Unnamed: 0
int64
0
1.84M
text
stringlengths
76
106k
2,400
സമാനതകളില്ലാത്ത നേട്ടങ്ങളാണ് സാമൂഹ്യ ക്ഷേമരംഗത്ത് ഈ സർക്കാർ കൈവരിച്ചത് എന്ന് വിമർശകർപോലും സമ്മതിക്കുന്നു.
2,401
പോള്‍ മുത്തൂറ്റ് വധക്കേസ്: 8 പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി
2,402
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
2,403
ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു.
2,404
‘ഇന്ത്യയില്‍ ഇതിനകം തന്നെ ഉള്ളവരോ അല്ലാത്തവരോ ആയ ഏത് വിദേശ മാധ്യമപ്രവര്‍ത്തകരും വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ അസം സന്ദര്‍ശിക്കാം.
2,405
ലണ്ടനിലെ, 1998 നവംബർ 20 -‍ാ‍ം തീയതിയിലെ ഡെയ്‌ലി ടെലിഗ്രാഫ്‌ ഇപ്രകാരം പറഞ്ഞു: “ഇംഗ്ലണ്ടിൽ 1979 മുതൽ 495 പള്ളികൾ ഭക്തർക്കായി തുറന്നുകൊടുക്കുകയും 150 പള്ളികൾ പുതുക്കിപ്പണിയുകയും ചെയ്‌തിട്ടുണ്ടെങ്കിലും ആ കാലയളവിൽ അവിടെ ഏതാണ്ട് 1,500 പള്ളികൾ അടച്ചുപൂട്ടേണ്ടതായി വന്നു. ”
2,406
ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം വഹിക്കാൻ തയ്യാറാണെന്ന്‌ കേരളം ജൂലൈയിൽ അറിയിച്ചതാണ്‌.
2,407
നിശ്ചിത സമയങ്ങളില് ബര്ണര് ക്ലീന് ആക്കണം വെള്ളം വീണാല് ഉടന് തുടച്ചു വൃത്തിയാക്കണം.
2,408
‘‘രാഷ്ട്രീയതാത്പര്യം വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വർഗീയസംഘർഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബി. ജെ. പി. സർക്കാരിന്റെ ശ്രമം.
2,409
He portrayed the physical embodiment of Terminator Genisys ലെ Skynetലെ ഭൗതിക സ്വത്വം ആയി അദ്ദേഹം മാറി(2015).
2,410
ഡൽഹി: തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ തോല്‍വിയുടെ കാരണങ്ങള്‍ ചർച്ച ചെയ്യാൻ അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരും. നേതൃമാറ്റം അടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്‍റെ തീരുമാനം എന്നാണ് വിവരം.
2,411
ഹിന്ദുക്കളെ ഒരുമിപ്പിക്കാന്‍വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുമിഷന്‍ എന്ന സംഘടനയുടെ സ്ഥാപകാംഗവുമായിരുന്നു.
2,412
ഇതിൻ പ്രകാരം കൃഷിമന്ത്രി വി എസ്. സുനിൽകുമാർ, കാർഷികോൽപാദന കമ്മിഷണർ രാജു നാരായണ സ്വാമി എന്നിവർ പലവട്ടം സ്ഥലം സന്ദർശിച്ച് കൃഷിയിറക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
2,413
എല്‍. എ. കൊല്ലം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2,414
അനിൽ കുംബ്ലെ (334), ജവഗൽ ശ്രീനാഥ് (315) എന്നിവർ മാത്രമാണ് അഗാർക്കറിനു മുന്നിലുള്ളത്.
2,415
എന്നാല് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയ്യന് ഇതിനോട് പ്രതികരിച്ച രീതി വലിയതരത്തിലുള്ള പ്രതിഷേധങ്ങള്ക്കിടയാക്കി അത്തരമൊരു നിരോധനത്തിന്റെ ആവശ്യമില്ലെന്നും ഇത് വെറുതെ വിവാദം വിളിച്ചുവരുത്തുന്നതിന് വേണ്ടിയാണ് എന്നുമായിരുന്നു മന്ത്രിയുടെ നിലപാട് 'വിദ്യാര്ത്ഥികള് ജാതിയുടെ അടിസ്ഥാനത്തില് വിവിധ നിറമുള്ള ബാന്ഡുകള് ...
2,416
ഇത് മുന്‍കൂട്ടികണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
2,417
അതുമല്ലെങ്കില്‍ മറ്റാരെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും ബന്ധമുണ്ടാകും
2,418
അതായത് ഇതിലേതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടായാൽ അത് മറ്റൊന്നിനെയും പ്രശ്‌നത്തിലാക്കുന്നു.
2,419
എന്നാല്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഞ്ച് സംസ്ഥാങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു.
2,420
ജെയ്പോര്‍ നഗര മധ്യത്തില്‍  മനോഹരമായ തടാകത്തിന്‍െറ തീരത്താണ് ജെയ്പോര്‍ പാര്‍ക്ക് സ്ഥിതി ചെയ്യൂന്നത്
2,421
കമ്പ്യൂട്ടര്‍ ബാറ്ററി വൈദ്യുതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ എത്ര സെക്കന്റ് സമയം സജീവമല്ലാതിരിയ്ക്കുമ്പോളാണ് പ്രദര്‍ശകം നിദ്രയിലേയ്ക്ക് പോകേണ്ടത്.
2,422
പ്രധാനമന്ത്രി മോഡിയെ കണ്ട് ഭയപ്പെടാന്‍ താന്‍ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
2,423
യോഗത്തില്‍ കോഴിക്കോട് ആര്‍ ടി ഒ എ കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ് ഐ യു രാജന്‍, എന്‍ എച്ച് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ പങ്കെടുത്തു.
2,424
ഇവര്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, മോഷണം, പെണ്‍ വാണിഭം തുടങ്ങിയ കേസുകളുണ്ട്.
2,425
ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
2,426
ട്രാവൽ വിഡിയോകൾ യു ട്യൂബിൽ അപ് ലോഡ് ചെയ്തപ്പോഴാണ് ലോകം ഷെനാസിനെ ശ്രദ്ധിച്ചത് സിനിമാ താരം മോഡൽ ടിവി അവതാരക എന്നൊക്കെയായിരുന്നു അതുവരെയുള്ള മേൽവിലാസം വിഡിയോ ദൃശ്യങ്ങൾ ഹിറ്റായതോടെ േപരിനൊപ്പം വ്ലോഗർ എന്നൊരു വിശേഷണവും വന്നു ചേർ ന്നു ഇന്സ്റ്റഗ്രാമിലും യു ട്യൂബിലും ഷെനാസിന്റെ വിഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായി സമൂഹ മാധ...
2,427
ലോകമെമ്പാടും അനൗപചാരിക മേഖലകളില്‍ ഇന്‍ഷുറന്‍സിന്റെയും പെന്‍ഷന്റെയും സുരക്ഷ ഇതുവരെയും ലഭിച്ചിട്ടില്ലാത്ത ഒരു ബില്യണ്‍ തൊഴിലാളികളിലേക്ക് നമുക്ക് അത് വ്യാപിപ്പിക്കാം.
2,428
അതു ശരി അപ്പൊ ആ ഫോട്ടോയാണല്ലെ ദൈവം സമ്മാനമായി തന്നത് ഞാൻ കരുതി ഭാര്യയായിരിക്കുമെന്ന് വിവാഹ വാർഷികാശംസകൾ.
2,429
തിരുവനന്തപുരം: ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറി.അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് കോവിഡ് വിമുക്ത ജില്ലയായത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 രോഗികളേയാണ് ചികിത്സിച്ച് ഭേദമാക്കിയത്. ...
2,430
കശ്മീര്‍ : ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു.
2,431
തിരുവനന്തപുരം അന്തര്ദേശീയ വിമാനത്താവളത്തില് നിന്നുള്ള വിമാന സര്വീസുകളെയും പണിമുടക്ക് ബാധിച്ചിട്ടില്ല സര്വീസുകള് പതിവു പോലെ നടക്കുകയാണെന്ന് വിമാനത്താവള അധികൃതര് അറിയിച്ചു കുവൈത്ത് എയര്ലൈന്സ് ഖത്തര് എയര്വേയ്സ് ഒമാന് എയര്വേയ്സ് എയര് ഇന്ത്യ ശ്രീലങ്കന് എയര്ലൈന്സ് എന്നിവയുടെ വിമാനങ്ങള് പതിവു പോലെ സര്വീസ് നടത്തി.
2,432
കേരളത്തില്‍ കൗണ്‍സില്‍ യോഗം വിളിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.
2,433
മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
2,434
സുരേഷ്, െഡപ്യൂട്ടി തഹൽസിൽദാർ ഇ. പി. അനിൽ ദാസ്, ഓവർസിയർ മനോജ്, വില്ലേജ് ഓഫിസർ ജയകൃഷ്ണൻ, സ്പെഷൽ വില്ലേജ് ഓഫിസർ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം ഹംസ കുന്നത്ത് എന്നിവർ സംബന്ധിച്ചു.
2,435
അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എം ബി എ യും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ (എല്‍ എസ് ഇ) നിന്ന് ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ ഇക്കണോമിയില്‍ ബിരുദാനന്തര ബിരുദവും നേടി.
2,436
അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനം ജനങ്ങളില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌.
2,437
ഈ കാഴ്ചപ്പാടു മുന്‍നിര്‍ത്തി ഇ. എസ്. ഐ. ആശുപത്രികളിലെ സേവനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ഒട്ടേറെ പദ്ധതികള്‍ക്കു തുടക്കമിട്ടിട്ടുണ്ട്.
2,438
പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാഞ്ഞ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെതുടർന്ന് പൊലീസ് വനത്തിനുള്ളില്‍ തിരച്ചിലാരംഭിച്ചു.
2,439
അവിനാശി ദുരന്തം 19 പേരുടെ മരണത്തിന് ഇടയാക്കിയ കണ്ടയ്നര് ലോറിയുടെ ഉടമയെയും കമ്പനിയെയും തിരിച്ചറിഞ്ഞു.
2,440
സിസിടിവി ദൃശ്യങ്ങളുടെ തെളിവുകളില് അരുണിനും മാതാപിതാക്കള്ക്കും എതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതോടെ ഇവര് ഒളിവില് പോയെന്നാണ് പോലീസ് പറയുന്നത്.
2,441
1963 - ന്‍റെ തുടക്കത്തിൽ ഞങ്ങൾക്ക് ഫ്‌ളോറിഡയിലുള്ള ഒരു സർക്കിട്ടിലേക്കു നിയമനം കിട്ടി.
2,442
ദില്ലിയിൽ 83.73 രൂപയും കൊൽക്കത്തയിൽ 85.53 രൂപയും ചെന്നൈയിൽ 87.05 രൂപയുമാണ് പെട്രോൾ വില
2,443
ബലാത്സംഗത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
2,444
കോവിഡ് 19 ന്റെ പ്രതിരോധം, നിയന്ത്രണം, രോഗീപരിപാലനം എന്നിവയ്ക്കായി കേന്ദ്ര ഗവൺമെന്റ്‌ സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളുമായി ചേർന്ന്‌ നിരവധി നടപടികൾ കൈക്കൊള്ളുന്നു. നടപടികൾ പതിവായി അവലോകനം ചെയ്യുകയും ഉന്നത തലത്തിൽ നിരീക്ഷിക്കുകയും ചെയ്യുന്നു. പതിനാലാമത്‌ മന്ത്രിതലസമിതിയിൽ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ...
2,445
ദേശീയമൃഗം പശുവായിരുന്നെങ്കില് ഒരു തീവ്രവാദി പോലും ജനിക്കില്ല പേജാവൂർ മഠാധിപതി.
2,446
അഹമ്മദാബാദില് ട്രംപിന് സമാനതകളില്ലാത്ത സ്വീകരണം യുഎസ് പ്രസിഡന്റിനെ വിവിധ ഭാഷകളില് സ്വാഗതം ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് കേന്ദ്രം.
2,447
രജത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
2,448
അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിൽ ഇന്ധന വില ഉയരാൻ കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.
2,449
ന്യൂഡല്‍ഹി: മണ്ടന്‍ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്.
2,450
പക്ഷേ അതൊരിക്കലും യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായ മുഷാഹിദ് ഹുസൈന്‍ സയീദ് പറഞ്ഞു.
2,451
"ചിലപ്പോൾ മുൻ മലബാർ ജില്ലയിലോ കേരളത്തിലോ ഉള്ള മുഴുവൻ മുസ്‌ലിം സമുദായത്തെയും ""മാപ്പിള"" എന്ന പദം അറിയപ്പെടുന്നു."
2,452
സംഗീതം ഇല്ലാത്ത ലോകം എന്തുമാത്രം വിരസമായിരിക്കുമെന്ന് ആലോചിച്ച് നോക്കുക അതുകൊണ്ട് പാട്ടുകളെ നമുക്ക് ഒഴിവാക്കാന് കഴിയുകയില്ല ആന്ഡ്രോയ്ഡ് ഫോണുകളില് പാട്ടുകള് കേള്ക്കുന്നവരായിരിക്കും നമ്മളില് അധികംപേരും.
2,453
എന്നാല്‍ 18,094.59 കോടി രൂപ മാത്രമാണ് കേന്ദ്രത്തിന് വിറ്റഴിക്കല്‍ നയത്തിലൂടെ സമാഹരിക്കാനായത്.
2,454
ബാലെ നർത്തക രാ യി രുന്ന ഞങ്ങൾ ലോക മെ ങ്ങും നൃത്തപ രി പാ ടി കൾ കാഴ്‌ച വെ ച്ചു
2,455
പ്രതിരോധ മേഖയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിനെ ക്ഷണിച്ചു.
2,456
മസ്കത്ത് ഖത്വറിനുമേല് മൂന്നു ഗള്ഫ് രാജ്യങ്ങള് ഉപരോധമേര്പ്പെടുത്തിയതിനെത്തുടര്ന്നുള്ള പ്രതിസന്ധി തുടരവേ ഖത്വറിനെ പിന്തുണക്കുന്ന ഇറാന്റെ രണ്ടു യുദ്ധക്കപ്പലുകള് ഒമാനിലേക്കു പുറപ്പെടുന്നതായി റിപ്പോര്ട്ട് അന്താരാഷ്ട്ര സമുദ്രത്തില് ഇറാന് സൈനിക ദൗത്യം ആരംഭിക്കുന്നതിനു മുന്നോടിയിയാണ് യുദ്ധക്കപ്പലുകള് യമന് തീരത്തോട് ചേര്ന്ന് ഒമ...
2,457
മുല്ലപ്പെരിയാറിൽ കേരളത്തിന്‍റെ വാദം തള്ളി തമിഴ്നാട് സുപ്രീം കോടതിയില്‍. വെള്ളം  തുറന്നുവിടുംമുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തമിഴ്നാടിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. വെള്ളം  തുറന്നുവിടുന്നത് തീരുമാനിക്കാന്‍ സംയുക്തസമിതി വേണമെന്ന ആവശ്യവും തമിഴ്‌നാട് തള്ളി. അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് കേരളം തടസ്സം നില്‍ക്കു...
2,458
ബിജെപി സ്ഥാനാര്‍ത്ഥി അന്തര ബട്ടാചാര്യ മൂന്നാം സ്ഥാനത്തേക്കും കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്കും പിന്തളളപ്പെട്ടു.
2,459
നാം പ്രസംഗിക്കുന്ന സുവാർത്ത ശ്രദ്ധിക്കുന്നവർക്ക് ഉടനടി ആശ്വാസവും പ്രയോജനങ്ങളും ലഭിക്കുന്നു.
2,460
1939-ല്‍ ജപ്പാന്‍ ഫുകുഷിമയിലെ മിഹാരു എന്ന ചെറിയ പട്ടണത്തിലാണ് ജുങ്കോയുടെ ജനനം.
2,461
എപ്പോഴാണോ സ്വത്തിന് രേഖകകള്‍ ഉണ്ടാകുന്നത്, അവിടെ നിക്ഷേപത്തിന്, പുതിയ സംരംഭങ്ങള്‍ക്ക്, പുതിയ സാമ്പത്തിക ആസൂത്രണത്തിന് ഒക്കെ നിരവധി അവസരങ്ങളുണ്ടാകും.
2,462
ജല വിതരണം, വൈദ്യുതി വിതരണം, സ്വച്ഛ് ഭാരത് , ചെലവ് കുറഞ്ഞ ഭവനനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ എസ്സെല്‍ ഗ്രൂപ്പിന്റെ പുതിയ സാമൂഹിക ഉദ്യമങ്ങള്‍ അദ്ദേഹം വിവരിച്ചു.
2,463
ഇപ്പോൾ വർഷത്തിൽ രണ്ടു തവണയായി ജൂൺ മാസത്തിലും ഡിസംബർ മാസത്തിലുമായി ഭാരതത്തിലുടനീളമുള്ള വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തപെടുന്നു.
2,464
ബോധവത്കരണം, പാപ് സ്മിയര്‍ പരിശോധനകള്‍, എച്ച്പിവി വാക്‌സിനേഷന്‍ തുടങ്ങിയവയിലൂടെ ഗര്‍ഭാശയമുഖ കാന്‍സര്‍ എന്ന വിപത്തിനെ തടയാന്‍ സാധിക്കും.
2,465
കൊടകര സെന്റ് ജോസഫ്സ് ഫൊറോന ഇടവകയ്ക്കു കീഴിൽ നിർമിക്കുന്ന കാരുണ്യ ഭവനങ്ങളുടെ ശിലാസ്ഥാപനകർമം ഇരിങ്ങാലക്കു.
2,466
സ്ഥാപനം പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴത്തിന് ഉൾപ്പെടുന്ന ഒരു ഭക്ഷണത്തിൽ രൂപം.
2,467
ഇറാനും യു. എസും തമ്മില്‍ യുദ്ധം നടക്കുമെന്ന ഭീതിയെത്തുടര്‍ന്നാണ് ഈ വിലക്കയറ്റം.
2,468
ഇത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയം നോട്ടിഫിക്കേഷൻ പുറത്തിറക്കി.
2,469
അധികാരത്തിലേയ്ക്കുള്ള ജോസഫ് സ്റ്റാലിന്റെ ഉയർച്ച നിരീക്ഷിച്ച അദ്ദേഹത്തിന്‌ സോവിയറ്റ് മാതൃകയിലുള്ള കമ്മ്യൂണിസം മടുത്തു.
2,470
തിരുവനന്തപുരം: ശബരിമലയിലേക്ക് വരരുത് എന്നുപറയാൻ ഒരു മന്ത്രിക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
2,471
റിയര്‍-ഫേസിങ്ങ് ഫിങ്കര്‍പ്രിന്റ് ക്യാമറയുളള ഈ ഫോണിന് 3200എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2,472
മലപ്പുറം: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷം പ്രകടിപ്പിച്ച് കുടുംബശ്രീ ഹോട്ടൽ. സന്തോഷം സൗജന്യ ഭക്ഷണമായി വിളമ്പിയാണ് കുടുംബശ്രീ ഹോട്ടൽ ആഘോഷിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മലപ്പുറം ജില്ലയിലെ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് വാവ സുരേഷ് ആശുപത്രിയിൽ നിന്നും മടങ്ങിയതിന്റെ സന്തോഷം പങ്കിട്ടത്. കുടുംബശ്രീ ഹോട്...
2,473
വീടിനു ചുറ്റും കൊതു കു കൾ പെറ്റു പെ രു കാ നുള്ള സാഹച ര്യ ങ്ങൾ തടയുക.
2,474
വളവ് തിരിയുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതനിടെയാണ് അപകടം.
2,475
10 ലക്ഷം രൂപയാണ് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും പദ്ധതി പ്രകാരം ഭവന നിർമാണത്തിന് ലഭിക്കുന്നത്.
2,476
തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനുമുള്ള കുറ്റങ്ങളാണ് ചാർജ് ചെയ്തിട്ടുള്ളത്.
2,477
സമുദ്രനിരപ്പില്‍ നിന്ന്‌ 2270 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ സ്‌നോവ്യൂ
2,478
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനുള്ള ക്ഷമാപൂര്‍വവും ഏകോപിതവുമായ രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സംഘടനാ പ്രവര്‍ത്തനം ആവശ്യമാണ്.
2,479
എന്നാൽ, 2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ വായ്പ എടുത്ത വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടില്ല.
2,480
സ്വന്തം ഭൂമിയിലെ തീവ്രവാദികൾക്കെതിരെ പാകിസ്താൻ ഉറച്ചതും സുസ്ഥിരവുമായ നടപടിയെടുക്കുന്നതാണ് ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ചയുടെ വിജയത്തിെൻറ അടിത്തറയെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ആലീസ് ജി. വെൽസ് വ്യക്തമാക്കി.
2,481
1796 ഓടെ മൂന്നു ബറ്റാലിയനിലെ യൂറോപ്യൻ പീരങ്കിസേനയിൽ, ഇന്ത്യൻ കുതിരപ്പടയുടെ പത്ത് റെജിമെന്റുകളും പന്ത്രണ്ടു റെജിമെന്റുകളും (ഓരോ രണ്ട് ബറ്റാലിയനുകളും) ഇന്ത്യൻ കാലാൾപ്പടയിലെത്തി.
2,482
ജലന്ധര്‍: ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പിനെതിരെ നിര്‍ണ്ണായക മൊഴി പോലീസിന്. ജലന്ധര്‍ ബിഷപ്പ് ഫരാങ്കോ മുളയ്ക്കലിനെതിരെയാണ് മൊഴി ലഭിച്ചത്. മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളാണ് കേസില്‍ നിര്‍ണ്ണായകമായേക്കാവുന്ന മൊഴി നല്‍കിയത്.
2,483
മരണം കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും കുത്തിയ തോട് പോലിസ് അറിയിച്ചു.
2,484
ഔദ്യോഗികമായ ഒരു പരിശീലനം ഈ മേഖലയില്‍ എനിക്കില്ല. ഞാന്‍ പഠിച്ചിരിക്കേണ്ട മുഴുവന്‍ കാര്യങ്ങളും ഞാന്‍ പരിശീലിച്ചിട്ടില്ല.
2,485
തൃശൂർ: വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യു. ഡി. എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്.
2,486
അങ്ങനെ അന്നുമുതല്‍ മേലാല്‍, ഞാന്‍ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേല്‍ഗൃഹം അറിയും.
2,487
ഊര്‍ജ്ജസ്വലമായ ഏഷ്യ പസഫിക് മേഖലയുടെ ഭാഗമാണ് ഇന്ത്യയും അമേരിക്കയുമെന്ന് കാലിഫോര്‍ണിയ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
2,488
ഇന്ത്യൻ സമുദ്രാതിർത്തിയിൽ മത്സ്യ ബന്ധനം നടത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു.
2,489
എന്നാല്‍ ചിത്രത്തെ കുറിച്ച് മറ്റ് പലവിവരങ്ങളും അനൗദ്യോഗികമായി പുറത്ത് വന്നിരുന്നു.
2,490
ബെംഗളൂരു: ബംഗളൂരില്‍ വനിതാ ടെക്കി അമ്മയെ കുത്തിക്കൊന്ന കേസിൽ യുവതിക്കായി വല വിരിച്ച് പൊലീസ്.
2,491
പി.കെ.സിന്‍ഹ കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംവദിച്ചു.
2,492
തന്റെ സിനിമകളില്‍ ഇനിമുതല്‍ പാക് താരങ്ങളെ സഹകരിപ്പിക്കില്ലെന്ന് കരണ്‍ ജോഹര്‍
2,493
പാലക്കാട്ടും കോഴിക്കോട്ടും ഹർത്താൽ അനുകൂലികൾ KSRTC ബസ്സിന്റെ ചില്ല് എറിഞ്ഞു തകർത്തു.
2,494
ഡല്ഹിതിരഞ്ഞെടുപ്പ് വോട്ടര് ഐഡിയുമായി ബൂത്തില് നിന്ന മുസ്ലിംകളെ പരിഹസരിച്ച് ബിജെപി.
2,495
അവയോടൊപ്പം ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടിസി ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ നിന്ന് തെരഞ്ഞെടുക്കാൻ സാധിക്കും
2,496
സ്റ്റഡി ടൂറുകൾ വിദ്യാർത്ഥികൾക്ക് അവരുടെ സാധാരണ ദിനചര്യയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും, മറ്റ് തരത്തിലുള്ള പഠനം അനുഭവിക്കാനും അവസരമൊരുക്കുന്നു.
2,497
വെള്ളപ്പൊക്കം: അസാമിലെ നാഷണല്‍ പാര്‍ക്കില്‍ ചത്തൊടുങ്ങിയത് 330ലേറെ മൃഗങ്ങള്‍
2,498
സ്പീക്കർ നടപടി എടുക്കുന്നത് വരെ കോടതിക്ക് ഇടപെടാനാകില്ലെന്നും നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതിക്ക് സ്പീക്കറോട് ആവശ്യപ്പെടാനാകില്ലെന്നും കബിൽ സിബൽ കോടതിയിൽ വാദിച്ചു.
2,499
കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചു.