Unnamed: 0
int64
0
1.84M
text
stringlengths
76
106k
2,300
പിന്നീട് കുടുംബം നോക്കാന് പ്രാപ്തി ആയപ്പോള് ഞാന് എന്റെ സ്വത്വം വെളിപ്പെടുത്തുകയായിരുന്നു ഞാന് അമ്പലങ്ങളില് സ്ത്രീവേഷം അഭിനയിക്കാന് പോകാറുണ്ടായിരുന്നു പാര്വതിയായും മോഹിനിയായും നാഗമായും ഒക്കെ അഭിനയിച്ചപ്പോള്.
2,301
പയർ, പരിപ്പുവർഗ്ഗങ്ങൾ, മുട്ട, ഇറച്ചി, നട്സ്, പാൽ, പാലുത്പന്നങ്ങൾ എന്നിവയെല്ലാം പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ്.
2,302
വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യമുയർത്തി ഡൽഹി അതിർത്തിയിൽ മാസങ്ങളായി തുടരുന്ന കർഷക സമരം പാർലമെന്റ് പരിസരത്തേക്കു വ്യാപിക്കുന്നു. മഴക്കാല സമ്മേളന ദിവസങ്ങളിൽ പാർലമെന്റ് പരിസരത്ത് 200 കർഷകരെ വീതം പങ്കെടുപ്പിച്ചു സമരം നടത്താനാണ് കിസാൻ മോർച്ചയുടെ തീരുമാനം.
2,303
അതിനാല്‍ സാമ്പത്തിക വിപണി പങ്കാളികള്‍ക്ക് ആഗോള നിലവാരത്തിലുള്ള സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ഐഎഫ്എസ്സി കള്‍ക്ക് ഏകീകൃത സാമ്പത്തിക കാര്യ നിര്‍വ്വഹണത്തിന്റെ ആവശ്യകത അനുഭവപ്പെടുന്നു.
2,304
ബാഗ്മതിനേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിലൂടെ നദി ഒഴുകുന്നതും പാറ്റനിൽ നിന്നും കാഠ്മണ്ഡുവിനെ വേർതിരിക്കുന്നതുമായി നദിയാണ്.
2,305
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫിനാൻഷ്യൽ ഫണ്ട്‌ ബോർഡിന്റെ (കിഫ്ബി) സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെ നടപടിയില്‍ സ്പീക്കര്‍ക്ക് അതൃപ്തി. നിയമസഭയെ അനാവശ്യവിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്നാണ്‌ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിലയിരുത്തൽ,
2,306
വിനോദയാത്രക്കിടെ ബസിന് മുകളില് പൂത്തിരിയും പടക്കവും കത്തിച്ച് വിദ്യാര്ഥികള് അപകടകരമായ ആഘോഷം സഹപാഠിയുടെ പിറന്നാള്ദിനത്തില്.
2,307
കൊല്ലം: ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീപിടിച്ച് 108 പേര്‍ മരിച്ചതായി സംശയം. 350ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്തെ പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനായി പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. കമ്പപ...
2,308
ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത്കുമാര്‍, മാനസ രാധാകൃഷ്ണന്‍, ഉണ്ണി പി ദേവ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
2,309
സ്വയം ആശയക്കുഴപ്പമുണ്ടാക്കരുത് മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുകയുമരുത്,” തന്റെ പ്രസ്താവനയെ പരിഹസിച്ചവരെ വിമര്‍ശിച്ചു കൊണ്ട് ബിപ്ലബ് കുമാര്‍ പറഞ്ഞു.
2,310
എഫെസൊസ്‌ സഭയെ ബാധിച്ച പ്രശ്‌നത്തിനെതിരെ നാം ജാഗ്രത പുലർത്തേണ്ടത്‌ എന്തുകൊണ്ട്, നമുക്ക് അത്‌ എങ്ങനെ ചെയ്യാൻ കഴിയും?
2,311
വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് മുഹമ്മദിനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
2,312
സത്യത്തിൽ, നിങ്ങളെയും നിങ്ങളുടെ ചുറ്റുപാടുകളെയും ഒരു പരിധിയിൽ കൂടുതൽ വൃത്തിയായി സൂക്ഷിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
2,313
അതുകൊണ്ട് ‘ മനുഷ്യർ ഭൂമിയിൽ എന്നേക്കും ജീവിക്കണം എന്നുള്ളത്‌ ഇപ്പോഴും ദൈവത്തിന്‍റെ ഉദ്ദേശ്യമാണോ ’ എന്ന ചോദ്യം നമ്മുടെ മനസ്സിലൂടെ കടന്നുപോയേക്കാം.
2,314
ജമ്മു കശ്മീരിന് പ്രത്യകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
2,315
കന്യകമാരായ പെണ്‍കുട്ടികള്‍ സീല്‍ ചെയ്ത ബോട്ടില്‍ പോലെയോ സീല്‍ ചെയ്ത പാക്കറ്റ് പോലെയോ ആണ്.
2,316
"കോട്ടയം: ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പാസഞ്ചറുകളില്‍ പലതും റദ്ദാക്കിയപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലവ ആലപ്പുഴ വഴി തിരിച്ചുവിട്ടുണ്ട്. കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെവന്നും റെയില്‍വേ അറിയിച്ചു. എറ...
2,317
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എം. കെ. സ്റ്റാലിന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കപില്‍ സിബല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് സിങ...
2,318
റെക്കോഡിങ്ങുകളുടെ ശരാശരി ദൈർഘ്യം കണക്കാക്കി എല്ലാഭാഷകളിലുമുള്ള റെക്കോഡിങ്ങുകളുടെ എണ്ണം കൊണ്ട് അതിനെ ഗുണിച്ചാണ് ആകെയുള്ള ശബ്ദദൈർഘ്യം കണ്ടെത്തുന്നത്.
2,319
ജക്കാര്‍ത്ത. തെക്കന്‍ ഫിലിപ്പൈന്‍സിലെ മിദാനോ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം.
2,320
ആഷിക്ക്ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.
2,321
ഇവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
2,322
കരക്കടിഞ്ഞവയില്‍ ജീവനുള്ളവയെ രക്ഷപ്പെടുത്തി തിരികെ കടലിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
2,323
ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ ലാഭം കൊയ്യാൻ പ്രമുഖ കോൾ ടാക്സി കന്പനിയായ യൂബർ പ്രഖ്യാപിച്ച ടെക്നിക് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു . ഇത്രയും കാലം യൂബർ ടാക്സി വിളിച്ചാൽ പണം നേരിട്ടു കൊടുക്കാൻ സാധിക്കുമായിരുന്നില്ല . പേടിഎമ്മിലൂടെയോ ഓൺലൈൻ എക്കൌണ്ടുകളിലൂടെയോ ആഡ് ചെയ്ത പണത്തിൽ നിന്നും ചാർജ് ഈടാക്കുകയായിരുന്നു പതിവ് . എന്...
2,324
ബൃഹൽക്കഥയുടെ സംസ്കൃതത്തിലെ മൂലകൃതി നഷ്ടപ്പെട്ടുപോയെങ്കിലും കഥാസരിത്സാഗരത്തിലും ബൃഹദ്കഥാമഞ്ജരിയിലും മൂലകൃതിയിൽ നിന്നുള്ള സംക്ഷേപങ്ങൾ പ്രത്യക്ഷമാണ്വിക്രമാദിത്യനെക്കുറിച്ചുള്ള വിവരങ്ങൾ ബൃഹദ്ക്കഥയിലാണ് പ്രഥമമായി വെളിപ്പെടുന്നത്.
2,325
കടമക്കുടി പഞ്ചായത്ത് ഇന്ത്യ രാജ്യത്തിലെ കേരളം എന്ന സംസ്ഥാനത്തെ ഏറണാകുളം എന്ന ജില്ലയിൽ കണയന്നൂർ താലൂക്കിലെ ഒരു പഞ്ചായത്ത് പ്രദേശം ആണ്.
2,326
അമല പോളിനെയായിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും സമയക്കുറവ് കാരണം താരം ഈ ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
2,327
പാട്‌ന: ബീഹാറില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ മദ്യനിരോധനം ഹൈക്കോടതി റദ്ദാക്കി.
2,328
ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലോ മുന്നണിയിലോ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2,329
തന്ത്രപ്രാധാന്യമുള്ള സ്ഥാനം, ഒഹിയോ നദിയുടെ കൈവഴിയായ കംബർലാൻഡ് നദിയിലെ ഒരു തുറമുഖം എന്ന നില, പിൽക്കാലത്തെ ഒരു പ്രധാന റെയിൽവെ കേന്ദ്രമെന്ന അതിന്റെ സ്ഥാനം എന്നീ കാരണങ്ങളാൽ നാഷ്‍വിൽ നഗരം അതിവേഗത്തിൽ വളർന്നു.
2,330
കരിയർ ഗൈഡൻസ് വിദഗ്ധൻ കെടി ലത്തീഫ് മോട്ടിവേഷണൽ ട്രെയ്നർ സഞ്ജു കോട്ടയം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
2,331
“സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്‍റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ല. ” — യെശയ്യാവു 11: 9.
2,332
മുംബൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കൃഷിമന്ത്രിയും മുതിര്‍ന്ന ബി. ജെ. പി നേതാവുമായ പാണ്ഡുരംഗ് ഫണ്‍കര്‍ അന്തരിച്ചു.
2,333
കൊല്‍ക്കത്തയില്‍ നിന്ന് ഗ്രാന്‍ഡ് ട്രങ്ക് (ജിടി) റോഡിലേക്ക് പോവുമ്പോള്‍, ഭദ്രേശ്വരിലെ ബാബര്‍ ബസാര്‍ ജങ്‌നില്‍ കത്തിയമര്‍ന്ന ഒരു കട കണ്ടു, തെലിനിപാറയിലേക്ക് വലത്തേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ്.
2,334
തുടർന്ന് അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “നിങ്ങൾ നിങ്ങളെത്തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ, അയാളെ അനുസരിക്കുകയാൽ നിങ്ങൾ അയാളുടെ അടിമകളാണെന്ന് അറിയുന്നില്ലയോ?
2,335
ഇന്ത്യക്കാരുടെ ഹൃദയത്തിലും സൈന്യത്തിന്റെ വീടുകളിലും ദുഃഖം അലകടലായി നിറയുമ്പോൾ, തടാകതീരത്ത് ഫോട്ടോഷൂട്ടിനായി ചിരിച്ചുനിൽക്കുകയായിരുന്നു അദ്ദേഹം’– ട്വീറ്റിൽ രാഹുൽ ആരോപിച്ചു.
2,336
സാത്താൻ എന്തിനുവേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു, ദൈവവചനം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?
2,337
ജസ്റ്റിസ് എ. എൻ. ഖാൻവിൽക്കർ, ജസ്റ്റിസ് അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് കേൾക്കുന്നത്.
2,338
ജോസ്. കെ. മാണി തിരികെ യുഡിഎഫിലേക്ക് വരാതിരിക്കാന്‍ കടുത്ത സമ്മര്‍ദം തുടരുകയാണ് ജോസഫ് പക്ഷം.
2,339
യമുനയും മറ്റു നദികളും നിറഞ്ഞു കവിഞ്ഞൊഴുകുന്നതാണ് ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രളയത്തിന് കാരണം.
2,340
യഹോവ മിസ്രയീമിനെ അടിക്കും. അടിച്ചിട്ടു അവന്‍ വീണ്ടും അവരെ സൌഖ്യമാക്കും. അവര്‍ യഹോവയിങ്കലേക്കു തിരികയും അവന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടു അവരെ സൌഖ്യമാക്കുകയും ചെയ്യും.
2,341
ഫോക്സ്വാഗൺ ടൈഗണിലെ വർദ്ധിച്ച നീളവും വീൽബേസും ക്യാബിനുള്ളിൽ കൂടുതൽ സ്ഥലസൗകര്യങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നു
2,342
മിലിദ് പരന്ദ് പുതിയ ജനറൽ സെക്രട്ടറി, വിനായക് റാവുവാണ് ജോയിന്റ് ജനറൽ സെക്രട്ടറി.
2,343
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
2,344
ഇസ്രായേൽ‍ പ്രധാനമന്ത്രി ബെഞ്ചമിൻ‍ നെതന്യാഹു ഇന്ത്യ സന്ദർശിച്ച് മടങ്ങി ഒരു മാസത്തിന് ശേഷമാണ് മോദിയുടെ പലസ്തീന്‍ സന്ദർശനം.
2,345
നാം അമൂല്യമായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ്‌ നമുക്കിടയിലെ സമാധാനപൂർണമായ ആത്മീയ പറുദീസ.
2,346
എന്നി രുന്നാ ലും സത്യാ രാധ കരെ ന്നനി ലയിൽ നമുക്ക് യഹോവയെ ‘ നമ്മുടെ പി താ വെന്ന് ’ ഉചി തമാ യും അഭി സം ബോധന ചെ യ്യാനാ കും.
2,347
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് എന്നിവരും ഡല്‍ഹി പോലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
2,348
ആത്മീയ വൈദഗ്‌ധ്യങ്ങൾ വികസിപ്പിച്ചെടുത്തുകൊണ്ട് ‘ നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുക ’
2,349
ദൈവത്തിന്‍റെ അതേ വീക്ഷണമുള്ള ഒരാൾ തന്‍റെ പണിയായുധങ്ങൾ കേടുപാടുകൾ പോക്കി സൂക്ഷിക്കുകയും ശ്രദ്ധയോടെ അവ കൈകാര്യംചെയ്യുകയും ചെയ്‌തിരുന്നു. — സംഖ്യാ.
2,350
ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
2,351
നീരവ് മോദിയെ കണ്ടുപിടിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അമേരിക്ക സഹായിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നീതിന്യായ വകുപ്പാണ് അതു സംബന്ധിച്ച് മറുപടി പറയേണ്ടതെന്നായിരുന്നു വക്താവിന്റെ പ്രതികരണം.
2,352
വീട്ടില്‍ കുഞ്ഞുമക്കള്‍, ഭാര്യ, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എല്ലാവരും ഉണ്ടാകാം.
2,353
മനുഷ്യർ മാംസത്തിനും, പാലിനും, തോലിനും, രോമത്തിനുമായി ഇതിനെ ലോകത്തെല്ലായിടത്തും വളർത്താറുണ്ട്.
2,354
ഒറ്റയ്ക്ക് നടക്കുമ്പോഴും നാം മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിനുമായി സ്വപ്നം കാണുന്നു.
2,355
വിദേശ നിക്ഷേപകരും, റേറ്റിംഗ് ഏജൻസികളും അന്താരാഷ്ട്ര സംഘടനകളും ഇന്ത്യൻ പത്രങ്ങളല്ല വായിക്കുന്നെതന്നും സംഘം ചേർന്നിരിക്കുന്ന ഇന്ത്യൻ ടെലിവിഷൻ ചാനലുകളല്ല അവർ നോക്കുന്നതെന്നും ചിദംബരം ഇന്ത്യൻ മാധ്യമങ്ങളെ പരിഹസിച്ചു.
2,356
സതാംപ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ നായകനായെത്തിയത് ബെന്‍ സ്‌റ്റോക്‌സായിരുന്നു.
2,357
ഭക്ത്യാദരവിന്‍റെ ഒരു പ്രകടനമെന്ന നിലയിലായിരുന്നു അവർ അതു ചെയ്യേണ്ടിയിരുന്നത്‌.
2,358
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യമായി. ഇടതു പാര്‍ട്ടികളും സഖ്യത്തിനൊപ്പം
2,359
അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ‘ദ ആസ്‌ട്രോണമിക്കല്‍ ജേണല്‍’ ആണ് പുതിയ പഠനം പുറത്തുവിട്ടത്.
2,360
സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളില്‍ പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗവും.
2,361
പൗലോസിന്‌ റോമിലെ ക്രിസ്‌ത്യാനികളോടുണ്ടായിരുന്ന അതേ മനോഭാവമാണ്‌ ഇവർക്ക് സഹോദരങ്ങളോടുള്ളത്‌.
2,362
പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
2,363
ആയതിനാൽ 1958-ലെ കർളാ സ്റ്റാമ്പ് ആക്ടിൽ 10-എന്ന ' ഒര പുതിയ സർ കൊണ്ടുവരുവാനും സ്റ്റാമ്പ് ആക്ടിന്റെ ഷഢളിൽ 40-ാത്ത് ഇനത്തിൽ വരുത്താനും ഡ്-റ്റ് കമങ്ങളിൽ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്താനും ഉദ്ദേശിക്കുന്നു.
2,364
കോള്‍ സെന്റര്‍ തട്ടിപ്പ്: നാല് ഇന്ത്യാക്കാരും ഒരു പാകിസ്ഥാന്‍കാരനുമുള്‍പ്പടെ അഞ്ചു പേര്‍ കുറ്റക്കാരെന്ന് യു. എസ് നീതിന്യായ കോടതി
2,365
ഉത്തർപ്രദേശിലെ ഗോരഖ്പൂർ, ഫുൽപൂർ ലോക്സഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ എസ്പിയും ബിഎസ്പിയും സഹകരിക്കുമെന്നാണ് റിപ്പോർട്ട്
2,366
കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതുന്നതിൽ നമ്മൾ വളരെ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്
2,367
നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 112 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം ഇന്ത്യ 145 റണ്‍സിനു കൂടാരം കയറിയിരുന്നു
2,368
ആവശ്യപ്പെട്ടതില്‍ കൂടുതല്‍ വൈദ്യുതി വേണ്ടിവന്നാല്‍ പരമാവധി 150 മെഗാവാട്ട് വരെ അധികം ഉപയോഗിക്കാം.
2,369
പുരോഹിതന്മാർ, കേപ് അല്ലെങ്കിൽ മഞ്ഞ ദെഎല്സ് ധരിച്ചിരുന്നത് ഖിമ്ജ് അത് മേൽ എറിഞ്ഞു.
2,370
“അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ കടയുടമയും ഉപഭോക്താവും തമ്മിലുള്ള ശാരീരിക അകലം എങ്ങനെ നിലനിര്‍ത്താം – കേരള വഴി!
2,371
ഉദാഹരണത്തിന്‌ തന്‍റെ ജീവിതഗതി തിരഞ്ഞെടുക്കുന്നതിൽ യേശു നല്ല ന്യായബോധം പ്രകടമാക്കി.
2,372
എർലാൻഗെൻ (ജർമ്മൻ ഉച്ചാരണം: [ˌɛɐ̯ˈlaŋən] ( listen)ജർമ്മൻ ഉച്ചാരണം: [ˌɛɐ̯ˈlaŋən] ( listen). East Franconian: Erlang) ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഫ്രാൻകോണിയ പ്രദേശത്തെ ഒരു നഗരമാണ്.
2,373
ഡിസിസി പ്രസിഡന്റ് പദവി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചതിന്റെ രണ്ടാം നാള്‍ നിലപാട് മയപ്പെടുത്തി മുന്‍ എംഎൽഎ എ.വി.ഗോപിനാഥ്. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളുടെ അഭിപ്രായം നേരിട്ടറിഞ്ഞ് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദ...
2,374
പിതാ വി ന്‍റെ വഴിന ട ത്തി പ്പി നാ യി പ്രാർഥി ക്കു ക യും ” ചെയ്‌തി രു ന്നു.
2,375
സജിക്ക് ഒപ്പമുണ്ടായിരുന്ന മാതൃഭൂമി കോട്ടയം റിപ്പോർട്ടർ കെ ബി ശ്രീധരൻ, തിരുവല്ല യൂണിറ്റിലെ ക്യാമറാമാൻ അഭിലാഷ് എന്നിവരെ രക്ഷപെടുത്തി.
2,376
സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി. എസ്. യെദ്യൂരപ്പയ്ക്ക് താത്കാലികാശ്വാസം.
2,377
കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് തുക ഈടാക്കുന്നില്ല എന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് ബെഞ്ച് ചോദിച്ചപ്പോൾ ഇക്കാര്യത്തിൽ അതത് സംസ്ഥാനങ്ങൾ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മേത്ത പറഞ്ഞു.
2,378
കൂടാതെ ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി മരുന്നുകളുടെ നികുതിയിലും ഇളവ് വരുത്തും.
2,379
പക്ഷെ, അത് അങ്ങേയറ്റം മണ്ടത്തരമാണ്, ആശുപത്രിതൊട്ടുതന്നെ പാപ്പരാസികളുടെ ഒരു നിര അവന്റെ പിറകേ കൂടിയിട്ടുണ്ടാകും.
2,380
എന്നാല്‍ അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് വലിയ നേട്ടം കൈവരിയ്ക്കുകയും ചെയ്തിരുന്നു.
2,381
ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്.
2,382
പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകസമരങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിവാദപ്രസ്താവന.
2,383
കഴിഞ്ഞ തവണ 42,682 വോട്ടുകൾ നേടി ഇരുമുന്നണികളെയും ഞെട്ടിച്ച പി. എസ്. ശ്രീധരൻപിള്ളയെ ബിജെപി.
2,384
അദ്ദേഹം മഹാനായ മതനേതാവും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആദരിക്കപ്പെടുന്ന വ്യക്തിയുമാണ്.
2,385
രാഷ്ട്രീയ റൈഫിള്‍, പൊലീസിലെ പ്രത്യേക സംഘം, സിആർപിഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
2,386
മുഖ്യ പ്രതി ലിസി, തിരുവല്ല പ്രാവിന്‍കൂട് സ്വദേശിനി ജോമിനി, ഭര്‍ത്താവ് ജ്യോതിഷ്, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ്കുമാര്‍, തൃശൂര്‍ സ്വദേശി രാജി എന്നിവരാണ് കുറ്റക്കാര്‍.
2,387
തിരു വെ ഴു ത്തു കൾ സ്‌നേ ഹ ത്തി ന്‍റെ പ്രാധാ ന്യം എടുത്തു കാ ണി ക്കു ന്നത്‌ എങ്ങനെ?
2,388
അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന്‍ നന്നാലു ചേവകര്‍ ഉള്ള നാലു കൂട്ടത്തിന്നു ഏല്പിച്ചു.
2,389
മംഗലാപുരം, ലക്‌നൗ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗലാപുരം, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിച്ചത്.
2,390
സമാനമായ നിലയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തിയിട്ടുണ്ട്.
2,391
ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ശാലയിലാണു ‘സൂപ്പർ കാരി’ നിർമിക്കുന്നതെന്ന് മാരുതി സുസക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു.
2,392
'ഹരിജന്‍' എന്ന വിളി ഭരണഘടനാ വിരുദ്ധമാണെന്നും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പ്.
2,393
ആന്ധ്ര പ്രദേശ്, ഹരിയാന, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, സിക്കിം, മിസോറാം, തെലങ്കാന, കേരളം, പഞ്ചാബ്, ത്രിപുര, ബിഹാർ, ഗോവ, ഹിമാചൽപ്രദേശ്, ദാദ്ര & നഗർ ഹവേലി,  ദമൻ & ദിയു, ഗുജറാത്ത്, ഉത്തർപ്രദേശ്,ജാര്‍ഖണ്ഡ് ,മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.
2,394
ഇന്ത്യക്ക് 26 സ്വര്‍ണമടക്കം ആകെ 66 മെഡലുകള്‍. മൂന്നാം സ്ഥാനം, ആസ്‌ത്രേലിയ ഒന്നാമത്, അവസാന ദിനത്തില്‍ സൈനക്ക് സ്വര്‍ണം
2,395
ആരാധകരെയും പ്രിയപ്പെട്ടവരേയും സിനിമാ പ്രവർത്തകരേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയാണ് കന്നഡ നടൻ ചിരഞ്ജീവി സർജ വിടവാങ്ങിയത്.
2,396
ആ 12 മാസത്തിനുള്ളിൽ 235 ദേശങ്ങളിലായി 2,62,416 വ്യക്തികൾ യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണം ജലസ്‌നാപനത്താൽ പരസ്യമായി പ്രതീകപ്പെടുത്തി.
2,397
കശ്മീർ ഗവർണറായിരിക്കെ, ആർഎസ്എസ് നേതാവിന്റെയും അംബാനിയുടെയും ഫയലുകൾ പാസാക്കാൻ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ലഭിച്ചെന്ന മേഘാലയ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ ബിജെപിയിൽ പുതിയ പോർമുഖം തുറന്നു. സത്യപാൽ മാലിക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മുതിർന്ന ബിജെപി നേതാവ് റാംമാധവ് പറഞ്ഞു. മാലിക്കിന്റെ കാലത്തെ എല്ലാ ...
2,398
ശിവനെ ആരാധിക്കാനായി അദ്ദേഹം ബഫൂൺ ക്ഷേത്രം പണിതു, എന്നാൽ അവിടുത്തെ ചില ശില്പങ്ങൾ ബുദ്ധന് ആണ് സമർപ്പിച്ചിരിക്കുന്നത്.
2,399
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചൈനാ സന്ദര്‍ശനം റദ്ദാക്കി.