Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
2,000 | കുട്ടികൾക്ക് പൊതുവേ കൈ വായിലിടുന്ന ശീലം ഉള്ളതുകൊണ്ട് അവരുടെ കൈകൾ കൂടെക്കൂടെ കഴുകിക്കുക. |
2,001 | മുഖ്യമന്ത്രിയെ കണ്ടെത്താന്‍ വെള്ളിയാഴ്ച നിശ്ചയിച്ച നിയമസഭാകക്ഷിയോഗം തര്‍ക്കത്തെത്തുടര്‍ന്ന് മാറ്റിവച്ചു. കേന്ദ്രനേതാക്കളായ അരുണ്‍ജെയ്റ്റ്‌ലിയും രാജ്‌നാഥ്‌സിങ്ങും നേതൃമാറ്റം സംബന്ധിച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് സമവായമുണ്ടാക്കാനായില്ല. എഴുപതിലേറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു യെഡിയൂരപ്പയും അന്‍പതോളം പേര്‍ തങ്ങള്‍ക്കൊപ്പ... |
2,002 | അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. |
2,003 | അച്ചടി മാധ്യമ പ്രവര്‍ത്തകരുമായും മാധ്യമ സ്ഥാപന ഉടമകളുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തി. |
2,004 | കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകള് പാകിസ്ഥാന് നിര്മ്മിതമോ അന്വേഷണം ഊര്ജിതമാക്കി പൊലീസ്. |
2,005 | പ്രിയയുടെയും വിശ്വനാഥന്റെയും വിവാഹസൽക്കാരത്തിനിടയിൽ ഗംഗ അവിടെനിന്നും അപ്രത്യക്ഷയാകുന്നു. |
2,006 | ചിലരെങ്കിലും മിശിഹായായി തന്നെ അംഗീകരിക്കുമെന്നും തെറ്റായ വഴികൾ ഉപേക്ഷിച്ച് ദൈവവചനത്തിലെ ആത്മീയ സത്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ തുടങ്ങുമെന്നും അവന് അറിയാമായിരുന്നു. — യോഹന്നാൻ 7: 1, 37 - 46. 17: 17. |
2,007 | ഈ ഉത്സവങ്ങള്‍ കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ കര്‍ഷകര്‍ക്ക് അളവില്ലാത്ത ആനന്ദവും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ’, പ്രധാനമന്ത്രി പറഞ്ഞു. |
2,008 | നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സാന്നിധ്യമാണ് ആലുവ സബ്ജയിലിലെ ഓണാഘോഷത്തിന് താരപരിവേഷം നല്‍കുന്നത്. |
2,009 | ‘കാലങ്ങളായി ലൈംഗികതയുടെ കാര്യത്തില്‍ പലതും സഹിക്കുകയാണ് സ്ത്രീകള്‍. പുരുഷന്‍മാര്‍ക്ക് ഉള്ള കാമാസക്തി അതേ അളവില്‍ തന്നെ സ്ത്രീകള്‍ക്കുമു... |
2,010 | ആദ്യത്തെ മണിപ്പുർ യാത്ര കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും അവിടം മോഹിപ്പിച്ചു. |
2,011 | സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി നിയമിക്കപ്പെട്ടതോടെയാണു ബിജെപിക്കു കേരളത്തിൽ പ്രസിഡന്റിലാതായത്. |
2,012 | ഈ വർധ നയെ ക്കുറിച്ച് ഇങ്ങനെ മുൻകൂട്ടി പ്പറഞ്ഞി രുന്നു: “കുറഞ്ഞവൻ ആയി ര വും ചെ റി യവൻ മഹാ ജാതി യും ആയി ത്തീ രും. യ ഹോവ യായ ഞാൻ തക്ക സമയത്തു അതിനെ ശീ ഘ്രമാ യി നി വർത്തി ക്കും. ” |
2,013 | റാഫേല്‍ ഹര്‍ജികള്‍ അപ്പാടെ തള്ളിയ സുപ്രീം കോടതിവിധി ചോദ്യംചെയ്തുള്ള ഹര്‍ജിക്കൊപ്പം മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂറിയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ചിരിക്കുന്നതു പ്രിവിലേജ്ഡ് ഡോക്യുമെന്റ്‌സ് ആണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. |
2,014 | വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള സമീപനത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 153(എ)വകുപ്പ് അനുസരിച്ചാണ് ശശികലയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. |
2,015 | മുൻ ശക്തമായ സേനാനിയും കുടുംബം തന്റെ ഭാര്യ, മൂന്നു പെൺമക്കളും ഒരു മകനും അടങ്ങിയിരിക്കുന്നു. |
2,016 | നിന്റെ പുത്രന്മാര്‍ നിന്റെ പിതാക്കന്മാര്‍ക്കും പകരം ഇരിക്കും. സര്‍വ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. |
2,017 | കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ സംസ്ഥാന ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. |
2,018 | മണ്ണുത്തി ആലുവ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് ബലിതർപ്പണം കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങിയ വീട്ടമ്മ ലോറിയിടിച്ച് മരിച്ചു. |
2,019 | പുന്ന സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. |
2,020 | കമ്പനിയുടെ പ്രൊമോട്ടർമാരിലൊരാളായ രാഹുൽ ഭാട്ടിയയായിരിക്കും ഇൻഡിഗോയുടെ ഇടക്കാല സിഇഒ. |
2,021 | R15S -ല് 16 bhp കരുത്തും 15 Nm torque നല്കുന്ന എഞ്ചിന് ഫേസർ 150 -ല് 13 bhp കരുത്തും 12 Nm torque ആണ് നല്കുന്നത് |
2,022 | വളരെ വീതി കുറഞ്ഞ ഈ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. |
2,023 | ( എ) ‘ യഹോവ എന്‍റെ രക്ഷ ആകുന്നു ’ എന്ന് ദാവീദിന് ബോധ്യത്തോടെ പറയാനായത് എന്തുകൊണ്ട്? |
2,024 | ഇതിനു പുറമെ പുറത്തു ഉള്ള ആരെയെങ്കിലും വിവാഹം കഴിക്കുന്ന യുവതിക്ക് കാശ്മീരിൽ ഉള്ള സ്വത്തുക്കളൂടെ മേൽ ഉള്ള അവകാശം നഷ്ടം ആകും. |
2,025 | യുസ്‌വേന്ദ്ര ചാഹലിനും കെ എല്‍ രാഹുലിനും പകരമായി രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയുമാണ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. |
2,026 | ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. |
2,027 | ഉല്‍പാദനത്തിലെ കുറവാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. |
2,028 | സംഗീത ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമായി പിതാവിനെ കരുതുന്ന റാവു നിരവധി കാരണങ്ങളാൽ ചാരിറ്റബിൾ ഓർഗനൈസേഷനുകളെ പിന്തുണച്ചിട്ടുണ്ട്. |
2,029 | ഈ വര്‍ഷത്തിന്റെ തുടക്കം ഫെന്‍സ്റെരും മാനസും കൂടെ ന്യൂ യോര്‍ക്ക് .. എയര്‍പോര്‍ട്ടില്‍ നിന്നും ആഹരിച്ച കാര്‍ഗോയും സോസേയുടെതാണ്. |
2,030 | പക്ഷെ വിദേശ രാജ്യങ്ങളില്‍ നിന്നും ലഭ്യമാകുന്ന സംഭാവനകളിൽ നിന്നും ലഭിക്കുന്ന ധനസഹായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ സംവാദങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല. |
2,031 | ബി. ഡി. ജെ. എസ് നേതൃയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. |
2,032 | അബുദാബി; അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്‌ശങ്കറുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അൽ ശതി കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മേയ് 25 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശൈഖ് മുഹ... |
2,033 | മുംബെെ- ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട നടൻ മൻമീത് ഗ്രെവാൾ ആത്മഹത്യ ചെയ്തു. |
2,034 | എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. |
2,035 | മധ്യ ഹ്യൂബി പ്രവിശ്യയിൽ നിരവധി പേരെ കൊന്നൊടുക്കുകയും നൂറുകണക്കിന് ആളുകളെ ബാധിക്കുകയും ചെയ്ത കൊറോണ വൈറസിന്റെ ഉത്ഭവം ഇതുവരെ അറിയില്ലെന്നാണ് ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്. |
2,036 | ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു. |
2,037 | മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, നാല് എഫ്. എ കപ്പുകള്‍, രണ്ട് ലീഗ് കപ്പുകള്‍, യൂറോപ്പ ലീഗ് കപ്പുകള്‍, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിയിട്ടുണ്ട്. |
2,038 | ന്യൂദല്‍ഹി: ഭാരതത്തെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉപരാഷ്ട്രപതി എം. |
2,039 | നാലു കാലുള്ള റോ ബോ ട്ടു ക ളിൽ കുതി ര യു ടെ കാലു ക ളു ടെ ഈ രൂപകല്‌പന അനുക രി ക്കാൻ എൻജി നീ യർമാർ ശ്രമി ച്ചു വ രി ക യാണ്. |
2,040 | ചിലപ്പോഴൊക്കെ നിഷേധാത്മക വികാരങ്ങൾ തോന്നുന്നെങ്കിൽ അതു നമ്മെ അതിശയിപ്പിക്കരുത്. |
2,041 | അവരെപ്പോലെതന്നെ യഹോവയുടെ സാക്ഷികളും പ്രസംഗ - ശിഷ്യരാക്കൽ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്, വലിയ ഒരു അളവിൽ ആണെന്നു മാത്രം. |
2,042 | തെരഞ്ഞെടുപ്പിന്‍റെ അഞ്ചും ആറും ഘട്ടങ്ങള്‍ കടന്നപ്പോള്‍ തന്നെ ബി ജെ പി കേവലഭൂരിപക്ഷം കടന്നു എന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. |
2,043 | ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിൽ പത്തിടങ്ങളിൽ മാത്രമേ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളു |
2,044 | ബെൽജിയത്തിലെ മലയോര ഗ്രാമീണ ആർഡെന്നസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന രാധാദേശിലാണ് കോളേജിന്റെ കാമ്പസ് സ്ഥിതി ചെയ്യുന്നത്. |
2,045 | ഐഎഎസുകാരുടെ പ്രതിഷേധം സര്‍ക്കാര്‍ അതീവ ഗൗരവമായി കാണുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. |
2,046 | അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോള്‍ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍നിന്നു |
2,047 | ഹിന്ദുക്കള്‍ക്കും മുസ് ലിംകള്‍ക്കും ഒരു പോലെ വേണ്ടപ്പെട്ടവനായിരുന്നു അദ്ദേഹം. |
2,048 | തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള അതീവശ്രമകര ദൗത്യം തുടരുന്നു. |
2,049 | എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതിയിൽ അദ്ദേഹത്തെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സെൻകുമാറിന്റെ പ്രതികരണം. |
2,050 | സംഭവം അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. |
2,051 | ഭൂട്ടാനിലും നേപ്പാളിലും ഓരോ കേസുകളും ശ്രീലങ്കയില്‍ രണ്ടും ബംഗ്ലാദേശില്‍ മൂന്നും മാലിദ്വീപില്‍ എട്ട് കേസുകളുമാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് |
2,052 | എനിക്ക് കൂടുതലും ഡിസൈനിങ്ങ്, സ്‌പോര്‍ട്‌സ്, ഫാഷന്‍ അങ്ങനെയുള്ളവയായിരുന്നു ഇഷ്ടം. |
2,053 | വൈദ്യുതിബോർഡിന് ഷോക്ക്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് കെ. എസ്. ഇ. ബി. നൽകേണ്ടത് 1620 കോടി |
2,054 | തങ്ങളുടെ 200 ബില്ല്യണ്‍ ഉത്പന്നങ്ങള്‍ക്ക് കൂടി തീരുവ ചുമത്താനുള്ള യു.എസ് നീക്കത്തിനെതിരെ ചൈന ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കി |
2,055 | ഇന്ത്യന്‍ നിരയില്‍ ഭുവനേഷ്വര്‍ കുമാര്‍ രണ്ടും കുല്‍ദീപ് യാവദും ഒരു വിക്കറ്റും നേടി. |
2,056 | സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ ജഡ്ജി ലോയയുടെ മരണത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. |
2,057 | "അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് ചോദിച്ച സന്ദര്‍ഭം: ""നിങ്ങള്‍ ഭക്തരാവുന്നില്ലേ?" |
2,058 | രാഷ്ട്രപതി റാംനാഥ് കോവിന്ദ് പതാക ഉയർത്തുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. |
2,059 | തലക്ക് സാരമായി പരുകേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലായിരുന്നു. |
2,060 | കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. |
2,061 | പെസഹായെയും കർത്താവിന്‍റെ അത്താഴത്തെയും കുറിച്ച് പരിചിന്തിക്കുമ്പോൾ ഏതു ചോദ്യം ഉയർന്നുവരുന്നു? |
2,062 | വാഷിങ്ടൺ: ചൈനയ്ക്കെതിരേ കൂടുതൽ നടപടി സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി വൈറ്റ് ഹൗസ്. |
2,063 | കഴിഞ്ഞ വര്‍ഷം റിയല്‍മി 1, റിയല്‍മി 2, റിയല്‍മി 2 പ്രോ, റിയല്‍മി സി1, റിയല്‍മി യു1 എന്നീ അഞ്ച് സീരിസുകളിലുള്ള സ്മാര്‍ട്‌ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. |
2,064 | മക്കൾ തുറന്ന് സംസാ രി ക്ക ണ മെ ങ്കിൽ മാതാ പി താ ക്കൾ എങ്ങനെ യു ള്ള വ രാ യി രി ക്കണം? |
2,065 | ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ വിരാട് കോലിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോടും ബ്രയാന്‍ ലാറയോടും താരതമ്യം ചെയ്ത് ഓസീസ് ബാറ്റിംഗ് ഇതിഹാസം സ്റ്റീവ് വോ. |
2,066 | പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ ബുധനാഴ്ച അഞ്ച് മണിക്കകം 8281757450 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. |
2,067 | സമാനമായി, ദൈവവുമായി ഉറ്റ ബന്ധത്തിലേക്കു വരാൻ സഹായിക്കുന്ന നിലനിൽക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കാൻ യേശുവിന്‍റെ അനുഗാമികൾ കഠിനശ്രമം ചെയ്യുന്നു. — മത്തായി 5: 5 - 7. 6: 33. |
2,068 | യുദ്ധ പരിസ്ഥിതി സൃഷ്ടിക്കുകയല്ല, മറിച്ച് സമാധാനം ഉറപ്പു വരുത്തുകയാണ് ഞങ്ങളുടെ തന്ത്രപ്രധാനമായ ലക്ഷ്യം,’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. |
2,069 | 1949-ലെ നാലാം വിളംബരം, ഒമ്പതാം വിളംബരം, 1950-ലെ ഒന്നാം വിളംബരം എന്നിവയനുസരിച്ച് ഈ വ്യവസ്ഥകൾക്ക് നിയമസാധുതയും നല്കി. |
2,070 | അച്ഛനില്ലാ കുടുംബങ്ങളുടെ തുടർക്കഥയ്‌ക്ക് ഒരു അവസാനം കാണാൻ കഴിയും എന്നതാണ് സന്തോഷ വാർത്ത. |
2,071 | കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന് കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍. കൊവിഡ് പോസിറ്റീവായ ആളുടെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ വിവാഹം അടുത്തിടെ നടന്നിരുന്നു. കണ്ണൂര... |
2,072 | ചിദംബരം ഇന്ദ്രാണിയെ കണ്ടതിനു തെളിവില്ല. രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ന്യായവുമായി സിബിഐ |
2,073 | മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. |
2,074 | ഓരോ മുറി, ഊഷ്മളമായ സുഖപ്രദമായ ഒരു സുഖപ്രദമായ താമസം അതിഥികൾ ആവശ്യമായ എല്ലാം സൗകര്യങ്ങൾ. |
2,075 | ആ സംഭവത്തെ നാം നിങ്ങള്‍ക്ക് ഓര്‍ക്കാനുള്ള ഒന്നാക്കാനാണത്. സൂക്ഷ്മതയുള്ള കാതുകള്‍ എക്കാലത്തേക്കും ഒരോര്‍മയാക്കാനും. |
2,076 | പുതിയ ആറു എയിംസുകളുടെ രീതിയില്‍ ഈ പുതിയ എയിംസുകളും മൂലധന ആസ്തികളും നിര്‍മിക്കുകയും അവയുടെ പരിപാലനത്തിനും സംരക്ഷണത്തിനും വേണ്ട സ്പെഷ്യലൈസ്ഡ് മനുഷ്യശേഷി സൃഷ്ടിക്കുകയും ചെയ്യും. |
2,077 | പ്രസവത്തോടനുബന്ധിച്ചുള്ള മാതൃമരണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. |
2,078 | വിവിധ പൊതുവിതരണ സബ്സിഡികൾ പ്രയോജനപ്പെടുത്തുന്നതിന് ഇനി മുതൽ ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടതുണ്ട്. |
2,079 | അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴാണ് രാജ്യത്ത് ഇന്ധനവില അമിതമായി വര്‍ധിക്കുന്നത്. |
2,080 | ലത്തീന് ഭാഷയിലെ സയന്റ് റിയ (അറിവ്) എന്ന വാക്കില് നിന്നാണ് സയന്സ് എന്ന വാക്ക് ഉത്ഭവിക്കുന്നത് ഇന്ത്യയിലാകട്ടെ ശാസിക്കപ്പെട്ടത് എന്ന അര്ത്ഥത്തിലും ശാസ്ത്രം എന്ന പദം ഉപയോഗിച്ചിരുന്നു (അതുകൊണ്ടാണ് അമ്പലങ്ങളിലെ പൂജാവിധികള്ക്കും പാരമ്പര്യങ്ങള്ക്കും വരെ ശാസ്ത്രം എന്ന പ്രത്യയം കൂട്ടിച്ചേര്ക്കുന്നത്). |
2,081 | ഇന്ത്യയുടേത് ഇനി ചിപ്പ് അധിഷ്ഠിതമായ ഇലക്ട്രോണിക് പാസ്പോര്ട്ടുകള് പ്രഖ്യാപനവുമായി മോദി. |
2,082 | ഹൂസ്റ്റണ്‍: യുഎസ് സെനറ്റര്‍ ജോണ്‍ കോര്‍നിന്‍റെ ഭാര്യയ്ക്ക് ജന്മദിനാശംകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. |
2,083 | കേന്ദ്ര ആഭ്യന്തരമന്ത്രാലയം മാർച്ച് 24 , 2020 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം , കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ഓഫീസുകളും , സ്വയംഭരണ സ്ഥാപനങ്ങളും , മറ്റു ഉപ ഓഫീസുകളും അടുത്ത മൂന്നാഴ്‌ച തുറന്നു പ്രവർത്തിക്കില്ല. |
2,084 | താമസിയാതെ, ഫിലിസ് വീറ്റ്‌ലി ഒരു കറുത്തവർഗ്ഗക്കാരനും പലചരക്ക് വ്യാപാരിയുമായ ജോൺ പീറ്റേഴ്‌സിനെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. |
2,085 | അവസാന ഓവറിലെ ആദ്യ പന്തില്‍ ആര്‍ച്ചര്‍ ഹാര്‍ദികിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. |
2,086 | പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകരാണ് റാലിയിൽ പങ്കെടുത്തത്. |
2,087 | സുഹൃത്തുക്കളെ രണ്ടു പങ്കാളിരാജ്യങ്ങളെന്ന നിലയില്‍ പ്രാദേശിക വെല്ലുവിളികള്‍ നേരിടുന്നതിനും, പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും, കൂട്ടുത്തരവാദിത്വത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗപ്പെടുത്തണം. |
2,088 | ഇന്ത്യയില്‍നിന്ന് അയച്ച രഹസ്യ അമേരിക്കന്‍ നയതന്ത്രസന്ദേശങ്ങള്‍ പുറത്തുവന്നത് സുപ്രധാനമായ ചോര്‍ച്ചയാണ്. |
2,089 | ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വമ്പന്‍ ജയം കൊയ്തപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ജയവുമായി തിരിച്ചടിക്കുകയായിരുന്നു. |
2,090 | മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. |
2,091 | ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |
2,092 | ഇക്കാര്യം സാമൂഹിക പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. |
2,093 | വാഷിംഗ്ടണ്‍: രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ലോക വ്യാപാര സംഘടനയില്‍ നിന്ന് യുഎസ് പുറത്തുകടക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ഭീഷണി. |
2,094 | കേരളത്തിലെ മൂന്നു ഐടി പാര്‍ക്കുകളിലെ പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്നതും വിഭാവനം ചെയ്യുന്നതുമായ പദ്ധതികള്‍ സെബിറ്റില്‍ അവതരിപ്പിക്കും |
2,095 | നിങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗമാണോ പ്രതിപക്ഷമാണോ, ദരിദ്രനാണോ, ധനികനാണോ ആകട്ടെ, വൈറസ് വിവേചനം കാണിക്കുന്നില്ല. |
2,096 | ഇതിനു വിപരീതമായി, അനോമാലസ് റെറ്റിന കറസ്പോണ്ടൻസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയിൽ, മസ്തിഷ്കം ഒരു കണ്ണിന്റെ ഫോവിയയെ മറ്റൊരു കണ്ണിന്റെ എക്സ്ട്രാഫോവൽ ഏരിയയുമായി ബന്ധപ്പെടുത്തുന്നു. |
2,097 | കോയമ്പത്തൂര് അപകടം ആവശ്യമെങ്കില് വൈദ്യ സംഘത്തെ അയയ്ക്കുമെന്ന് കേരള മുഖ്യമന്ത്രി. |
2,098 | മലയാള സിനിമയുടെ ആദ്യ അഭിനേത്രി കൂടിയായ പികെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. |
2,099 | തിരുവനന്തപുരം എയർപോർട്ട് വികസന അതോറിട്ടി ചെയർമാൻ, കേരള സർവകലാശാല സെനറ്റംഗം, കനറാബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.