Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,700 | പൗലൊസ് തുടർന്നു പറയുന്ന യോഗ്യതകളെല്ലാം അത്തരത്തിലുള്ള ഒരു വ്യക്തിയിലേക്കാണു വിരൽചൂണ്ടുന്നത്. — 1 തിമൊഥെയൊസ് 5: 10. |
1,701 | കോട്ടയം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു. പാല മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തുന്നു എന്ന കുറ്റം ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് . ഓള്‍ ഇന്ത്യ ഇസ്ലാമിക് കൗണ്‍സിലിന്റെ ഹര്‍ജിയി... |
1,702 | പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ചേര്‍ന്ന് പ്രചാരണം ഫ്‌ളാഗ് ഓഫ് ചെയ്തു. |
1,703 | ബസ് സ്റ്റോപ്പിന് സമീപമുള്ള സിസിടിവി യില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭ്യമായതോടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. |
1,704 | 'ബലാത്സംഗം നടന്നില്ലല്ലോ, അത് സംഭവിച്ച ശേഷം പരാതിയുമായി വന്നാൽ മതി' എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതെന്ന് യുവതി വ്യക്തമാക്കുന്നു. |
1,705 | സമുദ്ര നിരപ്പിൽ നിന്നും 29,035 അടി ഉയരത്തി ൽ ലോകത്തിനെ തന്നെ വെല്ലുവിളിച്ചു കൊണ്ട് അഹങ്കാരത്തോടെ തല ഉയ ർത്തി നിൽക്കുകയാണ് എവറസ്റ്റ്. |
1,706 | ഫെലിസ്‌ത്യ നഗരങ്ങളായ ഗസ്സായും അസ്‌കലോനും അസ്‌തോദും എക്രോനും നശിപ്പിക്കപ്പെടുമായിരുന്നു. — സെഫന്യാവു 2: 4 - 7. |
1,707 | മറ്റു ദ്വീപുകളിൽനിന്ന് അനെഗാഡ ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായതും ചുണ്ണാമ്പുകല്ലും പവിഴപ്പുറ്റും ഉൾപ്പെടുന്ന ഒരു പരന്ന ദ്വീപുമാണ്. |
1,708 | ഇന്ത്യന് ഇന്സ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്റുകളില് ഇനി എം ബി എ ചട്ടങ്ങളില് ഭേദഗതി വരുത്തിക്കൊണ്ട് ഇതുസംബന്ധിച്ച. |
1,709 | കൂടുതൽ സഹായം ലഭിച്ചാൽ മാതാ പി താ ക്കളെ തങ്ങ ളു ടെതന്നെ ഭവനത്തിൽ സുര ക്ഷിത മായി നിറു ത്താ നാകു മോ എന്ന് അവർ ചർച്ച ചെ യ്‌തേക്കാം. |
1,710 | പക്ഷേ മാധവ റാവു പെട്ടെന്നുതന്നെ ജോലി ഉപേക്ഷിക്കുകയും അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ ഉദ്യോഗം സ്വീകരിക്കുകയും ചെയ്തു. |
1,711 | …: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രസിഡന്‍റ് റ്യൂവെന്‍ റിവ്ലിനുമായി കൂടിക്കാഴ്ച നടത്തി. |
1,712 | ജോസ് കെ. മാണി വർക്കിംഗ് ചെയര്‍മാനും സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആകുന്ന ഫോര്‍മുലയാണ് പരിഗണനയില്‍ എന്നും ജോസഫ് പറഞ്ഞു |
1,713 | ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അവസാന ഏകദിനം കാര്യവട്ടത്ത് നടക്കുമ്പോൾ ഹിറ്റ്മാൻ രോഹിത് ശർമ്മ നോട്ടമിടുന്നത് സിക്സിൽ ഡബിൾ സെഞ്ചുറിയാണ്. |
1,714 | ഈ രാജ്യത്തെ ജനങ്ങള് ജാക്കറ്റും പാന്റ്സും വാങ്ങി ധരിക്കാന് കഴിവുള്ളവരാണെന്നും അതുകൊണ്ട് തന്നെ ഇവിടെ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളില്ലെന്നും ബിജെപി എംപി വീരേന്ദ്ര സിങ് ഉത്തർപ്രദേശിലെ ബല്ലിയയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി മാന്ദ്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ മുണ്ടും ഷര്ട്ടുമിട്ട് നടക്കുമായിരു... |
1,715 | അപേക്ഷാ നമ്പര്‍ ഡോക്ടറുടെ മൊബൈല്‍ ആപ്പില്‍ നല്‍കുമ്പോള്‍ അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ ലഭിക്കും. |
1,716 | ഫയര്‍ഫോക്സ് നിങ്ങളുടെ മൂഡിനു മാച്ചാക്കുക! തീം കാറ്റഗറിയില്‍ നിന്നു ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ സ്വയം ഒരെണ്ണമുണ്ടാക്കുക. |
1,717 | തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. |
1,718 | ഇതിന് പുറമെ ഷോപ്പിങ്ങ് സെന്ററുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. |
1,719 | “ അവൻ ശക്തിയിൽ അത്യുന്നതനാകുന്നു. അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. ” — ഇയ്യോബ് 37: 23. |
1,720 | മറ്റു വാക്കുകളിൽ പറഞ്ഞാൽ, ക്രിസ്‌തീയ പക്വത നേടുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന് നാമോരോരുത്തരും മുഴു സഹോദരവർഗത്തോടുമൊപ്പം ന്യായമായ ശ്രമം ചെലുത്തേണ്ടതുണ്ട്. |
1,721 | തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു. എന്‍. എ)യിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ നാലു പേരെ പ്രതിചേര്‍ത്തു. |
1,722 | പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍പേഴ്‌സണും കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ ട്രസ്റ്റികളുമാണ്. |
1,723 | ജയ്‌പൂരിലെ കാലിച്ചന്തയിൽ നിന്നും വാങ്ങിയ പശുക്കളെയുമായി ഹരിയാനയിലെ നൂഹിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവർ. |
1,724 | തൃശ്ശൂർ ജില്ലയിൽ കാഞ്ഞാണിയിലാണ് തൃക്കുന്ന് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. |
1,725 | നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടക ടീമിനെ നയിക്കുകയാണ് മനീഷ് പാണ്ഡ്യ. |
1,726 | ഇഷാന്ത് ശർമ ഒമ്പത് വിക്കറ്റും ഉമേഷ് യാദവ് എട്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ ഷമിക്കും കിട്ടി രണ്ടെണ്ണം. |
1,727 | ഇപ്പോൾ, ആവശ്യമുള്ളതോ ആവശ്യമില്ലാത്തതോ ആയ ഈ വ്യത്യാസം വളരെ വൈജ്ഞാനിക സ്വഭാവമുള്ളവയാണ്, അവ നിർണ്ണയിക്കുന്നു, ഒരു വാക്യത്തിന്റെ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കാൻ അവ നമ്മളെ സഹായിക്കുന്നു. |
1,728 | സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളും നോട്ടു നിരോധനവും ധൃതിപിടിച്ചു നടപ്പിലാക്കിയ ജി. എസ്. ടിയുമെല്ലാം വലിയ തോതിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും. |
1,729 | ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ ചരിത്രവിധി. |
1,730 | ബഷീര് സൃഷ്ടിച്ച ലോകബോധം മാനവികതയെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു ഫാറൂഖ് കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച ബഷീര് അനുസ്മരണ പരിപാടിയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. |
1,731 | പരിക്കേറ്റവരിൽ കൂടുതലും പള്ളിക്കു പുറത്തുനിന്ന സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് പ്രാദേശിക മാധ്യമങ്ങൾറിപ്പോർട്ട് ചെയ്തു. |
1,732 | വളരെ ചെറിയ വിസ്തൃതിയിലാണെങ്കിലും ശ്രീലങ്കൻ ആനകളുടെയും ശ്രീലങ്കൻ പക്ഷികളുടെയും പ്രധാന ആവാസവ്യവസ്ഥയാണ് ഈ ദേശീയോദ്യാനം. |
1,733 | അഹമ്മാദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയര്‍ന്നത്. |
1,734 | അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ബാക്കി നിൽക്കെ വെളിപ്പെടുത്തലുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി |
1,735 | പക്ഷേ മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംഭവിക്കാനിരിക്കുന്നതിനെചൊല്ലി അനിശ്ചിതത്വം തുടരുകയാണ്. |
1,736 | ടെലികോം സ്ഥാപനങ്ങൾ തങ്ങളുടെ എല്ലാ കുടിശ്ശികകളും ഉടൻ തന്നെ സർക്കാരിന് നൽകണമെന്ന വിധി കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. |
1,737 | തുടർന്ന് സംവിധാായകൻ രാജമൗലി മാപ്പ് പറഞ്ഞതിന് ശേഷമാണ് ചിത്രം പ്രദർശിപ്പിച്ചത്. |
1,738 | സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം 13 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച, സെപ്റ്റംബർ 25ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ രേഖപ്പെടുത്തി. കോവിഡ് വാക്സീനായ കോവാക്സീൻ ഫലപ്രദമാണ്. ജനിതകമാറ്റം വന്ന യുകെ വൈറസിന് ഉൾപ്പെടെ കോവാക്സീൻ ഫലപ്രദമാണ്. വാക്സിനേഷൻ നടപടികൾ സുഗമമാക്കു... |
1,739 | വിവിധ സംഘടനകളും വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം വന്‍ ജനാവലി പ്രദര്‍ശനത്തില്‍ പങ്കുകൊണ്ടു. |
1,740 | കൊച്ചുകൊച്ചുവരികളില് എഴുതുന്ന കവിതകള് പലതിലും ഗഹനമായ വിഷയങ്ങളൊന്നും പ്രതിപാദിക്കാറില്ല എന്നാല് നല്ല വായനാസുഖം നല്കുന്നവയാണ് മിക്കതും. |
1,741 | ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യക്കു ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. |
1,742 | കാഴ്ച പരിമിതി നേരിടുന്നവര്ക്കായി തയാറാക്കിയ 1000 സ്മാര്ട്ട് ഫോണുകള് വിതരണം ചെയ്തു. |
1,743 | എന്നാല്‍ ഈ സംഭവത്തിന് രണ്ടത്താണിയിലുണ്ടായ അപകടവുമായി ബന്ധമില്ലെന്ന് പോലിസ് അറിയിച്ചു. |
1,744 | ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് രണ്ട് കലാകാരന്മാർ തമ്മിലുണ്ടായ വാദപ്രതിവാദമാണ് ഇതിലേയ്ക്ക് വഴിവെച്ചത്. |
1,745 | ഒരു തേനീച്ചക്കൂട്ടിലെ കുഞ്ഞുങ്ങളുടെ പരിപാലനം കഠിനാധ്വാനികളായ ആയിരക്കണക്കിന് തേനീച്ചകളുടെ കൂട്ടായ ചുമതലയാണ്. |
1,746 | നമുക്ക് അവയിൽ നാലെണ്ണം പരിശോധിച്ച് അവ പുനരുത്ഥാനത്തെക്കുറിച്ച് എന്തു പറയുന്നുവെന്നു നോക്കാം. |
1,747 | അദ്ദേഹം അമേരിക്കയിലെത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. |
1,748 | അങ്ങയുടെ ബ്ലോഗ് ജനവാതിലില് നോക്കി അങ്ങയുടെ ശൈലിയേയും ആഖ്യാന രീതിയും അത്ഭുതത്തോടെ നോക്കി കണ്ടിട്ടുള്ള എനിക്ക് കാവ്യത്തില് പൊതിഞ്ഞു നല്കിയ ഈ കയ്യോപ്പിന് ഒരിക്കലും വില നിര്ണയിക്കാനാവുന്നതല്ല. |
1,749 | അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്. |
1,750 | കെവിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് നീനു അറിയിച്ചിട്ടും അത് പരിഗണിക്കാതെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിച്ചെന്നും അവര്‍ ആരോപിച്ചു. |
1,751 | ജനീവ: ലോകത്തില്‍ 10 ല്‍ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണെന്ന് ലോകാരോഗ്യ സംഘടന. |
1,752 | വ്യാപാര മേളയുടെ ആശയം ആദ്യം കൊണ്ടുവന്നത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്. |
1,753 | ഒരിന്ത്യക്കാരനും ഈ ദിവസം മറക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. |
1,754 | ഇനി ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സംഝോത എക്സ്പ്രസ് സർവീസ് ഉണ്ടാകില്ലെന്നും എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണെന്നും പാക് റെയിൽവേ മന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് അറിയിച്ചു. |
1,755 | തന്റെ പുത്രിയെ / സഹോദരിയെ ഇനിയുള്ള കാലം നിനക്കായി നല്ക്കിയിരിക്കുന്നു എന്നതാണ് ഈ കിഴ്‌വഴക്കത്തിനാദാരം. |
1,756 | വിഷ്ണു ഉണ്ണികൃഷ്ണൻ, മഞ്ജു പിള്ള, ഇന്ദ്രൻസ്, ബിജുകുട്ടൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. |
1,757 | ഒക്ടോബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യപെരുപ്പം 10.60ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത് |
1,758 | രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഡൽഹിയിലെ പ്രചാരണ യോഗത്തില്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. |
1,759 | ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു. |
1,760 | കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ വിവാഹിതയായ യുവതി വീട്ടിനകത്ത് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഉത്രയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരിക്കുകയാണ്. സംഭവം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ആദ്യം ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ വെച്ചും പിന്നീട് ഉത്രയും മാതാപി... |
1,761 | ഒരു രോഗിക്കും ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. |
1,762 | കളമശേരി: ഇന്ത്യൻ സമൂഹത്തിൽ ജാതി ഒരു യഥാർത്ഥ്യമായി തുടരുന്നു.ഇന്ത്യയിലെ ജാതി വ്യവസ്ഥ ജനാധിപത്യത്തിൽ നിലനിൽക്കേണ്ട നീതിയും തുല്യതയും അംഗീകരിക്കുന്നില്ല എന്നും ജാതിയില്ലാത്ത മതങ്ങളിൽ പോലും ജാതി പ്രവർത്തിക്കുന്നുണ്ട് എന്നും പ്രൊഫ. എം എൻ കാരശേരി പറഞ്ഞു. കുസാറ്റിൽ സെൻട്രൽ ലൈബ്രറിയും സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലിറ്റററി ആന്റ് ... |
1,763 | 80ശതമാനം പൊള്ളലേറ്റ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
1,764 | നിങ്ങൾക്ക് നിർത്താൻ താൽപ്പര്യമുണ്ടെങ്കിൽ നിർത്താം, അല്ലെങ്കിൽ നിങ്ങളുടെ ഉത്തരങ്ങളുമായി മടങ്ങിവരാം, നമ്മൾ ഭാഷയെ എന്താണ് വിളിക്കുന്നത്? |
1,765 | ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലീസിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. |
1,766 | യാത്രാക്കാരോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. |
1,767 | പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ പ്രിന്‍സിപ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. |
1,768 | "മറ്റൊരു സൂപ്പര്‍ ഹിറ്റിനായി" ലിജോ ജോസ് പെല്ലിശ്ശേരി - പൃഥ്വിരാജ് - ഫഹദ് - ഇന്ദ്രജിത്ത് ഒരുമിക്കുന്നു. |
1,769 | ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിയുടെ മോഹം പൂവണിഞ്ഞു. മകള്‍ തന്റെ പാത തെരഞ്ഞെടുത്തു. മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അച്ഛന്റെ... |
1,770 | ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ് എം. എസ്. ധോണിയുടെ നേതൃത്വത്തില്‍ ജയിക്കുന്നത്. |
1,771 | ദില്ലി: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയെന്ന് സ്ഥിരീകരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. |
1,772 | അസൗകര്യ പ്രദമാണെങ്കില്‍ പോലും അത്തരം സംഭാഷണങ്ങള്‍ക്കുള്ള വേദികള്‍ സൃഷ്ടിക്കുകയെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. |
1,773 | എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാലാവധി നീട്ടുകയായിരുന്നു. |
1,774 | അനൂപ് മേനോനും മീര ജാസ്മിനും കൂടാതെ കനിഹ, കവിത നായര്‍, തമ്പി ആന്‍്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരും ഈ ക്രൈം ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്. |
1,775 | ഇന്‍സ്പെക്റ്റര്‍, ജോലിയും കഴിഞ്ഞ് ഇവള്‍ രാത്രി തിരിച്ചെത്തിയത് എങ്ങിനെയാണ് എന്ന് ഒന്ന് നോക്കിക്കേ. |
1,776 | അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍ |
1,777 | അങ്ങനെയാണ് അവരുടെ ജിവിതത്തിന്റെ ഒരേട് ഹ്രസ്വചിത്രമാക്കാൻ അവർ തീരുമാനിക്കുന്നത്. |
1,778 | വേനൽക്കാലങ്ങളിൽ പുറത്തുള്ളതിനേക്കാൾ 40 ഡിഗ്രി സെൽഷ്യസ് അധികമായിരിക്കും കാറിനുള്ളിലെ താപനില. |
1,779 | അതിപുരാതനമായ പാരമ്പര്യമുള്ള അത്യുല്‍കൃഷ്ടമായ സംസ്കാരമുണ്ടായിരുന്ന നാടാണ് ഭാരതം. |
1,780 | ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ഉൾപ്പെടുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. |
1,781 | ഒരിക്കൽ തികഞ്ഞവരും പൂർണവളർച്ച പ്രാപിച്ചവരും ആയിക്കഴിഞ്ഞാൽ, പിന്നെ അവർ ആ നിലയിൽ തുടരണമായിരുന്നു, പിന്മാറുകയോ മടുത്തുപോകുകയോ ചെയ്യരുതായിരുന്നു. |
1,782 | കെട്ടിടങ്ങളെ നിലംപരിചാക്കാൻതക്ക ശക്തമായ ഭൂകമ്പങ്ങൾ വർഷത്തിൽ ഒന്നുവീതം ഉണ്ടാകുന്നു. |
1,783 | സംഭവത്തില്‍ ഉടന്‍ കുറ്റപത്രം തയ്യാറാക്കണമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
1,784 | അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾളിൽ രാഷ്ട്രീയ താല്പര്യം മാത്രമല്ല ‘നിർമാണപരമായ’ ഒരു ഘടകം കൂടെയുണ്ടായിരുന്നു. |
1,785 | നാടൻ ചായക്കടകളിലെ, ഒരു പക്ഷേ, പ്രധാനപ്പെട്ട ഈ പലഹാരം വീടുകളിൽ ഉണ്ടാക്കിക്കാണാറില്ല. |
1,786 | ഇത്തരത്തിലുള്ള കവര്‍ച്ചകള്‍ തടയുന്നതിന് പൊലീസ് തുടര്‍ച്ചയായ പരിശ്രമങ്ങള്‍ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. |
1,787 | മുൻ ഇന്ത്യൻ ഫുട്ബോള്‍ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയുടെ ജീവിതം സിനിമയാകുന്നു. ‘ജില ഗാസിയാബാദ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആനന്ദ് കുമാറാണ് ബൂട്ടിയയുടെ കഥ ബിഗ് സ്ക്രീനിലെത്തിക്കുന്നത്. രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ ഫുട്ബോളിനോടുള്ള താത്പര്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബൂട്ടിയയുടെ കഥ സിനിമയാക്കുന്നതെന്ന് ആനന്ദ് കുമാ... |
1,788 | ഡിഫന്‍ഡര്‍: സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, പ്രിതം കോട്ടല്‍, സര്‍തക് ഗൊലൂയ്, സലം രഞ്ജന്‍ സിങ്്, നാരായണ്‍ ദാസ്, സുഭാഷിഷ് ബോസ്, മിഡ്ഫീല്‍ഡര്‍: ഉദാന്ത സിംഗ്, നിഖില്‍ പൂജാരി, പ്രണയ് ഹാള്‍ഡര്‍, ബോര്‍ഹസ്, അനിരുദ്ധ് ഥാപ, വിനീത് റായ്, ഹലിചരന്‍ നര്‍സാരി, ആഷിഖ് കുരുണിയന്‍. |
1,789 | റിലീസ് ചെയ്യുനന്തിനു മുമ്പ് തന്നെ വമ്പന്‍ വരവേല്‍പ്പ് ലഭിച്ച ചിത്രമാണ് പേട്ട. |
1,790 | ന്യൂഡല്‍ഹി: 200 നാടന്‍ പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. |
1,791 | ചിരിക്കുന്ന സിദ്ദു ഒരു തമാശ പരിപാടിയായി ടിവിഎഫിന്റെ ഓണ്ലൈനില് കിട്ടും ഒരു ചുവന്ന ബട്ടണ് ഞെക്കിയാലുടന് തലപ്പാവ് കെട്ടിയ തലപ്പാവിന്റെ നിറം നിങ്ങള്ക്ക് തീരുമാനിക്കാം വിഷാദവിമോചകന് സിദ്ദു ആദ്യ വരി പറയുന്നതിന് മുമ്പേ ചിരിയുമായി വരും. |
1,792 | ടി.ആരിഫലി . ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ഉപാധ്യക്ഷൻ. 2015 മുതലുള്ള കാലയളവിലേക്കാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് മൂന്ന് വൈസ് പ്രസിഡന്റിലൊരാളായി തിരഞ്ഞെടക്കപ്പെട്ടത്. ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്താ സാമൂഹിക -വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമാണ് ടി. ആരിഫലി. 2005 മാർച്ച് മുതൽ 2015 വരെ... |
1,793 | അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾ കോളേജിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. |
1,794 | മൂന്ന് എംഎൽഎമാർ ബിജെപിയിൽനിന്നു രാജിവച്ചതിനുപിന്നാലെ, നാല് എംഎൽഎമാരുള്ള എൻപിപി പിന്തുണ പിൻവലിച്ചു |
1,795 | ഈ കരിനിയമം മുസ്ലിംകൾക്കെതിരെ മാത്രമല്ല, എസ്സി/എസ്ടി/ഒബിസി, മറ്റു മത ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ ബഹുജൻ വിഭാഗങ്ങൾക്കുമെതിരാണ്. |
1,796 | ചെറുതോണി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നതിനാല്‍ മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദനം കുറച്ചു. |
1,797 | ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ പ്രാധാന്യം പശു ചാകുന്നതിനു ലഭിക്കുന്ന അവസ്ഥയാണു രാജ്യത്തു പലയിടത്തും. |
1,798 | അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന സംഗമത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ വിവിധ എമിറേറ്റുകളിലെ ഭരണ... |
1,799 | തൃശ്ശൂർ: കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെല്ലാം മലയാളം ടൈപ്പിങ് പഠിക്കേണ്ടിവരും. പഠനാവസാനം പരീക്ഷയും ഗ്രേഡുമുണ്ട്. ഭരണഭാഷ മാതൃഭാഷയാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്കെല്ലാം മലയാളം കംപ്യൂട്ടിങ് പരിശീലനം നൽകുന്നത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.