Unnamed: 0
int64
0
1.84M
text
stringlengths
76
106k
2,200
ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ ഇതിനോടകം സെമിയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡോ പാകിസ്ഥാനോ ആകും സെമിയിലെത്തുന്ന നാലാമത്തെ ടീം.
2,201
കേരള ബാങ്ക്: ധന്‍ബാദ് മാതൃക ബാങ്കുകള്‍ കേരളത്തില്‍ വരുമോ? .
2,202
അതു മുഖാന്തരമാണ്‌ ദൈവം ഭൗതിക ആകാശങ്ങളെയും ഭൂമിയെയും ജീവജാലങ്ങളെയും സൃഷ്ടിച്ചത്‌.
2,203
ഒരു രാജ്യം മിസ്സ് യൂണിവേഴ്സിൽ പങ്കെടുക്കാൻ, ഒരു പ്രാദേശിക കമ്പനിയോ വ്യക്തിയോ മത്സരത്തിന്റെ പ്രാദേശിക അവകാശങ്ങൾ ഫ്രാഞ്ചൈസി ഫീസ് വഴി വാങ്ങണം, അതിൽ ഇമേജ്, ബ്രാൻഡ്, മത്സരവുമായി ബന്ധപ്പെട്ട എല്ലാം എന്നിവ ഉൾപ്പെടുന്നു.
2,204
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം ഉചിത നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
2,205
ഉദാഹരണത്തിന്‌, യഹൂദന്മാർ ബാബിലോണിൽനിന്നു മടങ്ങിപ്പോയശേഷം എസ്രായും യോഗ്യതയുള്ള മറ്റു പല പുരുഷന്മാരും ദൈവത്തിന്‍റെ ന്യായപ്രമാണം ജനത്തെ വായിച്ചുകേൾപ്പിക്കുക മാത്രമല്ല, ദൈവവചനം “ഗ്രഹിപ്പാൻതക്കവണ്ണം ” ‘ അർഥം പറഞ്ഞുകൊടുക്കയും ചെയ്‌തു. ’ —⁠ നെഹെമ്യാവു 8 :⁠ 8.
2,206
മറിച്ച് വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഡി. ജി. പി പ്രസ്താവനയില്‍ വ്യക്തമാക്കി.
2,207
16 -‍ാ‍ം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ രണ്ടു സ്ഥാപനങ്ങൾക്കും ഉണ്ടായിരുന്ന അധികാരത്തിന്‍റെ മൂർധന്യദശ കഴിഞ്ഞുപോയി.
2,208
വയലാര്‍ രവി, പി വി അബ്ദുല്‍ വഹാബ്, കെ. കെ രാഗേഷ് എന്നിവരാണ്, കെ രാജന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
2,209
ആശുപത്രികള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന നിബന്ധന പോലും പാലിച്ചില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി. കെ. രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
2,210
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് കലാപമുണ്ടാക്കാന്‍ ശ്രമമുണ്ടായത്.
2,211
പുതിയ ചിത്രം ‘വലിമൈ’ക്കായുടെ ചിത്രീകരണത്തിനിടയിൽ തമിഴ് നടൻ അജിത്തിന് പരിക്ക്.
2,212
“ ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്‍റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു. ” — മത്തായി 5: 28.
2,213
2 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ഡീസൽ എൻജിനുകളാണ് ഈ വകഭേദങ്ങൾക്ക് കരുത്തേകുന്നത്.
2,214
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍.
2,215
പശ്ചിമ ബംഗാളിലും കര്‍ണ്ണാടകയിലും സിപിഎം-ബിജെപിയും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
2,216
രാഷ്ട്രപതിക്കു ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. മഹാദേവൻ പിള്ളയെ പിന്തുണച്ച് സിൻഡിക്കേറ്റ്. വിവാദവുമായി ബന്ധപ്പെട്ട വസ്തുതകൾ ബുധനാഴ്ച ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ അറിയിച്ചു.
2,217
തിരുവനന്തപുരം- ജാതിപ്പേരു വിളിച്ച് അപമാനിച്ചെന്ന പരാതിയിൽ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു.
2,218
ഉത്തര്‍ പ്രദേശിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന നിരവധി സാംസ്‌കാരിക പരിപാടികളും ഗവണ്‍മെന്റ് സംഘടിപ്പിച്ചിട്ടുണ്ട്.
2,219
ഈ ലക്ഷണങ്ങൾ അവഗണിക്കുന്നതിനു പകരം കുട്ടികളുമായി കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ഇഡിഎ പ്രസിദ്ധീകരിച്ച പുസ്‌തകം മാതാപിതാക്കളോടു നിർദേശിക്കുന്നു. (g02 10 / 8)
2,220
കരുണ പണമിടപാടുകളെപ്പറ്റി അന്വേഷണം നടത്തണം നിജസ്ഥിതി ജനങ്ങളെ അറിയിക്കണം മുഖ്യമന്ത്രിക്ക് കത്തയച്ച് സംഘാടകർ.
2,221
പഞ്ചായത്തുകളുമായുള്ള ചര്‍ച്ചക്കുശേഷമാകും റൂട്ടുകള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
2,222
സ്‌കൂളിലെ ശൗചാലയത്തില്‍ വച്ചായിരുന്നു ജീവനക്കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
2,223
യഥാർഥ ത്തിൽ, ദേഷ്യ പ്പെ ടു ന്നത്‌ ഒഴിവാ ക്കാൻ പൗലോസ്‌ ക്രിസ്‌ത്യാ നി ക ളെ പ്രോ ത്സാ ഹി പ്പി ക്കു ക യാ യി രു ന്നു.
2,224
1997മുതൽ 1998വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു ജഗദീഷ് ശരൺ വർമ്മ എന്ന ജെ.എസ്. വർമ്മ . മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതി,രാജസ്ഥാൻ ഹൈക്കോടതി എന്നിവയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ പുനഃപരിശോധിക്കുന്നതിന് അടുത്തിടെ രൂപവത്കരിച്ച ...
2,225
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു എസ് സന്ദര്‍ശനത്തിന് മുന്നോടിയായി മന്ത്രിസഭയുടെ സുരക്ഷാ കാര്യ .
2,226
പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, നാരുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിനുകളായ എ, ബി കോംപ്ലക്‌സ് എന്നിവ അടങ്ങിയിരിക്കുന്നു.
2,227
ഇത് കൂടാതെ വാഹനം റോയൽ ബ്ലൂവിനൊപ്പം ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്‌ ഓർകസ് വൈറ്റ് നിറങ്ങളിലും ലഭ്യമാണ്.
2,228
യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്: ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകളുടെ കുതിപ്പ്. സെനറ്റ് റിപ്പബ്ലിക്കുകള്‍ നിലനിര്‍ത്തി
2,229
ദക്ഷിണാഫ്രിക്കയിൽ അധികാരം നിലനിർത്തി ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എഎൻസി). പാർലമെന്റ് തിരഞ്ഞെടുപ്പിൽ 58% വോട്ട് നേടിയ എഎൻസി വെസ്റ്റേൺ കേപ് ഒഴികെ എല്ലാ പ്രവിശ്യകളിലും മുന്നിലെത്തി. 28% വോട്ടുമായി ഡമോക്രാറ്റിക് അലയൻസ് ഔദ്യോഗിക പ്രതിപക്ഷമായി.
2,230
പാര്‍ലമെന്റിനെ കൂടുതല്‍ നിര്‍മാണാത്മകവും ഊര്‍ജ്ജസ്വലവുമാക്കാനുള്ള മൂന്നു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെടാനിരുന്നത്.
2,231
ജപ്പാനിലെ ലോഗർഹെഡ്‌ ആമകളെ വംശനാശത്തിൽനിന്നു രക്ഷിക്കാനായി കൈക്കൊണ്ടിരിക്കുന്ന ചില നടപടികൾ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്‌ എന്ന് ദ ഡെയ്‌ലി യോമിയൂരി പറയുന്നു.
2,232
ഭീകര സംഘടനകളെ സഹായിക്കുന്നുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് സൗദി അറേബ്യ, യു. എ. ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്തലാക്കിയത്.
2,233
ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
2,234
ദബാങ് ടൂര് ദുബായിലേക്ക് സല്മാന്ഖാനൊപ്പം ആടിപ്പാടാന് കുട്ടികള്ക്കും മുതിര്ന്നവര്ക്കും അവസരം.
2,235
മഥുരയിലെ കാശി വിശ്വനാഥ ക്ഷേത്രവുമായി ജ്ഞാന്‍വാപി മസ്ജിദ് അതിര്‍ത്തി പങ്കിടുന്നുണ്ട്.
2,236
അദ്ദേഹത്തിൻറെ പ്രവർത്തനകാലഘട്ടത്തിൽ ജനപ്രീതി നേടിയെടുക്കുവാൻ അദ്ദേഹം വളരെ ബുദ്ധിമുട്ടിയിരുന്നു.
2,237
അവഞ്ചേഴ്‌സ് ചിത്രത്തിലെ വില്ലന്‍ താനോസിലെ പോലെ തന്നെ കരുത്തുറ്റ വില്ലനായിരിക്കും അധീരയെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞിരിക്കുന്നത്.
2,238
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല.
2,239
തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
2,240
അന്വേഷണത്തിൽ അവർ കൊടുങ്ങല്ലൂരിൽ നിന്നും പശ്ചിമതീരം വഴി നടന്നു വന്നവരാണെന്ന് മനസ്സിലായി.
2,241
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സമരം ചെയ്തതിന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭാനേതൃത്വം പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ അടങ്ങിയ ആത്മകഥയുമായി രംഗത്ത്.
2,242
ക്രൈസ്റ്റ് ചർച്ച്: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ബെൻ സ്റ്റോക്സിനെ ‘ന്യൂസിലൻഡർ ഓഫ് ദ ഇയർ’ പുരസ്കാരത്തിന് നാമനിർദേശം ചെയ്തു.
2,243
ചണ്ഡീഗഡ്: ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി പിന്തുണച്ചതുപോലെ എം എസ് ധോണിയും വിരാട് കോലിയും തന്നെ പിന്തുണച്ചിട്ടില്ലെന്ന് യുവരാജ് സിംഗ്.
2,244
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം. (ഇംഗ്ലീഷ്:Thiruvananthapuram). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
2,245
അടുത്ത നിയമസഭാ സമ്മേളനത്തിൽ ഗവർണ്ണർക്കെതിരെ പ്രമേയം കൊണ്ടു വരുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
2,246
ഇതേ മാസം ഐസ്‌ലാന്‍ഡ് സന്ദര്‍ശനത്തിനായി പോകുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനുള്ള യാത്രക്കും പാകിസ്താന്‍ വ്യോമ പാത നിഷേധിച്ചിരുന്നു.
2,247
പ്രധാനമന്ത്രി നരേന്ദ്രമോദിക്കുകീഴില്‍ ഇന്ത്യ ലോകത്തിനുമുമ്പില്‍ ബഹുമാനം വീണ്ടെടുക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2,248
ഫലകരമായി പഠിപ്പി ക്കാൻ കഴിയ ണ മെ ങ്കിൽ ആദ്യം ദൈവ വ ചനം നിങ്ങളു ടെ ഹൃദയ ത്തി ലു ണ്ടാ യി രി ക്കണം (17 -‍ാ‍ം ഖണ്ഡിക കാണുക)
2,249
എഴുപതു സംവത്സരം കഴിഞ്ഞിട്ടു യഹോവ സോരിനെ സന്ദര്‍ശിക്കും. അപ്പോള്‍ അതു തന്റെ ആദായത്തിന്നായി തിരിഞ്ഞു, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.
2,250
ഭീഷണി ഭീരുത്വമാണ് ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ് സന്ദീപ് വാര്യർക്ക് മറുപടിയുമായി വിഷ്ണുനാഥ്.
2,251
തമിഴ് നടന്‍ ശരത്തിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്ത് കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.
2,252
ഞാന്‍ നിന്നെ നിന്റെ ഉദ്യോഗത്തില്‍നിന്നു നീക്കിക്കളയും. നിന്റെ സ്ഥാനത്തുനിന്നു അവന്‍ നിന്നെ പറിച്ചുകളയും.
2,253
ജോമോന്‍ പുത്തന്‍പുരയ്ക്കലിന്‍റെ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ.
2,254
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ജസ്റ്റീസുമാരായ എസ്എ ബോബ്ഡേ, ഡി വൈ ചന്ദ്രാചുഡ്, അശോക് ഭൂഷൺ, അബ്ദുൾ നാസർ എന്നിവർ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
2,255
രണ്ടാം സ്ഥാനത്തുള്ള ഹരിയാനക്ക് അഞ്ചു സ്വര്‍ണവും രു വെള്ളിയും നാലു വെങ്കലവുമാണുള്ളത്.
2,256
അനുബന്ധ റേഡിയോ സ്റ്റേഷനുകളുടെ പ്രക്ഷേപണത്തെ എതിർക്കാൻ ആസാദ് ഹിന്ദ് റേഡിയോ ശ്രമിച്ചു.
2,257
സാമൂഹികപ്രവർത്തകൻ ബാബാ ആംതെയുടെ കൊച്ചുമകളെ മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹികപ്രവർത്തക കൂടിയായ ഡോ.ശീതൾ ആംതെ കരജ്ഗിയെ മഹാരാഷ്ട്രയിലെ ചന്ദ്രപുരിലെ വീട്ടിൽ വിഷംകഴിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
2,258
ധനകാര്യ മേഖലയില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം അഭൂതപൂര്‍വ്വമായ സമ്മര്‍ദമാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2,259
ശരീരവും മനസ്സും ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ ആഹാര ത്തിന് സുപ്രധാനമായ പങ്കാണുള്ളത്.
2,260
മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് ലാഹോര്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2,261
പിന്നീട് വിദ്യാര്‍ത്ഥികളില്‍ നിന്ന് 10 ലക്ഷമേ ഈടാക്കിയിരുന്നുള്ളെന്നും 20 ലക്ഷം തിരികെ കൊടുത്തെന്നും കോളേജുകള്‍ അറിയിച്ചു.
2,262
ഘാനയുടെ തലസ്ഥാനമാണ് അക്ര. രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. ഒരു തുറമുഖനഗരമായ അക്ര, ഘാനയുടെ വാർത്താവിനിമയ, ഭരണ, സാമ്പത്തിക കേന്ദ്രമാണ്. ഘാനയുടെ 70%-ലധികം ഉത്പാദന ശേഷിയും ഈ പ്രദേശത്തിലാണുള്ളത്. 1877-ലാണ് അക്ര ഘാനയുടെ തലസ്ഥാനമായത്. ചരിത്രാധീത കാലം മുതൽ ആധുനിക കാലഘട്ടം വരെയുള്ള ഘാനയുടെ പൈതൃകത്തെ പ്രതിഫലിപ...
2,263
മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും പ്രതികളെ ഒഴിവാക്കി കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു.
2,264
അപകീര്ത്തി കേസ് കേന്ദ്രമന്ത്രി രവിശങ്കര് പ്രസാദ് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം കോടതി.
2,265
അവര്‍ ജനത്തിന്റെ സഭയില്‍ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തില്‍ അവനെ സ്തുതിക്കയും ചെയ്യട്ടേ.
2,266
ഭൂരിഭാഗം ഏഷ്യന്രാജ്യങ്ങളുടേയും ജി ഡി പിയിലേക്കുള്ള മുഖ്യസ്രോതസ്സ് ടൂറിസമാണ് ഈ മേഖലയില് മുഖ്യ ആശ്രയം അമേരിക്കയും യൂറോ മേഖലയുമാണ് ഇന്ത്യയില് പാശ്ചാത്യ യൂറോപ്യന് രാജ്യങ്ങളില് നിന്നും യു എസില് നിന്നുമുള്ള വിനോദസഞ്ചാരികള് മൊത്തം വിനോദസഞ്ചാരികളുടെ 48 ശതമാനം വരും മാന്ദ്യം തുടരാനിടയായാല് ടൂറിസം വഴിയുള്ള വരുമാനം കുത്തനെ ഇടിയുക...
2,267
വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ (അതിന്ന് അവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്‌.
2,268
ജവഹർലാൽ നെഹ്‌റുവിന്റെ മകളും മുൻ പാർട്ടി പ്രസിഡന്റുമായ വിവര, പ്രക്ഷേപണ മന്ത്രി ഇന്ദിരാഗാന്ധിയെ ശാസ്ത്രി നിയമിച്ചു.
2,269
ബെരോവക്കാരെ അനുകരിക്കുന്ന ആരും എതിർക്രിസ്‌തുക്കളുടെ “കൌശലവാക്കു ” കളാൽ വഞ്ചിതരാകുന്നില്ല.
2,270
“ചരിത്രത്തിന്റെ പേജുകളിൽ അവർക്ക് പ്രാധാന്യം നൽകിയിട്ടില്ലെങ്കിലും, അവരുടെ രക്തം രാജ്യത്തിന്റെ മണ്ണിലാണ്, അത് നമ്മെ പ്രചോദിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
2,271
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 2013ലും 2014ലും വെങ്കലം നേടിയ സിന്ധു 2017ലും 2018ലും വെള്ളിയും സ്വന്തമാക്കി.
2,272
370 റദ്ദാക്കിയാല്‍ കശ്മീരില്‍ രക്തപ്പുഴ ഒഴുകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പാര്‍ലമെന്റില്‍ പറഞ്ഞത്.
2,273
ടച്ച്പാഡ് വഴി പ്രവർത്തിപ്പിക്കാൻ കഴിയുന്ന 12.3 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം നൽകിയിരിക്കുന്നു.
2,274
സാല്‍, ശീഷം, സെമല്‍, ഹലാഡു, കുസും, രോഹിണി, ഓന്‍ല, ജാമുന്‍, കാന്ത്‌ബെര്‍, അത്തിമരം, മുള, ബാക്ലി തുടങ്ങിയ വിവിധയിനം വൃക്ഷങ്ങള്‍ ഇവിടെ വളരുന്നുണ്ട്‌
2,275
എംജിയുടെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ ആഘോഷമായാണ് 10,000 യൂണിറ്റ് ഹെക്ടര്‍ കമ്പനി പുറത്തിറക്കിയത്.
2,276
ഭീമാകാരന്മാരും അതിസമ്പന്നരുമായ ഔഷധ കമ്പനികള്‍ക്ക് അത് ചെയ്യാനുള്ള വിഭവങ്ങളുണ്ടെങ്കിലും സാധാരണ മുതലാളിത്ത യുക്തിയാല്‍ അവര്‍ വരിഞ്ഞുകെട്ടപ്പെട്ടിരിക്കുന്നു.
2,277
ട്രംപിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
2,278
Read Also കാശ്മീരിലെ മനുഷ്യാവകാശത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്ത്യ തള്ളിയത് പരിശോധിക്കാതെ: യുഎന്‍ കമ്മീഷന്‍
2,279
മ്യാന്‍മാറിലേയ്ക്കുള്ള ഹൈസ്പീഡ് ഡീസലിന്റെ ആദ്യ ലോഡ് 2017 സെപ്റ്റംബര്‍ 4 ന് അവിടെ എത്തിച്ചേര്‍ന്നു.
2,280
ലാളിത്യം ജീവിതത്തിലും ഭവനനിര്മ്മാണകലയിലും സമ്മേളിപ്പിച്ച അദ്ദേഹത്തിന്റെ ഓര്മയ്ക്ക് മുന്നില് വിനയാന്വിതനാവുന്നു ഈ ഞാനും.
2,281
അനേകം പേർക്ക് യാത്രചെയ്യാൻ പാകത്തിൽ തയ്യാറാക്കിയിരിക്കുന്ന ഒരു വലിയ വാഹനമാണ് ബസ്.
2,282
പ്രസിഡന്‍റിന്‍റെ മകൻ, ദേശീയ അസംബ്ലി സ്പീക്കർ, വിദേശ, ധനമന്ത്രിമാർ എന്നിവരെയും ബന്ദികൾ ആക്കിയിട്ടുണ്ട്.
2,283
എമിന്‍ -മുയില്‍ എന്ന കൂര്‍ത്ത പാറക്കല്ലുകള് ‍നിറഞ്ഞ സ്ഥലത്ത് വഴി കണ്ടുപിടിക്കുക എന്ന 'ലളിതമായ' കാര്യം.
2,284
ഈ പ്രമുഖ ഫ്രഞ്ച് അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, തിരക്കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2,285
മോഷണമാരോപിച്ച് ദലിത് സഹോദരങ്ങള്ക്ക് ക്രൂര മര്ദ്ദനം ജനനേന്ദ്രിയത്തില് പെട്രോള് ഒഴിച്ചു.
2,286
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതിയുടെ പേരിൽ കടുത്ത പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്.
2,287
മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.
2,288
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍. ഐ. എ. സംഘം സെക്രട്ടേറിയറ്റിലെത്തി.
2,289
പാകിസ്താന്‍ എല്ലാവരും ഭയക്കുന്ന ടീമെന്ന് സര്‍ഫ്രാസ്. ട്രോളികൊന്ന് ഇന്ത്യന്‍ ആരാധകര്‍
2,290
ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മകളെ തല്ലിക്കൊന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
2,291
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന സഹായങ്ങൾ സർക്കാർ സ്വാഗതംചെയ്യുന്നു.
2,292
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ലോക സുന്ദരി മാനുഷി ചില്ലര്‍ കൂടിക്കാഴ്ച്ച നടത്തി.
2,293
തങ്ങളുടെ കുടുംബത്തിനു മാത്രമല്ല, സംസ്ഥാനത്തിനു മുഴുവന്‍ അനുപ്രിയ അഭിമാനമാണെന്ന് പിതാവും പോലീസ് കോണ്‍സ്റ്റബിളുമായ മിരിനിയാസ് ലര്‍ക്കയും മാതാവ് ജിമാജ് യാഷ്മിന്‍ ലക്രയും പറയുന്നു.
2,294
ഉത്തർപ്രദേശിലെ ബല്യയിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ് ആണ് ഗോഡ്‌സേ തീവ്രവാദി അല്ലെന്ന് പറഞ്ഞത്.
2,295
നമ്മുടെ രാഷ്ട്രനേതാക്കളുടെ കാഴ്ചപ്പാടിലൂടെ, നമ്മുടെ ജനതയുടെ തൊഴിലിലൂടെ, നമ്മുടെ മണ്ണിലെ കല്ലുകളിലൂടെ ഈ പാര്‍ലമെന്റ് കെട്ടിടം ഇരു രാഷ്ട്രങ്ങളെയും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
2,296
നാലാം ടെസ്റ്റ് വ്യാഴാഴ്ച ഓവലില്‍ ആരംഭിയ്ക്കാനിരിയ്‌ക്കെ സമ്പൂര്‍ണപരാജയം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ
2,297
കൂടാതെ വാഹനം അവസാനമായി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലവും വാഹനത്തിന്റെ ഉടമസ്ഥന് ഇതിലൂടെ അറിയാൻ കഴിയും
2,298
ഈ വിധി പുനഃപരിശോധിയ്ക്കുന്നതിന് കാരണങ്ങൾ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
2,299
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.