ചിരുന്നു.
1,852
ഇനി യുഡിഎഫ് യോഗത്തിലേക്കില്ല. വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്നു രാജിവച്ചു - Samakalika Malayalam
1,853
സിബിഐ ഡയറക്ടർ അലോക് വർമ്മയും ഡെപ്യൂട്ടി ഡയറക്ടർ രാകേഷ് അസ്താനയും അവധിയിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അപ്പോയിന്റ്‌മെന്റ് കമ്മിറ്റി പുറത്തുവിടുന്നു. എം. നാഗേശ്വർ റാവുവിന് പകരം ചുമതല നൽകാനും തീരുമാനിക്കുന്നു.
1,854
വെളിപ്പാടു 3: 10 പരാമർശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “‘ പരിശോധനയുടെ നാഴിക ’ എന്താണ്‌? ”
1,855
യേശുക്രിസ്‌തു മുഖേനയുള്ള മറുവില ക്രമീകരണം, യഹോവ നമ്മെ വിലയേറിയവരായി കണക്കാക്കുന്നില്ലെന്നോ നമ്മെ സ്‌നേഹിക്കുന്നില്ലെന്നോ ഉള്ള ആശയത്തിനു കടകവിരുദ്ധമാണ്‌.
1,856
വിചാരണ വേളയില്‍ അഞ്‌ജലി വാഗ്മരെയ്‌ക്ക്‌ സഹായിയായി മറ്റൊരു അഭിഭാഷകനെ കൂടി നിയമിയ്‌ക്കുമെന്ന്‌ പ്രത്യേക കോടതി ജഡ്‌ജി എംഎം തഹിലിയാനി അറിയിച്ചു
1,857
പ്രദേശം പൈതൃകസ്ഥലമാണെന്നും നിർമാണം പാടില്ലെന്നും നഗരവികസനമന്ത്രാലയം അഭിപ്രായപ്പെട്ടു.
1,858
ഈ വര്‍ഷം മാർച്ച് - ഏപ്രിൽ മാസങ്ങളിലായി പ്രഖ്യാപിച്ച ആര്‍ബിഐയുടെ പ്രത്യേക പണലഭ്യത സൗകര്യത്തിന് ( Special iuidity acility) കീഴിൽ,രാജ്യത്തെ എന്‍ബിഎഫ്‌സികൾ ,സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾ,ബാങ്കുകൾ എന്നിവർക്കായി SIDBI 10,220 കോടി രൂപയും അനുവദിച്ചിരുന്നു.രാജ്യത്തെ എംഎസ്എംഇകൾ ,ചെറുകിടവായ്പ ആവശ്യമുള്ളവര്‍ എന്നിവർക്ക് പണം ലഭ്യമാക്ക...
1,859
ഈ വലിയ ലോകത്തിന്‍റെ വാതായനം അവന്‍റെ മുമ്പിൽ തുറക്കപ്പെടുന്നതിനുമുമ്പുതന്നെ, അനുസരണവും അച്ചടക്കവും അവനെ ശീലിപ്പിക്കേണ്ടത്‌ അനിവാര്യമാണ്‌.
1,860
മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ ഗോത്രത്തിലും ഗാദ് ഗോത്രത്തിലും സെബൂലൂന്‍ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
1,861
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
1,862
നിരീക്ഷണത്തിലുള്ളവരില്‍ ആവശ്യമുള്ളവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കാന്‍ കോഴിക്കോട്, മലപ്പുറം കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
1,863
ആദിമ ക്രിസ്‌ത്യാനികളെ യഹോവ എങ്ങനെ അനുഗ്രഹിക്കുകയും ശക്തീകരിക്കുകയും ചെയ്‌തുവെന്ന് നാം പരിചിന്തിക്കവേ, അവൻ നൽകുന്ന സഹായത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമായിത്തീരുന്നു.
1,864
കുട്ടികളും പ്രായമായവരും സ്ത്രീകളുമൊക്കെ ഇത്തരത്തില്‍ എളുപ്പം സ്വാധീനക്കപ്പെടുന്നു.
1,865
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍തല അന്വേഷണം.
1,866
അവര്‍ രണ്ടുപേരും കുഞ്ഞുങ്ങളെപ്പോലെയായിരുന്നുവെന്ന് അമന്‍ദീപിന്‍റെ അമ്മ രാജ് കൗര്‍ പറയുന്നു.
1,867
ഈ പിറന്നാൾ ദിനത്തിൽ തന്റെ രണ്ട് ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം.
1,868
30 വർഷംമുമ്പ് ഈ പുസ്‌തകം പ്രസാധനം ചെയ്‌തതുമുതൽ ഇതിന്‍റെ 7 കോടി 20 ലക്ഷത്തിലധികം പ്രതികൾ അച്ചടിച്ചിട്ടുണ്ട്.
1,869
അതേസമയം, പുസ്തകമെഴുതുമെന്ന വിശ്വനാഥിന്റെ ഭീഷണിയോട് യെദ്യൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല.
1,870
12 വയസുള്ളപ്പോൾ തെവതിയ ഫരിദബാദിലെ വിജയ് യാദവ് ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു.
1,871
സത്യദൈവമായ യഹോവയെ അനുകരിച്ചുകൊണ്ട് നാമും ഗവൺമെന്‍റുകൾക്ക് അവരുടെ സേവനങ്ങൾക്കുള്ള പ്രതിഫലമായി നികുതികൾ കൊടുക്കേണ്ടതല്ലേ?
1,872
കൊല്ലം വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് തിരികെവരുന്നവർക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്നതിനും ഗ്രാമീണ മേഖലക.
1,873
0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് സര്‍വീസിനായി തിരിച്ചുവിളിച്ചിരിക്കുന്നത്.
1,874
ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളിലേയ്ക്ക് ആങ്ങളയും പെങ്ങളും പോകുന്നില്ല - കെജ്രിവാള്‍ പറഞ്ഞു.
1,875
നടന്‍ ഹൃതിക് റോഷന്റെ പിതാവും ബോളിവുഡ് സംവിധായകനും നിര്‍മാതാവും നടനുമായ രാകേഷ് റോഷന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു
1,876
അധ്യാപകരിൽ ഒരാളായിരുന്ന പ്രൊഫസർ ഡ്യേഗോ ഗ്രാസ്യാ, സ്‌പാനീഷ്‌ ഡോകടർമാർക്കു വേണ്ടി പേരുകേട്ട ഒരു മെഡിക്കൽ എത്തിക്‌സ്‌ കോഴ്‌സ്‌ ക്രമമായി നടത്തി വരുന്ന ആളാണ്‌.
1,877
ബൈബിൾക്കാലങ്ങളിൽ വിശ്വസ്‌തനായ ഒരു അടിമ അഥവാ ഗൃഹവിചാരകൻ ഭവനത്തിലെ കാര്യാദികളെല്ലാം നോക്കിനടത്തുന്ന ഒരാളായിരുന്നു.
1,878
ആദ്യം ബാറ്റ് ചെയ്ത കെകെആറിനു എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 84 റണ്‍സ് മാത്രമാണ്
1,879
അസ്വാഭാവികമായ തരത്തിലുള്ള വെള്ളപോക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളവരാണ് 4.3 % സ്ത്രീകള്‍.
1,880
കൂരാച്ചുണ്ട് ഊർജ സംരക്ഷണം സ്ത്രീ ശാക്തീകരണത്തിലൂടെയെന്ന് ലക്ഷ്യമാക്കി കേരള എനർജി മാനേജ്മെന്റ് സെന്റർ സെന്റർ ഫോർ.
1,881
അധ്യാപക ദിനത്തിൽ തന്റെ പ്രിയ ഗുരുവിനെ സ്മരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.
1,882
ദിവസവും 2ജിബി, 3ജിബി, 4ജിബി, 5ജിബി ഓഫർ ചെയ്യുന്ന പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിട്ടുള്ളത്.
1,883
ഇതോടെ ഇന്നത്തെ മികച്ച നേട്ടക്കാർക്കായി ബാക്കിയുള്ള 4 സ്ഥലങ്ങൾ ബാങ്കിംഗ് ഓഹരികൾ നേടി.
1,884
അപ്പോൾ, ആലങ്കാരികമായ ഒരർഥത്തിൽ പർവതങ്ങൾ ‘ ഉല്ലസിച്ചു ഘോഷിക്കും. ’ —⁠ സങ്കീർത്തനം 98 :⁠ 8. (g05 3 / 22)
1,885
കൊച്ചി: ആദ്യ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു.
1,886
സൗദി അറേബ്യ ഇന്ത്യയുടെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു
1,887
ഇമ്രാന് ഖാന്, പേസ് ബൗളര് ഷൊയ്ബ് അക്തര്, ഓള്‌റൗണ്ടര് ഷാഹിദ് അഫ്രീദി, ബാറ്റ്‌സ്മാന് ജാവേദ് മിയാന്ദാദ് എന്നിവര്‍ ഉള്പ്പടെയുള്ള താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്.
1,888
കൊണ്ടോട്ടി: ജോലി സ്ഥലത്തെ തര്‍ക്കം മൂത്ത് സഹപ്രവര്‍ത്തകയുടെ കുട്ടിയെ കിണറ്റിലെറിഞ്ഞു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പുളിക്കലില്‍ ആണ് സംഭവം. പുളിക്കല്‍ പെരിയമ്പലത്തിനടുത്ത് വാടകക്ക് താമസിക്കുന്ന രതീഷിന്റേയും ഷൈനിയുടേയും മകളെയാണ് കിണറ്റിലെറിഞ്ഞത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാ...
1,889
തഞ്ചാവൂരിൽ പുതിയ സ്ക്വാഡ്രൺ സ്ഥാപിച്ചത് ചൈനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യം വർധിച്ച പശ്ചാത്തലത്തിലാണെന്ന് മുൻ എയർ വൈസ് മാർഷൽ മൻ‌മോഹൻ ബഹാദൂർ പറഞ്ഞു.
1,890
അക്രമത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
1,891
പുരോഹിതന്മാരെ പോറ്റിപ്പുലർത്താൻ യഹോവ ചെയ്‌ത ക്രമീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), വാല്യം 2, പേജ്‌ 684 അല്ലെങ്കിൽ വീക്ഷാഗോപുരം 1992 മാർച്ച് 1 പേജ്‌ 30 - 31 കാണുക.
1,892
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സിംഗപ്പൂര്‍ ആശുപത്രിയില്‍ വെച്ചാണ് യുവതി മരിച്ചത്.
1,893
കോണ്‍ഗ്രസ് വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ ദിവസം ഏല്‍പിച്ചിരുന്നു.
1,894
1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്‌സ് (റെഗുലേഷന്‍) ആക്റ്റ് നിര്‍ദ്ദേശിച്ച പ്രോഗ്രാം, പരസ്യകോഡുകളിലെവ്യവസ്ഥകളും ചട്ടങ്ങളുംഎല്ലാസ്വകാര്യഉപഗ്രഹ ടെലിവിഷന്‍ ചാനലുകളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
1,895
സുബില്‍ സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.
1,896
ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയതായി അമേരിക്ക.
1,897
ലിങ്കണിന്റെ മരണത്തിനു മുമ്പുള്ള കാലങ്ങളിൽ സറാട്ട് ഗൂഢാലോചനയിൽ സജീവ പങ്കുവഹിച്ചിട്ടുണ്ട് എന്ന രീതിയിലുള്ള ലോയിഡിന്റെ സാക്ഷ്യപ്പെടുത്തൽ പ്രോസിക്യൂഷനു കേസിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു.
1,898
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ മത്സരിക്കേണ്ടിവന്നാൽ പാർട്ടിവിടുമെന്നും അവർ പറഞ്ഞു.
1,899
ചൈന, സിംഗപ്പൂര്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു മൂന്നു പേര്‍.